പാട്ടിനെ കുറിച്ച് കുറച്ചെങ്കിലും അടിസ്ഥാനം ഉള്ളവർക്കേ ഈ video മനസിലാകൂ. പാട്ട് ആദ്യമായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു തുടക്കക്കാരന് ഇത് കണ്ടാൽ ഒന്നും മനസിലാകില്ല . അത്തരത്തിൽ ഒരു video പ്രതീക്ഷിക്കുന്നു
Hi sir enik aa kaarathil high pitch paadan pattum pakshe paat nt lyrics vrbo patunnila..exp.. maane malaramban nt top aa kaarathil pattum pakshe song nt lyri paadumbo strain aan control illaaa
Hi സർ.. ആദ്യം പറയേണ്ട കാര്യം അങ്ങ് അവസാനമാണ് പറഞ്ഞത്. അതായത് ഒരു സാധാരണക്കാരന് ഒരു പാട്ടിന്റെ ശ്രുതി ഏതാണെന്നു കണ്ടുപിടിക്കാൻ ആദ്യം വേണ്ടത് ഒരു കീബോർഡോ, ഹാർമണിയാമോ, ഗിറ്റാറോ പോലെയുള്ള ഒരു ഉപകരണമാണ്. (At least a Shruthi Box). ഒരു പാട്ടിന്റെ ഒരു വരിയെങ്കിലും അതിൽ വായിക്കാനും അറിഞ്ഞിരിക്കണം. ഒരു ശബ്ദം കേട്ട മാത്രയിൽ അതിന്റെ ശ്രുതി മനസ്സിലാക്കാനൊക്കെ അസാമാന്യ ജ്ഞാനം വേണം. 🙏🏼🙏🏼 എന്തായാലും അങ്ങയുടെ ക്ലാസ്സ് അത്യാവശ്യം ജ്ഞാനം ഉള്ളവർക്ക് ഉപകാരപ്പെടും. Thank you very much Sir🙏🏼🙏🏼💞
ഗംഭിരം മാഷേ 🙏🏻🙏🏻
അങ്ങയുടെ ശബ്ദം 👍അവതരണം 🙏മൊത്തത്തിൽ ❤❤❤
എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം 🙏 i appreciate thank you 🙏
Thanku sir പല പ്പോഴും ചിന്ദിച്ച കാര്യം ആണ് സർ ഇ ക്ലാസ്സ് ഇൽ പറഞ്ഞത് ശ്രുതി
നല്ലൊരു ക്ലാസ് ആയിരുന്നു.. thanks
പാട്ടിനെ കുറിച്ച് കുറച്ചെങ്കിലും അടിസ്ഥാനം ഉള്ളവർക്കേ ഈ video മനസിലാകൂ. പാട്ട് ആദ്യമായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു തുടക്കക്കാരന് ഇത് കണ്ടാൽ ഒന്നും മനസിലാകില്ല . അത്തരത്തിൽ ഒരു video പ്രതീക്ഷിക്കുന്നു
correct
വളരെ ശരിയാണ് 🙏
ഹ ഹ......
Correct
ശരിയാണ്
വളരെ ഉപകാരപ്രദമായ class
വളരെ ഉപയോഗപ്രദമായ വീഡിയോ. ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.......
Super avathranam bro
മനസിലാക്കാൻ ശ്രമിക്കുന്നോർക്കു മനസ്സിലാകുന്നുണ്ട് ക്ലിയർ ആയിട്ട്.. ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കാൻ പറ്റും
🙏🏻നമസ്കാരം ഡിയർ... ഉപകാരപ്രഥമുള്ള വീഡിയോ 👍
നന്ദി 🙏🏻
വളരെ ഉപകാരപ്രദം ശ്രീ രതീഷ്കുമാർ ഒരു പാടു വർഷം മുമ്പ് ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ആളാണോ എന്റെ ഓർമ്മ ശരിയാണെങ്കിൽ പയ്യന്നൂർ സ്വദേശി🥰
@@PallaviMusicsDance 😍 കണ്ണൂർ ഉള്ള ഒരു ബിന്ദു ചേച്ചീ ടെ കൂടെ സിറ്റി ചാനലിൽ പ്രോഗ്രാം ചെയ്ത ചേട്ടനല്ലേ 🤔
@@PallaviMusicsDance 😊 m Ann ningal nanne melinnhittanallo 😍
Valare Nella vivaranam sir
വളരെ ഉപകാരം വളരെ നന്ദി
Super very good 👌ചേട്ടാ നല്ലതാ 🌹
Really a v good class. But it would take-home time to understand for a beginner like me. Anyhow trying to devote more time on this. Txs a lot.
Sorry to say that the video is too comprehended.. please post a detailed video on the topic.
Thank you very much sir
ഒരയിഡയും കിട്ടിയിട്ടില്ല
Nice programme
Nalla avatharanam.. Bro
Good video
Sir നമ്മൾ പാട്ടിന്റെ
ഉദാഹരണം
C മേജർ സ്‌കയിലു ള്ള പാട്ടിന്റെ chords
എങ്ങിനെ കണ്ടുപിടിക്കാം
വളരെ പ്രയോജനം ആയി
Vedio is really helpful..still my idea about pitch is vague
Beginners will not understand anything from this class. Sorry to say this .
അടുത്ത video ക്കായി waiting sir
🙏👌
Fine presentation
Very thanks sir Good video
Hi sir enik aa kaarathil high pitch paadan pattum pakshe paat nt lyrics vrbo patunnila..exp.. maane malaramban nt top aa kaarathil pattum pakshe song nt lyri paadumbo strain aan control illaaa
Good
സൂപ്പർ
Excellent 👍🏼👍🏼
Super
Dd1
പാടിയിട്ടുണ്ടോ പണ്ട് ,, 1997 സമയത്ത്
Excellent
സർ,
ജയ ജയ ജയഹേ ഈ മൂവിയിൽ വൈക്കം വിജയലക്ഷ്മി പാടിയ എന്താണിത് എങ്ങോട്ടിത് എന്ന ഗാനം ഏത് രാഗത്തിൽ ചിട്ടപ്പെടുത്തിയത് എന്നു പറയാമോ?
മന്ത്രസ്ഥായി, മധ്യസ്ഥായി, താര സ്ഥായി - ഇവ ഓരോന്നും വിശദീകരിക്കാമോ ?
Seperate videos undu.... nokkooo🙏
ഇപ്പോൾ vilyancode ആണോ താമസം
സംഗീതം പഠിച്ചവർക്കേ ശ്രുതി നോക്കി പാടുവാൻ പറ്റുകയൊള്ളു
ശ്രുതി ബോധം ഉളള ഒരു വ്യക്തിക്ക് പാടാം. അതിനു സംഗീതം പഠിക്കണം എന്നില്ല.
❤
key board or harmonium വെച്ച പിടിച്ചാലല്ലേ correct pitch കിട്ടുകയുള്ളു .എന്നാലല്ലേ സ്കെയിൽ ഏതെന്ന് അറിയൂ .verbal ആയി മൂളിയാൽ അറിയുമോ സർ .
Yes... 👍
സർ ഹ്യദയം movie ലെ ദർശന Song ഏത് പിച്ച് ആണെന്ന് പറയാമോ plz
Soooper...
Sooooper sir
🎉🎉🎉🎉🎉
Super sir 👌👌👍👍❤️❤️
സുദീ ബോക്സ് വാങ്ങിയ മനസ്സിലാ വില്ല വേഗം
Very useful....I am confused about pitch...plz make a detailed vedio
സർ എല്ലാ scale silum സ ഉണ്ടല്ലോ സ എന്ന് പറയാതെ അതിന്റെ scale c ആണോ f ആണോ എന്ന് കൂടി പറയാമായിരുന്നു
Athe .. ithu kelkkunnavarkku onnum manassilaakilla
👌🏼🙏
Hi
👍
Hi സർ..
ആദ്യം പറയേണ്ട കാര്യം അങ്ങ് അവസാനമാണ് പറഞ്ഞത്.
അതായത് ഒരു സാധാരണക്കാരന് ഒരു പാട്ടിന്റെ ശ്രുതി ഏതാണെന്നു കണ്ടുപിടിക്കാൻ ആദ്യം വേണ്ടത് ഒരു കീബോർഡോ, ഹാർമണിയാമോ, ഗിറ്റാറോ പോലെയുള്ള ഒരു ഉപകരണമാണ്. (At least a Shruthi Box).
ഒരു പാട്ടിന്റെ ഒരു വരിയെങ്കിലും അതിൽ വായിക്കാനും അറിഞ്ഞിരിക്കണം.
ഒരു ശബ്ദം കേട്ട മാത്രയിൽ അതിന്റെ ശ്രുതി മനസ്സിലാക്കാനൊക്കെ അസാമാന്യ ജ്ഞാനം വേണം. 🙏🏼🙏🏼
എന്തായാലും അങ്ങയുടെ ക്ലാസ്സ് അത്യാവശ്യം ജ്ഞാനം ഉള്ളവർക്ക് ഉപകാരപ്പെടും.
Thank you very much Sir🙏🏼🙏🏼💞
🙏🙏🙏❤️❤️❤️
Gaandhaaram അറിയാത്തവൻ എന്തു ചെയ്യും? സംഗീതം പഠിച്ചവർക്കേ ഈ വീഡിയോ മനസിലാകൂ. പിന്നെ എന്തിന് സബ്സ്ക്രൈബ് ചെയ്യണം?
Onnum manasilayilla
👍👍👍🙏
ഏത് scale ആണെന്ന് പറഞ്ഞില്ല.
ആദ്യത്തെ പാട്ട് 4:കട്ട ആണോ?
E
Ente oru friend singer thankale kandirunnu… bayabkara jaada aanennu paranhu … payyanur , pilathara , athinte avasyam undo??
എനിക്ക് ഒന്നും മനസിലായില്ല. അപ്പൊ ഈ കർണാട്ടിക് ഹിന്ദുസ്ഥാനി ഒക്കെ ന്താ
Onnum manasilavilla beginners nu
ഒന്നു o മനസിലായില്ല
🙏🙏🙏👍👍
❤❤