നീ തരും ഔദാര്യം - ഷാ നാദാപുരം NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM

Поделиться
HTML-код
  • Опубликовано: 20 сен 2024
  • നീ തരും ഔദാര്യം - ഷാ നാദാപുരം
    NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM
    LYRICS,MUSIC,SINGER ; SHA NADAPURAM
    REC & MIX ShaMix Studio 9947175961(whatsapp)
    #sha_nadapuram

Комментарии • 1,8 тыс.

  • @ShaNadapuram
    @ShaNadapuram  Год назад +972

    ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലെ ട്ടോ..😍 subScribe 😍
    Feedback കമൻറ് ചെയ്യു!!

    • @hggamerch2.0
      @hggamerch2.0 Год назад +23

      Insha allaah

    • @zainudheenkp205
      @zainudheenkp205 Год назад +18

      ഒരുപാട് ഇഷ്ടമായി... നല്ല വോയ്സ് 😍😍👍

    • @ajmalajmal5704
      @ajmalajmal5704 Год назад +5

      Nomber sendak

    • @forplaystoreuse4673
      @forplaystoreuse4673 Год назад +3

      തീർച്ചയായും ഇന്ഷാ അല്ലാഹ്..👍🏻

    • @sumi8091
      @sumi8091 Год назад +2

      നാട്ടുകാരനല്ലേ shr chyyum 😍😍😍

  • @shoibputhan4278
    @shoibputhan4278 Месяц назад +974

    വയനാട് ഇൻസിഡന്റ് ന് ശേഷം ഈ സോങ് കേൾക്കുന്നവർ ഉണ്ടോ 😔

  • @AbdurahimanPP11
    @AbdurahimanPP11 Месяц назад +207

    വയനാട്ടിലെ മേപ്പാടിയിൽ വീടും ഉറ്റവരും ഉടയവരും സകലതും നഷ്ടപ്പെട്ടവർക്കായി നമുക്ക് ഈ ഗാനം സമർപ്പിക്കാം!

  • @SanaSanu-pv6lg
    @SanaSanu-pv6lg Месяц назад +96

    മാഷാഅള്ളാണ് വയനാട് ദുരന്തത്തിന് ശേഷം ആണ് ഞാനിത് കേൾക്കുന്നത്🤲🏻🤲🏻🤲🏻🤲🏻😥

  • @nazeernazeer8092
    @nazeernazeer8092 9 дней назад +4

    മാപ്പിള പാട്ടെന്ന് പറഞ്ഞു എന്തങ്കിലും കാട്ടികൂട്ടാതെ ഇതുപോലെ അർത്ഥവത്തായ ഗാനങ്ങൾ എഴുതി പാടാൻ പച്ചവൻ അനുഗ്രഹിക്കട്ടെ

  • @ayshaashraf8701
    @ayshaashraf8701 Месяц назад +296

    2024 വയനാട് ദുരന്തത്തിന് ശേഷം പ്രവാസ ലോകത്ത്ന്ന് കേൾക്കുന്നു ഈ വരികൾ എത്ര ശരിയാണ് മരിച്ചവരുടെ കമ്പറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ🤲🤲🤲

  • @ansilali2477
    @ansilali2477 21 день назад +31

    അല്ലാഹുവേ ഞങ്ങൾക് നീ മതി നിന്റെ കാവൽ ഞങ്ങൾക് എല്ലാവർക്കും ഉണ്ടാവാണേ 🤲🤲🤲🤲😥

  • @MESSI-vi2it
    @MESSI-vi2it Год назад +316

    അല്ലാഹുവിന്റെ പോരിശ പാടാൻ ഇത്രയും നല്ല സൗണ്ട് തന്ന അല്ലാഹുവിനെ എപ്പോഴും സ്തുദിക്കുക

    • @ShaNadapuram
      @ShaNadapuram  Год назад +25

      Alhamdu lillah

    • @nisarpp2750
      @nisarpp2750 Год назад +9

      Allaahuvineyum Rasoolineyum kondulla orupad songs eniyum pradeekshikunnu Alhamdulillah Allahu Akbar

    • @MUSICMEDIA613
      @MUSICMEDIA613 Год назад +6

      ഞാനും പാടി ഈ സോങ് ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ

    • @sabeenabenama9190
      @sabeenabenama9190 Год назад +2

      Shaa Alhamdhulillah.... Voice 👌👌👌👌.... Njaan paadaan nokiyitt pattunilla..... Shaaudey song shaakk maathram. 🥰🥰🥰🥰

    • @sabeenabenama9190
      @sabeenabenama9190 Год назад +3

      Paadum Njaan.... 👍👍

  • @ayshusmagicalworld4440
    @ayshusmagicalworld4440 День назад +1

    ഇനിയും ഇതുപോലെ അർത്ഥമുള്ള വരികൾ എഴുതനും പാടാനും അല്ലാഹു അനുഗ്രഹിക്കട്ടെ....

  • @abdulroufch5697
    @abdulroufch5697 18 дней назад +10

    ദിവസവും ഒരു പാട് തവണ കേട്ടാലും മതി വരാത്ത വരികളും ആലാപനവും 👍

  • @rosevally5468
    @rosevally5468 Месяц назад +69

    വയനാട് ദുരന്ത ശേഷമാ ഈ പാട്ട് കേട്ടത്,
    കരഞ്ഞു പോയി ഞാൻ.....
    😭😭😭🤲🤲🤲🤲

  • @AbdulKharim-wn6yi
    @AbdulKharim-wn6yi 28 дней назад +46

    നീതരും ഔദാര്യം ഇല്ലെങ്കിലി ഭുമി മൺകൂനയാവാൻ നിമിഷം മതി. എത്ര അർത്ഥവത്തായ വരികൾ. ഈ ഗാനം ഞാനൊരു ആയിരം പ്രാവശ്യമെങ്കിലും ഫുള്ള് കേട്ടിട്ടുണ്ട് ഒരുപക്ഷേ എന്റെ ഹൃദയം തകർന്നു പോകുമോ എന്നൊരു സംശയം. വയനാട്ടിൽ നമ്മളെവിട്ടു പിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

    • @ShaNadapuram
      @ShaNadapuram  28 дней назад +5

      🤲❤️

    • @Farsanavk-b7f
      @Farsanavk-b7f 17 дней назад +1

      ഞാനും കേട്ടു കൊണ്ടിരിക്കും

    • @abdulrasheedck6080
      @abdulrasheedck6080 День назад

      ​@ShaNa❤❤❤❤😢😢dapuram

  • @ameenihsan5688
    @ameenihsan5688 4 дня назад +1

    മടവൂർ അള്ളാഹു എന്നൊക്കെ പറഞ്ഞു പാട്ട് ഉള്ള ഈ കാലത്ത് ഏറെ പ്രസക്തി ഉള്ള പാട്ട്

  • @basheerkaran9564
    @basheerkaran9564 Месяц назад +47

    ഷാ മനുഷ്യർക് അള്ളാഹു എന്ന ചിന്ത ഉണ്ടാകാൻ പറ്റിയ ഒരു പട്ടാണിത് മനസ്സിൽ വല്ലാതെ തട്ടി പോയി ഒരു ഉയരങ്ങളിൽ എത്തട്ടെ എന്ന് ദുആ ചെയ്യുന്നു

  • @അറിവിൻനിലാവ്ലൈവ്N

    നീതരും ഔദാരിയാം ഇല്ലെങ്കിൽ നല്ല വരികൾ തീർത്ത പ്രിയപ്പെട്ട സഹോദരൻ ഉത്തരങ്ങൾ കിഴ്ഴടക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം നല്ല അർത്ഥം മുള്ള വരികൾ ഞാൻ ഇപ്പോയാണ് ഇത്കേട്ടത് ❤❤❤❤❤❤😭😭😭😭😭

  • @firos3693
    @firos3693 Месяц назад +53

    നല്ലരു മാപ്പിളപ്പാട്ട്❤
    മനോഹരമായ വരികൾ❤
    സുന്ദരമായ ആലാപനം.❤
    നാഥൻ അനുഗ്രഹിക്കട്ടേ എന്നും.🤲🤲

  • @KunhiMohamed-u7e
    @KunhiMohamed-u7e 12 дней назад +3

    ഒരിക്കൽ കേട്ടു പോയാൽ വീണ്ടും കേൾക്കാൻ തോന്നും. നല്ല അർത്തമുള്ളവരികൾ. നാഥൻ നമ്മളെകൈവെടില്ല ---

  • @shafeequekizhuparamba
    @shafeequekizhuparamba Месяц назад +35

    ഈ പാട്ടിൻ്റെ വരികൾ എത്ര അർത്ഥവത്താണ്..... അല്ലാഹുവെ നീ ഞങ്ങളെ അനുഗ്രഹിക്കേണമെ നാഥാ : തെറ്റുകൾ പൊറുത്ത് തരണമെ... (ആമീൻ)... പാടിയ ഷാ നാദാപുരത്തിന് ഒരു പാട് താങ്ക്സ്

  • @thesnithesni2525
    @thesnithesni2525 Год назад +66

    അർത്ഥമുള്ള വരികൾ. റബ്ബിന്റെ കാരുണ്യം മാത്ര മാണ് ഏക പ്രതീക്ഷ 🤲🤲

  • @navasshereefputhalath3396
    @navasshereefputhalath3396 23 дня назад +6

    കണ്ണൂർ ശരീഫിക്കയോട് കിടപിടിക്കുന്ന ശബ്ദം
    അതിമനോഹരം വരിയും ആലാപനവും ഈണവും ❤️

  • @rousifmapco4940
    @rousifmapco4940 13 дней назад +1

    അളളാ ഞങ്ങൾക്ക് നീ മതി എന്ന വരി എന്നെ വല്ലാതെ കരയിക്കുന്നുമുത്തേ

  • @HazeenaNazeer-et8fv
    @HazeenaNazeer-et8fv 16 дней назад +3

    ഞാനിപ്പൊഴാ ഈ പാട്ടു കേൾക്കുന്നെ അല്ലഹു കാക്കട്ടെ എല്ലാവരെയും എല്ലാ വിബത്തിൽ നിന്നും ആമീൻ

  • @haseenasalam322
    @haseenasalam322 10 дней назад +1

    ഞാൻ ഇ സോങ് പഠിച്ചു ഫുൾ. എനിക്ക് ഇ സോങ് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰. മാഷാ അല്ലാഹ് ഇനിയും കുറയ് പാടാൻ അള്ളാഹു ത്വാഫീഖ് നൽകട്ടെ 🤲🏻

  • @ZahraishaqZahraishaq
    @ZahraishaqZahraishaq 19 дней назад +4

    Ethrekettenn areela.... Masha allah... Wow👍🏻👍🏻

  • @mashidaak7724
    @mashidaak7724 11 дней назад +1

    Ennum കേൾക്കാറുണ്ട് ഈ പാട്ട് vallathoru feeling ആണ് കേൾക്കുമ്പോൾ

  • @Y_A_S_I_N_792
    @Y_A_S_I_N_792 Месяц назад +25

    സൂപ്പർസോങ്ങ് മനസ്വിന് വല്ലാത്ത വേദന ഈ പാട്ട് പാടിയവന് അള്ളാഹു ഹയ്റൂ ബറക്കത്തും നൽകട്ടെ ആമീൻ🤲🤲

  • @abdulazeez1855
    @abdulazeez1855 Год назад +47

    അല്ലാഹുവിനെ പുകഴ്ത്തുന്ന പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @ShaNadapuram
      @ShaNadapuram  Год назад +2

      😊🤲

    • @Trollman2024
      @Trollman2024 3 месяца назад +2

      നിങ്ങളുടെ സോങ് എല്ലാം സൂപ്പർ

  • @shabananoushad3318
    @shabananoushad3318 Год назад +127

    ഇത് ഇപ്പൊ എത്ര വട്ടം കെട്ടു എന്ന് അറിയില്ല സൂപ്പർ സോങ് നല്ല വോയിസ്‌ മാഷാ അല്ലാഹ് ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ല അനുഗ്രഹിക്കട്ടെ ♥♥♥♥

    • @raheemnadapuram7861
      @raheemnadapuram7861 Год назад +6

      ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം sha magic ❤️

    • @kunji6604
      @kunji6604 Год назад +7

      ഞാനും എത്ര തവണ കേട്ടു എന്ന് അറിയില്ല കേൾക്കും കരയും 😭 ആ സൗണ്ട് മാഷാ അല്ലാഹ്... ഒരു രക്ഷയും ഇല്ല

    • @mjaleelkottopadam
      @mjaleelkottopadam Год назад +3

      ഞാനും ഒറുപാട് വട്ടം കെട്ടു ......
      Shan bro contact number tharamo..?

    • @mjaleelkottopadam
      @mjaleelkottopadam Год назад +2

      @@ShaNadapuram thanks Shan bro🥰🥰🥰

    • @fahad--------blocks5161
      @fahad--------blocks5161 Год назад +2

      ഞാൻ എപ്പോഴും കേൾക്കും 👍

  • @subairaykal8179
    @subairaykal8179 11 месяцев назад +31

    അടിപൊളി സോങ്....
    അർത്ഥവത്തായ വരികൾ.. വീണ്ടും വീണ്ടും ഒരുപാട് പ്രാവശ്യം കേട്ടു... അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @MustafaMustafa-z1g
    @MustafaMustafa-z1g 17 дней назад +3

    🎉🎉🎉❤ ഈ ഗാനം ഹെഡ്ഫോൺ വെച്ച് കണ്ണടച്ചു കിടന്ന് കേട്ടുനോക്കൂ ശരീഫ് ക്കാരുടെ സെയിം ശബ്ദം നല്ല ഒരു ഭാവി മാപ്പിളപ്പാട്ടിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🎉🎉🎉🎉🎉❤❤

  • @noorjimohamed6402
    @noorjimohamed6402 21 день назад +3

    Songs super padiyath 👌👌👍👍👏👏🤲 subhana Allah

  • @hijasjamaludeen2409
    @hijasjamaludeen2409 Год назад +60

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിച്ച ഗായകൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Ameen 🤲🤲🤲🥰

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 22 дня назад +4

    പാട്ടിനു പറ്റിയ വോയിസ്‌ മാഷാ അല്ലാഹ്

  • @MuhammedParakkal-f5y
    @MuhammedParakkal-f5y 22 дня назад +3

    ഷാ കരയിപ്പിച്ചു വല്ലാത്ത വരികൾ

  • @rahilarahila5321
    @rahilarahila5321 24 дня назад +3

    മാഷാ അള്ളാ ഈ പാട്ടുകൾ എനക്ക് വളരെ ഇഷ്ടമാണ് ഈ പാട്ടുകൾ പാടിയ ആൾക്ക് എന്നും ആയുസും ആരോഗ്യ ഉണ്ടകട്ടെ🎉🎉🎉

  • @mumthazta6268
    @mumthazta6268 7 дней назад +2

    ഒരു പ്രാവശ്യം പോയതാണ് 2017ൽഇനിയും പോകാൻ ആഗ്രഹം മുണ്ട് അല്ലഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Lesaj-lx9ml
    @Lesaj-lx9ml 7 месяцев назад +56

    മുത്തേ നല്ല സോങ് ... ജോലിക്കിടയിൽ .... നൂറുകൂട്ടം ടെൻഷനും പ്രശ്നങ്ങളുമൊക്കെയായി ... പ്രവാസജീവിതം നയിക്കിമ്പോൾ ... നിങ്ങളെ സോങ് play ചെയ്ത് വണ്ടിയോടിക്കിമ്പോൾ .... എല്ലാം ... മറക്കും .... നല്ല ഭക്തി song മാഷാ അല്ലാഹ് ...❤.... love ഫ്രം dubai ... ഒരു കുറ്റ്യാടിക്കാരൻ ...

  • @user-vp7od6ci6y
    @user-vp7od6ci6y 20 дней назад +2

    വയനാട് 😢😢ശേഷം ഇപ്പോഴും കേൾക്കുന്നു ഈ ഗാനം 🤲🏼

  • @NajeebKn-cd9lo
    @NajeebKn-cd9lo 23 дня назад +4

    ഞാൻ. ഒരു ചെറിയ ഗായഗനാണ്... പക്ഷെ.. ഈ എത്ര തവണ കേട്ടു.. എന്ന് എനിക്ക് തന്നെഅറിയില്ല...അത്ര മാത്രം. സ്വരമാധുരി യുണ്ട്.. നല്ല അർത്ത വത്തായ സോങ്ങ്..പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

  • @badushac9921
    @badushac9921 2 месяца назад +10

    കണ്ണൂൂർ ശരീഫ്ക പാടുന്നത് പോലെ തോന്നുന്നു
    മാഷാഹ് അല്ലാഹ് ❤❤❤❤. ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടട്ടെ ആമീൻ 🤲🤲🤲

  • @RaufRauf-is8ir
    @RaufRauf-is8ir Год назад +25

    പറയാൻ വാക്കുകളില്ല അത്ര മനോഹരമായ വരികളും ആലാപനവും 👍 അല്ലാഹു ഉന്നദങ്ങളിലെത്തിക്കട്ടെ ആമീൻ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Месяц назад +29

    ഞാൻ ഒരുപാട് തവണ കേട്ടു❤❤ വേറെ ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോയി ഈ Song voice സൂപ്പർ🎉🎉❤❤

  • @abida365
    @abida365 Год назад +20

    സോറി.. ഇത് ശരീഫക്ക പാടിയതാണെന്നു തെറ്റിദ്ധരിച്ചപ്പോയി.. നാദാപുരത്തുകാരൻ 👍👍👍👍👌👌

  • @rayeesdubai5568
    @rayeesdubai5568 Год назад +14

    അള്ളാ ഞങ്ങള്ക് നീ മതി ❤ഹൃദയത്തിൽ സ്പർശിച്ച വരി .മാഷാ അല്ലാഹ്

  • @hashim_16
    @hashim_16 Год назад +295

    കണ്ണൂർ ശരീഫ്ക്കാന്റെ voice പോലെ ഉണ്ട് 🤩🤩🔥🔥👌👌

  • @Naseera-y1d
    @Naseera-y1d Месяц назад +3

    ചിന്തിപ്പിക്കുന്ന വരികൾ

  • @Muhammad0-m4m
    @Muhammad0-m4m Год назад +22

    ജൂനിയർ ഷെരീഫ്ക്ക അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ

  • @AbdulBasheer-c4b
    @AbdulBasheer-c4b 14 дней назад +2

    മാഷാ അല്ലഹ് സൂപ്പർ ഞാൻ സ്ഥിരം ആയി കേൾക്കും മരിച്ചു പോയവരുടെ കബർ വിശാലക്കി കൊടുക്കട്ടെ ജീവിച്ചിരിക്കുന്നവർക്ക് ആരോഗ്യത്തുടുള്ള ദിര്ഗായുസ് നൽകട്ടെ ആമീൻ

  • @shihabudheen020
    @shihabudheen020 Год назад +45

    ഈ അടുത്ത കാലത്ത് കേട്ടതിൽ ഇഷ്ടപ്പെട്ട വരികളും ആലാപനവും 😍💐💐
    ഷെരീഫ് കാന്റെ സൗണ്ട് പോലെ 👍🏻👍🏻

    • @nasfurafee
      @nasfurafee Год назад +1

      എനിക്കും തോന്നി

    • @SalambinSameer
      @SalambinSameer Год назад

      Shareefkka thanne 😂

    • @SalambinSameer
      @SalambinSameer Год назад

      Aaa ozhukiyulla alapanam ikkakkak mathrame sathikkullu 😂

  • @halofriends
    @halofriends 3 дня назад

    ഞാൻ ഇപ്പോളാ ഇങ്ങനെ യൊരു ഗായകനെ അറിയുന്നത്
    പൊളി യാണ് നിങ്ങൾ
    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
    മുറാദീ എന്ന സോങ് ടിക്ക് ടോക്കിൽ കണ്ടു വന്നതാ.

  • @MuhsinaJamal-lx5wf
    @MuhsinaJamal-lx5wf Месяц назад +40

    വയനാട് സംഭവത്തിൻ്റെ S tts കണ്ട് വന്നതാണ്. ഷെരീഫ് ഇക്ക പാടിയതാണ് വിചാരിച്ചു.

  • @haseenasalam322
    @haseenasalam322 10 дней назад +1

    ഫസ്റ്റ് ഞാൻ കേട്ട സോങ് ഇതാണ് 🥰🥰🥰

  • @3dedicter376
    @3dedicter376 Год назад +15

    മാപ്പിളപ്പാട്ട് കേൾക്കാൻ
    തോന്നിയാൽ
    Sha nadapuuram

  • @thahirathahi8400
    @thahirathahi8400 14 дней назад +2

    എന്ത് അർത്ഥം വെച്ച പാട്ടാണ് അള്ളഈ പാട്ട് കേട്ട് എന്റെ ഹൃദയം പെട്ടി ഞാൻ കുറെ കരഞ്ഞു ഈ പാട്ട് വയനാട് ദുരന്ത ഭൂമിയാക്കിയ അള്ളാഹുവിനോ തന്നെ ചോദിച്ച പാട്ട് ഷെരിഫിക്ക എവിടെ നിന്നാണ് ഇങ്ങനെ അർത്ഥം വെച്ച പാട്ട് ഉണ്ടാക്കുന്നത് ദീർഗായുസ് തരട്ടെ

    • @ubaidrahmaan
      @ubaidrahmaan 11 дней назад +2

      ഏത് ശരീഫിക്ക 😂

  • @anoobanu2478
    @anoobanu2478 Год назад +39

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്.... കേൾകുംതോറും ഫീൽ കൂടി കൂടി വരുന്നു ❤️❤️❤️❤️❤️

  • @sulaikhapulappadi7552
    @sulaikhapulappadi7552 Месяц назад +11

    വയനാട് സംഭവത്തിന് ശേഷമാണ് ഇത് കേൾക്കുന്നത്. ഒരോവരിയും വയനാടിന് വേണ്ടി രചിച്ചത് പോലെ വല്ലാതെ മനസ്സിനെ പിടിച്ച് കുലുക്കുന്നു. ഒപ്പം ഹംസ്ബുനല്ലാഹ് ആശ്വാസവും നൽകുന്നു നല്ല ആലാപനം മനോഹരമായ എഡിറ്റിംഗ്

  • @Jraoofpannur
    @Jraoofpannur Год назад +11

    കണ്ണൂർ ശരീഫ്ക്കാടെ അതേ വോയ്‌സും അതേ ഫീലും❤❤❤

  • @sadiqkunnummal6801
    @sadiqkunnummal6801 10 месяцев назад +15

    ഒരു രക്ഷയുമില്ല ബായി.... എന്താ വരികൾ.allahu അനുഗ്രഹിച്ച ഗായകൻ 👍👍👏👏👏👏

  • @ShamalT-t2w
    @ShamalT-t2w 19 дней назад +2

    ഞാൻ ഒരു പാട് തവണ കേട്ടു sahodharaaaaa🥰വല്ലാത്തൊരു ഫീൽ അള്ളാഹു ദീര്ഗായുസ് tharatte🤲

  • @hamsakondotty2993
    @hamsakondotty2993 Год назад +23

    കുറെ കാലത്തിന് ശേഷം വന്ന നല്ലൊരു ഗാനം. രചനയും, സംഗീതവും, അലാപനവും ഷാ നാദാപുരം എന്ന പുതിയ നല്ല ശബ്ദത്തിനുടമയായ ഗായകൻ. എല്ലാ അഭിനന്തനും .😊

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +73

    ഷരീഫ് ഇക്കയുടെ പാട്ട് സെർച്ച്‌ ചെയ്തു ചെന്നപോഴാണ് ഷാ നാദാപുരമാണ് പാടിയിരിക്കുന്നതെന്നു അറിയുന്നത് അഭിനന്ദനങ്ങൾ സഹോദര എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ഒരിക്കൽക്കൂടി.

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 Год назад +22

    എനിക്ക് ഒരുപാട് ഇഷ്ട്ടായി പാട്ട് . അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤💞💞💞💞💞

  • @SubaidaMuhammed-tx2rl
    @SubaidaMuhammed-tx2rl Месяц назад +2

    എപ്പോഴും കേൾക്കാറുണ്ട്

  • @aazeezkv
    @aazeezkv Год назад +28

    കൈവെക്കുന്ന ഓരോ ഗാനങ്ങളും എപ്പോഴും താങ്കളുടെ പേര് തങ്ക ലിപികളാൽ കൊത്തി വെക്കാൻ കഴിയുന്നതാണ്.. മനസ്സിൽ തട്ടി പറയുന്നു...
    ഇതും സൂപ്പർ ആണ് ട്ടൊ 👌👏👏👏
    അഭിനന്ദനങ്ങൾ 💐💐💐💐

  • @rafeekrafeek3737
    @rafeekrafeek3737 27 дней назад +2

    സൂപ്പർ.... മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🥰

  • @AydinFazli-yl2nv
    @AydinFazli-yl2nv Месяц назад +3

    എന്റെ വീട്ടിലെ മക്കളുടെ ബർത്ഡേ songs എല്ലാം പാടിയത് ഷാ നാദാപുരം ആണ്.... Songs 👍🏼👍🏼👍🏼lyrics👍🏼👍🏼👍🏼👍🏼

  • @suluzzmedia2426
    @suluzzmedia2426 Год назад +53

    മാഷ അല്ലാഹ് . ഒരോ സോങ്ങും അതി മനോഹരമായി മുത്തുകൾ കോർത്തിണക്കി മനോഹരമായ ആലാപന ശൈലി കൊണ്ടും ഒരോമനസും നിർവിദിയണിയികുന്ന ഇക്ക . പറയുവാൻ വാക്കുകൾ ഇല്ല ഒരായിരം അഭിനന്ദനങ്ങൾ.. അടുത്ത സോങ്ങിനായ് . വെയ്റ്റ്,❤️❤️❤️👍👍👍👍👍👍

    • @ShaNadapuram
      @ShaNadapuram  Год назад +5

      😊

    • @nisarpp2750
      @nisarpp2750 Год назад +6

      Masha Allah Muthe polich iniyum orupad song ing poratte njangl kathiripund 👍👍❤️❤️🌹🌹

    • @risvanack3223
      @risvanack3223 Год назад +5

      കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല അത്ര യും മനസ്സിൽ തട്ടിയുള്ള വാക്കുകൾ

  • @naseemanasi9422
    @naseemanasi9422 Год назад +16

    ഒരു രക്ഷയും ഇല്ല സൂപ്പർ 👌👍ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടിരിക്കുന്നു ശരീഫക്ക അതേ യുടെ voice

  • @ubaisiqmedia2210
    @ubaisiqmedia2210 Месяц назад +112

    2024 kannunnavarundoo wayanad incident 😢

  • @mashidaak7724
    @mashidaak7724 11 дней назад +1

    Eniyum ith pole ഒരുപാട് പാട്ട് പാടാൻ allahu അനുഗ്രഹിക്കട്ടെ

  • @rahmanpalat9050
    @rahmanpalat9050 Год назад +11

    ഇതുപോലെ പാടിപ്പുകയ്ത്തുന്ന നല്ലസോങ്ങുകൾ ക്ക്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു ഇതുവരെ ആലപിച്ച സോങ്ങേല്ലാം അതിമധുരം ഇനി വരാനുള്ള സോങ് അതിനേക്കാൾ മധുരമുള്ള സോങ് ആവട്ടെ.... 🥰

  • @muhammadbasheer2530
    @muhammadbasheer2530 18 дней назад +2

    ഷാ പാട്ടായി പാടി ഞാൻ ഒരു വയള് ആയി കേട്ടു....! മനോഹരമായിട്ടുണ്ട് 👌👍

  • @hashimhashi53
    @hashimhashi53 14 дней назад

    ഈ ഗാനം ഞങ്ങളുടെ അയൽവാസി എഴുതിയതാണ്

  • @AsifVelliyampuram
    @AsifVelliyampuram Месяц назад +7

    Masha allah..
    രചനയും സംഗീതവും ആലാപനവും ഒരാൾ തന്നെ...
    അടിപൊളി ആയിട്ടുണ്ട്... Keep it up 👍🏻

  • @Farsanavk-b7f
    @Farsanavk-b7f 15 дней назад +1

    ദിവസവും ഞൻ കേൾക്കും ഈൗ സോങ്

  • @RasheedM-wk2ik
    @RasheedM-wk2ik Месяц назад +7

    മാഷാ അള്ളാഹ ഷാ നന്നായി പാടി നല്ലഫീൽ ഇനിയും പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 👌👌👌🥰

  • @latheefmoonu3711
    @latheefmoonu3711 Год назад +10

    ഇപ്പോഴാ ഇങ്ങനെ ഒരു ആളെ സോങ് കേൾക്കുന്നത് മാഷല്ലാഹ് സൂപ്പർ വോയിസ് 👌👌

  • @SameeraMje
    @SameeraMje 19 дней назад +2

    നല്ല പാട്ടാണ്

  • @VeniKunju
    @VeniKunju Год назад +9

    ഈ സോങ് കിട്ടാൻ... ശരീഫക്കന്റെ നെയിം ആണ് അടിച്ചത്... സത്യം പറയാലോ.... ശരീഫികന്റെ സെയിം സൗണ്ട്... സൂപ്പർ... ❤

  • @Safeekkath
    @Safeekkath Месяц назад +1

    ഈ. സോങ്. എത്രെ. കേറ്റാല്. മതിവരില്ല. സൂപ്പർ. എലാ. സോങ്. എനിക്ക്. ഇഷ്ട്ടാൻ. പൊളിച്ചു. ഷാ. 🤲🤲🤲🤲🥰🥰🥰❤️❤️❤️👌👌👌👌

  • @sarara488
    @sarara488 Год назад +17

    മാശാ അല്ലാഹ്..... നല്ല വരികൾ അതിലേറെ നല്ല ശബ്ദം നല്ല ഈണം ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....

  • @ibinuadam3139
    @ibinuadam3139 19 дней назад +1

    മാഷാഅല്ലാഹഹ്

  • @rayees.mp.7465
    @rayees.mp.7465 23 дня назад +3

    വിശുദ്ധ മക്കയിൽ നിന്നും 👌🏻👌🏻👌🏻

  • @Kavungan
    @Kavungan 15 дней назад

    എല്ലാവരും. നല്ല. വേഷം. ധരിച്ചു. സൂപ്പർ.

  • @shamolsha9826
    @shamolsha9826 Год назад +9

    ഞാനും ഒരുപാട് തവണ കേട്ടു ഈ സോങ് ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍

  • @sajithanizar3632
    @sajithanizar3632 16 дней назад +2

    undu sha sound super

  • @nasershadow3796
    @nasershadow3796 Месяц назад +9

    നല്ല പാട്ട് ഒരുപാട് വട്ടം കേട്ട്.. എന്തോ വല്ലാത്ത ഒരു ഫീൽ..

  • @nusaibapalakkal1457
    @nusaibapalakkal1457 3 месяца назад +1

    നോവുന്ന ഹൃദയങ്ങൾക്ക് ആശ്വാസമേകുന്ന
    വരികൾ..ഈ നിമിഷം ഗാസയെ ഓർത്തു പോയി.

  • @IsmailIsmail-xr4qt
    @IsmailIsmail-xr4qt Год назад +17

    നിങ്ങളെ നോക്കാതെ ഈ song കേൾക്കുമ്പോൾ ശരീഫക്ക് പാടുന്നത് പോലെ തന്നെ
    പൊളിച്ചടുക്കി മുത്തേ 👍🏻🤝🌹

  • @ArshadPanoor-f6c
    @ArshadPanoor-f6c 6 дней назад +1

    ഞാൻ കുറെ കേട്ടു
    നല്ല വരികൾ ❤️😊

  • @basithmayanad8758
    @basithmayanad8758 7 месяцев назад +9

    നീ തരും ഔദാര്യം ഇല്ലെങ്കിലീ
    ഭൂമി മൺക്കൂനയാവാൻ നിമി
    ഷം മതി കാരുണ്യ പേമാരി
    പെയ്യാതിരുന്നാലോ സൃഷ്ടി
    കൾക്കെന്താണ് വേറെ വഴീ..
    കണ്ണീരുണങ്ങാത്ത പാവങ്ങ
    ൾ ഞങ്ങൾക്ക് നീ മാത്രമാണ
    ല്ലോ ഏക തണി...അള്ളാ ഞ
    ങ്ങൾക്ക് നീ മതി....
    ഹസ്ബുനല്ലാഹു വ നിഅ്മ
    ൽ വകീൽ നിഅ്മൽ മൗലാ
    വ നിഅ്മന്നസ്വീർ...[2]
    (നീ തരും ഔദാര്യം)
    കരകാണാ കടൽ പോലും
    വാഴ്ത്തുന്നല്ലോ നിൻ മദ്ഹ്
    കുളിർ തൂകി പാടുന്നൂ വീശും
    നിൻ ഖദ്റ്....[2]
    അജബേറും ഈ ദുനിയാവ്
    വിധാനിച്ചവനല്ലാഹ്....അതി
    ലെല്ലാം അഴകായ് തീർത്തവ
    നെ സുബ്ഹാനല്ലാഹ്...
    ഹസ്ബുനല്ലാഹു വ നിഅ്മ
    ൽ വകീൽ നിഅ്മൽ മൗലാ
    വ നിഅ്മന്നസ്വീർ....[2]
    പരകോടി സൃഷ്ടി ചരാചര
    മെല്ലാം പൊറ്റും നീ റബ്ബ്...പ
    റയാതതിലോരോ ഖൽബി
    ലുമുള്ളത് കാണും നിൻ ക
    ഴിവ്.....[2]
    അപരാധം ചെയ്യുന്നവനും നീ
    റഹ്‌മാനല്ലോ അപദാനം വാഴ്
    ത്തുന്നവന് നാളെ റഹീമല്ലോ
    ഹസ്ബുനല്ലാഹു വ നിഅ്മ
    ൽ വകീൽ നിഅ്മൽ മൗലാ
    വ നിഅ്മന്നസ്വീർ.....[2]
    (നീ തരും ഔദാര്യം)

    • @sirajvaliyapuraa5548
      @sirajvaliyapuraa5548 Месяц назад

      ❤❤❤

    • @Wellcare_Health
      @Wellcare_Health Месяц назад

      🤲

    • @RBN033
      @RBN033 28 дней назад +1

      വീശും കാറ്റും നിൻ ഖദറ് 😍
      പാട്ടിൽ ഇങ്ങിനെ ആണ് ഉള്ളത്.... നിങ്ങൾ എഴുതിയത് ശ്രെദ്ധിക്കുക any way thanks ❤

    • @pmfz1960
      @pmfz1960 23 дня назад

      ❤❤❤

  • @aseesek7938
    @aseesek7938 17 дней назад +1

    മാഷാഅല്ലാഹ്‌ 🥰🥰🥰🥰

  • @BALJIProductions
    @BALJIProductions Год назад +11

    പ്രവാസത്തിൽ ഈ പാട്ട് കേട്ടപ്പൊൾ.....👌👌👌👌
    എല്ലാത്തിനേക്കാളും ഭയങ്കര ഫീൽ

  • @ameenfahim904
    @ameenfahim904 15 дней назад +2

    Nalla arthamulla pattinte varikal👍

  • @mashoodm.k3974
    @mashoodm.k3974 Год назад +7

    സ്റ്റാസിൽ കേട്ടു യുട്യൂബിൽ അടിച്ചു ശരീഫിക്കാണെന്ന് കരുതി Masha Allah🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @rasheedfaize1736
    @rasheedfaize1736 27 дней назад +1

    ഹസ്ബിയല്ലാഹ് 🤲🤲🤲

  • @sadarudeengmc513
    @sadarudeengmc513 Месяц назад +3

    മനസ്സിനെ പ്രകമ്പനം കൊള്ളിച്ച വരികൾ നാഥൻ അനുഗ്രഹിക്കട്ടെ

    • @sadarudeengmc513
      @sadarudeengmc513 Месяц назад

      എന്റെ സ്റ്റാറ്റസിൽ 120 പേർ കണ്ട വരികൾ

  • @tasreefpk7794
    @tasreefpk7794 2 месяца назад +1

    sha Nadapuram നിങ്ങളുടെ എല്ലാ പാട്ടും ഞാൻ കേൾക്കാറുണ്ട് ഒരുപാടിഷ്ട്ടം ആണ്

  • @Salihjalu
    @Salihjalu 10 месяцев назад +7

    Masha Allah എത്ര കേട്ടാലും മടുക്കില്ല. എല്ലാ പാട്ടും കേൾക്കാറുണ്ട് 💕

  • @ershaaa
    @ershaaa Месяц назад +2

    രചന, സംഗീതം, ആലാപനം ഒരു രക്ഷയുമില്ല ❤❤❤