ജീവിതവിജയത്തിന് ഏഴു തരം ആളുകൾ നിന്നും അകലം പാലിക്കണം എപിജെ അബ്ദുൽ കലാം. APJ speech in Malayalam.

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 324

  • @girijanampoothiry4066
    @girijanampoothiry4066 Год назад +45

    എല്ലാവരും എന്തെങ്കിലും ഉദ്ദേശത്തോടെ ആണ് അടുത്തുകൂടുന്നത് എന്ന് മനസ്സിലാക്കാൻ താമസിച്ചു പോയി. അതാണ് ഏറ്റവും വലിയ തെറ്റ്

  • @salihn1333
    @salihn1333 Год назад +286

    ശെരിയാണ്. പക്ഷെ ഒരു കാര്യം ഉണ്ട് ഇവരെ എല്ലാം ഒഴിവാക്കി യാൽ പിന്നെ നമുക്ക് നാം മാത്രെമേ കാണൂ. കാരണം സമൂഹം മൊത്തത്തിൽ ഫെക്കാണ്. വളരെ ചെറിയൊരു ശതമാനം ആളുകളെ നല്ലവർ ഒള്ളു.

    • @motivationschooling
      @motivationschooling  Год назад +3

      Happy

    • @sivaprasad5502
      @sivaprasad5502 Год назад +18

      കേൾക്കുക.ശരി എന്ന് തോന്നുന്നത് മാത്രം ചെയുക.

    • @HolyTrinity898
      @HolyTrinity898 Год назад +1

      💯

    • @davakidavu3880
      @davakidavu3880 Год назад +2

      ശരിയാണ് എന്റെ ജീവിതത്തിന് ഒരാൾ കടന്നുവന്നത് എന്തിനാണെന്ന് എനിക്കറിയില്ല സ്വാർത്ഥത കാണിക്കുന്നത്

    • @sivaprasad5502
      @sivaprasad5502 Год назад +1

      കടന്നു വന്ന ആളിനോട് തന്നെ
      നേരെ ചോദിക്കണം.u tub
      എന്തോ ചെയാൻ ആണ്.

  • @stephenvs6101
    @stephenvs6101 Год назад +116

    ആരയും അന്തമായി വിശ്വസിക്കേണ്ട, വിശ്വാസം ദൈവത്തിൽ മാത്രം മതി. അനുഭവും അങ്ങനാണ്. സുക്ഷിച്ചാൽ ദുഖിക്കേണ്ട.. (പ്രമാണം ).... 🙏

  • @upendranathaprabhu4702
    @upendranathaprabhu4702 2 года назад +47

    ശരിയാണ്. അനുഭവമുണ്ട്. ഈ വിഡിയോ ഇട്ടതിന് നന്ദി

    • @motivationschooling
      @motivationschooling  2 года назад

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

    • @upendranathaprabhu4702
      @upendranathaprabhu4702 Год назад

      അപ്പോഴേ ഷെയ൪ ചെയ്തു 😊

  • @hussainv5540
    @hussainv5540 Год назад +41

    സാഹചര്യത്തിന് അനുസരിച്ചു ജീവിക്കുക
    ഇടപെടുക ഇടപഴക്കുക
    തിരിച്ചവിലൂടെ ജീവിക്കുക
    ഓരോ ഒരുത്തരുടെയും ജീനുകൾ വ്യത്തിസ്ഥമാണ് സ്വഭാവവും.

    • @motivationschooling
      @motivationschooling  Год назад +2

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @vimalakumarir8200
    @vimalakumarir8200 Год назад +15

    എന്റെ ജീവിതത്തിൽ ഈകാര്യങ്ങൾ വളരെ ശരിയാണ്

  • @Sree-jh2zo
    @Sree-jh2zo Год назад +24

    ചെറിയ ക്ലാസിൽ തന്നെ സ്കൂളിൽ നിന്നും ഇത്തരം പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്താൽ ഭാവി തലമുറയെങ്കിലും രക്ഷപ്പെടും

  • @h.mohammednazar6201
    @h.mohammednazar6201 Год назад +24

    മനുഷ്യത്വം മനസ്സിനും മനുഷ്യർക്കും നല്ലതു... ഭൂമിയിൽ...

    • @motivationschooling
      @motivationschooling  Год назад +1

      Yes

    • @rahmathv6488
      @rahmathv6488 Год назад

      Manushyathvam venam swantham karyavum nokkanam nammalk nettamundavanamenkul nammal sramikkanam veruthe irikkunnavar jeevithathil onnum nedilla

  • @hhgfhh634
    @hhgfhh634 Год назад +4

    നമ്മളെ ദ്രോഹിക്കാൻ വരുന്നത് സ്നേഹത്തോടെ ആയിരിക്കും വരുന്നത് സ്നേഹത്തോടെ ദ്രോഹിക്കുന്നത് കൊണ്ട് ഞാൻ അതെല്ലാം കണ്ണടക്കും അങ്ങനെയെങ്കിലും കുറച്ച് സ്നേഹം കിട്ടുമല്ലോ

    • @motivationschooling
      @motivationschooling  Год назад

      Good morning

    • @hemanthanrr8229
      @hemanthanrr8229 Год назад

      നിങ്ങൾ നിങ്ങളുടെ സ്നേഹം അനുഭവിക്കൂ.

  • @subaidhaibrahim4504
    @subaidhaibrahim4504 Год назад +13

    വളരെ ശെരിയാണ് 👍😍

  • @Usman-gl4io
    @Usman-gl4io Год назад +2

    സ്വന്തം ചിന്തയും, വിദ്യയും,കർമ്മവും,രാഷ്ട്രീയക്കാർക്ക് പണയംവെക്കാതെ
    നിർമ്മിതബുദ്ധി
    ഭാരതാമ്പികക്ക് സമർപ്പണം ചെയ്ത മഹാ കർമ്മയോഗി..!
    Dr :അബുൽ കലാം...!
    ആമഹാത്മാവിന്ന്എൻ പ്രണാമം..!
    🙏🏼🙏🏼🙏🏼
    👑👑👑👑👑
    🇮🇳🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼

    • @motivationschooling
      @motivationschooling  Год назад +1

      Good morning

    • @Usman-gl4io
      @Usman-gl4io Год назад

      @@motivationschooling
      ദൈവം നമ്മേ ഒരിക്കലും വഞ്ചക്കപെടില്ല.
      ദൈവ വിശ്വാസവും, നമ്മെ ഒരിക്കലും വഞ്ചിക്കപ്പെടില്ല.
      എന്നാൽ ദൈവ സൃട്ടികളായ
      വ്യക്തികൾ പൂജിക്കപെടുമ്പോൾ മിക്കപ്പോഴും നാം വഞ്ചിക്കപ്പെടാറുണ്ട്.
      ദൈവ നിഷേധികളും അപ്രകാരംനമ്മെ വഞ്ചിക്കപ്പെടാറുണ്ട്.
      ഇവ രണ്ടിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല രാഷ്ട്രീയക്കാരും.
      എന്നാൽ
      സ്വന്തം ചിന്തയും,വിദ്യയും, കർമ്മവും, അത്തരക്കാർക്ക്
      പണയം വെക്കാതെ, തന്റെ നിർമ്മിത ബുദ്ധി, പിറന്നുവീണ മാതൃ ഭൂമി ഭാരതാമ്പിക ക്കായ്
      സമർപ്പണം ചെയ്ത ഒരു ആ മഹാ കർമ്മയോഗി ആയിരുന്നു Dr :അബുൽ കലാം.
      ആത്മീയമായി നമ്മെ പഠിപ്പിച്ചതും,
      ആ നന്മയാണ്.
      ആ പരമാത്മാവിന്ന് നിത്യ ശാന്തിക്കായ്
      എൻ പ്രണാമം...!🙏🏼
      🇮🇳🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼🙏🏼🌹

  • @HolyTrinity898
    @HolyTrinity898 Год назад +41

    എല്ലാവരെയും സ്നേഹിക്കുക ആരെയും അന്ധമായി വിശ്വസിക്കരുത്.

  • @jessyjessy7615
    @jessyjessy7615 Год назад +6

    Valare sariyaanu ithellam chernna swabhavam ulla aal aanu ente husband .pakshe makkalodu polum ente avastha paranjaal avar viswasikkilla. Athrayum Avarodu enthokkeyo paranju phalippichittu ente munpil sneham abhinayikkunnu

  • @nizarnizar8841
    @nizarnizar8841 Год назад +12

    നമുക്ക് വേണ്ടപ്പെട്ടവർ ഈ വീഡിയോ കണ്ടാൽ പിന്നെ നാം ഒറ്റപ്പെടും...മറ്റുള്ളവരുടെ ന്വൂനത കാണുന്നതിന് മുംപ് സ്വന്തം ന്യൂനത നോക്കുക..ഒരാളുടെ സ്വഭാവം വിലയിരുത്തി അയാളെ ഒഴിവാക്കാൻ എളുപ്പമാണ്....എന്നാൽ നമുക്കറിയാവുന്ന ഉപദേശങ്ങൾ നൽകി അദ്ദേഹത്തെ നാം ചേർത്ത് പിടിച്ചത് കാരണം അദ്ദേഹം നന്നായലോ..അത് നമുക്ക് എത്ര സന്തോഷം നൽകും..... അല്ലേ.
    .
    അല്ലെങ്കിലും നാം എല്ലാം തികഞ്ഞവർ ആണോ..

    • @motivationschooling
      @motivationschooling  Год назад +3

      വളരെ നല്ലൊരു വിലയിരുത്തലാണ്

    • @rahmathv6488
      @rahmathv6488 Год назад

      Nammalk vijayikkanamenkil e paatha pinrhudaranam enth friendship paranjalum nammalk undenkile ullu nale avar oru posissionilethiyal ningale rhirinj nokkanamennilla nammude Ella karyangalum mattullavarumayi share cheyyathirikkunnathan nallath

    • @rahmathv6488
      @rahmathv6488 Год назад +1

      Nammalenth.cherth piduchalum asuyalykkal onnum thripthipedilla ivide nyunathayude prashnamalla vijayikkanamenkil akattendavare akattanam

  • @rahiyanath8361
    @rahiyanath8361 Год назад +5

    Crct സത്യം mem.നമ്പർ 1
    ..

  • @karupathanachimuth6259
    @karupathanachimuth6259 2 года назад +5

    Thank you medam supper

  • @syamkumar4876
    @syamkumar4876 Год назад +2

    വളരെ വലിയ സത്യം ആണിത്.

  • @asamad4722
    @asamad4722 Год назад +1

    അത് ശരിയാണ് അങ്ങനെ നോക്കിയാൽ ഇത് ഇല്ലാത്ത ഒരു താനും ഈ ഭൂമിയിൽ ഉണ്ടാകുകയില്ല

  • @sheeba2971
    @sheeba2971 Год назад +4

    Yes തീർച്ചയായും 👍👍

  • @sumayyamm5893
    @sumayyamm5893 Год назад +2

    Yes എല്ലാം ശെരിയാണ്

  • @irshadessa7765
    @irshadessa7765 2 года назад +5

    100%ശെരിയാണ്

  • @sampvarghese8570
    @sampvarghese8570 Год назад +2

    വളരെ നല്ല ആശയങ്ങൾ .നന്ദി

  • @RJP-mu2ld
    @RJP-mu2ld 6 месяцев назад +1

    Amaizing motivation pls.come again new video❤

  • @alanalan3949
    @alanalan3949 7 месяцев назад +1

    വളരെ ശരിയാ

  • @moideenkutty3251
    @moideenkutty3251 Год назад +7

    അപ്പൊ ഇതിലെ ആകെത്തുക പ്രവാചക ചര്യയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് സാരം... ✍️

  • @AnithVlogs
    @AnithVlogs Год назад +3

    Good Sharing

  • @learntodriveall3848
    @learntodriveall3848 Год назад +2

    Good point madam.

  • @rosilygeorge5888
    @rosilygeorge5888 Год назад +1

    Excellent information thanks

  • @abuyazeedshukoor3345
    @abuyazeedshukoor3345 Год назад +3

    Thankyou for information 👍🏻

  • @trailwayt9H337
    @trailwayt9H337 Год назад +2

    വളരെ ശരിയാണ്

  • @craft_house-g1p
    @craft_house-g1p 2 года назад +7

    100%correct. Njan 135 pavan gold kadam kodutitt 2003 yil kodutatanu. Innum tirich kittiyilla. Chodichappo paraya proof indo ennu.ok Thankyuuu

  • @yusufakkadan6395
    @yusufakkadan6395 Год назад +3

    Good speech

  • @akskrd
    @akskrd Год назад +14

    🙏🏽🙏🏽 ഇവ പൊതുവെ സ്വാഭാവികം മാത്രം... അകറ്റി നിർത്തേണ്ട വരിൽ ഒന്നാമൻ താൻ തന്നെ ആയിരിക്കാം.. ആലോചിച്ചാൽ ഈ ഗുണങ്ങളിൽ 80 percent എങ്കിലും ഓരോരുത്തർ ക്കും ഉണ്ടാവാം

    • @motivationschooling
      @motivationschooling  Год назад +1

      Good observation

    • @rahmathv6488
      @rahmathv6488 Год назад

      Nammal vijayikkan sramikkanam nammal nammale thanne maattan sramikkenda pavangale pattikkan eluppamaan

  • @geethalaya251
    @geethalaya251 Год назад +4

    Good msg

  • @muhammedkt1407
    @muhammedkt1407 Год назад +3

    Good message

  • @pmmohanan9864
    @pmmohanan9864 Год назад +5

    Very true

  • @minibenny3340
    @minibenny3340 Год назад +3

    സത്യം 🙏🙏🙏

  • @jayasreemadathil4158
    @jayasreemadathil4158 Год назад +3

    V. Good

  • @cmsadhik7873
    @cmsadhik7873 Год назад +2

    Wow amazing

  • @JijiPavithran
    @JijiPavithran 6 месяцев назад +1

    Corect👌💗

  • @sumayyasumi7144
    @sumayyasumi7144 Год назад +1

    Okke Shari thanne.but nallavareethaa cheethavareethaann engane thirichariyum

  • @aliyammakunju3882
    @aliyammakunju3882 Год назад +2

    WELCOME

  • @jaleeljaleel2938
    @jaleeljaleel2938 Год назад +1

    Haii chechi ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് 🥰👍

  • @lailakjoy7427
    @lailakjoy7427 Год назад +3

    Anubhavam thanne

  • @DivyaPv-dy3uj
    @DivyaPv-dy3uj Год назад +1

    Super video

  • @mujeebkv6204
    @mujeebkv6204 Год назад +1

    ഇത് പ്രകാരം ആളുകളെ അകറ്റി നിർത്തിയപ്പോൾ ഞാൻ ഒറ്റപ്പെട്ടു. ഇപ്പോൾ എന്തെങ്കിലും ഒരു സഹായത്തിനു പോലും ആരും ഇല്ലാതെ ആയി.

  • @Narayananvk-g6m
    @Narayananvk-g6m Год назад +1

    Verygood

  • @AlbertGomez-vh5yo
    @AlbertGomez-vh5yo 4 месяца назад +1

    Good 👍👍👍

  • @unnikrishnan3494
    @unnikrishnan3494 Год назад +3

    Sathym bro i like it 🥰❤️👍

  • @SPID45672
    @SPID45672 Год назад +19

    ഒരു നായക്കുട്ടിയെ മേടിച്ചിട്ട് മനുഷ്യരെ എല്ലാരേയും ഒഴിവാക്കി ജീവിക്കുക.. ഇത് പോലെയുള്ള മനുഷ്യരെ മാത്രേ ഇപ്പോൾ കാണാൻ ഉള്ളൂ...

  • @ManjuVenu-dz9pj
    @ManjuVenu-dz9pj Год назад +1

    Very correctness either 😮😮

  • @jj_thejus9145
    @jj_thejus9145 Год назад +56

    Correct👍 but
    നല്ല സ്വഭാവം ഉള്ള ഒരുത്തരെയും കണ്ടെത്താൻ പറ്റുന്നില്ലല്ലോ...എല്ലാത്തിന്റെ കയ്യിലും ഒരു വെടിക്കുള്ള മരുന്നുണ്ട്.🤣🐱

  • @sumayyasumi7144
    @sumayyasumi7144 Год назад +1

    Correct 💯

  • @thomasvarghese850
    @thomasvarghese850 Год назад +2

    Who is Different. Every body Same

  • @yuhanababybaby8590
    @yuhanababybaby8590 Год назад +1

    Yes correct

  • @srikumaripillai4529
    @srikumaripillai4529 Год назад +2

    മനുഷ്യരായ നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ് ഇത്. ഇത് സ്വന്തം കുംബത്തിലായാലോ ? മറ്റൊരു തരത്തിൽ നമ്മളും മറ്റുള്ളവർക്ക് ഇതുപോലാകില്ലേ ?അതു കാരണം അവരവർ സ്വയം പോസിറ്റീവായി ചിന്തിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാ കാതിരിക്കാനും സ്വയം ശ്രമിക്കുക ഓം ശാന്തി.❤❤❤

  • @jesnaem8968
    @jesnaem8968 Год назад +6

    Idhil paranja ellaswabhavavum ulla orale aanu jeevidha pangali aayi kittiyadhu....... Enkil endhaanu oru vazhi......

  • @Nokklachiya
    @Nokklachiya Год назад +4

    👍🏻👍🏻👍🏻👍🏻🙏true

  • @dixonkl2086
    @dixonkl2086 Год назад +1

    Good

  • @ajithamohanan5195
    @ajithamohanan5195 Год назад +4

    Great🙏🙏🙏🙏🙏👍👍👍

  • @aazhicreationshort7462
    @aazhicreationshort7462 Год назад +1

    ശരിയാ

  • @LalCharlin-fd9vo
    @LalCharlin-fd9vo 4 месяца назад +1

    100% Shariyanu

  • @sandeepb1997
    @sandeepb1997 Год назад +1

    Anik Surya grahathil pookanam saadhikumo

  • @aliyammakunju3882
    @aliyammakunju3882 Год назад +1

    Wel

  • @m.j.thomas1033
    @m.j.thomas1033 Год назад +5

    എല്ലാം നല്ലത്... എന്നാൽ ഇതൊന്നും APJ അബ്ദുൽക്കാലാം പാറഞതല്ല

  • @moonyt3294
    @moonyt3294 2 года назад +5

    👍

  • @Sreekala-j2w
    @Sreekala-j2w Месяц назад +1

    Ethella ok annu

  • @ashrafvalavil7085
    @ashrafvalavil7085 Год назад +1

    True 👍👌

  • @sumayyasumi7144
    @sumayyasumi7144 Год назад +1

    Engane akattum?

  • @muhammedswalih4919
    @muhammedswalih4919 Год назад +1

    Swl 🤚

  • @geethavenu2721
    @geethavenu2721 Год назад +4

    👍❤❤🌹

  • @binoyjoseph3516
    @binoyjoseph3516 Год назад +2

    ഇതിൽ പറഞ്ഞ വിഭാഗത്തിൽ പെട്ടവർ ആണ് സമൂഹത്തിൽ കൂടുതലും. ഈ പറഞ്ഞ 7വിഭാഗത്തിൽ പെട്ടവർ ആവാതിരിക്കാൻ ഓരോരുത്തരും പരിശ്രമിക്കുക. അത്ര തന്നെ....

  • @geethabnair9020
    @geethabnair9020 Год назад +1

    innathe kalathu aarodum sahakarikkanu pattathilla evideyum kallatharam mathram Bhagavanil manassu vachhu jeeichal manassinu samadhanamayi sathiyum kittum swanthathilullavarayalaum veettilulla arayalum ellam problems anu sathyam pranjal nalla ishwarabhkathiyulla aranekil enganeyum pettu pokam kalikalamalle enthu cheyum sathyathinu vilayilla than kalam

  • @haseenaa8503
    @haseenaa8503 Год назад +1

    പറങ്ങാട്.100shadamanM shariyan

  • @sajinasathick3240
    @sajinasathick3240 Год назад +3

    🙏

  • @Rajasreeeee
    @Rajasreeeee Год назад +3

    👏🏻👏🏻👍👍

  • @nadeeram1049
    @nadeeram1049 Год назад +5

    👍👍👍👍👍

  • @aryasreejith4751
    @aryasreejith4751 Год назад

    Aareyum maattinirthanda... Namukku pattilla ennu thonniyaal nammal ozhivaakuka. Allenkil kshamichu munpottupokuka.

  • @muhsinasuneer8424
    @muhsinasuneer8424 6 месяцев назад +1

    എല്ലാരേം അകറ്റിയാൽ ആവശ്യം വരുമ്പോൾ ആരെയാ വിളിക്കുക

  • @ababahabab1611
    @ababahabab1611 Год назад +3

    👍👍👍👌👌👌

  • @muhammedkt1976
    @muhammedkt1976 Год назад +1

    This tophiq is my lifil sambavichtan

  • @vijayakumaris4960
    @vijayakumaris4960 10 месяцев назад +1

    🙏🙏❣️❣️👍👌💐🙏❣️❣️

  • @unnikrishnan8807
    @unnikrishnan8807 2 года назад +4

    👌👌👌👌👌👍🏾❤

  • @sivasaji2508
    @sivasaji2508 Год назад +4

    👍👍

  • @sivaprasad5502
    @sivaprasad5502 Год назад +3

    പരസ്പരം, ഏറ്റുമുട്ടാൻ മൂട്ടിതരുന്നവരെ
    അകറ്റി നിർത്തണം.

  • @hrsfvlogs290
    @hrsfvlogs290 Год назад +2

    👏

  • @mohammedp9978
    @mohammedp9978 Год назад +1

    👌👌👍🏻👍🏻

  • @rajeenavlogerp2516
    @rajeenavlogerp2516 Год назад +1

    👍🏻👍🏻👍🏻👍🏻

  • @RamRam-iv1yy
    @RamRam-iv1yy Год назад +2

    All..man..one of the..this kinede of..so..mixsed..in my near..then..

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +3

    👌👌👌👌👍👍👍👍

  • @aktootooak
    @aktootooak 2 года назад +4

    wow ithellam enikkundu appoll Matti nirthendathu enneyanu 👏😅

  • @nisamudheen.333
    @nisamudheen.333 Год назад +1

    👍🏻❤️

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад +3

    👍🙏👌👌👌👌👌

  • @valsammageorge9482
    @valsammageorge9482 Год назад +2

    എങ്ങിനെയാണ് അത്തരക്കാരെ തിരിച്ചറിയുക?ഈ ഏഴു തന്ത്രങ്ങളും ഉള്ള ഒരാൾ ഒരു കുടുംബബന്ധു ആയിത്തീർന്നാൽ ആ കുടുംബം നരകതുല്യം ആവും.

    • @motivationschooling
      @motivationschooling  Год назад

      😊👍

    • @rahmathv6488
      @rahmathv6488 Год назад

      Oralude samsarathil na nn thanne swabhavam manasilavum anganeyulla aalkkar.bhandhuvayal thanne akalam oaslikkunnath nallatha

  • @sajisnair9354
    @sajisnair9354 Год назад +1

    Manu 👉✍️👌🤔☺️

  • @zentravelerbyanzar
    @zentravelerbyanzar Год назад +1

    ഇതിൽ 5 തരം കഴിഞ്ഞപ്പഴെ എന്റെ കൈയ്യിൽ അരും ഇല്ല 2 തരം ബാക്കി ഇണ്ട് ആരെങ്കിലും വരോന്ന് നോക്കാം

  • @rahiyanath8361
    @rahiyanath8361 Год назад +3

    നമ്പർ 3സത്യം

  • @HolyTrinity898
    @HolyTrinity898 Год назад +1

    ഈ പറഞ്ഞ ഏഴു കാര്യങ്ങളും ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഒന്നു കൂട്ടുകൂടാൻ

  • @deongeorge142
    @deongeorge142 Год назад +1

    ശരിയാണ് പക്ഷേ എല്ലം മറന്ന പോകന്നു

  • @salimnalloor8324
    @salimnalloor8324 Год назад +1

    THE PEOPLE WHO ARE LIKELY TO CLAME THERE FRIENDSHIP IN OUR PROSPIRITY AND TO DISWONE IT WHEN WE ARE FAICING SOMANY DIFICULTIES THOSE WHO ARE SLOW OR RELUCTUNT TO GIVE UP THERE COMFORT OR CONENIENCE FOR OUR SAKE THOSE WHO ARE MEARLY TO GAIN THERE OWN SELFISH ENT THROUGH OUR SACRIFICE THEASE DISERVERS TO BE EXCLUDED FROM OUR LIST OF FRIENDS