Это видео недоступно.
Сожалеем об этом.

ചക്ക പ്രേമികള്‍ ജാഗ്രതൈ | അശ്രദ്ധ കാണിച്ചാല്‍ ജീവന്‍ പോകും | Jackfruit Lover's Life Very Dangerous

Поделиться
HTML-код
  • Опубликовано: 14 авг 2024
  • #jackfruit #KeralaCuisine #TraditionalRecipes #ModernRecipes #BearIncidents #ForestSafety #KeralaCulture #HealthyEating #DealsKerala
    Welcome to Deals Kerala! In this video, we dive into the world of jackfruit, Kerala's official fruit, beloved by Malayalis. From traditional recipes to modern twists, discover the versatile uses of jackfruit. We also highlight the challenges forest-adjacent communities face due to bear invasions during the jackfruit season. Join us for an informative and delicious journey!
    Chapters:
    00:00 - Introduction to Jackfruit in Kerala
    01:00 - Traditional Jackfruit Dishes
    02:00 - Modern Jackfruit Recipes
    03:00 - Forest Area Safety and Bear Incidents
    04:00 - Community Precautions and Forest Department Measures
    #jackfruit #KeralaCuisine #TraditionalRecipes #ModernRecipes #BearIncidents #ForestSafety #KeralaCulture #HealthyEating #DealsKerala
    Additional Details for Description:
    Jackfruit, the largest fruit in the world, is cherished in Kerala for its versatility and nutritional benefits. Learn about classic dishes like Chakka Puzhuk and Chakka Payasam, as well as innovative recipes such as Chakka Pizza and Chakka Ice Cream. We also discuss safety measures for those near forests, especially during the jackfruit season when bear sightings increase.
    Important Information:
    State Forest Emergency Operation Center: 9188407510
    Forest Department measures to prevent bear nuisance
    Safety tips for communities near forest areas
    Stay tuned for more exciting content from Deals Kerala! Don't forget to like, share, and subscribe to our channel for the latest updates on news, culture, and delicious recipes from Kerala.

Комментарии • 116

  • @vilasinikk1099
    @vilasinikk1099 Месяц назад +28

    പ്രിയപ്പെട്ട വനം വകുപ്പേകുറേ ചക്കക്കുരു വനത്തിൽ വിവിധ ഭാഗങ്ങളിൽ വിതറിയാൽ അല്ലെങ്കിൽ പ്ലാവ് തൈ നട്ടാലും മതി അവയ്ക്ക് കഴിക്കാൻ ചക്ക ഉപകാരപ്പെടും തീറ്റ തേടി നാട്ടിലിറങ്ങില്ല. തേക്കും മാഞ്ചിയം യൂക്കാലി മുതലായവ നടുന്നതിനു പകരം പ്ലാവ് ആഞ്ഞിലി തുടങ്ങിയവ നടുക ഒരു പരിധി വരെ പരിഹാരമാവില്ലേ.

  • @anoopnkanoopnk4552
    @anoopnkanoopnk4552 Месяц назад +39

    തേക്കും യൂക്കാലിപ്റ്റസും വനത്തിൽ നട്ടുപിടിപ്പിക്കുന്നതിന് പകരം ചക്ക നട്ടു പിടിപ്പിച്ചിരുന്നെങ്കിൽ നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗ ശല്യം കുറയുമായിരുന്നില്ലേ വനവകുപ്പ്🫵🫵

    • @vmvarghese9305
      @vmvarghese9305 Месяц назад +5

      പ്ലാവ്

    • @phoenixvideos2
      @phoenixvideos2 Месяц назад

      @@anoopnkanoopnk4552
      ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന
      DFO മാർക് അശേഷം ബുദ്ധിയില്ല !

  • @kssatheeshpanicker5918
    @kssatheeshpanicker5918 Месяц назад +23

    എനിക്ക് 62 വയസ്സ്
    അന്നും - ഇന്നും
    വിശപ്പടക്കുന്ന ഭക്ഷണം ചക്ക തന്നെ
    എനിക്ക് കാര്യമായ ആരോഗ്യപ്രശ്നം ഇത് വരെ ഉണ്ടായിട്ടില്ല.
    പുതിയ അറിവ് തന്നതിന്
    ഒരു നന്ദിയും രേഖപ്പെടുത്തുന്നില്ല
    കാരണം - പാമോയിൽ ഇറക്കുവാൻ - കാലകാലങ്ങളായി ഉപയോഗിച്ച വെളിച്ചെണ്ണയെ പഴിചാരിയ ശാസ്ത്രം
    അരിയെ- കുറ്റം പറയുന്ന ശാസ്ത്രം
    മേലനങ്ങാതെവാരി വലിച്ച് ഭക്ഷിക്കുന്നവർക്ക് - ആരോഗ്യപ്രശ്നം.
    വിഷം ചേർത്ത് വരുന്ന - പാക്കറ്റ് ഭക്ഷണം - വിഷം
    മോഡൻ ഭക്ഷണം - വിഷം
    45-60 ദിവസം വളരെണ്ട കോഴിയെ 15 ദിവസം കൊണ്ടു വളർത്തുന്നതു വിഷം. പാപം ചക്കയെ വെറുതെ വിടുക
    എന്ത് ഭക്ഷണവും മിതമായി സേവിക്കുക.

    • @user-px9zl2vu1h
      @user-px9zl2vu1h 19 дней назад

      അതേ എല്ലാവരും പാക്കറ്റ് ഭാഷേണം കഴിക്കുക ഒരു asughamvum വരില്ല മലയിൽ ollavarvar നാട്ടിൽ.ഇഷ്ട്ടം പോലെ കിട്ടുന്ന സൂപ്പർ ഫുഡ് ചക്ക. പണ്ട് കാലത്ത് ചക്ക മാത്രം കഴിച്ച് പഠിച്ചവർ അണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നല്ല ജോലി cheyyunnavar ❤❤❤

  • @abdurahiman6702
    @abdurahiman6702 Месяц назад +48

    അഞ്ചു പതിറ്റാണ്ടോളം കഴിച്ചിട്ടും എനിക്ക് ഇത്തരം ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല 👍

  • @CvKishor
    @CvKishor Месяц назад +59

    ചക്കയുടെ ഡിമാന്റ് കുറക്കാൻ ആരുടെയെങ്കിലും അച്ഛാരം വാങ്ങിട്ടാണോ ഇങ്ങനെയൊരു വീഡിയോ ചെയ്തത്

  • @markosegeorge1354
    @markosegeorge1354 Месяц назад +48

    ചക്ക തിന്നു ആർകെങ്കിലും കുഴപ്പമുണ്ടായി കേട്ടില്ലല്ലോ

    • @josetj4624
      @josetj4624 27 дней назад +1

      കമൻ്റെറ്റർ വെറുതെ തള്ളുന്നതാണ്. വല്ലതും അറിയേണ്ടേ അയാൾക്ക്.

  • @bkm181
    @bkm181 Месяц назад +21

    കരടി ശല്ല്യമുള്ളത് കൊണ്ട് പാവം ചക്കയെ എന്തിന് ദൂഷിക്കണം 🤔 തമിഴ് നാട്ടിൽ നിന്നും വരുന്ന മരുന്നടിച്ച മാങ്ങ കഴിച്ചാൽ കുഴപ്പം ഉണ്ടോ bro 🤔😲

  • @Ajinar-dy4fe
    @Ajinar-dy4fe 23 дня назад +4

    എന്ത് ദഹനക്കേടായാലും ഞാനെന്റെ മക്കള് വളർത്തിയതും എന്റെ ജീവൻ പിടിച്ചു നിർത്തിയതും ഈ ചക്കയാണ്

  • @SukumaranT-jo4ul
    @SukumaranT-jo4ul Месяц назад +17

    ഒലക്കേടെ മൂട് . തലക്കെട്ടിൽ കൊടുത്തിരിക്കുന്നതും, ഇവിടെ പറഞ്ഞതും രണ്ടും രണ്ടാണ് . ചക്കപ്രേമികളെ കരടി പിടിച്ചു കൊല്ലും എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത് . എന്നാൽ പ്രേക്ഷകർ കരുതി ക്കാണും , ചക്ക കഴിച്ചാൽ മാരക രോഗം പിടിപെട്ട് കാറ്റ് പോകും എന്ന് . അര മണിക്കൂർ ഡാറ്റ കളയാൻ വേണ്ടി ഓരോ ചളി വീഡിയോ കൾ പോസ്റ്റ്‌ ചെയ്യും .....

  • @Dong_Hwa23
    @Dong_Hwa23 Месяц назад +65

    വനം വകുപ്പ് വനത്തിൽ ആവശ്യത്തിന് പ്ലാവുകൾ നടുക. ഇഷ്ടം പോലെ ചക്ക കാട്ടിൽ ഉണ്ടാകട്ടെ. ചക്കക്കുരു എറിഞ്ഞാൽ പോലും അത് മുളച്ചു പ്ലാവ് ആകും. അത്ര എങ്കിലും ചെയ്ത് കൂടെ വനം വകുപ്പിന്?

    • @Dealskerala
      @Dealskerala  Месяц назад +8

      Correct 💯

    • @mercyjohn8119
      @mercyjohn8119 Месяц назад +3

      സത്യം

    • @chitralekha2853
      @chitralekha2853 Месяц назад +12

      ഫലങ്ങളില്ലാത്ത വൃക്ഷങ്ങളാണ് വനത്തിൽ. ചക്കക്കുരു,മാവ്. പേരയ്ക്ക വിത്തുകൾ വനത്തിൽ ഇട്ടാൽ വിശപ്പ് മാറ്റാൻ മിണ്ടാപ്രാണികൾക്ക് വർഷങ്ങൾ കഴിയുമ്പോൾ ഭക്ഷ്യയോഗമാകും. ഭക്ഷണം തേടി മനുഷ്യർ താമസിക്കുന്ന സ്ഥലത്ത് വരുകയില്ല. മിണ്ടാപ്രാണികൾക്കും വിശപ്പ് ഉണ്ടെന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും.

    • @user-pm8ph3nz1p
      @user-pm8ph3nz1p Месяц назад

      സത്യം​@@chitralekha2853

    • @manojthomas4256
      @manojthomas4256 Месяц назад +1

      വനം വകുപ്പ് അല്ല, വാ......അം വകുപ്പ്😂😂

  • @georgemg8760
    @georgemg8760 Месяц назад +5

    അധികം പഴുക്കാത്ത ചക്ക പ്രമേഹ രോഗികൾക്ക് നല്ലതാണ്

  • @jobybiju9b461
    @jobybiju9b461 Месяц назад +20

    കാട്ടുമൃഗങ്ങൾക്ക് വേണ്ടതായ ഭക്ഷണവും വെള്ളവും കെടുക്ക് ശമ്പളം വാങ്ങിയ്ക്കുന്ന ഉദോഗസ്ഥരെ ആന വിശന്നിട്ട ചക്കയും മാങ്ങയും തേടി നടക്കുന്നത്
    ഈ നൂസ് ഒരു വല്ലാത്ത നൂസ് ആയി പോയി കഷ്ടം തന്നെ

  • @jayaprasad4937
    @jayaprasad4937 Месяц назад +7

    ചക്ക മനുഷ്യൻന് പ്രിയപ്പെട്ട പോലെ തന്നെ മൃഗങ്ങൾ ക്കും ഇഷ്ടം ആണ്.. അതിന് ഫോറെസ്റ്റ് ഡിപ്പാർട് മെന്റ് പ്ലാവ് കാടുകളിൽ വച്ചു പിടിപ്പിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം.നമ്മുടെ നാട്ടിൻ പുറത്തു പാഴായി പോകുന്ന ചക്ക സംഭരിച്ചാൽ മതി

  • @phoenixvideos2
    @phoenixvideos2 Месяц назад +51

    ചക്കയിൽ കണ്ടെത്തിയ പുതിയ വിഷം അറിയാൻ വന്ന ഞാൻ 😂❤

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Месяц назад +2

      ഞാനും അങ്ങനെ വഴിതെറ്റി കയറിപോയതാ. കാരണം ചക്ക എന്റെ ഇഷ്ടവിഭവമാണ്. ഇതിൽ എന്ത് മാരണമാണ് ഉള്ളത് എന്ന് അറിയണമെന്ന് തോന്നി. ഇവന് ഒരു ജീവൻ രക്ഷ പതക്കം കൊടുക്കണം 😮😮😮😮😮😮

  • @ajithpottas
    @ajithpottas Месяц назад +44

    നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ എല്ലാം ഭക്ഷണ ശീലങ്ങൾ അനുസരിച്ച് ! വനം വകുപ്പ് ഭക്ഷണം കാട്ടിൽ നിരന്തരം കൊണ്ട് പോയി കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പടണം |! വാർത്ത ചാനൽ അധികൃതർ ശ്രദ്ധിക്കുക !

  • @sainusainudheen2922
    @sainusainudheen2922 Месяц назад +35

    ചക്ക മുറിക്കുമ്പോൾ ജാകൃത പാലിച്ചില്ലെങ്കിൽ കൈമുറിയും

    • @aparnaaparna375
      @aparnaaparna375 Месяц назад

      സത്യം, എന്റെ വീട്ടിൽ രണ്ടു പേരുടെ കൈ മുറിഞ്ഞു 🙏

  • @Reality-kj5rk
    @Reality-kj5rk 20 дней назад +2

    Ennal packet foods vangi kazhikkam alle ? 😅

  • @sivakumark809
    @sivakumark809 Месяц назад +2

    ഇത്തരം വന്യമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാട് ഇനി പ്ലാവ്, മാവ്, പേരക്ക വാഴ, തെങ്ങ് മുതലായവയുടെയും കൂടി കാടായി മാറട്ടെ വിശപ്പാണ് മുഖ്യം

  • @user-ez8kz3zs6g
    @user-ez8kz3zs6g Месяц назад +4

    എനിക് ചിരി വന്നിട്ട് വയ്യ. ചക്ക കഥ പറവൾ കർടിന്റെ കഥ പറഞ്ഞത് കമന്റ കേട്ടു ചിരി ചു മണ്ണ b കുത്തി

  • @athmanandanpillai174
    @athmanandanpillai174 Месяц назад +4

    എന്നൽ പിന്നെ വനങ്ങളിൽ നിറയെ പ്ലാവ് നട്ട് പിടിപ്പിച്ച് ഈ പ്രോബ്ലം ഈസി ആയിട്ട് സോൾവ് ചെയ്യാവുന്നത് അല്ലേ ഉള്ളൂ

  • @shantyjohn2727
    @shantyjohn2727 Месяц назад +20

    രണ്ടുവർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ് ഇല്ലേ ഒരു 1000 എണ്ണം നട്ടുകൊടുക്ക്

  • @mollythomas3648
    @mollythomas3648 15 дней назад

    True. Reminding about the coconut oil drama.

  • @user-hw4ex7hq2k
    @user-hw4ex7hq2k Месяц назад +3

    Kidney patients Jackfruit boil cheydu kazhikkyam in water.

  • @sahadevanem3754
    @sahadevanem3754 Месяц назад +11

    ചക്കയുടെ കാര്യം പറയുമ്പോൾ കരടിയുടെ കാര്യം പറയുന്നു
    ,60 വർഷം ചക്ക തിന്നുന്നു
    ഇത് വരെ ഒന്നും തന്നെ കുഴപ്പമില്ല

  • @ShanavasKarimattam-r3r
    @ShanavasKarimattam-r3r Месяц назад +4

    Very Dangerous situation 😮

  • @anwarshan6902
    @anwarshan6902 Месяц назад +3

    Great updates

  • @differentvlogsbysm3372
    @differentvlogsbysm3372 Месяц назад +3

    വനത്തിൽ എല്ലായിടത്തും ചക്ക മാങ്ങാ ഇതുപോലെ യുള്ള മരങ്ങൾ നാട്ടു പഠിപ്പിച്ചാൽ പോരെ

  • @ravisankar8992
    @ravisankar8992 Месяц назад +4

    കരടികൾക്കും കിഡ്നി പോയി - പ്ലാവുകളെല്ലാം മുറിച്ചു കളയുക പിന്നെ കരടികൾ മനുഷ്യരെ പിടിക്കില്ല

  • @ikbalvm5770
    @ikbalvm5770 17 дней назад +1

    വനം വകുപ് ഏതു ഉത്തരവ് ആണ് ഇറക്കിയത്. ഉത്തരവിന്റെ പകർപ്പ് ഇവിടെ ഇടു.പൊതു ജനങ്ങെളെ തെറ്റിദ്ധരിപ്പിക്കരുത്.( V m ikbal rtd section forest officer)

  • @pooratam6284
    @pooratam6284 Месяц назад +5

    ചക്കത്തിന്നാൽ ചുക്കാണ്

  • @ratnavathyp4935
    @ratnavathyp4935 Месяц назад +2

    ചക്ക ഇഷ്ടമില്ലാത്തവർ കഴിക്കേണ്ട. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കാതിരിക്കുക. കാട് നശിക്കാതിരുന്നാൽ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയില്ല. അതിനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ നോക്കുക.

  • @user-ul9wj1xm1v
    @user-ul9wj1xm1v Месяц назад +2

    ചക്ക അധികം കഴിച്ചാൽ വയറു വേദന ഉണ്ടാകും എന്നല്ലാതെ യാതൊരു കുഴപ്പവും ഇല്ല

    • @bennyputhussery6172
      @bennyputhussery6172 18 дней назад

      അത് നിന്ന് കഴിച്ചുമ്പോൾ ഒരുചുക്കിൻ്റെ കഷണം അല്ലെങ്കിൽ പച്ചക്കുരു ഒരെണ്ണം കഴിച്ചാ മതി....

  • @sunnyvarghese9652
    @sunnyvarghese9652 4 дня назад

    Chakka thinnavarellam marichu poyittundu....idheham parayunnathu sariyanu...ente appan aapuppanmarellam chakka kazhichottundu...aarum jeevichiruppilla....

  • @PrasadSuji
    @PrasadSuji Месяц назад +2

    Good

  • @fathimajas1214
    @fathimajas1214 Месяц назад +1

    Aganea edhuvearreayum kealkathedhu keattullu chakayum ban chrayudhu

  • @narayanangivindan5017
    @narayanangivindan5017 19 дней назад +1

    u ട്യൂബർമാർ ചക്ക തിന്നാനും സമ്മതിക്കില്ല മറ്റെല്ലാ ഭക്ഷണങ്ങൾക്കും ഓരോ കാരണങ്ങൾ പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തി ക്കൊണ്ട് ഇരിക്കുകയായിരുന്നു
    ഭീപസ്തംഭം മഹാശ്ചര്യം

  • @john1jjhs
    @john1jjhs 19 дней назад +1

    Koppile video

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Месяц назад +1

    😂😂😂പേടിയുള്ളവർ കഴിക്കേണ്ട... ഞങ്ങൾ കഴിച്ചോളാം

  • @rjkottakkal
    @rjkottakkal Месяц назад +3

    തേനീച്ച കൂടു വെച്ചാൽ വരില്ല എന്ന് കണ്ടു അത് പരീക്ഷിച്ചു കൂടേ

  • @yamunap7117
    @yamunap7117 28 дней назад

    Èeparayunna,karyangalonnum ethra,,Nahum,chukka,kazhichittundayilla
    4:38

  • @abidaafra362
    @abidaafra362 Месяц назад

    Acidity
    Ullavakk
    Pattilla.enikkum.undu

  • @VinodC.P
    @VinodC.P Месяц назад +3

    താൻ എന്ത് തേങ്ങ യാ പറഞ്ഞത്???

  • @sheelavarghese5388
    @sheelavarghese5388 Месяц назад +1

    What u r talking about rubish 😅

  • @sobhanap5225
    @sobhanap5225 Месяц назад +2

    കമൻ്റുകൾ വേണ്ടി ഒരോന്ന് പറഞ്ഞോളം

  • @mollyjose7989
    @mollyjose7989 Месяц назад

    ചക്ക anackekodukkanano

  • @moncytj9575
    @moncytj9575 10 дней назад

    ഓ പിന്നെ. ആരുടെയോ കാശ് വാങ്ങിയിട്ട് ചക്കകെതിരെ. വനത്തിൽ ചക്കകുരു വിതറി കാട്ടുമൃഗങ്ങൾക്ക് ആഹാരം ഒരുക്കിയാൽ തീരുന്ന പ്രശനമേയുള്ളു.

  • @anvarsadathambu
    @anvarsadathambu Месяц назад +5

    ഇത് കേട്ടാൽ നിന്റെ വീഡിയോ ബുദ്ധിയുള്ള ആരും സബ്സ്ക്രൈബ് ചെയ്യില്ല 😂

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 9 дней назад

    ചക്കയുടെ ചെറിയ രണ്ടു കുഴപ്പം ചൂണ്ടിക്കാണിക്കുമ്പോൾ 95%വും ചക്ക നല്ലത് തന്നെ. വന്യ മൃഗങ്ങൾ തിന്നിട്ടു പോട്ടെ.

  • @Anilkumar-it8oy
    @Anilkumar-it8oy Месяц назад +1

    Chakka chetta chakka orennam edukkatte

  • @SANISANI-qt3sz
    @SANISANI-qt3sz Месяц назад +3

    ചക്ക താൻ വാരി തിന്ന് കാട്ടുമൃഗങ്ങൾക്കും ഭക്ഷണം കഴിക്കേണ്ടേ വനാതിർത്തിയിൽ കാട് കയ്യേറി വീട് വെച്ചിട്ട് ജാഗ്രത പാലിക്കണമെന്ന് എടോ ലോകത്തിലെ ഏറ്റവും ആരോഗ്യപ്രദമായ പഴവർഗങ്ങളിൽ ഏറ്റവും പ്രധാനം ചക്ക തന്നെയാണ് ബോധം വിവരമില്ലാത്ത തനിക്ക് എവിടുന്നു കിട്ടി ഈ ന്യൂസ് ഒരു തട്ടിപ്പ് ന്യൂസുമായി ഇറങ്ങിയിരിക്കുന്നു ന്യൂസ് ദാരിദ്ര്യം ചക്കയുടെ കാര്യം പറഞ്ഞു കാട്ടുമൃഗങ്ങളെ കുറ്റം പറയാൻ വന്നിരിക്കുന്നു

  • @thomasck1532
    @thomasck1532 Месяц назад +1

    Kollam ningal entha parayunnath

  • @shomiyababu2293
    @shomiyababu2293 Месяц назад

    Keralathil orubashanasathanangal krishicheyan ssrkkrssmmathikkillsa Kerala onnumillathaarufumiakku

  • @user-fs4bo2si7g
    @user-fs4bo2si7g 25 дней назад

    ഇവിടെ ചക്ക ഉത്പാദനം നിർത്തലാക്കി തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യാനാണോ പറയുന്നത്

  • @Sandhya7441
    @Sandhya7441 29 дней назад

    ചക്ക തിന്നാൻ കഴിയാത്ത പ്രമേഹ രോഗി വല്ലതുമായിരിക്കും!! 🤔🤔

  • @babumk2253
    @babumk2253 Месяц назад

    iyalkkonnum vere news illangi vere pani nokku natha nallathu l

  • @Rajeswaryharidaswky
    @Rajeswaryharidaswky Месяц назад

    🤤🤤🤤🤤🤤👌😊

  • @revikrishnamoorthy8212
    @revikrishnamoorthy8212 Месяц назад

    Thankal Chakka kazhikkenda!!!

  • @Ciniclickstittleviewchannel
    @Ciniclickstittleviewchannel Месяц назад

    Manushyan te. Samadanam. Nshtapedum. Inganeyulla. Infermetion😮😮😮😮😮

  • @anvarsadathambu
    @anvarsadathambu Месяц назад +1

    ഒരൊറ്റ തള്ളാ... എന്തിനാ ചെങ്ങായി

  • @AjmiAjmin
    @AjmiAjmin Месяц назад

    എനിക്ക് ചക്ക ഒരുപാട് ഇഷ്ട്ടമാ ഇങ്ങനെ ഒന്നും പറയാലെ ചേട്ടാ

  • @thomascheriyan3793
    @thomascheriyan3793 Месяц назад

    Churukki parayumbol onnum kazhikkaruthe

  • @4shkar_sha
    @4shkar_sha Месяц назад +2

    Omg😮 0:28

  • @devasiacv5929
    @devasiacv5929 Месяц назад +2

    ഒന്ന് പോടേ.. വിവരക്കേട് പറയാതെ.....

  • @GEETHAManikuttan
    @GEETHAManikuttan 27 дней назад

    Vattano

  • @geethadevi1984
    @geethadevi1984 Месяц назад +1

    Vattano😂

  • @harisreevalsam9265
    @harisreevalsam9265 Месяц назад

    ചക്ക തിന്നാൻ താനൂർ ക്ക് വണ്ടി കയറണം

  • @mathewthomas4514
    @mathewthomas4514 29 дней назад

    ഏതുവിദഗ്ദനാണോയിത്

  • @VahabMohammed
    @VahabMohammed Месяц назад +1

    ചക്ക കൊണ്ടെ ഇതുവരെ ആർക്കും ഒരുകുഴപ്പവും. ഇല്ലായിരുന്നു .പുതിയ ഓരോ ഉടായിപ്പ്

  • @user-wy9mj5qt4z
    @user-wy9mj5qt4z 27 дней назад

    വെറുതെ ചക്കയെ കുറ്റം പറയാതെ, അത് കുറെ കാട്ടിൽ വളർത്തി കാട്ടാനകൾ നാട്ടിലേക്ക് വരാതെ നോക്കണം

  • @mmaugustine8202
    @mmaugustine8202 21 день назад

    ആരുടെയോ പ്രേരണയാൽ തട്ടിപ്പ് കണ്ടുപിടിത്തം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 25 дней назад

    കാര്യം പറഞ്ഞാ പോരേ? വന്നതള് പറയണോ? ഇപ്പം അർജനെത്തന്നെ ഉപേക്ഷച്ച മട്ടാണ്

  • @OorpazhchiparambaryasramamMANI
    @OorpazhchiparambaryasramamMANI 21 день назад +1

    പോയി പണി നോക്കെടാ

  • @sobhanap5225
    @sobhanap5225 Месяц назад +3

    കഷ്ടം വെറുതെ ഒരോന്ന് പറഞ്ഞോളും

  • @hrishimenon6580
    @hrishimenon6580 14 дней назад

    😂

  • @lillyjoy4694
    @lillyjoy4694 Месяц назад

    This is so boring .

  • @adhiyarmadam
    @adhiyarmadam Месяц назад

    ഇത് ഉടായിപ്പ് വീഡിയോ ആണ്

  • @thomast.t54
    @thomast.t54 Месяц назад +3

    വിണ്ട ചക്ക തിന്നാൽ മതി ഒരു കുഴപ്പവും ഇല്ല.

  • @Nice956
    @Nice956 Месяц назад

    വന്യമൃഗങ്ങളെ കാട്ടിൽ കെട്ടിയിടണം

  • @riyasrahulgilvoklm3826
    @riyasrahulgilvoklm3826 Месяц назад

    നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ

  • @shaijuvls1508
    @shaijuvls1508 Месяц назад

    എന്ത് ദുഷ്ടത്തരമാണ് പറയുന്നത്. ഒരു കോപ്പും ഇല്ല. ഇത് വിശ്വസിക്കാനും കുറെ ഉണ്ടാകും.

  • @josekuttycherian2245
    @josekuttycherian2245 Месяц назад

    Pooda pooda

  • @venugopalbk4144
    @venugopalbk4144 Месяц назад

    Safe and best beef and parota 😂

  • @AbdulSalam-vm2tt
    @AbdulSalam-vm2tt Месяц назад

    Chettatharam parayaruthe