Canara Bank ATM Card Pin Number Change | Reset ATM Card Pin Number Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Download Phonepe 👇 ഈ ലിങ്കിലൂടെ Phonepe ഇൻസ്റ്റാൾ ചെയ്യൂ 200 രൂപ ബോണസ് നേടൂ.
    phon.pe/9rfvu9s8
    Download Google pay 👇 ഈ ലിങ്കിലൂടെ Google Pay ഇൻസ്റ്റാൾ ചെയ്യൂ 51 രൂപ ബോണസ് നേടൂ.
    g.co/payinvite...
    Download Paytm 👇 ഈ ലിങ്കിലൂടെ Paytm ഇൻസ്റ്റാൾ ചെയ്യൂ 100 രൂപ ബോണസ് നേടൂ.
    p.paytm.me/xCT...
    --------------------------------------------------------------------------------
    Google Pay Full Video :- • Google Pay
    Phonepe Full Video :- • Phonepe
    Paytm Full Video:-.
    • Paytm
    --------------------------------------------------------------------------------
    Fedaral Bank -ൻ്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകീട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    • Federal Bank
    SBI Bank -ൻ്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകീട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    • SBI
    Canara Bank -ൻ്റെ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകീട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    • Canara Bank
    --------------------------------------------------------------------------------
    This content is Copyright to NAVEED TECHY. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    --------------------------------------------------------------------------------
    Query solved
    Canara bank atm card activation,How to generate Canara bank atm card pin,Pin generation malayalam,Canara bank Pin generation,how to change canara bank atm pin,How to activate Canara bank atm card,how to activate atm card online canara bank,how to activate atm card online,canara bank atm card activation malayalam,canara bank atm card activation tamil,canara bank atm pin generation online,canara bank atm pin generation,canara bank atm card activation,ATM card,Federal Bank CDM Cash Deposit, CDM Cash Deposit, CDM deposit Malayalam, federal Bank CDM Cash Deposit Without ATM card, CDM deposit, CDM Malayalam, how to deposit cash through CDM, cardless deposit, SBI CDM deposit, SBI CDM Cash Deposit, cdm cash deposit malayalam, sbi cdm deposit malayalam, sbi atm deposit, cdm malayalam, atm deposit, sbi cdm cash deposit malayalam, sbi cdm cash deposit, cdm cash deposit malayalam sbi, How do I deposit money into CDM?, How can I deposit cash in SBI ATM?, How do you deposit cash at an ATM?, how do I deposit money into CDM?, SBI cash deposit machine charges, How to deposit money in SBI ATM to another account,atm money transfer malayalam,atm money transfer,sbi atm money transfer,sbi atm money transfer malayalam,how to send money in atm,cash transfer through atm,sbi cash transfer through atm,transfer money from one account to another account,How to Transfer Money through Sbi Atm,Sbi Atm,Sbi Bank,Fund Transfer,Sbi Atm Fund Transfer,Sbi Account Fund Transfer,Sbi Atm Fund Transfer Through Atm Malayalam,Atm Card Fund Transfer,Atm Card Fund Transfer Malayalam, how to withdraw cash from sbi atm malayalam,sbi atm cash withdrawal,sbi atm cash withdrawal malayalam,state bank atm cash withdrawal,state bank atm cash withdrawal malayalam,sbi atm,sbi withdrawal,sbi atm withdrawal,How to withdraw money from ATM,SBI ATM withdrawal limit,SBI ATM withdrawal limit per day,ATM cash withdrawal steps,ATM cash withdrawal limit,Atm cash deposit malayalam,SBI Malayalam,How to withdraw money from SBI ATM with pictures,ATM withdrawal
  • РазвлеченияРазвлечения

Комментарии • 249

  • @NaveedTechy2.0
    @NaveedTechy2.0  2 года назад +8

    Google pay :- g.co/payinvite/s187n0e
    Phonepe :- phon.pe/9rfvu9s8
    Paytm :- p.paytm.me/xCTH/4lz72xta

  • @sidharthjith2069
    @sidharthjith2069 9 месяцев назад +20

    Pin മറന്നു പോയി. ഇനിയും എന്ത് ചെയ്യും എന്ന് അറിയാതെ വിഷമിച്ചിരുന്നപ്പോൾ ആണ് ഈ വീഡിയോകാണുന്നത്.😊 പുതിയ pin generate ചെയ്തു വീട്ടിൽ വന്നതിനുശേഷം ആദ്യംതന്നെ ഈ കമന്റ് ഇടുന്നത്. Thank you so much bro ❤️❤️

  • @rinu9784
    @rinu9784 2 года назад +16

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നതിന് നന്ദി.🙏🙏🙏

  • @jamsheedach
    @jamsheedach 11 месяцев назад +11

    എത്ര നന്ദി പറയണം എന്ന് അറീല ,atm ഇന്റെ മുമ്പിൽ നിന്ന് കൊണ്ടാണ് msg അയക്കുന്നത് ,ഒരുപാട് നന്ദി brother ❤❤❤❤❤❤❤❤❤

    • @shibinamol9508
      @shibinamol9508 11 месяцев назад +2

      Dhe ipo njn poit number ariyathe vshamich vtl Vann erunn vdo kanunn😂.ith kandit vnm nale poi sheriyakkan❤

    • @NaveedTechy2.0
      @NaveedTechy2.0  10 месяцев назад +2

      Thanks for your valuable comment

  • @mashrooknabeel3883
    @mashrooknabeel3883 2 месяца назад

    Thanks ഒരുപാട് ഉപക്കാരം ഉണ്ട് എൻ്റെ pin number മറന്ന് പോയി ഈ വിഡിയോ കണ്ടപ്പോൾ എല്ലാം ശരിയാക്കി

  • @sreelathan7330
    @sreelathan7330 2 года назад +10

    Thank you bro .for this information
    🙏🏻 GOD BLESS you 🤗

  • @Darkmoon007-v4h
    @Darkmoon007-v4h 2 года назад +6

    ഉപകാരമായി.... ഗ്രേറ്റ്‌ ഇൻഫർമേഷൻ

  • @abdulKader-us7sm
    @abdulKader-us7sm Год назад +1

    താങ്ക്സ് ബോസ്സ് വളരെ ഉപകാരമായിരുന്നു താങ്കൾ തന്ന അറിവ്

  • @joshyxavier3176
    @joshyxavier3176 Год назад

    ഈ വീഡിയോ കണ്ട് ഞാൻ പുതിയ പിൻ നമ്പർ ഉണ്ടാക്കി. Thanks

  • @kuttisvlog1905
    @kuttisvlog1905 Год назад

    വളരെ എളുപ്പത്തിൽ തന്നെ പറഞ്ഞു thankyou

  • @ShahulHameed-w5x
    @ShahulHameed-w5x Год назад

    Pettennu manasilakunna videos thanks bro❤❤❤

  • @Jk-ENTERTAINMENTT
    @Jk-ENTERTAINMENTT 2 года назад +2

    Bro reply please ബ്രോ എനിക്ക് കാനറാ ബാങ്കിൽ ആണ് അക്കൗണ്ട് ഉള്ളേ ഞാൻ ഇടക്ക് മൊബൈൽ നമ്പർ ചെയിഞ്ചു ചെയ്തിരുന്നു gpay ൽ account add ചെയ്യാൻ സാതിക്കുന്നില്ല പുതിയ പിൻ set ചെയ്യാൻ കാണിക്കുന്നു പിൻ set ചെയ്യാൻ ഒരു otp varumallo athu old number ൽ ആണ് വരുന്നേ അത് എടുത്തു അടിച്ചു കൊടുക്കുമ്പോൾ ആകുന്നില്ല atm ൽ പോയി പിൻ set ചെയ്യണോ? എങ്കിലേ എങ്കിലേ transation ഒക്കെ നടത്താൻ പറ്റുക ഉള്ളോ? പ്ലീസ് റിപ്ലൈ

  • @Subash-os7qf
    @Subash-os7qf Год назад

    ഇത്ര easy ആയി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @Thiruppoorമലയാളി
    @Thiruppoorമലയാളി 4 месяца назад

    Very power full video... 🙏🌹

  • @LEKSHMIJ-kt9tt
    @LEKSHMIJ-kt9tt 5 дней назад

    Thank you chetta

  • @cutegirl-fy9qv
    @cutegirl-fy9qv 10 месяцев назад +1

    Gramin ബാങ്ക് ആണ് അക്കൗണ്ട്.....കാനരയുടെ atm കൗണ്ടറിൽ നിന്ന് change ചെയ്യാൻ പറ്റുമോ ബ്രോ...

  • @sujithcs2713
    @sujithcs2713 19 дней назад

    Supper video❤❤❤❤

  • @chandroth4863
    @chandroth4863 Год назад

    വളരെ നന്ദി 🥰🥰🥰

  • @abdullapookkottur7659
    @abdullapookkottur7659 Месяц назад

    ഗ്രാമീണ ബാങ്കിൻ്റെ ATM കനറാ ബാങ്കിൻ്റെ ATM ൽ നിന്ന് ചെയ്യാം എന്ന് ബാങ്ക് പറഞു അപ്പോ ഇതിൽ നിന്ന് വിത്യാസം വരുമോ ?

  • @shereenaali7840
    @shereenaali7840 Год назад

    Very thanks full video

  • @muhammadmunees9584
    @muhammadmunees9584 20 дней назад

    Thanks

  • @yoseandonios
    @yoseandonios 2 года назад +2

    Thanks bro..

  • @jinie2378
    @jinie2378 4 месяца назад

    Chetta Canara bank account debits block aayi kanikknu, nth cheyyanonn paranj tharuvo

  • @nandhanaraj7273
    @nandhanaraj7273 20 дней назад

    Bro ith phonil cheyan pattmo

  • @Abdulmalik_tk-do5ni
    @Abdulmalik_tk-do5ni 10 месяцев назад +1

    Bro. Atm ൽ pin number set ചെയ്തതിനു ശേഷം 59രൂപ. വലിച്ചു. അതിന്റെ ചാർജ് avumo🤔

  • @shajukrishnan9818
    @shajukrishnan9818 3 месяца назад

    Bro ee canera ai1 app iludeyum change chelalo le

  • @kgsibila7782
    @kgsibila7782 11 месяцев назад

    Thank you so much chetta❤❤❤❤❤❤

  • @manjusham6544
    @manjusham6544 9 месяцев назад

    Thank you chetta♥️👍

  • @ShababGupbet-u4u
    @ShababGupbet-u4u Год назад

    Tnx bro sambavam ready ayi

  • @Sinanpt077
    @Sinanpt077 2 года назад +3

    Bro cananra bankenayitte atm counter ndavoo

  • @rinu9784
    @rinu9784 2 года назад

    Very helpfull video bro ...

  • @harrynand
    @harrynand Год назад +1

    Thankyou broh..❤

  • @_abh_i_jit_h_a_j_a_y_a_n_
    @_abh_i_jit_h_a_j_a_y_a_n_ 8 месяцев назад

    Thankzz bro

  • @aj_ameen
    @aj_ameen 3 месяца назад

    Thanks❤

  • @shalu-rz6zy
    @shalu-rz6zy 3 месяца назад

    Thx bro

  • @Sarathkumar-bn5mr
    @Sarathkumar-bn5mr 6 месяцев назад

    Account number correct adichittum invalid number enna varunea...

  • @reejapv399
    @reejapv399 5 месяцев назад +1

    Bro Canara Bank atm matre ith change cheyaan pattu...

  • @ummermaruthil9666
    @ummermaruthil9666 2 года назад +1

    Hello, ഞാൻ പുതിയ കാർഡ് ആക്റ്റീവ് ചെയ്തു ക്യാഷ് എടുക്കാൻ നോക്കിയപ്പോ pin No തെറ്റാണെന്ന് കാണിക്കുന്നു ഞാൻ അടിച്ചത് ശെരിയാണേനെന്ന ഓർമ, അത് ഇനി ക്യാൻസൽ ചെയ്യണോ രണ്ടാമതായി ആക്റ്റീവ് ചെയ്യാൻ 🤔, അതിന് എന്താ ഇനി ചെയ്യേണ്ടത്

    • @NaveedTechy2.0
      @NaveedTechy2.0  2 года назад +1

      soft pin cheyy

    • @NaveedTechy2.0
      @NaveedTechy2.0  2 года назад +1

      ഞാൻ ഈ വീഡിയോയിൽ പറയും പോലെ ചെയ്താൽ മതി

    • @sachuaflah
      @sachuaflah Год назад

      ഇന്ന് എനിക്കും ഇങ്ങനെ സംഭവിച്ചു

  • @vava2361
    @vava2361 Год назад

    Thank you bro ☺️

  • @Varshavava14
    @Varshavava14 5 месяцев назад

    Account number adikkumbol transaction not supported ennu kanikkunnu ath nth kondayirikkum

  • @MUHAMMADNIHALxn
    @MUHAMMADNIHALxn 2 года назад +1

    Bro puthiya card active akkan canara bankil thanne pono..?

  • @hellop8022
    @hellop8022 6 месяцев назад

    Tnx

  • @mushahidali8019
    @mushahidali8019 Год назад

    Bro canara bank aan bank athond change cheyyan canara bank atm thanne ponam nirbandham aano atho eth atmilum pokan pattumo?

  • @shamil8889
    @shamil8889 Год назад

    Tnks

  • @rizamanaf5854
    @rizamanaf5854 Год назад

    Thks🎉

  • @aparnaap9725
    @aparnaap9725 Год назад +1

    Thank you 🥳

  • @geethakambil3100
    @geethakambil3100 Год назад

    Very useful

  • @89347
    @89347 8 месяцев назад

    താത്കാലിക മായി block എന്ന് കാണിക്കുന്നു ആ കാർഡിൽ തന്നെ pin chenge ചെയ്യാൻ പറ്റുമോ

  • @nehafathimaPathu-qb7mh
    @nehafathimaPathu-qb7mh 4 месяца назад

    Account number ahno atm card number ahno adikkendath?

  • @sangi6791
    @sangi6791 2 года назад +1

    Pin change successfully aayi kazhinjal pinne Appol thanne cash withdraw cheyyan pattuvo brother?? Pls reply?

    • @sangi6791
      @sangi6791 2 года назад

      @@NaveedTechy2.0 thanks for the reply☺

  • @alirubbialirubbi390
    @alirubbialirubbi390 6 месяцев назад

    Tnkuhh❤

  • @aaaaa3125
    @aaaaa3125 6 месяцев назад

    Njan 4 time incorrect aayi pin dichu ippo your card has been blocked your bank annanu kanikkunnathu ini ithu sheriyakkan baankil pono atho atmil poyi pass word change cheyithal mathiyo

  • @Akash_34
    @Akash_34 Год назад +1

    Bro njn 2 vetttam activate cheytheenu athil first oru pin pinne vere oru pin aan cheythe seen undo

    • @NaveedTechy2.0
      @NaveedTechy2.0  Год назад

      ini atm il ninnum cash pivalikkumbol enthaa parayunne enn nokkooo

    • @Akash_34
      @Akash_34 Год назад

      @@NaveedTechy2.0 nokka

  • @arifasalik9321
    @arifasalik9321 4 месяца назад

    Same atm counter il thane pono

  • @DTp-dd7be
    @DTp-dd7be 9 месяцев назад

    3 തവണ പിൻ നമ്പർ തെറ്റായി അടിച്ചു കാർഡ് ബ്ലോക്ക്ഡ് എന്ന് കാണിക്കുന്നു ഇനി എങ്ങനെ അൺബ്ലോക്ക് ചെയ്യാം

  • @Rahna-me8mf
    @Rahna-me8mf 5 месяцев назад

    Does canera atm compulsory

  • @ronoboy07
    @ronoboy07 5 месяцев назад

    Thank you🥹❤️

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 11 месяцев назад

    ഗുഡ് ❤️❤️❤️❤️🌹

  • @SameeraAkbar-n2e
    @SameeraAkbar-n2e 4 месяца назад

    'Thanks brother adipoli

  • @bijuk503
    @bijuk503 11 месяцев назад

    Nice

  • @JOKERAMING
    @JOKERAMING 10 месяцев назад

    Bro pin maranekil new pin undakaan pattuvo

  • @bijumc4274
    @bijumc4274 2 года назад

    ഞാൻ ആദ്യമായി എടിഎം ഓപ്പൺ ചെയ്യാൻ പോയി otp അടിച്ചു കൊടുത്തു പക്ഷേ ന്യൂ പിൻ അടിക്കേണ്ട സമയത്ത് നമ്പർ എൻറർ ചെയ്തത് തെറ്റിപ്പോയി ഓ ടി പി തന്നെയാണ് ഞാൻ വീണ്ടും എൻറർ ചെയ്തത് പിൻകോഡ് മാറ്റാൻ വീണ്ടും ശ്രമിക്കുമ്പോൾ സാധിക്കുന്നില്ല മറ്റൊരു ദിവസം ചെന്നാൽ ഇത് വീണ്ടും ശരിയാക്കാൻ സാധിക്കുമോ പ്ലീസ് റിപ്ലൈ ഇനി നമ്മുടെ ഫോണിലേക്ക് വീണ്ടും പുതിയൊരു ഓ ടി പിബാങ്ക് അയക്കുമോ

  • @qurhan786
    @qurhan786 2 года назад

    Candi mobile banking user id മറന്ന് പോയാൽ എങ്ങനെ കണ്ട് പിടിക്കും

  • @sachuzzdreamsvlog492
    @sachuzzdreamsvlog492 2 года назад

    Thank uuuu

  • @abdulkhaderkunnathodika9127
    @abdulkhaderkunnathodika9127 Год назад

    Good❤

  • @jomajomaraju5114
    @jomajomaraju5114 2 года назад

    Tanku

  • @krishna.shiva.3479
    @krishna.shiva.3479 Год назад

    Yes👍🏻👍🏻

  • @sachu19917378
    @sachu19917378 7 месяцев назад

  • @DhanyaDhanya-l6n
    @DhanyaDhanya-l6n 6 месяцев назад

    😊

  • @bbhighlights3254
    @bbhighlights3254 2 года назад

    Pin set aakeet cash edukan nokumbol your PIN thettanennu parayunnu sheriyayi thanneyaanu adichath athinu shesham pin veendum change cheyan nokumbo l 59 cash pokum kanikunu

    • @NaveedTechy2.0
      @NaveedTechy2.0  2 года назад

      condact your bank

    • @sachuaflah
      @sachuaflah Год назад

      Same ഞാനും അങ്ങനെ set ചെയ്ത് atm use ചെയ്തിരുന്നു ഇന്ന് use ചെയ്യാൻ നോക്കിയപ്പോൾ pin തെറ്റ് ആണ് എന്ന് കാണിക്കുന്നു 4വട്ടം നോക്കി appo ബ്ലോക്ക്‌ ആയി ബാങ്കിൽ ചോദിച്ചപ്പോ ഈ വീഡിയോ യിൽ പറയുന്ന പോലെ നാളെ set ചെയ്യാൻ പറഞ്ഞിട്ടുണ്ട്

    • @89347
      @89347 8 месяцев назад

      ​@@sachuaflahbro set aayo

    • @sachuaflah
      @sachuaflah 8 месяцев назад

      @@89347 ys aayi

  • @sajid7220
    @sajid7220 4 месяца назад

    👍🤝

  • @Riyas.MRiyas.M-p6d
    @Riyas.MRiyas.M-p6d 11 месяцев назад

    👌👌🥰

  • @SUFITHOUGHTSFROMMALABAR
    @SUFITHOUGHTSFROMMALABAR Год назад

    🎉

  • @NabeelP-si1kf
    @NabeelP-si1kf Год назад

    Otp വരാൻ ഫോണിൽ ബാലൻസ് വേണോ

  • @AnuAnuratheesh-ng6pz
    @AnuAnuratheesh-ng6pz Год назад

    Canara bank atm vanno bro

  • @ANU-qj7vt
    @ANU-qj7vt 2 года назад

    👍🏼✌🏻

  • @sachuff6262
    @sachuff6262 8 месяцев назад

    Tax broh 🎉

  • @Toda_Toda66
    @Toda_Toda66 2 года назад

    Atm pin reset cheyyaan account l balance venoo. Insufficient balance ennaan kaanikkunnath

  • @Sinanpt077
    @Sinanpt077 2 года назад +1

    Bro bank acount le link cheyethaa vre number add akaan patooo

  • @nikhilkp3569
    @nikhilkp3569 Месяц назад

    Thanks

  • @Sarathkumar-bn5mr
    @Sarathkumar-bn5mr 6 месяцев назад

    Account number correct adichittum invalid number enna varunea...

  • @SNTips
    @SNTips 10 месяцев назад

    Thanks 👍

  • @RajeshRajesh-yb1cv
    @RajeshRajesh-yb1cv 5 месяцев назад

    Good

  • @cinemapremi8082
    @cinemapremi8082 Год назад

    Tnkss

  • @bindulaxman2947
    @bindulaxman2947 10 месяцев назад

  • @muhammedali-pp2ds
    @muhammedali-pp2ds 23 дня назад

    thanks bro ❤

  • @LadyNitro-hh4jh
    @LadyNitro-hh4jh 6 месяцев назад

    Thanks chettaa❤

  • @humanbeing2057
    @humanbeing2057 Год назад +1

    Thank you 👍

  • @shinysajeevan6831
    @shinysajeevan6831 3 месяца назад

    Thanks bro❤

  • @jinishajini7762
    @jinishajini7762 10 месяцев назад

    Thank you bro.

  • @RahithaDileep
    @RahithaDileep 3 месяца назад

    Thanks

  • @athulkrishna5737
    @athulkrishna5737 4 месяца назад

    Thanks

  • @viralkerala5918
    @viralkerala5918 6 месяцев назад

    Thanks

  • @advikapr7073
    @advikapr7073 6 месяцев назад

    Thanks bro❤

  • @suvishasuresh8139
    @suvishasuresh8139 4 месяца назад

    Thanks

  • @Malavikaaaaa
    @Malavikaaaaa 4 месяца назад

    Thanks

  • @SafvanMuhammed-lj3eh
    @SafvanMuhammed-lj3eh 7 месяцев назад

    Thanks

  • @ahammednoufal9097
    @ahammednoufal9097 Год назад

    Thanks bro

  • @vijithasreenu8782
    @vijithasreenu8782 11 месяцев назад

    Thanks

  • @PANCHAMISANILKUMAR
    @PANCHAMISANILKUMAR 6 месяцев назад

    Thanks🤝