എനിക്ക് 37 വയസ്സായി പണ്ട് സുന്നി മദ്രസ്സ യില്‍ ഇങ്ങനാ ഒന്നും പറന്നു തന്നില്ല ഉസ്താദ് നും ariyillayirikkum അല്ലാഹു പൊറുത്ത് കൊടുക്കട്ടെ. അല്ലാഹു ന്റെ അനുഗ്രഹം ഉസ്താദ് ന്റെ class കേട്ട് one by one പഠിക്കാന്‍ ശ്രമിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
തറാവീഹ് നമസ്കാരത്തിന്റെ പൂർണ്ണരൂപം ഒന്ന് പറഞ്ഞ് തരുമോ ? എത്ര റക്ഹത്താണ് റക്ഹത്തുകളുടെ ഇടയിൽ എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ?
Mashallah Alhamdulillah Allahu Akbar
മാഷല്ലാഹ്.. കുറേ അറിവുകൾ പങ്കു വെച്ചു ഹുസൈൻ സലഫി.. അല്ലാഹുമ്മ ബാരിക് 🤲🏻
എനിക്ക് 37 വയസ്സായി പണ്ട് സുന്നി മദ്രസ്സ യില്‍ ഇങ്ങനാ ഒന്നും പറന്നു തന്നില്ല ഉസ്താദ് നും ariyillayirikkum അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.
അല്ലാഹു ന്റെ അനുഗ്രഹം ഉസ്താദ് ന്റെ class കേട്ട് one by one പഠിക്കാന്‍ ശ്രമിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
BarakAllah 👌..
Al hamdulillah 🤲.
Barakh അല്ലാഹ് feekum ആമീൻ
جزاكم الله خيرا
Jazakallah khair
WA Alaikumusalam WA Rahamatullahi WA Barqatuhu
നല്ല അറിവ് നൽകുന്ന ക്ലാസ് അള്ള ഹുസ്വികരികട്ടെ (ആമീൻ
അൽഹംദുലില്ലാഹ്
ആമീൻ യാ റബ്ബൽ ആലമീൻ
Jazakkallahu khair
Alhamdulillah 💖allhahu akbar 💖sarva paapam porutt maappaakkittaran ilah 💖allhahurabb 💖allathe mattarumilla.
1
ആമീൻ ആമീൻ
Ameen
Vappichikki vendi dua cheyyanne
🤲🏻
തറാവീഹ് നമസ്കാരത്തിന്റെ പൂർണ്ണരൂപം ഒന്ന് പറഞ്ഞ് തരുമോ ? എത്ര റക്ഹത്താണ് റക്ഹത്തുകളുടെ ഇടയിൽ എന്തെങ്കിലും ചൊല്ലേണ്ടതുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ?
സുജൂദ് ലും റു ഖ് ഇ ൽ എത്ര പ്രാവശ്യം ചൊല്ലാം
Ottakkulla farlu namaskaarathile sujoodil maathaa-pithaakkalkkum,makkalkkumokke vendi arabiyil dua cheyyaan pattumo
യാ ഇബാദല്ലാഹ് അഈനൂനീ എന്ന ഹദീസ് വാറോല അല്ലെന്ന് സിറാജ് ബാലുശ്ശേരി
മറുപടി പറയുമോ
ആ ഹദീസ് ളഈഫ് ആണ് എന്ന് എല്ലാവർക്കും അറിയാം. പിന്നെ എങ്ങനെ സിറാജ് മാത്രം അങ്ങനെ പറയും??
സുജൂദ് റുകുഹ് കളിൽ മലയാളത്തിൽ പാപമോചനം തേടാൻ പറ്റുമോ
അറബി അറിയില്ലെങ്കിൽ മാത്രം മലയാളത്തിൽ പ്രാർത്ഥിക്കാം
اللهم اغفرلي
എനിക്ക് പൊറുത്ത് തരണേ
എന്ന് ആവർത്തിച്ച് പറയുക
അല്ലാത്ത സമയങ്ങളിൽ മാതൃ ഭാഷയിൽ പാപമോചനം ചെയ്യാമല്ലോ,
അറിവ് നൽകിയതിന് നന്ദി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ ലോകത്തും പരലോകത്തും ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാ