Evg. Unnikrishan punalur ക്രിസ്തുവിന്റെ ധീര പടയാളിക്ക് യാത്രമൊഴി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
    0091-9846552220 (India),
    00971558621000(UAE)
    0044-7880 229261(UK)
    001-405 473 6227 (USA)
    00965 66672263(Kuwait)
    001-647 633 6869 (Canada)
    we also undertake LIVE Streaming in India , United Arab Emirates and United Kingdom
    for prayer request -Message us 0091-9846552220
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly RUclips guideline friendly.
    Do not try to upload our videos without our permission under any circumstances.
    If you do so it will violate the RUclips terms of use or have to express permission from copyright owner to upload it.
    ** ALL RIGHTS RESERVED **
    UNAUTHORIZED REPRODUCTION, COPYING AND
    RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    **Copyright Statement **
    This video is not intended to infringe any copyright laws in any way.
    It is the copyrighted property of its respective owner(s).
    **Copyright Statement **
    Subscribe to ChristianlLIVE RUclips Channel here ► www.youtube.co...
    Join our Channel ► / @christianlive
    Website ► christianlive.in/
    Facebook ► / middleeastcym
    Twitter ► / christianliveon
    Instagram ► / christianlivetv
    Playstore ► play.google.co...
    App Store ► apps.apple.com...
    Team ChristianLIVE

Комментарии • 47

  • @sallysam5050
    @sallysam5050 Месяц назад +10

    ദൈവമേ ഈ ദാസനു പകരമായി അനേകരെ അങ്ങയുടെ നാമത്തെ ഘോഷിക്കുവാൻ എഴുനേൽപ്പിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിനു സ്തോത്രം

  • @justinjohn4460
    @justinjohn4460 Месяц назад +18

    കർത്താവ് തന്നു കർത്താവ് തന്റെ പ്രിയം വെച്ച അക്കരെ നാട്ടിൽ 😥പ്രത്യശയോടെ വിടാ 🌹🌹🌹🌹

  • @bijucmathew1769
    @bijucmathew1769 Месяц назад +4

    Amen... Amen... Amen. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാകുന്നു. നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു തനിക്കു വേണ്ടി വെച്ചിരിക്കുന്ന നീതിയുടെ കിരീടം പ്രാപിപ്പാൻ കാലവസ്സാനത്തിങ്കൽ വിശുദ്ധന്മാർ ഉയിർക്കുമ്പോൾ പ്രിയ സഹോദരനെ കാണാം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @alexaranmula
    @alexaranmula Месяц назад +2

    നല്ല പോർ പൊരുതി ഒട്ടം തികച്ചു, വിശ്വാസം കാത്തു. നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ .....🙏 Our heartfelt condolences and prayers 💐💐 From : DOHA,QATAR

  • @aby_indian
    @aby_indian Месяц назад +8

    1 തെസ്സലൊനീക്യർ 4: 13-17:
    സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

  • @iamyourfriend5207
    @iamyourfriend5207 Месяц назад +8

    എന്റെ വീടിന്റെ അടുത്ത് നിന്നും കഷ്ടിച്ച് ഒരു ഇരുന്നൂറ് മീറ്റർ അകലം മാത്രമേ ഉള്ളു ഇദ്ദേഹത്തിന്റെ കുടുംബ വീട് .ഓർമ വച്ച നാൾ മുതൽ ഇദ്ദേഹത്തെ അറിയാം. ഞങ്ങളെല്ലാവരും പഠിച്ച് വളർന്ന ഇളമ്പൽ സ്കൂൾ ഗ്രൌണ്ടിൽ ഒരുമിച്ച് എത്രയോ തവണ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് . ക്രിക്കറ്റിൽ ഞങ്ങളുടെ ഒക്കെ ഗുരുനാഥൻ ആയിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വീട്ടിനടുത്ത് തിരുവഴിയിലും ഒരു പാട് സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്ന ആളാണ്. വ്യക്തിപരമായി എനിക്ക് ജ്യേഷ്ട തുല്യ സുഹൃത്ത് ആയിരുന്നു ഉണ്ണി അണ്ണൻ.വിയോഗ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല .ആദരാഞ്ജലികൾ പ്രീയ സോദരാ😭😭😭 🙏🙏🙏

    • @Dhuriyodhanan
      @Dhuriyodhanan Месяц назад +1

      @@iamyourfriend5207 sathyamaayittum Enikkum viswasikkaan pattunnilla brother. 😭😭😭

  • @angracejohn244
    @angracejohn244 Месяц назад +4

    We will meet in the Golden City in the New Jerusalem
    All our pain and all our tears will be no more
    We will stand with the hosts of heaven
    And cry holy is the Lamb
    We will worship and adore You evermore

  • @AnishPk-f1z
    @AnishPk-f1z Месяц назад +9

    എന്റെ പ്രിയ മൂത്ത സഹോദരൻ ആയ ഉണ്ണികൃഷ്ണൻ ബ്രദർ

  • @jessyvarghese519
    @jessyvarghese519 Месяц назад

    ക്രിസ്തുവിൽ മരിച്ച ഉണ്ണികൃഷ്ണൻ തീർച്ചയായും ഉയർത്തേയുന്നെയ്ക്കും.. പ്രത്യാശ നിറഞ്ഞ ഈ വചനം ഇത് കേൾക്കുന്നവർക്ക് ഒരു പ്രയോജനം ആയി തീരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️

  • @sajimathai4868
    @sajimathai4868 Месяц назад +2

    എല്ലാ ദുതും ഇതിൽ ഉണ്ട് 🙏

  • @jollythomas4673
    @jollythomas4673 Месяц назад

    Lord Jesus raise many servants like him to say your Gospel boldly in that same place where your son has lost his last breath Amen

  • @mathewpothenvarghese6989
    @mathewpothenvarghese6989 Месяц назад +1

    2 അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്‍ താന്റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു
    യെശയ്യാ 57:2

  • @barnabasundarsingh6159
    @barnabasundarsingh6159 Месяц назад +3

    Oh God
    May he rest in peace

  • @ancyprasad5644
    @ancyprasad5644 Месяц назад

    Ente karthave valayavan anu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salammawilson5929
    @salammawilson5929 Месяц назад

    കുറച്ചു സമയം കൊണ്ടു മുഴുശക്തിയും ദൈവത്തിനു മഹത്വത്തിനായി പ്രയോജനപ്പെടുത്തി.

  • @bensonsamuel5972
    @bensonsamuel5972 Месяц назад +1

    Heartfelt Condolences...

  • @elsammamathew1440
    @elsammamathew1440 Месяц назад

    Praise the Lord. Msy his soul Rest In Peace.

  • @jollykc7746
    @jollykc7746 Месяц назад

    Karthave kanan pattunnilla appa pithave Amen

  • @Walkwithgod2016
    @Walkwithgod2016 Месяц назад

    Amen Amen Amen ...

  • @jessyjessy4193
    @jessyjessy4193 Месяц назад

    ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @johnsonbosco7861
    @johnsonbosco7861 Месяц назад

    Heartfelt condolence

  • @brunokuttan
    @brunokuttan Месяц назад

    🙏🙏

  • @bettyjames7402
    @bettyjames7402 Месяц назад +2

    😢😢😢🙏🙏🙏

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 Месяц назад +1

    Nee theeaayirunnu.sahodara,Nithyathil kaanam enna prathiyashayode .makkaleyum wifeneyum daivakaragalil elppikkunnu.daivam avare nadathum avar eettedukatte.churh pls pray for all evangelist's and pastors.from today it is the duty all church members with out any denomination all are one in Jesus Christ of Nazareth.

  • @jeevanbabu8547
    @jeevanbabu8547 Месяц назад

    🌹❤️

  • @AlankJerish-nq6vd
    @AlankJerish-nq6vd Месяц назад +1

    😢😢

  • @Dhuriyodhanan
    @Dhuriyodhanan Месяц назад +3

    Karthaave 😭😭😭

  • @johnsonjohnson7964
    @johnsonjohnson7964 Месяц назад

    😢😢😢

  • @gracejohn1581
    @gracejohn1581 Месяц назад

    Enthayirunnu asukham.

    • @Dhuriyodhanan
      @Dhuriyodhanan Месяц назад

      @@gracejohn1581 car accident 😭

  • @AnishaPrem-hu6hx
    @AnishaPrem-hu6hx Месяц назад

    എങ്ങനെ മരിച്ചു?

  • @AnishPk-f1z
    @AnishPk-f1z Месяц назад +10

    സുവിശേഷത്തിനു വേണ്ടി സ്വന്തം ജീവൻ നൽകിയ പോരാളി

  • @anishb9216
    @anishb9216 Месяц назад

    Good news.. What all fun he made against Hinduism..Now what happened 😊

    • @lalkrishnanu1637
      @lalkrishnanu1637 Месяц назад +2

      God bless you brother 🙏

    • @anishb9216
      @anishb9216 Месяц назад

      @@lalkrishnanu1637 like he blessed unnikrishnan family 😀

    • @lalkrishnanu1637
      @lalkrishnanu1637 Месяц назад +4

      @@anishb9216 yes iam in a Nair caste but Jesus save you

    • @jojijacob7452
      @jojijacob7452 Месяц назад

      May God bless you and your family🙏

    • @anishb9216
      @anishb9216 Месяц назад

      May God bless you both as he blessed unnikrishnan family with an accident 😀

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br Месяц назад

    🙏🙏🙏