താരസംഘടന അമ്മയ്ക്ക് എതിരെ പാർവതി| Parvathy Thiruvothu

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 25

  • @SJ-yg1bh
    @SJ-yg1bh 21 день назад +30

    പ്രമുഖ നായകന് വേണ്ടി പാർവതിയെ ചീത്ത വിളിച്ചവർ എന്ത് പറയുന്നു 🤔

  • @user-ob4io6bk8v
    @user-ob4io6bk8v 21 день назад +20

    പാർവതി നിങ്ങൾ രാച്ചിയമ്മ എന്ന സിനിമയിൽ നിങ്ങൾ നിങ്ങളുടെ കഴിവ് തെളിയിച്ചു,, ഇനിയും നിങ്ങളുടെ ആ കഴിവിൽ മാത്രം വിശ്വസിച്ചു സിനിമാ എടുക്കുന്നവർ വിളിച്ചാൽ മാത്രം സിനിമാ ചെയ്യുക, നിങ്ങൾക്ക് താല്പര്യം ഇല്ലാത്ത ഒരു കാര്യത്തിനും കൂട്ട് നിൽക്കാതിരിക്കുക,, നിങ്ങൾക്കും നിങ്ങളെ പോലുള്ളവർ ഒന്നിച്ചു നിന്ന് ലേഡി ഡയറക്ടർസ്, ലേഡി producers , Lady drivers, അങ്ങനെ സ്ത്രീകളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക, നിങ്ങൾക്ക് കഴിയും,, നിങ്ങളെ കാത്തു നിങ്ങൾ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന പ്രൊഡ്യൂസർ, ഡയറക്ടർ ഒക്കെ എത്തും,, ആര് ശരീരം ചോദിച്ചാലും ഉടൻ പേരു സഹിതം പബ്ലിഷ് ചെയ്യുക,, 🙏🙏🌹അതോടു കൂടി ഈ പ്രശ്നം തീരും,,, ശരീരം വേണ്ടവർക്ക് അതു പണം വാങ്ങി തയാർ ആയവർ ഉണ്ടല്ലോ,, അതിനൊന്നും ഒരു പഞ്ഞവും ഇല്ലല്ലോ,, 🌹🙏

  • @rinchujohn5348
    @rinchujohn5348 21 день назад +2

    She is absolutely right….❤❤❤❤❤🎉🎉🎉🎉

  • @careerprayan188
    @careerprayan188 21 день назад +1

    വിഷയവുമായി ബന്ധപ്പെട്ടതല്ല എങ്കിലും പറയട്ടെ,
    മോദിയഭിമുഖത്തിന് മുൻപും പിൻപും എന്ന്
    സിന്ധു സൂര്യകുമാർ എന്ന മാധ്യമ പ്രവർത്തകയെ വിലയിരുത്തി പ്പോകുന്നു.
    നിങ്ങളുടെ ആർജ്ജവവും ഒറിജിനല്ലല്ല എന്ന ഒരു തോന്നൽ

  • @sambanpoovar8107
    @sambanpoovar8107 22 дня назад +5

    👍👍

  • @Indians2255
    @Indians2255 21 день назад +1

    Real 🎉 Star ✨

  • @shamnas9809
    @shamnas9809 21 день назад +2

    പാർവതി 💪🏻💪🏻💪🏻

  • @somarajansoju7545
    @somarajansoju7545 21 день назад +1

    Paarvathy ❤❤❤

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 21 день назад

    The real lady superstar🫡🫡🫡

  • @sameemkk5114
    @sameemkk5114 19 дней назад +2

    *പറയാതെ വയ്യ*
    കുറെ കാലങ്ങളായി പാർവതി താൻ പീഡിപ്പിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്ന് സ്വയം പറയുകയല്ലാതെ.. ആ വ്യക്തിയുടെ പേര് പറയാനോ... ആ വ്യക്തിക്കെതിരെ പരാതിപ്പെടാനോ നാളിതുവരെയായും തയ്യാറാവാത്തത് എന്തുകൊണ്ട്??
    മാത്രമല്ല ഇടയ്ക്കിടയ്ക്ക് ഇന്റർവ്യൂകളിൽ വന്ന് ഞാൻ പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് സത്യത്തിൽ വേദനയുടെ ഭാഗമാണോ... അതോ ഭീഷണിയുടെ ഭാഗമാണോ എന്നറിയില്ല... അതായത് ഞാനിപ്പോൾ പറയും എന്നു പറഞ്ഞ് വേട്ടക്കാരനെ ഭീഷണിപ്പെടുത്തുന്നതുപോലെ... ഇനിയെങ്കിലും പാർവതിക്ക് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ബോദ്യമുണ്ടെങ്കിൽ...നിയമനടപടികളുമായി മുന്നോട്ടുപോകും, പോകണം... അതിനുപകരം ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഇങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എന്തോ ചിലർക്കെങ്കിലും അരോചകമാകും .. മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് ഉണ്ടായ തിക്താനുഭാവത്തെ നിയമം കൊണ്ട് നേരിടാൻ സഹായിക്കുന്ന പാർവതി എന്തുകൊണ്ട് സ്വന്തം അനുഭവത്തോട് സംനയനം പാലിക്കുന്നു..
    ഒരുപക്ഷേ വേട്ടക്കാരനോടുള്ള അനുകമ്പയാവുമോ🤔🤔
    സത്യത്തിൽ പീഡന കഥ പറഞ്ഞ് അവരും അത് ടെലികാസ്റ്റ് ചെയ്തു കുറച്ചു ചാനലുകാരും മാർക്കറ്റ് കൂട്ടുന്നു അത്രതന്നെ...

  • @manuayyappan3114
    @manuayyappan3114 22 дня назад +6

    Paru i love u❤❤❤

  • @AfranW-b1g
    @AfranW-b1g 16 дней назад

    Parvathium gethuvum bavanaum ammayil varretta

  • @mcdowel5539
    @mcdowel5539 21 день назад

    How does compensation money 💰 useful ❤😂😂

  • @mithun2337
    @mithun2337 21 день назад +4

    എന്തിന് ഇവരെ തിരിച്ച് വിളിക്കണം ആരാ ഇവർ മലയാളം സിനിമ നിർത്തലാക്കണം 😅😅😅😅😅

  • @padmanabhanpalayil3802
    @padmanabhanpalayil3802 21 день назад

    Ammem appanem piruchuvidanam

  • @Baldwin12356
    @Baldwin12356 21 день назад

    ഒലക്ക പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം

  • @user-ee5ez8mx4j
    @user-ee5ez8mx4j 21 день назад

    Amma sagadnm thane nirthalakanm kurchu perude sagadana amma ala ithen yojicha name mama

  • @abinpaul5121
    @abinpaul5121 21 день назад

    venu

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 22 дня назад +3

    Parvati 😂😂wcc

  • @dssajusuresh6117
    @dssajusuresh6117 21 день назад

    Eee nadi athil ella member allla
    Over show
    Thankalan l bore acting aarunu ee lady