നിങ്ങൾക്ക് സ്വന്തമായി ഒരു കണ്ടൻ്റും ഇല്ല . മറ്റുള്ളവരുടെ കുടുംബത്തിൽ എന്തൊക്കെ issue നടക്കുന്നു എന്ന് നോക്കി ഇരിക്കുവാ. നല്ല രസമല്ലേ മറ്റുള്ളവർ കറയുന്നെ കാണാൻ. എല്ലാവരും മനുഷ്യൻ ആണെന്ന് ഓർക്കുന്നത് നല്ലതാ
നിങ്ങൾ ഇപോൾ ചെയ്യുന്നത് നല്ലതാണോ. മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ കയറി നോക്കുന്നത് എന്തന. എല്ലാർക്കും തെറ്റ് പറ്റും. അതു അവരുടെ കുടുംബം ഒന്നാകും. അതു ചികയൻ നിക്കാതിരിക്ക്.
ഞാനും ഒരു യൂട്യൂബർ ആണ്. .നമ്മൾ നല്ല വീഡിയോസ് ചെയ്താൽ നമ്മുടെ വീഡിയോസ് views കിട്ടും. Content ഇല്ലന്ന് കരുതി എന്തിനാണ് മറ്റുള്ളവരുടെ വീഡിയോ എടുത്തിട്ട് content aaakkunnath. ....ഇത് വളരെ മോശമല്ലേ. ..നിങ്ങൾക്ക് react ചെയ്യാൻ എന്തെങ്കിലും issue ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മോനിറ്റൈസഷൻ enable ചെയ്യില്ല. ... മറ്റുള്ളവരുടെ ജീവിതം ഒരു content ആക്കിയിട്ട് അല്ല നമ്മളുടെ ചാനൽ വളർത്തി എടുക്കേണ്ടത്. ..
ഹലോ മിസ്റ്റർ നിനക്ക് അറിയോ അവരെ prblm സുജിൻ എന്തേലും ആവട്ടെ ആര് പറഞ്ഞ് അവളെ എടുത്തു അടിച്ചു എന്ന് നിങ്ങൾ കണ്ടോ കരഞ്ഞു പറഞ്ഞാൽ അതാണ് ശെരി കരുതരുത് കെട്ടോ എന്താണ് prblm എന്നത് ആർക്കും അറീല പ്രണവും praveenum പറഞ്ഞില്ല starting എന്താ ആർക്കറിയാം പ്രണവിനും പരുക്ക് അടിയിൽ പെട്ടിട്ട് ഉണ്ടാവും ഇവരെ പോലെ അവൻ എടുത്തില്ലേലോ
കുറേ ഫാമിലി vlogers ഇറങ്ങീട്ടുണ്ട് അത് കാണാൻ കുറേ എണ്ണങ്ങളും 🤦♀️ അവര് രാവിലെ എണീക്കുമ്പോ പല്ല് തേക്കുന്ന മുതൽ ഉറങ്ങുന്ന വരെ. പിന്നെ പ്രെഗ്നന്റ് ആയാൽ അത് മുതൽ ആ കുട്ടീടെ diaper മാറ്റുന്നത് വരെ കുട്ടി ഓടുന്നു ചാടുന്നു.. വീട്ടിൽ അടി പിടി ഇറങ്ങി പോവുന്നു തിരിച്ച് വരുന്നു ഇതൊക്കെ കണ്ടിട്ട് എന്താ കാര്യം 🙄
പ്രവീൺ പ്രണവ് വാക്ക് തർക്കത്തിൽ സംഭവിച്ച പ്രശ്നം ആവും.രണ്ട് പേരെ എടുത്തും തെറ്റ് ഉണ്ടാവും.പ്രവീൺ നല്ല cunning ആയി കളിക്കുന്നു.ഗർഭിണി ആയ ഭാര്യയെ ഉപദ്രവിച്ചു എന്ന് പറയുന്നത് എല്ലാം ഉള്ളത് ആണോ ആർക്കറിയാം.ഗർഭിണി എന്ന ടാഗ് വെച്ച് അവന് നല്ല sentiments കിട്ടുന്നു.ക്യാഷ് കിട്ടാൻ വേണ്ടി സ്വന്തം കുടുംബത്തെ സമൂഹത്തിലേക്ക് എറിഞ്ഞ് കൊടുക്കാനും മടിയില്ല ഇപ്പൊ ചില എന്നതിന്.അവരുടെ അമ്മയും അച്ഛനും ശെരി യാണ് എന്നൊന്നും പറയാൻ പറ്റില്ല.comfortable അല്ലെങ്കിൽ മാറി താമസിക്കാം ആയിരുന്നു.അനിയന് കൂടെ അവകാശപെട്ട channel എടുത്ത് കൊണ്ടാണ് പോയേക്കുന്നെ.അവൻ നല്ല പുള്ളി അയി എനിക്ക് തോന്നുന്നില്ല.വീഡിയോ കണ്ടാൽ തന്നെ അറിയാം.കൊറേ fake ആണെന്ന്.സ്വന്തം അനിയന്റെ ജീവിതം എന്നേക്കുമായി നശിപ്പിക്കുന്ന രീതിയിൽ ഒക്കെ സംസാരിക്കുന്നു. അവൻ തിരിച്ച് ഒന്നും ചെയ്തുണ്ടാവില്ല തോന്നുന്നുണ്ടോ.മൃദുല കുറച്ച് കൂടെ പക്വമായ നേരിടാം ആയിരുന്നു .ഇത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഉണ്ട്.പ്രവീൺ മുന്നെയും റീച് കൂട്ടാൻ കീർത്തണയെ ഉപയോഗിച്ച് കളഞ്ഞ ആൾ ആണ്.കല്യാണ തിന് പോലും വിളിച്ചില്ല.അപ്പോ തന്നെ അറിയാ ഇവറ്റ കളുടെ സ്വഭാവം. ഇവര് clips കാണിച്ച് ഇല്ലരേം കയ്യിൽ എടുത്തു.മുന്നേ എന്താ സംബവിച്ചെ അറിയില്ലല്ലോ.അവർ ആദ്യമേ pre planned ആയിരുന്നു.വിവാഹം കഴിഞ്ഞാൽ ഫാമിലി അഡ്ജസ്റ്റ് ചെയ്യുക. അല്ലേൽ മാറി താമസിക്കുക.നല്ല ഒരു ബന്ധം ശിഥില മായി
You said it bro❤️👍സ്ത്രീ എന്നതിൽ ഉപരി, മൃദുല ഒരു ഗർഭിണി ആയിരുന്നു.. ഞാനും ഇതു പോലെ ഒരു വിക്ട്ടിം ആണ് 😭😭ബട്ട് എന്റെ husband ആയിരുന്ന ആളായിരുന്നു മെയിൻ പ്രേശ്നകാരൻ പിന്നെ അയാളുടെ അമ്മയും. പക്ഷെ ഇതിൽ മൃദുല ഭാഗ്യവതി ആണ്, കെട്ടിയോൻ കൂടെ തന്നെ ഉണ്ട് 🔥
Thanikk vere Pani onnulle than pne nth paniya kanikkane nariya Pani alle athra nari tharam onnum ivare kanikkanilla avar avarde familyil nadakkunna karyam aa parayane thano
രണ്ടു പേരുടെയും ഭാഗം നമ്മൾ കേൾക്കണം. പ്രവീൺ ചേട്ടൻ ആദ്യം ഒരു വീഡിയോ ഇട്ടപ്പോൾ എല്ലാരും പ്രവീൺ ചേട്ടന്റെ കൂടെ ആയിരുന്നു കൊച്ചു ഒരു വീഡിയോ ഇട്ടപ്പോൾ എല്ലാരും kochunte ഭാഗം ആണ് ക്ലിയർ എന്ന് പറഞ്ഞല്ലോ. അതിന്റെ പിറ്റേന്ന് പ്രവീൺ ചേട്ടൻ വീഡിയോ ഇട്ടപ്പോൾ എല്ലാരുo പ്രവീൺ ചേട്ടന്റെ സൈഡ്. രണ്ടു ഭാഗം എല്ലാരും കേൾക്കണം അല്ലാതെ ഒരു ഭാഗം അല്ല കേൾക്കേണ്ടത്
@@Mariyam_mariyam25reason ഒന്നും ഇല്ലാതെ ഒരാളെ ഇങ്ങനെ ഉപദ്രവിക്കുമോ.അത്രേം ചെയ്യണമെങ്കിൽ നല്ലൊരു reason ഉണ്ടാവണം. Ath അവർ പറയുന്നില്ലല്ലോ. നാളെ പ്രവീണിന്റെ അമ്മ കരഞ്ഞോണ്ട് praveen അവരെ അടിച്ചു എന്നൊക്കെ പറഞ്ഞാൽ ഇവർ എല്ലാം കൊച്ചുനേം അമ്മയേം support ചെയ്യും.
ക്ഷമ കെട്ടാൽ എല്ലാവരും പ്രതികരിക്കും ഇയാൾ ഒരു ഫാമിലി വ്ലോഗർ അല്ലാത്തോണ്ടല്ലേ അല്ലെങ്കിൽ അറിയാമായിരുന്നു ഇയാളുടെ ഫാമിലിയുടെ അവസ്ഥ എന്തിനാടോ ഇങ്ങനെ വെറുപ്പിക്കുന്നത്
സുജിൻ പ്രവീൺ ന്റെ വീഡിയോ കണ്ടിട്ട് അവർ ഒരു വീഡിയോ ചെയിതു നീയും അതുതന്നെ അല്ലെ ചെയ്യുന്നത് ചുമ്മാ കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നു ജനങ്ങൾക്ക് ഉപകാരം ഉള്ളതാണോ പറയുന്നത്
out of curiosity, if your mum or wife, let alone a heavily pregnant woman, gets attacked would you rather get medical help for the person and report it to police or film a lengthy proof video , wailing for the youtube viewers?? if you have done the later you're moron and there's little validity and truth in your claims
ആരും ആരെയും എഴുതി തളണ്ട എല്ലാവരും നല്ല ആക്ടേഴ്സ് ആണ് ഇതൊക്കെ ചിലപ്പോൾ മാറ്റും പറയും നല്ല അഭിനേതാക്കൾ ആണ് അവർ 😂😂😂 അതുകൊണ്ട് വിമർശിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു വിമർശിക്കുക അല്ലെങ്കിൽ പണി കിട്ടും അവർ ഇതുവരെ ജനങ്ങളെ വിഡ്ഢികളാക്കിയതല്ലേ ഇനിയും അതിനു മടിയൊന്നും ഉണ്ടാകില്ല
Parayunnath negative aayi edukkaruth,,,,, യൂട്യൂബിൽ സകല ആൾക്കാരും ഈ preshnam എടുത്തു content ആക്കി വീഡിയോ ഇട്ടിട്ടുണ്ട്..... കേരളത്തിൽ ഡൺമണ്ട് ബട്ടൻ കിട്ടിയ രണ്ടു മൂന്നു ചാനൽ ഒഴികെ.... അതാണ് അവരുടെ വിജയം.... ഇവ്റ്റകളുടെ പുറക്കെ നടകത്തെ നട്ടിലെ നല്ലകാര്യങ്ങൾ എടുത്തു ഇടന് നോക്ക് എല്ലാവരും..... ഇത്ര തഴം തന്ന അവരെ യൂട്യൂബ് ബാൻഡ് cheyannam എന്ന് ആണ് എനിക്ക് പറയാൻ ഉള്ളത്... ചുമ്മാ ഇരുന്നു തിന്നിട്ടു എല്ലിൻ്റെ ഇടയിൽ കയറുന്നത് ആണ്.... പണി എടുത്തു ജീവിക്കട്ടെ അപ്പോഴേ അഹംകാരം അടങ്ങു.......
Polichu chetta.I am ur New subscriber ❤
Njanum🫂
ഇവനെ ഒക്കെ subscribe cheyyunna ninne sammadhikkanam 😂
@@AnjuBabu-ef7fiok da
@@Kochusoorya8❤
Sujin peruth koduthittund. Athum kude poyi kanu 😂.ivante content il entha ullath paradhushanam allathe.
Mallu family react video kandavar like😌
താൻ മറ്റുള്ളവരെ വിറ്റു ജീവിക്കുവാണ് but അവർ own condent ഉണ്ടാക്കിയ ജീവിക്കുന്നെ
ചേട്ടന് നല്ല ഒരു പണി തന്നിട്ടുണ്ട് മല്ലുഫാമിലി സുജിൻ
Full support to Mallu family and Sujin bro👍👍✨✨✨✨✨✨✨💯💯
മല്ലു ഫാമിലി വിഡിയോ കണ്ട് വന്നവർ ഉണ്ടോ??🎉
Sujin പറയുന്നത് ശെരിയാണ് മറ്റുള്ളവരുടെ കുറ്റം കണ്ടപിടിച്ചു ജീവിക്കുന്ന ..... നാണം ഇണ്ടോ നിനക്ക് നിന്നെ കാണുമ്പോ എനിക്ക് അറപ്പ് തോനുന്നു
നിങ്ങൾക്ക് സ്വന്തമായി ഒരു കണ്ടൻ്റും ഇല്ല . മറ്റുള്ളവരുടെ കുടുംബത്തിൽ എന്തൊക്കെ issue നടക്കുന്നു എന്ന് നോക്കി ഇരിക്കുവാ. നല്ല രസമല്ലേ മറ്റുള്ളവർ കറയുന്നെ കാണാൻ. എല്ലാവരും മനുഷ്യൻ ആണെന്ന് ഓർക്കുന്നത് നല്ലതാ
Sujin eattan poli annu nigalk ullath varum
നിങ്ങൾ ഇപോൾ ചെയ്യുന്നത് നല്ലതാണോ. മറ്റുള്ളവരുടെ കുടുംബ കാര്യത്തിൽ കയറി നോക്കുന്നത് എന്തന. എല്ലാർക്കും തെറ്റ് പറ്റും. അതു അവരുടെ കുടുംബം ഒന്നാകും. അതു ചികയൻ നിക്കാതിരിക്ക്.
Sujin paranjath correct aanu pashe ningaluda reaction veruppikkal aanu
ഞാനും ഒരു യൂട്യൂബർ ആണ്. .നമ്മൾ നല്ല വീഡിയോസ് ചെയ്താൽ നമ്മുടെ വീഡിയോസ് views കിട്ടും. Content ഇല്ലന്ന് കരുതി എന്തിനാണ് മറ്റുള്ളവരുടെ വീഡിയോ എടുത്തിട്ട് content aaakkunnath. ....ഇത് വളരെ മോശമല്ലേ. ..നിങ്ങൾക്ക് react ചെയ്യാൻ എന്തെങ്കിലും issue ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മോനിറ്റൈസഷൻ enable ചെയ്യില്ല. ...
മറ്റുള്ളവരുടെ ജീവിതം ഒരു content ആക്കിയിട്ട് അല്ല നമ്മളുടെ ചാനൽ വളർത്തി എടുക്കേണ്ടത്. ..
RUclips payment kodukkunnathu niruthiyal theeravunna prashnam mathre ullu. Ellavarkkum
Adu polich😂
Pne youtubinu ithri swasthada undakum...
Athe
You tube alle family e thammil adipikunne
You tube will make 100$ and give 5$ to content creator 😂
You tube alle real villian
ഹലോ മിസ്റ്റർ നിനക്ക് അറിയോ അവരെ prblm സുജിൻ എന്തേലും ആവട്ടെ ആര് പറഞ്ഞ് അവളെ എടുത്തു അടിച്ചു എന്ന് നിങ്ങൾ കണ്ടോ കരഞ്ഞു പറഞ്ഞാൽ അതാണ് ശെരി കരുതരുത് കെട്ടോ എന്താണ് prblm എന്നത് ആർക്കും അറീല പ്രണവും praveenum പറഞ്ഞില്ല starting എന്താ ആർക്കറിയാം പ്രണവിനും പരുക്ക് അടിയിൽ പെട്ടിട്ട് ഉണ്ടാവും ഇവരെ പോലെ അവൻ എടുത്തില്ലേലോ
Mallu family sujin chettan react cheythath kandayirunno😮🤭
സുജിൻ നല്ലോണം തന്നിട്ടുണ്ട് സന്തോഷമായി
Mattullavarku problems illayirunu enkil chettan engane jeevikum....
Sujintenn nallonam kettaloo monuse oru avashyavum indayilla choychu vangithaaa niii 😂😂😂😂 sujin ❤❤❤❤❤
ആരാന്റെ അമ്മക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചെല... ഇതിൽ നിങ്ങളും ഇവനും എല്ലാം ഇത് കോണ്ടന്റ് ആക്കി തിന്നുന്നു അത്രേ ഉള്ളു 🤣🤣
💯
സത്യം. അവന്റെ video എടുത്ത് react ചെയ്ത് views കേറ്റിയ ഈ ചേട്ടനെ അപ്പോ എന്ത് പറയും 👀എല്ലാം കണക്കാ💯
Sujinum neeyum thammil enthu vethyasam ee presnam vechuthanne alle neeyum cash indakunneee
Ithokke kaananum varunnundallo kure peru thanum athil oralanu . me also🤷🏼♀️
U tube koodi adachu poottiyenkil samadhanam kittyane🙃🙃🙃
യെസ്
@mubseenagafoor8721 u tube open akkan pattatha avasthaya ippol..praveen pranav pranav kochu kett kettt 😖😖😖😖
Content vende
@@mubseenagafoor8721 u tube open akkan vayyya open akkiyal kochu praveen preveen kochu uffff veruppikkal 😖😖😖
സത്യം ചേട്ടാ avan😔ഇതിന്റ ഇടക്ക് കേറുന്ന എന്തിനാ അവൻ വ്യൂസ് kettan ആണ്
Appo ivano
Apo നീ കമെന്റ് ഇട്ട് peripikkunna ഇവനോ
ഈ nariyum അതുതന്നെ അല്ലെ ചെയ്യുന്നേ
കുറേ ഫാമിലി vlogers ഇറങ്ങീട്ടുണ്ട് അത് കാണാൻ കുറേ എണ്ണങ്ങളും 🤦♀️ അവര് രാവിലെ എണീക്കുമ്പോ പല്ല് തേക്കുന്ന മുതൽ ഉറങ്ങുന്ന വരെ. പിന്നെ പ്രെഗ്നന്റ് ആയാൽ അത് മുതൽ ആ കുട്ടീടെ diaper മാറ്റുന്നത് വരെ കുട്ടി ഓടുന്നു ചാടുന്നു.. വീട്ടിൽ അടി പിടി ഇറങ്ങി പോവുന്നു തിരിച്ച് വരുന്നു ഇതൊക്കെ കണ്ടിട്ട് എന്താ കാര്യം 🙄
പ്രവീൺ പ്രണവ് വാക്ക് തർക്കത്തിൽ സംഭവിച്ച പ്രശ്നം ആവും.രണ്ട് പേരെ എടുത്തും തെറ്റ് ഉണ്ടാവും.പ്രവീൺ നല്ല cunning ആയി കളിക്കുന്നു.ഗർഭിണി ആയ ഭാര്യയെ ഉപദ്രവിച്ചു എന്ന് പറയുന്നത് എല്ലാം ഉള്ളത് ആണോ ആർക്കറിയാം.ഗർഭിണി എന്ന ടാഗ് വെച്ച് അവന് നല്ല sentiments കിട്ടുന്നു.ക്യാഷ് കിട്ടാൻ വേണ്ടി സ്വന്തം കുടുംബത്തെ സമൂഹത്തിലേക്ക് എറിഞ്ഞ് കൊടുക്കാനും മടിയില്ല ഇപ്പൊ ചില എന്നതിന്.അവരുടെ അമ്മയും അച്ഛനും ശെരി യാണ് എന്നൊന്നും പറയാൻ പറ്റില്ല.comfortable അല്ലെങ്കിൽ മാറി താമസിക്കാം ആയിരുന്നു.അനിയന് കൂടെ അവകാശപെട്ട channel എടുത്ത് കൊണ്ടാണ് പോയേക്കുന്നെ.അവൻ നല്ല പുള്ളി അയി എനിക്ക് തോന്നുന്നില്ല.വീഡിയോ കണ്ടാൽ തന്നെ അറിയാം.കൊറേ fake ആണെന്ന്.സ്വന്തം അനിയന്റെ ജീവിതം എന്നേക്കുമായി നശിപ്പിക്കുന്ന രീതിയിൽ ഒക്കെ സംസാരിക്കുന്നു. അവൻ തിരിച്ച് ഒന്നും ചെയ്തുണ്ടാവില്ല തോന്നുന്നുണ്ടോ.മൃദുല കുറച്ച് കൂടെ പക്വമായ നേരിടാം ആയിരുന്നു .ഇത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഉണ്ട്.പ്രവീൺ മുന്നെയും റീച് കൂട്ടാൻ കീർത്തണയെ ഉപയോഗിച്ച് കളഞ്ഞ ആൾ ആണ്.കല്യാണ തിന് പോലും വിളിച്ചില്ല.അപ്പോ തന്നെ അറിയാ ഇവറ്റ കളുടെ സ്വഭാവം. ഇവര് clips കാണിച്ച് ഇല്ലരേം കയ്യിൽ എടുത്തു.മുന്നേ എന്താ സംബവിച്ചെ അറിയില്ലല്ലോ.അവർ ആദ്യമേ pre planned ആയിരുന്നു.വിവാഹം കഴിഞ്ഞാൽ ഫാമിലി അഡ്ജസ്റ്റ് ചെയ്യുക. അല്ലേൽ മാറി താമസിക്കുക.നല്ല ഒരു ബന്ധം ശിഥില മായി
Ninkum bodhm illallo.. Oru Achan chummathe keri makane adikkillaaa... Valya ntho issue unddd.. Ath e parayunna praveen Nth kondaa parayathe... Oru ammayum achanum ithre okke parayunnel athum swanthm makane... Karanm undaakum... Ath think cheyyn ulla vivaram illeeee....
കാര്യം ഒന്നും നോക്കിയില്ല അതുൽ bro ഇൻട്രോ കേട്ടപ്പോ തന്നെ ലൈക് അടിച്ചിട്ടുണ്ട്
Ee sujin എന്ന് parayunnavanu തീരെ വിവരം ഇല്ല. അവൻ്റെ ഒക്കെ വീഡിയോ കാണാൻ കുറെ വിവരം കെട്ടവരും😂
Hmm tattanum taattathim😏
Aa family vlog ellaam potti
Fans inu common sense vannu 😃😊
You said it bro❤️👍സ്ത്രീ എന്നതിൽ ഉപരി, മൃദുല ഒരു ഗർഭിണി ആയിരുന്നു.. ഞാനും ഇതു പോലെ ഒരു വിക്ട്ടിം ആണ് 😭😭ബട്ട് എന്റെ husband ആയിരുന്ന ആളായിരുന്നു മെയിൻ പ്രേശ്നകാരൻ പിന്നെ അയാളുടെ അമ്മയും. പക്ഷെ ഇതിൽ മൃദുല ഭാഗ്യവതി ആണ്, കെട്ടിയോൻ കൂടെ തന്നെ ഉണ്ട് 🔥
അവൻ സ്വന്തം ഭാര്യയെ ഡിവോഴ്‌സ് ചെയ്യാൻ നോക്കിയ കേസ് പോലെ അല്ല,ഇത് ഒരു ഗർഭിണി ആയ കുട്ടിക്ക് നേരെ നടന്ന ആക്രമണം ആണ്
💯 correct, avattukal ithinte idayil keeriii nadakam kalikkunnund
Support mallu family❤️
Sharikkum ee praveen pranav prashnam sharikkum enthanenu arkariyam rand baagathum thetundakum garbiniye thalliyath thet thanneya kujine kittiyath baagyam 🤲🤲
Thanikk vere Pani onnulle than pne nth paniya kanikkane nariya Pani alle athra nari tharam onnum ivare kanikkanilla avar avarde familyil nadakkunna karyam aa parayane thano
Sujin ithintidykku views kittaan video idunne😂
evanum views kitanalle apol
@psychopennu dey ivan ithu eppolum cheyyunntha avan family vlog cheyyunnvn enthina reaction cheyyunne😂
Full support to Mallu family..❤❤❤
Mallu family aru kanunu avate vedeos kurachu munne wifine vech kure vedeos ittitundayirunu 😡
Sujine parayan ni aar. Ninak vallavnteyum video eduth kuttam parayan alle ariyullu. Theereee manyatha illatha sathanam.
Sujinte reaction video kand vannavar😜
ഞാൻ ഉണ്ട് 😂
Mallu family oru satisfaction video itt kne ivann ath kand pedichh thonnunuuu😂
രണ്ടു പേരുടെയും ഭാഗം നമ്മൾ കേൾക്കണം. പ്രവീൺ ചേട്ടൻ ആദ്യം ഒരു വീഡിയോ ഇട്ടപ്പോൾ എല്ലാരും പ്രവീൺ ചേട്ടന്റെ കൂടെ ആയിരുന്നു കൊച്ചു ഒരു വീഡിയോ ഇട്ടപ്പോൾ എല്ലാരും kochunte ഭാഗം ആണ് ക്ലിയർ എന്ന് പറഞ്ഞല്ലോ. അതിന്റെ പിറ്റേന്ന് പ്രവീൺ ചേട്ടൻ വീഡിയോ ഇട്ടപ്പോൾ എല്ലാരുo പ്രവീൺ ചേട്ടന്റെ സൈഡ്. രണ്ടു ഭാഗം എല്ലാരും കേൾക്കണം അല്ലാതെ ഒരു ഭാഗം അല്ല കേൾക്കേണ്ടത്
nothing more prasavikkaaraaaya പെൺകോച്ചിനെ ദ്രോഹിക്കുന്നവർക്ക് എന്ത് ന്യായം parayaaanaaa
@@Mariyam_mariyam25reason ഒന്നും ഇല്ലാതെ ഒരാളെ ഇങ്ങനെ ഉപദ്രവിക്കുമോ.അത്രേം ചെയ്യണമെങ്കിൽ നല്ലൊരു reason ഉണ്ടാവണം. Ath അവർ പറയുന്നില്ലല്ലോ. നാളെ പ്രവീണിന്റെ അമ്മ കരഞ്ഞോണ്ട് praveen അവരെ അടിച്ചു എന്നൊക്കെ പറഞ്ഞാൽ ഇവർ എല്ലാം കൊച്ചുനേം അമ്മയേം support ചെയ്യും.
Fake allegations ayirikum..vayitil chavit kitiyal aal. Anel she cannot even stand ...full udaip ann@@Mariyam_mariyam25
@@Lechu___123-zyxethra reasons undelum pregnant ladye upadravikkunnath valare valiya kuttamanu. Athinulla shiksha avark kittanam. Arum ini melal ingane cheyyaruth.
Mridhula avarkkidayil husbandine adichappol pidichumattiyathanu
Athupole chettaaa ᴡᴇ ᴀʀᴇ ɪɴ ʟᴏᴠᴇ channelummm
Raj talks um ond
Ithinn yogikkunnavar onn parayanea
Bro ഉളിപ്പ് ഇല്ലാതഅവരുടെ അടുത് പറഞ്ഞിട്ട് കാര്യമില്ല 😂
Sujin ❤❤❤❤
ക്ഷമ കെട്ടാൽ എല്ലാവരും പ്രതികരിക്കും ഇയാൾ ഒരു ഫാമിലി വ്ലോഗർ അല്ലാത്തോണ്ടല്ലേ അല്ലെങ്കിൽ അറിയാമായിരുന്നു ഇയാളുടെ ഫാമിലിയുടെ അവസ്ഥ എന്തിനാടോ ഇങ്ങനെ വെറുപ്പിക്കുന്നത്
Ayoo that case 🤣nalla reaction ayoo poli😝😁🤌
#mallu family✅
സത്യം ചേട്ടാ സത്യം
♥️
Marupadi video edunille?
വരും മുത്തേ wait cheai 😂
11:11 well said athuletta 👏👏
♥️
Sujin paranju varunnath annathe prblm fake alla ponnusinu avihitham undennu parajathoke sathyaanu ennano 🙄🙄🙄🙄🤣🤣🤣
♥️😂
Ninak annakkil adich thannittund sujin. Poy kaanu monne😂😂
Fan girl spotted 😂😂😂
@Trexbud 😌
ni evide kona kona adikunathu enthina
matuvarde video k kona kona adikathe ninte swantha video cheyeda
മല്ലു ഫാമിലി പൊളി 🥰😍
Ee Sujin എന്ന ഭ്രാന്തനെ ഉള്ളം പറയിൽ കൊണ്ട് ഇണം
സത്യം
Very nice reaction
Ningalude video kollam broo .but your thumbnail um videos thammil oru bandavum llaa,sorry to say that
Sujin bronte reacting video irunn kanu nee😂😂 nee avane vittu cash undakkatheda pulle🤬🤬Sunjin bro ❤️❤️🔥❤️
സുജിൻ പ്രവീൺ ന്റെ വീഡിയോ കണ്ടിട്ട് അവർ ഒരു വീഡിയോ ചെയിതു നീയും അതുതന്നെ അല്ലെ ചെയ്യുന്നത് ചുമ്മാ കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നു ജനങ്ങൾക്ക് ഉപകാരം ഉള്ളതാണോ പറയുന്നത്
Super Reply
Doo thanniku sujin nte vakka pani undu
Njn avante notification kandathum remove adichu
Ishttayi ishttayo bro dey video 🔥🔥annakkil. Koduth🔥😆😆❤️
ഇവൻ ആര കോടതിയോ.. ഇവനൊക്കെ ഇതൊക്കെ എടുത്ത് react ചെയ്യുന്നത് കൊണ്ട് എന്ത് പ്രയോജനം ...full നെഗറ്റീവ് സ്പ്രെഡ് ചെയ്യുന്നു
sujin normal allannu തോനുന്നു cash കണ്ട് വട്ടായി പോയതാവും 🙃🤣
out of curiosity, if your mum or wife, let alone a heavily pregnant woman, gets attacked would you rather get medical help for the person and report it to police or film a lengthy proof video , wailing for the youtube viewers?? if you have done the later you're moron and there's little validity and truth in your claims
സുജിന് നമുക്ക് കൊടുക്കാൻ പറ്റിയ നല്ല മറുപടി..
യൂട്യൂബിലെ ജീവിതങ്ങൾ 😢
Ee comment ina kurichu anthina parayuna ethrayum samayam avanik kittumalo athil pidivhu kariyal
Adipoli chetta..... Sujinu ഇത് അത്യാവശ്യം ayirinnu
ആരും ആരെയും എഴുതി തളണ്ട എല്ലാവരും നല്ല ആക്ടേഴ്സ് ആണ് ഇതൊക്കെ ചിലപ്പോൾ മാറ്റും പറയും നല്ല അഭിനേതാക്കൾ ആണ് അവർ 😂😂😂 അതുകൊണ്ട് വിമർശിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു വിമർശിക്കുക അല്ലെങ്കിൽ പണി കിട്ടും അവർ ഇതുവരെ ജനങ്ങളെ വിഡ്ഢികളാക്കിയതല്ലേ ഇനിയും അതിനു മടിയൊന്നും ഉണ്ടാകില്ല
Well said💯
Well said...
Avar parayate endhinan purathakiyadhenn avorod aara parayandann paranjadh sujinn endhuva idhh
Super bro 🎉
Ninakk kittanullath kittiyille 😂😂😂 . Ne pinne entha cheyyunne . Kure pearude idi vangikuttum😅
😂😂😂😂മല്ലു ഫാമിലി അണ്ണാക്കിൽ തന്നിട്ടുണ്ടല്ലോ മോനെ
നമ്മുടെ വായിലും ഇല്ലേ മുത്തേ നാക്ക് 😂
@AthulVlogs1998 ആ നാക്ക് നന്നല്ലാത്തത് കൊണ്ട മോനെ ഇജ്ജാതി തെറി കേൾക്കേണ്ടി വരുന്നത്.... മറ്റുള്ളവരെ പരിഹസിക്കുന്നത് കുറച്ചൊന്നു കുറക്കാൻ nok
❤❤
ഇവന്റെയൊ ഇവന്റെ ഫാമിലിയുടെയോ ഒരു വീഡിയോ പോലും കാണാത്ത ഞാൻ 😂
Orale mathrom kuttom parayan pattilla almost ella channel karum avasarom muthalakkununda pinnorale mathrom kuttom paranjondendhu karyom
Polichu chetta sujin pottananu avanu youtubil views kittan vendi enthokkeyo chilakkukayane😂
3:20 charithram😂🤣👍
Evan reach koottan swanthwam bharyak avihitham undannu parayunnavana.. Pinne ee vivaralyathavan okke edapedanum react cheyyanum ethu kallanum police um kali allla😅😅
Ee chaanel repport adichu poottikkanam ennu agraham ullavar evide vaa
4.11 correct kariyam
♥️
സ്വന്തമായി condent ഉണ്ടാക്കി വീഡിയോ ചെയ്യടോ മറ്റുള്ളവരെ കുറ്റം പറഞ്ഞു ആ പണം കൊണ്ട് തിന്നാതെ.
Vallavante thaangi video undakaathe ottak content undakki video idraa pranthaa 😂😂Ingane undo mental teams
Super broo 🫡
correct
Parayunnath negative aayi edukkaruth,,,,, യൂട്യൂബിൽ സകല ആൾക്കാരും ഈ preshnam എടുത്തു content ആക്കി വീഡിയോ ഇട്ടിട്ടുണ്ട്..... കേരളത്തിൽ ഡൺമണ്ട് ബട്ടൻ കിട്ടിയ രണ്ടു മൂന്നു ചാനൽ ഒഴികെ.... അതാണ് അവരുടെ വിജയം.... ഇവ്റ്റകളുടെ പുറക്കെ നടകത്തെ നട്ടിലെ നല്ലകാര്യങ്ങൾ എടുത്തു ഇടന് നോക്ക് എല്ലാവരും..... ഇത്ര തഴം തന്ന അവരെ യൂട്യൂബ് ബാൻഡ് cheyannam എന്ന് ആണ് എനിക്ക് പറയാൻ ഉള്ളത്... ചുമ്മാ ഇരുന്നു തിന്നിട്ടു എല്ലിൻ്റെ ഇടയിൽ കയറുന്നത് ആണ്.... പണി എടുത്തു ജീവിക്കട്ടെ അപ്പോഴേ അഹംകാരം അടങ്ങു.......
ചേട്ടാ അസൂചിൻ നായന്റെ വായില് പോയിട്ട് എന്തെങ്കിലും കുരിശി സംസാരിക്കാൻ വയ്യാത്ത രീതിയിൽ
Vayaru nerach kittiyallooo
..innu ini choru vnda🤣🤣🤣🤣🤣ninak athrem venam🤣🤣🤣🤣🤣🤣
Athuletta....innatha video super ❤
Da ne ethada....
You tube vlogers ഒന്നിനും ഒരു std ഇല്ല വെറും അഭിനയം
Chetta reply kitiyo 😂 sujinettante adth ninn😂😂 aa video onn kandokkane 😂😂
മനസ്സില്ല കാണാൻ ആ നാറിയെ വെറുപ്പാണ്.. ആ ഫാമിലി ഫുൾ ഉടായിപ്പ്
Avan oru karanam ellatha ada kari kallikunu negative cmnt edum athu avanta channelil annakil anganathana antha anittu negative cmnt edalla annu anitu athil pidichu karan oru karyam ariyatha kallikukayanu ethrayum thalivu pora negative cmntina kurichum praveeninayum pati athina p😊arayunna evana antha chaiyanda ariyo
Nee mudi vetti change cheyyaanum mattullorude thnthakkum thallakkum vilikkunnathinu munp nee ninte kannada mattadaa... Light😂 reflact cheyyunnu.
. .
Iyaalentha avane vech views kayattunnille🥴.
Sujin RUclips strike koduthaal pootti povumallo mwone ninte chennel 😂😂
Avanu onnu famus akka nam atha😂😂😂