Off to Arunachal Pradesh | Gujarat - Arunachal Trip | EP - 17 | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog
    Watch This :
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്F
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route

    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala #thamilnadu #karnadaka #maharashtra #gujarat #rann of kutch #kutch #whitedesert #whiterann #saltdesert
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 703

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv День назад +14

    നമസ്തേ പുത്തേട്ട്, പ്രിയപ്പെട്ട ക്യാമറാമാൻ, മെയിൻ ഡ്രൈവർ, കോ, എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. ഗുജറാത്തിലെ കാഴ്ചകൾ പോലെ തന്നെ അരുണാചൽ പ്രദേശിലേക്കുള്ള യാത്രയും നല്ല നല്ല കാഴ്ചകൾ ഉള്ളതാവട്ടെ എല്ലാവർക്കും ശുഭദിനം എന്ന് വിശ്വസ്തതയോടെ സ്വന്തം കൃഷ്ണകമാർ, നീണ്ടൂർ.❤❤

  • @radhakrishsna4224
    @radhakrishsna4224 День назад +24

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @Rajprasad-hc1yz
    @Rajprasad-hc1yz День назад +11

    വയറു നിറച്ചു ഭക്ഷണം കഴിക്കാതെ പോഷകം എന്നും പറഞ്ഞ് ചെറുതായി അതും ഇതും തിന്നാൽ വയർ കാലി ആയിക്കിടക്കും അതുകൊണ്ട് ഗ്യാസ് ഉണ്ടായിട്ട് ആണ് ജലജക്ക് ഇടയ്ക്കിടെ തല വേദന വരുന്നത്.കൃത്യ സമയത്ത് വയർ നിറച്ചു ഭക്ഷണം കഴിക്കുക.

  • @mohanankg2746
    @mohanankg2746 День назад +6

    Transport bisness ൽ നമ്പർ 1 ഗാന്ധിധം ആണ്, ഇപ്പോൾ liquid cargo കുറവാണു, പോർട്ന്റെ ലിഖുയ്ഡ് കാർഗോ ജെട്ടിയിൽ നിന്നും ഡയറക്റ്റ് പൈപ്പ് ലൈൻ വഴി പെട്രോളും ഡീസലും പമ്പ് ചെയ്ത് ദുരെക്കൂ എത്തിക്കുകയാണ്.. Petrol, Diesel, CNG, LNG. അതിന്റെ എല്ലാം ധാരാളം സ്റ്റോറേജ് ടാങ്കുകളും ഉണ്ട്. നാട്ടിൽ നിന്നും കല്ല് ലോഡ് ആർക്കുവേണ്ടിയാണു കൊണ്ടുവന്നതെന്നു പറഞ്ഞില്ല, ഞാനതു മനസിലാക്കിക്കോളാം.

  • @anigilbert4650
    @anigilbert4650 День назад +24

    എന്താ സംശയം ആകാശിന്റെ ഐശ്വര്യം തന്നെ ഒറ്റക്ക് ആയാൽ ഇങ്ങനെ സംഭവിക്കും അയാളെ കളിയാക്കണ്ട

  • @sacredbell2007
    @sacredbell2007 День назад +10

    '' ശരി എന്നാ ഒക്കെ '' എന്ന് ഗുജറാത്തികളോട് ബൈ പറഞ്ഞ മെയിൻ ഡ്രൈവർക്കു ആണ് ഇന്നത്തെ കുതിര പവൻ.

  • @muralidharannair2404
    @muralidharannair2404 День назад +12

    ജലജ, രതീഷ്, ആകാശ്മോൻ, സൂപ്പർ അരുണചാൽപ്രദേശിലെക്ക് സ്വാഗതം 🙏🚛🚛🚛🥰🥰🥰🥰❤️❤️❤️

  • @jiju2323
    @jiju2323 День назад +42

    98 ലെ ആ കാറ്റ് ഇപ്പോഴും മനസ്സിൽ നിന്നും മാറാത്ത ഒരു നൊമ്പരമാണ് ഞാനും ആ പോർട്ടിൽ അന്ന് വർക്ക് ചെയ്തിരുന്നു കാറ്റിന്റെ സ്പീഡ് കൊണ്ട് നങ്കൂരമിട്ടിരുന്ന രണ്ട് ഷിപ്പ് നങ്കൂരം പൊട്ടിച്ച് അപ്പുറത്തെ ചെളിയിൽ പോയി പെട്ടുപോയിരുന്നു കുറെ ചെറിയ ബോട്ടുകൾ എല്ലാം പൊട്ടി നശിച്ചുപോയി പത്തു പതിനായിരം പേരോളം അന്ന് മരിച്ചിരുന്നു വല്ലാത്തൊരു അവസ്ഥയായിരുന്നു അന്നത്തെ അവിടുത്തെ ഞാനും god bless ullathu kodane 🙏രക്ഷപ്പെട്ടത് ഓർക്കുമ്പോൾ വലിയ ദുഃഖമുണ്ട്

    • @rkannan8843
      @rkannan8843 День назад

      Yes I am also working in 1997.

  • @vasudevan5022
    @vasudevan5022 День назад +14

    അരുണാചൽ.പ്രദേശിലേക്കുള്ള. നിങ്ങളുടെ യാത്രക്ക് എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു. സുഖമായി പോയിട്ട് വരൂ. ഗോഡ് ബ്ലെസ് യൂ.

  • @saundaryadreamworld
    @saundaryadreamworld День назад +57

    ഇങ്ങനെയൊക്കെയാണ് പോകാത്ത പ്രദേശങ്ങളിലേക്ക് ലോഡ് ആകുന്നത്. ആകാശേ അരുണാചൽപ്രദേശിൽ പകൽ സമയം കുറവും രാത്രി കൂടുതലും ആണ്. പുതിയ അരുണാചൽ പ്രദേശ് ട്രിപ്പിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️. മെയിൻ ഡ്രൈവർ ഷിപ്പിൽ കയറിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. നിങ്ങളേപ്പോലൊരു ഫാമിലി ലോകത്ത് എവിടെയും കാണില്ല ചെല്ലുന്നിടത്തെല്ലാം ഗംഭീര സ്വീകരണവും താമസസൗകര്യവും ആണ് മലയാളികൾ നൽകുന്നത്. എല്ലാവർക്കും എന്ത് സന്തോഷവും ഉത്സാഹവും ആണ് നിങ്ങളെ എല്ലായിടത്തും കൊണ്ടുപോയി കാണിച്ചുതരാൻ.

    • @quickupdates
      @quickupdates День назад +1

      പകൽ കൂടുതൽ വേനൽ കാലത്തും ശൈത്യകാല തു രാത്രി കൂടുതൽ ആണ്

  • @jeevan272
    @jeevan272 День назад +2

    വീഡിയോ കാണുന്നുണ്ട് 2 ദിവസമായി കമെന്റ് ചെയ്യാൻ പറ്റിയില്ല കാത്തു കാത്തിരുന്നു ഒടുവിൽ അരുണാചൽപ്രെദേശിക്കൽ ഒരു ആദ്യ ട്രിപ്പ്‌ അവിടത്തെ കാഴ്ചകൾ നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണാൻ നിങ്ങളുടെ ലോകം എമ്പാടുമുള്ള പ്രേക്ഷേകർ കാത്തിരിക്കുന്നു ഹാപ്പി ജേർണി 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️

  • @sasankanmk6971
    @sasankanmk6971 День назад +6

    രതീഷ് ഭായി, ജലജാ ജി, ആകാശ് മൂന്നു പേർക്കും നമസ്കാരം. അവിചാരീതമായി ഒത്തു കിട്ടിയ ഒരു ട്രിപ്പ് അരുണാചൽ പ്രദേശിലേക്ക്. വളരെ നാളായി പറഞ്ഞു കൊണ്ടിരുന്നതല്ലേ? ഞങ്ങൾക്കും പല-പല പുയിയ കാഴ്ചകൾ കാണാൻ പറ്റുമല്ലോ. ആശംസകളോടെ ശുഭയാത്ര.

  • @parameswaranpm8354
    @parameswaranpm8354 День назад +4

    Blessings of Arunachalam Swamy.... Wish Safe and Healthy and Happy Journey to Arunachal Pradesh

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq День назад +2

    ആദ്ധ്യമായി ആരുണ ചൽപോകുന്ന ആകാശിനും ജലജക്കും രതി ഷിനും ആശംസകൾ സുഖശുഭയാത്ര നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤

  • @forever2789
    @forever2789 День назад +12

    പോലീസ് അഴിച്ചുവിട്ട കാറ്റ് ഊതി നിറച്ച ചാത്തുണ്ണി ആണ് ഹീറോ 🥰🥰

  • @nijokongapally4791
    @nijokongapally4791 День назад +5

    അങ്ങനെ ഒരു പുതിയ സംസ്ഥാനം കൂടി കീഴടക്കി 66 ഉം ടീമും 👍❤️🥰✌️

  • @mvchandrashekar5730
    @mvchandrashekar5730 День назад +6

    Oh great that u r transporting Bitumen....... U r chipping in to the development of roads their, which are in bad shape..... U r also doing your might, for uplifting those parts of our country, which is no less than Switzerland..... Especially if we Indians travel to Arunachal Pradesh and North East states, its as good as visiting, foreign countries, these states are such bliss, greenery, scenic, and awesome tourist destinations..... Its a pristine place....still wooded and greenery all over. Hv a great time....

  • @bijoshibu123
    @bijoshibu123 День назад +15

    എനിക്കപ്പോഴേ അറിയാമായിരുന്നു അരുണാ ചൽ ആയിരിക്കും എന്ന്.... 😂😂😂😂... Anyhow happy journey....🎉🎉🎉

  • @johnzechariah1737
    @johnzechariah1737 День назад +7

    Hi Dears, Good Morning❤️❤️
    ഈ യാത്രയുടെ ഒരു Episode ൽ ഞാൻ ഒരു comment ഇട്ടിരുന്നു. ഗുജറാത്തിൽ നിന്നും നാട്ടിലോട്ട് ലോഡ് എടുക്കാതെ North East സംസ്ഥാനങ്ങളിൽ എവിടേക്കെങ്കിലും ലോഡ് എടുക്കാൻ നോക്കണേ എന്ന്. അതു പോലെ തന്നെ സംഭവിച്ചതിൽ സന്തോഷമുണ്ട്. പുതിയ കാഴ്ചകൾ കാണാമല്ലോ.
    അരുണാചൽ പ്രദേശ് യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
    ശുഭയാത്ര❤❤

  • @പ്രദീപ്കുമാർ.പി

    രതീഷ്, ജലജ, ആകാശ് പുത്തേറ്റ് ട്രാവൽസിനും നമസ്കാരം ആശംസകൾ അപ്പോൾ ഈ യാത്ര തുടർന്നു വരുന്നു അഭിനന്ദനങ്ങൾ അരുണാചൽ പ്രദേശിലെ കാണാകാഴ്ചകളും പുതിയ അറിവുകളും ആയ് ജൈത്രയാത്ര തുടരുന്ന നിങ്ങളോടൊപ്പം ഞാനും യാത്ര തുടർന്നു വരുന്നു പുത്തേറ്റ് ട്രാവൽസിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 👌👌👍👍👌👌👌👌👍👍👍👌👌👌👍👌👌👌👋👋👋👋👋👋👋

  • @SubramaniyanVp-e9b
    @SubramaniyanVp-e9b День назад +2

    അരുണാച്ചാൽ പ്രദേശ് യാത്രക്ക് മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤❤❤

  • @sarathv2250
    @sarathv2250 День назад +2

    wishing all of you a safe, secure and enjoyable trip to one of the 7 sisters & 1 brother...
    whether west aur east, south aur north....Bharath is a unique nation.....

  • @MusicLessons-rj7rj
    @MusicLessons-rj7rj День назад +6

    എന്തായാലും അരുണാചൽ പ്രദേശിലേക്ക് ലോഡ് കിട്ടിയത് നന്നായി. ആ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. ചൈനയുടെ ബോർഡർ ആണ്. യാത്രയൊക്കെ വളരെ നന്നാവട്ടെ എന്ന് ആശംസിക്കുന്നു.. All the Best.

  • @baijujohn7613
    @baijujohn7613 День назад +5

    ആഹാ! സന്തോഷം കാണാത്ത ഒരു സ്റ്റേറ്റുകൂടെ കാണാല്ലോ...❤️❤️❤️🤝🤝🤝🥰🥰🥰

  • @ajaikumarma6293
    @ajaikumarma6293 День назад +3

    പുതിയ സ്ഥലത്തേക്കുള്ള യാത്ര നല്ല സന്തോഷകരമാകട്ടേ❤

  • @RajanBhasi
    @RajanBhasi День назад +3

    🙋🏻‍♂️
    അങ്ങനെ...മ്മള്....ദേ...
    അരുണാചൽ.....
    പോയി.... കൊണ്ടിരിക്കുന്നു.
    ശേഷം.... യാത്ര....
    തുടരും..
    യാത്രാ മംഗളാശംസകൾ👍🏻❤️❤️❤️

  • @nandanank.v184
    @nandanank.v184 День назад +10

    👍👍👍ഗുജറാത്തില്‍ ചെറുതും വലുതുമായ 50 ലേറെ പോർട്ട്കൾ ഉണ്ട്. 👍

  • @RajeshKumarK-y9p
    @RajeshKumarK-y9p День назад +7

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤🚛

  • @mayarajesh6941
    @mayarajesh6941 День назад +3

    1:27 Arunachal a very good place and snowfall is there in higher altitudes especially Tawang...Now it's the best time to visit Arunachal .. Anyhow safe journey to Ratheesh,Jelaja and Akash ❤

  • @user-yg1xi6qo1e
    @user-yg1xi6qo1e День назад +1

    The land of rising sun.we had there 40 years
    The beautiful place and innocent people are arunachalees.happy journey.

  • @lidiapereira7440
    @lidiapereira7440 День назад +2

    It is a blessing.. your wish for northeast trip is fulfilled...

  • @AbdulsalamUmmer
    @AbdulsalamUmmer День назад +4

    ഏതായാലും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാണാൻ കഴിയുമല്ലോ. ഒരുപാട് സന്തോഷം. Wish you a safe journey n all the best

  • @vishnubrijeesh3111
    @vishnubrijeesh3111 День назад +3

    Happy and safe journey to Arunachal ❤

  • @deepakbabu1987
    @deepakbabu1987 День назад +2

    നിങ്ങളുടെ ഫാമിലി ❤❤ ഒരു അത്ഭുതം തന്നെയാണ്.
    🙏🙏🙏🙏🙏

  • @subinraj6600
    @subinraj6600 День назад

    മൂന്ന് - നാല് ദിവസമായി ഒരു സസ്പെൻസ് കൊടുത്തു കൊണ്ടിരുന്നതിന് ഒരു വിരാമം ഇട്ടതിന് നന്ദി. ആകാശിൻറെ ഐശ്വര്യം എന്ന് പറഞ്ഞു കളിയാക്കാൻ വരട്ടെ; വണ്ടിയിൽ ചരക്കും കയറ്റിയിട്ട് സഹസാരഥിയേ എല്ലാം ഏൽപ്പിച്ചിട്ട് കറങ്ങാൻ പോയാൽ ഇങ്ങനെയിരിക്കും😉😀... പിന്നെ, പ്രധാന സാരഥിയുടെ മനസ്സിലെ ആഗ്രഹം അല്ലേൽ ചിരകാല സ്വപ്നം പോലെ ഗുജറാത്തിൽ നിന്നും ടാർ (Bitumen) കയറ്റി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് (അരുണാചൽ പ്രദേശ്) ഒരു യാത്ര സാധ്യമായല്ലോ... വളരെയധികം ഇഷ്ടപ്പെട്ടു.... ഇനി അരുണാചൽ പ്രദേശ് യാത്രയുടെ പൂർണ്ണവിവരണങ്ങൾ തുടർന്നു കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു.

  • @philipmathew8244
    @philipmathew8244 20 часов назад

    Hi Puthettu Members,
    Glad to see you after long time. We enjoyed your tour of Gandhidham and Munda port, salt beach etc. Again it is a wonderful trip to Arunachal Pradesh, your long awaited desire to the far north east. From the westernmost part of India to the easternmost region. In other words, sunset to sunrise. Daybreaks around 4.30 am. Panoramic places and friendly people and variety food.
    Wish you a pleasant and safe trip.

  • @SureshBabu-e6o
    @SureshBabu-e6o 12 часов назад

    Wish you all a safe journey to Arunachal and you are heading to a very beautiful state. Have a wonderful journey.

  • @muralikillilulangaramura-hs7vc
    @muralikillilulangaramura-hs7vc День назад +3

    കുതിര കണ്ടു ഒട്ടകം കണ്ടു കപ്പൽ കണ്ടു അടുത്തത് അരുണാചൽ എല്ലാ നന്മകളും നേരുന്നു

  • @nijunimeshneelakandan6232
    @nijunimeshneelakandan6232 11 часов назад

    തമാശക്കുപോലും ചാത്തുണിയെ കുറ്റംപറയുന്നത് ഫാൻസിന് ഇഷ്ട്ടപെടുന്നില്ല...
    മച്ചാനെ... U r supper star🪄

  • @Abid-s9j
    @Abid-s9j День назад +1

    എന്റെ ജലജമ്മേ ആ ഫാമിലി ഗ്രൂപ്പിൽ വെള്ളം ചൂടാക്കിഇട്ടങ്കിലും ഒരു വീഡിയോ ഇടാൻ പറയൂ
    എല്ലാവരെയും കണ്ടിട്ട് കുറച്ചു നാളായി
    ആ സകലകലാ വല്ലഭവൻ ഉണ്ണി ചേട്ടനെയും കാണിക്കണം

  • @sahadevannair5314
    @sahadevannair5314 День назад +4

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @madhavank935
    @madhavank935 День назад +5

    നിങ്ങളൂടെ അരുണാചൽ യാത്രക്ക് സർവേശ്വരൻ്റെ എല്ലാ വിധ അനുഗ്രാശി സുകൾ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർതിക്കുന്നു '

  • @rajasekharannair3674
    @rajasekharannair3674 День назад +3

    എയർ ടാങ്കിൽ നിന്നും ഒരു ഫിറ്റിങ് ഉണ്ടാക്കിയാൽ നിങ്ങളുടെ വണ്ടിയിൽ നിന്നും ടയറിൽ എയർ ഫില്ല് ചെയ്യാൻ കഴിയും അത് ഉണ്ടാക്കി വണ്ടിയിൽ വെക്കുക

  • @shashiarayil630
    @shashiarayil630 День назад +2

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ Happy journey

  • @shajanshajan-dl8kw
    @shajanshajan-dl8kw День назад +3

    പുതിയ സ്ഥലത്തേക്കുള്ള അദൃ യാത്രയ്ക്ക് എല്ലാവിധ ആശംസകൾ ❤❤❤❤💕👍

  • @renimammen7397
    @renimammen7397 День назад +1

    All the best for the journey towards a new direction . take care ✌

  • @rahulmanjakal7788
    @rahulmanjakal7788 День назад +3

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ.. 😍..

  • @-._._._.-
    @-._._._.- День назад +1

    1:06 രണ്ട് ആകാശം മനോഹരം🌄
    കാണട്ടെ ഇനി അരുണാചൽ കാഴ്ചകൾ
    ബീഹാർ വഴി ആണ് എങ്കിൽ barabar cave ഭൂട്ടാൻ സന്ദർഷിക്കുക ,,അതിമനോഹരമായ യാത്ര ആകും അരുണാചാലിലേക്ക് എന്നുറപ്പ്
    9:48 ബാക്കി കുറച്ചു കേരളത്തിലെ റോഡിലെ കുഴികൾ അടക്കാൻ കൊണ്ടു വരൂ
    21:58 😀
    24:46 😀 ഇനി അത് ശീലമാക്കുക,,ശീലം തനിയെ മാറും

  • @mujeebmullappally2587
    @mujeebmullappally2587 День назад +5

    ആകാശ് ബ്രോയുടെ നാക്ക് ഫലിച്ചു, ലോടിനുവേണ്ടി വൈറ്റ് ചെയ്യുമ്പോൾ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞതാണ്😂😂😂

  • @sanjibdhar854
    @sanjibdhar854 19 часов назад

    Good morning. Puthettu,,, wish your grand success Arunachal Trip.

  • @KL50haridas
    @KL50haridas День назад +2

    വീണ്ടും പുതിയ ഒരു യാത്രക്ക് എല്ലാ ആശംസകളും.❤💙❤

  • @sanjibdhar854
    @sanjibdhar854 День назад

    Best of Luck to Arunachal Pradesh.... my familiar places... God bless you....

  • @bibinputhussery-es7gi
    @bibinputhussery-es7gi 16 часов назад

    wish you a safe & happy Journey❤

  • @jobinjose5315
    @jobinjose5315 День назад

    ചേട്ടോ..... ചേച്ചി...... കോ......ഹാപ്പി ആയി യാത്ര ചെയുക......... 👋👋👏👏👏👏👏🎉🎉🎉🎉🥰🥰🥰

  • @rajnishramchandran1729
    @rajnishramchandran1729 День назад +2

    Good morning Puthettu squad..have a safe journey to Arunachal Pradesh..🚍👍

  • @shibujohn5403
    @shibujohn5403 День назад +1

    ❤❤❤👍👍👍എല്ലാവർക്കും ഹായ് ചേട്ടായി❤ ചേച്ചി ❤ആകാശ് bro❤ 🙋‍♂️🙋‍♂️🙋‍♂️Happy journey God bless all ❤❤❤

  • @sameerkyl6510
    @sameerkyl6510 День назад +17

    അങ്ങനെ പറ.....
    അരുണചൽ പ്രദേശിലക്കാണല്ലേ
    എന്തായാലും വളരെ സന്തോഷം..
    ഇപ്പോഴെങ്കിലും പറഞ്ഞല്ലോ...
    ചേച്ചി.... ചേട്ടാ.... ആകാശ്
    ❤❤.....🎉🎉🎉

    • @radhikaradhika7897
      @radhikaradhika7897 День назад

      1981 സെപ്റ്റംബർ മുതൽ ഒരു വർഷം അരുണാചലിൽ ഡാപ്പറി ജോയിൽ താമസിച്ചു.

  • @mohananPm-fc7zb
    @mohananPm-fc7zb День назад

    All the best to the Arunachal Pradesh trip. From Kerala to wherever you are going. God bless you all.

  • @jiteshjayendran2638
    @jiteshjayendran2638 День назад

    From West to nort east all the best have a great and safe journey 🙏🙏🙏

  • @prakashkk5856
    @prakashkk5856 День назад +2

    ആകാശ് ബ്രോ പാവം അതിനെ കളിയാക്കി 😊❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz День назад

    അരുണാചലിക്കുള്ള പൂത്തേട്ടിന്റെ യാത്രയ്ക്ക് എല്ലാം വിധ ആശംസകളും നേരുന്നു.

  • @josephjohn8632
    @josephjohn8632 День назад +1

    Best wishes to the PUTTHETTU Trio for the Arunachal Trip.
    അരുണചൽ പ്രദേശിൽ ഒരു മാതിരി പ്രധാന റോഡുകൾ ഒക്കെ നിർമ്മിച്ചിരിക്കുന്നുന്നത് ആർമി നിയന്ത്രിക്കുന്ന Boarder Roads Organization അഥവാ BRO ആണ്. അതിൽ മലയാളികൾ കുറെ ഉണ്ട്‌. പിന്നെ അതിർത്തി സംസ്ഥാനം ആയതിനാൽ കുറെ നിയന്ത്രണങ്ങൾ ഉണ്ടാവും. Indo Tibetan Border Police എന്ന പാര മിലിട്ടറി ഫോഴ്സ് ആണ് അവിടെ ഉള്ളത് എന്നു തോന്നുന്നു.

  • @abdulrazakpambody6431
    @abdulrazakpambody6431 День назад +1

    Happy journey Chachi
    Safe travels god bless you 💕🙏

  • @Sreesree567
    @Sreesree567 День назад

    😍😍😍 സസ്നേഹം ❤️❤️ Sree Qatar ചങ്ക് ആണ് puthettu

  • @girishampady8518
    @girishampady8518 День назад +1

    🚛 അരുണാചൽ എങ്കിൽ അരുണാചൽ.. യാത്ര പോകേണം പുതിയ സ്ഥലങ്ങൾ കാണേണം 💃🏻💃🏻💃🏻💃🏻...
    ആകാശ് രാത്രി ചായയും കുടിച്ചു കുറച്ച് പുകയും 😄😄

  • @varugheseabraham803
    @varugheseabraham803 День назад +2

    Wow wonderful…we hope to expect beautiful visuals. 🎉❤🥰

  • @rajeshmuttappam8205
    @rajeshmuttappam8205 День назад +2

    ❤❤ ശുഭദിനം നേരുന്നു ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പാം❤❤

  • @rajeshchennadka7760
    @rajeshchennadka7760 День назад +2

    Happy journey..
    Finally dream comes ..did it 🎉

  • @gkunnithan9
    @gkunnithan9 День назад +1

    Thats nice that both vehicle are going to Arunachala

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 День назад

    ജലജമാഡത്തിൻ്റെ ആഗ്രഹം സാധിച്ചിരിക്കുന്നു. അരുണാചൽയാത്ര നിങ്ങൾക്കും ഞങ്ങൾക്കും ഒരുപോലെ സന്തോഷകരമാവട്ടെ എന്ന് ആശംസിക്കുന്നു ആകാശ് ബ്രോയെ രണ്ട് എപ്പിസോഡിൽ കാണാത്തതിൻ്റെ വിഷമം മാറി. എല്ലാവർക്കും പുതിയയാത്രക്ക് ആശംസകൾ❤❤❤❤

  • @sahebbasha7005
    @sahebbasha7005 День назад +2

    Congratulation 🎉From West to East

  • @maheshmv915
    @maheshmv915 День назад +2

    12:41...ഒരു പുലി സൈഡിൽ കൂടി റോഡ് മുറിച്ചു കടക്കുന്നു 😮

  • @Nethan-Soans
    @Nethan-Soans День назад +2

    Wish you all happy and new safe journey God bless you

  • @servicekind4850
    @servicekind4850 День назад +1

    Arunachal Pradesh - my brother in law was English lecturer in Doon School , now he's in Chandigarh
    My son had gone to answer one exam in Chandigarh along with me and he got 60 th rank but certificate was given as 100 th rank,
    After one week we had returned, Chandigarh University faced a contraversy over the alleged recording of videos

  • @bijuvettiyar9282
    @bijuvettiyar9282 День назад +1

    ആകാശ് ബ്രോ 🥰❤️❤️🥰❤️❤️

  • @KrishnaKumar-if9qs
    @KrishnaKumar-if9qs День назад +2

    അരുണാചൽ പ്രദേശത്തുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും🙏🙏🙏

  • @saneshmanglath415
    @saneshmanglath415 День назад

    ജലജ ചേച്ചി ഇന്ന് ഭയങ്കര ഗൗരവം ആണലോ😂😂😂

  • @SURYANNAIRgeneral
    @SURYANNAIRgeneral День назад +1

    അരുണചലിലെ അരുനോദയത്തിനായ് സൂര്യൻ കാത്തിരിക്കുന്നു, happy journey

  • @dharmarajanv.r5259
    @dharmarajanv.r5259 День назад +1

    Good morning Puthettu family have a nice day Happy journey to ArunachalPradesh safe journey

  • @tvramdas1909
    @tvramdas1909 День назад

    Is load is tar ?

  • @roopamstudiopta6035
    @roopamstudiopta6035 День назад

    What a polite nature

  • @sudheerchandran9879
    @sudheerchandran9879 День назад +2

    Congratulations and best wishes for undertaking a new trip to Arunachal Pradesh an unchartered territory. I am eager to watch the video of the tour.Please add maximum scenery of the tour.
    .

  • @mvchandrashekar5730
    @mvchandrashekar5730 День назад +1

    Your ⭐star's are very good.... You r going to a paradise of a place Arunachal Pradesh..... It's a adi puli and bhangee of a place..... Enjoy to the hilt.....

  • @philipk.v1646
    @philipk.v1646 День назад +2

    Wish a nice journey and good morning to all of yours

  • @rajeshpg1064
    @rajeshpg1064 День назад +2

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @amrithaarvind6397
    @amrithaarvind6397 День назад +1

    North East is the best terrain to visit. Where in Arunachal are you going? Try and visit Shergaon, Tawang, Bumla, Sela Pass, Zemithang, Shungetsar Lake (Madhuri Lake). There are many more beautiful places in Arunachal to visit. On your return via Assam, do visit Majuli Island too.

  • @aneeshkumar6964
    @aneeshkumar6964 День назад

    All the best.new state.Jalaja madam,Ratheesh bro and Akash bro keee jai@UAE🎉🎉🎉🎉🎉

  • @sainacs9371
    @sainacs9371 День назад +2

    Goodmorning ❤️Wish you safe and happy journey ❤️❤️❤️❤️

  • @lazybun_india5134
    @lazybun_india5134 День назад

    .. what is the load not mentioned.. where billu bhai went..... put all inform

  • @maheshthambi3849
    @maheshthambi3849 День назад +2

    Good morning Puthettu dears. 🙏🏻🌹❤️🎉🎉🎉🎉🎉

  • @shibuthalayad2524
    @shibuthalayad2524 День назад

    തവാങ് ലേ കാഴ്ചകൾ കാണാൻ കാത്തിരിപ്പ് ❤

  • @sunilnair9430
    @sunilnair9430 11 часов назад

    നമസ്ക്കാരം ❤️🙏

  • @ajinaina
    @ajinaina День назад

    Pengaleacheeee ❤❤❤❤❤ nalla video arunachal videos kanan waiting ❤❤❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 День назад +2

    सुप्रभात पुथेट टीम, आपकी यात्रा शुभ और मंगलमय हो 🙏

  • @valiyaveetilalan4750
    @valiyaveetilalan4750 День назад

    Have a Blessed, Safe and Enjoyable Journey to Arunachal Pradesh... Akash, Jaleja and Rateesh... 😍

  • @JamesJoseph-l6v
    @JamesJoseph-l6v День назад

    Safe ride ....
    Blessings!

  • @ligingl7531
    @ligingl7531 День назад

    അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰😍👍🙏

  • @ayyappannair1572
    @ayyappannair1572 День назад

    Best wishes for your venture. Ettumanoor Appan will always be with you Jalaja, Rathish -& Aakash

  • @gopalvasudev8993
    @gopalvasudev8993 День назад

    ആശംസകൾ♥️♥️❤️❤️🌹🌹🌹🌹

  • @rajasekar6948
    @rajasekar6948 День назад +1

    Nengala pogunna sthalam, agartala wa,ella arunachal pradesh ah