ഉണ്ണികൃഷ്ണൻ ബ്രദറിനെ വിശ്വാസത്തിലേക്ക് കൊണ്ടുവന്ന ദൈവ ദാസന്റെ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 42

  • @bijucmathew1769
    @bijucmathew1769 2 месяца назад +25

    കർത്താവ് തന്റെ ദിവ്യ സമാധാനത്താൽ കർത്തൃ ദാസ്സന്റെ കുടുംബത്തെ നിറയ്ക്കട്ടെ. "തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാകുന്നു "🙏🙏🙏🙏🙏🙏🙏🙏

  • @alexaranmula
    @alexaranmula 2 месяца назад +27

    നല്ല പോർ പൊരുതി ഒട്ടം തികച്ചു, വിശ്വാസം കാത്തു. നിത്യതയുടെ തുറമുഖത്ത് വീണ്ടും കാണാം എന്ന പ്രത്യാശയോടെ ..... Our heartfelt condolences and prayers💐💐💐🌹🌹 From : DOHA,QATAR

  • @jacobpabraham9939
    @jacobpabraham9939 2 месяца назад +3

    I thank God for this great man Unnikrishnan. His glorious work completed then gone to his eternal home.
    I feel is that since he doesn’t have support from his house , local Elampal church has got great responsibility in support him by every day prayer .
    I do know how much it was done by the Church.

  • @sajimathai4868
    @sajimathai4868 2 месяца назад +6

    പ്രാർത്ഥിക്കുന്നു 🙏

  • @sonymon6465
    @sonymon6465 2 месяца назад +6

    വീണ്ടും കാണാം 🙏🏻

  • @jollykc7746
    @jollykc7746 2 месяца назад +3

    Enthu sobhayeriya face amen karthave Amen

  • @spreadlove4254
    @spreadlove4254 2 месяца назад +4

    അക്കര നാട്ടിൽ വീണ്ടും നമുക്ക് കാണാം എന്ന ഉറപ്പോടെ വിട പറയുന്നു ❤🌹

  • @rachelsebastian7416
    @rachelsebastian7416 2 месяца назад +1

    May the Lord comfort the grieving families and the church members. Praying.

  • @marypearlinhilary6387
    @marypearlinhilary6387 2 месяца назад +1

    🙏🙏🙏😢😢😢😢 Heartfelt condolences 🙏May his Soul Rest in Eternal Peace. 🙏🙏🙏

  • @jollykc7746
    @jollykc7746 2 месяца назад +1

    ❤ ❤ Amen karthave Amen

  • @scariyapappachan4280
    @scariyapappachan4280 2 месяца назад +5

    Man of God rest in peace.

  • @thomasroy5390
    @thomasroy5390 2 месяца назад +1

    Heartfelt condolences 🙏🙏

  • @mollyjacob7122
    @mollyjacob7122 2 месяца назад +3

    RIP brother Unnikrishnen

  • @babuvarghese2735
    @babuvarghese2735 2 месяца назад +2

    മരണം ഇല്ലാത്ത ലോകത്ത് ആയി 🙏🙏🙏🌹🌹🌹

  • @jeevanbabu8547
    @jeevanbabu8547 2 месяца назад +1

    ❤🌹

  • @user-jd9cw3sm3o
    @user-jd9cw3sm3o 2 месяца назад +1

    🙏🙏🙏🙏

  • @SheejaTK-r9f
    @SheejaTK-r9f 2 месяца назад

    😢😢😢🙏🙏🙏🙏

  • @JamesMathews-th5ku
    @JamesMathews-th5ku 2 месяца назад +2

    Sad😢

  • @elsyaniyan6334
    @elsyaniyan6334 2 месяца назад +2

    RIP😢😢

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 месяца назад +7

    2 അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്‍ താന്റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു
    യെശയ്യാ 57:2

  • @sudarsansudar3311
    @sudarsansudar3311 2 месяца назад +1

    Rekshakanaaya yesuvinu vendi joli cheithittu prathi bhalam Akaalathil maranamo? Njanum karthaavinu joli cheithu , ippol jeeva savamaayi kidakkunnu?

    • @DingDongSavaree
      @DingDongSavaree 2 месяца назад +8

      പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
      James 1:12

    • @DeenaCheriyan
      @DeenaCheriyan 2 месяца назад +6

      ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
      ~ യോഹന്നാൻ 16:33 ~

    • @Images138
      @Images138 2 месяца назад +8

      കർത്താവു തന്നെ സ്നേഹിക്കുന്നവരെ തള്ളിക്കളയുന്ന ദൈവമല്ല... ഒരുപക്ഷെ ദൈവം ക്രൂരത കാണിച്ചു എന്നു നമുക്ക് തോന്നും..എന്നാൽ മുന്നോട്ടുള്ള നമ്മുടെ ഭാവിയെ അറിയുന്നവനാണ് ദൈവം..ഒരുപക്ഷെ പിന്നീട് പിന്മാറി പോകുവാൻ സാധ്യതയുണ്ടെങ്കിൽ ജ്വലിച്ചു നിൽക്കുന്ന ഈ സമയത്തു തന്നെ തിരിച്ചു വിളിച്ചതാണെങ്കിലോ... കർത്താവു അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്ന കിരീടങ്ങൾ,പ്രതിഫലങ്ങൾ ഒന്നും നഷ്ടപ്പെടില്ല.. തന്റെ ഭക്തന്മാരുടെ മരണം യെഹോവക്കു വിലയെറിയതാകുന്നു..അകാലത്തിൽ മരണം എന്നുള്ളത് നമ്മുടെ ഭാഷയാണ്.. ദൈവമുമ്പകെ എല്ലാം തക്കസമയമാണ്

    • @Images138
      @Images138 2 месяца назад +6

      Brotherinu എന്തുപറ്റീതാണ്.. കർത്താവിനെ യഥാർത്ഥമായി അറിഞ്ഞിട്ടുങ്കിൽ അവിശ്വസിക്കരുത്.. ജീവച്ഛവമായി കിടക്കുന്ന അവസ്ഥയിലും പൂർണ വിടുതൽ നൽകി ഒരു അത്ഭുത സാക്ഷ്യമായി നിർത്തുവാൻ കർത്താവിനു കഴിയും.. നഷ്ട്ടങ്ങൾ പ്രതികൂലങ്ങൾ ജീവിതത്തിൽ വന്നു സംഭവിക്കാം.. ക്രിസ്തീയജീവിതം എന്നും സുഖങ്ങൾ നിറഞ്ഞതാവണം എന്നില്ല.. എന്നാൽ എല്ലാറ്റിനും അപ്പുറമായി നാം അനുഭവിക്കുന്ന ദൈവസാനിദ്യമാണ് നമ്മെ നിലനിർത്തുന്നത്.. അത് അനുഭവിച്ചവരാരും കർത്താവിനെ തള്ളിപ്പറയില്ല..ധാരാളം സാക്ഷികൾ നമുക്ക് ചുറ്റുമുണ്ട്..
      ബ്രദർ വിഷമിക്കാതിരിക്കു.. കർത്താവിൽ ധൈര്യപ്പെടുക വിശ്വാസത്തിന്റെ വാക്കുകൾ സംസാരിക്കുക.. കർത്താവ് നിങ്ങളെ സൗഖ്യമാക്കും.. പ്രാർത്ഥിക്കാം.. ഇത് വായിക്കുന്ന ദൈവമക്കൾ എല്ലാവരും നിങ്ങൾക്കായി പ്രാർത്ഥിക്കും

    • @sheenaharis5916
      @sheenaharis5916 2 месяца назад

      പ്രാർത്ഥിക്കാം ദൈവം ബലപെടുത്തട്ടെ ​@@Images138

  • @Kerala75
    @Kerala75 2 месяца назад +1

    RIP

  • @ginuaby
    @ginuaby 2 месяца назад

    എന്തു പറ്റിയത് ?

  • @rejipsamuelkuttiyil652
    @rejipsamuelkuttiyil652 2 месяца назад +2

    പോയി വിശ്രമിച്ചു കൊള്ളുക

  • @anishmathew8495
    @anishmathew8495 2 месяца назад +1

    Eth vallatha oru avastha aanallo Daivame. Enthina Daivame engane..... Daivamonnum ella. Kasthham

    • @SuperAbebaby
      @SuperAbebaby 2 месяца назад

      ഒരു പൂന്തോട്ടം വളർത്തുന്ന തൊട്ട ഉടമസ്ഥൻ ഏതു പൂവും പറിക്കാമല്ലോ. ദൈവം ആണ് ഉടമസ്ഥൻ തങ്ങളെ വളർത്തട്ടെ. 91 സങ്കീർത്തനം ദിവസവും വായിച്ചു പ്രാർത്ഥിക്കണം

  • @sabual6193
    @sabual6193 2 месяца назад +1

    🌹.

  • @visakhbhasuranvisakhb4679
    @visakhbhasuranvisakhb4679 2 месяца назад +1

    🙏🙏

  • @lekhamr5623
    @lekhamr5623 2 месяца назад +1

    🙏🙏🙏😢

  • @jayamurali1909
    @jayamurali1909 2 месяца назад

    RIP 🙏

  • @johnkotable
    @johnkotable 2 месяца назад +1

    Rip