ജനാസ എടുക്കുമ്പോഴുള്ള ഫാതിഹയും യാസീനും | ഹുസൈൻ സലഫി Hussain Salafi speech

Поделиться
HTML-код
  • Опубликовано: 8 июн 2020
  • Reciting Surah Fathiha and Surah Yaseen when taking Janaza - Islamic speech Malayalam Hussain Salafi #HussainSalafi
    Facebook : l-ink.me/HSFacebook
    Whatsapp : l-ink.me/HussainSalafiWhatsapp
    RUclips : l-ink.me/HSRUclips
    Instagram : l-ink.me/HSInstagram
    Twitter: l-ink.me/HSTwitter
    Telegram : l-ink.me/HSTelegram

Комментарии • 106

  • @lifeoftruth4126
    @lifeoftruth4126 4 года назад +4

    Jazakkallah hayr 🌹🌹🌹

  • @raseemkh3586
    @raseemkh3586 3 года назад +2

    Maasha allhaah very good speech👍

  • @husnasp5853
    @husnasp5853 2 года назад +3

    അൽഹംദുലില്ലാഹ്

  • @sainudheenna8433
    @sainudheenna8433 Год назад +7

    ഖുർആൻ ഓതലും ദുആ ചെയ്യലും ദീനിൽ പെട്ട കാര്യമാണ്. ഇത് നിരോധിക്കപ്പെടാത്ത ഏതു സമയത്തും സ്ഥലത്തും ചെയ്യാം

    • @makkarmm165
      @makkarmm165 Месяц назад

      ഖുർആൻ എപ്പോഴും എവിടെയും ഓതാൻ പാടില്ല.... മരണപെട്ട വീട്ടിൽ അത് ഓതി കാണിച്ച മാതൃക ഉണ്ടോ

    • @abdulnasar7k
      @abdulnasar7k 15 дней назад +2

      അങ്ങനെ ചെയ്യാൻ പൂതി ആകുമ്പോ അല്ലല്ലോ മയ്യിത്തിന്റെ മുമ്പിൽ ഓതുന്നത്. അവർക്കതിന്റെ പ്രതിഫലം കിട്ടനല്ലേ

  • @adhilk8559
    @adhilk8559 3 года назад +3

    Masha allah

  • @FAR23587
    @FAR23587 4 года назад +3

    Alhamdulillah

  • @Haroonvallakkadavu
    @Haroonvallakkadavu 4 года назад +7

    جزاك الله خيرا

    • @tristandash3337
      @tristandash3337 2 года назад

      i realize it's kinda off topic but do anybody know a good place to stream newly released series online ?

    • @claytonaxl6126
      @claytonaxl6126 2 года назад

      @Tristan Dash Flixportal =)

    • @tristandash3337
      @tristandash3337 2 года назад

      @Clayton Axl Thanks, I signed up and it seems like they got a lot of movies there :) I really appreciate it!!

    • @claytonaxl6126
      @claytonaxl6126 2 года назад

      @Tristan Dash Glad I could help =)

  • @katookaran_pigeon_kochi_9447
    @katookaran_pigeon_kochi_9447 3 года назад +1

    Mashallah

  • @muhamedrifath6964
    @muhamedrifath6964 4 года назад +2

    Nise speach

  • @ibnubaby9056
    @ibnubaby9056 4 года назад +20

    അള്ളാഹു മൗലവിക് ദീർഘായുസ്സ് നല്കട്ടെ

    • @abdhullapn1041
      @abdhullapn1041 3 года назад

      Jazakhallah khair

    • @aboobackerthazhathel815
      @aboobackerthazhathel815 Год назад

      മൗലവിക്ക് ആയുസ്സ് കൊടുക്കുന്നതിൽ ആർക്കും എതിർപ്പില്ല പക്ഷേ അദ്ദേഹത്തിൻറെ പ്രസംഗം കൊണ്ട് നന്മകൾ നഷ്ടപ്പെടുന്നുണ്ട് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനമെന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരുത്തുക

  • @shaheerkariyarashaheerkari38
    @shaheerkariyarashaheerkari38 4 года назад +3

    ഗുഡ്

  • @noorjahan6681
    @noorjahan6681 3 года назад +2

    👍

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +1

    താങ്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് നമ്മൾ ചോദിച്ചു കൊണ്ടിരിക്കുന്നതിന്ന് മലക്കുകൾ ആമീൻ പറയുന്നു എന്ന് താങ്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് കൂട്ടമായി ഈ മയ്യത്തിന് പൊറുത്ത് കൊടുക്കണേ എന്ന് പ്രാർത്ഥിക്കുമ്പോൾ അവിടെ നിസ്കരിക്കൽ ഹറാമായ സ്ത്രീകൾ നിസ്കാരം അറിയാത്ത കുട്ടികൾ ആമീൻ പ്രാർത്ഥനയെ സ്വീകരിക്കേണമേ നാഥാ എന്ന് ദുആ ചെയ്യുമ്പോൾ നമ്മൾ കാണാത്ത മലക്ക് ജിന്ന് എല്ലാവരും ഒത്തൊരുമിച്ച് ആ പ്രാർത്ഥന ആ നന്മയുടെ പ്രാർത്ഥനയെ അല്ലേ താങ്കളുടെ ഈ പ്രസംഗം കേട്ട് നഷ്ട പെടുന്നത് മരണപ്പെട്ടവർക്ക് ഖുർആൻ ഓതിയാൽ പുണ്യം കിട്ടുമെന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ മുജാഹിദ് പണ്ഡിതന്മാർ തന്നെ വിവരിക്കുന്നത് കാണാം സത്യം തിരിച്ചറിയൂ നാഥൻ തുണക്കട്ടെ ആമീൻ

  • @nizamudeenp6295
    @nizamudeenp6295 2 года назад

    Nizamudeen Sasthamcotta Kollam Good

  • @raseemkh3586
    @raseemkh3586 3 года назад +2

    Satyam Satyam pole parayunnha Hussain salafi ustad allhaahu ninghalle anugrahikkatte👍

  • @user-cd1zk6vt4w
    @user-cd1zk6vt4w Месяц назад

    തീർച്ചയായും ഇത് ആണ് തെറ്റി ധരിപ്പിക്കൽ 👌🏻ദീൻ നന്നായി പഠിച്ചു കഴിഞ്ഞാൽ തീർച്ചയായും ആ തെറ്റ് ധാരണമാറും..... ആദ്യം കിതാബ് നന്നായി പഠിക്ക്..... എന്നിട്ട് ഇങ്ങനെയുള്ളവ പറയു..... 🙏🏻.

  • @shabanakv3371
    @shabanakv3371 3 года назад

    💯💯💯💯☑️☑️☑️☑️☑️☑️

  • @sadiq.c1362
    @sadiq.c1362 4 года назад +2

    Mayyathin vendi othunathil valla thettum undo??

  • @moidukm
    @moidukm Год назад

    അസ്സലാമു അലൈക്കും യാത്ര പോകുമ്പോൾ , ഇഹ് ലാസും കൂട്ട പ്രാർഥനയും ചെയ്യുന്നതിലെ വിധി പറഞ്ഞു തരണം വിശിഷ്യാ കല്യാണ ചെക്കൻ പുറപ്പെടുമ്പോൾ ...

  • @jasminrajeefhamza931
    @jasminrajeefhamza931 2 года назад

    Bethath😍kar

  • @abdullatheef6791
    @abdullatheef6791 2 года назад

    Sahabakkal le neril kanda orallanne Hussain selafi. Khulafauu rashitin de kude onichu kidannu urangni ye orallallane ee selafi. Ee ibilisugal ke yenthide piranthanne.

  • @abdulhakkim5572
    @abdulhakkim5572 4 года назад +4

    അവരൊക്കെ അൽ ഫാത്തിഹ യുടെ ആൾകാർ ആണ്.

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Год назад +1

    നിങ്ങൾക്ക് ഹിദായത്ത് കിട്ടാത്തതിന് ഞങ്ങൾ എന്ത് ചെയ്യാനാണ്

  • @gamerthings620
    @gamerthings620 2 года назад

    Nanmamudakki

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 2 года назад

    Nuna malsaram soap petti dammanam nebi sahabathu kalathu undo

  • @hussinkc1681
    @hussinkc1681 3 года назад +2

    ഇമാം ശാഫി - റ- എന്ത് പറയുന്നു ഈ വിശയം

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +1

    എല്ലാ നന്മയുടെ കടക്കൽ കത്തി വെച്ച ഒരു സമൂഹമാണ് മുജാഹിദ് ജമാഅത്ത് പ്രസ്ഥാനം അത് മനസ്സിലാകണമെങ്കിൽ തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരുത്തുക ഹുസൈൻ സലഫി അനസ് മൗലവിയുടെ മറുപടി യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരുത്തുക സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം തിരിച്ചറിയൂ സത്യത്തിലേക്ക് തിരിഞ്ഞു നടക്കുക നാഥൻ തുണക്കട്ടെ ആമീൻ

  • @muhammedasad1640
    @muhammedasad1640 2 года назад +1

    ഫലവും പ്രതിഫലവും എന്തെന്നു അറിയുമോ സലഫീ....
    അതറിയണമെന്കിൽ അറിവും തിരിച്ചറിവും വേണം. അതില്ലാത്തത് കൊണ്ടാണ് ഇന്ന് മുജാഹിദ് പ്രസ്താനത്തിന് അഡ്രസ് ഇല്ലാതെയായത്.

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 года назад

      അല്ല പിന്നെ ഗേർമെണ്ട് ഒദ്ദിയോഗസ്തൻ കൈകൂലി ബാങ്ങും ഞമ്മൻെറ ആളെ മൗലാർച്ച എങ്ങനെ എങ്കിലും പററിക്കും അതിന് സലഫി ക്കന്താ..

  • @arcanegamer1397
    @arcanegamer1397 4 года назад +7

    അസ്സലാമു അലൈകും. ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല.3:15 ഖുർആൻ ഓതിയതിന്റെ പ്രതിഫലം മയ്യിത്തിനു direct ആയി എത്തിച്ചു കൊടുക്കണേ എന്നല്ല പലരും ഉദ്ദേശിക്കുന്നത്. ഓതിയതിനു തുല്യമായ ഒരു പ്രതിഫലം മയ്യത്തിന് കൊടുക്കണേ എന്നാണ്..കാരണം ഒരാൾ ഒത്തുമ്പോള് അയാൾക്ക് എന്തായാലും ഓതിയത്തിന്റെ പ്രതിഫലം കിട്ടുമല്ലോ. അതു പോലെ ഒരു പ്രതിഫലം അല്ലെങ്കിൽ അതിനു തുല്യമായ ഒരു പ്രതിഫലം മയ്യിത്തിനു കൊടുക്കണേ എന്നാണ്
    Direct ആയി്ട് ഖുർആൻ ഓതിയത്തിന്റെ പ്രതിഫലം മയ്യിത്തിനു പോട്ടെ എന്നല്ല.

    • @jamalaboobacker6975
      @jamalaboobacker6975 4 года назад +1

      Ee pottanmaarod paranjitt karyam illa

    • @konanthebarbarian2152
      @konanthebarbarian2152 3 года назад +2

      നബി sa ജീവിച്ചിരുന്ന സമയത്തു അവിടുത്തെ ഭാര്യമാരും കുടുംബക്കാരും സഹാബികളും മരിച്ചപ്പോൾ ഇങ്ങനെ യാശീനും ഫാത്തിഹയും ഓതിയതായി ഹദീസ് ഉണ്ടോ? അതു പുണ്യമുള്ള ചാര്യാണെങ്കിൽ സഹാബികളും ചെയ്യുമായിരുന്നില്ലേ?
      (ലൗ കാന ഖൈരൻ ലസബാകൂനാ ഇലയ്ഹി )
      ശരിയല്ലേ?

    • @sanujam2684
      @sanujam2684 3 года назад +2

      യാസിൻ അർത്ഥം വായിച്ചു നോക്കു അപ്പോൾ മനസിലാകും ഹ സന്ദർഭത്തിൽ ഓതേണ്ടതാണോന്ന്..

    • @ummukulsupk7878
      @ummukulsupk7878 3 года назад

      @@konanthebarbarian2152 o

    • @muhammadessa5501
      @muhammadessa5501 2 года назад

      Direkt ആവട്ടെ an direkt ആവട്ടെ ദീനിൽ, എന്തെങ്കിലും ചെയ്യണമെങ്കിൽ, റസൂൽ സ, പറഞ്ഞതോ, ചെയ്തതോ മൗനം സമ്മതിച്ചതോ, ആണെങ്കിൽ മാത്രം ചെയ്യാം, അല്ലാതെ നല്ലതല്ലേ എന്ന് കരുതി, തോന്നുന്നവർക്ക് തോന്നും പോലെ ചെയ്യാൻ ഇസ്‌ലാമിൽ പറ്റില്ല

  • @mohammedsherifsherif3447
    @mohammedsherifsherif3447 2 года назад

    കുർ ആൻ ഓതിയിട്ട് സ്വന്തം അയൽവാസിയെ മുശ്രിക് ആകുന്ന ഒരു സമൂഹത്തെ ആണ് ഞാൻ ഭയക്കുന്നത് ഹദീസ്

  • @majimajida6369
    @majimajida6369 2 года назад

    Hadhi hejahannamullathi yukadhibubihalmujrimoonadd

  • @abdullacheenikkal916
    @abdullacheenikkal916 2 года назад +2

    തൊപ്പി ധരിക്കുന്ന മൗലവിമാരുംതട്ടമിടുന്ന മൗലവിമാരും തലമറക്കാത്ത മൗല വിമാരും ഉണ്ട് ഇതിൽ ഏതാണ് മൗലവി നബിചര്യ

    • @makkarmm165
      @makkarmm165 Месяц назад

      അതാണോ ഇപ്പോൾ വലിയ കാര്യം

  • @suhara442
    @suhara442 2 года назад

    Endha moulavi ee parayunnadh othunnadhum dua cheyyunnadh nalladhalle moulavi parayunnadhinod njn yojikkunnilla

    • @kareem9785
      @kareem9785 2 года назад

      എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ
      പറയട്ടേ,
      "ഇബ്ലീസിനെത്ര എളുപ്പം"
      സമസ്തകാരായ ചില പണ്ഡിതന്മാരെ വഴിതെറ്റിക്കുന്നു!
      വഴിതെറ്റിയ പണ്ഡിതന്മാർ പതിനായിരക്കണക്കിന് അനുയായികളെ നിമിഷ നേരം കൊണ്ട് ശിർക്കും,ബിദ്അതും
      ചെയ്യിപ്പിക്കുന്നു!!
      സമസ്തകാരായവർ മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം
      മറന്നു പോകുന്നു!!
      എല്ലാവിശ്വാസതിലും,പ്രവർതിയും
      സലഫികളോട് യോജിക്കുന്നു.
      ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.

  • @gafoorpm7353
    @gafoorpm7353 Год назад +2

    സുന്നി ആശയം ഉള്ളവർ അത് ചെയ്യുന്നു അല്ലാത്തവർ ചെയ്യേണ്ട

    • @shameerck599
      @shameerck599 Месяц назад

      സുന്നികൾ എന്ന് പറയുന്നത് ആരാ സുന്നത്ത് ചെയ്യുന്നവർ

  • @ibrahimkhaleel4845
    @ibrahimkhaleel4845 3 года назад +2

    കാലാകാലഠ കൊരെ ക്കര്യയം തിരുത്തിയല്ലോ ഈ വഹാബി മൗലവിമ്മാറ്.
    ഇൻശാ അല്ലാഹ് ഇനിയുഠ നിങ്കൾക് ഈ വഹാബി മൗളവിഗൽ തിരിക്കും.

  • @AbduRahman-cd7eg
    @AbduRahman-cd7eg 2 месяца назад

    സലഫി ഫെസ്റ്റ് ഒന്നു കാണൂ സലഫി

  • @ibrahimkmuhammad8780
    @ibrahimkmuhammad8780 2 года назад +3

    اقرأو علي موتاكم يسനിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ മേൽ നിങ്ങൾ യാസീൻ ഒതുക (ഹദീസ് )

    • @mohammedkutty8521
      @mohammedkutty8521 Год назад

      അതിന്റെ ശരിയായ അർത്ഥം പണ്ഡിതൻമാരിൽ നിന്നു പടി കൂ സഹോ?

    • @makkarmm165
      @makkarmm165 Месяц назад

      മരണം ആ സന്നമായവരുടെ എന്നും പറയുന്നു

  • @mohamedparayil1910
    @mohamedparayil1910 2 года назад

    Marichavark, traftum, checkum, dollarumkoduttayakkam

  • @abdulkader2426
    @abdulkader2426 2 года назад

    Prarthana padillatha samayamundo maulavi

  • @AbdulRaheem-bc3pu
    @AbdulRaheem-bc3pu 11 месяцев назад

    മുജാഹിദ് ആശയം പിഴച്ചതാണ്

  • @mhdalibishara7385
    @mhdalibishara7385 4 года назад +2

    ഇതൊന്നും പറ്റൂല്ല എന്ന് എവിടെയെങ്കിലും പറഞ്ഞുക്കൊ മൗലവീ.

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 года назад +1

      ഏയ്‌ ഇല്ല കൈമടക്കിലേക്കും ബീഫും നൈച്ചോർ... മരിച്ചാലും കിട്ടണം

    • @VPAR2495VPAR
      @VPAR2495VPAR 2 года назад

      @@muhammadkunhi.a8669 അതൊക്കെ കിട്ടിയാൽ നീയൊക്കെ മൂക്കറ്റം തിന്നാറില്ലെ

  • @muhammadessa5501
    @muhammadessa5501 2 года назад

    നല്ലതല്ലേ എന്ന് പറഞ്ഞു കൊണ്ട് തോന്നുന്നവർക്ക്, തോന്നും പോലെ ദിക്ർ ചൊല്ലൽ പാടൽ, ആടൽ, ഒന്നും ഉണ്ടാക്കാൻ ദീനിൽ അർഹത യില്ല,,

  • @jamalaboobacker6975
    @jamalaboobacker6975 4 года назад +2

    Matrboomi വായിച്ച madi ningal

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Год назад +1

    നീ ഈ പ്രസംഗിക്കുന്നത് പോലെ മൈക്കയിലൂടെ നബിയോ സ്വഹാബത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടോ അത് ചിന്തിച്ചാൽ പോരെ

  • @asharafmoosa7742
    @asharafmoosa7742 Год назад

    HARAM Ennu evidayangilum.paranchino

  • @abdurahman1419
    @abdurahman1419 3 года назад +1

    അല്ല സലഫി നബി ചെയ്തത് മാത്രമേ ചെയ്യാൻ പാടുള്ളു എന്ന് എവിടെന്നാ കിട്ടിയത്? അങ്ങനെയെങ്കിൽ സലഫി ഫെസ്റ്റ്, കക്ഷം വെടി മത്സരം ഏത് സുന്നത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്നതാണ്

    • @konanthebarbarian2152
      @konanthebarbarian2152 3 года назад

      നബി sa ജീവിച്ചിരുന്ന സമയത്തു അവിടുത്തെ ഭാര്യമാരും കുടുംബക്കാരും സഹാബികളും മരിച്ചപ്പോൾ ഇങ്ങനെ യാശീനും ഫാത്തിഹയും ഓതിയതായി ഹദീസ് ഉണ്ടോ? അതു പുണ്യമുള്ള ചാര്യാണെങ്കിൽ സഹാബികളും ചെയ്യുമായിരുന്നില്ലേ?
      (ലൗ കാന ഖൈരൻ ലസബാകൂനാ ഇലയ്ഹി )
      ശരിയല്ലേ?

    • @hamzamp14
      @hamzamp14 2 года назад

      عن عائشة -رضي الله عنها- قالت: قال رسول الله -صلى الله عليه وسلم-: "من أحدث في أمرنا هذا ما ليس منه فهو رد " وفي رواية " مَن عَمِلَ عملًا ليس عليه أمرُنا فهو رَدٌّ".
      ആയിഷ (റ ) നിവേദനം നെബി (സ ) പറഞ്ഞു "നമ്മുടെ ഈ മതത്തിൽ ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ് "
      (സ്വഹീഹുൽ ബുഖാരി "
      ഹദീസ് നമ്പർ,2697), സ്വഹീഹ് മുസ്ലിം, ഹദീസ് നമ്പർ, 1718.
      ദീനിൽ, നബിതങ്ങൾ, പറഞ്ഞതും, കല്പിച്ചതും മാത്രമേ, ഒരു മുസ്ലിമിന് ചെയ്യാൻ പാടുള്ളു, അത് അനുസരിക്കാതെ തന്നിഷ്ടം, പ്രവർത്തിക്കുന്നവൻ,. ഇസ്ലാം ദീനിൽ നിന്ന് പുറത്താണ്,
      അവൻ ആക്രമിയാണ്,

  • @sainudheenna8433
    @sainudheenna8433 Год назад

    ഹുസൈൻ സലഫി ഖുർആൻ ഓതലും ദുആ ചെയ്യലും ബിദ് അതാവു ന്ന സന്ദർഭങ്ങൾ ഒന്ന് പറഞ്ഞു തന്നാൽ അത് ശ്രദ്ദിക്കാമായിരുന്നു 😄

    • @abubakerbavu4753
      @abubakerbavu4753 8 месяцев назад

      സഹോദരാ.. നല്ലതാണ് എന്നത് കൊണ്ട് കാര്യമില്ല... മാതൃകയുണ്ടാവണം... ശാഫീ മദ്ഹബ്... നന്നായി പഠിക്കൂ... മനസ്സിലാകും...

  • @rishadfaizimaliyekkalrisha7197

    നബിയും സ്വഹാബത്തും ഇങ്ങനെ മൈക്കിലൂടെ പ്രസംഗിച്ച് കാണിച്ചു തന്നിട്ടില്ല

    • @MARahmananotherwonderfulyear
      @MARahmananotherwonderfulyear Год назад

      നിങ്ങൾ ഒക്കെ ഇത്തരം വിവരക്കേടുകൾ ആണല്ലോ കേൾക്കുന്നത് !!? സഹോദരാ, മൈക്കിൽ സംസാരിച്ചാൽ പ്രത്യേക കൂലി കിട്ടും എന്ന് ആരെങ്കിലും പറയുന്നുണ്ടോ? ദീനിൽ ഒരു കാര്യം കടത്തി കൂട്ടുന്നതിനാണ് പുത്തൻ ആചാരം എന്ന് പറയുന്നത്

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад

      @@MARahmananotherwonderfulyear ഇതിനെ ആദ്യം മുജാഹിദ് ബാലുശ്ശേരിയോടും മറ്റുള്ള മുജാഹിദ്കാരോടും പറഞ്ഞു കൊടുക്കൂ

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад +1

      @@MARahmananotherwonderfulyear മൈക്കിലൂടെ പ്രസംഗിച്ചാൽ പ്രത്യേക കൂലി കിട്ടുമോ എന്നതല്ലല്ലോ നമ്മുടെ വിഷയം നബിയും സ്വഹാബത്തും മൈക്ക് ഉപയോഗിച്ചിട്ടുണ്ടോ

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Год назад +1

      സുന്നികൾ എന്തെങ്കിലും ചെയ്താലോ പറഞ്ഞാലോ നബിയും സ്വഹാബത്തും ചെയ്തിട്ടുണ്ടോ ഖുർആനിലും ഹദീസിലും ഉണ്ടോ എന്ന് ചോദിക്കുന്ന മുജാഹിദ് കാരെ ഇതിന് നിങ്ങൾക്ക് മറുപടി ഉണ്ടോ

    • @MARahmananotherwonderfulyear
      @MARahmananotherwonderfulyear Год назад

      @@rishadfaizimaliyekkalrisha7197 മോന് ദീനിനെ കുറിച്ച് ഒന്നും അറിയില്ല അല്ലേ!!? സാരല്യാ, കുറെ പലതും കേട്ടാൽ മനസിലായി കൊള്ളും, ഞാൻ 45 വർഷം എടുത്തു, സത്യം മനസ്സിലാക്കാൻ

  • @sainusain9811
    @sainusain9811 Год назад

    അപ്പോൾ നിങ്ങൾക്ക് ജുമുഅ ഖുതുബ മലയാളത്തിൽ ഒതാൻ ഒരു ഹദിസ് ഇവിടെ വിവരിക്

  • @ibrahimkmuhammad8780
    @ibrahimkmuhammad8780 2 года назад +3

    നിങ്ങൾ മയ്യിത്ത് നിസ്കരിക്കാറുണ്ടോ അതിൽ ഫാത്തിഹ ഒതാറില്ലേ, മയ്യിത്തിന് വേണ്ടി ദുആ ചെയ്യാറില്ലേ, ഇതൊക്കെ മരിച്ച മയ്യിത്തിന് വേണ്ടി ചെയ്യുന്നതല്ലേ മൗലവി, ഏതായാലും നമുക്ക് കാത്തിരിക്കാം പലതും ഇവർ മാറ്റി പറഞ്ഞില്ലേ ഇതും ഇവർ മാറ്റി പറയും

    • @kareem9785
      @kareem9785 2 года назад

      എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ
      പറയട്ടേ,
      "ഇബ്ലീസിനെത്ര എളുപ്പം"
      സമസ്തകാരായ ചില പണ്ഡിതന്മാരെ വഴിതെറ്റിക്കുന്നു!
      വഴിതെറ്റിയ പണ്ഡിതന്മാർ പതിനായിരക്കണക്കിന് അനുയായികളെ നിമിഷ നേരം കൊണ്ട് ശിർക്കും,ബിദ്അതും
      ചെയ്യിപ്പിക്കുന്നു!!
      സമസ്തകാരായവർ മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം
      മറന്നു പോകുന്നു!!
      എല്ലാവിശ്വാസതിലും,പ്രവർതിയും
      സലഫികളോട് യോജിക്കുന്നു.
      ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.

  • @sulaimanparappil8544
    @sulaimanparappil8544 2 года назад

    Pooda

  • @supertyping7528
    @supertyping7528 2 года назад +1

    ഇയാൾ കുറച്ചുകൂടി ശരിയാവാനുണ്ട്, സമയം എടുത്ത് നന്നായാൽ മതി അർജൻറില്ല. പേരോട് ഉസ്ഥാദിൻെറ അദ്വാനം വെറുതെ ആയിട്ടില്ല തീർച്ച.

  • @hmm7372
    @hmm7372 Год назад

    ഓതുന്നത് തെറ്റാണോ ദുആ ചെയ്യാൻ പാടില്ലേ

  • @jabiralithangal6549
    @jabiralithangal6549 2 года назад +2

    മുൻപ് ശിർക്കും ബിദ്അത്തും ആയത് ഇപ്പോൾ ഈ മൗലവി ഉൾപ്പെടെയുള്ള പല മൗലവിമാരും തൗഹീദും സുന്നത്തും ആക്കി മാറ്റി മറിച്ച് പറയാറുണ്ട്!
    ഇത്രയും കാലം അള്ളാഹു അല്ലാത്ത ആരോടും സഹായം ചോദിക്കരുത് എന്നാണ്!
    ഇപ്പോൾ പറയുന്നു മലക്കുകളോടും ജിന്നുകളോടും സഹായം ചോദിക്കാമെന്ന്!
    ഈ പേരും പറഞ്ഞ് ഇവർ ചേരിതിരിഞ്ഞ് പരസ്പരം ശിർക്കും ബിദ്അത്തും ആരോപിച്ചുകൊണ്ട് മുശ്രിക്കും കാഫിറും ആക്കി കടി പിടി കൂടുകയാണ്!
    മുസ്ലീങ്ങളെ മൊത്തം കാഫിർ ആക്കാൻ മത്സരിച്ച ഈ തെമ്മാടികൾക്ക് വന്നുപെട്ട ഗതി ഇത് ആയിപ്പോയല്ലോ?

    • @user-gd3bl2db8c
      @user-gd3bl2db8c Год назад

      Kurafi ni thawheed manassilaakk

    • @ehzuaynu63
      @ehzuaynu63 Год назад

      Dvuacheyyane

    • @dliveinteriorinteriorlight120
      @dliveinteriorinteriorlight120 Год назад

      തങ്ങൾക്ക്‌ രോമാഞ്ചം കയറി

    • @abdulfajasma745
      @abdulfajasma745 Год назад +1

      തങ്ങൾ എന്നത് ബിസിനസിന് വേണ്ടിയുള്ള പേര് മാത്രം
      ദീന് വിറ്റ് ജീവിക്കുന്ന വർഗ്ഗം
      ഫാത്തിഹ പോലും അർത്ഥസഹിതം ഓതാൻ അറിയില്ല

  • @straightroot2711
    @straightroot2711 4 года назад +5

    ഇവന് ഓരോ ദിവസം ഓരോ ദീനാണ്...
    ഇന്ന് എന്താണ് പറയുന്നത് ആവോ...

    • @gamingwithblind7542
      @gamingwithblind7542 4 года назад +1

      Straight, root, കള്ള മുടി

    • @Alappuzha1
      @Alappuzha1 4 года назад

      മുടിവെള്ളം കുടിച്ച്‌ കിറുങ്ങിയതു കൊണ്ട്‌ ആരെങ്കിലും പറയുന്നതാകും.

    • @abdulhakkim5572
      @abdulhakkim5572 4 года назад

      വിവരം 10പൈസ ക്ക് ഇല്ല നിന്റെ ഉപ്പാന്റെ പ്രായം ഉണ്ടല്ലോ ഇവൻ നൊന്നും അവനൊന്നും വിളിക്കല്ലേ സഹോദര.

    • @mymoonak.p2984
      @mymoonak.p2984 4 года назад +3

      എട്ടാ പൊട്ടാ അദ്ദേഹം പറയൂന്നതാണ് സത്യ അദ്ദേഹത്തെ ഇവൻ എന്ന് വിളിച്ച അറിവില്ലാത്ത പന്നി നിനക്കാണ് നരകം ഹുസൈയിൻസലഫി അവർകൾക്ക് അല്ലാഹു ആയുസ്സൂം ആരോഗ്യവ്വം നല്കുമാറ> കട്ടെ എനിയും ഇതുപോലെ ഉള്ള നല്ല അറിവുകൾ തരുവാൻ അദ്ദേഹത്തിന് ഭീർഘ > യുസ്സു് കൊടുക്കണ അല്ലാഹു ആ മീൻ

  • @shadilrahman6081
    @shadilrahman6081 2 года назад

    Alhamdulillah

  • @shahulhameed67
    @shahulhameed67 4 года назад +3

    جزاك الله خيرا