ശോഭ പിടിമുറുക്കുന്നു

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 276

  • @ChandranK-nu9ol
    @ChandranK-nu9ol 3 месяца назад +152

    ജനസ്വാധീനമുള്ള നേതാവാണ് ശോഭസുരേന്ദ്രൻ അവർനയിക്കട്ടെകേരളബിജെപിയെ.താമരകൾവിരിയും❤❤❤❤❤

    • @sujathamanivayal3297
      @sujathamanivayal3297 3 месяца назад +6

      നിങ്ങൾ എന്ത് തോന്നിവാസം ആണ് ഈ പറയുന്നത് രാജീവ് ചന്ദ്രശേഖരൻ സുരേഷ് ഗോപിയും തോൽപ്പിക്കാൻ നോക്കിയിരുന്നു എന്ത് വിവരക്കേടാണ് നിങ്ങൾ ഈ പറയുന്നത് പറയുന്നത്

    • @vvdharanritarita2505
      @vvdharanritarita2505 3 месяца назад +1

      If keralaites can tolerate PARANARI kulamkuthi vijayan then easily we can invite shobha

  • @bolt4020
    @bolt4020 3 месяца назад +101

    നന്നായി ശോഭ മേഡം വരണം സുരേന്ദ്രൻ ഇത്രകാലം എന്ത് ഉണ്ടാക്കി ജയ് ജയ് ശോഭാ ജ

  • @KrishnanKutty-l7m
    @KrishnanKutty-l7m 3 месяца назад +89

    ശോഭ നല്ല ബിജെപി നേതാവാണ്. ആദ്യക്ഷ ആകണം. പുലിയാണ്

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 3 месяца назад +50

    ❤❤❤❤❤ജയ് ശോഭജി ❤️❤️❤️❤️ കേരള സംസ്ഥാന ബിജെപിയുടെ അധ്യക്ഷയായി ശോഭാജീവരണം

  • @subhagantp4240
    @subhagantp4240 3 месяца назад +23

    കേന്ദ്രസർക്കാർ ശ്രദ്ധിക്കുക ഞങ്ങൾക്ക് കേരളത്തിൽ ശോഭാ സുരേന്ദ്രൻ ആണ് ഞങ്ങളുടെ നേതാവ് കേരളത്തിലെ ഭരണം പിടിക്കണമെങ്കിൽ ശോഭാ സുരേന്ദ്രൻ കേരളത്തിലെ പദവി കൊടുക്കുക ബിഗ് സല്യൂട്ട്

  • @roymathewmathew5365
    @roymathewmathew5365 3 месяца назад +14

    ശോഭേച്ചിക്ക്❤❤❤❤❤
    ഇനിയും ഞാൻ
    വോട്ടു ചെയ്യും
    ശോഭേച്ചി
    ജയിക്കുന്നതുവരെ...❤❤❤❤
    അവർ ജയിക്കേണ്ടവരാണ്❤❤

  • @krishnadasbansuri3545
    @krishnadasbansuri3545 3 месяца назад +14

    ശോഭാ സുരേന്ദ്രനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. കേരളത്തിൻ്റെ മുഴുവൻ ചുമതലയും കൊടുത്ത് എന്തു തീരുമാനവും എടുക്കുന്നതിനുള്ള അനുമതി കൊടുക്കണം. പാർട്ടി നയത്തിന് എതിരെ പ്രവർത്തിക്കുന്നവരെ പുറത്താക്കാൻ ഉള്ള അനുമതിയും കൊടുക്കണം

  • @rajendranedappally2237
    @rajendranedappally2237 3 месяца назад +29

    ശോഭ ആണ് ഞങ്ങടെ നേതാവ് 👍

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 3 месяца назад +19

    ബിജെപിക്ക് വേണ്ടത് ഒറ്റയാൾ പട്ടാളമല്ല. എല്ലാവരെയും കൂടെ കൂട്ടാൻ സുരേന്ദ്രന്റെ ചെറിയ മനസ്സിന് ആകില്ല. നേതൃനിരയിൽ വലിയ മനസ്സുള്ളവർ വേണം. കൂട്ടുതരവാദിത്വം അംഗീകരിക്കണം. എല്ലാവരെയും ചേർത്ത് നിർത്തണം. പ്രവർത്തനം സംശുദ്ധമായിരിക്കണം. അതിന് ശോഭാജി തന്നെ വരട്ടെ. 🙏🏿🇮🇳

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 3 месяца назад +26

    സുരേന്ദ്രൻ പ്രവർത്തിയിൽ പിണറായി ഭക്തൻ , പ്രസംഗത്തിൽ ഭരണവിരുദ്ധമായി പറയും!!! അത് വേറെ ലെവൽ !!!💥👁️

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 3 месяца назад +41

    ശോഭ മാം.. വിട്ടു കൊടുക്കല്ലേ 👏👏👍👍

  • @velayudhanv3180
    @velayudhanv3180 3 месяца назад +61

    കേരളത്തിൻറെ ആദ്യ വനിത മുഖ്യമന്ത്രിയായി ശോഭാ സുരേന്ദ്രൻ വരുമെന്നത് കേരളത്തിലെ ഭാരതീയർ അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യും

    • @RAJIKN-xe6jp
      @RAJIKN-xe6jp 3 месяца назад

      സുരേന്ദ്രൻ കേരള bjp ക്ക് ബാധ്യതയാണ്

  • @radhamanivs7433
    @radhamanivs7433 3 месяца назад +10

    ശോഭാ ജി യെ കേന്ദ്രം ഉന്നത സ്ഥാനത്ത് എത്തി ക്കണം ❤🌹❤️♥️❤

  • @virattv3947
    @virattv3947 3 месяца назад +14

    പ്രകൃതിയിൽ നിന്നുള്ള തിരിച്ചടി ത്സാൻസിറാണി അത് വേറെ ലവൽ

  • @parolsadasivanp4071
    @parolsadasivanp4071 3 месяца назад +25

    തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുറത്താക്കേണ്ടത് ആയിരുന്നു. എന്നാൽ മൂന്ന് സീറ്റ് കൂടി കിട്ടിയിരുന്നു

  • @Eghteen
    @Eghteen 3 месяца назад +6

    ശോഭ ചേച്ചി വരണം.... അധ്യക്ഷൻ സ്ഥാനത്തു. ചേച്ചിയെ ഇല്ലാതാക്കാൻ ഉരുളിയും ഉള്ളിയും കൂടി പരമാവധി കളിച്ചു ചേച്ചിക്ക് കട്ടസപ്പോർട്ട്.... ശോഭ ചേച്ചിക്ക് jaii.... ശോഭ ചേച്ചി.... 🔥🔥🔥🔥💪💪💪💪💪

  • @SathishSathishKumarpk
    @SathishSathishKumarpk 3 месяца назад +9

    സുരേന്ദ്രനെ ബിജെപി യിൽ നിന്ന് പുറത്താക്കുക , ശോഭചേച്ചി കീ ജയ് ❤️❤️❤️❤️❤️

  • @dxnammangod8086
    @dxnammangod8086 3 месяца назад +135

    സുരേന്ദ്രൻ മാറിയാലേ
    കേരളത്തിലെ ബിജെപി ഉയർച്ചയിൽ എത്തു

  • @midhunm1778
    @midhunm1778 3 месяца назад +36

    രാജ്യ സഭ സീറ്റ്‌ കൊടുത്തു എംപി ആക്കണം ഒപ്പം അധ്യക്ഷ ആക്കണം

  • @rajeevch8984
    @rajeevch8984 3 месяца назад +17

    Sobha surendran very nice leader

  • @animohandas4678
    @animohandas4678 3 месяца назад +34

    ഉള്ളിയേ എന്ന് മാറ്റുന്നോ അന്ന് ബിജെപി കേരളത്തിൽ രക്ഷപെട്ടു

  • @pksasi6065
    @pksasi6065 3 месяца назад +27

    കുതികാൽ വെട്ടും പാരയും ഈഗോയും കേരള ബിജെപിയുടെ മുഖമുദ്ര. മുമ്പ് വോട്ടുകച്ചവടവും തൊഴിലായിരുന്നു. ഇത്തരം നേതാക്കളെയെല്ലാം പെടലിക്കു പിടിച്ച് പുറത്താക്കണം . എങ്കിലേ KBJP രക്ഷപ്പെടു ....

    • @shajishaji.m9328
      @shajishaji.m9328 3 месяца назад

      വോട്ട് കച്ചവടം നിന്നത് തന്നെ സുരേന്ദ്രൻ വന്ന ശേഷമാണ്.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 3 месяца назад

      സൂപ്പർ കമന്റ്‌..... 👌🏻👍🏻

  • @PPJAYACHANDRANNAIRMp
    @PPJAYACHANDRANNAIRMp 3 месяца назад +22

    സുരേന്ദ്രനെ എത്രയുംപെട്ടെന്ന് പുറത്താക്കുക

  • @babilubabil1721
    @babilubabil1721 3 месяца назад +29

    ഇനിയും ശോഭ സുരേന്ദ്രൻ നേ തഴഞ്ഞ ഞങൾ BJP വിട്ട് പോകു

  • @manjuts5150
    @manjuts5150 3 месяца назад +7

    BIG SALUTE 🙏❤🎉SHOBHA CHEACHI .🔥🔥🔥🔥🔥💚👌👍💚🙏

  • @vinodkumar-bb1gh
    @vinodkumar-bb1gh 3 месяца назад +6

    ശോഭാജി നയിക്കട്ടെ താമരകൾ വിരിയട്ടെ

  • @SusheelaPS-vb5zy
    @SusheelaPS-vb5zy 3 месяца назад +10

    Sobhaji à good.leader. 👍🏼❤️🚩

  • @manjuts5150
    @manjuts5150 3 месяца назад +7

    SHOBHA CHEACHI ❤❤❤❤❤❤❤❤🎉🙏👌💚👍🔥🙏

  • @thomasmathew3025
    @thomasmathew3025 3 месяца назад +29

    സുരേന്ദ്രന് ബിജെപി നേതൃത്വം മുൻപോട്ടു കൊണ്ടുപോകാൻ കഴിവില്ല. ശോഭ സുരേന്ദ്രന് അർഹമായ സ്ഥാനം കൊടുക്കണം. അയാൾ ആവിശ്യം ഇല്ലാതെ തിരുവനന്തപുരം മത്സ്യ തൊഴിലാളികളെ വെറുപ്പിച്ചു. പിന്നെ ളോഹ ഇട്ടവർ എന്നുപറഞ്ഞു അപമാനിച വയനാട് മധു പറഞ്ഞതിനെ ഒന്നു ശ്വസിച്ചു പോലും ഇല്ല സുരേന്ദ്രൻ. ബുദ്ധി ഇല്ല അതാണ് പ്രശ്നം

  • @GopakumarA-w9c
    @GopakumarA-w9c 3 месяца назад +11

    സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തിനിന്നും മാറ്റി പകരം ശോഭ സുരേന്ദ്രനെ നിയമിക്കുക.

  • @saimadhavan5524
    @saimadhavan5524 3 месяца назад +16

    SOBHASURENDRAN MUST PRESIDENT OF KERALA BJP

  • @prasanth9356
    @prasanth9356 3 месяца назад +10

    SHOBHA JI 💐

  • @neelakantan8483
    @neelakantan8483 3 месяца назад +3

    Always God and Goddess is with our Smt.Shobha Surendran she is also Pride of Kerala🎉🎉🎉🎉

  • @anidilsreedharan1365
    @anidilsreedharan1365 3 месяца назад +13

    സുരേന്ദ്രന് അഹങ്കാരം കൂടി. ഇനി തകർച്ച. 😁😁

  • @mykittens7363
    @mykittens7363 3 месяца назад +8

    സുരേന്ദ്രൻ മുരളീധരൻ രണ്ടും ആവശ്യമില്ലാത്തവർ

  • @madhavannair-pl6gm
    @madhavannair-pl6gm 3 месяца назад +4

    സുരേന്ദ്രൻ. വേസ്റ്റ്. ആണ്. ശോഭ സൂപ്പർ 🙏

  • @ramananpkr468
    @ramananpkr468 3 месяца назад +3

    Shobha chechi be assertive for your Political cause ❤

  • @sivadasanak8031
    @sivadasanak8031 3 месяца назад +4

    അന്നും ഇന്നും എന്നും
    ശോഭ സുരേന്ദ്രൻ ❤

  • @hareendrababu5592
    @hareendrababu5592 3 месяца назад +13

    ശോഭ പൂലി ആണ് 👍🏽

  • @MadhusoodananAP
    @MadhusoodananAP 3 месяца назад +10

    Sobha is better choice for BJP president of Kerala.

  • @MKVISION215
    @MKVISION215 3 месяца назад +7

    സുരേന്ദ്രൻ സ്റ്റേജിൽ കയറിയാൽ ഒരു വസ്തുവും പറയാൻ അറിയില്ല.... ഒരു ദിവസം ഞങ്ങളുടെ നാട്ടിൽ സുരേന്ദ്രൻ വന്നു. ഇപ്പോൾ പൊളിക്കും വിചാരിച്ചു പക്ഷെ പൂച്ച വെള്ളത്തിൽ വീണപോലെയുള്ള സംസാരം വേഗം തിരിച്ചു പോന്നു 😊

  • @shivaji7749
    @shivaji7749 3 месяца назад +18

    ഉള്ളിയെ പ്രവർത്തകർ തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകും.
    പാർട്ടിയെയും പ്രവർത്തകരെയും ചതിക്കുന്ന ചെറ്റയാണ് ഉള്ളി..

  • @jeonaym
    @jeonaym 3 месяца назад +7

    ഉള്ളി സുരനെ നമുക്ക് വേണ്ട, ബി.ജെ.പി.യെ പുറകോട്ട് വലിക്കും🔥 ഭാരത് മാതാ കീജയ്🙏

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 3 месяца назад +10

    Ullisura maranam sobha chechi varatte ❤

  • @osologic
    @osologic 3 месяца назад +46

    ജനാധിപത്യ രാഷ്ട്രീയമില്ലെങ്കിൽ ഒരു രാജ്യത്തും സത്യവും നീതിയും പുലരുകയില്ല.
    സത്യവും നീതിയിമില്ലാത്ത ഒരു സമൂഹവും പുരോഗതി പ്രാപിക്കുകയോ സമാധാനത്തിൽ ജീവിക്കുകയോയില്ല.
    ഇന്ത്യയിൽ ജനാധിപത്യ രാഷ്ട്രീയമില്ല.
    ഇന്ത്യ പിന്തുടരുന്നത് മാഫിയ രാഷ്ട്രീയമാണ്.
    അതുകൊണ്ടാണ് കെ സുരേന്ദ്രനും പിണറായി വിജയനും ജനങ്ങളോട് തോറ്റു തൊപ്പിയിട്ടിട്ടും അധികാര കസേരയിൽ, ( ചേട്ടനും അനുജനുമായി) നാണം കെട്ട് അള്ളിപ്പിടിച്ചിരുന്നു ജനങ്ങളെ കളിയാക്കി, ഒരു പണിയുമെടുക്കാതെ
    ജീവിതം സുഖിക്കുന്നത്.
    കഷ്ടം! കഷ്ടം! കഷ്ടം!

  • @vijayann1273
    @vijayann1273 3 месяца назад +7

    സുരേന്ദ്രൻ your time is over. Let allow her to take over

  • @lanil627
    @lanil627 3 месяца назад +7

    സുരേന്ദ്രനെയും വി മുരളീധരനെയും ഒരു ചുമതലയും കൊടുക്കരുത്. അഥവാ കൊടുത്താൽ 2 പേരെയും ബ്രാഞ്ച് സെക്രട്ടറി സ്ഥാനം കൊടുത്ത് ആർഎസ്എസ് ശാഖയിൽ പോകാനും നിർദേശം കൊടുക്കണം.

  • @shivanandapai3780
    @shivanandapai3780 3 месяца назад +12

    In case Mrs Shobha becomes President of BJP unit of Kerala, definitely BJP will win 7 to 9 MLAs

  • @sairammahabharathcr2370
    @sairammahabharathcr2370 3 месяца назад +21

    K Surendran needs to be thrown from the Kerala BJP president

  • @SadanandanNedunilam
    @SadanandanNedunilam 3 месяца назад +8

    ഇതുവരെ ആയിട്ടും ആരും മാറി വരുന്നില്ലല്ലോ സുരേന്ദ്രൻ തന്നെ ആണ് ഇപ്പോഴും

  • @jayachandren5736
    @jayachandren5736 3 месяца назад +5

    ശോഭാ ജി യെ എത്ര യും പെട്ടെന്ന് കേന്ദ്ര മന്ത്രി യൊ സംസ്ഥാന അദ്ധ്യക്ഷയൊ ആക്കണം

  • @dr.raveendranpk3877
    @dr.raveendranpk3877 3 месяца назад +6

    Sobhajee yude Sakthamaya Vanitha Nethavanu BJP yude Super 👌 President BJP Of Kerala
    Yogyathayulla Sobha Surendran 💯 Correct Aanu ❤❤❤❤❤❤❤❤❤❤

  • @savithri7801
    @savithri7801 3 месяца назад +7

    Shobhaji thanneyanu Sathiam...I love you....Shobhaji.....

  • @raveendranm6807
    @raveendranm6807 3 месяца назад +6

    Shobha kee jai

  • @KrishnaDugas
    @KrishnaDugas 3 месяца назад +10

    Soba surendran#1

  • @rajeevch8984
    @rajeevch8984 3 месяца назад +7

    Sobha means bright light

  • @rajeeshkarolil5747
    @rajeeshkarolil5747 3 месяца назад +4

    അടിക്കുമ്പോൾ പതുക്കെ അടിച്ച മതി
    കഷ്ട കാലം വരുന്ന നേരം ഇഷ്ടൻ എല്ലാം ദുഷ്ടനായി മാറും 😂😂😂
    ജയ് ശോഭജി🚩🚩🚩

  • @satheeshsatheesh8278
    @satheeshsatheesh8278 3 месяца назад +3

    കേരളത്തിൽ ശോഭാജി &സുരേഷേട്ടൻ മതി 💪💪💪💪

  • @sugunank7557
    @sugunank7557 3 месяца назад +6

    കുഞ്ഞളിയാ ബോലൊ ശോഭാസുരേന്ദ്രൻ കീ ജയ്❤❤❤

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 месяца назад +11

    Surendrane. Mattuka Sobhaye Varette B.J.P. Reshappedum

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 3 месяца назад +3

    Best
    Wishes
    For
    Smt: Shobha Surendran ji.

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 3 месяца назад +3

    Shobha❤

  • @asokkumar3658
    @asokkumar3658 3 месяца назад +3

    ശോഭ ചേച്ചി ധൈര്യ മായി ഇറങ്ങു. അണികൾ കൂടെ യുണ്ട്. ഇയാളെ എത്രയും പെട്ടന്ന് വെളിയിൽ ആകണം.

  • @sajanlazar5590
    @sajanlazar5590 3 месяца назад +3

    Kallan ulli sura. We want Shoba Surandran

  • @kalathradhakrishnan
    @kalathradhakrishnan 3 месяца назад +3

    Support Shobha

  • @pillairc9428
    @pillairc9428 3 месяца назад +5

    ഉള്ളി സുര, കെജെപി വേസ്റ്റ്

  • @satheeshsatheesh8278
    @satheeshsatheesh8278 3 месяца назад +2

    കേരളത്തിൽ ശോഭാജി മതി., ❤️❤️❤️🙏🙏🙏🙏

  • @nsasikumaranpillai1702
    @nsasikumaranpillai1702 3 месяца назад +2

    ജയ് ജയ് ശോഭ 👍🏾

  • @dr.raveendranpk3877
    @dr.raveendranpk3877 3 месяца назад +3

    K. Surendran Nu Kazhivilla, President Sobha Surendrane Aakkuka 💯 Correct Aanu 💯 👌 ♥️ 🙌 ❤️ ❤❤❤❤❤❤

  • @mithram2430
    @mithram2430 3 месяца назад +2

    ⭐⭐⭐⭐കേന്ദ്രത്തിൽ ഹോൾഡ് ഉണ്ടെങ്കിൽ മുരളിയും സുരേന്ദ്രനും ബിജെപിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത് ❤ ഇവരുടെ എല്ലാവിധ വരുമാന സ്രോതസ്സുകളും അന്വേഷിക്കേണ്ടതാണ് ⭐⭐⭐⭐ പിണറായി🤝 സുരേന്ദ്രൻ 🤝മുരളി തുഷാർ വെള്ളാപ്പള്ളി🤝 വെള്ളാപ്പള്ളി🤝 ഭായി🤝 ഭായി

  • @mohananpn2453
    @mohananpn2453 3 месяца назад +1

    ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ട് പേരും ജനകിയ വോട്ടുകൾ നേടാൻ കഴിവുള്ളവരാണ് ഞങ്ങ ൾ BJP ക്കാർ രണ്ട് പേരേയും ഇഷ്ടപെടുന്നു🧡🧡🧡

    • @thilakanpv9519
      @thilakanpv9519 3 месяца назад

      Swantham karyam paranjal mathy.BJP yude vakalath. edukkenda.Athu avar nokkikkollum.

  • @Junaid-n1k
    @Junaid-n1k 3 месяца назад +2

    പഴയ നേതാക്കൾ ഔട്ട്‌ ഇനി കേരള ബിജെപി sg ഭരിക്കും മറ്റുള്ളവർ kan✅നിൽക്കുന്ന

  • @kksnair6841
    @kksnair6841 3 месяца назад +2

    ശോഭക്ക് നല്ല പോലെ പ്രവർത്തിക്കാൻ പറ്റും. സുരേന്ദ്രന് ഇത്രയും പേരെ നയിക്കാൻ പറ്റില്ല. സീരിയസ് അല്ല.

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 3 месяца назад +1

    കെ.സുരേന്ദ്രനെ സ്ഥാനത്ത് നിന്ന് മാറ്റിയാലെ കേരളം നന്നാവു.... ശോഭാ സുരേന്ദ്രൻ ബി .ജെ. പിയുടെ മികച്ച നേതാവാണ് സുരേന്ദ്രനെ മുന്നെ മാറ്റേണ്ടാതായിരുന്നു ശോഭനയിക്കണം കേരള ബി.ജെ.പി.

  • @Ashley-qf9nu
    @Ashley-qf9nu 3 месяца назад +3

    ഉള്ളിയെ പണ്ടേകളഞ്ഞിരുന്നുവെങ്കിൽ കേരളത്തിൽ Mpമാർകൂടിയേനേ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +10

    Ulli sura nothing

  • @joshyjose1625
    @joshyjose1625 3 месяца назад +3

    ' ശോഭ ചേച്ചി നേതാക്കൾക്ക് ഒരു പരിധിയിൽ കവിഞ്ഞ വിധേയത്വമാകരുത് തെറ്റ് പറ്റിയാലും നേതാവാണെന്ന നിലയിൽ പിന്തുന്ന യ്ക്കരുത് നമുക്കു ചില്ലെ ഒരു വ്യക്തിത്വം സുരസാർ എതിർ സ്ഥാനാർത്ഥി ഇല്ലായിരുന്നാലും ഈ കേരളത്തിൽ ജയിക്കില്ല

  • @tkvasanvasan2821
    @tkvasanvasan2821 3 месяца назад +3

    ഇനി ഇവനെ പുറത്താക്കിയാലും നഷ്ടമില്ല കുറച്ചൊക്കെ ഉണ്ടാക്കിക്കാണും

  • @sanaatanviswa
    @sanaatanviswa 3 месяца назад

    Great leadership and commitment on the part of SHOBHAJI - cannot be sidelined. .. The state needs CHANGE for the best of BHARAT this moment. ..... no running with the hare and hunting with the hounds tolerated ..... SHOBHAJI KI JAI HO 🙏🙏🙏🙏🙏

  • @Anilkumarpt7
    @Anilkumarpt7 3 месяца назад +4

    ഉള്ളി......വെറും..
    കിഴങ്ങനാ..

  • @thomasjoseph7913
    @thomasjoseph7913 3 месяца назад +2

    ശോഭാ സുരേന്ദ്രനെയു൦ അതോടൊപ്പം സന്ദീപ് വചസപതിയേയു൦ സന്ദീപ് വാരൃറെയു൦ സ൦സഥാന നേതൃത്വത്തിൽ പ്രധാന സ്ഥാനത്തു കൊണ്ടു വരണ൦

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 3 месяца назад +2

    Surendran must be taught a stringent lesson. He must be transferred from Kerala State politics. Smt.Shobha Surendran is very sincere to the BJP and certainly she is an asset to BJP.

  • @prabhalayamchittur3419
    @prabhalayamchittur3419 3 месяца назад +2

    Next president sobhji.big salute

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 месяца назад +2

    Shobha Surendran , Suresh Gopi, Major Revi and other young leaders are very good for the growth of BJP in Kerala and then gain power in 2026.
    If Shobha Surendran become the President of BJP in Kerala then remember that minimum 40 seats will be grabbed by BJP in 4.

  • @vortex6033
    @vortex6033 3 месяца назад +3

    എന്തിന് മറ്റൊരു സുരേന്ദ്രൻ, ശോഭയുടെ പേരിൽ തന്നെ ഉണ്ടല്ലോ സുരേന്ദ്രൻ.

  • @satheeshsatheesh8278
    @satheeshsatheesh8278 3 месяца назад +2

    ശ്രീജിത്ത്‌ പണിക്കർ ❤️❤️💪💪🙏🙏🙏🙏

  • @shainvyom
    @shainvyom 3 месяца назад +1

    Same with Sandeeps (Vachaspathi & Warier)

  • @PrajithP-t8k
    @PrajithP-t8k 3 месяца назад +2

    Satham

  • @mrbinuram9889
    @mrbinuram9889 3 месяца назад +1

    ശോഭാ സുരേന്ദ്രൻ ജയിക്കട്ടെ

  • @mohandaska8630
    @mohandaska8630 3 месяца назад +3

    💓ശോഭാജി കി ജയ് 🙏💓🙏

  • @sudheera4669
    @sudheera4669 3 месяца назад

    നമുക്ക് വേണ്ടത് സ്നേഹമാണ് സമാധാനമാണ് പുരോഗതിയാണ് മതസൗഹാർദ്ദം ആണ്. നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ്. ഇന്ത്യ മുന്നണി ഉണ്ടിവിടെ.

  • @pradeepsk5898
    @pradeepsk5898 3 месяца назад +3

    അയ്യോ ഭയങ്കരം തന്നെ...

  • @remanichandrasekharan9286
    @remanichandrasekharan9286 3 месяца назад +3

    ശോഭ 👌👌👌❤️

  • @rajusajitha7750
    @rajusajitha7750 3 месяца назад

    കേരളത്തിൽ ബി ജെ പി യുടെ തലപ്പത്ത് ശോഭ സുരേന്ദ്രൻ വരും, വരണം 🌹❤❤❤

  • @surendranpv3337
    @surendranpv3337 3 месяца назад +2

    Jai Sobha Surendran👍 Jai BJP👍

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 3 месяца назад

    സുരേന്ദ്രനെ എത്രയും വേഗം പാർട്ടിയിൽ നിന്ന്തന്നെ പുറത്താക്കേണ്ട സമയം അതി ക്രമിച്ചിരിക്കുന്നു....
    .
    .

  • @joymathew2175
    @joymathew2175 3 месяца назад +3

    Sobha is great

  • @prajithlalkktelecommunicat8021
    @prajithlalkktelecommunicat8021 3 месяца назад +2

    Shobhaji❤

  • @ratheeshpv5816
    @ratheeshpv5816 3 месяца назад +2

    സുരേന്ദ്രനെ എത്രയും പെട്ടന്ന് പിടിച്ച് പുറത്തിരുത്തിയിൽ BJP ക്ക് അത്രയും നല്ലത് ...❤

  • @damodaranchaithram9456
    @damodaranchaithram9456 3 месяца назад +2

    ശോഭ തന്നെ നയിക്കട്ടെ BJP വളരട്ടെ.