Day My Life Part 1 കൈ എല്ല് പൊട്ടിയതിനു ശേഷം എന്റെ ഒരു ദിവസം | Swalih Valanchery Vlog

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 317

  • @ramees4231
    @ramees4231 2 года назад +252

    സത്യം പറഞ്ഞാൽ സങ്കടം തോനുന്നു. ഈ ഒരു അവസ്ഥ വളരെ ദയനീകം ആണ്. ഇങ്ങനൊരു ഭാര്യയെ കിട്ടിയത് ഒരു ഭാഗ്യമാണ്.നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰❣️

  • @sanihathmusthafa5904
    @sanihathmusthafa5904 2 года назад +522

    ജെസി യെ പോലെ ഒരു ഭാര്യ യെ കിട്ടിയ ഇക്ക ഭാഗ്യവനാണ്. അള്ളാഹു എല്ലാം ശിഫ ആക്കട്ടെ

  • @Explorewithakhila206
    @Explorewithakhila206 2 года назад +48

    ഒന്നും പറയാൻ തോന്നുന്നില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ....ഇതൊക്കെ കാണുമ്പോഴാ നമ്മളീ കാട്ടുന്ന അഹങ്കാരം ഒക്കെ എന്തിനാ എന്ന് തോന്നുന്നത്..... 👏👏god bless u🙏🙏

  • @KeralaPSCTrendz
    @KeralaPSCTrendz 2 года назад +21

    ഒരു ഫ്രണ്ട് എനിക്ക് ഉണ്ട് അവനു കാലിന് മാത്രം ആണ് സ്വാധീനം ഇല്ലാത്തത് ഞങ്ങൾ പ്ലസ് ടു പഠിക്കുമ്പോൾ രണ്ട് വർഷം എന്റെ തോളിൽപിടിച്ചു ആയിരുന്നു അവൻ നടന്നിരുന്നത് അവന്റെ കല്യാണം കഴിഞ്ഞു ഇപ്പൊ ഒരു കുട്ടി ഉണ്ട് നിങ്ങളുടെ ഇമ്മു നെ പോലെ ഒരു മാലാഖ അവനും ജെസിയെ പോലെ ഒരു ഭാര്യയെ ആണ് കിട്ടിയത് അവർ ഇപ്പൊ വീട് വെച്ചു കൂടിയിരുന്നു അവന്റെ ഭാര്യയെയും അവനെയും കാണുമ്പോൾ ഒക്കെ ആദ്യം എനിക്ക് ബ്രോ യെയും ജെസി യെയും ആണ് ഓർമ്മ വരാറുള്ളത് 🤲🏻🤲🏻🤲🏻പടച്ചോൻ എന്നും തുണയായി ഉണ്ടാവട്ടെ

  • @ajwaayman4481
    @ajwaayman4481 2 года назад +144

    എന്താ ഇക്കാക്ക് പറ്റിയെ. എത്രയും പെട്ടന്ന് ശിഫ നൽകട്ടെ🤲 ഇതൊക്കെ കാണുമ്പോൾ ഞമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാ അല്ലാഹുവിനോട് എത്ര സ്തുതി പറഞ്ഞാലും മതിയാവൂല അൽഹംദുലില്ലാഹ് 😊

  • @Sanal3629
    @Sanal3629 Год назад +11

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.. നല്ല ഫാമിലി.. ഇങ്ങനെ ഒരാളെ സ്വീകരിച്ച സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️.. ഇക്കയെ നന്നായി നോക്കണേ.. നിങ്ങൾക്ക് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @budhrahamsa1868
    @budhrahamsa1868 Год назад +15

    മോളെ നിന്നെ പോലെ ഒരു പങ്കാളിയെ കിട്ടിയ ഇക്കാ തനെയാണ് ഈ ലോകതെ ഏറ്റവും വലിയ ഭാഗ്യവാൻ ❤❤

  • @Jaleelah481
    @Jaleelah481 2 года назад +13

    ജെസി മോളെ നിന്റെ മനസ്സിന് 👌എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത് 🥰എന്തായാലും കുറവുകൾ ഒന്നും കാര്യം ആകാതെ മുന്നോട്ട് പോകാൻ നിങ്ങൾക് കഴിയട്ടെ 🥰

  • @ummasdaily68
    @ummasdaily68 2 года назад +32

    വേഗം ശിഫയാകട്ടെ 👍ജെസ്സിനെ കിട്ടിയത് ഒരു ഭാഗ്യം 🥰

  • @pknpennu6895
    @pknpennu6895 Год назад +4

    പെട്ടന്ന് ശിഫ നൽകട്ടെ നാഥൻ ജെസി മോളെ നീ സൂപ്പർ നിനക്ക് സ്വർഗ വാതിൽ തുറന്നിട്ടിരിക്കും തീർച്ച എല്ലാ നൻമകളുംനൽകിനാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @yaseen2842
    @yaseen2842 2 года назад +48

    Zeenath, ജസീ, പൊന്നു മോളെ നിനക്ക് അല്ലാഹ് സ്വർഗം തരും അൽഹംദുലില്ലാഹ് അല്ലാഹ് നിനക്ക് ആഫിയത്തും ള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲😭

  • @hibahiba-zw9gg
    @hibahiba-zw9gg Год назад +2

    റബ്ബേ ഈ സഹോദരനും സഹോദരിക്കും നീ അർഹമായ predhifalam nalkenee അസുഖം പെട്ടെന്ന് ശിഫ aakenee

  • @remiworld9270
    @remiworld9270 2 года назад +12

    വേഗത്തിൽ ഷിഫയാക്കി തരട്ടെ അള്ളാഹു 🤲🏻ആമീൻ

  • @ishqemadeena5127
    @ishqemadeena5127 2 года назад +53

    الله
    പെട്ടെന്ന് പരിപൂർണ്ണ ശിഫ തരട്ടെ
    എല്ലാ പ്രയാസവും നീക്കി.സന്തോഷവും സമാധാനവും തരട്ടെ നമ്മുടെയൊക്കെ പരലോക ജീവിതം റാഹതാക്കി തരട്ടെ امين.

  • @RaihansWorld
    @RaihansWorld 2 года назад +69

    ജെസി മോളെ നിനക്ക് തന്നെയാണ് സ്വർഗം

  • @jinshajinsha4669
    @jinshajinsha4669 2 года назад +3

    നിങ്ങളുടെ രണ്ടുപേരുടെയും ഈ സ്നേഹത്തിനു മുമ്പിൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല. ശരിക്കും സങ്കടം ആണ് വരുന്നേ ഈ video കാണുപ്പോൾ 😢ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ. ശരിക്കും ഇങ്ങനെയൊരു ഭാര്യയെ കിട്ടിയ ഇക്ക ഭാഗ്യംവാനാണു 🥰🥰

  • @jaseenajaseena7618
    @jaseenajaseena7618 2 года назад +14

    അസുഖം എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻😰
    ഇക്ക ഭാഗ്യവാൻ ആണ് ജെസിതയെ കിട്ടിയതിൽ 🥰🤲🏻റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🏻

  • @hasiftk9678
    @hasiftk9678 2 года назад +9

    എത്രയും പെട്ടെന്ന് കൈ സുഖമാവട്ടെ ആമീൻ

  • @sanfeenvk3576
    @sanfeenvk3576 2 года назад +19

    Allah ശിഫയാക്കി തരട്ടെ ഇൻ ഷാ allah.🤲🏻🤲🏻🤲🏻🤲🏻നിങ്ങളുടെ ഭാര്യ നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം തന്നെ.allah ഈ മനസ്സ് നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @naurinbinthashraf6691
    @naurinbinthashraf6691 2 года назад +15

    Enthoru Nalla baarya Masha Allah ♥️

  • @yaseen2842
    @yaseen2842 2 года назад +15

    Zeenath, അല്ലാഹ് നീ സിഫആക്കി കൊടുക്കണം അല്ലാഹ് 😭🤲

  • @minnuponnu5812
    @minnuponnu5812 2 года назад +15

    എത്രയും പെട്ടന്ന് പരിപൂർണ ശിഫ തരട്ടെ...آمين آمين يا رب العالمين
    ജസി നിങ്ങളുടെ ഭാഗ്യമാണ്..... الحمد لله

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 года назад +8

    സ്നേഹം ആണ് ഈലോകത്ത് ഏറ്റവും വിലപെട്ട സ്വത്ത് മറ്റെല്ലാം നശിക്കും ജ്യൂസിൽ വിഷം ചേർക്കുന്ന പെണ്ണും ഉണ്ട് ഇത് പോലെ സ്നേഹമുള്ള പെണ്ണുമുണ്ട് ആൺ വർഗത്തിലും അങ്ങനെ തന്നെ ഓരോരുത്തരുടെയും ഭാഗ്യവും തലേലെഴുത്തും പോലെണ്ടാവും

  • @SunilKumar-ks8qk
    @SunilKumar-ks8qk 2 года назад +6

    ദൈവം ഉണ്ട് നിങ്ങടെ കൂടെ 🙏🏻🙏🏻

  • @muhammedrishad9744
    @muhammedrishad9744 2 года назад +25

    ഞാനും ഇതുപോലെ എല്ലുപൊടി എന്ന അസുഖമുള്ള ആളാണ്.പൊട്ടിയാൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ എനിക്കറിയാം.വേഗം ഷിഫ ആകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 2 года назад +10

    ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും ജെസിയെ പോലൊരു പെണ്ണിനെ കിട്ടിയതിൽ അല്ലാഹുവിന് സ്തുതി അൽഹംദുലില്ലാഹ്

  • @safiyabeevikvk
    @safiyabeevikvk Год назад

    ഇങ്ങളെ വീഡിയോ ഇപ്പൊ കുറച്ച് ആയിട്ടൊള്ളു കാണാൻ തുടങ്ങിട്ട് ഇഷ്ടായി ഇക്കാ നെ കാണുബോ എടങ്ങേറാണ് ജെസി എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ടല്ലോ പടച്ചവൻ ദീര്ഗായുസ് നൽകട്ടെ ജെസിന്റെ വർത്താനം കേൾക്കാൻ നല്ല രസാണ് 😍🥰🥰👍🏻👍🏻👍🏻

  • @Shinadkannur
    @Shinadkannur 5 месяцев назад +5

    ഭാര്യയുടെ ക്ഷമ വിശ്വസിക്കാൻ പറ്റുന്നില്ല❗അർഹമായ പ്രതിഫലം ലഭിക്കട്ടെ..

  • @nazarpunnapra3656
    @nazarpunnapra3656 5 месяцев назад

    പടച്ചവൻ അനുഗ്രഹിക്കട്ടെ...കണ്ണുനിറഞ്ഞ് ഇതേ പറയാനുള്ളു സഹോദരാ.....

  • @abdullarahman5529
    @abdullarahman5529 2 года назад +2

    Allahu arogyam taratte inganeyulla bharyaye kitiyad kond okka raksapettu

  • @TrailerDriverKL57KSA
    @TrailerDriverKL57KSA 2 года назад +6

    "لا تحزن إن الله معنا "സങ്കടപ്പെടരുത്,
    അല്ലാഹു
    നിങ്ങളോടൊപ്പമുണ്ട്

  • @jaseenasibinu8359
    @jaseenasibinu8359 2 года назад +3

    Entte അടുത്താണ് ഈ കട swahlika പറഞ്ഞത് കൊണ്ട് ഇനി അവിടുന്നെ സാധനം വേടിക്കും

  • @aanmediatechntips
    @aanmediatechntips 2 года назад +7

    ഇതുപോലെ ഒരു നല്ല ഭാര്യ കൂടെ undello,happy ayittiriku

  • @thumkeshp3835
    @thumkeshp3835 2 года назад +2

    നമസ്കാരം 🙏
    ഒരുപാട് വിഷമം തോന്നി
    എല്ലാ അസുഖവും മാറി സുഖമായി വരുവാൻ പ്രാർഥിക്കുന്നു 🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hadi___world9482
    @hadi___world9482 Год назад +1

    പടച്ചവൻ എത്രയും പ്പെട്ടെന്ന് ശിഫ നൽകട്ടെ .💖

  • @raheesrahees5338
    @raheesrahees5338 2 года назад +3

    പടച്ചവൻ എത്രയും പെട്ടന്ന് ശിഫ nalkstte🤲🤲🤲🤲🤲

  • @fathimasuadha7619
    @fathimasuadha7619 2 года назад +1

    എന്തുപറ്റിയതാ കയ്യിന് അള്ളാഹു പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻ആമീൻ 🤲🏻

  • @RaihansWorld
    @RaihansWorld 2 года назад +21

    പെട്ടെന്ന് ശിഫ ആവട്ടെ ആമീൻ

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery Год назад +2

    എല്ലാം ശരിയാവട്ടെ.. പ്രാർത്ഥനകൾ🎉

  • @Mallus4266
    @Mallus4266 2 года назад +6

    പടച്ചവൻ എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ 😍

  • @shakkeesmusicworld537
    @shakkeesmusicworld537 2 года назад +1

    Maashaa allaah❤❤❤vidio kandappol othiri ishtaayi athodoppan othiri sankado aayi😔😔allaahuvinte anughraham kond ethrayum pettann sughamaavatte aameen🥰🥰🥰

  • @Sithhaarhh
    @Sithhaarhh 2 года назад +10

    ആയുരാരോഗ്യ സൗക്യ നേരുന്നു

  • @Saji9515
    @Saji9515 2 года назад +2

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ ആക്കി ത്തരട്ടെ ആമീൻ 👍

  • @amisinu1089
    @amisinu1089 Год назад

    നിങ്ങളെ കാണുമ്പോൾ പടച്ചോനെ ഞങ്ങളെ ഒക്കെ എത്ര ഭാഗ്യവാൻമാരാണ് എന്നിട്ടും റബ്ബേ നമ്മൾ ഓർക്കുന്നില്ലല്ലോ നാഥന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാവും

  • @sabeenakochumol2602
    @sabeenakochumol2602 2 года назад +3

    Swalihintta athe elu pottunna asugam anu enikkum elu pottumbol ula veedhana nallath polle ariyam enikk Swalihintta veedhana etharrayum pettann shifa aakki tharum aakatte 🤲🤲🤲🤲

  • @Jayasudha.p.k
    @Jayasudha.p.k Год назад +1

    Etrayum nalla wifene kittiya nigal bhagyavan ennu egane nallapole povatte nigale life❤

  • @shamnamashood2238
    @shamnamashood2238 5 месяцев назад

    Jesi...ningaloru nalla bharya aanu... Swalihinte bhagyam❤

  • @zakariyapt4246
    @zakariyapt4246 2 года назад +9

    ബർക്കത്ത്‌ നൻകട്ടെ ആരോഗ്യം നൽകട്ടെ അള്ളാ ന്റെ കാവൻ നൽകട്ടെ

  • @KERALAFAME
    @KERALAFAME 2 года назад +2

    Ukka നിങ്ങളാണ് real hero.. നിങ്ങളുടെ ഈ ജീവിതം മതി നമുക്കു ഒക്കെ ഒരു പാഠം ആണ്

  • @MuhammadAlthaf-wq5zn
    @MuhammadAlthaf-wq5zn 4 месяца назад

    Allahu.ee.ikkade.Asukam.matti.kodukkane.Allah.Aameen

  • @anasckd1412
    @anasckd1412 2 года назад +3

    Ellam kanunnavan allahu undallo...ningalkk sorgam urappanu.🤲

  • @minnoosworldreels6535
    @minnoosworldreels6535 2 года назад +1

    ജെസ്സിയെ പോലുള്ള ഒരു ഭാര്യ ഉള്ളത് നിങ്ങളുടെ ഭാഗ്യം അത് മരണം വരെ നിൽക്കട്ടെ allah എത്രയും പെട്ടെന്ന് നിങ്ങളുടെ അസുഖം ഭേദമാക്കി തരട്ടെ 🤲🏻🤲🏻🤲🏻

  • @hasnafavashasnafavas6562
    @hasnafavashasnafavas6562 2 года назад +3

    അള്ളാഹു വേഗം മാറ്റി തരട്ടെ 🤲🏼

  • @rajeenarazack1989
    @rajeenarazack1989 Год назад

    അല്ലാഹു പെട്ടെന്ന് ശിഫ നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @FOUSIYAN-en2yq
    @FOUSIYAN-en2yq 5 месяцев назад

    അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമേൻ

  • @faihamehek2512
    @faihamehek2512 2 года назад +3

    Allah ethrem pettenn shifayakette🤲🏻🤲🏻

  • @MOVIEMANIA391
    @MOVIEMANIA391 2 года назад +3

    എല്ലാം ശരി ആക്കി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🥰🥰🥰

  • @Rahmant2766
    @Rahmant2766 Год назад +1

    Jessi nalloru manassullavalan .allahu ningale life santhoshathilakkatte

  • @Love-s5n6t
    @Love-s5n6t Год назад

    Onnum parayan illa idhu kanndapo sandhosham sangada okke vannu 😢🥰🥰🥰👍👍👍

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +2

    അള്ളഹു സിഫനല്ക്കട്ടെ ബർകത്ത് നൽകട്ട 🤲🤲🤲

  • @shabeershabi3629
    @shabeershabi3629 Год назад

    മാഷാ അല്ലാഹ് ഭാര്യ സൂപ്പർ ആണ്

  • @SubaidaK-tb1uq
    @SubaidaK-tb1uq Год назад

    എത്രയും വേഗം സുഗാവട്ടെ

  • @yaseen2842
    @yaseen2842 2 года назад +1

    Zeenath ദുആയിൽ ഉൾപെടുത്തുക 👍

  • @ramshishamseer7823
    @ramshishamseer7823 2 года назад

    യാ അല്ലഹാ എത്രയും പെട്ടെന്ന് ശിഫ ആക്കണേ

  • @ShahulHameed-tv8xw
    @ShahulHameed-tv8xw 2 года назад +17

    പടച്ചോൻ എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲

  • @bichualjtnr9363
    @bichualjtnr9363 2 года назад +1

    Swalih...jessiyilleggil....ennuparanju ... swalihe... allaahuvinte karunaye thott nirashanaavanda...tto...jessiyeyum niggaleyum boomiyilulla sarwadhineyum pottivalarthunna allaahuve...maranno....bhoomiyilullad oru nimithamaan.... remember...allah...

  • @aaamisworld2856
    @aaamisworld2856 2 года назад +1

    enik ethu kandu sahikan avunilla allha ആയുസും arogyavum നൽകി sugapeduthatey

  • @babunashavgd5927
    @babunashavgd5927 2 года назад +2

    അള്ളാ ഷിഫ കൊടുക്കന്നേ 🤲ആമീൻ

  • @ayishamambra1128
    @ayishamambra1128 2 года назад +2

    അള്ളാ വേഗം ശിഫ യാക്കി കൊടുക്കണേ കാണുബോൾ സങ്കടം തോന്നുന്നു എല്ലാറ്റിനും കഴി വുള്ളവനായ നാഥാ അവരെ കൈ വിടരുത്

  • @sumayyasumi3590
    @sumayyasumi3590 2 года назад

    Allahu ethrayum pettenn sughamaki tharattee.. aameen

  • @worldofadhil
    @worldofadhil Год назад

    എത്രയും പെട്ടന്ന് സുഖമാവട്ടെ

  • @NasriyaNoushad-ek9bv
    @NasriyaNoushad-ek9bv 5 месяцев назад

    Yellam pettanh ready akum allah koodey ind🥹❤️

  • @shanu9245
    @shanu9245 2 года назад +2

    Alahamdulillah nallla bharyaaaannu alllahu hairu pradhaaaanam cheyyyatte

  • @kunjolktkl7314
    @kunjolktkl7314 2 года назад

    പെട്ടെന്ന് അളളാഹു ഷിഫയാകി തരട്ടെ ആമീൻ

  • @ramlasalamsalam8058
    @ramlasalamsalam8058 2 года назад +2

    റബ്ബെ വോഗം ഷിഫ നൽകണോ🤲🤲🤲

  • @sainulabid1622
    @sainulabid1622 Год назад

    ഇന്ഷാ അള്ളാഹു ജെസി മോളെ പടച്ചവൻ നിന്റെ കൂടെ ഉണ്ടാവും

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 5 месяцев назад

    വാഗം ശിഫ യക്കട്ടെ ആമീൻ

  • @richuzzzz371
    @richuzzzz371 5 месяцев назад

    Cute immu😍🤩🤩

  • @rayyankp7567
    @rayyankp7567 2 года назад +8

    നിങ്ങളുടെ ഭാര്യ നല്ല കുട്ടിയാണ്‌

  • @VahidKt-s5j
    @VahidKt-s5j 4 месяца назад +2

    പെൺകുട്ടികൾക്ക് ഇപ്പോൾ ഖിബർ ആണ് അതിൽ നിന്ന് വേറിട്ട് നിൽകുന്നു ജസി

  • @AziyaAmina
    @AziyaAmina Год назад

    Allah niggalkk oru shefa tharum dua cheyyam inshallah ❤😊

  • @dilumashaallah6511
    @dilumashaallah6511 2 года назад +4

    Vekam maratte 😥😥😥😥😥😥 kandapol orupad sagadavunu

  • @firostp7330
    @firostp7330 2 года назад +14

    എല്ലാം പെട്ടന്ന് ശിഫ ആകട്ടെ ജെസി താത്തയെ പോലെ ഒരു ഭാര്യ യെ കിട്ടിയദ് ഇക്കന്റെ ഒരു ഭാഗ്യം മാണ് ആഫിയത്തും ദീർഗായുസും നൽകട്ടെ

  • @VahidKt-s5j
    @VahidKt-s5j 4 месяца назад +1

    കൈക്ക് ഉണ്ടാക്കി വിറ്റ് ഭർത്താവിനെ നോക്കുന്ന കേരളതിലെ ആദ്യ കുട്ടി പെൺ കുട്ടികൾ ഇത് കാണണം ഇപ്പോൾ ഭർത്താവിന് ജോലി ഉണ്ടെങ്കിലേ ഇപ്പോൾ കല്യാണതിന് റെഗ്നിയാകൂ

  • @fathifathima5672
    @fathifathima5672 2 года назад

    Ya allaaah
    Ethrayum peattanne shiffayaakki koduke rabbey
    Sandhoshatthil aakkitharratte

  • @tkutty8355
    @tkutty8355 Год назад +1

    🙏🏻

  • @rassida2485
    @rassida2485 Год назад

    masha allha super ... vlog allha bless yu

  • @FousiyaFousiya-j6j
    @FousiyaFousiya-j6j Год назад

    Allahu shifayakatte kannumbol sangadam thonna

  • @shabeenashanavas6090
    @shabeenashanavas6090 5 месяцев назад

    ഇക്ക എല്ലാം ശരിയാവും

  • @aswaniat5206
    @aswaniat5206 2 года назад +3

    Pettenn seriyavatte 🥰🥰

  • @Kavungal215
    @Kavungal215 2 года назад +1

    Jasimole nallavannam nokkane?

  • @dileeps6923
    @dileeps6923 Год назад +2

    ഈ കാലത്ത് പെണ്ണുങ്ങളെല്ലാം ആണുങ്ങളെ ഊബിക്കുന്ന ഈ കാലത്ത് നല്ലൊരു മൊഞ്ചുള്ള ഈ പെൺകുട്ടിക്ക് ബിഗ് സല്യൂട്ട്

  • @shamoonshemeer2456
    @shamoonshemeer2456 2 года назад +1

    Allahu ethrayum pettann shifakki tharatte aameen, 🤲😢

  • @abuthahirmac8281
    @abuthahirmac8281 11 месяцев назад

    Walikum assalam Haji how r u and your family Anna

  • @mariyasumeer1429
    @mariyasumeer1429 2 года назад +1

    Allahu shifayakkattee..
    Aameen

  • @sithusworldk7961
    @sithusworldk7961 2 года назад +1

    Alhamdhulillah. Cheriya karanathin suiced cheyunnavar ariyanan allahu namuk nalkiya anukraham valare valithan😍 ikkade asukam allahu shifayakkate

  • @mubashirajafar
    @mubashirajafar 2 года назад

    എല്ലാം പെട്ടന്ന് ശിഫനൽകട്ടെ

  • @husainhusain9936
    @husainhusain9936 2 года назад +1

    ഇക്കാക്ക് വേഗം ശിഫ യാവട്ടെ

  • @campinglifekerala
    @campinglifekerala 2 года назад

    ഈ വീഡിയോ ഫുൾ കാണാൻ കഴിയുന്നില്ല വാക്കുകൾ ഇല്ല kittunnilll 😥😥😥🤲🏻🤲🏻

  • @abdulrazacknkrazak1698
    @abdulrazacknkrazak1698 2 года назад +7

    അള്ളാഹു എത്രയും പെട്ടെന്ന് ശിഫയും സമാധാനം നൽകട്ടെ ആമീൻ💖😘