കൊല്ലത്ത് ബിന്ദുവിന്റെ തട്ടുകട അടിച്ച് തകർത്തു; ദൃശ്യങ്ങൾ | Kollam |

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 371

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 года назад +197

    വീണ്ടും ഇവർക്ക് കച്ചവടം ചെയ്യാൻ നാട്ടുകാരും, മറ്റും കൂടി സഹായിക്കുക. പാവം. സ്ത്രീ ജീവിക്കട്ടെ. ആക്രമിക്കാൻ വന്നവരെ പോലീസ് പിടിക്കണം.

    • @muhammedcp6293
      @muhammedcp6293 3 месяца назад +1

      Apatekala janagal kaikariyam cheyu

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Police adana velekum avar namudA panekarani yajamanan alla

    • @Saidalavi-v4s
      @Saidalavi-v4s 28 дней назад

      Þ😮😊ŕ😊éerrr😂​@@muhammedcp6293

    • @ValsalaValsala-x3i
      @ValsalaValsala-x3i 23 дня назад

      അവർ സിപിഎം ഗുണ്ടകളാണെങ്കിൽ ആ സ്ത്രീക്ക് നീതി കിട്ടില്ല.

    • @ummermk
      @ummermk 2 дня назад

      Say UK UK go go

  • @anilaani690
    @anilaani690 3 года назад +150

    ആ ചേച്ചിക്ക് നീതി ലഭിക്കണം ഉപജീവനമാർഗ്ഗം മുടക്കി എല്ലാത്തിനും പിടിച്ച് അകത്ത് ഇടണം

    • @sameerbaabusameerbabu9028
      @sameerbaabusameerbabu9028 3 года назад +7

      അതെ...നിയമപാലകരും ആശുപത്രി അധികൃതരും പറഞ്ഞിട്ടാണ് ആ ചേച്ചി അവിടെ കട തുടൻകിയത്... മറ്റേ പുള്ളിയ്ക്ക് സ്ത്രീധനം കിട്ടിയ സ്ഥലമാണോ അത്...

  • @ദാഹജലം
    @ദാഹജലം 3 года назад +130

    പച്ചക്ക് പറഞാൽ ഇവൻ ചെയ്തത് തെമ്മാടിത്തരം എന്നേ ഇതിന് പറയാൻ പറ്റൂ

  • @billdosam8476
    @billdosam8476 3 года назад +48

    62കൊല്ലം ആയി കച്ചോടം ചെയ്‌യുന്ന 55 വയസുള്ള ആൾ ക്രിമിനൽ ആക്ട് ആണ് ചെയ്തിരിക്കുന്നത്

  • @pradeeppg7309
    @pradeeppg7309 3 года назад +78

    എന്ത്.കാരണതലയാലും.ചെയ്തത്.പോക്രിത്തരമാണ്.അർഹിക്കുന്ന.ശിക്ഷ.കൊടുക്കണം.

    • @prabhavathik4915
      @prabhavathik4915 3 года назад +1

      എല്ലാവരും ബിന്ദുവിനെ കൂടെ നിൽക്കുക അവിടെയുള്ള നാട്ടുകാർ ബിന്ദുവിന് വേണ്ട സഹായം ചെയ്തു കൊടുക്കണേ എടാ സുരേഷേ പൊട്ടൻ മണി നീ ചെയ്തത് പോക്രിത്തരം ആടാ നീ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരം ബിന്ദുവിനെ സഹായിക്കണേ അവരെ എല്ലാവരും സഹായിക്കണേ

  • @Adamjoy-fu9kl
    @Adamjoy-fu9kl 4 месяца назад +13

    ആ ചേച്ചിയെ കട നടത്താൻ സഹായിക്കുക എല്ലാവരും ജീവിക്കട്ടെ

  • @babymp9316
    @babymp9316 3 года назад +49

    പോലീസ് എന്താ ഇതൊന്നും കാണുന്നില്ലേ. പാവങ്ങളല്ലേ ഇവിരുടെ തറവാട്ടു സ്വാതമാണോ തകർത്തവരുടെ. ഇവിരുടെ പേരിൽ നടപടി എടുക്കണം

  • @renjithv9800
    @renjithv9800 3 года назад +25

    ഒരുനേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഇവരെ കടനടത്തുവാൻ അനുവദിക്കണം.

  • @reyanvava3588
    @reyanvava3588 3 года назад +110

    തണ്ടൊറപ്പുള്ള ഒരുത്തൻ പോലും ഇല്ലേ അവർക്കെതിരെ ഒന്ന് ചോദിക്കാൻ. ആ ചേച്ചിക്ക് നീതി ലഭിക്കണം! ഉപജീവന മാർഗം ഇല്ലാതാക്കിയ എലാത്തിനെയും അകത്തിടണം. അവർക്കെതിരെ ശക്തമായ നടപടി എടുത്ത് വീണ്ടും ആ ചേച്ചിക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യം നല്ലവരായ നാട്ടുകാർ ഒരുക്കി കൊടുക്കണം. പാവം അത് അവരുടെ ജീവിദ മാർഗം ആണ്. അവർക്കും ജീവിക്കണ്ടേ

    • @anoopkk4211
      @anoopkk4211 3 года назад

      Ne chenu chodiru

    • @reyanvava3588
      @reyanvava3588 3 года назад +8

      @@anoopkk4211 അവിടെ ഉണ്ടായിരുന്നെങ്കിൽ അത് ചെയ്തേനെ. വാക്കുകൾ കൊണ്ടല്ല പ്രെവർത്തിചായിരിക്കും ചോദിക്കുന്നത്

    • @mrmalayaleeschanel9754
      @mrmalayaleeschanel9754 3 года назад +1

      @@anoopkk4211 nee avara alaano😂

    • @anoopkk4211
      @anoopkk4211 3 года назад

      @@mrmalayaleeschanel9754janoru pavam manushan oru sadhu e apeninte alanale kochu kallan l😉😉😉

    • @srinathnath5428
      @srinathnath5428 3 года назад +1

      @@reyanvava3588 👌👌👌👌

  • @n.r.mohanan9460
    @n.r.mohanan9460 3 года назад +33

    പരസ്പരം തീർക്കാവുന്ന പ്രശ്നമേയുള്ളു
    എല്ലാവർക്കും ജീവിക്കണ്ടേ

  • @uniqueurl
    @uniqueurl 3 года назад +30

    എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിപ്പുണ്ട്.. മൈക്രോസ്കോപ് കൊണ്ട് കാണാൻ പറ്റുന്ന ഒരാൾ

  • @anoopappu1434
    @anoopappu1434 3 года назад +34

    പോലീസ് നോക്കി നിൽക്കുന്നു കഷ്ടം

  • @shijup8088
    @shijup8088 3 года назад +61

    ആ ചേച്ചിയുടെ സാധനങ്ങൾ നശിപ്പിച്ചത് ഒട്ടും ശരിയായില്ല. പാവം ചേച്ചി

    • @anoopkk4211
      @anoopkk4211 3 года назад

      Ano avashamilathakaryitl thala etal anganerikum

    • @mrmalayaleeschanel9754
      @mrmalayaleeschanel9754 3 года назад

      @@anoopkk4211 ivan ellathilum indallo avara aalanennu thonnnu😂

    • @abdulatheef2805
      @abdulatheef2805 3 года назад

      @@mrmalayaleeschanel9754 avan thalakku sukamillatha oru paavamanannu avan thanna paranjilla 🤣🤣

  • @rekhaanish5122
    @rekhaanish5122 3 года назад +38

    62 വർഷമായിട്ട് കട തുടങ്ങി ചേട്ടൻ ഒരു വയസ്സ് ഉള്ളപ്പോൾ ആണോ കട തുടങ്ങിയത് 🤪🤪🤪

    • @niranjanpradeep1710
      @niranjanpradeep1710 3 года назад +4

      പോടാ കഴുതേ നല്ലപോലെ കേൾക്ക്

    • @sivankutty8328
      @sivankutty8328 3 года назад +5

      വർഷങ്ങളായിട്ട് ഈ മണിക്കുട്ടന്റെ അച്ഛൻ കട ഈ സ്ഥലത്ത് ആയിരുന്നു. എനിക്ക് നല്ലതുപോലെ അറിയാം.

    • @sujeeshkutten1728
      @sujeeshkutten1728 3 года назад

      @@sivankutty8328 റോഡ് അവന്റെ അപ്പന് എഴുതി കൊടുക്കണം മണിക്കുട്ടന്റെ മണി അടിച്ചു പൊളിക്കാൻ ആരുമില്ലേ അടുത്ത് അടുത്ത് ആയി തട്ടു കടകൾ നടത്തി എത്ര ആളുകൾ ജീവിക്കുന്നു

    • @krishnadas2987
      @krishnadas2987 3 года назад +5

      അവരുടെ achan. അമ്മ കച്ചവടം ചെയ്തിരുന്നു അന്തം ഇല്ലാതെ കമന്റ്റ് ഇടരുത് സഹോദര

    • @sujeeshkutten1728
      @sujeeshkutten1728 3 года назад

      @@krishnadas2987 അവന്റെ അച്ഛനും അമ്മയും അവിടെ കച്ചവടം ചെയ്‌തിരുന്നു എന്ന് വച്ച് അവന് ഗുണ്ടായിസം കാണിക്കാൻ അവകാശം ഉണ്ടോ നല്ല കാര്യങ്ങൾക്ക് മാത്രം അംഗീകരിച്ചാൽ മതി

  • @sajeersajeer1232
    @sajeersajeer1232 3 года назад +72

    പറയുന്ന ആൾ കണ്ടിട്ട് ഒരു തരികട

  • @subramaniankattungal2415
    @subramaniankattungal2415 3 года назад +6

    പാർട്ടി ബിന്ദുവിനെ സഹായിക്കാൻ മുന്നോട്ട് വരാത്തതിൽ നാം പന്തികേട്കാണുന്നു!

  • @rajikp258
    @rajikp258 3 года назад +8

    അറിഞ്ഞോണ്ട് ചെയ്തതാണ്. എങ്കിൽ നീ അവർക്കു നഷ്ടം കൊടുക്കു. അതാണ് വേണ്ടത്

  • @dannythomas147
    @dannythomas147 3 года назад +24

    അവർ പാവം ളുടെ കട പൊളിക്കാത്ത പണക്കാരുടെ കട പൊളിക്കു അവൻ മാർ വിവരം അറിയും

  • @arunvarghese6469
    @arunvarghese6469 3 года назад +10

    ഗുണ്ടായിസം .❤❤❤❤ സുരേഷേ നടക്കൂല ❤❤❤❤❤❤❤❤

  • @goldentunes1218
    @goldentunes1218 25 дней назад

    നാട്ടുകാർ ഇടപെട്ടു സമാധാനം ഉണ്ടാക്കണം. ഇത് കക്ഷിരാഷ്ട്രീയം ഒഴിവാക്കണം 🙏🏿

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 3 года назад +5

    😥😥😥😥😥😥 ഒരു പാവം സ്ത്രീ യോട് എങ്ങനെ ഈ രീതിയിൽ ചെയ്യാൻ കഴിയുന്നു 😥🙏🙏🙏

  • @rohithkaippada1190
    @rohithkaippada1190 3 года назад +2

    ഇതൊന്നും കാണുന്നില്ല ആരും. പ്രതികരിക്കാൻ ആരും ഇല്ലേ അവിടെ 😬😬

  • @basheerbpattambi9347
    @basheerbpattambi9347 3 года назад +2

    ഇവരെ എല്ലാ വരുംസഹായിക്കണം

  • @sn3017
    @sn3017 3 года назад +41

    പാവം😥ജീവിക്കാൻ അനുവദിക്കൂ

    • @anoopkk4211
      @anoopkk4211 3 года назад +1

      Vala kopipanikum pokanpara

    • @mrmalayaleeschanel9754
      @mrmalayaleeschanel9754 3 года назад

      @@anoopkk4211 nee enna vangy kodukku joly kidannu konakkande😂

  • @suhailm7642
    @suhailm7642 3 года назад +6

    എല്ലാം ചെയ്തിട്ട് അവൻ ന്യായം പറയുന്നു..ഇവൻ സ്വയം പോലീസ് അകൻ നോക്കുകയാണ്

  • @Bhagavathitemple
    @Bhagavathitemple Месяц назад +2

    എല്ലാത്തിനും അകത്തു ഇടണം നഷ്ടം കൊടുക്കാന് തീരുമാനം ഉണ്ടാവട്ടെ

  • @sasikumarkhd9117
    @sasikumarkhd9117 4 месяца назад

    🥰 സഹകരിച്ച് ജീവിച്ചു കൂടെ നിങ്ങൾ തന്നെ പ്രശ്നങ്ങൾ വഷളാക്കി അതിപ്പോൾ എല്ലാവർക്കും ബാധിച്ചു ഏതു കാര്യം ചെയ്യുമ്പോഴും മുമ്പും പിൻപും ചിന്തിക്കുക 🙏 കാഞ്ഞങ്ങാട് ശശി

  • @rahulr2101
    @rahulr2101 3 года назад +1

    ആ സ്ഥലത്ത് രണ്ടു തട്ടുകട നടത്താനുള്ള സൗകര്യം നമ്മൾ വീഡിയോയിൽ കാണുന്നുണ്ട് ഞാൻ മാത്രം കട നടത്തി ജീവിച്ചാൽ മതി എന്നുള്ള അഹങ്കാരമാണ് ആ കട തകർക്കാൻ ഉള്ള കാരണം കൊല്ലം കാരുടെ ഒരു അവസ്ഥ നിങ്ങൾ കാസർഗോഡ് വാ ഞങ്ങളെ ജില്ലാ ആശുപത്രിയുടെ മുന്നിൽ തട്ടുകട കാണിച്ചുതരാം ജനങ്ങൾക്ക് വേണ്ടിയാകണം തട്ടുകട നിങ്ങളുടെ ജീവിതമാർഗവും അഹങ്കാരം കൊണ്ട് നടന്നാൽ ഒരാളും നിങ്ങളുടെ കടയിൽ നിന്ന് ചായ കുടിക്കില്ല

  • @najeebcs9565
    @najeebcs9565 4 месяца назад +1

    ഇവൻ ശരിയല്ല കോടതി വിധിവേണ്ട വിധിവക്കീലിന്റെ

  • @sugatharajsugatharaj4750
    @sugatharajsugatharaj4750 3 года назад +25

    എത്ര നിസാരം ആയീ പറയുന്നത് കൈ അബദ്ധം എന്നു, ഇങ്ങനെ അതിക്രമം കാട്ടിയാണോ പ്രീതികരിക്കുന്നത്

  • @subramaniankattungal2415
    @subramaniankattungal2415 3 года назад +1

    കൊല്ലം cpm ന് ഇക്കാര്യത്തിൽ ഇടപെട്ട് കച്ചവടത്തിനു പറ്റിയ ഒരു മുറി കോർപറേഷൻ്റെ സഹായത്തോടെ അനുവദിച്ച്ബിന്ദുവിനെ ഇക്കാര്യത്തിൽ സഹായിക്കണം!

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 года назад +1

    അവതാരിക സൂപ്പർ

  • @shamsudheenaa3508
    @shamsudheenaa3508 3 года назад +3

    ഇത് കേരളത്തിന് മൊത്തം നാണക്കേടാണ് ഈ വീഡിയോ യൂസഫലി കാണുകയാണെങ്കിൽ വളരെ നല്ലത്

  • @diyathakku3951
    @diyathakku3951 3 года назад +1

    അയ്യോ പാവം ചേച്ചി ഞാൻ ഈ കടയിൽ നിന്നും ചായയും കടിയും കഴിച്ചിട്ടുണ്ട് പാവം ചേച്ചി അവന്മാരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യണം

  • @krs4122
    @krs4122 3 года назад +9

    പാവം ഇവരെ സഹായിക്കാൻ ആരുല്ലേ

  • @grassnap2118
    @grassnap2118 3 года назад +5

    Ahankaram

  • @niyasks6863
    @niyasks6863 3 года назад +5

    പാവങ്ങൾ ആയ ഇവരെ ദ്രോഹിച്ച അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം

  • @haris2737
    @haris2737 3 года назад +6

    ചെയ്ത തെറ്റ് തന്നെ , എന്നാലും ആദ്യം കട നടത്തിയവർക്ക് ഒരു മുൻഗണന ഇല്ലേ

  • @thetruth9377
    @thetruth9377 4 месяца назад

    പരാതിയുണ്ടങ്കിൽ ഇങ്ങനെ തല്ലി പൊളിക്കുകയാണോ വേണ്ടത് ഇനി അവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട

  • @prashobmantech6048
    @prashobmantech6048 3 года назад +3

    ആ സ്ത്രീയുടെ അടുത്ത് തെറ്റ് ഉണ്ട്. ഒരു സഥലത് വർഷങ്ങൾ കൊണ്ട് ഉണ്ടാകി എടുത്ത കച്ചവടം ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടുമ്പോൾ കൈവിട്ട് പോകും

  • @Marcos12385
    @Marcos12385 3 года назад +1

    നിയമപരമായി മുന്നോട്ട് പോവുക 👍

  • @fashan.a.knoufal7797
    @fashan.a.knoufal7797 3 года назад

    നീതി
    എല്ലാവർക്കും ലഭിക്കണം

  • @salmaancv4639
    @salmaancv4639 3 года назад

    Cheechi vishamikada Ella shariyyakum

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +3

    ആഹാര മാണെന്ന് അറിഞ്ഞു തന്നെ ചെയ്തു അല്ലെ,ധിക്കാരം,

  • @basheerkannoth5248
    @basheerkannoth5248 3 года назад +5

    അവൻ തന്നെ എല്ലാം സെരിയാക്കി കൊടുത്തേ പറ്റു

  • @asnarafeeqraz3812
    @asnarafeeqraz3812 3 года назад +1

    കൊല്ലം എന്താ ഇങ്ങനെ? എല്ലായിടത്തും ഉണ്ട്... ന്നാലും ഇവിടെ കുറച്ചു കൂടുതലാ

  • @sureshshenoy6393
    @sureshshenoy6393 3 года назад +3

    You don't have right to assault or damage the property of others. You should have fought legally than taking law in ur own hands. Really unwarranted approach.

  • @sarathchandrank3104
    @sarathchandrank3104 3 года назад +1

    👍

  • @anithamavin6245
    @anithamavin6245 3 года назад

    She is a human respite

  • @sanilkumara6048
    @sanilkumara6048 3 года назад

    ലോക്ക് ഡൗണിൽ. തട്ടുകട. നടത്താമോ?
    എന്ന് മുതൽ. തുടങ്ങി

  • @nasarkottopadam3513
    @nasarkottopadam3513 3 года назад

    ന്യായത്തിൻ്റെ കൂടെ നിൽക്കുന്ന നാട്ടുകാരില്ലെ ഇവിടെ?

  • @manojkumar.k8292
    @manojkumar.k8292 13 дней назад

    പബ്ലിക് ഓഫെൻസ് ആക്ട് പ്രകാരം പോലീസ് enquirey ഉടനെ ആവശ്യമാണ് 🙏🙏🙏🙏

  • @gopang3059
    @gopang3059 29 дней назад

    ഒരുത്തനും വഴി കച്ചവടം വേണ്ട, വാഹനാപകടം കൂടും, ആരും എടുക്കാനും കാണില്ല

  • @GEORGEC-h1v
    @GEORGEC-h1v Месяц назад

    കൊല്ലം ജില്ലാ ആശുപത്രി അകത്തു കുറെ തട്ട് കടക്ക് സ്ഥലം കൊടുക്ക്

  • @salimaalammas8717
    @salimaalammas8717 3 года назад

    വഴക്ക്ഉണ്ടാക്കാതെ സഹോദരനും സഹോദരിയും കച്ചവടംചെയൂ എല്ലാവർകും ജീവിക്കണ്ടേ

  • @FuturelifeMixedvlog
    @FuturelifeMixedvlog Месяц назад

    പോക്രിത്തര൦ കാണിച്ചവ൪ക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കുക.

  • @sourishsandeep8710
    @sourishsandeep8710 3 года назад

    ആ ചേച്ചിക്ക് നീതി കിട്ടണം

  • @nahasar1605
    @nahasar1605 3 года назад +1

    തർക്കം തീർക്കാൻ ഇനി ആരും പൊതു സ്ഥലത്തു വൈകണ്ട... ഓക്കേ വിട്ടോ....

  • @azeezansar5597
    @azeezansar5597 3 года назад

    ആ പെൺകുട്ടി കച്ചവടം നടത്തട്ടെ. കോടതിയുടെ ഓഡറും ആ കുട്ടി കുണ്ട്

  • @maninair9829
    @maninair9829 Месяц назад

    Ask for compensation from government through court if permit.

  • @morrisjoseph6096
    @morrisjoseph6096 3 года назад

    Police evide?

  • @salimk2690
    @salimk2690 Месяц назад

    കയ്യൂക്ക് ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന്
    പഴയ കച്ചവടക്കാരൻ തെളിയിച്ചു. 🙏

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 4 месяца назад +1

    ഇവന കൊണ്ട് നഷ്ട പരി ഹാരം ആ പാവങ്ങൾ ക്ക് കൊടുപ്പിക്കണമ്

  • @publicreporterpc5361
    @publicreporterpc5361 3 года назад +4

    62 years experience but don't have proof papers.

    • @premg516
      @premg516 3 года назад

      ചേട്ടന് വയസ്സ് 60 അത് 62 കൊല്ലമായി കട നടത്തുന്നു

  • @haridaspanthay6851
    @haridaspanthay6851 Год назад

    62 വർഷങ്ങൾ ..?കേരളത്തിൽ തട്ടുകടകൾ ഉണ്ടായിരുന്നോ ?

  • @farshanashana7707
    @farshanashana7707 3 года назад

    Pavam chechi idhin marupadi kodukkanam

  • @subinthomas6290
    @subinthomas6290 2 года назад

    എത്ര വർഷം കട നടത്തി എന്ന് ഉള്ളത് അല്ല. ആദ്യം മനുഷ്യൻ ആയി ജീവിക്കാൻ പഠിക്കണം ആരെയും ഉപദ്രവിക്കരുത് അവരും കട നടത്തട്ടെ. അവരുടെ കട തല്ലി പൊളിച്ചത് ന്യായികരിക്കാൻ ആവില്ല. രണ്ട് പ്രളയം ഇപ്പോൾ കോവിഡ് 19എന്ന മഹാമാരി ഇത് എല്ലാം ഉണ്ടായിട്ടും മനുഷ്യൻ പഠിക്കുന്നില്ല ആരുടേയും അന്നം മുട്ടിച്ചിട്ട് ജീവിക്കരുത് അത് ഒന്നും അറിയാത്ത അടുത്ത തലമുറകൾക്ക് വരെ ദോഷം ആയിതീരും

  • @dannythomas147
    @dannythomas147 3 года назад +11

    അവൻ മാരെ അത് പോലെ പൊളിക്കും പറ ഒരു വാക്

  • @husainkuttikkadavu16
    @husainkuttikkadavu16 Месяц назад

    ന്നാ ചേച്ചി തന്നെ കച്ചവടം ചെയ്യട്ടെ

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 3 года назад

    ഇവർ ക് നീതി കിട്ടണം

  • @shinejose4242
    @shinejose4242 3 года назад +3

    എല്ലാ തട്ടുകടകളും മാറ്റി വഴി സുഗമമാക്കുക അധികാരികൾ ശക്തമായി നടപ്പാകുക ... അവിടെ ഒരു പോലിസ് ഉദിയോഗസ്ഥൻ വായിനോക്കി നിൽപ്പുണ്ടല്ലോ .... മര ഊള

  • @madanannair5722
    @madanannair5722 3 года назад +1

    ഏഴായാലും എഴുപത്തായാലും ചക്കാത്തിൽ ആണല്ലോ വാടക കൊടുത്തല്ലല്ലോ അതുകൊണ്ട് ഏഴു വർഷകരാനും അറുപത്തി രണ്ടു വർഷകരാനും ഇത്ര നാളത്തെ വാടക കൊടുത്ത് നന്ദി പറയുക

  • @shabbirmohammad8017
    @shabbirmohammad8017 3 года назад

    Nammude nattil niyamam sakthupedethathe orikkalum nannaavoola allenkil nammalthanne niyamam undaakkeendi varem

  • @Ramalth-h6i
    @Ramalth-h6i Месяц назад

    😊

  • @anilthalur8769
    @anilthalur8769 3 года назад +4

    Ambada manikutta

  • @gobalankp4818
    @gobalankp4818 Год назад

    രാജാവിന്റെ ഭരണത്തിൽ ഇതല്ല ഇതിനപ്പുറവും നടന്നില്ലായെങ്കിലേ ആദബുദ്ധമുള്ളു

  • @keralan772
    @keralan772 Год назад

    62 വർഷമായി പേപ്പർ കിട്ടിയില്ല ഇവൻ ആരാട : ......

  • @asokanpunnapra4495
    @asokanpunnapra4495 4 месяца назад

    കുറ്റവാളികളെ കർശനമായും ശിക്ഷിക്കാൻ നടപടി ഉണ്ടാകണം

  • @lijeshlijesh6538
    @lijeshlijesh6538 3 года назад

    Ethne police evide

  • @praveenkunjatta.1136
    @praveenkunjatta.1136 3 года назад

    എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ കച്ചവടം ചെയ്തു ജീവിക്കു...

  • @utuben100
    @utuben100 3 года назад +3

    Ellavarkkum jeevikkanam...athu nassippichittalla ningal avide thudangendathu...adikaarikalodu paranju oru othutheerppil varanam aayirunnu...allathe adichu thakarkkunnathokke orikkalum nyaayikarikkan pattilla

  • @aswathyaswathy6955
    @aswathyaswathy6955 3 года назад +4

    കേരളം എങ്ങോട്ടേക്കു 🙄

    • @sujeeshkutten1728
      @sujeeshkutten1728 3 года назад

      പിണറായി രാജി വെക്കണം

  • @shamsudheenaa3508
    @shamsudheenaa3508 3 года назад

    കടയ തൊട്ടുകളിക്കാൻ അയാൾക്ക് അധികാരമില്ല പക്ഷേ 62 കൊല്ലമായി അയാൾ അവിടെ കട നടക്കുന്നതെന്നും ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയുന്നില്ല

  • @binoym.joseph7931
    @binoym.joseph7931 4 месяца назад

    ആ കട തകർത്തവരെ അറെസ്റ്റ്‌. ചെയ്യണം

  • @presannanc9279
    @presannanc9279 3 года назад

    ചിലരോട് പറഞ്ഞാൽ സത്യം മനസ്സിലാക്കിയാലും അവർ വകവയ്ക്കില്ല.മനസാക്ഷിയോടു ചോദിക്കണമായിരുന്നു. ചേച്ചിയ്ക്ക ഇനിയെങ്കിലും മാറിയിരുന്നു കച്ചവടം ചെയ്യുക

  • @jojijohn6596
    @jojijohn6596 18 дней назад

    നാട്ടുകാർ എന്ത്‌ കൊണ്ട് നോക്കി നിൽക്കുന്നത്

  • @jinnu2
    @jinnu2 3 года назад

    Kashtammm paavam. 😥😥😥😥

  • @geethadevivasan2850
    @geethadevivasan2850 2 месяца назад

    കേരളം പുരോഗമനത്തിന്റെ പാതയിൽ, എല്ലാം ശരിയാകും എന്ന്പറഞ്ഞത് ഇപ്പോൾ മനസിലായി 😏😏

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 4 месяца назад

    ക്രിമിനൽ കേസുകളിൽ എറ്റവും കൂടുതൽ കേൾക്കുന്നത് കൊല്ലം ജില്ലയിൽ നിന്ന് ആണ്
    എന്ത് കൊണ്ട് ആണ് ഈ മനുഷ്യർ വന്ന് പോയ കൊറോണ വൈറസ് നിപ്പ അത് പോലെ തന്നെ സുനാമി ഒക്കെ മറന്ന് പോകുന്നു...
    ജീവിത സാഹചര്യവും സന്ദർഭവും നോക്കി മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി അല്ലെ നമ്മൾ നോക്കാവൂ...

  • @siyadazeez5819
    @siyadazeez5819 3 года назад

    Enth manushyraaaa ivarokke…. Niyamathine oru pediyum illlla …. Strong action edukkanam …. Oralk kadayundenkil enthaaaa vere kada vekkaan paadilllle …. Vere kadathudangu…. Problems ozhivaakkku… elllavarkum jeevikkande 🙏🙏

  • @arunkumar-pc5ht
    @arunkumar-pc5ht 3 года назад +6

    അവിടെ ഒരുത്തനും ഇല്ലേ

  • @ValsalaValsala-x3i
    @ValsalaValsala-x3i 23 дня назад

    7കൊല്ലം കഴിഞ്ഞവരാണെങ്കിൽ കൈയേറ്റം ചെയ്യാൻ നിനക്ക് അധികാരം ആരു തന്നു. കോടതിയാണോ.

  • @raveendranpk8658
    @raveendranpk8658 3 года назад

    ഒരക്രമവും ചെയ്തിട്ടില്ലത്രെ. "കടേ , കോടതി വിധിയുണ്ട് , ദയവായിഒന്നു മാറിത്തരണേ" എന്ന് വിനീതനായി അപേക്ഷിച്ചു - അത് കേട്ട കട സ്വയം പ്രചോദിതനായി തല കുത്തിമറിച്ച് അപ്പുറത്തു പോയി - അല്ലേ ??

  • @poldrijames7496
    @poldrijames7496 3 года назад +1

    Avar. Vilagilla. Chechi
    Nigale divam anugrahikum

  • @kingcobra822
    @kingcobra822 3 года назад

    സോറി' ഞങ്ങളൊന്നും അറിയാതെ ചെയ്തതല്ല. അറിഞ്ഞു കൊണ്ടു തന്നെ ചെയ്ത് പോയതാ '.. മാപ്പാക്കണം:.

  • @hydressct7940
    @hydressct7940 3 года назад

    പുറം പോക്കിൽ കച്ചവടം ചെയ്യുന്നവരിൽ നിന്നും സർക്കാർ വാടക ഈടാക്കുക

  • @gopalanek8496
    @gopalanek8496 4 месяца назад

    എന്ത് പറഞ്ഞാലും than കാണിച്ചത് തെറ്റാണ്. എല്ലാം വിഡിയോയിൽ ഉണ്ടല്ലോ.

  • @subhashparo5505
    @subhashparo5505 3 года назад

    ഇതെന്താണ് വെള്ളരിക്ക പട്ടണം ആണോ അവിടെ നാട്ടുകാരും മറ്റു പൊതുപ്രവർത്തകരും ഒന്നുമില്ലേ അവർക്ക് അറിയില്ലേ ആരുടെ ഭാഗത്താണ് ശരി തെറ്റ് എന്ന് ശരി ഉള്ളവരുടെ ഭാഗത്തുനിന്ന് അവർക്ക് സംരക്ഷണം നൽകുക

  • @arrarduraab2489
    @arrarduraab2489 3 года назад

    ബാലപ്രയോഗമല്ല പരിഹാരം.

  • @shijuthomas4400
    @shijuthomas4400 3 года назад

    അതിനു താൻ എന്തിനാ ആ ചേച്ചിയുടെ കട തല്ലി തകർത്തത്. തനിക്കും മാറി ഇരിക്കാം മായിരുന്നല്ലോ