Seemaji എപ്പോഴാണ് എന്റെ നാട്ടിൽ ഇത് പോലെ ഒരു വേദിയിൽ vmc യെ വിമര്ശിക്കുന്നവരോട് സീമാജി സംസാരിക്കുക. അങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു. Vmc വീഡിയോ കാണാൻ മടിയുള്ള, vmc യെ പുച്ഛത്തോടെ കാണുന്ന എന്റെ ചുറ്റിനും ഉള്ളവരെയെല്ലാം ധ്യാനത്തിലേക്ക് കൊണ്ടുവരാൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം.❤Love you Seemaji ❤Thankyou ❤
നുണകുഴി അസ്സലായിട്ടുണ്ട് കേട്ടോ seemag അച്ഛന്റെ മോൾ തന്നെ ഞാനൊരു കവിയായിരുന്നു എങ്കിൽ ഞാൻ ഒരു കവിത ഉണ്ടാക്കിയെടുക്കുമായിരുന്നു എന്റെ seemag ഞാൻ നാട്ടിലായുയരുന്നു സാധനയുട അളവ് കുറഞ്ഞുപോയി മനസാകെ കൈ വിട്ടുപോയിരികയുമ്പോഴാ ഈ veedio കണ്ടത് പിന്നെ എനിക്ക് ഉണ്ടായ സന്തോഷം പറയണ്ട ഞാൻ ശക്തി പ്രാപിച്ചു വരുന്നു seemag യാണ് എന്റെ ശക്തി seemag യാണ് എന്റെ സന്തോഷം seemag മാത്രമാണ് എന്റെ സ്വന്തം സോറി seamag thank you seemag ❤❤❤
പ്രിയ സീമാജിക്ക് ഒരുപാടു ഒരുപാടു നന്ദി എത്ര വലിയ ജ്ഞാനമാണ് അവിടുന്ന് നൽകിക്കൊണ്ടിരിക്കുന്ന എനിക്ക് ഈ പ്രോഗ്രാമിന് വരാൻ കഴിയാഞ്ഞത് വലിയൊരു നഷ്ടം തന്നെ എത്ര മനോഹരമായി അവതരിപ്പിച്ചു ഇനിയും ഇനിയും ഒരുപാടു അറിവുകൾ പറഞ്ഞുതരാൻ സാധിക്കട്ടെ🎉🎉🎉🎉
പ്രിയ ഗുരുനാഥേ... എത്ര മഹത്തായ ദിവ്യ ജ്ഞാനം ആണ് അങ്ങ് പകർന്നു തരുന്നത്. എത്ര മധുരം ആയ ശബ്ദം ആണ് അങ്ങയുടേത്. നമിക്കുന്നു. അങ്ങേയ്ക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. പ്രെപഞ്ചം അങ്ങയെ കാത്തു രക്ഷിക്കട്ടെ. കോടി കോടി നന്ദി..... 🙏🙏🙏❤️❤️❤️❤️
എന്റെ seemag ഇങ്ങനെ ചിരിച്ചോണ്ട് നിന്നാൽ പിന്നയും പിന്നെയും കേൾക്കാൻ തോന്നൂല എന്ന് തോന്നുന്നണ്ടോ എനിക്ക് dyanam ചെയ്യണ്ടേ നമസ്തേ seemag കോടി കോടി പ്രണാമം ❤❤❤
ഒരേയൊരു ലക്ഷ്യം ബ്രഹ്മലയം... ഒരേയൊരു മോഹം ജന്മരാഹിത്യം.... ഒരേയൊരു മാർഗ്ഗം ശ്വാസ വിദ്യ.... ഒരേയൊരു മന്ത്രം ധ്യാനസാധന... 🙏🙏താങ്ക്‌യൂ സീമാജീ താങ്ക്‌യൂ പത്രീജി.. 🙏🙏🙏
നമസ്ക്കാരം സീമാജി ഇങ്ങിനെ ഒരു വീഡിയോ ഇട്ടത് നന്നായി കാരണം ഞങ്ങൾക്ക് അവിടെ പറഞ്ഞ എല്ലാ സു സത്യങ്ങൾ കേൾക്കാൻ സാധിക്കുമല്ലോ സന്തോഷം Thanks🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
Seemagiyude ee program kanan orupade kothiyulla alane njan pakshe enikye ellayidathum varan enikyavillallo adukonde patumenkil ellayidayidethe progrsmum ittaal ad adeeva saubhagyamayirikyum seemag thak you seemag ad dughathilum athra valiya sankadathilanenkilum seemagiyude ee mugham kanumbozulla sandosham adonne vere thannayane ente seemag thanl you seemag❤❤❤
Seemaji you are great.... എത്രയോ വീഡിയോകളിലൂടെ എത്രയോ മണിക്കൂറുകൾ സീമാജി പറഞ്ഞ സത്യമാണ് ഈ വേദിയിൽ നിന്ന് Live ആയി സീമാജി തന്നെ പറഞ്ഞു തരുന്നത്....ആ വേദിയിൽ ഇരുന്നു ഇത് കേൾക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ.... നന്ദി സീമാജി നന്ദി.... എല്ലാറ്റിനും നന്ദി... നന്ദി 💖🙏💖
ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ പരിപാടിക്ക് വരാൻ. എൻറ വീടിന് അടുത്ത് വന്നിട്ടും എനിക്ക് സീമാജിയെ നേരിൽ കാണാൻ സാധിച്ചില്ല. എനിക്ക് അതിനുള്ള സ്ഥിതിയായിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു.ഈ വിഡിയോ കാണാനെങ്കിലും സാധിച്ചല്ലോ. നന്ദി സീമാജീ.നന്ദി നന്ദി.thank you.i love you❤❤❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
എന്റ സീമക്കുട്ടി ഈ പ്രഭാഷണം എത്ര കേട്ടിട്ടും മതി ആകുന്നില്ലല്ലോ തോഴുതിട്ടും തോഴുതിട്ടും കൊതി മറന്നില്ലല്ലോ ഗുരുവായൂരപ്പാ എന്ന് പറയുന്നദ് പോലെ മനസുകൊണ്ട് തോഴുതിട്ടും തോഴുതിട്ടും കൊതി മറന്നില്ലല്ലോ എന്റെ സീമക്കുട്ടീ ❤❤❤
Seemaji, കിടിലം പ്രഭാഷണം.ദൈവികമായ ശബ്ദം. ഈ പ്രപഞ്ചത്തിന് മുഴുവനും SeemajiയെയുംVMCയെയും ആവശ്യമുണ്ട്. 🥰✨💖💯👌🙏🙏🙏🙏👍mango മീഡിയ കണ്ണൂര്‍ നന്ദി ഈ വീഡിയോ cheythathinu.
Thank you Universe ❤️🙏❤️ Thank you ബ്രഹ്മഋഷി പിതാമഹാ പത്രിജി ❤️🙏❤️ Thank you സീമാജി ❤️🙏❤️ Thank you VMC മലയാളം ❤️🙏❤️ Thank you all masters ❤️🙏❤️ Thank you സുഭാഷ് ജി ❤️🙏 Thank you സായി റാം ❤️🙏❤️
എന്തോരു ചിരി seemaG ഡെഷമൊക്കെ എവിടെ പോയി ഇത് ആണ് ഭംഗി ആദ്മസ്ഥിതി മാത്രമല്ല കാണാനും സുന്ദരി തന്നെ സീതാമ്മയെ പോലെ സീതാമ്മയും ഇങ്ങനെ ആണല്ലോ പ്രകൃതികയ് വേണ്ടി ദൈവമൊരുകിയ സമ്മാനം എന്റെ seemaG സീമകുട്ട്യേ എത്ര വർണിച്ചാലും മതി യാകില്ല l love you seemaG thanks God❤️❤️❤️
Seemaji എപ്പോഴാണ് എന്റെ നാട്ടിൽ ഇത് പോലെ ഒരു വേദിയിൽ vmc യെ വിമര്ശിക്കുന്നവരോട് സീമാജി സംസാരിക്കുക. അങ്ങനെ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു. Vmc വീഡിയോ കാണാൻ മടിയുള്ള, vmc യെ പുച്ഛത്തോടെ കാണുന്ന എന്റെ ചുറ്റിനും ഉള്ളവരെയെല്ലാം ധ്യാനത്തിലേക്ക് കൊണ്ടുവരാൻ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം.❤Love you Seemaji ❤Thankyou ❤
നല്ല പ്രഭാഷണം thank you seemaji 🙏🙏🙏🙏
Thankyou seemaji🎉🎉🎉thank you v m c🎉🎉🎉
നുണകുഴി അസ്സലായിട്ടുണ്ട് കേട്ടോ seemag അച്ഛന്റെ മോൾ തന്നെ ഞാനൊരു കവിയായിരുന്നു എങ്കിൽ ഞാൻ ഒരു കവിത ഉണ്ടാക്കിയെടുക്കുമായിരുന്നു എന്റെ seemag ഞാൻ നാട്ടിലായുയരുന്നു സാധനയുട അളവ് കുറഞ്ഞുപോയി മനസാകെ കൈ വിട്ടുപോയിരികയുമ്പോഴാ ഈ veedio കണ്ടത് പിന്നെ എനിക്ക് ഉണ്ടായ സന്തോഷം പറയണ്ട ഞാൻ ശക്തി പ്രാപിച്ചു വരുന്നു seemag യാണ് എന്റെ ശക്തി seemag യാണ് എന്റെ സന്തോഷം seemag മാത്രമാണ് എന്റെ സ്വന്തം സോറി seamag thank you seemag ❤❤❤
സീ മാജീ പ്രണാമം വീണ്ടും വീണ്ടും നന്ദി നന്ദി നന്ദി🙏🙏🙏🙏🙏
Thank you Seemaji
Thank you Seemaji🙏🙏❤
Thank you... Thank you 🙏🙏🙏🙏
സമ്പൂർണ്ണ ജ്ഞാനം ഒരു മറയും കൂടാതെ പകർന്നു തരുന്ന സീമാജിക്ക് കോടി കോടി ആത്‍മപ്രണാമം 🙏🙏🙏💚💚💚 Thank you Pathriji🙏🙏🙏💚💚💚 Thank you Universe 🙏🙏🙏💚💚💚
പ്രിയ സീമാജിക്ക് ഒരുപാടു ഒരുപാടു നന്ദി എത്ര വലിയ ജ്ഞാനമാണ് അവിടുന്ന് നൽകിക്കൊണ്ടിരിക്കുന്ന എനിക്ക് ഈ പ്രോഗ്രാമിന് വരാൻ കഴിയാഞ്ഞത് വലിയൊരു നഷ്ടം തന്നെ എത്ര മനോഹരമായി അവതരിപ്പിച്ചു ഇനിയും ഇനിയും ഒരുപാടു അറിവുകൾ പറഞ്ഞുതരാൻ സാധിക്കട്ടെ🎉🎉🎉🎉
Yadha yadhahyadharmasya glanir bhavathi bharatha abhyudhanam adarmasya ❤❤❤ seemaji avathar
പ്രിയ ഗുരുനാഥേ... എത്ര മഹത്തായ ദിവ്യ ജ്ഞാനം ആണ് അങ്ങ് പകർന്നു തരുന്നത്. എത്ര മധുരം ആയ ശബ്ദം ആണ് അങ്ങയുടേത്. നമിക്കുന്നു. അങ്ങേയ്ക്ക് എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ. പ്രെപഞ്ചം അങ്ങയെ കാത്തു രക്ഷിക്കട്ടെ. കോടി കോടി നന്ദി..... 🙏🙏🙏❤️❤️❤️❤️
നമസ്തേ സീമജീ എത്ര നല്ല സൗണ്ട് ❤️❤️❤️എത്ര സുന്ദരി ആയിരിക്കുന്നു 👍👍👍
ഹൃദയവും ആദ്മവും ശരീരവും ഒരുപോലെ സുന്ദരമയിരികയുന്നുഅത്ഭുദം തന്നെ പ്രകൃതിയുടെ കരവിരുത് wonder full താങ്ക് യു seemag kodi kodi prenamam seemag
Wow seemaji....❤❤❤❤
നന്ദി നന്ദി സിനാജി പറഞ്ഞത് വീഡിയോസ് കേട്ടതാണ് വീണ്ടും സീമാജിയുടെ വീഡിയോസ് കേൾക്കാൻ കഴിഞ്ഞതിന് നന്ദി നന്ദി നന്ദി
ഒരു യുഗം ഉണരുന്നു... ചരിത്രം സൃഷ്ടിച്ചുകൊണ്ട്.., V. M. C. യിലൂടെ സീമാജി നയിക്കുന്ന ജൈത്ര യാത്രയിൽ പങ്കുചേരാം അണിചേരാം.... മനോഹരൻ വയനാട്
NamaskaramSeemaji❤👍👍👍🙏🏻🙏🏻🙏🏻🔥🔥🔥
GreatSpeech🙏🏻🙏🏻🙏🏻🙏🏻🙏🏻
ThankuVmc
എന്റെ seemag ഇങ്ങനെ ചിരിച്ചോണ്ട് നിന്നാൽ പിന്നയും പിന്നെയും കേൾക്കാൻ തോന്നൂല എന്ന് തോന്നുന്നണ്ടോ എനിക്ക് dyanam ചെയ്യണ്ടേ നമസ്തേ seemag കോടി കോടി പ്രണാമം ❤❤❤
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ
സൂപ്പർ പ്രസംഗം🙏🏻
Seemajiye Kanan varan kathirunnathayirunnu.Vedio Kanan sadhichathil santhosham❤❤❤❤❤❤❤❤❤❤❤❤
Seemaji❤
Thankyouverymuchseemajiforgivingsomeawarenesstocannanuriyens
🙏നന്ദി സീമാജി
താങ്ക്യൂ സീമാ ജി 🙏
Thank you seemaji
Thanks vmc
ജെയ് സീമ മേം ❤️
I❤u
നന്നായി അവതരിപ്പിച്ചു . Well done 👍
താങ്ക്യൂ സീമ ജി പ്രഭാഷണം വെടിക്കെട്ട് ആയിരിക്കുന്നു 👏👏👏👏👏
🙏🙏❤️❤️thank you സീമാജി
Enlightment of minds is a. True love ❤❤❤
Great job seemaj💚💚💚🙏🙏🙏👌👌👌
நமஸ்தே🙏 நமஸ்தே🙏🙏
എന്തൊരു മധുര ശബ്ദം വി.എം.സി.യ്ക്ക് നന്ദി.
❤സീമജീ എത്ര സതോഷം ആയീ എന്നോ ❤️🙏🏿🙏🏿🙏🏿🙏🏿🙏🏿 എന്റെ കണ്ണുകൾ നിറച്ചു വളരെ വളരെ സതോഷം 💙😂😂😂😂😂😂
Thank you Seemaji 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💜💜💜💜💜
ഒരേയൊരു ലക്ഷ്യം ബ്രഹ്മലയം...
ഒരേയൊരു മോഹം ജന്മരാഹിത്യം....
ഒരേയൊരു മാർഗ്ഗം ശ്വാസ വിദ്യ....
ഒരേയൊരു മന്ത്രം ധ്യാനസാധന... 🙏🙏താങ്ക്‌യൂ സീമാജീ താങ്ക്‌യൂ പത്രീജി.. 🙏🙏🙏
❤
സീമാ ജീ നന്ദി നന്ദി നന്ദി ഈ സത്യസന്ധമായ പ്രഭാഷണത്തിന്🙏🙏❤️❤️
നമസ്ക്കാരം സീമാജി ഇങ്ങിനെ ഒരു വീഡിയോ ഇട്ടത് നന്നായി കാരണം ഞങ്ങൾക്ക് അവിടെ പറഞ്ഞ എല്ലാ സു സത്യങ്ങൾ കേൾക്കാൻ സാധിക്കുമല്ലോ സന്തോഷം Thanks🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
Super ക്ലാസ് seemaji love you so much❤❤❤❤
Seemagiyude ee program kanan orupade kothiyulla alane njan pakshe enikye ellayidathum varan enikyavillallo adukonde patumenkil ellayidayidethe progrsmum ittaal ad adeeva saubhagyamayirikyum seemag thak you seemag ad dughathilum athra valiya sankadathilanenkilum seemagiyude ee mugham kanumbozulla sandosham adonne vere thannayane ente seemag thanl you seemag❤❤❤
എന്റെ സീമക്കുട്ടി thanks കോടി കോടി പ്രണാമം seemaG
Seemaji you are great.... എത്രയോ വീഡിയോകളിലൂടെ എത്രയോ മണിക്കൂറുകൾ സീമാജി പറഞ്ഞ സത്യമാണ് ഈ വേദിയിൽ നിന്ന് Live ആയി സീമാജി തന്നെ പറഞ്ഞു തരുന്നത്....ആ വേദിയിൽ ഇരുന്നു ഇത്
കേൾക്കാൻ കഴിഞ്ഞവർ
ഭാഗ്യവാന്മാർ.... നന്ദി സീമാജി നന്ദി.... എല്ലാറ്റിനും നന്ദി... നന്ദി 💖🙏💖
Priya gurunadhe orayiram padha namaskaram. Kadalolam sneham. Kodi kodi nandhi 🙏🙏🙏❤️❤️❤️
സീമാജി 🙏🙏🙏
Thank U സീമ ജീ
Thank you Seema ji masters and friends v m c ❤
🌷
ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ പരിപാടിക്ക് വരാൻ. എൻറ വീടിന് അടുത്ത് വന്നിട്ടും എനിക്ക് സീമാജിയെ നേരിൽ കാണാൻ സാധിച്ചില്ല. എനിക്ക് അതിനുള്ള സ്ഥിതിയായിട്ടില്ല എന്നു ഞാൻ വിശ്വസിക്കുന്നു.ഈ വിഡിയോ കാണാനെങ്കിലും സാധിച്ചല്ലോ. നന്ദി സീമാജീ.നന്ദി നന്ദി.thank you.i love you❤❤❤❤❤❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
🙏🌹
Pranamam Seema Ji
Namaste seemaji ❤
നമസ്കാരം മാം...
നമിക്കുന്നു 😍😍🙏🏻🙏🏻
എന്റ സീമക്കുട്ടി ഈ പ്രഭാഷണം എത്ര കേട്ടിട്ടും മതി ആകുന്നില്ലല്ലോ തോഴുതിട്ടും തോഴുതിട്ടും കൊതി മറന്നില്ലല്ലോ ഗുരുവായൂരപ്പാ എന്ന് പറയുന്നദ് പോലെ മനസുകൊണ്ട് തോഴുതിട്ടും തോഴുതിട്ടും കൊതി മറന്നില്ലല്ലോ എന്റെ സീമക്കുട്ടീ ❤❤❤
നന്ദി സീമാ ജീ : ----.❤😊
Thank:you❤❤❤
Thank you seemaji Kodi Kodi Pranam 🙏🙏🙏🙏🙏
🙏🙏🙏👍👍👍💖💖💖🎉🎉🎉🙏🙏🙏
Thank you seema ji
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സീമജി പറഞ്ഞത് സത്യം തന്നെയാണ് 🙏🙏🙏
Thank you so much 👍❤🙏🙏🙏🙏🙏
🙏🙏🙏🙏❤️🌹
Love you seemaji
Seemaji, കിടിലം പ്രഭാഷണം.ദൈവികമായ ശബ്ദം.
ഈ പ്രപഞ്ചത്തിന് മുഴുവനും
SeemajiയെയുംVMCയെയും
ആവശ്യമുണ്ട്. 🥰✨💖💯👌🙏🙏🙏🙏👍mango മീഡിയ കണ്ണൂര്‍ നന്ദി
ഈ വീഡിയോ cheythathinu.
സീമാജീ....സ്നേഹം.... നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you & love you seemaji🙏🙏🥰🥰🥰🥰🥰🥰🥰🥰.
Thank you universe
നന്ദി നന്ദി സീമാ ജീ🙏🙏🙏
Thanks a lot dear seemajee 🥰🙏🙏🙏
Thank you universe for every thing good❤❤❤
നമസ്തേ സീമാജി ❤
Thank you Seemaji.❤❤❤❤❤❤❤
Thank you Universe Thank you God for everything 🙏🙏🙏🙏🙏💚💚💚
Thank you so much Seema ji 🙏🤍🔥
Punyame janmam💚👏👌👍🙏🙏🙏
🙏
Namasthe seemaji 🙏🙏🙏
ബാബാ ജി യുടെ അനുഗ്രഹം ഉണ്ടന്ന് അങ്ങ് പറയുന്നു...
ബാബാജി പറഞ്ഞതിൻ്റെ നേരെ വിപരീതം ആണ് അങ്ങയുടെ ധ്യാനം ... എല്ലാ വീഡിയോയും...
Thankyou seemaji ❤❤❤
Wonderful and powerful speech Seemaji 🙏🙏🙏 Thank you Universe 💚🙏💚
സ്വന്തം ആത്മാവിന് വേണ്ടി ജീവിക്കണമെന്ന തിരിച്ചറിവ് തന്ന സീമാജിക്ക് സാഷ്ടാംഗ പ്രണാമം..love you..❤❤
Thank you seemaji 🙏💚 Thank you universe 🙏💚 Thank you pathriji 💚🙏
nalladayi ssemagi
Thanks to Patriji, Subhashji, Seemaji, VMC & All Master's 🙏🏽🙏🏽🙏🏽🙏🏽❤️
Thanks n Gratitude to Pathriji, Seemaji, Subashji nd all VMC Masters ❤🙏🙏🙏🙏🌺🌺🌺
വളരെയധികം നന്ദി സീമാ ജീ❤❤❤❤❤❤
🙏🙏നമസ്കാരം സീമജി 🙏🙏
Thank you
Thank you Seemaji❤❤
Seemaji, you are one of leading, brightening light of Universe... Thanks a lot Seemaji 🙏🙏🙏❤️❤️❤️
നന്ദി സീമജി ❤️❤️❤️🙏🙏🙏
പ്രണാമം seemaji❤
Thank you seemaji 🙏
Thank you Universe ❤️🙏❤️
Thank you ബ്രഹ്മഋഷി പിതാമഹാ പത്രിജി ❤️🙏❤️
Thank you സീമാജി ❤️🙏❤️
Thank you VMC മലയാളം ❤️🙏❤️
Thank you all masters ❤️🙏❤️
Thank you സുഭാഷ് ജി ❤️🙏
Thank you സായി റാം ❤️🙏❤️
എന്തോരു ചിരി seemaG ഡെഷമൊക്കെ എവിടെ പോയി ഇത് ആണ് ഭംഗി ആദ്മസ്ഥിതി മാത്രമല്ല കാണാനും സുന്ദരി തന്നെ സീതാമ്മയെ പോലെ സീതാമ്മയും ഇങ്ങനെ ആണല്ലോ പ്രകൃതികയ് വേണ്ടി ദൈവമൊരുകിയ സമ്മാനം എന്റെ seemaG സീമകുട്ട്യേ എത്ര വർണിച്ചാലും മതി യാകില്ല l love you seemaG thanks God❤️❤️❤️
Thanks seema g, pitha maha pathriji, mahavathar babaji &all masters
Thankyouseemaji💟
Seemaji
🙏🏼🙏🏼🌹🌹❤❤❤❤❤🌹🌹🙏🏼🙏🏼
Athmapranamam Seemaji