പിതാവ് സ്ഥാനത്യാഗം ചെയ്യാതെ തന്നെ ശക്തമായ നടപടികൾ എടുക്കണമായിരുന്നു. മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരെ അല്ല ദൈവത്തെ പ്രീതിപ്പെടുത്തുന്ന വരെയാണ് സഭയ്ക്ക് ആവശ്യം.
ആ പിതാവ് കുറച്ചെങ്കിലും സഹനങ്ങൾ അസംബ്ലിയിൽ ന്യുൺഷ്യോ കൂടിയുളളപ്പോൾ തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. ആലഞ്ചേരി പിതാവിന്റെ ഈ പ്രസംഗത്തിന്റെ സമയത്ത് അസംബ്ലി ബോയ്ക്കോട്ട് ചെയ്ത എറണാകുളത്ത് നിന്നുപോയ 7 വിമതചെറ്റകളുടെ ന്യൂസ് വോയ്സ് ഓഫ് ട്രൂത്തിന് കിട്ടിയില്ലേ? അവരെ സെലക്ട് ചെയ്ത് വിട്ട ചാരന്മാർക്കും ളോഹ തൊഴിലാളികൾക്കും സഭാ തലവനും അഡ്മിനിസ്ട്രേറ്റർക്കും അസംബ്ലിയിൽ അവാർഡ് കൊടുക്കണം. സഭാ വിരുദ്ധരെ ആണോ സഭയുടെ അസംബ്ലി ക്ക് വിടേണ്ടത്?
എല്ലാ കാര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുകയില്ലല്ലോ, കാരണം ഞങ്ങൾക്ക് എല്ലാ സ്ഥലത്തും റിപ്പോർട്ടർമാർ ഇല്ല, നിങൾ വിശ്വാസികൾ, അല്ലങ്കിൽ സാധാരണ ജനങ്ങൾ ആണ് ഞങ്ങളുടെ റിപ്പോർട്ടർമാർ, അപ്പൊൾ നിങ്ങളല്ലേ ഇത്തരം സംഭങ്ങളുടെ നിജസ്ഥിതിയും, അതിന് ഉബോൽബലകമായ തെളിവുകളും ഞങ്ങൾക്ക് എത്തിച്ചു തരേണ്ടത്, അങ്ങനെയല്ലേ വാർത്തകൾ ഉണ്ടാകുന്നത്.ഞങ്ങളുടെ പക്കൽ എത്തുന്ന സത്യസന്ധമായ വാർത്തയോട് തീർച്ചയായും ഞങൾ പ്രതികരിക്കാറുണ്ട്
വോയ്സ് ഓഫ് ട്രൂത്ത് സത്യം വിളിച്ചു പറയുന്നത് സഭാ നേതൃത്വത്തിനും പദ്യം അല്ല, അവര് പോലും അതാഗ്രഹിക്കുന്നില്ല എന്ന തോന്നലാണ് ഞങ്ങളെ പിന്തിരിയാൻ പ്രേരിപ്പിക്കുന്ന കാര്യം. ആർക്ക് വേണ്ടി?? ഇത് വോയ്സ് ഓഫ് ട്രൂത്തിൻ്റെ വ്യക്തി പരമായ കാര്യം അല്ല, വോയ്സ് ഓഫ് ട്രൂത്തിനും അതുമായി സഹകരിക്കുന്നവർക്കും കോട്ടങ്ങൾ മാത്രമേ ഉള്ളൂ, നേട്ടങ്ങൾ ഇല്ല, അതിൻ്റെ കൂടെ ഇത്തരം ബോധ്യങ്ങൽ കൂടി ആകുമ്പോൾ എന്ത് ചെയ്യണം?? ഇതിനുള്ള മറുപടി, നിങൾ വിശ്വാസികൾ, പ്രേക്ഷകരാണ് പറയേണ്ടത്!?
നടപടി എടുക്കാൻ തുടങ്ങിയാൽ സീറോ മലബാർ സഭ 0 ആകും. അതുകൊണ്ടാ പറഞ്ഞത് തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് തിരിച്ചു വന്നാൽ സ്വീകരിക്കാൻ. തെറ്റുകൾ ക്ഷമിക്കുന്ന ദൈവം ആയിട്ടും പശ്ചാത്തപികാത്ത, ദൈവത്തിൻ്റെ ശക്തിയെ വെല്ലുവിളിച്ച ഒരു കള്ളനെ അവൻ്റെ വഴിക്ക് വിട്ട് പശ്ചാത്തപിച്ച മറ്റേ കള്ളനു മാപ്പ് കൊടുത്തു കൂടെ കൂട്ടിയില്ലേ ദൈവം. നമ്മൾ 0 ആകാൻ അനുവദിക്കരുത്.
ക്ഷമ നല്ലതുതന്നെ. അള മുറ്റിയാൽ ചേരപ്പാമ്പും തിരിഞ്ഞു നിൽക്കും. നിൽക്കണം. ഒരു വിശ്വാസിയാ ഇങ്ങനെ ഒക്കെ ചെയ്തതെങ്കിൽ ഞങ്ങളും ഞങ്ങളുടെ പൂർവികരും കഷ്ടപ്പെട്ട് കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനത്തിലെ കൂലിത്തൊഴിലാളികളായ നിങ്ങൾ എന്ത് ചെയ്തേനെ. കുടുംബം വെളുപ്പിച്ചേനെ. പണ്ട് ചെയ്തു കൂ ട്ടിയതിന്റെ ഫലം തിരിഞ്ഞു കുത്തുന്നു. അനുഭവിച്ചേ പറ്റൂ ചെയ്തു കൂട്ടിയതിന്റെ പരണിതഫലം. എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റുമോ. തമ്പുരാന്റെ അളവുകോല് നിങ്ങൾക്കു പ്രത്യേകമായിട്ടില്ലാ. കാലം മാറി. ഇനി നോക്കിയും കണ്ടും നിന്നില്ലേൽ മറ്റേതും കൂടി ചെത്തി ക്കൊണ്ട് പോകും. ചെയ്യേണ്ടത് ചെയ്യേണ്ട വിധം ചെയ്യേണ്ട സമയത്ത് സത്യസന്ധമായി മുഖം നോക്കാതെ വെട്ടിപ്പിനും തട്ടിപ്പിനും കൂട്ടുനിൽക്കാതെ നേരെ വാ നേരെ പോ രീതിയിൽ നിന്നിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു. ഉപ്പു തിന്നുന്നവൻ വെളളം കുടിച്ചേ പറ്റൂ.
താങ്കൾ എത്ര പറഞ്ഞാലും ഇതെല്ലാം കർത്താവിൻ്റെ മനസ്സ് മനസ്സിലാക്കാൻ താങ്കളുടെ മനസ്സ് ചുരുങ്ങി പോയത് കൊണ്ട് സംഭവിച്ചതാണ് അത് മനസ്സിലാക്കാൻ താങ്കൾ ഇനിയും സ്പിരിച്വൽ ആയി വളർന്നിട്ടില്ല. താങ്കൾക്ക് പറ്റിയ അബദ്ധം കർത്താവ് സ്വീകരിച്ചതിനെ താങ്കൾ തിരസ്‌കാരിക്കുകയും കർത്താവ് തിരസ്‌കരിച്ചതിനെ താങ്കൾ സ്വീകരിക്കുകയും ചെയ്തു എന്നതാണ്. അതുകൊണ്ട് താങ്കളുടെ സഹനം ഒക്കെ താങ്കളുടെ കൈയി ൽ ഇരിപ്പുകൊണ്ട് ലഭിച്ചതാണ്.. ഇത് ഇപ്പോഴും താങ്കൾക്ക് പിടി കിട്ടില്ല... എൻ്റെ സുഹൃത്തേ ഇതിന് ശരിക്കും എളിമ വേണം. ക്രിസ്തുവിൻ്റെ spirituality മനസ്സിൽ ആവണം. താങ്കളുടെ ഈ Rite ൻ്റെ Spirituality യും കാനോ നാ നമസ്കാരത്തിൻ്റെ Spirituality യൂം പോരാ. താങ്കൾ ആദ്യമായി ശരിക്കും ധ്യാനിക്കാൻ പഠിക്കണം. ഇത്രയും വലിയ സ്ഥാനം ചുമ്മാ കിട്ടിയതല്ലേ...പരിശുദ്ധാത്മാവിൻ്റെ അരൂപി അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ പഠിക്കണം. ഇങ്ങേരുടെ സ്വാർത്ഥ ശിങ്കിടികളോടൊ് വലിയ അടുപ്പം വേണ്ട... ഇനി പറഞ്ഞിട്ട് എന്തു കാര്യം എല്ലാം കളഞ്ഞു കുലുപ്പിച്ചില്ലേ..കൽദായ മൂളികകൾ മാത്രം മെത്രാൻ സ്ഥാനം... വൃത്തികെട്ട കുർബാന നയത്തിൽ സഭയെ വെട്ടിക്കീറി...അവസാനം Airport ിൽ വെച്ച് രാജി എഴുതി വാങ്ങിപ്പിച്ചു... ഇത്രയൊക്കെ പോരെ... ഇനിയെങ്കിലും പൊതു മീറ്റിംഗിൽ നിന്ന് പ്രസംഗിച്ച് നാരതിരിക്കോ
ശരിയായ തെളിവില്ലാതെ ഒരു കാര്യവും പറയരുത്. നാളെ നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരും. പിതാവിന്റെ സഹനങ്ങൾ എന്തായിരുന്നു എന്ന് ഒരിക്കൽ നിങ്ങൾ മനസ്സിലാക്കും. അന്ന് ഈ പറഞ്ഞതൊക്കെ നിങ്ങളെ തിരിഞ്ഞു കൊത്തും
can divide the history of the kerala universal church.....before you and after, purposefully avoids your name even, because you dosent' deserve it......
തീർച്ചയായും, അത് ഇല്ലാതാക്കിയപ്പോൾ നിങ്ങളെപോലുള്ളവർക്ക് കിട്ടിയ ഒരു പരമാനന്ദം ഉണ്ടല്ലോ അത് വലിയ ഒരു നിധിയാണ്, കൂട്ടത്തിൽ വിടാതെ പിടിച്ചു വച്ചുകൊള്ളണം, ചത്തു മലയ്ക്കുമ്പോൾ കൂട്ടത്തിൽ കൊണ്ടുപോകാനുള്ളതാണ്.?! മാർ ജോർജ് ആലഞ്ചേരിക്ക് നിങൾ ഈ പറയുന്ന പാത്രം കിട്ടിയാലും ഇല്ലെങ്കിലും ആ വ്യക്തിയെ സഭയും വിശ്വാസികളും നല്ല രീതിയിൽ ഓർക്കും, നിങ്ങളുടെ സ്ഥിതി ഓർത്തു നോക്കുക, സ്വന്തം കുടുംബം പോലും ഓർക്കുകയില്ല.മറ്റുള്ളവരുടെ നഷ്ടത്തിൽ സന്തോഷിക്കുന്നത് സാത്താൻ്റെ സന്തതികളാണ്, അവരിൽ ഒരിക്കലും നന്മ ഉണ്ടാവുകയില്ല എന്ന് കൂടി ഓർക്കുക🤔🤭🤣
ഈ thayoli സഭയെ ഇപ്പോൾ ലോകത്തിന്റെ munnil നാണം കെടുത്തി, ippol ഇവൻ നടത്തിയത് 100%വേശ്യയുടെ 💜ചാരിത്ര്യ പ്രസംഗം എന്ന് മുഴുവൻ മലയാളികളും തിരിച്ചറിയുന്നു. 💚💙🩵ചതിയൻ ചന്ദു 😂💚💜💙
@@VOICEOFTRUTH1970 അവനവൻ വിതറുന്ന വിത്തിൽ പ്രതിഫലം അവനായ് അളന്നീടും ദൈവം.. അല്ലാതെ മറ്റൊന്നുമല്ല... മറ്റുള്ളവരെ ഒതുക്കി കളഞ്ഞിട്ട് ഞാൻ ആളാവം എന്നതിനുള്ള പ്രതിഫലം... സ്വയം വരുത്തിവച്ചത് ആരേം പഴി ചാരണ്ട ട്ടൊ.
കള്ളൻ്റെ വാക്കിനു എന്തു വില കൊടുക്കും ?? കേരള സർക്കാരിലേക്ക് 6 കോടി രൂപ പിഴയടച്ചതെന്തി നാണ്?? മുദ്രപത്രത്തിൽ വില കുറച്ചു കാണിച്ചതിന് , കളവിനുകൂട്ടുനിന്നതിന്. 9 ഓളം കേസിൽ പ്രതിയായായി ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നവരെ ട്രിബ്യൂട്ട് നല്കി സ്വീകരിക്കണമോ?
നീ ഒരു ക്രിസ്ത്യാനി ആണോ,അതോ ജിഹാദി ഫണ്ട് വാങ്ങുന്നവനോ, ഒരു ക്രിസ്ത്യാനി ക്ഷമിക്കാനും പൊറുക്കാനും അറിയില്ലെങ്കിൽ, അതിനർത്ഥം നിനക്ക് മനസിലാകില്ല, നിന്റെ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അതു എങ്ങനെ പരിഹരിക്കും, ചിന്തിച്ചു സംസാ രിക്കുക, മലർന്നു കിടന്നു തുപ്പരുത്.
ആറു കോടി penalty അടച്ചത് എന്തിനാണ് എന്ന് അന്വേഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയുക . അതിരൂപതയുടെ tax return മൂന്ന് വർഷമായി submit ചെയ്യാൻ വരുത്തിയ കാലതാമസത്തിനാണ് , penalty , സഹോദരാ. അറിഞ്ഞിട്ട് മറുപടി കൊടുക്കുക .
കട്ടവരോട് ചോദിക്ക് പിന്നെ ഈ കള്ളം കെട്ടി ചമച്ച കുറെ കുറകൾ ഉണ്ടല്ലോ പെണ്ണ് പിടിയന്മാർ അവർ ഭയങ്കര വിശുദ്ധി ഉള്ളവരാണോ ആദ്യം അവരെ കുറിച്ച് പഠിക്ക് ഞാൻ എറണാകുളം കാരൻ ആണ് പിന്നെ ആലഞ്ചേരി പിതാവിന് ഒരു പിഴവ് പറ്റി തൻ്റെ സഹ മെത്രാന്മാരെ യും കുര്യ അംഗങ്ങളെയും അമിതമായി വിശ്വസിച്ചു അവർ കെണി ഒരുക്കി അതിൻ്റെ വില ആലഞ്ചേരി പിതാവ് കൊടുത്തു.പിന്നെ സത്യം മനസ്സിലാക്കുക സത്യത്തിൻ്റെ കുടെ നിൽകുക.
ഇത് നേരത്തേ ഈ നിലപാട് എടുക്കണ്ടതായിരുന്നു പിതാവേ 🙏🙏🙏എങ്കിലും ഇപ്പോളെങ്കിലും നിലപാട് അറിച്ചു.. ദൈവത്തിനു
സ്തുതി.. ആമേൻ 🙏🙏🙏
A big salute to rev. cardinal george alencherry. JESUS is with you since you have suffered with HIM.
മാർ ആലഞ്ചേരി 🙏🙏🙏❤️❤️
Very fiñe. God bless our Syro Malabar Church and the Roman Catholic Church. എന്റെ കർത്താവെ എന്റെ ദൈവമേ
വളരെ നല്ല presentation. ആലഞ്ചേരി പിതാവിന് വേണമെങ്കിൽ കുറച്ചു കൂടി ആഴത്തിൽ, വിമതന്മാരിൽ നിന്നും , നേരിടേണ്ടി വന്ന ച്യൂതികളെക്കുറിച്ച് പറയാമായിരുന്നു.
Thank you Alancherry Pithaave 🙏🙏🙏
May God bless cardinal Alen cherry. . May all his suffering turn into blessings.prayers🙏🙏🙏🙏
വിമത പുരോഹിത റെ അൽമായരെ നീരപരാധിയായ അലഞ്ചേരി പിതാവിൻ്റെ സങ്കടം നിങ്ങൾടെ പതനത്തിന് തുടക്കമായി.ദൈവം എല്ലാം കാണുന്നുണ്ട്.
Lord have mercy on our church and fill all of us with Holyspirit and Wisdom and Knowledge and LOVE
You Right ❤
Voice of truth, voice of God. 🙏🏼🙏🏼🙏🏼
Beautiful, what more to say.
പിതാവ് സ്ഥാനത്യാഗം ചെയ്യാതെ തന്നെ ശക്തമായ നടപടികൾ എടുക്കണമായിരുന്നു. മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരെ അല്ല ദൈവത്തെ പ്രീതിപ്പെടുത്തുന്ന വരെയാണ് സഭയ്ക്ക് ആവശ്യം.
പിതാവേ അങ്ങ് ഇത്രയും പറഞ്ഞാൽ പോരായിരുന്നു , വിമതന്മാർക്കിട്ട് കുറച്ചുകൂടി കൊടുക്കാമായിരുന്നു 🙏
👏🏼👏🏼👏🏼🙏🏻🙏🏻🙏🏻
🎉🎉🎉
പശ്ചാത്താപം എന്ന വാക്കിന്റെ അർത്ഥം കൊച്ചിക്കാരായ മെത്രാൻ മാർക്കു അറിയുമോ
🙏🙏🙏
ആ പിതാവ് കുറച്ചെങ്കിലും സഹനങ്ങൾ അസംബ്ലിയിൽ ന്യുൺഷ്യോ കൂടിയുളളപ്പോൾ തുറന്നു പറഞ്ഞതിൽ സന്തോഷമുണ്ട്. ആലഞ്ചേരി പിതാവിന്റെ ഈ പ്രസംഗത്തിന്റെ സമയത്ത് അസംബ്ലി ബോയ്ക്കോട്ട് ചെയ്ത എറണാകുളത്ത് നിന്നുപോയ 7 വിമതചെറ്റകളുടെ ന്യൂസ് വോയ്സ് ഓഫ് ട്രൂത്തിന് കിട്ടിയില്ലേ? അവരെ സെലക്ട് ചെയ്ത് വിട്ട ചാരന്മാർക്കും ളോഹ തൊഴിലാളികൾക്കും സഭാ തലവനും അഡ്മിനിസ്ട്രേറ്റർക്കും അസംബ്ലിയിൽ അവാർഡ് കൊടുക്കണം. സഭാ വിരുദ്ധരെ ആണോ സഭയുടെ അസംബ്ലി ക്ക് വിടേണ്ടത്?
എല്ലാ കാര്യങ്ങളും ഞങ്ങളുടെ ശ്രദ്ധയിൽ പെടുകയില്ലല്ലോ, കാരണം ഞങ്ങൾക്ക് എല്ലാ സ്ഥലത്തും റിപ്പോർട്ടർമാർ ഇല്ല, നിങൾ വിശ്വാസികൾ, അല്ലങ്കിൽ സാധാരണ ജനങ്ങൾ ആണ് ഞങ്ങളുടെ റിപ്പോർട്ടർമാർ, അപ്പൊൾ നിങ്ങളല്ലേ ഇത്തരം സംഭങ്ങളുടെ നിജസ്ഥിതിയും, അതിന് ഉബോൽബലകമായ തെളിവുകളും ഞങ്ങൾക്ക് എത്തിച്ചു തരേണ്ടത്, അങ്ങനെയല്ലേ വാർത്തകൾ ഉണ്ടാകുന്നത്.ഞങ്ങളുടെ പക്കൽ എത്തുന്ന സത്യസന്ധമായ വാർത്തയോട് തീർച്ചയായും ഞങൾ പ്രതികരിക്കാറുണ്ട്
ജോയ് ചേട്ടന്റെ നിശബ്ദത്തതാ സഭയ്ക്ക് ഇപ്പോൾ തിരിച്ചടിയാണ്. ജോയ് ചേട്ടൻ പിൻവാങ്ങുമ്പോൾ തനിനാടൻ മലയാളീ അടിച്ചു കേറി വരുകയാണ്.😊
വോയ്സ് ഓഫ് ട്രൂത്ത് സത്യം വിളിച്ചു പറയുന്നത് സഭാ നേതൃത്വത്തിനും പദ്യം അല്ല, അവര് പോലും അതാഗ്രഹിക്കുന്നില്ല എന്ന തോന്നലാണ് ഞങ്ങളെ പിന്തിരിയാൻ പ്രേരിപ്പിക്കുന്ന കാര്യം. ആർക്ക് വേണ്ടി?? ഇത് വോയ്സ് ഓഫ് ട്രൂത്തിൻ്റെ വ്യക്തി പരമായ കാര്യം അല്ല, വോയ്സ് ഓഫ് ട്രൂത്തിനും അതുമായി സഹകരിക്കുന്നവർക്കും കോട്ടങ്ങൾ മാത്രമേ ഉള്ളൂ, നേട്ടങ്ങൾ ഇല്ല, അതിൻ്റെ കൂടെ ഇത്തരം ബോധ്യങ്ങൽ കൂടി ആകുമ്പോൾ എന്ത് ചെയ്യണം?? ഇതിനുള്ള മറുപടി, നിങൾ വിശ്വാസികൾ, പ്രേക്ഷകരാണ് പറയേണ്ടത്!?
Good
ഒരു നടപടിയും എടുക്കില്ല.
നടപടി എടുക്കാൻ തുടങ്ങിയാൽ സീറോ മലബാർ സഭ 0 ആകും. അതുകൊണ്ടാ പറഞ്ഞത് തെറ്റ് മനസ്സിലാക്കി പശ്ചാത്തപിച്ച് തിരിച്ചു വന്നാൽ സ്വീകരിക്കാൻ. തെറ്റുകൾ ക്ഷമിക്കുന്ന ദൈവം ആയിട്ടും പശ്ചാത്തപികാത്ത, ദൈവത്തിൻ്റെ ശക്തിയെ വെല്ലുവിളിച്ച ഒരു കള്ളനെ അവൻ്റെ വഴിക്ക് വിട്ട് പശ്ചാത്തപിച്ച മറ്റേ കള്ളനു മാപ്പ് കൊടുത്തു കൂടെ കൂട്ടിയില്ലേ ദൈവം. നമ്മൾ 0 ആകാൻ അനുവദിക്കരുത്.
Nattallulla Major Arch Bishopum Christhu Vishasiyaya Administrativum Oundayal Mathrama Sabaya Katturapoda Nilanerthan Pattukayoullu
ക്ഷമ നല്ലതുതന്നെ. അള മുറ്റിയാൽ ചേരപ്പാമ്പും തിരിഞ്ഞു നിൽക്കും. നിൽക്കണം.
ഒരു വിശ്വാസിയാ ഇങ്ങനെ ഒക്കെ ചെയ്തതെങ്കിൽ ഞങ്ങളും ഞങ്ങളുടെ പൂർവികരും കഷ്ടപ്പെട്ട് കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനത്തിലെ കൂലിത്തൊഴിലാളികളായ നിങ്ങൾ
എന്ത് ചെയ്തേനെ. കുടുംബം വെളുപ്പിച്ചേനെ. പണ്ട് ചെയ്തു കൂ ട്ടിയതിന്റെ ഫലം തിരിഞ്ഞു കുത്തുന്നു. അനുഭവിച്ചേ പറ്റൂ ചെയ്തു കൂട്ടിയതിന്റെ പരണിതഫലം. എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റുമോ.
തമ്പുരാന്റെ അളവുകോല് നിങ്ങൾക്കു പ്രത്യേകമായിട്ടില്ലാ. കാലം മാറി. ഇനി നോക്കിയും കണ്ടും നിന്നില്ലേൽ മറ്റേതും കൂടി ചെത്തി ക്കൊണ്ട് പോകും. ചെയ്യേണ്ടത് ചെയ്യേണ്ട വിധം ചെയ്യേണ്ട സമയത്ത് സത്യസന്ധമായി മുഖം നോക്കാതെ വെട്ടിപ്പിനും തട്ടിപ്പിനും കൂട്ടുനിൽക്കാതെ നേരെ വാ നേരെ പോ രീതിയിൽ നിന്നിരുന്നു എങ്കിൽ ഇതൊന്നും വരില്ലായിരുന്നു. ഉപ്പു തിന്നുന്നവൻ വെളളം കുടിച്ചേ പറ്റൂ.
വിമത ർഇലേല,ഇലേല, ഇൻഡ്യധീൽഎതുപെൺകുടടികകു.അവൾഇഷടപെപഷടറീതതീൽകലാണം കാണാൻ,വ ചൊടികകരുത്ഒരുസഭയുംസംവരണംകൊടുതപീടടിലല,അതുസർകകാർതീരുമാനികകും, ഞാൻമതീലിൽകി ളിചചസഭയിൽവനനയാൾ,പറയനേയും,പുരുഷനേയും.എടുകകൂം,സായിപപിനുപാദസേവ,മററുസഭയൊട്അവഞഞ.
താങ്കൾ എത്ര പറഞ്ഞാലും ഇതെല്ലാം കർത്താവിൻ്റെ മനസ്സ് മനസ്സിലാക്കാൻ താങ്കളുടെ മനസ്സ് ചുരുങ്ങി പോയത് കൊണ്ട് സംഭവിച്ചതാണ്
അത് മനസ്സിലാക്കാൻ താങ്കൾ ഇനിയും സ്പിരിച്വൽ ആയി വളർന്നിട്ടില്ല. താങ്കൾക്ക് പറ്റിയ അബദ്ധം കർത്താവ് സ്വീകരിച്ചതിനെ താങ്കൾ തിരസ്‌കാരിക്കുകയും
കർത്താവ് തിരസ്‌കരിച്ചതിനെ താങ്കൾ സ്വീകരിക്കുകയും ചെയ്തു എന്നതാണ്.
അതുകൊണ്ട് താങ്കളുടെ സഹനം ഒക്കെ താങ്കളുടെ കൈയി ൽ
ഇരിപ്പുകൊണ്ട് ലഭിച്ചതാണ്.. ഇത് ഇപ്പോഴും താങ്കൾക്ക് പിടി കിട്ടില്ല... എൻ്റെ സുഹൃത്തേ ഇതിന് ശരിക്കും എളിമ വേണം.
ക്രിസ്തുവിൻ്റെ spirituality
മനസ്സിൽ ആവണം. താങ്കളുടെ ഈ Rite ൻ്റെ
Spirituality യും കാനോ
നാ നമസ്കാരത്തിൻ്റെ
Spirituality യൂം പോരാ.
താങ്കൾ ആദ്യമായി
ശരിക്കും ധ്യാനിക്കാൻ പഠിക്കണം. ഇത്രയും വലിയ സ്ഥാനം ചുമ്മാ കിട്ടിയതല്ലേ...പരിശുദ്ധാത്മാവിൻ്റെ അരൂപി അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ പഠിക്കണം. ഇങ്ങേരുടെ സ്വാർത്ഥ ശിങ്കിടികളോടൊ് വലിയ അടുപ്പം വേണ്ട... ഇനി പറഞ്ഞിട്ട് എന്തു കാര്യം
എല്ലാം കളഞ്ഞു കുലുപ്പിച്ചില്ലേ..കൽദായ മൂളികകൾ മാത്രം മെത്രാൻ സ്ഥാനം... വൃത്തികെട്ട കുർബാന നയത്തിൽ സഭയെ വെട്ടിക്കീറി...അവസാനം
Airport ിൽ വെച്ച് രാജി എഴുതി വാങ്ങിപ്പിച്ചു...
ഇത്രയൊക്കെ പോരെ...
ഇനിയെങ്കിലും പൊതു മീറ്റിംഗിൽ നിന്ന് പ്രസംഗിച്ച് നാരതിരിക്കോ
ശരിയായ തെളിവില്ലാതെ ഒരു കാര്യവും പറയരുത്. നാളെ നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരും. പിതാവിന്റെ സഹനങ്ങൾ എന്തായിരുന്നു എന്ന് ഒരിക്കൽ നിങ്ങൾ മനസ്സിലാക്കും. അന്ന് ഈ പറഞ്ഞതൊക്കെ നിങ്ങളെ തിരിഞ്ഞു കൊത്തും
can divide the history of the kerala universal church.....before you and after, purposefully avoids your name even, because you dosent' deserve it......
Too late too late
എന്നാലും എന്റെ പാത്രം പർകീസ് പദവി...... ചതി ആയി പോയി...
തീർച്ചയായും, അത് ഇല്ലാതാക്കിയപ്പോൾ നിങ്ങളെപോലുള്ളവർക്ക് കിട്ടിയ ഒരു പരമാനന്ദം ഉണ്ടല്ലോ അത് വലിയ ഒരു നിധിയാണ്, കൂട്ടത്തിൽ വിടാതെ പിടിച്ചു വച്ചുകൊള്ളണം, ചത്തു മലയ്ക്കുമ്പോൾ കൂട്ടത്തിൽ കൊണ്ടുപോകാനുള്ളതാണ്.?! മാർ ജോർജ് ആലഞ്ചേരിക്ക് നിങൾ ഈ പറയുന്ന പാത്രം കിട്ടിയാലും ഇല്ലെങ്കിലും ആ വ്യക്തിയെ സഭയും വിശ്വാസികളും നല്ല രീതിയിൽ ഓർക്കും, നിങ്ങളുടെ സ്ഥിതി ഓർത്തു നോക്കുക, സ്വന്തം കുടുംബം പോലും ഓർക്കുകയില്ല.മറ്റുള്ളവരുടെ നഷ്ടത്തിൽ സന്തോഷിക്കുന്നത് സാത്താൻ്റെ സന്തതികളാണ്, അവരിൽ ഒരിക്കലും നന്മ ഉണ്ടാവുകയില്ല എന്ന് കൂടി ഓർക്കുക🤔🤭🤣
നരകത്തിൻ്റെ പാത്രം പിടിച്ച് വിമതരുടെ കുടെ നടന്നാൽ യൂദാസ്ഇൻ്റെ വിധി നിങ്ങളകായ് കാത്തിരിപ്പുണ്ട്.
പാത്രിയർക്കീസ്
ഈ thayoli സഭയെ ഇപ്പോൾ ലോകത്തിന്റെ munnil നാണം കെടുത്തി, ippol ഇവൻ നടത്തിയത് 100%വേശ്യയുടെ 💜ചാരിത്ര്യ പ്രസംഗം എന്ന് മുഴുവൻ മലയാളികളും തിരിച്ചറിയുന്നു. 💚💙🩵ചതിയൻ ചന്ദു 😂💚💜💙
@@VOICEOFTRUTH1970 അവനവൻ വിതറുന്ന വിത്തിൽ പ്രതിഫലം അവനായ് അളന്നീടും ദൈവം.. അല്ലാതെ മറ്റൊന്നുമല്ല... മറ്റുള്ളവരെ ഒതുക്കി കളഞ്ഞിട്ട് ഞാൻ ആളാവം എന്നതിനുള്ള പ്രതിഫലം... സ്വയം വരുത്തിവച്ചത് ആരേം പഴി ചാരണ്ട ട്ടൊ.
കള്ളൻ്റെ വാക്കിനു എന്തു വില കൊടുക്കും ?? കേരള സർക്കാരിലേക്ക് 6 കോടി രൂപ പിഴയടച്ചതെന്തി നാണ്?? മുദ്രപത്രത്തിൽ വില കുറച്ചു കാണിച്ചതിന് , കളവിനുകൂട്ടുനിന്നതിന്. 9 ഓളം കേസിൽ പ്രതിയായായി ഇപ്പോൾ ജാമ്യത്തിൽ കഴിയുന്നവരെ ട്രിബ്യൂട്ട് നല്കി സ്വീകരിക്കണമോ?
നീ ഒരു ക്രിസ്ത്യാനി ആണോ,അതോ ജിഹാദി ഫണ്ട് വാങ്ങുന്നവനോ, ഒരു ക്രിസ്ത്യാനി ക്ഷമിക്കാനും പൊറുക്കാനും അറിയില്ലെങ്കിൽ, അതിനർത്ഥം നിനക്ക് മനസിലാകില്ല, നിന്റെ കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടായാൽ അതു എങ്ങനെ പരിഹരിക്കും, ചിന്തിച്ചു സംസാ രിക്കുക, മലർന്നു കിടന്നു തുപ്പരുത്.
ആറു കോടി penalty അടച്ചത് എന്തിനാണ് എന്ന് അന്വേഷിച്ചു നോക്കിയിട്ട് അഭിപ്രായം പറയുക . അതിരൂപതയുടെ tax return മൂന്ന് വർഷമായി submit ചെയ്യാൻ വരുത്തിയ കാലതാമസത്തിനാണ് , penalty , സഹോദരാ. അറിഞ്ഞിട്ട് മറുപടി കൊടുക്കുക .
കട്ടവരോട് ചോദിക്ക് പിന്നെ ഈ കള്ളം കെട്ടി ചമച്ച കുറെ കുറകൾ ഉണ്ടല്ലോ പെണ്ണ് പിടിയന്മാർ അവർ ഭയങ്കര വിശുദ്ധി ഉള്ളവരാണോ ആദ്യം അവരെ കുറിച്ച് പഠിക്ക് ഞാൻ എറണാകുളം കാരൻ ആണ് പിന്നെ ആലഞ്ചേരി പിതാവിന് ഒരു പിഴവ് പറ്റി തൻ്റെ സഹ മെത്രാന്മാരെ യും കുര്യ അംഗങ്ങളെയും അമിതമായി വിശ്വസിച്ചു അവർ കെണി ഒരുക്കി അതിൻ്റെ വില ആലഞ്ചേരി പിതാവ് കൊടുത്തു.പിന്നെ സത്യം മനസ്സിലാക്കുക സത്യത്തിൻ്റെ കുടെ നിൽകുക.
ഡെവിൾസ്ചിറയത്ത് ഒരു പിശാചുബാധിതനാണോ അതോ കൊള്ളമുതൽ പങ്കുപറ്റി വിമതരുടെ കാൽ ചുവട്ടിൽ കിടക്കുന്നവനോ നീ മനുഷ്യനോ സാത്താനോ.
നീതിമാൻമരെ ദ്വോഷിക്കുന്നവർക്ക് ശിക്ഷാവിധി ഉണ്ടാകും. സന്കീർത്തനം 34/. 21. ആലഞ്ചേരി കർദിനാൾ നീതിമാൻ ആയിരുന്നു