പൊരുളറിഞ്ഞാൽ വിടുതൽ ഉറപ്പ്... | FR BENNY NARAKATHINAL |

Поделиться
HTML-код
  • Опубликовано: 17 май 2021
  • JESUS MINISTRY PATHANAMTHITTA
    #JESUSMINISTRY #FRBENNYNARAKATHINAL
    ST MARYS KURISHUMALA SYRO MALANKARA CATHOLIC CHURCH
    RANNI PERUNAD
    PATHANAMTHITTA
    MOB: 82817 17124 , 8606084468

Комментарии • 73

  • @Johnson-tl1zz
    @Johnson-tl1zz 10 месяцев назад +2

    അച്ഛന്റെ വചനപ്രഘോഷണം ഒന്നും പറയാനില്ല അത്രയ്ക്ക് സുന്ദരമാണ് അച്ഛന്റെ പ്രഘോഷണം കേട്ടാൽ ഏത് അവിശ്വസിയു വിശ്വസിയാകും ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യാഖ്യാനവും ശൈലിയും അതിസുന്ദരമായ ഭാഷ........
    ഉന്നതത്തിൽനിന്നും അത്യുന്നതന്റെ ശക്തിയും അഭിഷേകങ്ങളും കൃപകളും വരങ്ങളും അച്ഛന്റെ മേൽ വർഷിക്കട്ടെ എന്ന് ത്രീത്വൈക ദൈവത്തോടെ പ്രാർത്ഥിക്കുന്നു

  • @thomaskottayamthomas3270
    @thomaskottayamthomas3270 Год назад +5

    Daniel അച്ഛൻ്റെ ഒരു ശൈലീ പോലെ തോന്നുന്നത് എനിക്കു മാത്രമാണോ...

  • @helenleons5724
    @helenleons5724 3 года назад +2

    സർവ്വ ശക്തനാണലോ എന്റെ ദൈവം 🌱🌷🌹🌾🏵️🏵️🏵️🏵️🏵️🏵️🍁🍁🍁🌸🌺🌺🌺🌺🌸🌸🌸💐💐💐🌻🌻🌻🍁🍁🍁🌾🏵️🏵️🏵️

  • @girlyraju8295
    @girlyraju8295 3 года назад +3

    സർവ്വശക്തനായ ദൈവമെ. അതുന്നതാ നായ ദൈവമേ സർവ്വ ശക്തിയുപയോഗിച്ച് ഞാൻ അങ്ങയെ തേടുന്നു'ഞങ്ങളെ കൈ കൊള്ളണമെ ആമേൻ

  • @rolexgamingchannel2.34
    @rolexgamingchannel2.34 Год назад

    Praise the lord

  • @philominathomas2945
    @philominathomas2945 3 года назад +5

    O lord increase my fath
    Help me to take every crisis positively

  • @mintopeter7851
    @mintopeter7851 Месяц назад

    Amen 🙏 🙏🙏

  • @elsydevassykutty5880
    @elsydevassykutty5880 3 года назад +2

    Jesus vachanathinta porul manassilakkitharaname. Amen.

  • @sudhamathew2442
    @sudhamathew2442 Год назад

    Amen

  • @arunjoy4970
    @arunjoy4970 3 года назад +10

    അച്ഛാ, ബൈബിൾ സ്റ്റഡി ക്ലാസ്സ്‌ നടത്തി അതിന്റെ വീഡിയോസ് ഇടാമോ.ഉത്പതി മുതൽ വെളിപാട് വരെ.അച്ഛന്റെ ടോക്ക്കുകൾ വളരെ അർത്ഥവത്താണ്. Thank you father for this video.

    • @channeldarin9626
      @channeldarin9626 2 года назад +1

      Fr Daniel poovannathil official youtube channel

  • @dettyantony4708
    @dettyantony4708 3 года назад +3

    Lord Jesus fill us with your holy spirit

  • @florypulprayil490
    @florypulprayil490 2 года назад

    ഓ parishudalmave എന്നിലും എന്റെ കുടുംബത്തിലും വന്നു നിറയണമേ .🙏🏽🙏🏽🙏🏽

  • @beenageorge8263
    @beenageorge8263 2 года назад +1

    Hallelujah amen🙏🙏🙏 Amen

  • @philominathomas2945
    @philominathomas2945 3 года назад +8

    O holy spirit help me to understand the word of god. O lord increase my faith.

  • @kochumary9033
    @kochumary9033 3 года назад +1

    O lord give me jholy sprit amen

  • @lillykuttyjacob5180
    @lillykuttyjacob5180 9 месяцев назад

    Great message acha

  • @vincentpvarghese
    @vincentpvarghese 3 года назад +6

    Really worth listening to this talk.

  • @annammamathew1629
    @annammamathew1629 3 года назад +3

    Amen🙏🌹

  • @helenleons5724
    @helenleons5724 3 года назад

    ആബാ പിതാവേ ആരാധന ആരാധന ആരാധന ആരാധന ആരാധന 🌷🌷🌷🌷🌷

  • @mobinmathew8267
    @mobinmathew8267 2 года назад +1

    Hallelujah 🙏

  • @monsoncochin
    @monsoncochin 3 года назад +4

    Amen +++

  • @shajithomas1161
    @shajithomas1161 3 года назад +2

    Real words of wisdom!! Thank you father for this great talk about faith 🙏🙏🙏God bless

  • @valsammavarghese5285
    @valsammavarghese5285 2 года назад

    Eesoude Vaagthanamaya Parisuddathmave Ennil Nirayename, Abishekam Cheyyaname 🙏

  • @seenajolly324
    @seenajolly324 27 дней назад

    🙏🙏👌👌❤️❤️

  • @kevinjoseph6971
    @kevinjoseph6971 Год назад

    🙏🙏

  • @lenozpeter7356
    @lenozpeter7356 5 месяцев назад

    🙏🏻

  • @sibithomas2515
    @sibithomas2515 Год назад +1

    Excellent explanation ✅️ Thank you, Father❤

  • @annajojo1287
    @annajojo1287 3 года назад +2

    Pray for arun ,shan,stalin,,,aniamma, yesudas,,,

    • @jainaugustine683
      @jainaugustine683 3 года назад +2

      അച്ഛാ എൻറെ മോൻറകെഇശേയുടെകെയിലേക് സമർപ്പിക്കുന്നു അവൻറെ കൈ വേദന മാറ്റി കൊടുക്കണം കയ്യിൽ എല്ലിന് പൊട്ടുന്നുണ്ട് എന്ന് ഡോക്ടർ പറയുന്നു ഓപ്പറേഷൻ ചെയ്യണമെന്ന് ഈശോയെ നീയൊന്ന് തൊടണം സൗഖ്യം നൽകണമേ ഞങ്ങളുടെ വേദന കണ്ട് ഞങ്ങളെ രക്ഷിക്കണമേ നീ മാത്രമേ എനിക്കുള്ളൂ നിന്നോടല്ലാതെ ആരോടാണ് ഞാൻ എൻറ സങ്കടം പറയാൻ എന്നോട് കരുണ തോന്നി എൻറെ മോൻറെ കൈ വേദന മാറ്റി കൊടുക്കണം ജോലി ചെയ്യാൻ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ നിൻറെ തിരുഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു പൂർണ്ണ വിശ്വാസത്തോടെ എൻറെ ദൈവം എൻറെ പ്രാർത്ഥന കേട്ടതിന് നന്ദി പറയുന്നു ❤️🙏🙏🙏🙏🙏🙏🙏🙏

    • @frbennynarakathinal1240
      @frbennynarakathinal1240  3 года назад +2

      Prathikam.

  • @elizabethabraham5372
    @elizabethabraham5372 2 года назад

    Esoye ente son in lawye. Joliyil anugrahichu uarcha nalkaname.

  • @smithacp740
    @smithacp740 2 года назад

    🌹🙏

  • @jissmaryjoseph8365
    @jissmaryjoseph8365 Год назад

    All glory to God!🙏 May God bless you Father!🙏

  • @dijobabu7198
    @dijobabu7198 2 года назад

    praise the lord thank u father🙏🏻🙏🏻🙏🏻

  • @archanavalsala2114
    @archanavalsala2114 3 года назад +4

    എന്റെ പൊന്നു ഈശോ തമ്പുരാനെ ഈ പാപിയുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏

  • @mathewtheruvath3483
    @mathewtheruvath3483 7 месяцев назад

    Hearty congratulations to you dear Fr.Benny for your excellent talks on the Bible. Keep it up. May God bless you with continued good health peace joy success and long life.

  • @rolexgamingchannel2.34
    @rolexgamingchannel2.34 Год назад

    Praise the lord. Thank you father

  • @dasandaniel8481
    @dasandaniel8481 3 года назад

    Praise the LORD Amen Jesus hallelujah

  • @bridgetsebastian3219
    @bridgetsebastian3219 3 года назад

    Praise the Lord. Thank you father.

  • @florypulprayil490
    @florypulprayil490 2 года назад

    God Bless You Father 🙏🏽

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 года назад +1

    Esoye angu varumpol angu agrahikunna viswasam ennil kandethan krupa tharename

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 года назад

    Esoye ni msthram mathi ennu paruvanulla sakthium krupaum aarjichedukuvanulla anugraham tharename

  • @bjo708
    @bjo708 3 года назад +1

    Great message 🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 года назад

    Praise the Lord

  • @elizabethabraham5372
    @elizabethabraham5372 2 года назад

    Oh jesuss bless my daughter with a healthy baby

  • @gigimol2486
    @gigimol2486 3 года назад +1

    Hallelujah

  • @jancyabraham4004
    @jancyabraham4004 9 месяцев назад

    Hallelujah 🕊🙏🏻

  • @tessy3170
    @tessy3170 3 года назад +3

    What a beautiful and powerful talk. Each sentence is like a treasure. May God bless you Acha and pray for the poor sinner

  • @josepheenajacob1491
    @josepheenajacob1491 2 года назад

    Thank you father. Thank you Heavenly Father for providing us these deep meanings/ explanation of the word of God so clearly through Fr. Benny. Accha God bless you.

  • @janeesshaju6598
    @janeesshaju6598 3 года назад

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😥😥😥😥😥

  • @premibernard9712
    @premibernard9712 3 года назад

    Praise the Lord 🔥

  • @gracyvachachira4146
    @gracyvachachira4146 3 года назад +1

    ❤️🌹🌷

  • @remyroy8327
    @remyroy8327 3 года назад +1

    🙏🙏🙏🙏

  • @pramiladas9155
    @pramiladas9155 3 года назад +1

    🙏👌

  • @annajojo1287
    @annajojo1287 3 года назад +1

    Mercy ku oru kunju ondavan prayar chayanamea🙏🙏🙏

  • @jeevangeorge4872
    @jeevangeorge4872 3 года назад

    Amen 🙏🏻

  • @Johnson-tl1zz
    @Johnson-tl1zz 10 месяцев назад +1

    ഞങ്ങളോട് ചോദ്യങ്ങൾ ഒന്നും ചോദിക്കരുത് അച്ഛൻ അത് ഞങ്ങളുടെ ഒരു REQUEST ആയി കണക്കാക്കുക അതാണ് അച്ഛനും ഞങ്ങൾക്കും നല്ലത്

  • @helenleons5724
    @helenleons5724 3 года назад

    ❤️❤️❤️🙏🙏🙏🌹🌹🌹

  • @shanthirani361
    @shanthirani361 3 года назад

    🙏🙏🙏

    • @jainaugustine683
      @jainaugustine683 3 года назад +1

      🙏🏿❤️🙏🙏🙏🙏🙏🙏🙏

  • @JosephJoseph-gx7lk
    @JosephJoseph-gx7lk 3 года назад +2

    ആമ്മേൻ

  • @BG-nh7dq
    @BG-nh7dq 3 года назад

    Hallelujah!!!!!
    Brilliant analysis & message... about faith, IQ EQ and. SQ......Karthave ende vishwasam vardipikanme

  • @angelannaabraham1940
    @angelannaabraham1940 3 года назад +2

    Praise the lord

  • @abhaybenny8937
    @abhaybenny8937 3 года назад +1

    Amen

  • @gigimol2486
    @gigimol2486 3 года назад +1

    🙏

  • @danielgeevarughese3631
    @danielgeevarughese3631 3 года назад

    Amen

    • @danielgeevarughese3631
      @danielgeevarughese3631 3 года назад

      ഉളളിൽ തട്ടിയ പ്രസംഗം ആയിരുന്നു.👏