one vfd with 2 motor is possible to run in parellel but need to make sure the current capacity of vfd should be double of motor reference -as per discussion with one of siemens manufacturer from canada.
If a VFD is rated for 100A, and you have motors that each draw 20A at full load, you could theoretically drive up to five motors (100A / 20A per motor). However, in practice, you would likely drive fewer motors to account for starting currents and to ensure reliable operation.In summary, while there isn't a fixed number, the practical limit is determined by the sum of the motor currents, starting methods, and application-specific factors.
The output frequency (Hz) of a Variable Frequency Drive (VFD) is adjustable and can vary depending on the settings configured by the user. The main purpose of a VFD is to control the speed of an AC motor by adjusting the frequency of the power supplied to the motor. Here are some key points about the output frequency of a VFD: 1. **Adjustable Range:** The frequency output range of most VFDs typically starts from a very low frequency (e.g., 0.1 Hz) and can go up to 400 Hz or more, depending on the model and design of the VFD. 2. **User-Defined:** The user can set the desired output frequency within the VFD's range, usually via a keypad or external control signal. This allows precise control of the motor speed. 3. **Standard Motor Frequency:** For standard industrial motors, the nominal frequency is usually 50 Hz or 60 Hz, depending on the region. The VFD can be set to match this or adjust above or below to control motor speed. 4. **Proportional Control:** The output voltage of the VFD is typically adjusted proportionally with the frequency to maintain a constant V/f ratio, which helps protect the motor and optimize its performance. Therefore, the output frequency of a VFD is not fixed but variable, depending on the user's input or the control system governing the VFD.
P= നമ്പർ ഓഫ് poles F= frequency ഇതിൽ സ്പീഡ് ചേഞ്ച് ചെയ്യണമെങ്കിൽ ഒന്നുകിൽ pole കളുടെ എണ്ണം കൂട്ടുക. ഇല്ലേൽ frequency ചേഞ്ച് ആക്കുക. ഇതിൽ ഈസി frequency ചേഞ്ച് method ആണ്. അതാണ് vfd cheyyunnathu
A Variable Frequency Drive (VFD) primarily controls the speed of an AC motor by varying the frequency of the power supplied to it. However, when it reduces the frequency to lower the motor speed, it also affects both the voltage and current supplied to the motor. Here’s how it works: 1. **Voltage Reduction**: The VFD reduces the voltage supplied to the motor as the frequency decreases. This is necessary to maintain the correct ratio between voltage and frequency (V/f ratio) for efficient motor operation. Lowering the frequency without reducing the voltage would result in magnetic saturation of the motor, leading to overheating and potential damage. 2. **Current Reduction**: The current drawn by the motor also decreases when the speed (frequency) is reduced by the VFD. The relationship between current, torque, and speed is complex, but generally: - At lower speeds (lower frequencies), the motor produces less back EMF (Electromotive Force), and the VFD compensates by reducing the voltage and frequency together, leading to a decrease in current. - The current is also dependent on the load torque. If the load torque remains constant, the current will reduce somewhat but not as much as the voltage. In summary, a VFD reduces both the voltage and current to the motor when it reduces the speed (frequency). The exact reduction in current depends on the load characteristics, but the VFD's design ensures that both are reduced to maintain efficient motor operation.
ഇപ്പോൾ സിംഗിൾ ഫേസ് ഉള്ള വീടുകളിൽ ലോഡ് കൂടുതലാണെങ്കിൽ ഫേസ് ആക്കണം എന്നു പറയുന്നു ഇങ്ങിനെ വിഎസ് ഡി വെച്ചിട്ട് ഫേസ് ത്രീ ഫേസ് ഇൽ നിന്നും സിംഗിൾ ഫേസ് ഉപയോഗിച്ചുകൂടെ അപ്പോൾ സിംഗിൾ ഫേസ് ആയി വരുന്ന സോളാർ കണക്ഷനും ഇതേ വഴിയിൽ തന്നെ കയറ്റി വിട്ടുകൂടെ അപ്പോൾ ഒരു സിംഗിൾ ഫേസ് കൊടുത്തു കഴിഞ്ഞാൽ ത്രീഫേസ് ലേക്ക് കയറിക്കോളും മറുപടി പ്രതീക്ഷിക്കുന്നു
എന്താണ് നിങ്ങൾ ആളുകളെ പഠിപ്പിക്കുന്നത് vfd ഉപയോഗിക്കുന്നത് ഹൈ ടോർക്ക് ഉള്ള മോട്ടോർ കറക്കാൻ വേണ്ടിയാണ് അല്ലാതെ ഫാക്ടറിയിലെ ഓട്ടോമേഷൻ പ്രവർത്തിക്കുന്നത് plc controlled stepper and servo motor ൾ ഉപയോഗിച്ചാണ്
@@sudhinationalist ഞാൻ പറഞ്ഞത് അയാൾ ഫാക്ടറി സിസ്റ്റത്തെ ഉദാഹരിച്ചു പറഞ്ഞതിനാണ് ഉദാഹരണത്തിന് ബ്ലേഡ് കട്ട് ചെയ്തു വരുന്നത് അവിടെ ഒരിക്കലും ഇൻഡക്ഷൻ മോട്ടോർ ഉപയോഗിക്കാൻ കഴിയില്ല vfd ഉപയോഗിക്കുന്നത് ഇൻഡക്ഷൻ മോട്ടോർ കൾക്ക് ആണ് stepper motor servo motor പ്രവർത്തിക്കുന്നത് pwm കൺട്രോളുകൾ വഴിയാണ്
നിങ്ങൾ എന്താണ് സ്വയം ഡിസൈൻ ചെയ്തിട്ടുള്ളത്?ഒരു പ്രൊഡക്ട്ന് എങ്കിലും patend നിങ്ങളുടെ കൈവശം ഉണ്ടോ?.. സാമാന്യജനങ്ങളെ ഇനിയും ഇങ്ങനെ പറ്റിക്കരുത്... ഞാൻ ഇപ്പോളും ചൈനയിൽ തന്നെയുണ്ട്.. കൊറോണയ്ക്ക് പൂട്ടിപ്പോയ പ്രോജക്ട് / കമ്പനി ഏതാണ്? സഹായം വല്ലതും വേണോ?Tom & Jerry കാണുന്നത് കൂടുതൽ നന്നായിരിക്കും.
കുറഞ്ഞ വോൾട്ടേജിൽ vfd വച്ച് ac work ചെയ്യിക്കാമോ
one vfd with 2 motor is possible to run in parellel but need to make sure the current capacity of vfd should be double of motor
reference -as per discussion with one of siemens manufacturer from canada.
IGBT യാണ് ഇക്കാ ❤❤❤❤
If a VFD is rated for 100A, and you have motors that each draw 20A at full load, you could theoretically drive up to five motors (100A / 20A per motor). However, in practice, you would likely drive fewer motors to account for starting currents and to ensure reliable operation.In summary, while there isn't a fixed number, the practical limit is determined by the sum of the motor currents, starting methods, and application-specific factors.
Lift nu use cheyyunath v.v.f annu
Encoder feedback required for speed accuracy 🎉
Sir 3phase motor single phase le work chayyeppikkaam oru capacitor tata sahayathodaa
സിംഗിൾ ഫേസ് മോട്ടോറിൽ സ്റ്റാർട്ടിങ് വൈൻഡിംഗ് ടെൺസ് കുറവായിരിക്കും അപ്പോൾ മോട്ടോർ കേടാക്കിലെ?
50hz ൽ വർക്ക് ചെയുന്ന മോട്ടോർ 100hz ൽ വർക് ചയ്താൽ മോട്ടോർ കേടാക്കിലെ?
നംtor നെ കറക്കം മാറ്റാൻ 6 വയർ മാറ്റണമെന്നില്ല Phase സി ക്വൻസ് ഓടർ മാറ്റിയാൽ മതി
Apo torque nta power paarumo
Currect anu
Super super class 🇮🇳🇮🇳🇮🇳👌👌👌
ആദ്യമായി ആണ് ഇത് കാണുന്നത്
👏
ചെറിയ ക്ലാസ്സ് വലിയ അറിവ് ഇലക്ട്രോണിക് പടിച്ച എനിക്ക് പോലും...
The output frequency (Hz) of a Variable Frequency Drive (VFD) is adjustable and can vary depending on the settings configured by the user. The main purpose of a VFD is to control the speed of an AC motor by adjusting the frequency of the power supplied to the motor.
Here are some key points about the output frequency of a VFD:
1. **Adjustable Range:** The frequency output range of most VFDs typically starts from a very low frequency (e.g., 0.1 Hz) and can go up to 400 Hz or more, depending on the model and design of the VFD.
2. **User-Defined:** The user can set the desired output frequency within the VFD's range, usually via a keypad or external control signal. This allows precise control of the motor speed.
3. **Standard Motor Frequency:** For standard industrial motors, the nominal frequency is usually 50 Hz or 60 Hz, depending on the region. The VFD can be set to match this or adjust above or below to control motor speed.
4. **Proportional Control:** The output voltage of the VFD is typically adjusted proportionally with the frequency to maintain a constant V/f ratio, which helps protect the motor and optimize its performance.
Therefore, the output frequency of a VFD is not fixed but variable, depending on the user's input or the control system governing the VFD.
Induction motororil permanent magnet ondallo sir
ഇല്ല ഇൻഡക്ഷൻ മോട്ടോർ ഇൽ പെർമെനന്റ് മഗ്നെറ് ഇണ്ടാവില്ല. അത് 🇵 🇲 🇩 🇨 മോട്ടോർ ആയിരിക്കും
ഒരു മോട്ടോർ ഡിസൈൻ ചെയ്തിരിക്കുന്നത് 50Hz. ൽ അല്ലേ, അപ്പോൾ frequency കുറച്ചാൽ മോട്ടോറിന് വല്ല കുഴപ്പവും ഉണ്ടാകുമോ
Voltage varied with respect to that
ഇൻഡക്ഷൻ മോട്ടോർ ന്റെ സ്പീഡ് ചേഞ്ച് method ആണ് ഫ്രഖ്ൻസി ചേഞ്ച് method. ഇൻഡക്ഷൻ മോട്ടോർ സ്പീഡ് 🇳 = 120🇫 /🇵
P= നമ്പർ ഓഫ് poles
F= frequency
ഇതിൽ സ്പീഡ് ചേഞ്ച് ചെയ്യണമെങ്കിൽ ഒന്നുകിൽ pole കളുടെ എണ്ണം കൂട്ടുക. ഇല്ലേൽ frequency ചേഞ്ച് ആക്കുക. ഇതിൽ ഈസി frequency ചേഞ്ച് method ആണ്. അതാണ് vfd cheyyunnathu
A Variable Frequency Drive (VFD) primarily controls the speed of an AC motor by varying the frequency of the power supplied to it. However, when it reduces the frequency to lower the motor speed, it also affects both the voltage and current supplied to the motor.
Here’s how it works:
1. **Voltage Reduction**: The VFD reduces the voltage supplied to the motor as the frequency decreases. This is necessary to maintain the correct ratio between voltage and frequency (V/f ratio) for efficient motor operation. Lowering the frequency without reducing the voltage would result in magnetic saturation of the motor, leading to overheating and potential damage.
2. **Current Reduction**: The current drawn by the motor also decreases when the speed (frequency) is reduced by the VFD. The relationship between current, torque, and speed is complex, but generally:
- At lower speeds (lower frequencies), the motor produces less back EMF (Electromotive Force), and the VFD compensates by reducing the voltage and frequency together, leading to a decrease in current.
- The current is also dependent on the load torque. If the load torque remains constant, the current will reduce somewhat but not as much as the voltage.
In summary, a VFD reduces both the voltage and current to the motor when it reduces the speed (frequency). The exact reduction in current depends on the load characteristics, but the VFD's design ensures that both are reduced to maintain efficient motor operation.
👌👏👏👏👍
3 phase motor 3 വയർ 1 phase നംtor 3 വയർ കൊടുത്താൽ കറങ്ങും എന്നത് ക്ലിയർ ആയില്ല
O bhayamnkaram
പാക്കിങ്ങ് മിഷൻ കറക്കറ്റ് അളവിൽ പാക്ക് ചെയ്ത് വരുന്നതിന്
👍
Super..
3 ഫെയ്സ് Motor ന് കപ്പാസിറ്റർ വേണ്ട
ഇപ്പോൾ സിംഗിൾ ഫേസ് ഉള്ള വീടുകളിൽ ലോഡ് കൂടുതലാണെങ്കിൽ ഫേസ് ആക്കണം എന്നു പറയുന്നു ഇങ്ങിനെ വിഎസ് ഡി വെച്ചിട്ട് ഫേസ് ത്രീ ഫേസ് ഇൽ നിന്നും സിംഗിൾ ഫേസ് ഉപയോഗിച്ചുകൂടെ അപ്പോൾ സിംഗിൾ ഫേസ് ആയി വരുന്ന സോളാർ കണക്ഷനും ഇതേ വഴിയിൽ തന്നെ കയറ്റി വിട്ടുകൂടെ അപ്പോൾ ഒരു സിംഗിൾ ഫേസ് കൊടുത്തു കഴിഞ്ഞാൽ ത്രീഫേസ് ലേക്ക് കയറിക്കോളും മറുപടി പ്രതീക്ഷിക്കുന്നു
സിംഗിൾ ഫേസ് VFD യിൽ കണക്ട് ചെയ്താൽ കിട്ടുന്ന
3 ഫേസ് ഒരു ഫേസിൽ 110 v
ആയിരിക്കും
എന്താണ് നിങ്ങൾ ആളുകളെ പഠിപ്പിക്കുന്നത് vfd ഉപയോഗിക്കുന്നത് ഹൈ ടോർക്ക് ഉള്ള മോട്ടോർ കറക്കാൻ വേണ്ടിയാണ് അല്ലാതെ ഫാക്ടറിയിലെ ഓട്ടോമേഷൻ പ്രവർത്തിക്കുന്നത് plc controlled stepper and servo motor ൾ ഉപയോഗിച്ചാണ്
അതുകൊണ്ട് ഇൻഡക്ഷൻ മോട്ടോർ യൂസ് ചെയ്താൽ എന്താ കുഴപ്പം കോൺസ്റ്റന്റ് ടോർഖ് കിട്ടുന്നുണ്ടെങ്കിൽ ഇൻഡക്ഷൻ മോട്ടോർ മതിയാകും
@@sudhinationalist ഞാൻ പറഞ്ഞത് അയാൾ ഫാക്ടറി സിസ്റ്റത്തെ ഉദാഹരിച്ചു പറഞ്ഞതിനാണ് ഉദാഹരണത്തിന് ബ്ലേഡ് കട്ട് ചെയ്തു വരുന്നത് അവിടെ ഒരിക്കലും ഇൻഡക്ഷൻ മോട്ടോർ ഉപയോഗിക്കാൻ കഴിയില്ല vfd ഉപയോഗിക്കുന്നത് ഇൻഡക്ഷൻ മോട്ടോർ കൾക്ക് ആണ് stepper motor servo motor പ്രവർത്തിക്കുന്നത് pwm കൺട്രോളുകൾ വഴിയാണ്
കരണ്ട് ലൈൻ മാറി വന്നാൽ മോട്ടോർ തിരിഞ്ഞു കറങ്ങുമോ
No
Cat 5 ിൽ 5 വയറോ.......
നല്ല ക്ലാസ്സ്......
8
മുല്ലപെരിയാർ പൊട്ടാതെ നിൽക്കാൻ ഒരു വഴി പറയാമോ സർ....😂
You can check with geological/ structural civil Engineers☝️
താങ്കൾ പറഞ്ഞതിൽ തിരുത്ത് ഉണ്ടോ ഒരു തോന്നൽ
Electric locomotives are using same technology
നിങ്ങൾ എന്താണ് സ്വയം ഡിസൈൻ ചെയ്തിട്ടുള്ളത്?ഒരു പ്രൊഡക്ട്ന് എങ്കിലും patend നിങ്ങളുടെ കൈവശം ഉണ്ടോ?.. സാമാന്യജനങ്ങളെ ഇനിയും ഇങ്ങനെ പറ്റിക്കരുത്... ഞാൻ ഇപ്പോളും ചൈനയിൽ തന്നെയുണ്ട്.. കൊറോണയ്ക്ക് പൂട്ടിപ്പോയ പ്രോജക്ട് / കമ്പനി ഏതാണ്? സഹായം വല്ലതും വേണോ?Tom & Jerry കാണുന്നത് കൂടുതൽ നന്നായിരിക്കും.
ആ കേട്ട് ഇരിക്കുന്നവർ എല്ലാരും പൊട്ടന്മാർ ആണോ...
നിങ്ങൾ പറയുന്നത് കേട്ടാൽ ചൈന ഒരു ഗ്രാമ പഞ്ചായത്ത് ആണെന്ന് തോന്നും 😂
ചുമ്മാ അങ്ങ് തള്ളുകയാ ഓരോന്ന് 😂😂
😂