അങ്ങനെ ഒന്നും അല്ല. അവിടെ വേറെ നല്ല Directors and Actors ഉണ്ട്. പക്ഷേ അവർക്ക് Mainstream recognition അധികം ഇല്ല. ഈ 5 film family ഉളളവർ അവരെ അങ്ങനെ വളർത്തില്ല. Adi Visesh ൻ്റെ ഒരു interview ഉണ്ട്, അതിൽ പുള്ളി പറയുന്നുണ്ട്. അങ്ങേർക്ക് ഒക്കെ വരുന്ന script ഒക്കെ film family il ഉളളവർ reject ചെയ്തത് മാത്രം ആണ് എന്ന്.
Bro, i hve been seeing ur videoes since Jan 2025, wht i felt is the combo of mixing the video,like cartoon things etc...second, as ur voice making sense in 9 to 10 minutes of ur every videoes.. Third, i the atmost i like at the climax of ur every videoes....Padam Kazinju 😂😂😂😂
@@welcometomysoulsociety7 not every one teast broh enikishtapetilla njn ente abhiprayama paranje ea kollam njn eattavum kooduthal kathirikunna tollywood movie aa kalki
ആ Family Star (കുടുംബ നക്ഷത്രം) കുടി ഒന്ന് പരിഗണിച്ചേക്കണേ....🙌🏻😹
😂😂😂 myrrrrr
Uyyo theeta padam😂
Ha athu polikum😂
Trailer abadhatil kandond telegram il erangeet polum kaanatha njan. Allenkilm devarakonda de padathil endu tengayada undavaaru. 😂
Uyyoo ente ponnneeee
0:50 LED വെച്ച കറിവേപ്പില
ശാസ്ത്രത്തിൻ്റെ ഒരു വളർച്ചേയ്
That epic dialogue പടം കയിഞ്ഞ്..................
😅😅
😂😂😂
😂😂
അങ്ങയ്കൊരു ബിഗ് സല്യുട്ട് വിഡിയോയ്ക്കായി ഈ അവരാതം കണ്ടു തീർത്തതിന്..... ഇതാണ് അർപണബോധം❤
Rajamouli ഒള്ള കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഇൻഡസ്ടറി Tollywood 🥴
Cheriya padangalolke indenne. Eee vallya star teams aanu kolam aaki kodukkunathu
അങ്ങനെ ഒന്നും അല്ല. അവിടെ വേറെ നല്ല Directors and Actors ഉണ്ട്.
പക്ഷേ അവർക്ക് Mainstream recognition അധികം ഇല്ല.
ഈ 5 film family ഉളളവർ അവരെ അങ്ങനെ വളർത്തില്ല.
Adi Visesh ൻ്റെ ഒരു interview ഉണ്ട്, അതിൽ പുള്ളി പറയുന്നുണ്ട്.
അങ്ങേർക്ക് ഒക്കെ വരുന്ന script ഒക്കെ film family il ഉളളവർ reject ചെയ്തത് മാത്രം ആണ് എന്ന്.
പടം അവരാതം കണ്ടത് അപരാധം
Electronic കോട്ട 😂😂
Hashirinte incorporation polii...🔥🔥
Ee cinema kanda ninne sammadhikkanam bro😊
0:14 ആകാശത്ത് കാക്കകൾക്ക് പകരം സ്കോർപിയോ പറക്കുന്ന തെലുങ്ക് നാട്
😂😂😂
കാലം എത്ര പുരോഗമിച്ചാലും , ലോകം മൊത്തം ട്രോളിയാലും ഈ പുളുന്താന്മാർക് ഒരു മാറ്റവുമില്ല എന്നും ക്ലീഷേ ആൻഡ് ക്രിഞ്ച് 😂😂
പുളുന്തൻമാർ സത്യം 😂
09:18.
പരശു എന്നെ അനുഗ്രഹിക്കണം😂😂😂
ആ ബോഡി കത്തിച്ചതും ഭീമ പ്രേതമായി അവരാതിക്കുകയാണ് 😂
അവതരിക്കുകയാണ്❌ അവരാതിക്കുകയാണ്✅
Gopichand nte old movies okke🥵🔥 kidu aayirunu❤ varsham jayam viliian roles okke🔥 eppo varruna items okke💣
🤣
ഇതുപോലെ അവരാതം പടങ്ങൾ ഇറക്കാൻ തെലുങ്ക് film industry കഴിഞ്ഞേ ഉള്ളു 🙂
6:15 Uff Sura supremacy 😂😂😂😂❤
8:40 electronic mota😂😂
Electronic kotta ....😂
സത്യം പറയുകയാണെങ്കിൽ നിന്റെ വീഡിയോയിലൂടെയാണ് സിനിമ കാണേണ്ടത് ബോറടിപ്പിക്കുന്നില്ല😂👍
Bheema ❌ Avaraatham ✅
1:15 അതെന്താത് ആടുജീവിതമോ 😅
കാളപ്പുറത്ത് വന്ന കാലൻ. അല്ല കാളപ്പുറത്ത് വന്ന ഭീമൻ 😂😂😂
Innale friend paranj paranj kannan thudangiyath ippo 5 video kand kazhinj your content quality is awesome 👌💗🔥
Thankyou daa❤️❤️👍🏾🔥❤️
Ningade videokk waiting aanu😌❤️
4:10 Ravi basrur😂😂
6:11 aah fresh fresh fresh fresh ey freshey🥱
kabsayil kgfinte bgm ittavvan aanu ravi basrur...
@@Chhjmmkg athey😌 and aah same bgm undakiyathum athey team🌝
2:26 ഒന്നേറക്കി തരൂ 😂
ഒരു മാസം സമയം കൊടുത്തത് എന്തിനാ വണ്ടർലയിൽ പോയി chill ചെയാനാണോ 🤷🏻♀️
ഇത് എന്തൊക്കെയാടാ ഈ കേരളത്തിൽ നടക്കുന്നെ 🤣🤣🤣
ഈ കാലത്തും ഈ അവരാതങ്ങൾ കാണാൻ telug പ്രേക്ഷകർ ഉള്ളതുകൊണ്ട് ആണെന്ന് തോന്നുന്നു. വീണ്ടും വീണ്ടും വരുന്നത്
ലെ കാലൻ... : ഒന്ന് ചാവേടാ...
😂😂
Chirich vaziyaay annaaa 😅😂😂😂😂😂😂😂
ക്ലൈമാക്സ് നടക്കുന്ന സ്ഥലം 🤣
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കഥയും മനസ്സിലാകും. റ്റിക്കറ്റിൻറെ പൈസ പോക്കറ്റിലും കിടക്കും...നല്ല entertainment കിട്ടുകയും ചെയ്യും...അടിപൊളി...
9:19 kanaran entry!
aa scorpio intro....romanjam thanne
8:25 Uff aa transition edit ya mone 😂🥵
Woow എന്തൊരു പുതുമയുള്ള കഥ 😊😊
7:14 ആ ബോഡി കത്തിച്ചതും ഭീമ പ്രേതമായി അവരാതിക്കുകയാണ് 😆😆😆 ഇജ്ജാതി 😆😆😁😁
ഇങ്ങനെ കുറെ അവരാധങ്ങൾ ഉള്ളത് കൊണ്ട് മലയാളത്തിൽ നിന്നും പോയ കുറേ നടിമാർക്ക് വെറുതെയിരിക്കേണ്ടി വരുന്നില്ല 🤣🤣🤣
നാസർ ഗുരുക്കളുടെ കൊട്ട😂😂😂😂 എവിടുന്ന് കിട്ടുന്നടേ ഇജ്ജാതി ഡയലോഗ് ചിരി നിർത്താൻ പറ്റുന്നില്ല😅😅😅😂
6:52
Correct cut😂 sreenivasan Kari thech varunna bhagam
ഒരുമാസം അവധിയെടുത്ത് വെക്കേഷൻ ആഘോഷിക്കാൻ പോയ പോലീസുകാരൻ 😂😂😂
8:41 electronic കൊട്ടയോ🤓 😅😂💀💀💀
8:52 Ith Harry Potter and the goblet of fire il ulla scene alle…🤔
വളരെ അധികം നന്ദി ഉണ്ട്...
pand hanger oorathe shirt eduth ittappo njanum ingne ninnaarunnu😂
Bro, i hve been seeing ur videoes since Jan 2025, wht i felt is the combo of mixing the video,like cartoon things etc...second, as ur voice making sense in 9 to 10 minutes of ur every videoes..
Third, i the atmost i like at the climax of ur every videoes....Padam Kazinju 😂😂😂😂
ഇങ്ങേർടെ "രാമബാണം" എന്ന സിനിമ ഇണ്ട്... അത് ഒന്ന് റോസ്റ്റ്... ഞാൻ കണ്ടിട്ടില്ല... റോസ്‌റ്റുമ്പോൾ കാണാം എന്ന് കരുതി ✋
😂1:48🔥
Eee villain maru engana krithyam climax nadakunna sthalattam thanne choose cheyynathu?
9:15 evenmare okke kandenkil Parashuraman mazhu eriyillarnu😢
Scorpio,Bolero iku vendi petrol cash illayirunnu athu konda kallayude purathu vanathu
Today was my birthday this was the best video ❤ this makes me happy😊
നല്ല മൂവി... വെറൈറ്റി story.... Andipoli👍👍👍
apo njan oru script ezhutunel tettu illa enn e recap kandapo manisilayi
Haashir main meme material ayi kazhirikkunnu 😂
How a man can be this much consistence and still not getting reach 😢❤
ഒരു ഫാമിലി വ്ലോഗ് തുടങ്ങിയാൽ ഇതിനെക്കാളും റീച്ച് കിട്ടും പക്ഷെ ആ അവരാതo ഇങ്ങേര് ചെയ്യുല😂.
Allengilum Andhrayil gravity enna sadanam Thane ethuvare illa Guys😂!
Ente ponoo😂😂😂🔥
2:28 shivante avatar❌ shivante avaradham✅
2:11 😂😂
ഇഡ്ഡി ഐറ്റം ഡാൻസ്. പിന്നെ കുറച്ച് ദൈവ ശക്തി .. പുളു ങ്കൻമരുടെ പടം റെഡി🥴
Electronic കൊട്ട 😂
Ee padm onnn kananolooo enikk ishtay🌝🍿
Electronic kottai😂
🤣🤣🤣 just love your videos!!❤
Wow.. nalla mapp cinema.... 4-5 ennam adichit kaanan patiya padam....
നന്ദി ഉണ്ട് മോനെ 😃😃
9:31 😂😂 ഡേയ് ഡേയ് 😂😂😂
Bro videos nte last cheytha videos kaanan parayenda onn kanda aarayalm adthath kand povum 😮💨
Kalikoottukar cheyyaamo
😂 LOL... bro you will reach 1Million subs one day ❤
🤞
പ്രേതമായി അവരാതിക്കുകയാണ്. 😂😂😂
Electronic കൊട്ട 😂😂😂😂 എന്തുവാടെ ചിരിച്ച് മരിച്ചു
ജയം സിനിമയിലെ വില്ലൻ ജയം രവി side റോൾ ആകിയ നടൻ ,ഓരോ അവസ്ഥകളെ
Electronic Kotta!😂
Aa electronic kotta onnu kitto😂
തിളങ്ങുന്ന കറിവേപ്പില... 😂😂😂😂😂
Dhanush & Keerthi suresh nteyum oru tamil movie und Thodari enna peru athinte malayalam dubbed und Roast cheyyan othiriyund
Damn, what kind of acid trip the writers were on when they written this masterpiece 😂😂😂
Bro. Suresh Gopi chettante Lanka enna film roast cheyyo ?
❤️❤️
Balayyaede legend review cheythillel thanik nashtamavunnath oru anubhoothi aanu
Police role il aayitum thaadi vadikand varan pulli kaanciha aa commitment kaanathe pokaruth.
Hashire cameo😂
Dhe enthokke aada ea teluganayi sambhavikunne✅😂🤣
ആാാ തമിഴ് മൂവി റിബൽ ഒന്നു ചെയ്താൽ കൊള്ളാരുന്നു 😸
Rebel Telugu aaada...
@@olavoz8210 eda tamil erangitinde puthiyath manda
തമിഴ് ഉണ്ട് ബ്രോ gv പ്രകാശിന്റെ പക്ഷെ അത് വേണ്ട തെലുങ്ക് മതി അതാണ് റിയൽ അവരാതം 😂@@olavoz8210
@@olavoz8210gv prakash nte tamil rebal undu
Chetta motta shiva ketta shivayo allengil kanchana 3yo roastuvo
Kurukkalude kotta keeriyennokke😅😅😅
Bro Suresh Gopi de "TIME" movie roast cheyamo please!!! 😁
Ea tollywoodinu ithu thanne paripadi bro pinne tillu 2 koode onnu pariganikko
Tillu² okke poli padamannu.Dj tillu kannadu parayanda
@@welcometomysoulsociety7 not every one teast broh enikishtapetilla njn ente abhiprayama paranje ea kollam njn eattavum kooduthal kathirikunna tollywood movie aa kalki
9:06 ഗാനിർ ഭവതി ഭാരതാ 😅
Eepadam full kanda ninne namichuu😂
Naseerinte villan character fresh sanam😂😂
Poly video😂😂😂😂
10min video 1min kond ne kand theertho😂😂😂
ബ്രോ. പോരീ കുന്നത് തെലുഗ് ഫിലിം മാത്രം മതി അതാണ് സൂപ്പർ
Hashireyyyyyyy😅❤
OMG !!! Lit As Hell🎉🎉. You killed it😅😅😅.
❤❤❤❤❤❤❤❤❤Love you sooooooo mucccch ❤❤❤❤❤❤❤❤❤❤❤❤.
2:46 twist .. twist 😂😂😂
Gopichand cringe padangal aswadhikkaan kazhiyaatha malayaalikku vijay cringe padangal romba romba pudikkum😂😂😂😂
Varisinu bhayankara collection aanallo keralathi 😅
@@SindhuCK-hm8dk 😆😆😆
@@Shaahinvava varisu tamil +telugu tamilugu movie
Anna poweru bayankaram
0:50 thilangunna kariveppila 😅
Hashireee❤😂