ഹജ്ജ് കർമ്മം എളുപ്പത്തിൽ അറിയുക/MUKKAM MUHAMMAD BAQAVI

Поделиться
HTML-код
  • Опубликовано: 9 янв 2025
  • കുറഞ്ഞ സമയത്തിൽ കൂടുതൽ അറിവ് ലഭിക്കുന്ന വീഡിയോ ഈ ചാനലിൽ അപ് ലോഡ് ചെയ്യുന്നതാണ്
    മുക്കം മുഹമ്മദ് ബാഖവി
    8138850462

Комментарии • 30

  • @LailaLaila-zh3vv
    @LailaLaila-zh3vv Год назад +3

    നല്ലക്ലസ്സാണ് ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നാഥൻനൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുആവസ്യത്തോടെ

  • @ismailpkp7073
    @ismailpkp7073 Год назад +2

    Masha allah ചുരുക്കി ക്രിത്യമായ വിവരണം ദുഹാചെയ്യുക

  • @sarysavadsarysavad8817
    @sarysavadsarysavad8817 Год назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲 ഉപയോഗ പ്രദമായ വീഡിയോ Aameen ya rabbal aalameen

  • @naseerak2001
    @naseerak2001 Год назад +1

    ആമീൻ ആമീൻ 🤲🤲

  • @abdulhameedkt1886
    @abdulhameedkt1886 11 месяцев назад +1

    ലളിതമായ ഭാഷയിൽ ഉപകാരപ്രദമായ ക്ലാസ്സ്

  • @shahilshiha6621
    @shahilshiha6621 Год назад +1

    aameen

  • @aminakammunny8228
    @aminakammunny8228 11 месяцев назад +1

    Alhamdulillah

  • @SsVv-u3u
    @SsVv-u3u 7 месяцев назад

    Ameen🤲🏻

  • @sheejasaheer7595
    @sheejasaheer7595 Год назад +2

    Useful class, alhamdulillah

  • @sheejasaheer7595
    @sheejasaheer7595 Год назад +1

    Aameen yarabbal alameen

  • @abdulazeez1205
    @abdulazeez1205 11 месяцев назад +1

    നല്ല വിവരണം ചുരുങ്ങിയ സമയം നന്ദി സാഹിബെ നന്ദി

  • @mohaamedali2839
    @mohaamedali2839 8 месяцев назад

    Usthada meenayilum arafayilum niskarem kasrakano ihram from makkah

  • @abdulhameed7592
    @abdulhameed7592 Год назад +2

    ആമീൻ 🤲🏾

  • @tkkunhabdullavalakettu7721
    @tkkunhabdullavalakettu7721 2 года назад +1

    إن شاء الله
    ഈ പ്രാവശ്യം ഞാൻ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുനു. ദുആയിൽ ഉൾപ്പെടുത്തുക..

    • @bmkarassery6139
      @bmkarassery6139  2 года назад

      ما شاء الله
      وفكك الله لحج مبرور وعمرة مقبولة اوصيكم بالدعاء

  • @Milarepaseva
    @Milarepaseva 9 месяцев назад

    ചാത്തന്‍ ആരാധനയെ കുറിച്ച് പഠിക്കുമ്പോള്‍
    ചാത്തന്‍ പൂജകള്‍,
    ആചാരങ്ങള്‍ ഇവ ഒക്കെ ആണ്.
    ഇത്തരം ആചാരങ്ങള്‍ അവരുമായി ബന്ധപ്പെട്ട് കിടക്കുന്നത് കാണാന്‍ സാധിക്കും.

  • @hkmt6307
    @hkmt6307 11 месяцев назад

    ഹജ്ജ്ന്റെ തവാഫ് ന് മുൻപ് മുടി മുറിക്കാൻ പറ്റുമോ 11:56

  • @RoseIthal-vm8ns
    @RoseIthal-vm8ns Год назад

    വദാഇന്റെ ത്വവാഫ് പറഞ്ഞില്ല ,
    വദാഇന്റെ ത്വവാഫിന്റെ ശേഷം സഅയ് ഇല്ലല്ലോ - നേരെ മദീനയിലേക്ക് പോകലല്ലേ

  • @ibrahimkv8273
    @ibrahimkv8273 Год назад

    ഹജ്ജിന്റെ നിയമത്തിന്റെ കാര്യം പറഞ്ഞില്ല

  • @sulmahasan3498
    @sulmahasan3498 Год назад

    ഹജ്ജിന് ഇഹ്റാം ചെയ്യേണ്ടത് എന്നാണ്?

    • @bmkarassery6139
      @bmkarassery6139  Год назад

      നിങ്ങൾ എവിടെയാണുള്ളത് ?

  • @LailaLaila-zh3vv
    @LailaLaila-zh3vv Год назад

    ഒന്നുകൂടി ഒന്ന് പറഞ്ഞു തരോ ഉസ്താദേ

  • @alimampad
    @alimampad Год назад

    Mi

  • @9656587514
    @9656587514 Год назад

    ഉസ്താദേ ഹജ്ജിനു ihraam ചെയ്യാൻ മീകത്തിലേക് പോകുന്നതിനു വല്ല നിയമ തടസ്സം ഉണ്ടോ

  • @noufaltc618
    @noufaltc618 8 месяцев назад

    വിദാഹിന്റെ തവാഫും ഹജ്ജിന്റെ തവാഫും രണ്ടും രണ്ടല്ലേ

    • @bmkarassery6139
      @bmkarassery6139  8 месяцев назад

      അതെ

    • @jaleelabdul3715
      @jaleelabdul3715 6 месяцев назад

      ഹജ്ജിന്റെ താവാഫിൽ sahyy നിർബന്ധം ഉണ്ടോ

  • @barkathrahim42
    @barkathrahim42 Год назад

    ആമീൻ 🤲