കർക്കിടക ഊണ് - കക്കിരി കൂട്ടാൻ ( Recipe 3 ) // Salad cucumber Curry // Healthy

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Click on the link to join our FB group
    www.facebook.c...
    Ingredients
    Salad cucumbers
    Small onion
    Tomato
    Green chili
    Oil
    Mustard
    Dry red chilli
    Curry leaf
    Turmeric powder
    Salt
    Yogurt
    #കക്കിരി കൂട്ടാൻ #കർക്കിടക ഊണ് # cucumber #curry #refreshing
    #karkidagam #karkidakam #lunch #oonu #kudampuli #kudapuli #kokum
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivation #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

Комментарии • 413

  • @praseethahari8848
    @praseethahari8848 3 года назад +2

    ഇന്ന് ഞാൻ ശ്രദ്ധിച്ചത് ചേച്ചി കഴിക്കുന്നത് മാത്രം അല്ല. അനുവിനോടുള്ള പെരുമാറ്റം കൂടെ ആണ്.. എന്ത് ഫ്രണ്ട്‌ലി ആയിട്ടാണ് ചേച്ചി കയ്യൊക്കെ പിടിച്ചു സംസാരിക്കുന്നെ....ഒത്തിരി ഇഷ്ടം ട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @suharasuharabi5919
    @suharasuharabi5919 3 года назад +16

    ഹായ്‌ വിനി രാവിലെ വിനി വന്നിട്ടുണ്ടോ എന്ന് നോക്കിയിട്ടാണ് ഞാൻ കറി തീരുമാനിക്കുന്നത് അത്രയും ഇഷ്ടാണ് ട്ടോ ഇവിടെ എല്ലാർക്കും താങ്ക്സ് വിനി

  • @jagadguru9929
    @jagadguru9929 2 года назад

    Superb please continue

  • @premalathav3712
    @premalathav3712 3 года назад +1

    വിനി കാരണം എല്ലാവരും പാലക്കാട് ഭാഷാ പഠിച്ചു. ഞാനും പാലക്കാട് ആണ്. സിവില്‍ സ്റ്റേഷന്‍. കോടതി അതിന്റെ പിന്നില്‍. God bless you വിനി.

  • @amruthaammu2010
    @amruthaammu2010 3 года назад +2

    Vini chechi .. I loved your thani nadan palakkadan slang... Really feeling so happy...

  • @amruthaammu2010
    @amruthaammu2010 Год назад

    It is really refreshing recipe.. i loved it

  • @athiraanand7095
    @athiraanand7095 3 года назад +2

    സൂപ്പർ 👌, ഞാൻ കക്കരി കൊണ്ട് പച്ചടി ഉണ്ടാകാറുണ്ട് ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് കാണുന്നത്

  • @sreedevi92
    @sreedevi92 2 года назад

    Oro pravashyam chechi oone kazhikunath kaanumbol ente ammede aduth poi kaiyil ninne choru vaangi unnan tonnum 💜

  • @ambilipillai8360
    @ambilipillai8360 3 года назад

    Super ur presentation

  • @weback-appmaster2956
    @weback-appmaster2956 3 года назад +2

    Kudam puli resam undakki adypoli taste veetil ellarkum eshtamayi .Thanku vini for all recipes

  • @rekhapillai8926
    @rekhapillai8926 3 года назад

    സത്യം ഇത്ര variety vegetarian dishes ഉണ്ടോ👌👌👌. വിനിയുടെ മൂന്ന് കറികൾ ഞാൻ പരീക്ഷിച്ചു. Success ആയി .നന്നായിരുന്നു. Thank u. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 года назад +2

    Simple humble easy recipes. Eni enda vendatu. You are so loving da ❤️❤️😍💟

  • @nieambrosir5111
    @nieambrosir5111 3 года назад +5

    വിനിചേച്ചി ഭക്ഷണം കഴിക്കണത് കണ്ടാൽ തന്നെ മനസ്സും വയറും നിറയും അ വ ത ര ണ o സൂപ്പർ സൂപ്പർ

  • @valsalaep262
    @valsalaep262 3 года назад +1

    ഹായ് വിനി ടീച്ചർ മലപ്പുറം. Good morning. കക്കരി കൊണ്ട് പച്ചടി വച്ചിട്ടുണ്ട്. ഇതുണ്ടാക്കി നോക്കാം. എല്ലാരേം കണ്ടതിൽ സന്തോഷം. മക്കളുടെ recipe കാണാൻ കാത്തിരിക്യാണ് ട്ടോ മിടുക്കന്മാരേ

  • @preejav8133
    @preejav8133 3 года назад +1

    Chechi mulaku chammanthi recepie please Chechi🙏🙏🙏❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +2

    നല്ല Simple കറി
    രാവിലെ vini യുടെ Recipe വന്നാൽ ഉച്ചയ്ക്ക് എന്താണ് ചിന്തിക്കണ്ട
    ഇന്ന് ഉച്ചയ്ക്ക് ഇതു തന്നെ ഉണ്ടാക്കും വിനി
    കർക്കിടക ഊണ് Super ഒന്നിന് ഒന്ന് മെച്ചം വിനി

  • @abbaasgertrude4915
    @abbaasgertrude4915 3 года назад

    I make pooran poly we call it obbattu it's very nice sweet dish... You can pre prep filling

  • @parumanuparuse3889
    @parumanuparuse3889 3 года назад

    ചേച്ചി പൊളി🥰 ആയിട്ട് ഉണ്ട് തീർച്ചയായും ട്രൈ ചെയ്യാം 😍 ഞങ്ങൾ കൂടുതൽ വെജിറ്റബിൾ ആണ് കഴിക്കാറ്.😊 അപ്പോൾ ഇങ്ങനെ ഉള്ള വെറൈറ്റി ആയ സൂപ്പർ റെസിപ്പികൾ വെജിറ്റബിൾ കൂടുതൽ ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരം ആണ് ചേച്ചിസ്😊ഒത്തിരി സ്നേഹം 😘🥰

  • @meenakrishnan6289
    @meenakrishnan6289 3 года назад

    Super 👍

  • @sunithaamenon
    @sunithaamenon 3 года назад +1

    Thats a good one..will include in my menu👍

  • @jayasreeramanidas423
    @jayasreeramanidas423 3 года назад +2

    Pappali thulichadhu onnu kanikanam vini

  • @philominajoy6902
    @philominajoy6902 3 года назад +3

    നല്ല fresh feeling തന്നെ - നാട്ടിൽ എത്തിയൊ എന്ന സംശയം മിടുക്കി👍

    • @sangeetasukumar6046
      @sangeetasukumar6046 3 года назад

      Checchi papali recepie, chammandi and pairu recepie also

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear🙏 Papaya recipe will post But chammandhi is store bought

  • @smitaritesh6391
    @smitaritesh6391 3 года назад

    Wow.....jst waiting for typical maharashtrian puranpoli recipe...i jst luv it...

  • @dishankaraj
    @dishankaraj 3 года назад

    Onnum parayanilla… super.. valare puthya item

  • @sajidtmv6643
    @sajidtmv6643 2 года назад

    Hai vini sister ningalde recipes okke poliyaato ohhh oro video yilum ningal undakunnadinekal ningal kazhikunnadanu adyam nokaaru😛 ohhh ath kanditanu njn recipes nokunnad

  • @bettythomas8504
    @bettythomas8504 3 года назад

    ഞങ്ങളുടെ ഇവിടെ പപ്പാ ളിയെ കപ്പളങ്ങ എന്നാ പറയുന്നത് , ഹെൽപ്പർ അനുവിനെ പരിചയപ്പെടുത്താൻ കാണിച്ച് വലിയ മനസ്സിന് നന്ദി...... വിന്നിയുടെ പാലക്കാടൻ ഭാഷ കേൾക്കാൻ നല്ല രസമുണ്ട്

  • @anusreesajeeshp4570
    @anusreesajeeshp4570 3 года назад

    ഹായ്‌ ചേച്ചി ഞാൻ ഈയിടെ ആണ് ചേച്ചിടെ ചാനൽ കണ്ടത് 👍🏼👍🏼👍🏼..... ഒരുപാടിഷ്ടായി.... ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് നാടൻ വിഭവങ്ങൾ...... പിന്നെ അങ്ങ് തുടങ്ങി..... ഐശ്വര്യയായിട്ടു നമ്മുടെ കുടംപുളി രസം ഉണ്ടാക്കി.... സൂപ്പർ.... എല്ലാർക്കും ഒരുപാടിഷ്ടായി.... ഇന്നിപ്പോ നമ്മുടെ ചെറുപയർ കാച്ചിയത് ഉണ്ടാക്കി കഴിക്കാൻ പോകുന്നു..... ഇനിയും നാടൻ ഐറ്റംസ് പോരട്ടെ കട്ട സപ്പോർട്ട് 😍😍😍😍..... മസ്കറ്റ് ഇൽ നിന്നും ഒരു കണ്ണൂർകാരി

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you Anusree…Muscatil ulla ellaavarkkum oru Hii

  • @sajeshyadu6786
    @sajeshyadu6786 3 года назад

    Kakkiri always super.... Nice receipi. Looks nicely....

  • @sajinis8576
    @sajinis8576 3 года назад +9

    ഇതിനോടൊപ്പം കാണിച്ച സമ്മന്തി റെസിപ്പി കാണിക്കണേ !👍

  • @ajalakishor3889
    @ajalakishor3889 3 года назад

    Super

  • @sreedeviprakash3675
    @sreedeviprakash3675 3 года назад

    Every mouth of the meal is nectar...yummy

  • @Sana5587j
    @Sana5587j 3 года назад

    Puran poli is my favourite it’s superb as we eat lotz from mumbai... puran poli with gheee it taste superbbb

  • @leelabhaskaran4032
    @leelabhaskaran4032 3 года назад

    Yes vini,I was in maharashtra.i know very well how to make puranpoli . very tasty.iam making this dasara,diwali and holi.now we are in Palakkad.(our native place).

  • @krishnakumarmenon4668
    @krishnakumarmenon4668 2 года назад

    I tried as side kootan. It's delicious. Thanks vini

  • @ambikamenon1212
    @ambikamenon1212 3 года назад +6

    കക്കിരി കൂട്ടാൻ ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുന്നു Vini. പച്ച പപ്പാളി തുളിച്ചത് എന്തായാലും ഇടണേ .

  • @vidhyamanu5075
    @vidhyamanu5075 3 года назад +3

    👌👌👌👍👍👍സൂപ്പർ ഫുഡ് മെനു😍

  • @anupratheesh6115
    @anupratheesh6115 3 года назад

    Vini chechi,food kazikunnthu kanan enthu rasma ,very temptimting chechi,enthu different dishess anu,waiting for more more dishes chechi,keep going ,allthe very best vini chechi and family

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад

    👌👌👌

  • @aswathihari5175
    @aswathihari5175 3 года назад

    Njn innu try cheythu super aayrunnu. Thquu viniechii😘😘😘

  • @SindhuS-jq8li
    @SindhuS-jq8li Год назад

    ❤❤❤❤

  • @kanakammohandas567
    @kanakammohandas567 3 года назад +1

    Vooow ,so healthy ❤️

  • @subhanair3169
    @subhanair3169 3 года назад +1

    Vini ude ee character Anu eniki eshtamayathu. Noku aa Maharashtra kuttye namuku introduce cheythu. Super vlog Vini. Aa pacha papaye curry cheythu kanichu Tharu.

  • @beejanizar272
    @beejanizar272 3 года назад

    Nalla recipes super 👍👍

  • @swathyravi2581
    @swathyravi2581 3 года назад

    👍try cheith nokum❤️

  • @peethambaranputhur5532
    @peethambaranputhur5532 3 года назад

    അടിപൊളി 👍ഇതൊരു പുതിയ അറിവാണ് സൂപ്പർ 👌കാണുമ്പോതന്നെ കഴിക്കാൻ തോന്നുന്നു 🌹🌹🌹

  • @susanmmathew805
    @susanmmathew805 3 года назад

    Do v hv to avoid eating drumstick leaves in this karkkidaka masam. Reasons.

  • @sathidevi1659
    @sathidevi1659 3 года назад +1

    Vini..papaya recipe onnu kanikku. Pls..❤❤

  • @kallyanchakrapani6563
    @kallyanchakrapani6563 3 года назад +1

    Thanks Chechi super easy recipe

  • @bharathbhasi9263
    @bharathbhasi9263 3 года назад

    I make traditional puran boli... amazing taste...kids love it...

  • @resmikld189
    @resmikld189 3 года назад

    Vini Chechi de video kadatinu seshamanu uninu Veda koottan udakkunnatu.oro divasavum variety dishes alle.innate kakkiri koottan simple& super.

  • @sujivijiparu2712
    @sujivijiparu2712 3 года назад

    Super..njn undakki nokki..Chechi enthu clear aaya
    paranjuntharunn ath..coocking cheyyumbol Chechi paranjath mind il undavum..❤️❤️

  • @rathnachandran2182
    @rathnachandran2182 3 года назад

    Nice new same time very simple recipe.. Anuvine kandadil santhosham.. Seriya maharashtrian's puran poli very suuper aanu.. Avarude spcl sweet item ...njan try cheydittund...but muzhuvan sariyayittilla....undakkumbol Kanikkane.. Pinne sidil ulla chammandi idanam.. Thanks a lot ❤

  • @salini84
    @salini84 3 года назад +8

    ഉണക്ക മുളക് ചമ്മന്തി റെസിപി വേണം പ്ലീസ്

  • @sujitharaju5502
    @sujitharaju5502 3 года назад

    Hi ചേച്ചി നമസ്കാരം 🙏... ചമ്മന്തി recipe എന്തായാലും വേണം.. നല്ല നാടൻ ഊണ് 😋😋😋... കഴിക്കുന്നത് കാണുമ്പോൾ തന്നെ വയറു നിറഞ്ഞു...അനുവിന്റെ recipe കാണാൻ waiting ആണ് 😍.
    Thankuu ചേച്ചി ഇനിയും നല്ല simple recipe ചെയ്യാൻ സാധിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @devinaraghavan9111
    @devinaraghavan9111 3 года назад

    Excellent Vini & your recipe!!!!❤👌👍

  • @priyashankar3629
    @priyashankar3629 3 года назад +1

    Ok njoy ur meal...hw was kichapooz birthday celebration?

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thank you so much 🙏🏻 He enjoyed very much

  • @sobhasurendran9641
    @sobhasurendran9641 3 года назад

    Another super recipe👍🥰🥰🥰

  • @indusujith
    @indusujith 3 года назад

    Vinis kitchente recipes ellam easy n tasty aanu. Variety try chyunna njnum big fan. Especially last vini kashikunnathu aru kandalum aa recipe try chyum🥰🥰

  • @athulyanair2976
    @athulyanair2976 3 года назад

    Hai chechii veg nu ethreem varieties um tasteum undannu manasilakkii thannathinu orupadu thanks sammanthidaeyum pappayadaeum recipe vaenammm....

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear🙏 Papaya will post Chammandi store bought

  • @cnvenugopalan5449
    @cnvenugopalan5449 3 года назад

    Easy healthy curry. Thank.u

  • @savitha31
    @savitha31 3 года назад

    എന്നെങ്കിലും വിനിയേച്ചീടെ കയ്യീന്ന് ഒരുരുള ചോറ് കഴിക്കാൻ പറ്റിയാൽ ഞാൻ പറയും സ്വർഗ്ഗം🥰🥰🥰
    വെജിറ്റേറിയൻ വിഭവങ്ങളുടെ കലവറ ഒരുപാടിഷ്ടം ചേച്ചീസേ😘😘😘

  • @sindhuvinod9663
    @sindhuvinod9663 3 года назад

    Vini pappaya dish kanikkane 🙏ചെറുപയർ കാച്ചിയത് ആടി പാൽ എന്നിവ പരീക്ഷിച്ചു.ഇപ്പൊൾ എത്ര ഒഴിച്ച് കറികൾ പരിചയപ്പെട്ടു? Thanks a lot ❤️

  • @jayanair5900
    @jayanair5900 3 года назад

    Good salad in gravy form. Please ask your maid Anu to show AMTI along with puran poli. Puran poli is eaten along with amti which is a gravey. Thanks for new dishes.

  • @riarajcilraj4695
    @riarajcilraj4695 3 года назад

    Hai,I tried this recipe, it was really yummy!

  • @sindhusharathch4350
    @sindhusharathch4350 3 года назад

    Very nice. Show that chammanthi. Vini kutty my heart says konda konda konda by seeing your recepies. Vini Mollu you are awesome dear.show that papaya curry also

    • @viniskitchen9947
      @viniskitchen9947  3 года назад

      Thanks a lot dear🙏 Papaya will post But chammandhi is store bought

  • @shylajacherukat8816
    @shylajacherukat8816 3 года назад

    Was waiting for your recepie Vini😍😍

  • @renodiyasuresh7051
    @renodiyasuresh7051 3 года назад

    Chechiii
    Palakad varumbo oru sadya orukumo??
    Chechide food kazhikan kothiyava😆

  • @manojvarghese1712
    @manojvarghese1712 Год назад

    Hi, please share the papaya recipe

  • @shineysunil537
    @shineysunil537 3 года назад

    SUPER LUNCH

  • @meenussrealityvlog202
    @meenussrealityvlog202 3 года назад

    Nice recipe 👍🏻

  • @smitafernando7253
    @smitafernando7253 3 года назад

    Chechi karikalellaam thanne ugrann 👍👍 enikku ulli mulagum chathacha chammanthi onnu paranju tharamo please

  • @raninair6065
    @raninair6065 3 года назад

    ഒരു ദിവസം late ആയി. പക്ഷേ വന്നപ്പോൾ super Lunch. കക്കിരി കറി മാത്രമല്ല എല്ലാം super. ❤️👌👌👌

  • @gijixavier2502
    @gijixavier2502 Год назад

    Mulaku chathacha camandhi and pappaya thoran please show

  • @paulchirayath1703
    @paulchirayath1703 3 года назад +3

    എന്തോ ഒരു സെപ്ഷ്യൽ ആണ് വിനിസ്‌ കിച്ചൻ. Nostalgic 👌👍

  • @savithanair3480
    @savithanair3480 3 года назад

    Shall try this chechi, sooo simple looks refreshing 🙏

  • @sindhusudhakar191
    @sindhusudhakar191 3 года назад

    Hai vini,, kakri receipe super👌

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад

    Innu nhan undakki

  • @jaishreerajagopal945
    @jaishreerajagopal945 3 года назад

    Going to make it today 👍

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 года назад

    Adipoli 👌😍👍

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Hai vini chechi, innathe karkidaka unu adipoli.kakkiri kari colourful.

  • @indianfoodasmr9437
    @indianfoodasmr9437 2 года назад

    Chechi aa chammadi recipe idumo plzz

  • @beenajosephvish1547
    @beenajosephvish1547 3 года назад

    Very good morning dear.
    Have a great day. nice curry.♥️

  • @saranyaaneesh8252
    @saranyaaneesh8252 3 года назад +3

    Super. ഇന്ന് നേരത്തെ വന്നല്ലോ. വിനി ചേച്ചി നേരത്തെ വന്നാൽ പിന്നെ ഉച്ചക്കലിത്തേക് ടെൻഷൻ അടിക്കണ്ട എനിക്ക്.....

  • @AnushasTasteLounge2009
    @AnushasTasteLounge2009 3 года назад

    Very nice Chechy .. my mom also started preparing your recipes …

  • @asha2979
    @asha2979 3 года назад

    ചേച്ചി പച്ച കപ്ലങ്ങ കാന്താരി ഇട്ടു തുളിച്ചതെന്റെ റെസിപ്പി ഒന്നു ഇടാമോ

  • @parvathysudeep9755
    @parvathysudeep9755 3 года назад

    Super menu 👌🏻

  • @subhasanthosh7046
    @subhasanthosh7046 3 года назад +2

    Naale chamandi recipe Vinee🤩😍❤

  • @hayakkutty6028
    @hayakkutty6028 3 года назад

    super i like it

  • @aryarkrishnan
    @aryarkrishnan 3 года назад

    Hi Vini, thanks a lot for the recipe.It was really tasty.

  • @nishatc2292
    @nishatc2292 3 года назад +1

    ഒരു രക്ഷയില്ല 😋😋😋😋😋

  • @minilal8778
    @minilal8778 3 года назад

    Enikum orupadu ishttamanu.ellaa currykalum ishttamanu.pakshe oru karyam parayatte white rice othiri kazhikaruthe ennanu Dr danish salim parayunne.njan anganeya cheyyunne

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thank you so much 🙏🏻 Mini for the suggestion

  • @chandnijairaj423
    @chandnijairaj423 Год назад

    Can you please show raw papaya curry

  • @lekhasuresh9526
    @lekhasuresh9526 3 года назад

    Vini entha super .... Rice ponni ethu variety Anu ? Awesome shappad ... 👍👍👍👍Njan Dubai vittillayirunnengil vini de oru oonu kazhichene ....

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад

    Hi Vini superb dish adipoli 👌👍🤤

  • @anupamar8697
    @anupamar8697 3 года назад

    Superb :).

  • @sudhavarrier6978
    @sudhavarrier6978 3 года назад

    Superb

  • @sheejasuresh6262
    @sheejasuresh6262 3 года назад

    കൊണ്ടാ... കൊണ്ടാ.... കൊണ്ടാ 😄😄 ഉണ്ടാക്കും... 👍👍👍 superb 😍

  • @nirmalanair4789
    @nirmalanair4789 3 года назад +1

    ഞാൻ മുംബയിൽ ആയതുകൊണ്ട് പുരൻ ബോളി കഴിക്കാറുണ്ട് വിനി

  • @raghiramlalraghiramlalragh4914
    @raghiramlalraghiramlalragh4914 3 года назад

    വിനിചേച്ചി നിങ്ങൾ വളരെ sweetanu....lots lots lots lots ofLove you ♥️♥️♥️♥️♥️🥰🥰😘😘😘😘😘

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад

    വളരെ സിമ്പിൾ കറി.... വയറിനു സുഖം