നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറും|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #soukyadhayakan
    #soukyadhayakanlatest
    #frmathewvayalamannilcst
    #frmathewvayalamannil
    #frmathewvayalamannillatest
    നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവരായി മാറും|FR.MATHEW VAYALAMANNIL
    SOUKYA DHAYAKAN:-
    Forget To Like, Comment, Share & Subscribe Important Videos For New RUclipsrs :-
    / @soukyadhayakan
    [THANKS FOR WATCHING THIS VIDEO]
    Follow the SOUKYA DHAYAKAN channel on WhatsApp: whatsapp.com/c...
    Follow the SOUKYA DHAYAKAN Facebook page:
    www.facebook.c...

Комментарии • 119

  • @AkshaAkshasgallery
    @AkshaAkshasgallery Месяц назад +62

    അച്ഛന്റെ പ്രാർത്ഥന കേൾക്കുന്നത് ഏറെ സന്തോഷമാണ് 🙏🏻രാവിലെ ഏന്നീട്ടാലുടൻ അച്ഛന്റെ പ്രാർത്ഥന കേട്ട ശേഷമേ അന്നത്തെ ജോലി ആരംഭിക്കു.. പല വരാൻ പോകുന്ന ദുരിതങ്ങളും വഴി മാറി പോകുന്നത് ഞാൻ അറിയുന്നു 🙏🏻അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ... 🙏🏻

    • @nissyjoseph2111
      @nissyjoseph2111 Месяц назад +5

      Eth sathaymanu

    • @georgekannan8125
      @georgekannan8125 Месяц назад +3

      സത്യം അച്ഛനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ

    • @sherlysabu-yg8by
      @sherlysabu-yg8by Месяц назад +2

      അവന്റെ പ്രസംഗം ങ്ങങ്ങൾക്ക് അനുഗ്രഹം ആണ് ആത് കേൾക്കുന്നവരെ ദൈവം അനുമഹിക്കും

    • @sherlygeorge4138
      @sherlygeorge4138 Месяц назад +1

      Yes. Such a great Father. Every day, Father teaches us the luving word of God.Thank you, Acha, for your valuable time for us.

    • @celinejoshy9854
      @celinejoshy9854 Месяц назад +1

      യേശുവേ ആന്റണി എന്നാ മകനെ തിരുരക്തംകൊണ്ട് കഴുകണം യേശുവേ 🙏🙏🙏🙏🙏🙏🙏🙏

  • @adamgeorgejebin1653
    @adamgeorgejebin1653 Месяц назад +2

    Esoye ente kudumba prasnangal matti tharaname..ente bharthavinte mathyapanam poornamayum mattaname. Amen

  • @heavenofhome3439
    @heavenofhome3439 Месяц назад +10

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ.... ഞങ്ങൾക്കും ഞങ്ങളുടെ ആത്മാവിന്റെ വിശുദ്ധികരണത്തിന് വേണ്ടി ഉപവാസത്തോടെ നോയബ് നോക്കാൻ എന്നെ ഒരുക്കണമേ... നാഥാ.... അമ്മേമാതാവേ ഞങ്ങൾക്കുവേണ്ടി എപ്പോഴും ത്രിതേക ദൈവത്തോടും അമ്മയുടെ പൊന്നു മോനായ എന്റെ യേശുഅപ്പയോട് എപ്പോഴും പ്രാർത്ഥിക്കണമേ....

  • @SheenaSaji-j2j
    @SheenaSaji-j2j Месяц назад +9

    Daily blessings..... daily കേൾക്കുന്നുണ്ട് ഒത്തിരി അനുഗ്രഹമാണ് അച് ഛാ..... ഈശോ നൽകി കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്കായി നന്ദി പറയുന്നു .....

  • @tvscariatv9260
    @tvscariatv9260 Месяц назад +2

    Ammen halleluya ammen❤❤❤

  • @LeelaP-je8dl
    @LeelaP-je8dl Месяц назад +12

    കർത്താവേ ഈ കേട്ട വചനം എന്റെ ജീവിതത്തിൽ ഓരോ ദിനവും അങ്ങയുടെ ഇടപെടലുകൾ ഉണ്ടാകണമേ 🕯️🕯️ കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏

  • @shylaja-n1m
    @shylaja-n1m Месяц назад +6

    കർത്താവെ കാത്തുകൊള്ളണമ്മീ 🙏

  • @MargretVarkey
    @MargretVarkey Месяц назад +8

    അച്ചനെദൈവം അനുഗ്രഹിക്കട്ടെ . ഇനിയും ധാരാളം ആത്മാക്കളെ നേടാൻ അച്ചനെദൈവം ഉപകരണമാക്കട്ടെ .ആമ്മേൻ.🙏🙏🙏❤️❤️

  • @BinduSanthosh-h6w
    @BinduSanthosh-h6w Месяц назад +7

    ഈശോയെ മനസാന്തരം നല്കണമേ 🙏🙏

  • @rincymolphilip8285
    @rincymolphilip8285 Месяц назад +8

    എൻ്റെ നാഥാ സ്തോത്രം 🙏 അപ്പാ അനുഗ്രഹിക്കേണമേ🙏

  • @JincyJincy-k6l
    @JincyJincy-k6l Месяц назад +13

    ഈശോയെ എന്നോട് കരുണ തോന്നി എന്റെ ഗ്യാസ് ന്റെ അസുഖം മാറ്റി തരണമേ 🙏

  • @jancythomas3661
    @jancythomas3661 Месяц назад +6

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @BijiShaji-kx1pu
    @BijiShaji-kx1pu Месяц назад +7

    നാഥാ എന്നോട് കരുണ തോന്നി എന്നേ നേർവഴി നടത്തേണമേ.. നിന്റെ ഇഷ്ടം ചെയ്തു ജീവിക്കാൻ സഹായിക്കേണമേ... മക്കളോട് കരുണ തോന്നി അവരുടെ ഭാവി അനുഗ്രഹിക്കണേ 🙏🙏

  • @lissybaby7863
    @lissybaby7863 Месяц назад +10

    എന്റെ ഈശോയേ അങ്ങയുടെ വചനത്തിൽ കൂടി അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പാപങ്ങളും കുറവുകളും ഷമിക്കണമേ ഈവചനംങളിൽ കൂടി പൈശാചിക ശക്തികളെ ഞങ്ങളിൽ നിന്ന് അകറ്റി കാക്കണേ ദൈവം മേ

  • @ushakarthik350
    @ushakarthik350 Месяц назад +18

    കർത്താവെ അച്ഛനെ അനുഗ്രഹിക്കണേ 🙏
    എന്നും രാവിലെ അച്ഛന്റെ പ്രാർഥന കേട്ട് ആണ് ആ ദിവസം തുടങ്ങുന്നത് കുടുംബത്തിൽ ഒത്തിരി കഷ്ടതയിൽ ആണ് കഴിയുന്നത് 🙏മകന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ഈശോയെ 🙏

  • @sinishaji8416
    @sinishaji8416 Месяц назад +4

    Esiyo Njankalludu Fr .Mathew Achen Anugrahikananm Amen🙏🙏🙏🙏

  • @rajij5742
    @rajij5742 Месяц назад +17

    എന്റെ അനുജത്തിയുടെ മോൻ ന്യുമോണിയ ആയി SAT ആശു പത്രിയിൽ അഡ്മിറ്റ് ആണ് സൗഖ്യം നൽകണേ ഈശോയെ

    • @AkshaAkshasgallery
      @AkshaAkshasgallery Месяц назад

      @@rajij5742 അപ്പാ അങ്ങ് ആ മകനെ തൊട്ടു സൗഖ്യപ്പെടുത്തേണമേ...🙏🏻

  • @MargretVarkey
    @MargretVarkey Месяц назад +4

    ആത്മീയതയിൽ വളരാൻ എന്നെ സഹായിക്കണമേ ഈശോയെ.

  • @bindhukmathew5947
    @bindhukmathew5947 Месяц назад +5

    യേശുവെ അപ്പാ മോൻ്റെ കുറവുകൾ പരിഹരിക്കണെആമേൻ

  • @baijumathew1721
    @baijumathew1721 Месяц назад +6

    അച്ചൻ്റെ പ്രാർത്ഥന കേൾക്കുന്നതിൽ സന്തോഷം യേശുവേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമേ,ഞ്ഞങ്ങളുടെ മേൽ അനുഗ്രഹങ്ങൾ ചൊരിയണമേ ആമേൻ.

  • @ashar332
    @ashar332 Месяц назад +6

    Thank you Acha for your valuable speech

  • @sheebajose3693
    @sheebajose3693 Месяц назад +2

    ഈശോ എന്റെ കുടുബത്തിന്റ മേൽ കരുണ ചെരിയണമേ 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼

  • @rachelvarghese8401
    @rachelvarghese8401 Месяц назад +3

    Ente sajichanu poorna saukhyam kodukkane pithave, amen

  • @ajithaparambath7268
    @ajithaparambath7268 Месяц назад +3

    Ameen

  • @ThankammaChacko-dd6cz
    @ThankammaChacko-dd6cz Месяц назад +4

    Amen

  • @renjurejijohn6794
    @renjurejijohn6794 Месяц назад +2

    Amen thank u Jesus

  • @honeythomas9313
    @honeythomas9313 Месяц назад +2

    Yesuve ennui examezhuthunna ella makkaleyum anugrahikkename.amen.🙏🙏🙏.enikku thanna thanna makale cherthu pidikkane amen.nervazhi manchu koduthu anugrahikkename.🙏🙏🙏

  • @kunchariakoshi8945
    @kunchariakoshi8945 Месяц назад +2

    God bless the Anugraha Retreat Center and Fr. Mathew Vayalamannil abundantly 🙏✝️

  • @snehamintu1591
    @snehamintu1591 Месяц назад +3

    Acha e avasarathil agrahichirunna oru message upavasathe kurichu ithra manoharamai paranjuthanna achane easho anugrehikate Amen

  • @honeythomas9313
    @honeythomas9313 Месяц назад +3

    Yesuve.nalla manasodu Koodi nombu nolan sahayikkane.bhalaheenayum papiyumaya enneyum entered kudumbatheyum anugrahikkename amen.🙏🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz Месяц назад +2

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀

  • @tvscariatv9260
    @tvscariatv9260 Месяц назад +1

    Halleluya ammen❤❤❤

  • @thelovables14
    @thelovables14 Месяц назад +2

    Amen Amen, Hallelujah hallelujah 🙌🙌🙌

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Месяц назад +3

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @nixonp5046
    @nixonp5046 Месяц назад +3

    ഈശോയെ സ്തുതി 💕💕💕💕💕💕💕💕💕💕💕

  • @lissymathew7398
    @lissymathew7398 Месяц назад +3

    Fatherine daivam dharalamayi anugrahikkatte

  • @renisaju2936
    @renisaju2936 Месяц назад +2

    Fr please pray for my family and children praise the lord hallelujah from Bihar 🙏

  • @DeepuSPiramadom
    @DeepuSPiramadom Месяц назад +3

    Ente yeshuve njangalludea kadangallea veetti tharenamea amen🙏🙏🙏

  • @beenamathew3691
    @beenamathew3691 Месяц назад +2

    Please pray for all my intention and prayers 🙏

  • @thelovables14
    @thelovables14 Месяц назад +2

    Praise the Lord🙏🙏 God bless you acha, 🙏🙏🙏🙏

  • @AneenaMariam
    @AneenaMariam Месяц назад +1

    Esoye ent husbendintt gulfil pokan ulla thadasam Matti tharaname mathave Amen visa varaname amme mathave Amen

  • @sudarsanank
    @sudarsanank Месяц назад +2

    Daivame.kakkaname.makante.kalyanam.nadakaname.amen.

  • @minuthoms
    @minuthoms Месяц назад +3

    Amen praise the Lord amen 🙏

  • @geethaabhilash3837
    @geethaabhilash3837 Месяц назад +2

    🥰amen🥰

  • @anjuvarghese2772
    @anjuvarghese2772 Месяц назад +2

    Yeshuvee madhavee njgale Anugrahikane🙏

  • @dorothyjames1794
    @dorothyjames1794 Месяц назад +2

    Ente makante madhyapanaseelavum,pukavaliseelavum nirthi tharane.Amen.

  • @AlfiT-vf2xe
    @AlfiT-vf2xe Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenamathew3691
    @beenamathew3691 Месяц назад +2

    Glory to God almighty 🙏 🙌 ❤️

  • @tvscariatv9260
    @tvscariatv9260 Месяц назад

    Halleluya amen❤❤❤

  • @albisaji8959
    @albisaji8959 Месяц назад +3

    Ente eshoye joli ellathe kasttapedunna makkale joli koduthu anugrehikane 🙏🙏🙏eshoye

  • @elcygeorge8975
    @elcygeorge8975 Месяц назад +2

    Praise The Lord 🙏 please pray for our family and bless our daughter with a baby

  • @gracykutty7093
    @gracykutty7093 Месяц назад +1

    Ente daivame nangaludemel karuna thonnename amen hallelujah hallelujah hallelujah sthoram amen

  • @minijoseph4569
    @minijoseph4569 Месяц назад +3

    🙏🙏🙏🙏🙏🙏🙏🙏🙏👍

  • @saumyajoy8135
    @saumyajoy8135 Месяц назад +3

    എന്റെ ഈശോയെ 🙏🏻

  • @beenamathew3691
    @beenamathew3691 Месяц назад +3

    Please pray for our children's job and their bright future 🙏 🙌

  • @cigythomas2125
    @cigythomas2125 Месяц назад +3

    എന്റെ മക്കൾ അനുഗ്രഹമുള്ള ജോലിയ്ക്കായി കാത്തിരിക്കുന്നു. എല്ലാവരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @gracyvarghese6696
    @gracyvarghese6696 Месяц назад +5

    എന്റെ മരുമകന്റെ മദ്ധാപനം മാറാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @GayalBenny
    @GayalBenny Месяц назад +3

    🎉🎉🎉🎉🎉🎉🎉🎉🎉

  • @Sujaaneesh-lx9vb
    @Sujaaneesh-lx9vb Месяц назад +1

    🙏🙏🙏🌹🌹🌹😭😭😭✝️✝️

  • @jothisaji4982
    @jothisaji4982 Месяц назад

    Praise the Lord for this enlightened message

  • @valsammageorge1800
    @valsammageorge1800 Месяц назад +1

    Hallelujah yeshuve anugrahikkneme Amen 🙏🙏

  • @dayajohny3159
    @dayajohny3159 Месяц назад +1

    Eshoyae nee edapedanamae eda jeevithathil amen

  • @gracykutty7093
    @gracykutty7093 Месяц назад +1

    Ente yeshuve papikalaya nangalode karuna thonnename amen

  • @jencykuriakose7825
    @jencykuriakose7825 Месяц назад +2

    Parishudhalmave oru kodunkattayi angedikkename ente kudumbathintemel njangalku vendi prarthikkename ammen thadasangal mattitharename ammen Karuna ayirikename johnsonu rogasaukyam nalkename ayyussum arrogyavum nalkename kudumba samadanavum santhoshavum nalkename makkale samarpichu prarthikunnu Karuna ayirikename anugraham nalkename ammen kadavadhyadhakal mattitharename motor tharayilulla Ella karyangalum krishiyude karyangal ellam sheryayi cheyanulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @rejikichu
    @rejikichu Месяц назад +3

    Eshoye kichu ezhuthiya exam nalloru result koduth avane anugeahikkename🙏

  • @sujithts8253
    @sujithts8253 Месяц назад +1

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏

  • @raniantony1998
    @raniantony1998 Месяц назад +1

    Yeshuve jisny moleku nalla oru joli tharaname Amen Amen Amen 🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Месяц назад +1

    ആമേൻ

  • @rachelvarghese8401
    @rachelvarghese8401 Месяц назад +1

    Ente sajichante vedana mattename. Poorna saukhyam nalkename, amen

  • @lalikarik
    @lalikarik Месяц назад +1

    Hallelujah yesuve please help us and bless us Amen

  • @BeenaJoseph-hw6uo
    @BeenaJoseph-hw6uo Месяц назад +1

    Hallelujah

  • @shynigeorge6661
    @shynigeorge6661 Месяц назад +1

    Karthave nanni🙏 karuna thonni ellavareyum anugrahikkaname 🙏🙏🙏🙏

  • @rajeswariradha9094
    @rajeswariradha9094 Месяц назад +2

    Achente vachano Santhoshom kittunnundu Achenu vendi prarthikunnu

  • @SujaReji-v6m
    @SujaReji-v6m Месяц назад +1

    Amen...Amen...🙏🙏🙏

  • @gracyvarghese6696
    @gracyvarghese6696 Месяц назад +4

    എന്റെ മകൾ OET പരിക്ഷ എഴുതുന്നു വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @mathewjishialex1211
    @mathewjishialex1211 Месяц назад +1

    Praise the lord 🙏🙏

  • @rainyabraham2020
    @rainyabraham2020 Месяц назад +1

    Halaluya sthothram

  • @minuthoms
    @minuthoms Месяц назад +1

    Please pray for me nobuadkkn arogiyam labikkn ente hiatus hernia pray 🙏

  • @shynisinil5162
    @shynisinil5162 Месяц назад +1

    Amen🙏🙏🙏

  • @bindhu.s9100
    @bindhu.s9100 Месяц назад +1

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറുവാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️🙏🙏🙏🙏🌹🌹🌹🥺

  • @minuthoms
    @minuthoms Месяц назад +1

    Halaluya 🙏

  • @sunnythomas9597
    @sunnythomas9597 Месяц назад +1

    Yasuva anugrahikkana 🙏🙏🙏🙏

  • @minuthoms
    @minuthoms Месяц назад +1

    Halaluya

  • @SheebaJoby-n3o
    @SheebaJoby-n3o Месяц назад +1

    Please pray for me to get a admission for my new school 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjitharijo6515
    @anjitharijo6515 Месяц назад +1

    Oh my lord bless me with a job 🙏

  • @sinishaji8416
    @sinishaji8416 Месяц назад +3

    Esoye , najankalludu Fr. Mathew ache Anugrahikananm Amen 🙏🙏🙏

  • @aleyammakg5369
    @aleyammakg5369 Месяц назад +1

    🙏🙏🙏🙏🙏🙏🙏

  • @minuthoms
    @minuthoms Месяц назад

    Karthava sthothram 🙏

  • @MolMone-ok6so
    @MolMone-ok6so Месяц назад +1

    🙏🙏🙏🙏🙏🙏🙏🌹

  • @brijithjohn2538
    @brijithjohn2538 Месяц назад +1

    Pray for my son

  • @betsyjoseph9963
    @betsyjoseph9963 Месяц назад +1

    Eshoya. Enta shop vilpanaku ittirikunu nalla vilayal kachavadam nadakanama anugrahikanama

  • @sheenakunjumon4522
    @sheenakunjumon4522 Месяц назад +1

    Acha makalkku german examinu date kittanum exam passavani ayi prarthikkunnu

  • @abrahammathew4281
    @abrahammathew4281 Месяц назад +1

    Karthavai antai Asukham alllam matty tharanai

  • @ChandrikaNk-v7d
    @ChandrikaNk-v7d Месяц назад

    അച്ഛനെ ൈദവ o അനുഗ്രഹിക്ക ട്ടെ

  • @RamKishor-de5ig
    @RamKishor-de5ig Месяц назад +1

    Entey mon jermon pass aakaney

  • @binivarghese4397
    @binivarghese4397 Месяц назад +1

    ജോലി ക്കു വേണ്ടി

  • @reenageo707
    @reenageo707 Месяц назад +1

    Amen 🙏 Hallelujah Hallelujah Hallelujah

  • @chinnammamathew249
    @chinnammamathew249 Месяц назад +1

    Amen Amen🙏🙏

  • @rhythm4496
    @rhythm4496 Месяц назад +2

    Amen

  • @remapillai9076
    @remapillai9076 Месяц назад +1

    Amen appa 🙏🙏