ഇത് 'AI' പറയുമ്പോലുണ്ട് 😊. ചേട്ടന്റെ ഐഡന്റിറ്റി ആയിരുന്നു ആ സ്പീഡ്... മാറ്റർ എന്തായാലും ലാഗടിപ്പിക്കാതെ പറഞ്ഞു തീർക്കുമ്പോ നമ്മളെ ചോരേം തെളക്കുമായിരുന്നു. പണ്ടൊരു അൺബോക്സിങ്ങ് വീഡിയോ കണ്ടിട്ട് കൂടെ കൂടിയതാ... ബോക്സ് തുറന്ന് പേപ്പറും റിമോട്ടും ചന്തവുമല്ല,നമ്മക്ക് പെർഫോമൻസ് ആണ് നോക്കണ്ടെന്നു പറഞ്ഞത് ❤
Amplifier alengil enthumayikote a product nte quality engananu athale Prarthana.allathe Ella vloger marum paraunna pole valichu nitathe ullath ulathu pole parayum atha enik alex nte Ella video um ishttamakan
ക്ലാസ് നല്ലത്, താങ്കളുടെ സ്പീഡ് കൂടുന്നു, താങ്കളുടെ ഇതിലുള്ള അറിവ് പോലെ മറ്റൊരാൾക്ക് ഉണ്ടാവണം എന്നില്ലല്ലോ അത് കൊണ്ട് വ്യക്തമായി പറയണം, ഇത് എന്റെ വ്യക്തി പരമായ അഭിപ്രായം ആണ്.
അലക്സ് ചേട്ടാ.... രണ്ട് 8 ഇഞ്ച് സബ്വൂഫർ 100 w വീതമുള്ളത് 8ohms ആക്കി കൊടുത്താൽ 4 മോസ് ഫെറ്റ് ബ്രിഡ്ജ് ബോർഡിന് 12 ഇഞ്ച് 8 ohms 200 w - നേക്കാൾ പെർഫോമൻസ് ഉണ്ടാകുമോ?
ഈ വീഡിയോയുമായി ബന്ധമുള്ള ഒരു ചോദ്യം അല്ല ഇത്! എന്നാലും ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ ഹോം തീയറ്ററിലേക്ക് ബ്ളൂ ടൂത്ത് കണക്റ്റുചെയ്യുമ്പോൾ വല്ലാത്ത ഒരു സൗണ്ട് കേൾക്കുന്നു. എന്നാൽ ഓക്സ് കണക്റ്റുകുഴപ്പില്ല ! എന്തായിരിക്കും കാരണം?
ഞാൻ ആദ്യം തന്നെ എത്തി കേട്ടോ ❣️❣️👍👍just 13 second 😄
❤❤nice
Innathe video ude samsaram sadaranakaranu manasilakunnapole eanik orupadu ishttamayi
എന്റെ പഴയ ഫോൺ ' lyf wind 4s' ബ്ലൂട്ടൂത്തിൽ കിടു പെർഫോമൻസ് ആയിരുന്നു.
ഞാനുമെത്തി❤❤❤
😃
ഇത് 'AI' പറയുമ്പോലുണ്ട് 😊. ചേട്ടന്റെ ഐഡന്റിറ്റി ആയിരുന്നു ആ സ്പീഡ്... മാറ്റർ എന്തായാലും ലാഗടിപ്പിക്കാതെ പറഞ്ഞു തീർക്കുമ്പോ നമ്മളെ ചോരേം തെളക്കുമായിരുന്നു.
പണ്ടൊരു അൺബോക്സിങ്ങ് വീഡിയോ കണ്ടിട്ട് കൂടെ കൂടിയതാ... ബോക്സ് തുറന്ന് പേപ്പറും റിമോട്ടും ചന്തവുമല്ല,നമ്മക്ക് പെർഫോമൻസ് ആണ് നോക്കണ്ടെന്നു പറഞ്ഞത് ❤
😃ഇന്ന് നോർമൽ ആയിട്ടുണ്ട്
Amplifier alengil enthumayikote a product nte quality engananu athale Prarthana.allathe Ella vloger marum paraunna pole valichu nitathe ullath ulathu pole parayum atha enik alex nte Ella video um ishttamakan
ഞാൻ 1.5x സ്പീഡിലാണ് കേൾക്കുന്നത്.... 😂😂😂
COMPUTER il ninnulla audio out amp inte aux in vazhi connect cheythal high quality kittumo
12v board nallath etha enn engnaa thiranj edukum.....?
Bro soldering iron review soldering tips beggners how to soldering video cheyyumoo
ഈ course ന്റെ കൂടെ വരും 👍
Smps dual suplay akkunnathukoodi ulpeduthamo.. athinai bord ethelum vangan kittumenkil athum koodi visadhamakkamo
🌹Good information 🌹🌹
Ningal ippo upayogichaa cabinet evide kittum
Sub ന് on off switch കുടെ set ചെയ്യണം എങ്കിൽ സ്റ്റീരിയോ ആയും use ചെയ്യാം
Subinte volume minimum ആക്കി വെച്ചാൽ പോരെ 🙂
For waiting part 4
Chetta our budget koranja nalla 8'' sub etha
❤❤
Oru party box indaakkanulla details paranjutharaamo......
Alex thangal kanich USB C type cableDack link onnu ayakkamo please enik onnu vangana
Description ഉണ്ടല്ലോ
@@ElectronicsElectricalmalayalam type c cable to 3.5 jack link illa
Thank you sir
4 ohms dvc സബ്വൂഫർ 2 ohms ,, 8ohm ട ആക്കാൻ അറിയാം അത് 4 ohms -ൽ വർക്ക് ചെയ്യാൻ ഒരു വോയ്സ് കോയിൽ മാത്രം കണക്റ്റ് ചെയ്താൽ മതിയോ?
Yes👍
ക്ലാസ് നല്ലത്, താങ്കളുടെ സ്പീഡ് കൂടുന്നു, താങ്കളുടെ ഇതിലുള്ള അറിവ് പോലെ മറ്റൊരാൾക്ക് ഉണ്ടാവണം എന്നില്ലല്ലോ അത് കൊണ്ട് വ്യക്തമായി പറയണം, ഇത് എന്റെ വ്യക്തി പരമായ അഭിപ്രായം ആണ്.
Thankyou
❤❤❤
Present sir😌😌
🎉
Cabinet Kozhikode kittunna shop ethanu
How ever phone aux output direct to amplifier,ithinnu quality kittumo??????
Best👍 not earphones out. Digital out. ആ ടൈപ്പ് dac വാങ്ങി ചെക്ക് ചയ്യു
bro എൻ്റെ amplifier Sub Slot short circiut ആയി ഇനി അത് എൻത്. ചെയ്യും Plz ഒന്നു പറഞ്ഞു തരുമോ Sub Slot work avanilla
Board repair allenkil change cheyyendi verum change cheyyunnathaayirikkum nallathu 100 watts mosfet board aanenkil 300 rupeesinu ivide kittum
Level (dB) settings video needed
ഇതിൽ സ്ലോ ആക്കാനുള്ള ഓപ്ഷൻ ഉണ്ടല്ലോ.. അത് ചെയ്താൽ പോരെ ഫോളോ ചെയ്യാൻ പറ്റാത്തവർ😁
അത് അവർക്ക് അറിയില്ല
Super
Thanks
അലക്സ് ചേട്ടാ.... രണ്ട് 8 ഇഞ്ച് സബ്വൂഫർ 100 w വീതമുള്ളത് 8ohms ആക്കി കൊടുത്താൽ 4 മോസ് ഫെറ്റ് ബ്രിഡ്ജ് ബോർഡിന് 12 ഇഞ്ച് 8 ohms 200 w - നേക്കാൾ പെർഫോമൻസ് ഉണ്ടാകുമോ?
Room size depended..
@@dragunfiredragunfire8320 ഓട്ടോയിലേക്കാണ്.
☺️😘👍
Chettaa.. ningal speed kurachu samsarichu buddimuttunnath kanadittu sangadam vannootto😢
നോർമൽ ആയി 😃
👌👌👌
മൊബൈലിൽ തന്നെ സ്പീഡ് കുറച്ച് കാണാൻ പറ്റുമല്ലോ
Bro സാധാരണ സംസാരിക്കുന്നത് പോലെ സംസാരിച്ചാൽ മതി നിങ്ങൾ പൊള്ളിയന്ന് bro
❤❤
❤❤
Good❤❤❤❤❤❤
Dac 👍👍
Thanks for listening
ഈ വീഡിയോയുമായി ബന്ധമുള്ള ഒരു ചോദ്യം അല്ല ഇത്!
എന്നാലും ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.
എൻ്റെ ഹോം തീയറ്ററിലേക്ക് ബ്ളൂ ടൂത്ത് കണക്റ്റുചെയ്യുമ്പോൾ വല്ലാത്ത ഒരു സൗണ്ട് കേൾക്കുന്നു. എന്നാൽ ഓക്സ് കണക്റ്റുകുഴപ്പില്ല ! എന്തായിരിക്കും കാരണം?
👍
Dac link pls
In description
1:05 എനിക്ക് ശീലമായതുകൊണ്ട് പ്രശ്നം ഇല്ല 😆
ഈ കിറ്റ് എവിടെ കിട്ടും.ക്യാബിൻ അടക്കം ,
bro power supply section vedio venm........
Sure
Join👍🏻
ബ്രയിൻസ് ഓഡിയോ സിൻ്റെ ബ്ലൂടൂത്ത്മൊഡ്യൂൾ മതിയാകുമോ?
On mistake parayunud sos alla source Anu parayendathu
ഞങ്ങൾ തൃശൂർകാർക്ക് നിങ്ങളുടെ സ്പീഡ് ഒരു പ്രശ്നം അല്ല
😃
ഞാൻ കുറച്ചു താമസിച്ചു😢
😃
കുറച്ച് വലിച്ച് നീട്ടുന്നത് പോലെ തോന്നുന്നു 😢😢😢😢
Slow ആയി പറഞ്ഞതാ
@@ElectronicsElectricalmalayalamkk കുഴപ്പം ഇല്ല കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്
👍
❤❤❤