ഹിമാലയം എന്ന മഹാപ്രസ്ഥാനം | HIMALAYA THE LAND OF GODS | FORMATIOIN OF HIMALAYA

Поделиться
HTML-код
  • Опубликовано: 31 май 2024
  • The Himalayas, or Himalaya is a mountain range in Asia, separating the plains of the Indian subcontinent from the Tibetan Plateau. The range has some of the Earth's highest peaks, including the highest, Mount Everest. More than 100 peaks exceeding elevations of 7,200 m above sea level lie in the Himalayas
    CREDIT : (PIXABAY AND PEXELS)
    SOME PICTURES AND SCREENSHOTS INCLUDED THIS VIDEO FOR THE COMPLITION.ALL CREDITS GOES TO RESPECTED CONTENT OWNERS.ANY COMPLAINT PLEASE INFORM ME(8075434838 WHATSAAP)WE WILL REMOVE IT
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 152

  • @damayanthiamma9597
    @damayanthiamma9597 25 дней назад +6

    ഒരിക്കലും നേരിൽ കാണാൻ കഴിയില്ല ..എന്നാലും ഈ വിവരണവും ദൃശ്യവും മനോഹരം ..താങ്ക് യൂ വെ രി മ ച്ചു്. .❤

  • @user-de9zu9xp2f
    @user-de9zu9xp2f Месяц назад +44

    വിവരണം കേട്ട് ഞാൻ ഹിമാലയത്തിലേക്കു പോയി 🙏 ഞാൻ 1 പ്രാവശ്യം കൈലാസയാത്ര നടത്തിയിട്ടുണ്ട്.... Kedarnath, badari ഇവിടെയും പോയിട്ടുണ്ട് 🙏 തുടക്കത്തിൽ പറഞ്ഞ കുമാരസംഭവത്തിലെ ശ്ലോകം തുടക്കം.. ഇങ്ങിനെ..... അസ്തയുത്തരസ്യാം... ഉത്തരസ്യാം..... വിവരണം കലക്കി 👍

    • @Dipuviswanathan
      @Dipuviswanathan  Месяц назад +5

      ഒരു നീട്ട് കൂടിയിട്ടുണ്ട് ഞാനും കേട്ടപ്പോൾ ശ്രദ്ധിച്ചിരുന്നു.കൈലാസയാത്ര നടത്തിയ ആളാണല്ലേ കൈലാസയാത്ര നടത്തിയ ആളെ കണ്ടാൽ നമസ്കരിക്കണം🙏🙏🙏🙏🙏

    • @janardanannair4616
      @janardanannair4616 Месяц назад +2

      I appreciate the effort you have taken in so nicely briefing the Great Himalayas .

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      @janardanannair4616 thank you sir namasthe🙏

    • @sreelekhavs2227
      @sreelekhavs2227 4 дня назад

      പ്രണാമം 🙏🏼🙏🏼🙏🏼

  • @sailajasasimenon
    @sailajasasimenon Месяц назад +14

    ഓം നമഃ ശിവായ 🙏🏻. പ്രപഞ്ചം, ഈ പ്രകൃതി എത്ര സുന്ദരം.❤️ എല്ലാം സൃഷ്‌ടിച്ച ഭഗവാൻ,🙏🏻 അഹങ്കരിക്കുന്ന നാം ഒന്നുമല്ല. പോവാൻ സാധിക്കില്ലെങ്കിലും മനസ്സു കൊണ്ടും മോന്റെ വിശദമായ വിവരണവും ദൃശ്യങ്ങളും കൊണ്ടും പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിച്ചതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട് 🙏🏻.

    • @Dipuviswanathan
      @Dipuviswanathan  Месяц назад +1

      Thank you chechi🙏🙏🧡

    • @nithinbabu637
      @nithinbabu637 Месяц назад

      എറണാകുളം ജില്ലയിൽ ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @Rajan-sd5oe
    @Rajan-sd5oe Месяц назад +11

    ഞാനും ഒരു സഞ്ചാരി എന്ന നിലയിൽ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്, അല്ല അനുഭവിച്ചിട്ടുണ്ടുണ്ട് ഹിമാലയത്തിന്റെ ഈ വശ്യ മനോഹാരിത!ഭക്തിയുടെ പരിവേഷത്തോടെ യാത്ര ചെയ്യുന്നവർക്ക് അങ്ങിനെയും ആവാം! ദുർഘടമായ യാത്രകൾ ആണെങ്കിലും, നമ്മെ വീണ്ടും വീണ്ടും അങ്ങോട്ടേക്ക് മാടി വിളിക്കുന്ന,എന്തോ ഒരു വശ്യത ഹിമാലയത്തിനുണ്ട് എന്നത് നിശ്ചയം!👍👍👍👍

  • @sureshb1454
    @sureshb1454 Месяц назад +14

    ❤👍🙏 ദീപു ചേട്ടാ 🥰കൊറേ ആയല്ലോ നിങ്ങളെ കാണാതെ ഇനിയും നല്ല നല്ല വീഡിയോ എടുക്കാൻ ഈശ്വരൻ നിങ്ങൾക്കു ആരോഗ്യവും നൽകട്ടെ 🙏 ഓം നമഃ ശിവായ 🔱🔱🔱
    🙏🙏🙏
    🌹🌹🌹
    ❤❤❤
    🥰🥰🥰

    • @Dipuviswanathan
      @Dipuviswanathan  Месяц назад +1

      ഇത്തിരി ജോലിത്തിരക്കുകൾക്കിടയിലായിപ്പോയി സുരേഷ് അതാണ് വീഡിയോകൾ താമസിക്കുന്നത്.thank you❤️🙏

  • @JayanN-vb1ud
    @JayanN-vb1ud 19 дней назад +4

    ഹിമാലയം ❤️❤️❤️❤️❤️
    ഒരിക്കൽ പോകണം അവിടേക്ക് ❤️❤️❤️❤️❤️
    നല്ല വിവരണം 👍👍👍

  • @doothan_
    @doothan_ Месяц назад +12

    നിങ്ങളുടെ voice aan പൊളി അതാണ് എല്ലാ വിഡിയോയും ഇത്ര മനോഹരം ആക്കുന്നത്...

    • @Dipuviswanathan
      @Dipuviswanathan  Месяц назад +1

      Thanks brother🧡🧡

    • @nithinbabu637
      @nithinbabu637 24 дня назад

      ​@@Dipuviswanathanഎറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാര്യം അവിടെ നടന്ന അൽഭുതം ഭഗവാൻ അസുഖങ്ങൾ സുഖപ്പെടുത്തിയ കഥകൾ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു അപേക്ഷ ആണ്

  • @user-ou7fi7jr3l
    @user-ou7fi7jr3l Месяц назад +8

    ജീവിതത്തിലെ ഒരു ആഗ്രഹം ആണ് 🙏🏻.... ചേട്ടൻ മഹാ ഭാഗ്യവാൻ ആണ് 👍🏻

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      🙏🙏

    • @nithinbabu637
      @nithinbabu637 Месяц назад

      എറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @sreelekhavs2227
    @sreelekhavs2227 Месяц назад +5

    ഹര ഹര മഹാദേവ് ഓം നമഃശ്ശിവായ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sushamachandranchandran1502
    @sushamachandranchandran1502 Месяц назад +4

    ഹായ് ദീപു, മോൻ്റെ വിവരണം കേട്ടാൽ മതി അവിടെ പോയ ഫീൽ ആണ്. എനിക്ക് വലിയ ആഗ്രഹം ആണ് ഇങ്ങനെ ഉള്ള സ്ഥലം ഒകെ കാണാൻ. പ്രത്യേകിച്ച് കൈലാസ്, വൃന്ദാവൻ ഒകെ. മോൻ്റെ വിവരണം കേൾക്കുമ്പോ ഒന്നൂടി കൊതിയാകുവാ. പിന്നെ അത്ര ഉയരത്തിൽ ഒകെ പോകാൻ പറ്റുമോ അറിയില്ല. എന്നാലും ആശിക്കാല്ലോ 😂😂❤❤❤

    • @Dipuviswanathan
      @Dipuviswanathan  28 дней назад

      ഒന്നു പോയി വരൂ ചേച്ചീ .ഒരു പ്രശ്നവുമുണ്ടാവില്ല🙏

    • @sushamachandranchandran1502
      @sushamachandranchandran1502 28 дней назад

      @@Dipuviswanathan 🙏😍

  • @VIPINKITHU023
    @VIPINKITHU023 3 дня назад +2

    നന്നായി ആവിഷ്കരണം ചെയുന്നു 🙏🛕🕉️👍💛Thanku സർ

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 Месяц назад +4

    വിവരണം അതിഗംഭീരം ഹിമാലയം നേരിൽ കണ്ടതുപോലുള്ള അനുഭവം. Thank you 👌👌👌👌💥💥💥💥💥

  • @user-mre40n
    @user-mre40n Месяц назад +2

    അപ്രതീക്ഷിതമായി കണ്ട വീഡിയോ. സൂപ്പർ വിവരണം. Subscribed🎉🎉🎉🎉🎉

  • @thankamnair1233
    @thankamnair1233 Месяц назад +3

    ഓം നമഃ ശിവായ🙏❤ വീഡിയോ അതി മനോഹര൦. വിവരണം അതി ഗ൦ഭീര൦. വളരെ വളരെ നന്ദി ❤

  • @jayaprasad4937
    @jayaprasad4937 Месяц назад +3

    വീഡിയോ എനിക്ക് വളരെ ഇഷ്ടം ആയി 🙏

  • @leelanarayanan2572
    @leelanarayanan2572 Месяц назад +6

    പർവ്വത നിരകളെ കുറിച്ചുള്ള ഈ വിവരണം വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകുന്നതുപോലെ വിശദീകരിച്ച തിന് നന്ദി

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      Thank you🙏

    • @nithinbabu637
      @nithinbabu637 20 дней назад

      ​@@Dipuviswanathanഎറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു അവിടെ ഉള്ള ആടിയ എണ്ണ ഔഷധഠ ആയിരുന്നു ഞാൻ യാചിച്ചു പറയുന്നു ഞാൻ യാചിച്ചു പറയുന്നു ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അൽഭുത കഥകൾ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @sajeevanmenon4235
    @sajeevanmenon4235 9 часов назад +1

    ❤❤❤🎉🎉🎉🎉🎉 ഓം namashivaya ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @sasimk1637
    @sasimk1637 4 дня назад +1

    നല്ല വ്യക്തമായ വിവരണം നന്നായിട്ടുണ്ട്

  • @ANTMMW
    @ANTMMW 28 дней назад +1

    ദൃശ്യങ്ങൾ പകർത്തിയതിൻ്റെ ഭംഗി, video quality, താങ്ങളുടെ ശബ്ദവും വിവരണവും പിന്നെ നമ്മുടെ ദേവഭൂമിയും എല്ലാം കൂടിച്ചേർന്നു നല്ലൊരു അനുഭവം🙏🏻

  • @kanthis337
    @kanthis337 11 дней назад +2

    Namasthe. Ethra kandaalum mathiyavaatha oru video aanu ithu. Dream world. Swapnathil polum itharam oru kazcha kaanuvanulla bhagyam illa. Orupaadu santhosham nanni. Sir nde orupaadu videos pratheekshikkunnu.

  • @rajamnair8337
    @rajamnair8337 Месяц назад +2

    കാണാൻ പോകണം എന്ന് തോന്നിപ്പിക്കുന്ന പിക്സ്.നല്ല background music. നല്ല explanation. Thank you.

  • @animohandas4678
    @animohandas4678 Месяц назад +3

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayapradeep7530
    @jayapradeep7530 Месяц назад +1

    Very nice description,thank you 🙏

  • @ajithunair4740
    @ajithunair4740 Месяц назад +2

    മാഷേ... അതിഗംഭീരം... 🙏🧡🧡

  • @dhaneshkrishnan6411
    @dhaneshkrishnan6411 Месяц назад +1

    നല്ല വിവരണം,ലളിതമായ അവതരണം ,ഇനിയും തുടരട്ടെ യാത്രകളും വിവരണങ്ങളും

  • @neenaep8096
    @neenaep8096 Месяц назад +2

    Manoharam ❤❤❤😊😊

  • @balasreekumar1462
    @balasreekumar1462 Месяц назад +1

    Thank you Ji 🙏🏻

  • @sajansindhu
    @sajansindhu Месяц назад +2

    കൊള്ളാം.
    നല്ല വീഡിയോ. നല്ല വിവരണം.
    അഭിനന്ദനങ്ങൾ.

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      Thank you🧡🧡

    • @nithinbabu637
      @nithinbabu637 Месяц назад

      ​@@Dipuviswanathanഎറണാകുളം ജില്ലയിലെ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം

  • @user-nq4kg4sj4m
    @user-nq4kg4sj4m 15 дней назад +1

    Thanks ❤

  • @Gk60498
    @Gk60498 21 день назад +1

    Amazing

  • @jamsheenachinna764
    @jamsheenachinna764 Месяц назад +1

    👍👍

  • @kelappan556
    @kelappan556 14 дней назад +1

    ❤❤

  • @GeethaLekshmi-ol6iu
    @GeethaLekshmi-ol6iu 23 дня назад +1

    👌🥰👍

  • @user-ge8ng7qv9r
    @user-ge8ng7qv9r Месяц назад +1

    Thanks 🙏

  • @babismithesh2188
    @babismithesh2188 15 дней назад +1

    വസുധാര ആണല്ലോ കൂടുതൽ👌👌

  • @ramendranramendran6494
    @ramendranramendran6494 Месяц назад

    വിവരണം👌👌👌🙏🙏🙏

  • @laljivasu8500
    @laljivasu8500 21 день назад +1

    Good Presentation 🎉

  • @premac.m3188
    @premac.m3188 Месяц назад +1

    Nalla vivaranam

  • @sajeevanmenon4235
    @sajeevanmenon4235 9 часов назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @radhakrishnann4309
    @radhakrishnann4309 Месяц назад +1

    Good

  • @suseelannair3471
    @suseelannair3471 18 дней назад +1

    അവതരണം സൂപ്പർ 👍👍👍

  • @vipin1984
    @vipin1984 Месяц назад +1

    🙏🙏🙏

  • @rajarajeswaryg8985
    @rajarajeswaryg8985 Месяц назад

    വിവരണം വളരെ നന്നായിരിക്കുന്നു.

  • @The_Sadhak
    @The_Sadhak Месяц назад +1

    🙏

  • @uthamanc.v736
    @uthamanc.v736 19 дней назад +1

    🙏❤️❤️❤️🙏

  • @treesakurian7039
    @treesakurian7039 Месяц назад +1

  • @aswathimv7995
    @aswathimv7995 Месяц назад +1

    👍👍👍👍👍

  • @laljivasu8500
    @laljivasu8500 21 день назад +2

    Hai deepu....
    Could you explain himalaya route from kerala

    • @Dipuviswanathan
      @Dipuviswanathan  20 дней назад +1

      ഹായ് ലാൽജി ദേവഭൂമിയിലൂടെ എന്നൊരു playlist ചാനലിൽ ഉണ്ട് അതിൽ അത്യാവശ്യം വിവരങ്ങൾ ഉണ്ടാവും

  • @sethumadhavanmk1868
    @sethumadhavanmk1868 Месяц назад +1

    👍🙏🙏

  • @radhamanipn1154
    @radhamanipn1154 Месяц назад

    ❤🙏

  • @sheejapradeep5342
    @sheejapradeep5342 Месяц назад +1

    🙏🙏🙏🙏🙏

  • @bijuv4672
    @bijuv4672 Месяц назад +3

    നമസ്തേ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഹിമാലയ യാത്ര എന്ന് നടക്കും എന്തോ

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      🙏🙏

    • @nithinbabu637
      @nithinbabu637 19 дней назад

      യാചിച്ചു പറയുന്നു എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

  • @ArunKumar-xw8sq
    @ArunKumar-xw8sq Месяц назад +3

    വൈക്കത്തപ്പൻ തുണ

  • @nandang-qq6td
    @nandang-qq6td Месяц назад +1

    🙏🙏🙏ഓം നമഃശ്ശിവായ...

  • @travelmemmories2482
    @travelmemmories2482 Месяц назад +1

    🙏🙏🙏🙏🙏🙏🙏

  • @ushakumari1039
    @ushakumari1039 Месяц назад +2

    Hara Hara mahadev

  • @chandranvarier4329
    @chandranvarier4329 Месяц назад

    🌹🙏🏼🙏🏼🙏🏼

  • @lekhachitra9516
    @lekhachitra9516 Месяц назад +1

    Super❤

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      Thank you

    • @nithinbabu637
      @nithinbabu637 19 дней назад

      എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അൽഭുത കഥകൾ പറഞ്ഞു തരുമോ വിഡിയോ ചെയ്യണം എന്ന് ഞാൻ യാചിച്ചു പറയുന്നു

    • @nithinbabu637
      @nithinbabu637 19 дней назад

      തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അസുഖങ്ങൾ മാറുവാൻ ഭജനം ഇരിക്കാൻ ആളുകൾ വരുമായിരുന്നു അവിടെ ആയുർവേദ മരുന്ന് നൽകുമായിരുന്നു ആടിയ എണ്ണ ഔഷധം ആണ് അവിടെ ഉള്ള ആടിയ എണ്ണ

    • @nithinbabu637
      @nithinbabu637 19 дней назад

      തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആന കയറാൻ പാടില്ല ആന ഇടഞ്ഞ സംഭവം പറഞ്ഞു തരുമോ

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Месяц назад +1

    👍🙏🙏🙏🕉️🚩

  • @jithin21
    @jithin21 14 дней назад +1

    ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന shambhala

  • @shaijuak4914
    @shaijuak4914 Месяц назад

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @rekhamanu6557
    @rekhamanu6557 Месяц назад +1

    Aum Namah shivay 🙏🏼🪷

  • @dhanyamanoj2092
    @dhanyamanoj2092 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rekhalakshmanan6265
    @rekhalakshmanan6265 Месяц назад

    🙏♥️♥️♥️♥️♥️

  • @SaliSali-sb5cg
    @SaliSali-sb5cg Месяц назад

    ,🙏🏻🙏🏻🙏🏻

  • @sumai7267
    @sumai7267 Месяц назад

    എനിക്ക് ആ ഭാഗ്യം കഴിഞ്ഞ വർഷം ലഭിച്ചു.

  • @anilckcherukattillam3637
    @anilckcherukattillam3637 Месяц назад +1

    അറിയാതെ ഒരിടത്ത് എവറസ്റ്റിൻ്റെ ഉയരം മീറ്ററിനു പകരം അടിയായി പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചുവോ. 8 നും 9 നും മിനിറ്റുകൾക്കിടയിൽ.
    വിജ്ഞാനപ്രദമായിരുന്നു ഈ വീഡിയോ. കാഴ്ചകൾ അതീവ സുന്ദരം

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      Thank you🙏🙏🙏❤️
      എന്റെ ശ്രദ്ധയിൽ അപ്പോൾ പെട്ടില്ല 🙏

  • @Dilshaa973
    @Dilshaa973 21 день назад +2

    2.33 manali ano

  • @chefprathap1498
    @chefprathap1498 Месяц назад +1

    പ്രണാമം ദീപു

  • @VishambranK
    @VishambranK 14 дней назад +1

    ഞനിതുകഡൈപേഅവിടയാണ്എണ്തേണിപേയി

  • @salilay1688
    @salilay1688 Месяц назад +1

    Concragulationthankyou

  • @rajagopal6466
    @rajagopal6466 15 дней назад +1

    താങ്കൾ കണ്ട ഭാഗങ്ങളുടെ വിവരണങ്ങളാണ് പ്രതീക്ഷിച്ചത് .. ഹിമാലയ ചരിത്രം ടെക്സ്റ്റുകളിലുണ്ടല്ലോ

    • @Dipuviswanathan
      @Dipuviswanathan  15 дней назад

      സർ ആ ടെസ്റ്റുകൾ എത്രപേർ വായിച്ചിട്ടുണ്ടാവും.എത്ര പേർക്ക് ഓർമ്മയുണ്ടാവും.ഞാൻ പോയ സ്ഥലങ്ങളുടെയൊക്കെ വിശദമായ വീഡിയോകൾ ചാനലിൽ ഉണ്ട്.ഇനി പോകുന്നതിനനുസരിച്ചു ചേർക്കുകയും ചെയ്യാം.ഇത് ഒരു പൊതു അറിവ് എന്നെ ഉദ്ദേശിച്ചുള്ളൂ

  • @Dilshaa973
    @Dilshaa973 21 день назад +1

    Apo Manali himaalaya bhaagamano

    • @Dipuviswanathan
      @Dipuviswanathan  19 дней назад

      അതേ ഹിമാലയൻ ഭാഗമാണ്

  • @Kakku526
    @Kakku526 Месяц назад +1

    Chetto🙏🪷

  • @shajkovilakam8454
    @shajkovilakam8454 Месяц назад

    ഞാൻ ഈ മാസം മണി മഹേഷ് പോകുന്നു

  • @vijayanviswakarma3349
    @vijayanviswakarma3349 Месяц назад +1

    Ethra kandalum mathiyakilla

  • @user-el5jd7vz4c
    @user-el5jd7vz4c 12 дней назад

    Ni innu biology padicho?

  • @rajivs3976
    @rajivs3976 22 дня назад +2

    Land of God - keralam തന്നെ ' God ദൈവം' ശ്രീ ശിവദേവൻ,land of deva Maha Deva

  • @sarathrajass1949
    @sarathrajass1949 Месяц назад +1

  • @mathangikalarikkal9933
    @mathangikalarikkal9933 Месяц назад

    🙏🙏🙏

  • @ajayaYtube
    @ajayaYtube Месяц назад +1

    🙏🙏🙏

  • @PrajeeshUppengal
    @PrajeeshUppengal Месяц назад +1