Class 01 | സംഗീത പഠനം ആരംഭിക്കാം | Start Music class through Pallavi Musics| By Ratheesh Kumar

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 757

  • @preethapp6286
    @preethapp6286 Год назад +225

    ഞാനിപ്പോഴാണ് ക്ലാസ്സ്‌ കാണുന്നത് പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല എന്നാൽ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ പഠിക്കാൻ വീണ്ടും ആഗ്രഹം തോന്നുന്നു 😍thank you Sir 🙏😍😍

    • @kousalliasdelicacies2051
      @kousalliasdelicacies2051 Год назад +8

      Cheruppathil padichu.age 67 .Veendum padikan Aagrahikkunnu.Eee sirinte Classilano Ttend Cheyyunnu.Nannay padippikunne. .Thank you sir.

    • @SaisivamSaisivam-to3th
      @SaisivamSaisivam-to3th Год назад +2

      Same feel ,nanum innanu e video kanunnathu thank.u sir

    • @shaheenshaikh5745
      @shaheenshaikh5745 Год назад +1

      Same here

    • @krishnankuttyunni7012
      @krishnankuttyunni7012 Год назад +3

      താങ്ക്സ് തുടക്കക്കാർക്ക് ഇത് നന്നാവും

    • @linisanthosh4998
      @linisanthosh4998 Год назад +4

      പഠിച്ചിട്ടില്ല പാട്ട് ഇത് കാണുമ്പോൾ പഠിക്കാൻ വലിയ ആഗ്രഹം തോന്നുന്നു

  • @kamarudheen9544
    @kamarudheen9544 10 месяцев назад +6

    ഒന്നും അറിയാത്ത എനിക്ക് സംഗീതം എങ്ങനെ പഠിക്കണം എന്ന് ഇപ്പോൾ മനസ്സിലായി, വളരെ വളരെ നന്ദിയുണ്ട് സാർ, താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ, പ്രാർത്ഥിക്കുന്നു

  • @sugathakochumon4091
    @sugathakochumon4091 2 года назад +44

    എത്രയെത്ര സുന്ദരമായ ശബ്ദവും, ആ വിനയവും , വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസും . ഗായകൻ വേണുഗോലിന്റെ ശബ്ദവും ഗംഭീരം തന്നെ.🙏🙏🙏👍

    • @antonychinnikkara4553
      @antonychinnikkara4553 10 месяцев назад +1

      മനസ്സിലാക്കുവാൻ കഴിഞ്ഞു

    • @antonychinnikkara4553
      @antonychinnikkara4553 10 месяцев назад +1

    • @antonychinnikkara4553
      @antonychinnikkara4553 10 месяцев назад +1

      വളരെ മനോഹരമായ ശബ്ദവും ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും ആസ്വദിക്കാൻ കഴിയുന്ന

    • @venupeethambaran8320
      @venupeethambaran8320 10 месяцев назад +1

      ആർക്കും മസ്സിലാകുന്ന ലളിതമായ ക്ലാസ്സ്‌

  • @beenamanikandan8222
    @beenamanikandan8222 9 месяцев назад +11

    മാഷേ നമസ്കാരം 🙏ഞാൻ 52 വയസ്സുള്ള ഒരു സ്വകാര്യ സ്കൂൾ അധ്യാപിക ആണ്. എന്റെ മോൾ കലാമണ്ഡലം, സ്വാതി തിരുന്നാൾ RLV എന്നിവിടങ്ങളിൽ പഠിച്ചു വയലിൻ MA കഴിഞ്ഞു. വയലിനിസ്റ്റ് ആയി ജോലി നോക്കുന്നു. ചെറുപ്പത്തിൽ നടക്കാതെ പോയ ആഗ്രഹം ഇപ്പൊ വീണ്ടും മനസ്സിൽ കയറിയപ്പോൾ ആണ് ഇന്ന് ഞാൻ അങ്ങയുടെ ക്ലാസ്സ്‌ കേൾക്കുന്നത്.4 കാലവും ഒപ്പം പാടിനോക്കി.4 കാലത്തിൽ കുറച്ച് ശ്വാസപ്രശ്നം ഉണ്ട്. ശരിയാവും കരുതുന്നു. ഇതൊരു ആഗ്രഹം മാത്രമാണ്. വലിയ ഗായികയായി സ്റ്റേജിൽ പാടാൻ ഒന്നും അല്ല.. നന്ദി 🙏

  • @indiravasu9459
    @indiravasu9459 Год назад +12

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പറ്റിയിട്ടില്ല. ഇപ്പോൾ വയസ്സായപ്പോഴാണ് പഠിക്കാൻ തുടങ്ങിയത്. പഠിക്കുന്നത് വീട്ടിൽ അറിയാതെയാണ് പഠിക്കുന്നത്

    • @princythomas6206
      @princythomas6206 2 месяца назад

      Me too started it

    • @SaranyaSaranya-pp6ou
      @SaranyaSaranya-pp6ou 22 дня назад

      😊🎉

    • @athiradileepvp
      @athiradileepvp 21 день назад

      ഞാനും

    • @athiradileepvp
      @athiradileepvp 21 день назад

      കുട്ടികളെ പാട്ട് പഠിക്കാൻ വിടുന്നുണ്ട് ആ കൂടെ ഞാനും പഠിക്കുന്നുണ്ട്

  • @sreejak4260
    @sreejak4260 2 года назад +69

    സംഗീതത്തെ പറ്റി ഒന്നും അറിയാത്തവർക്ക് പോലും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ പറ്റിയ ഒരു അവതരണവും നല്ല ശബ്ദവും--..😍🙏🏽

    • @bindumolramankutty2397
      @bindumolramankutty2397 2 года назад +3

      🙏🙏🙏🙏🙏

    • @inniramv3222
      @inniramv3222 2 года назад +1

    • @indiraunnikrishnan3387
      @indiraunnikrishnan3387 Год назад +2

      ഏറെ പ്രയോചന പ്രദമായ ക്ലാസ്...Sir 🙏🌹🌹🌹 എന്നെ പോലെ സംഗീതത്തോട് ഇഷ്ടം ഉള്ളവർക്ക് ഇതൊരു മുതൽ കൂട്ട്.. 🌹നന്ദി സാർ...ഇനിയും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @SivaPrasad-hg9gb
      @SivaPrasad-hg9gb Год назад +3

      വളരെ നല്ല ഒരു സംരംഭമാണിത് സംഗീതം പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹചര്യം കിട്ടാത്തതിനാൽ കഴിയാതെ പോയവർക്ക് വീണ്ടും ഒരു സുവർണവസരമാണ് താങ്കൾ പ്രദാനം ചെയ്യുന്നത് എല്ലാ ഭാവുകങ്ങളും

    • @sreekalar1771
      @sreekalar1771 Год назад +1

      നന്നായിട്ട് പഠിക്കാൻകഴിഞ്ഞു

  • @sreekumarb.pillai8922
    @sreekumarb.pillai8922 10 месяцев назад +4

    നമസ്കാരം സർ ... സാധാരണ സിനിമാ ഗാനങ്ങൾ വലിയ തെറ്റില്ലാതെ പാടുമായിരുന്നു ... സംഗീതം ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുവാനുള്ള സാഹചര്യം ഇതുവരെ സാധിച്ചില്ല ... 58 വയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് ... ഇന്നുമുതൽ അങ്ങയുടെ സംഗീത ക്ലാസുകളില്‍ സംഗീതം അഭ്യസിക്കാം എന്ന് വിചാരിക്കുന്നു 🙏 മായ മാളവ ഗൗളയും നാലു കാലങ്ങളും ഭംഗിയായി മനസ്സിലായി ... വളരെ നന്ദി 🙏

  • @sreejasumesh2385
    @sreejasumesh2385 Год назад +3

    ഒരുപാട് ആഗ്രഹമുണ്ട് സംഗീതം പഠിക്കാൻ അറിവു വച്ച നാൾ മുതൽ തുടങ്ങിയ ആഗ്രഹം
    എന്റെ ആഗ്രഹം പോലെ അഞ്ചാം ക്ലാസ്സ് പഠിക്കുമ്പോൾ സംഗീത ക്ലാസ്സിൽ പോയി മൂന്ന് മാസത്തോളം പഠിക്കാൻ സാധിച്ചു അതും ഞായറാഴ്ച ദിവസം മാത്രം വെറും ഒരു മണിക്കൂർ നേരത്തെ ക്ലാസ്സ് മാത്രം
    ക്ലാസ്സിൽ പിന്നീട് പോവാൻ ഒട്ടും സാധിച്ചില്ല സാഹചര്യങ്ങൾ അനുവദിച്ചില്ല
    സംഗീതത്തിൽ ഞാനും ഈ 4 കാലങ്ങൾ പഠിച്ചു അവസാനിപ്പിച്ചു😔
    ഈ ക്ലാസ്സ് കേട്ടപ്പോൾ മൂടിവച്ചതൊക്കെ വീടും പൊടിതട്ടിയെടുക്കാൻ തോന്നാ
    എത്രത്തോളം കേൾക്കാൻ പറ്റുന്നോ എത്രത്തോളം പഠിക്കാൻ പറ്റുന്നോ അത്രയും ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നു സർ
    ദക്ഷിണയായിട്ട് സംഗീതം പഠിക്കണമെന്ന നിറഞ്ഞ മനസ്സും പ്രാർത്ഥനയും മാത്രമേ എനിക്കിന്നുള്ളൂ.
    അനുഗ്രഹിക്കണം സർ

  • @sreedevichandran8
    @sreedevichandran8 Год назад +32

    കുട്ടിക്കാലത്തു പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ കഴിയാതിരുന്നത് ഇപ്പോൾ സംഗീത അധ്യാപകന്റെ മുൻപിൽ ഇരുന്നു പഠിക്കും പോലെ ഒരു ഫീൽ വളരെ നല്ല ഒരു സംഗീത ക്ലാസ്സ്‌ 👌🙏

  • @maliniantharjanam8043
    @maliniantharjanam8043 12 дней назад +3

    സാർ എനിക്ക് 62 വയസ്സായി ഞാൻ സാറിൻ്റെ ക്ലാസ്സിൽ പാട്ട് പഠി ക്കാൻ തുടങ്ങി. മരിക്കും മുൻപേ ഒരാഗ്രഹം

  • @sreelatharajeev3770
    @sreelatharajeev3770 Год назад +12

    നമസ്കാരം 🙏
    ഞാൻ സംഗീതം ഒന്നും അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ്.
    ആദ്യത്തെ sir ന്റെ ഈ class എനിക്ക് ഒരുപാടു ഗുണം ചെയ്തു. ഇനിയും തുടർന്ന് ക്ലാസുകൾ ഓരോന്ന് ഉണ്ടാകുമല്ലോ 🙏🙏

  • @ameya6047
    @ameya6047 9 месяцев назад +5

    വിജയദശമിക്കു ഞാൻ ക്ലാസ്സിൽ പാട്ട് പഠിക്കാൻ ചേർന്നു ഓൺലൈൻ class ഒന്ന് സേർച്ച്‌ ചെയ്തപ്പോ sir ന്റെ ക്ലാസ്സ്‌ കണ്ടു പ്രാക്ടീസ് ചെയ്യാൻ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനി എന്നും ക്ലാസ്സിൽ പഠിച്ചത് ഇവിടെ കേട്ട് പഠിച്ചു പ്രാക്റ്റീസ് ചെയ്യും നന്ദി sir🙏🏻

  • @hareeshkoyileri
    @hareeshkoyileri Год назад +28

    വളരെ നന്ദി ചേട്ടാ❣️.... വളരെ നല്ല ക്ലാസ്സ്‌.. അവതരണം മനോഹരം bcz നമ്മളെ പോലെ ഉള്ള തുടക്കാർക്ക് വളരെ ഉപകാരം.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു സംഗീതം പഠിക്കണം എന്നുള്ളതത്.,...നന്നായി പ്രാക്ടീസ് ചെയ്തു പഠിക്കും sir

  • @navinsdancemagic
    @navinsdancemagic 10 месяцев назад +4

    ഇന്നാണ് ഈ ക്ലാസ്സ്‌ കാണുന്നത്.4 വർഷം പഠിക്കാൻ സാധിച്ചിട്ടുള്ളുവെങ്കിലും എന്റെ സംഗീത പഠനം വീണ്ടും എനിക്ക് തുടരാൻ സാധിച്ചു. ഈ ഗുരുവിനെ വണങ്ങി പഠനം വീണ്ടും ആരംഭിക്കുന്നു 🙏

  • @syam7711
    @syam7711 Год назад +6

    പാടാനുള്ള ശബ്‌ദം ഉണ്ട് പക്ഷെ സംഗീതം ശാസ്ത്ര്യമായി പഠിച്ചിട്ടില്ലായിരുന്നു. താങ്കളുടെ ഇ ഒരു ക്ലാസ് കണ്ടത്തോടെ പഠിക്കാൻ മനസ്സിൽ തീരുമാനിച്ചു .വളരെ നന്ദി ❣️❣️💞

  • @sudheeshpanneri7314
    @sudheeshpanneri7314 3 года назад +10

    ഇത്രയും ലളിതമായ അവതരണം സംഗീത വിദ്യാർത്ഥികൾക്ക് വളരെ വളരെ ഉപകാരപ്പെടുന്നതാണ് ..

  • @elizabathvlogs3014
    @elizabathvlogs3014 2 года назад +4

    നമസ്ക്കാരം സാർ🙏🏻
    ഞാൻ ഒരുപാട് ആഗ്രഹിച്ച ക്ലാസ്സ്
    കുഞ്ഞു നാൾ മുതൽ ആഗ്രഹിച്ചതാണ് പാട്ടുപഠിക്കുക എന്ന് Good വളരെ നന്നായി പഠിപ്പിച്ച് പാടുന്നു ഓരോ വരിശകളും എങ്ങനെ പാടണം എന്ന് കുടി പറയുന്നു ഒത്തിരി സന്തോഷം ഞാൻ പഠിച്ചു. ഇന്നത്തെ ക്ലാസിൽ പഠിപ്പിച്ച വരികൾ ഞാൻ ഇന്നാണ് ഈ ക്ലാസ് കാണുന്നത് ok എന്തായാലും വളരെ ഇഷ്ടപ്പെട്ടു. ആഗ്രഹം സാധിച്ചു ദൈവത്തിന് നന്ദിയും അറിയിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സാറിനും നന്ദി അറിയിക്കുന്നു. Ok സാർ Thankyou👍👍👍👍👍👍👍

  • @rameshthalappilly847
    @rameshthalappilly847 Год назад +10

    ഞാൻ ഇന്നലെയാണ് അല്ല..... അങ്ങയെ കാണാൻ ഭാഗ്യം ലഭിച്ചത് എന്ന് തന്നെ പറയട്ടെ.... ഇന്നലെയാണ് 🙏🎻 greate മാഷേ 🎻🙏 sir

  • @varsharajesh4984
    @varsharajesh4984 5 месяцев назад +3

    സഗീതം പദിക്കൻ ഒരുപാടു ഇഷ്ട്ടമായിരുന്നു എനിക്ക് സഗീതം പടിക്കാൻ എന്നാൽ സാഹചര്യം മോശമായത്കൊണ്ട് കഴിഞ്ഞില്ല .ഈ ക്ലാസ് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി ഒരുപാടു വീഡിയോസ് കണ്ടു ഒന്നും പഠിക്കാൻ കഴിഞ്ഞില്ല
    അങ്ങയുടെ ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നു
    Thank you മാഷേ🙏🙏🙏🙏

  • @snoviasarovaram
    @snoviasarovaram 3 года назад +5

    ഞാൻ ഒരു അമ്പത്തിരണ്ടുകാരനാണ്.മഹത്തായ ശാസ്ത്രീയ സംഗീതം ആസ്വദിക്കാൻ ഞാൻ പ്രാരംഭ പാഠങ്ങൾ പഠിക്കുന്നു. പാടുവാനല്ല അതിൻ്റെ മാധുര്യം നുകരാൻ
    വളരെയധികം നന്ദിയുണ്ട് സർ

  • @leenaleela101
    @leenaleela101 Год назад +8

    വളരെ നന്നായി പാടും. ജന്മനാ ഉള്ള കഴിവാണ് പക്ഷേ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ഇന്നുമുതൽ സബ്സ്ക്രൈബ് ചെയ്തു സാറിൻറെ ശിഷ്യയായി.🙏🙏🙏

  • @abiabi-ib8xk
    @abiabi-ib8xk Месяц назад +2

    നന്നായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട്. ഒന്നും അറിയാത്ത ഞാൻ 4 കാലത്തിലും സ്വരാക്ഷരങ്ങൾ പാടാൻ പഠിച്ചു.
    നന്ദി മാഷേ..🙏🙏❤️

  • @user-ih3ex6so6t
    @user-ih3ex6so6t 9 месяцев назад +3

    🙏 സാർ ഞാൻ ഇന്നാണ് ക്ലാസ്സ്‌ ആദ്യമായി കാണുന്നത്. പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌. നടക്കുന്നില്ല. എനിക്ക് 8 വയസ്സാണ്. ശ്രീശബരി നന്ദ്. എനിക്ക് ഈ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെടുന്നു. നന്ദി സാർ. 🙏🙏🙏.. എന്റെ അമ്മയ്ക്കും സന്തോഷമായി...

  • @fathimashifa8807
    @fathimashifa8807 Год назад +4

    എനിക്കിപ്പോഴാണ് ഇത് കണ്ടത്... പാട്ട് പാടാൻ ഇഷ്ടാണ്. പഠിക്കാൻ പറ്റുന്നുണ്ടായില്ല. കൊറേ ഓൺലൈൻ ക്ലാസ്സിൽ ചേർത്തെങ്കിലും ഒന്നോ രണ്ടോ ക്ലാസ്സിൽ മാത്രം കയറും. ഒന്നും മനസ്സിലാവാറില്ല. ഈ ക്ലാസ്സ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. താങ്ക് യു sir

  • @anithapramod8492
    @anithapramod8492 2 года назад +19

    ഞാൻ മാഷിന്റെ അടുത്ത് പോയി പഠിച്ചതിലും കൂടുതൽ ഇപ്പോൾ മനസിലായി നന്ദി മാഷേ 🙏🏾🙏🏾🙏🏾🙏🏾

  • @vijayanpillai6423
    @vijayanpillai6423 2 года назад +9

    വളരെ നല്ല ക്ളാസ്..
    ഒത്തിരി ഇഷ്ടപ്പെട്ടു...
    പെട്ടന്ന് മനസ്സിലാക്കാൻ
    സാധിക്കുന്നുണ്ട്..
    61 വയസുണ്ടെനിക്ക്
    കുട്ടികളേപ്പോലെ പെട്ടെന് മനസിൽ കേറൂല്ലാ..പക്ഷേ ഗുരുവിന്റ ശൈലി നല്ലതും സൗഹാർദ്ദവുമായകാരണം വളരെ നല്ല അനുഭവമാണ്..
    വളരെ നന്ദി...

  • @ReenaTM
    @ReenaTM 2 года назад +5

    സംഗീതം പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാസ് ആരംഭിച്ചതിന് നന്ദി പറയുന്നു

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад +2

      പക്ഷേ നിങ്ങൾ പാടുന്നത് ശരിയാണോ എന്ന് ആര് പറഞ്ഞു തരും 😂

  • @krishnankuttyunni7012
    @krishnankuttyunni7012 Год назад +2

    ഇങ്ങനെ തുറന്ന് കാണിച്ചാൽ എല്ലാവർക്കും സംഗീതം പഠിക്കാം നന്ദി....

  • @ansarkunju8002
    @ansarkunju8002 3 года назад +30

    ഒരുപാട് സന്തോഷം ഇത്ര നന്നായി ക്ലാസ്സ്‌ എടുക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ 🙏

  • @ershadsaleem
    @ershadsaleem 7 месяцев назад +3

    ഇത്ര ലളിതമായി പിടിപ്പിക്കുന്നത് കൊണ്ടാവാം ഒരിക്കലും മനസിലാവില്ല എന്നു വിചാരിച്ചത് , മനസിലായി തുടങ്ങിയത് , വളരെ നന്ദി 🙏🙏🙏

  • @rveendranmp4055
    @rveendranmp4055 Год назад +2

    നമസ്കാരം സാർ സാറിൻ്റെ ക്ലാസ് കേട്ടു സ്റ്നോടൊപ്പം പാടി എന്നെ പോലെ പാട്ട് ഇഷ്ടപെടുന്ന നിരവധി പേർക്ക് ഗുണം ചെയ്യുന്ന ഒരു ധാർമികമായ കർത്തവ്യമാണ് സാറ് അനുഷ്ടിക്കുന്നത് വാണി മാതാവിൻ്റെ അനുഗ്രഹത്താൽ സമ്പന്നമാവട്ടെ സാറിൻ്റെ സംഗീത സപര്യ എന്ന് പ്രാർത്ഥിക്കുന്നു

  • @skumar8652
    @skumar8652 Год назад +2

    സംഗീതം ആസ്വദികാ റേ ഉള്ളൂ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ പഠിക്കാൻ വല്ലാത്തൊരു ആഗ്രഹം അത്രയും നല്ല ക്ലാസ്സ്‌ ആണ്

  • @remav7686
    @remav7686 Год назад +2

    സർ നമസകാരം, പാട്ട് കേൾക്കാനും പാടാനും വളരെ ഇഷ്ടമാണ്. എന്നാൽ ഇതുവരെ സംഗീത ക്ലാസ്സിൽ പങ്കെടുത്തിട്ടില്ല ഇന്ന് താങ്കളുടെ വീഡിയോ ക്ലാസ് കണ്ടു. വളരെ നന്ദി.

  • @sumaashok7335
    @sumaashok7335 Год назад +2

    ചെറുപ്പത്തിൽ പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും കഴിഞ്ഞില്ല. ഈ പ്രായത്തിൽ പഠിക്കാൻ ഒരവസരം വന്നു കിട്ടിയിരിക്കുന്നു. ഇന്നലെയാണ് വീഡിയോ കണ്ടത്. നല്ല വ്യക്തമായി മനസിലാക്കാൻ പറ്റിയ ക്ലാസ്. വളരെ നന്ദി സർ..

  • @syras5063
    @syras5063 11 месяцев назад +8

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം ആയിരുന്നു സംഗീതം പഠിക്കണം എന്നത്. നല്ലൊരു ഭാഗം ജീവിതവും കഴിഞ്ഞു. ഈ വൈകിയ വേളയിൽ എങ്കിലും ആ മോഹം നടക്കുന്നു ഒരുപാട് സന്തോഷം. ഒപ്പം ഒരുപാട് നന്ദി യും

    • @user-sq1go1wd4z
      @user-sq1go1wd4z 7 месяцев назад

      സെയിം pinch😢😢😢ippo35aayi😔😔

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 года назад +2

    ഞാനും മാഷിന്റെ ഒരു ശിഷ്യൻ ആണ് എനിക്ക് മാഷിന്റെ ക്ലാസുകൾ ഒത്തിരി ഇഷ്ടം ആണ്
    ഞാൻ ത്യാഗരാജ മ്യൂസിക് കോളേജിൽ പഠിക്കുന്നു
    ഈ മായാമാളവഗൗള പഠിച്ചുകൊണ്ടിരിക്കുകയാണ്

  • @ajalakumariav9775
    @ajalakumariav9775 Месяц назад +3

    ❤❤❤ സംഗീതം പഠിച്ചിട്ടില്ലെങ്കിലും സാറിൻ്റെ ക്ലാസ്സ് വളരേ ഉപകാരപ്രദമായി

  • @valsalaraman8257
    @valsalaraman8257 Месяц назад +2

    എനിക്ക് വയസു 64.ഇപ്പോ പറ്റു പഠിക്കാൻ ഞങ്ങൾ കുറച്ചു pensioners തുടങ്ങി. രണ്ടും ക്ലാസ്സ്‌ ആയതേയുള്ളു. ന്റെ മോളാണ് sirnte online എടുത്തു തന്നത്. അവർ ആദ്യം ഒന്നും പറഞ്ഞു തന്നില്ല ഇത് പോലെ. This is very much useful. Thank you sir.

  • @deepavalsan7775
    @deepavalsan7775 11 месяцев назад +3

    ഞാൻ പത്തു വർഷം മുൻപ് ഗീതം വരെ പഠിച്ചു. പിന്നെ പഠിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് ക്ലാസ്സ്‌ കാണുന്നത്. തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ട്. പല്ലവി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷം 🙏🙏🙏

  • @VinodKumar-tj3my
    @VinodKumar-tj3my Год назад +6

    സാറിന് ഒരു പാട് നന്ദി' സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിലുള്ള പഠനരീതി .അഭിനന്ദനാർഹം തന്നെ.

  • @panthalinkalvenugopal4829
    @panthalinkalvenugopal4829 8 месяцев назад +1

    Superb sir, i am 66 years old and love siging various malyalm old film songs without any proper ragams. I am now following yr classes. Thanks lot❤

  • @shibu.t.v.8940
    @shibu.t.v.8940 2 года назад +4

    Thank you. നല്ല അവതരണം. നല്ലവണ്ണം ആർക്കും പെട്ടെന്ന് മനസ്സിൽ പതിയും. വളരെ ലഘുവായിട്ടാണ് പറഞ്ഞു തരുന്നത്. ആർക്കും എളുപ്പത്തിൽ മനസിലാക്കി പഠിക്കാൻ കഴിയും.

  • @sindhudileep2227
    @sindhudileep2227 2 года назад +3

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസിലാക്കാൻ കഴിയുന്ന രീതിയിൽ ക്ലാസ്സ് എടുത്തു. നന്ദി

  • @ajeshkumar-yi8et
    @ajeshkumar-yi8et 11 месяцев назад +2

    എനിക്ക് സംഗീതം പടിക്കണമെന്നുണ്ടായിരുന്നു പക്ഷേ സാധിച്ചില്ല ഇപ്പോഴാണ് ഇതു കാണുന്നത് സാറിന്റെ ക്ലാസ് ഞാൻ കേട്ടു നന്നായിട്ടുണ്ട്

  • @kamarudheen9544
    @kamarudheen9544 2 месяца назад +3

    വളരെ വളരെ, നന്ദിയുണ്ട്, sir, നല്ല ക്ലാസ്സ്‌, ദൈവം അനുഗ്രഹിക്കട്ടെ

  • @bindu6
    @bindu6 Год назад +1

    🙏🙏🙏 സാർ, ഒരുപാടു നന്ദിയുണ്ട്. ഇന്നാണ് കാണുന്നത്. കുറച്ചു പഠിച്ചിരുന്നു. പിന്നെ പഠിക്കുവാൻ കഴിഞ്ഞില്ല. വളരെ നല്ല ക്ലാസ്സ്‌ ആണ് 🙏

  • @unnikrishnannamboothiri2256
    @unnikrishnannamboothiri2256 8 месяцев назад +4

    ഞാനും പഠിക്കാൻ തുടങ്ങി. വളരെ നന്ദി സാർ❤

  • @ShyjuShyju-xf5pj
    @ShyjuShyju-xf5pj Год назад +4

    സർ എന്റെ മകൾക്കും പാട്ട് പാടാൻ ഇഷ്ടമാണ് അങ്ങിനെ യാണ് സാറിന്റെ ക്ലാസ് കാണുന്നത് ഒരു പാട് സന്തോഷം

  • @radhikamr2075
    @radhikamr2075 2 года назад +2

    ആദ്യമായി ട്ടാണ് ഞാൻ ഒരു സംഗീതക്ളാസ്കാണുന്നത്.പാട്ടുകേൾക്കാനുംപാടാനുംഇഷ്ടമാണ്.പക്ഷേസംഗീതംശാസ്ത്റീയമായിഅറിയില്ലായിരുന്നു.വളരെസന്തോഷം.നന്ദി.

  • @remyabinu2745
    @remyabinu2745 Год назад +1

    ഞാനും എന്റെ ഏറെ നാളത്തെ ആഗ്രഹം കൊണ്ട്... തുടങ്ങുകയാണ്....... 🙏
    ഒരുപാട് തവണ കേട്ട് പാടി പഠിച്ചുകൊള്ളാം... നല്ല ക്ലാസ് ആയിരുന്നു..... ഇനിയും പഠിക്കാൻ ആഗ്രഹിക്കുന്നു.... ഞാനും എന്റെ മക്കളും ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ്... 😊Thank u മാഷേ... 🙏

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +2

    ഒരുപാട് പ്രയോജനം ലഭിക്കുന്ന ക്ലാസ്സ്‌. നന്നായി മനസിലാക്കാൻ കഴിയുന്ന ക്ലാസ്സ്‌. അഭിനന്ദനങ്ങൾ.

  • @user-dk1cb6zd4d
    @user-dk1cb6zd4d 2 месяца назад +3

    വളരെ നല്ല രീതിയിൽ പഠിപ്പിച്ചുതരുന്നു. നല്ല ഗുരുനാഥൻ❤❤

    • @valsapeter2524
      @valsapeter2524 2 месяца назад +1

      സാ റി ഗ മാ പ ധാ നി സാ

  • @shajipk80
    @shajipk80 2 года назад +3

    ഞാൻ U. tube ൽ പരതി നോക്കിയതിൽ എനിക്ക് ഏറ്റവും ലളിതമായി മനസ്സിലാക്കി തിരുന്ന രീതിയായത്. എത്ര ഭംഗീ യായി, വൃത്തിയായി Base ആക്കി തരുന്നു. എനിക്ക് ഏങ്ങനെ പഠിക്കാൻ കഴിയും എന്ന വേവലാതി ഇല്ലതാക്കി തരും എന്നു വിശ്വസിക്കുന്നു. തുടർ ഭാഗങ്ങളും ഇതേ form നിലനിർത്തി കൊണ്ടുവരാൻ universe അനുഗ്രഹിക്കട്ടെ .
    thanks ... thanks...thanks

    • @sujathakaryattp6633
      @sujathakaryattp6633 Год назад +1

      I am 68 years old. Sir. I am very much interested in your class.

  • @rajusamuel5668
    @rajusamuel5668 Год назад +2

    I am 65years old man enjoying your music class.

  • @krishnasurya5621
    @krishnasurya5621 Год назад +1

    നമസ്ക്കാരം. സർ... വളരെ വളരെ പ്രയോജനം ചെയ്യുന്ന ഒരു തുടക്കം ... ചിട്ടയോടെയു പഠനം. അതു് കേട്ടപ്പോൾ സന്തോഷം തോന്നി. ഈ ക്ലാസ്സ് വളരെയധികം പേർക്ക് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല. ഒത്തിരി ആദരവോടെ കൃഷ്ണ

  • @ancymanoj280
    @ancymanoj280 Год назад +3

    Sir ന്റെ vedios നേരത്തേയും കണ്ടിട്ടുണ്ട്. ഇന്നലെ മലയാളം മിഷന്റെ ഓണാഘോഷത്തിന് കണ്ടപ്പോൾ ഈ കാര്യം ഓർമ്മയിൽ വന്നില്ല . നല്ല പരിചയം തോന്നിയിരുന്നു.

  • @shinu.mlp346
    @shinu.mlp346 2 месяца назад +5

    Sir eniku 34 years undu valuthayi pattu padila. Eni pattu padikan patumo? Padichal shari akumo

    • @user-ul2gv8sw4p
      @user-ul2gv8sw4p Месяц назад

      Anikku vayassu 58ennale muthal njan music classil chernnu...pakshe song kurachekkilum padaan kazhivu venom..👍🙏

    • @valsala767
      @valsala767 Месяц назад +2

      പറ്റും.... Practice കൊണ്ട് എല്ലാം ശരിയാകും....

    • @shinu.mlp346
      @shinu.mlp346 Месяц назад +1

      @@valsala767 ok

  • @mikkumichu74
    @mikkumichu74 Год назад +2

    ഞാൻ പാട്ട് പഠിക്കാൻ പോയി തുടങ്ങിയതേയുള്ളു, സാറിന്റെ ക്ലാസ്സ്‌ ഇന്നു കേട്ടപ്പോൾ വളരെ നന്നായി മനസിലാക്കാൻ കഴിഞ്ഞു. വളരെ വളരെ നന്ദി. ഇനിയുള്ള എല്ലാ എപ്പിസോടും കാണാൻ ആഗ്രഹമുണ്ട്.❤❤

  • @jhancyantony
    @jhancyantony Год назад +1

    നമസ്കാരം 🙏സർ
    ഞാൻ സംഗീതം രണ്ടു വർഷം പഠിച്ചിരുന്നു. വർണം തുടങ്ങിയതായിരുന്നു
    പിന്നെ പ്ലസ് ടു ഡിഗ്രി പരീക്ഷകളുടെ തിരക്കിൽ നിർത്തി. ഇപ്പോൾ ഈ ക്ലാസ്സ്‌ കണ്ടപ്പോൾ വീണ്ടും തുടങ്ങി ഒത്തിരി ആഗ്രഹത്തോടെ 🙂🙂🙂😍ഇനി മുടങ്ങില്ല. താങ്ക്സ് സർ 🙂👍🏻

  • @ushakumaric4423
    @ushakumaric4423 8 месяцев назад +15

    സംഗീതം പഠിക്കാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നിട്ട് എനിക്ക് ഇതുവരെ പഠിക്കാൻ കഴിഞ്ഞില്ല.ഈക്ളാസിലൂടെയെങ്കിലും എനിക്ക് സംഗീതം പഠിക്കാൻ കഴിയണം.ഇത്എന്നെപ്പോലെ ഉള്ളവർക്ക് വളരെയധികം പ്രയോജനപ്പെടും

  • @santhoshkumarraghavan6485
    @santhoshkumarraghavan6485 Год назад +1

    വളരെ നല്ല ക്ലാസ്സായിരുന്നു... സംഗീതം ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവർക്ക് സംഗീതമാകുന്ന സാഗരത്തിലേക്ക് കൈപിടിച്ചു നടത്തുന്ന ക്ലാസ്...
    അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ.. 👌👌👌🙏🏾🙏🏾❤

  • @valsalakt1800
    @valsalakt1800 Год назад +1

    Enikku marannu poya karyagal ormayil konduvaruvan sirinte ee class othiri upakara pradamayi. Thank you very much for this opportunity great information. 🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @indiraneelakandhan2417
    @indiraneelakandhan2417 Год назад +2

    സർ, വളരെ കാലം ആയി പാട്ട് പഠിക്കാൻ മോഹം. ഇപ്പോഴാണ് സന്ദർഭം ഒത്തു വന്നത്. അവിചാരിതമായി സാറിന്റെ ക്ലാസ്സ്‌ യൂട്യൂബിൽ വന്നപ്പോൾ സന്തോഷം കൊണ്ട് നമിച്ചുപോയി. തടസ്സം വരാതെ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്ന ഒരു സംഗീതപ്രേമി 🙏🙏🙏🌹

  • @aslammongam967
    @aslammongam967 Год назад +3

    ഇത് ഞാൻ പഠിച്ചു.. 🥰🥰🥰കൈ തട്ടുന്ന താളം നോക്കി അതു എന്താണ് മനസ്സിൽ ആക്കി രണ്ടു മൂന്നു വട്ടം കണ്ടപ്പോ... 🙏🙏

  • @rajeshkpzrajeshkpz7259
    @rajeshkpzrajeshkpz7259 2 года назад +2

    സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു വ്യക്തതയോടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് വളരെ നന്ദിയുണ്ട് മാഷേ

  • @lathikasudhakaramenon6891
    @lathikasudhakaramenon6891 10 месяцев назад

    ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ് കാണുന്നത്. പെട്ടെന്നു മനസ്സിലാവുകയും വളരെ ഹൃദൃമായി തോന്നുകയും ചെയ്തു. ശ്രീ ഗുരുഭൃോ നമഃ

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother 7 месяцев назад

    നല്ലത് പോലെ എൻ്റെ മോൾക്ക് മനസിലായി ഈ വീഡിയോ കണ്ടിട്ട്.നന്ദി മാഷെ 🙏

  • @nishithadas7119
    @nishithadas7119 Год назад +2

    വളരെ നല്ല class നല്ല വ്യക്തമായി എല്ലാം മനസിലാക്കാൻ കഴിഞ്ഞു.. Thank you sir....

  • @liyajobin9915
    @liyajobin9915 9 месяцев назад +1

    എനിക്കും പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടാരുന്നു, but സാഹചര്യങ്ങൾ കൊണ്ട് സാധിച്ചില്ല, ഇത് കണ്ടപ്പോൾ വീണ്ടും ആഗ്രഹം തോന്നി മനസ്സിൽ 💓thank you sir🙏

  • @valsala767
    @valsala767 3 года назад +13

    വളരെ നന്നായിട്ടുണ്ട്.. ഈ ക്ലാസ് കാണാനും.പഠിക്കാനുംഭാഗ്യം സിദ്ധിച്ചതിൽ സന്തോഷം.....
    സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ....

    • @user-wo6cr5uc2b
      @user-wo6cr5uc2b 2 года назад +1

      നന്നായി മനസ്സിലാകുന്നുണ്ട്. വളരെ സന്തോഷം

  • @chandrageetham
    @chandrageetham Год назад +1

    വലിയ ഒരു ദൈവികമായ സേവനമാണ് അങ്ങ്‌ ചെയ്യുന്നത്. ഒരുപാട് നന്ദി. ആയുരാരോഗ്യസൗഖ്യം നേരുന്നു🙏

  • @minipradeep7913
    @minipradeep7913 Год назад +1

    എത്ര ലളിതമായ അവതരണം പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലുള്ള ക്ലാസ്സ്‌ സൂപ്പർ

  • @sulochanak.n7000
    @sulochanak.n7000 7 месяцев назад +1

    ഇത് പോലെ ഒരാളും ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടില്ല.thank you സർ ,🙏

  • @johnsonputhanangady2980
    @johnsonputhanangady2980 3 года назад +17

    കോടി നന്ദി. A big salute to both of you for promoting Carnatic Music and helping us learn. God bless !

  • @_Shree123_
    @_Shree123_ 4 месяца назад +1

    Lalithamaya avatharanam..nalla voice 👌🎶Thank you so much 🥰

  • @chandramdas5718
    @chandramdas5718 10 месяцев назад +1

    വളരെ ഉപകാരം ആയി. വർഷങ്ങൾ കാത്തിരുന്ന ആഗ്രഹം സഫലമായി 🙏🙏🙏🙏

  • @lnanikuttyamma6993
    @lnanikuttyamma6993 2 года назад +2

    മോനേ,ഗംഭീരമായ ക്ലാസ്സ് വളരെ കൃത്യവും വ്യക്തവുമായ അവതരണം

  • @rajeevkanumarath2459
    @rajeevkanumarath2459 Год назад +5

    Highly comprehensible explanation! I repent why I did not learn music. Don't know how to thank you initiation to make such a video! God bless you Sir.

    • @sheenameeraanil5193
      @sheenameeraanil5193 10 месяцев назад +1

      ഇങ്ങിനെ ഒരു ക്ലാസ്സ്‌ സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്നവർക് വലിയൊരു ഉപകാരം ആണ് sirnte വീഡിയോസ് ഒരുപാട് താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @goput2616
    @goput2616 2 года назад +2

    Vilion പഠിക്കുന്നു sir.. ഒരുപാടു എന്നേ help ചെയ്യുന്നു music ചേരാം karuthi but.... സരളവരിസികൾ.... എത്തി വയലിൻ ൽ 2.... Episodenokki 👌🏻👌🏻👌🏻😊പെട്ടന്ന് എളുപ്പമായി ഇന്ന് 3ഘട്ടം പഠിച്ചു

  • @vimalagopi4137
    @vimalagopi4137 Год назад +1

    നമസ്തേ ഗുരു ജി വളരെ നല്ലൊരു ക്ലാസ് ആണ് പഠിക്കാൻ ഇഷ്ടമാണ് വളരെ നന്ദി

  • @beenab6689
    @beenab6689 2 года назад +2

    Enikku Nalla Eshttamanu Sangeetham Padikkan Pakshe Prayam Koodipoy Ennalum Ethu Kettappol Koode Padipoy Nalla Mashum Kuttikalum Soopar SIR🙏🙏👍👍👍

  • @sulekhasrsr2506
    @sulekhasrsr2506 5 месяцев назад +1

    വളരെ നന്ദി sir 👌👌👌👍👍വളരെ വ്യക്തവും ലളിതവും ആയ ക്ലാസുകൾ 🥰🥰🥰

  • @manojv1260
    @manojv1260 3 года назад +5

    വളരെ ലളിതമായി പഠിപ്പിക്കുന്നു...... Outstanding performane... Congrats & best wishes

  • @goldenvessel108
    @goldenvessel108 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ..
    എന്നെപോലെ ഉള്ളവരെ സഹായിക്കാൻ ദൈവം പ്രത്യക്ഷപെട്ടു ഈ ചാനലിലൂടെ

  • @valsalasudhakaran1983
    @valsalasudhakaran1983 Год назад +1

    Valare nalla class.Ellavarum mudangathe kettu padikkanam..Nammudeyellam bhagyamanu engane gurukkanmare kittunnathu..Manasa Kalil thottu vannikkunnu...anugrahikkumennariyam.Pranamam

  • @baijukg6833
    @baijukg6833 Год назад +1

    സാർ എന്നെ അനുഗ്രഹിക്കണം ഞാൻ ക്ലാസ്സ്‌ കണ്ടു വളരെ സന്തോഷം ഞാൻ സ്വല്പം Age ഓവറാണ് എന്നാലും നല്ല ഒരു ദിവസം നോക്കി സാറിന്റെ ക്ലാസ്സിൽ കുടി സംഗീതം പഠിക്കാൻ തീരുമാനിച്ചു എന്നെ അനുഗ്രഹിക്കണം 🙏ബൈജു അടിമാലി

  • @jayamani4500
    @jayamani4500 4 месяца назад +1

    Paatteeshamane paadanum eshttmane eeclas eshttapette thudarnne Kanan agrahikunnu padikanum

  • @crmuralidhanpai4299
    @crmuralidhanpai4299 2 месяца назад +3

    Very useful class. Thank you Sir.

  • @ushakumar7892
    @ushakumar7892 11 месяцев назад +2

    Appreciate your effort.....
    ലളിതവും സുന്ദരവുമായ ക്ലാസ്സ്
    നല്ല അവതരണം
    Thanks a lot...❤

  • @jobinjb6627
    @jobinjb6627 2 года назад +4

    വളരെ ഉപകാരപെട്ട വീഡിയോ.. 🙏❤️

  • @sidduandabhischannel166
    @sidduandabhischannel166 2 года назад +3

    This is my favourite music channel in the world

  • @shyamalanair2193
    @shyamalanair2193 4 месяца назад +2

    🙏 വളരെ നല്ല ക്ലാസ്സ് ആയിരുന്നു നന്നായി മനസ്സിലാക്കാൻ പറ്റി

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 2 года назад +2

    Sir,വളരെ നല്ല class ആണ് സർ വളരെ നന്നായിട്ടുണ്ട് ..ഒതിരി നന്ദിയുണ്ട്

  • @maalu.732
    @maalu.732 Год назад +1

    സർ വളരെ നല്ല ക്ലാസ്സ്‌. മനോഹരമായി ഓരോ ഭാഗത്തു വേണ്ട വിശദീകരണം നൽകിയിരിക്കുന്നു. All the vry best 🙏

  • @thennalamedicalcenter3648
    @thennalamedicalcenter3648 Год назад +1

    ആദ്യമേ
    ഞാനും ഈ മാഷിന്റെ സംഗീതക്ലാസിലൂടെ സംഗീതതാളം പിടിക്കാൻ ശ്രമിക്കുമ്പോൾ കലാദേവതയുടെ അനുഗ്രഹിക്കുനറാവട്ടെ
    പ്രാർത്ഥിക്കുക എല്ലാവരും

  • @KingBoy.....265
    @KingBoy.....265 2 года назад +2

    നമസ്കാരം sir ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താമസമുണ്ടായി. നല്ല ഫലപ്രദമായ ക്ലാസ്സ്‌ ആരും മറന്നു പോകില്ല അത്രയും മനോഹരമായി വിവരിക്കുന്ന നല്ലൊരു ക്ലാസ്സ്‌. ഇത് കെട്ടിട്ടാണ് ഞാൻ പഠിക്കുന്നത് ❤️

  • @balakrishnanrachana2592
    @balakrishnanrachana2592 Год назад +1

    മാഷെ നമ: സ്ക്കാരം.. മാഷെ ക്ലാസ്സ് വളരെയധികം നന്നായിട്ടുണ്ട്. കർണാടക സംഗീതംപഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കും വിധം . വെക്തമായി പറഞ്ഞു തരുന്നു. വളരെ നന്ദി

  • @premik3313
    @premik3313 Год назад +1

    സർ എനിക്ക് സംഗീതം പഠിക്കാൻ വളരെ ഇഷ്ടം ആയിരുന്നു. പക്ഷെ പറ്റിയില്ല,എന്ടെ അച്ഛനും അമ്മയും നന്നായി പാടുന്നവരായിരുന്നു.അവരും പഠിച്ചിട്ടില്ല കാരണം സാമ്പത്തിക ബുദ്ധിമുട്ടുതന്നെ. ഇപ്പൊ അവരാരും ജീവിച്ചിരിപ്പില്ല സർ എനിക്കും പ്രായം 60 കഴിഞ്ഞു സാറിന്റെ ക്ലാസ് കുറച്ചു കേട്ടു അപ്പോഴാണ് ഞാൻ പാടുമ്പോഴുള്ള തെറ്റു മനസ്സിലാവുന്നത്.ഇനി എനിക്ക് പഠിക്കാൻ പറ്റു മോ സർ? 🙏🙏🙏🙏

  • @Jessmallika-nw2hg
    @Jessmallika-nw2hg 10 месяцев назад +1

    Very beautiful, energetic, easy understanding, music class

  • @kasaragod9679
    @kasaragod9679 2 года назад +1

    എന്താ പറയുക ഒരുപാട് നന്ദി സംഗീതത്തെ കുറിച്ച് അറിയാൻ സാധിച്ചു നന്ദി ഗുരു