പൂങ്കുന്നം സ്റ്റേഷനില് നിന്നും ഗുരുവായൂരിലേക്ക് ഡിവേഷൻ ഉണ്ടായിട്ടും ജംഗ്ഷൻ ആയിട്ടില്ല ഡബ്ലിങ് പൂർത്തിയാകുമ്പോൾ പൂങ്കുന്നം എന്നത് തൃശൂർ ജംഗ്ഷൻ ആയി നാമകരണം ചെയ്ത് അത് അറിയപ്പെടും
ആ പേരിലറിയപ്പെടുന്ന ടൗണിലേക്ക് റോഡുമാര്‍ഗ്ഗമേ പോകാന്‍ കഴിയൂ എന്ന് സാരം ( പിറവം റോഡ്, വൈക്കം റോഡ്, നിലമ്പൂര്‍ റോഡ് - റെയില്‍ വഴി ഈ ടൗണില്‍ ഇറങ്ങാന്‍ കഴിയില്ല)
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലും മുമ്പോട്ട് ട്രാക്ക് ഇല്ല. അവിടേക്ക് വന്ന ട്രെയിൻ അത് പോലെ തിരിച്ച് പോവണം. അത് പോലെ തന്നെ കന്യാകുമാരി റെയിൽവേ സ്റ്റേഷനും, അവിടെയും മുന്നിലേക്ക് പോവാൻ കഴിയില്ല. വന്ന ട്രെയിൻ എൻജിൻ മാറ്റിയ ശേഷം തിരിച്ച് പോകണം.
വള്ളത്തോൾ നഗർ ഹാൾട് സ്റ്റേഷൻ ആണെന്നുള്ള വിവരം എവിടെ നിന്നും കിട്ടി? തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരോട് ചോദിച്ചു അറിഞ്ഞു ചെയ്യുക. ഉടായിപ്പ് പണിയുമായി ഇറങ്ങിയിരിക്കുന്നു
പറയാത്ത ഒരു പേര് കൂടിയുണ്ട്. " ടൗൺ"
Thanks Madam Very good and useful information, go ahead, Good Luck.
Shared good knowledge.
Kollam junction enda parayanjathu.onnum ariyilla alle Kashttam.
അഭിനന്ദനങ്ങൾ
Kanyakumari rameshwaram ഇതുക്കെ terminus റെയിൽവേ സ്റ്റേഷൻ ആണോ 😑
🙏🙏🙏 nalla oru arivu thannathinu nanni , ethonnum ariyathea alway railway stationel angottum engottum nadanna njan😢😢😢
അങ്ങനെ അന്നേൽ chenny സെന്റൽ അല്ലല്ലോ ടെർമിനിസ് അല്ലെ അതുപോലെ ഹൗറ സ്റ്റേഷൻ ടെർമിനേസ് alle
What about MGR Chennai Central? It is also a terminal
പുതിയ അറിവ്. Good 👍
👍👏
❤❤❤
പൂങ്കുന്നം സ്റ്റേഷനില് നിന്നും ഗുരുവായൂരിലേക്ക് ഡിവേഷൻ ഉണ്ടായിട്ടും ജംഗ്ഷൻ ആയിട്ടില്ല ഡബ്ലിങ് പൂർത്തിയാകുമ്പോൾ പൂങ്കുന്നം എന്നത് തൃശൂർ ജംഗ്ഷൻ ആയി നാമകരണം ചെയ്ത് അത് അറിയപ്പെടും
റോഡ് റെയിൽവേ സ്റ്റേഷനിൽ റോഡ് മാർഗമേ എത്തിച്ചേരാൻ പറ്റൂ എന്ന് പറയുന്നത് തെറ്റല്ലേ? ഷൊർണൂർ നിന്ന് നിലമ്പൂർറോഡ് റെയിൽവേ സ്റ്റേഷൻ വരെ റെയിൽപാത ഉണ്ടല്ലോ
ആ പേരിലറിയപ്പെടുന്ന ടൗണിലേക്ക് റോഡുമാര്‍ഗ്ഗമേ പോകാന്‍ കഴിയൂ എന്ന് സാരം ( പിറവം റോഡ്, വൈക്കം റോഡ്, നിലമ്പൂര്‍ റോഡ് - റെയില്‍ വഴി ഈ ടൗണില്‍ ഇറങ്ങാന്‍ കഴിയില്ല)
എങ്കിൽ ചെന്നൈ സെൻട്രൽ ശരിയാണോ ടെർമിനേൽ അല്ലേ
Whatsapp മെസേജ് അതുപോലെ വീഡിയോ ആക്കിയിട്ടു 😄😄😄😄😄
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലും മുമ്പോട്ട് ട്രാക്ക് ഇല്ല. അവിടേക്ക് വന്ന ട്രെയിൻ അത് പോലെ തിരിച്ച് പോവണം. അത് പോലെ തന്നെ കന്യാകുമാരി റെയിൽവേ സ്റ്റേഷനും, അവിടെയും മുന്നിലേക്ക് പോവാൻ കഴിയില്ല. വന്ന ട്രെയിൻ എൻജിൻ മാറ്റിയ ശേഷം തിരിച്ച് പോകണം.
ഗുരുവായൂർ, നിലമ്പൂർ
അങ്ങനെയുള്ള സ്റ്റേഷനുകളാണ് Terminus Stations... 🔥🔥🔥
@@user-yh3gf5jx3eterminal station
കൊച്ചി വില്ലിംഗ്ടൺ ടെർമിനസാണ്
ഗാന്ധിനഗർ, മുസാഫർ നഗർ എന്നിയൊക്കെ ലോക്കൽ സ്റ്റേഷനുകൾ ആണോ ?
That is an exception
Chennai യിൽ നിന്ന് Manglore PGT Hyderabad എന്നിവിടങ്ങളിലേക്ക് lines ഉണ്ട്.
ഡിവൈൻ നഗറിൽ ലൊക്കൽ ട്രെയിൻ അല്ലാതെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ടല്ലോ അടിച്ച് നോക്കിയാൽ കാണാം
വള്ളത്തോൾ നഗർ ഹാൾട് സ്റ്റേഷൻ ആണെന്നുള്ള വിവരം എവിടെ നിന്നും കിട്ടി? തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടവരോട് ചോദിച്ചു അറിഞ്ഞു ചെയ്യുക. ഉടായിപ്പ് പണിയുമായി ഇറങ്ങിയിരിക്കുന്നു
Appol chatrapati
Mgr ivayokke
Ittu public
Ne individualize
Cheyunath
Sheriyano
Seriyaanu.Munpu british kaariyude victoria enna perayirunnu CST ikku ittiru nathu
അങ്ങനെ അന്നേൽ chenny സെന്റൽ അല്ലല്ലോ ടെർമിനിസ് അല്ലെ അതുപോലെ ഹൗറ സ്റ്റേഷൻ ടെർമിനേസ് alle