കുറച്ചു കാര്യം പറയാൻ തോന്നി 💕🙏😍

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 462

  • @rekharadhakrishnan1151
    @rekharadhakrishnan1151 Год назад +15

    ചേച്ചി എല്ലാ പുരുഷന്മാരും ബോബൻ ചേട്ടനെ പോലെ ആയിരുന്നെങ്കിൽ. അവരുട ഭാര്യമാർ എത്ര സന്തോഷവതികളും സൗഭാഗ്യ വതികളും. ആയിരുന്നേനെ. ചേച്ചിയെപ്പോലെ. എനിക്കൊന്നും ആ പരിസരത്തോട്ടുപോലും ചെല്ലാൻ പറ്റില്ല. എന്നെ നന്നാക്കാൻ ശ്രമിക്കേണ്ട. വീട്ടിൽ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞാൽ മതി. എന്നാണ് മറുപടി. കുറെ ഭക്ഷണം കിട്ടിയാൽ മതിയോ ചേച്ചി. ഒന്ന് പുറത്ത് കൊണ്ട് പോകില്ല.. നമ്മളെ മനസിലാക്കുന്നില്ല. ശമ്പളം കൊടുക്കാത്ത ഒരു വേലക്കാരി. കുറെ ഉണ്ട് ചേച്ചി പറയാനാണെങ്കിൽ. ചേച്ചിയൊക്കെ അനുഭവിച്ചതിലും വലിയ അനുഭവങ്ങളാണ് എനിക്ക് ഉണ്ടായിട്ടുള്ളത്. ഒരു മഹാദുരന്തം തന്നെ ആയിരുന്നു. ഒരുപാട് സങ്കടങ്ങൾ ഉണ്ട്.🙏🙏🙏🙏🥰🥰🥰

  • @sheebaraj5620
    @sheebaraj5620 Год назад +26

    പുതിയ തലമുറ അവർ വേറൊരു ലോകമാണ്. ഉപദേശിക്കാൻ അങ്ങോട്ട് ചെല്ലുകേ വേണ്ട. അവർക്ക് അവരുടെതായ ന്യായങ്ങളുണ്ട്. ചില കാര്യങ്ങൾ അവർ പറയുന്നതാ ശരിയെന്ന് തോന്നും. പുതിയ ആൾക്കാരും പഴയ ആൾക്കാരും കൈകോർത്ത് അങ്ങ് ജീവിക്കുക ❤❤

    • @sreekalaDinesh
      @sreekalaDinesh Год назад +2

      Correct ....angne cheyyukake nivarthiyullu😂😂😂

  • @deepasen6315
    @deepasen6315 Год назад +14

    ഇടയ്ക്കിടയ്ക്ക് അല്ലേടി അല്ലേടി എന്ന് ചോദിയ്ക്കണ്ട,,, അത് കൊള്ളില്ല singuuuuu

  • @beenapulikkal5709
    @beenapulikkal5709 Год назад +14

    ശ രിയാണു കൊച്ചുന്നാളിൽ തന്നെ കുട്ടികളെ പ്രാർത്ഥനയോടെ വളർത്തണം.. ❤❤❤🙏🙏🙏

  • @shaliyamajeed2357
    @shaliyamajeed2357 Год назад +15

    സിങ്കുമാ പറഞ്ഞത് വളരെ ശരിയാണ് എപ്പോഴും വീട് സൂപ്പർ ആക്കി വെക്കണം അതൊരു ഐശ്വര്യമാണ് 👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebasatheesan4833
    @sheebasatheesan4833 Год назад +14

    ഒരു പാട് ചിരിച്ചാൽ എന്തെങ്കിലു० കാരണ० കൊണ്ട് കരയേണ്ടി വരു०.അതുകൊണ്ട് മനസ്സ് തുറന്ന് ചിരിക്കാൻ പേടിയായിരുന്നു.സിങ്കുമ്മയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ഞാൻ ചിരിക്കാൻ തോന്നുമ്പൊ ചിരിക്കു०, കരയണ്ട സന്ദർഭ० വന്നാൽ കരയു०.
    സിങ്കുമ്മയുടെ വീഡിയോ തീരുമ്പൊ വല്ലാത്ത വിഷമ०❤❤❤❤❤

  • @aaliyahusna7047
    @aaliyahusna7047 Год назад +11

    അത്രേം വലിയ കുട്ടികൾ അങ്ങനെയാണെങ്കിൽ ഞങ്ങളുടെ ചെറിയ പിള്ളേരെ പറയേണ്ടതില്ലല്ലോ 😂😂

  • @BinduBindu-t4k
    @BinduBindu-t4k Год назад +15

    Hai Singhummaaa..... പറയുന്നതെല്ലാം നൂറു 100%സത്യമായ കാര്യങ്ങളാണ്.... ഇന്നത്തെ ഇപ്പോഴത്തെ കുട്ടികളുടെ കാര്യം... ഞാനും ചിന്തിക്കും എന്താ ഇങ്ങനെ എന്ന്. എന്തു പറഞ്ഞാലും തർക്കുത്തരം, ദേഷ്യം... പൊതുവെ ഇന്നത്തെ കുട്ടികൾ ഇങ്ങനെ തന്നെ.

  • @lathasatheesh516
    @lathasatheesh516 Год назад +3

    ❤ഇപ്പോഴത്തെ തലമുറക്ക് പറഞ്ഞുകൊടുക്കാൻ പറ്റിയ കാര്യവാസികുമാർ നിങ്ങൾ ഇപ്പോൾ പറയുന്നത് .നീ തലമുറ ഒന്ന് ഇതല്ല ഒന്ന് കേട്ടാൽ മതിയായിരുന്നു അവര് നന്നായിക്കോളും 😂എൻറെ വീട് ഞാൻ നല്ല അടുക്കും ചിട്ടയോടും കൂടിയ സിങ്കു എന്നും കൊണ്ടുപോകുന്നത് .രാവിലെ എണീറ്റ് കുളിച്ച് വീട് വൃത്തിയാക്കി വിളക്ക് വെച്ച് അരമണിക്കൂർ പ്രാർത്ഥിച്ചു അതിനുശേഷം മാത്രമേ ഞാൻ എന്നും അടുക്കളയിൽ കയറാറുള്ളൂ സിംഗുമാ ❤.അതുകൊണ്ട് എൻറെ കുടുംബ ജീവിതത്തിൽ എല്ലാ സന്തോഷവും ഞാൻ അനുഭവിക്കുന്നുണ്ട് ഇതെല്ലാം കണ്ട് വളരുന്ന എൻറെ മക്കൾ ഭാവിയിൽ ഇതെല്ലാം ഫോളോ ചെയ്യുമോ എന്നുള്ളതിൽ എനിക്കൊരു ഉറപ്പുമില്ല സിംഗുലാ .ഞാൻ മക്കളോട് അത് പറയുകയും ചെയ്യും എന്റെ എല്ലാം കാലം കഴിഞ്ഞാൽ ഇതല്ലോ അതോടെ അന്യ നിന്നു പോകുന്നതുപോലെ ആയിരിക്കും അല്ലേ മക്കളെ എന്ന് ഞാൻ എപ്പോ എന്റെ മക്കളോട് പറയും 😂😂നമ്മള് മനസ്സിൽ ഒരു ദൃഢനിശ്ചയം വേണം. ഞാൻ ഇങ്ങനെയും മുമ്പോട്ടു പോകും ഇങ്ങനെ പോയാലേ എനിക്ക് സമാധാനവും സന്തോഷവും എന്റെ കുടുംബത്തിന് കൊടുക്കാൻ കഴിയൂ എന്ന് തോന്നിയ നമ്മൾ ഇങ്ങനെ എന്നും മുന്നോട്ടു പോവുകയാണ്മടീന്ന് പറയുന്ന സാധനം നമ്മൾ ഹൃദയത്തിന് പറിച്ച് ദൂരെ എറിയണം .പിന്നെ ആ സാധനത്തിന് നമ്മൾ കൂടെ കൊണ്ട് നടക്കരുത് 😂❤❤❤❤ചക്കര ഉമ്മ ❤❤താമര ചേച്ചി ഒരു ലക്ഷം ആയാലും മാത്രമേ ഫ്രെയിമിൽ വരുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടാകും സിങ്കുമ ❤❤❤❤😊

  • @successlearningplatform7090
    @successlearningplatform7090 Год назад +12

    ഇന്നലെ മീറ്റിംഗിന് ഞങ്ങൾ ഒരുക്കിവിട്ടില്ലേ 😅😅😅എന്തായി പൊളിച്ചോ. അമയ്ക്കുവേണ്ടി 🙏🙏🙏

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +37

    എനിക്കും അങ്ങനെയാ എല്ലാം എളുപ്പം ചെയ്യണം. എനിക്ക് time പാഴാക്കികളയാൻ ഇഷ്ടമല്ല 👍👍. അതേ സിങ്കു കണ്ണിനു എപ്പോഴും കുളിർമ ഉണ്ടാവണം, ഓരോന്നും ഇരിക്കേണ്ട സ്ഥാനത്തു ഇരിക്കണം ❤️ ഓരോ മുക്കിലും മൂലയിലും നമ്മുടെ കണ്ണ് എത്തണം 👍😍😍

  • @selinanoush149
    @selinanoush149 Год назад +6

    ചേച്ചി പറഞ്ഞതെല്ലാം ശെരിയാണ് മക്കൾ പറഞ്ഞാൽ അനുസരിക്കാതില്ല ഇ വിടെ മഴ ആണ് ♥️♥️♥️♥️♥️

    • @soudashoukath
      @soudashoukath 10 дней назад

      😂😂😂😅😅😅 mayayanenn. Oonathintedail. Putkachodem 😅😅😅

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 Год назад +16

    ❤❤സത്യമാണ് പറയുന്നത്. ഇപ്പോഴത്തെ തലമുറ എന്തു പറഞ്ഞാലും സമയമില്ല. എല്ലാം നാളെ നാളെ ... ലോട്ടറി കച്ചവടം പോലെ. എന്റെ മോൾ അടക്കം ' 20:46

  • @shibi2992
    @shibi2992 Год назад +6

    മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ ശെരിക്കും ഒന്ന് കാണാൻ തന്നെ തോന്നി ❤️❤️love യു singumma🥰🥰🥰

  • @sreelathak8195
    @sreelathak8195 Год назад +2

    ചേച്ചി പറഞ്ഞത് പോലെയാണ് ഞാൻ രാവിലെ എഴുന്നേൽക്കും പറ്റുമ്പോൾ അമ്പലത്തിൽ പോകും വൃത്തി വളരെ പ്രധാന കാര്യം ആണ് എനിക്ക് വിടും പരിസരവും വൃത്തി ആയി കിടക്കുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടും ഞാൻ ന്യൂസ്‌ ഒന്നും കാണാറില്ല പീഡനവും, കൊലവാദകവും കാണാൻ ഇഷ്ട്ടം ഇല്ല 👌👍😍🥰❤️❤️🥰🥰🥰❤️❤️

  • @RanjiKp
    @RanjiKp Год назад +5

    Singumma. പിള്ളേരൊക്കെ കല്യാണം കഴിഞ്ഞു കുട്ടികളൊക്കെ ആയാൽ ജീവിതം മാറും ❤❤❤❤

  • @beenabiju2062
    @beenabiju2062 Год назад +2

    സത്യം സിങ്കു. എനിക്കും അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു. എല്ലാം മാറി വരുന്നു. ഞാനും ഗുരുവായൂരപ്പ ഭഗത് ആണ്.. ഇപ്പോൾ ഉള്ള എന്റെ എല്ലാം അനുഗ്രഹവും പ്രാർത്ഥനയിൽ കുടി മാത്രമാണ്.

  • @shijik2841
    @shijik2841 Год назад +2

    മലപ്പുറം വരുമ്പോൾ പറയണം
    ഞാൻ മലപ്പുറം ത് ആണ്
    വീട്ടിലേക് വിളികുല പഴയ വീടാ ണ് പുതിയ വീട് എടുക്കണം എന്നിട്ട് വിളിക്കാം എനിക്ക് എന്റെ snigu ചേച്ചി യെ കാണണം

  • @vimalal8664
    @vimalal8664 Год назад +13

    സത്യം, single,,,, പ്രാർത്ഥന വലിയ കാര്യം തന്നെയാണ്,,,, അതുകൊണ്ട് മാത്രമാണ് ഇപ്പോൾ കഴിഞ്ഞു കൂടുന്നത് 🙏ഗുരുവായൂരപ്പ,,,, 🙏

  • @priyaalbin8665
    @priyaalbin8665 Год назад +2

    ചേച്ചി ഒരു കാര്യേം പറഞ്ഞോട്ടെ വീഡിയോ എടുക്കുമ്പോൾ കൂടെ ആരും വേണ്ട 😂പിന്നെ ഞാൻ അങ്ങനെ അല്ലേടി എന്ന് പറയണ്ട 😂😂😂😂😂😂

  • @sijivarghese1971
    @sijivarghese1971 Год назад +4

    കിലുക്കാംപെട്ടി.........ഞങ്ങളും ഇപ്പോ ഉഷാറായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു 🎉🎉🎉🎉🎉

  • @bijumolprasannan3261
    @bijumolprasannan3261 Год назад +2

    സത്യമാണ്. പ്രാത്ഥന കൊണ്ട് പലതും നേടി. 18 വർഷം മുൻപ് ടിവി യെടുത്ത് hus പൂട്ടിവച്ചു. സന്തോഷം താനേ വന്നു. ❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 Год назад

    സത്യം 🙏🙏🙏 സിങ്കു ഞാൻ ഇപ്പോൾ ചിന്തിക്കാൻ സമയമില്ല രാവിലെ 5 മണിക്ക് എഴുനേറ്റു കുളിച്ചു പ്രാർത്ഥിക്കും എന്നിട്ട് എല്ലാകാര്യവും 9 മണിക്ക് മുൻപേതീരും എന്നിട്ട് ഡ്യൂട്ടിയിൽ പ്രവേശിക്കും Fhc യിൽ അല്ലെങ്കിൽ ഫീൽഡ് വർക് നല്ലവരായ കുറെ പാവങ്ങൾ ഉണ്ട് അമ്മമാരായും കൂട്ടുകാരികളയും അങ്ങിനെ കുറെ ആൾകാർ എനിക്ക് ചുറ്റും ഉണ്ട് സിങ്കു ശരിയാണ് പറയുന്നത് ദൈവവിശ്വാസം ഉണ്ടെങ്കിൽ ആരും തെറ്റുകൾ ചെയ്യില്ല എന്നാണ് എന്റെയും വിശ്വാസം പ്രാർത്ഥന നമുക്ക് ക്ഷേമയും സ്നേഹവും സത്യവും തരുന്നു എന്റെ അനുഭവമാണ് സിങ്കു ഇതുവായ്ക്കുമോ എങ്കിൽ എന്റെ പേരുപറ സുജിതവിജയൻ 💕💕💕❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sobhajoseph5354
    @sobhajoseph5354 Год назад +3

    ചേച്ചി ദൈവ വിശ്വാസത്തെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ് തെറ്റ് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കും പിന്നെ മോൾ ഡ്രസ്സ് മാറ്റി ഇടുന്ന കാര്യം കേട്ട് കുറച്ച് ചിരിച്ചു ❤

  • @lalithas796
    @lalithas796 Год назад

    Sinkuvinte Sobhavam thanneyanu enikum.Atlist oruchaya spoonpolum eduthal aavasyam kazhinjal udane kazhuki vekkanam kunjileyulla.Veedum parisaravum epozhum neetayirikanam.
    Vilaku kathikum munbu charavum vari adupinte puravum Stowum ellam neetayi vakum.Athokeyanu Sinkuvinte vedio kanan enne kooduthal preripichathum.Eduthuparayendathu mattullavarude uyarchayil asooyapedathirikuka oru sathru aayalpolum avare kurichu kuttamparayathirikuka mattullavar paranjalpolum kelkan chevikodukkathirikuka. Ithokkeyanu enne singuvinte vedio ishtapedan predhanakaranam .OK.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @soudashoukath
    @soudashoukath 10 дней назад

    Njnum. Innuvarai. Vaidenipichitilla. Sighu. 😢. Njn. Ahnkaromilla. Annalum chilor. Chavitithaythum. Anna. 😢. Sathyam. Njn onnum cheyyarilla. Aaraim. Shamikum njn. Allandenthcheyyum. 🤲🤲🤲

  • @binduc3499
    @binduc3499 Месяц назад

    നല്ല വീഡിയോസ് മടിയുള്ളവർക്കല്ലം പോസിറ്റീവ് എനർജി👌🏻

  • @Hemasudha-w5z
    @Hemasudha-w5z Год назад +2

    അവിടെ മഴയുണ്ടോ ഇവിടെ ഭയങ്കര മഴ ഞാൻ ജോലിക്ക് പോയി മഴ നനഞ്ഞ് ചപ്പി വന്നു ഞാൻ കുളിച്ചിട്ട് വന്ന സിങ്കുമ്മേടെ വീഡിയോ കാണുന്ന ❤❤❤❤

  • @febajenson-5559
    @febajenson-5559 Год назад

    Singumma പറഞ്ഞത് വളരെ ശരിയാണ് എല്ലാ വീട്ടിലും ഉണ്ട് ചേച്ചി തറു തല പറയുന്ന കുട്ടികൾ എനിക്കും ഉണ്ട് രണ്ടെണ്ണം ഒരെണ്ണം ബിടെക്കും ഒരെണ്ണം ഡിഗ്രിക്കും പഠിക്കുന്നു ഇവർ തല്ലു കൂടുന്നത് കണ്ടുകഴിഞ്ഞാൽ നമുക്ക് അറ്റാക്ക് വരും അതുപോലെയ തല്ലുകൂട്ട് പിന്നെ നമ്മുടെ ജീവിതത്തിൽ ദൈവ ഭയം വേണം അങ്ങനെയുണ്ടെങ്കിൽ തെറ്റ് ചെയ്യാൻ നമുക്ക് തോന്നില്ല ഒരു മനുഷ്യന് ദൈവഭക്തിയും ദൈവഭയവും ആവശ്യമാണ് എന്തായാലും ചേച്ചിയുടെ മെസ്സേജ് സൂപ്പർ👍👍

  • @SreelaSreela-o1x
    @SreelaSreela-o1x Год назад +1

    സത്യം ആണ്.ദൈവഭയം ഉണ്ടെങ്കിൽ തെറ്റ് ചെയ്യാൻ തോന്നില്ല. പറഞ്ഞതെല്ലാം 100ശതമാനം.ശെരിയാണ്. എല്ലാവരും ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടാണ്.പറയുന്നതെല്ലാം correct aanu

  • @gamingwithempire4158
    @gamingwithempire4158 Месяц назад

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ......❤❤❤

  • @shibi2992
    @shibi2992 Год назад +2

    Singumma ഇന്നലെ മീറ്റിംഗ് എന്തായി ഞങ്ങൾ ഒരുക്കിവിട്ടതാ സുന്ദരി എന്നുപറഞ്ഞു 😄❤️

  • @preethidileep668
    @preethidileep668 Год назад +3

    ഇന്നലെ പോയ കാര്യം പറഞ്ഞോ 🤔പറയണേ ഗസ്റ്റ്‌ ആയി പോയില്ലേ വീഡിയോ ഇടുമോ അല്ലെങ്കിൽ അതിനെ പറ്റി പറഞ്ഞോ ❤❤

  • @AshaFlower72
    @AshaFlower72 Год назад

    Singu പറഞ്ഞത് 100% സത്യമാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഒന്നിനും സമയമില്ല സമയത്തിന് വില കൊടുക്കാരെയില്ല. എല്ലാം നാളെ നാളെ....love dear❤❤❤❤

  • @sreekalas8479
    @sreekalas8479 Год назад +2

    എന്നെ സംബന്തിച്ചു എല്ലാ കാര്യങ്ങളും സ്പീഡായി ചെയ്യുന്നതാണ് ഇഷ്ടം പിന്നെ വ്യത്തി എന്നതാണ് ഒരേർത്തർക്കും രക്തത്തിൽ അലിയേണ്ട കാര്യമാണ് അത് അല്ലാതെ ആരെങ്കിലും പറഞ്ഞലെന്നു ചെയ്യുമെന്ന് കരുതണ്ട അത് സ്വയം അറിഞ്ഞ് ചെയ്യേണ്ടതാണ് സിങ്കു

  • @ushababu8703
    @ushababu8703 Год назад +1

    തുണി അലക്കുന്നത് inner ഉൾപ്പെടെ കൊണ്ട് front റൂമിൽ ഇടരുത്..... അടുക്കളയിൽ എച്ചിൽ പാത്രങ്ങൾ ഇടരുത്.... എല്ലാം clean ആക്കി വെക്കണം എന്നൊക്കെ പറഞ്ഞാൽ എന്റെ വീട്ടിൽ ഉള്ളവർ പറയുന്നത് ഒറ്റക്ക് താമസിച്ചാൽ മാത്രമേ ഇങ്ങനെ പറ്റൂ എന്നാണ്.... സത്യത്തിൽ singoo.... ഒരു സിനിമയിലൂടെ ഇത്‌ പ്രചരിപ്പിക്കാൻ അവസരം ഉണ്ടായാൽ ഈ new gen. ഇതൊക്കെ മനസ്സിൽ ആക്കിയേനെ.... ഇവർ ഇത്‌ വല്ലതും കണ്ടിരുന്നെങ്കിൽ.... 🙏🏻

  • @bushramuhammed1045
    @bushramuhammed1045 Год назад +2

    ഒന്നും അടുത്ത സമയത്തേക്ക് മാറ്റരുത് കാരണം അടുത്ത നിമിഷം നാം ഉണ്ടെന്നു പറയാൻ പറ്റത്തില്ല

  • @ShylajaO-fp2pc
    @ShylajaO-fp2pc Год назад

    സിങ്കു, ഈ വീഡിയോയുടെ അവസാനം പറഞ്ഞ ground support അതാണ്‌ എനിയ്ക്കില്ലാത്തത്

  • @Naseemasameer12334
    @Naseemasameer12334 Год назад +2

    ചേച്ചി ഇവിടെയും മഴയാണ് പിന്നെ മക്കൾ തറുതല പറയുന്നു എന്ന് പറഞ്ഞില്ലേ കുമ്പളം നട്ടാൽ..... അങ്ങനെ എന്തോ ഒരു പയംചൊല്ലുണ്ട് 😂😂കുറേ ദിവസങ്ങൾക്കു ശേഷം ചേച്ചിയുടെ ഇതുപോലെ ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤എനിക്കും രണ്ട് പെൺകുട്ടികളാണ് 20.16വയസ്സ് ഇവിടെയും ഇതുതന്നെ പ്രശ്നം എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @aquafish1456
    @aquafish1456 Год назад

    ഞാൻ വാടക വിട്ടിൽ ആണ് എന്റെ സ്വന്തം വീട്പോലെയാ നല്ല വൃത്തിയും നിറ്റുമാണ് വിട്ടിൽ ആരെകിലും വെള്ളം കുടിക്കാൻ വന്നതായിരുക്കും വിട് വൃത്തി യിലേകിൽ വെള്ളം കുടിക്കാതെപോകും എന്റെ അമ്മ പറഞ്ഞു തന്നിട്ടുണ്ട് നിങ്ങൾ ചായ കുടിച്ചോ എന്ന് ചോദിക്കുകയില വീട് വൃത്തി യുടെകിൽ വെള്ളം വേണ്ടായെന്ന് പറഞ്ഞു പോകും

  • @jalajaak5496
    @jalajaak5496 Год назад +1

    Aneke 2panmakkal ആണ്. രണ്ടു പേരും സുന്ദരിയാണ് . 2ആൽകും ജോബ് ond. ഇവർ പോയാൽ ഞാൻ ഒറ്റക് ആണ്.aneke tension, സങ്കടം, ഒറ്റപ്പടൽ..singuvana പോലയുള്ള ഫ്രെണ്ട് ഒന്ദയേരുന്നങ്കിൽ എന്ന്. കണ്ണൂർ വന്നാൽ കാനനമന്നുണ്ട്.ok reply തരണം

  • @ashraflabambalabamba6939
    @ashraflabambalabamba6939 Год назад +1

    ആന്റി അമ്മേ ഇതൊക്കെ കേട്ട് ഞൻ നാളെ മുതൽ നന്നാകും 😂എന്റെ അമ്മച്ചി ഇതേ പോലെ ആണ് അമ്മോ എങ്ങനെ ഇങ്ങനെ ഒത്തു വന്നു 😂😂love u ആന്റി അമ്മേ ❤

  • @manjubabu1573
    @manjubabu1573 Год назад

    സത്യം എന്റെ മോളും കുളിക്കാൻ ലേറ്റ് ഞാൻ വഴക്ക് ഇടും ശരി യാണ് നിരന്തരം പ്രാത്ഥന ഒരു ആത്മ വിശ്വാസം തരും 💞💞💞💞

  • @JayasreeBoban-cn1nj
    @JayasreeBoban-cn1nj Год назад +3

    ഇവിടെ ഇവിടെ ഇങ്ങോട്ട് നോക്കു ഞങ്ങളെ മാത്രേ നോക്കുന്നു പറഞ്ഞിട്ട് ആരോടാ അല്ലേടിന്നു ചോദിക്കുന്നെ 😂ഞങ്ങൾ സമ്മതിക്കില്ല ഞങ്ങളെ മാത്രം നോക്കു

  • @Lucifer-py3qd
    @Lucifer-py3qd Год назад +3

    ഇന്നലെ കൂടിയ മീറ്റിങ്ങിന്റെ വീഡിയോ കാണിക്കു സിങ്കു

  • @veenaveena4295
    @veenaveena4295 Год назад

    വളരെ correct ആണ് സിങ്കുവമ്മ പറഞ്ഞത്. പണമില്ലാത്തവൻ ഒന്നും ചെയ്തില്ലെങ്കി കൂടി വല്ലോരും ചെയ്ത കുറ്റം വരെ ഏൽക്കേണ്ടി വരും.

  • @syamaladevi5768
    @syamaladevi5768 Год назад +2

    ഞാനും മടിച്ചിയാ 😥ആഹാരമൊക്കെ പെട്ടന്ന് വെക്കും. ചില ജോലികൾ ചെയ്യാൻ ഭയങ്കര മടിയാ. ഇപ്പോൾ ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് കുറെയൊക്കെ മാറി... Love you ചക്കരേ ❤️❤️❤️😘😘😘😘

  • @rooparajeevan8670
    @rooparajeevan8670 Год назад

    Ende singu idokke njan ende makkale kondu parayan toniyada enekki singunde ade svabhava ❤❤❤❤😂

  • @PraseethaPraseetha-o9q
    @PraseethaPraseetha-o9q 2 месяца назад

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ്🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @girijadas7113
    @girijadas7113 Год назад +1

    സിങ്കു പറയുന്നതുപോലെയാ ണ് എനിക്കും അല്ലാകാര്യത്തിന്ന് കൃത്യനിഷ്ടതയാണ് എല്ലാം വലരപ്പട്ടെന്നവണം 👌👌👍👍👍🙏🙏🙏

  • @ramlathali3699
    @ramlathali3699 Год назад

    👍❤️😂മീറ്റിംഗ് vedio ഇട്ടില്ലല്ലോ ചേച്ചി

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 Год назад

    സിംഗുകുട്ടി.
    ഇവിടെ ഞാൻ വൃത്തിയായീ ഇരിക്കും. പക്ഷെ ഭർത്താവിന്റെ കാര്യം നേരെ തിരിച്ചാണ്. അതുകൊണ്ട് ഒരു വല്ലാതത അവസ്ഥയാണ്. പറഞ്ഞു പറഞ്ഞു മടുതതൂ. ഇപ്പോൾ ഞാൻഎന്റെ കാര്യം നോക്കി പോകുന്നു.
    അവരവരുടെ കാര്യം അവനവൻ തന്നെ നോക്കണം.

  • @gamingwithempire4158
    @gamingwithempire4158 Месяц назад

    എന്നാ പാവമാ singumma.....❤❤❤

  • @lissyjohn9962
    @lissyjohn9962 Год назад

    Singuvinte kadha
    kurachu koode detail aayi parayamayirunnu

  • @ajaykumargangadharan4744
    @ajaykumargangadharan4744 Год назад

    Chechi njan2varsham anxitykku marunnu vara kazhichu enna rakshichatu chechi da volg onnu mathram annu thankyou chechi🥰🥰🥰

  • @lovelywilson8474
    @lovelywilson8474 Год назад +1

    ചേച്ചി...ബാംഗ്ലൂര്‍ എവിടെയാണ് kanarunnu njanum ബാംഗ്ലൂര്‍ anu

  • @smithakkgangan8299
    @smithakkgangan8299 Год назад

    Ippoo ara ullath. Avare kanathe. Sound kelkkunnudallow

  • @geethagnair5094
    @geethagnair5094 Год назад

    ന്യൂ ജൻ നെക്കുറിച്ചു singu പറഞ്ഞത് ശെരിയാ.ആദ്യമൊക്കെ എനിക്കും തോന്നീട്ടുണ്ട് ഈ പിള്ളേരെന്താ ഇങ്ങനെ എന്ന്. പോകപ്പോകെ എനിക്ക് മനസിലായി നമ്മൾ പിള്ളേർക്കൊപ്പം update ആകേണ്ടതുണ്ട് എന്ന്.അവർക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത് കൊടുത്ത് ചേർത്തുപിടിച്ചാൽ പിള്ളേർ കുറച്ചൊക്കെ accept ചെയ്യാൻ തുടങ്ങും.100% ഒന്നും ആരും മാറില്ല. നമുക്ക് മാറാൻ പറ്റിയിരുന്നോ ഇല്ല.നമുക്ക് self discpline ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു പറഞ്ഞു കൊടുക്കാനെ പറ്റു. Choice അവരുടേതാണ്. അവരുടെ സമയമാകുമ്പോൾ അവർ മാറിക്കൊള്ളും. അങ്ങനെയാണ് എന്റെ experience. പിന്നെ ഏതു വിഷയവും കൈകാര്യം ചെയ്യാൻ singumma ജില്ലിയാണ്. Singu ആരാ മോളു. അനുഭവങ്ങളുടെ തീച്ചൂളയിലിട്ട് മനസ്സിനെ വാർത്തെടുത്ത എന്റെ ചിങ്കുനിരിക്കട്ടെ ഒരു ബിഗ് Salute. 🙏

  • @sandhyass9436
    @sandhyass9436 Год назад

    എനിക്കും ഉണ്ട് എന്റെ മൂത്ത മോൻ കുഴി മടിയൻ

  • @sarithasanthosh2288
    @sarithasanthosh2288 Год назад

    Singumma paranjathu pole enikkum veedu clean ayirikkanam njan ravile vilakku vechu thozum evide aduthu ennum temple poyi thozum.. Vaikeettu veettil vilakku vechu prarthikkanirikkum. Ente mootha mon edakku tharu thala parayum apo enikku deshyam varum.. Cheriya mon athu anganeyonnum parayilla... avarkku nallathu nu vendi yalle ennu chinthikkande ❤❤❤❤❤

  • @sandhyass9436
    @sandhyass9436 Год назад

    ദൈവം വിശ്വാസത്തെ കുറിച്ചൊക്കെ പറഞ്ഞു ഒരുമെസ്സേജ് അയച്ചിരുന്നു ചേച്ചി കണ്ടോ എന്ന് അറിയില്ല ഒരു വിവരവുമില്ല

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 Год назад

    Chechiyamme ente veetilum pathiva👍🥰🥰🥰🥰🥰

  • @preethavenugopal1442
    @preethavenugopal1442 Год назад

    അതെ സിങ്കു. എല്ലാം സ്പീഡിൽ ചെയ്യാൻ പഠിക്കണം 🌹❤👍

  • @deviwarrier5077
    @deviwarrier5077 Год назад +2

    സിംഗ് അമ്മ പറഞ്ഞത് സത്യം. ഇന്നത്തെ കുട്ടികളുടെ ജനറൽ ക്യാരക്ടർ

  • @AjithaK-v7n
    @AjithaK-v7n Год назад +1

    ഞാനും ചേച്ചിയെ പോലെ ആണ് എനക്ക് എല്ലാം വേഗം ചെയണം

  • @lathasatheesh516
    @lathasatheesh516 Год назад

    സിംകുമാഇന്ന് എൻറെയും അമ്മ മരിച്ച ദിവസം രാവിലെ ചെന്ന് ക്ഷേത്രത്തിൽ പോഈ കർമ്മങ്ങൾ എല്ലാം ചെയ്തു വന്നു നമ്മളൊക്കെ കൊല്ലത്തില് ആ ദിവസത്തിന് നക്ഷത്രം ഇടുന്നത് ഇപ്രാവശ്യം ആ ദിവസം പോകാൻ പറ്റിയില്ല ഇന്ന് പോയി നമ്മൾ രണ്ടാളെയും അമ്മ മരിച്ച ദിവസം ഇന്നാണല്ലോ അല്ലേ സിങ്കുമാ ❤❤❤❤

  • @jophysanthosh2985
    @jophysanthosh2985 Год назад

    എങ്ങനെയാണ് പ്രാർത്ഥി ക്കേണ്ടത് എന്ന് പറയാം എന്ന് പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ.

  • @indhiraindhira8941
    @indhiraindhira8941 Год назад

    ചേച്ചി പറഞ്ഞത് ശരിയാണ് ഇപ്പോൾ മക്കൾക്ക് ദേവാവിശാസം കുറവ് ആണ് ❤❤❤

  • @bambooboys3205
    @bambooboys3205 Год назад +2

    നങ്ങൾക്കും ചേച്ചി ഒറ്റയ്ക്ക് വരുന്നത് ഇഷ്ടം

  • @srcreationscrafttips5730
    @srcreationscrafttips5730 Год назад

    Ini aaa kai njan pidichu kettivekkum kando

  • @soumyasajeesh509
    @soumyasajeesh509 Год назад

    Chechide videos kanumbo bhayangara oru dairyam oru vishamangalkkum keezhppedan thonnunnilla thanku chechi ❤❤❤❤

  • @SoniaG-f7o
    @SoniaG-f7o Год назад

    Singu chechy adipoly enta avardpadathina matan nokkatta🤣🤣🤣🤣🤣

    • @riz-u4e
      @riz-u4e Год назад

      😂😂😂

  • @ranjinismenon5177
    @ranjinismenon5177 Год назад

    ചേച്ചിക്ക് പറയാം ചേച്ചിക്ക് സന്തോഷം ഉണ്ട് എല്ലാരും ചേച്ചിയെ പോലെ ആണോ മനസിന്‌ സന്തോഷം ഉണ്ടെങ്കിലേ എന്തും ചെയ്യാൻ thonu ചേച്ചിയോട് സ്നേഹം ഉള്ളു നല്ല വീട്ടമ്മ ❤❤❤

  • @minisebastian2412
    @minisebastian2412 Год назад +3

    ദാസന്മാരെ, സംബോധന എനിക്കിഷ്ടപ്പെട്ടു ❤🥰

  • @sheelammamathew2511
    @sheelammamathew2511 Год назад

    Ethinu chithikanm. Anuvabhikan ullathu anubhavichu theeranam

  • @sheebasunilnath228
    @sheebasunilnath228 Год назад +1

    singu jnanum okke timing aanu
    ippo kaalu fracture aanu ennalum morng kulichu prayerum mudakkilla

  • @himabaiju7875
    @himabaiju7875 Год назад +1

    Thamara chechiye kondu varane....... 🥰🥰🥰

  • @shobha8816
    @shobha8816 Год назад

    കുട്ടികൾ തറുതല പറയാതിരിക്കാൻ ഒരു TRICK ഉണ്ട് പറയട്ടെ????

  • @nejumaa3143
    @nejumaa3143 Год назад

    Siglinte athe character a u enikum,siglinte bobanumayulla kahda kettittu enikku urakkam vanilla keto very proud of you

  • @beenabobbyjames882
    @beenabobbyjames882 Год назад +6

    illedy . illedy ennu parayunnathu ozhivakkuka

  • @Sudhar_mani
    @Sudhar_mani Год назад

    സെരിയാനുസിങ്കു ചില വീട്ടിൽ ചെന്നാൽ വെള്ളം കുടിക്കാൻ തോന്നില്ല എനിക്കും നല്ല അടുക്കും ചിട്ടയും ഉള്ളതാണ് എന്റെ 2പെൺ മക്കളും അതുപോലെതന്നെ പെട്ടെന്ന് എല്ലാജോലിയും തീർക്കണം ചടഞ്ഞുകൂടി ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല ചക്കരെ എന്റെ മക്കൾ പറയും അമ്മയെപ്പോലെയാണ് സിങ്കു ആന്റിയും എന്ന് സിങ്കമേ ❤❤❤

  • @ABCD-cv2ef
    @ABCD-cv2ef Год назад

    Hiii Singummaa😊parAnjathellam 💯0/0,Sheryaaa.....Eeshwara chinda ella .parayunnathunu thatutharam❤❤❤❤❤❤

  • @Raichel-x4e
    @Raichel-x4e Год назад

    എനിക്കും ഉണ്ട് 2പെണ്ണുങ്ങൾ 😂സിങ്കുന്റെ വീട്ടിലെ ചിലത് ഒക്കെ എന്റെ വീട്ടിലും നടക്കുന്നുണ്ട്. സഹിക്കാൻ പറ്റാതെ വരുബോൾ വടി എടുത്തു 2പൊട്ടിക്കും.28,18പ്രായം.28നു 8,1വയസ് ഉള്ളു മക്കളുണ്ട്. എന്നാലും ഞൻ കൊടുക്കും. അടി കിട്ടിയാൽ കുറച്ചു ദിവസം ഒതുങ്ങി കുടും 😂പിള്ളേർ എല്ലാം അങ്ങനെ യാ ഇപ്പോൾ.

  • @jayanvijaya6653
    @jayanvijaya6653 Год назад

    Njaanum anganeya eluppam ellaamm cheyyum singumaa,👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @sulumanudilish7858
    @sulumanudilish7858 Год назад

    Chechi parayunna kaaryangal correct aanu yenikum nd molum monum randum yithupole aanu ravile yezhunelkaan paranjaal yenthinaanennu chodikkum athupole Chechi parnja orokaaryanghalum

  • @simi54234
    @simi54234 Год назад

    ദൈവം സിങ്കുമ്മയ്ക്ക് ദീർഘായൂസും, ആരോഗ്യവും നൽകട്ടെ 🤲🙏സിങ്കുമ്മാ പറഞ്ഞതിൽ ന്യൂ ജനറേഷൻ പിള്ളേരുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്, അനുമോളും, അമ്മുക്കുട്ടിയും പാവങ്ങൾ ആണേ സിങ്കുമ്മാ കുറ്റം പറയല്ലേ 😄ആലപ്പുഴയിൽ വരുമ്പോൾ പറയുമോ സിങ്കുമ്മാ എവിടെ ആണെന്ന് പറഞ്ഞാൽ വന്ന് കാണാൻ ആയിരുന്നു ഒരുപാട് ആഗ്രഹം ഉണ്ട് നേരിൽ കാണാൻ 6 നാണ് വരുന്നതെന്ന് പറഞ്ഞല്ലോ വിളിച്ച് ചോദിക്കാൻ ഫോൺ nomber അറിയാത്തത് കൊണ്ടാണ് കേട്ടോ 🥰❤️❤️❤️❤️❤️❤️

  • @dayaprakash954
    @dayaprakash954 Год назад

    താമര ചേച്ചിയോട് അടുത്തെങ്കിലും ഇരിക്കാൻ പറയൂ സിങ്കൂ ...

  • @sathidevi6156
    @sathidevi6156 Год назад

    അതിനിപ്പോ ഇന്ന് നല്ലകുട്ടികൾ 🥰🥰എന്ന് വിചാരിച്ചു പുറത്തുപോയി ഷേക്ക്‌ വാങ്ങികൊടുക്കും, ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചുകൊടുക്കും, 😂😂. പക്ഷേ നാളെ ഈ എന്നോട്തന്നെ എന്റെ മക്കൾ അടികൂടും 😅😅😅എന്തുചെയ്യാം.😂😂

  • @sreedevi940
    @sreedevi940 Год назад

    ചേച്ചി.നമ്മൾ.പറയുമ്പോൾ.മക്കൾ.പറയുന്നത്.അമ്മേടെ.പഴം.പുരാണം.പറയുവന്നെന്ന്.ചേച്ചി.ഞാനും.അങ്ങനെതന്നെ.വാസ്തവം.തന്നെയാണ്.ചേച്ചി.പറയുന്നത്.നമ്മുടെ.അനുഭവം.പ്രാർത്ഥനയിലൂടെ.മാത്രമേ.മാറുകയുള്ളൂ.മക്കൾക്ക്.നല്ലത്.വരണം.എനിക്ക്.ഒരു.മോലും. മോന് ഉം. ആണ്.

  • @jayasreevijayan5182
    @jayasreevijayan5182 Год назад +1

    എന്നും നന്നായി പ്രാർത്ഥിക്കുന്നു....we miss your relatives....❤❤❤❤❤

  • @soudashoukath
    @soudashoukath 10 дней назад

    Anikishton. Motivation. Vedeo. Kanum. Edk. Njan❤❤

    • @soudashoukath
      @soudashoukath 10 дней назад

      Anta. Mkkl madichiklarnn. Ippa pavm. Njn. Deshypedornn. Cheyyedi. Jolinn parenj. Ippa pavm

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +3

    H ഐ , singummaaa 🙏
    ഇന്നലത്തെ മീറ്റിങ്ങ് എന്തായി .
    പറയണേ ... മിന്നി തിളങ്ങിയോ ❤️ . ദൈവം അനുഗ്രഹിക്കട്ടെ .. 🙏 . ഇന്നത്തെ കൂട്ടുകാരി ആരാണ് .... താമര യേ കൊണ്ടുവരണേ ... 🥰 🥰. ..
    പൊന്നമ്മച്ചിയെ എന്റെ അന്വേഷണം അറിയിക്കണേ 💋 💋

  • @mayadevisaseendranathan4344
    @mayadevisaseendranathan4344 Год назад

    ❤❤സത്യമാണ് പറയുന്നത്. ഇപ്പോഴത്തെ തലമുറ എന്തു പറഞ്ഞാലും സമയമില്ല. എല്ലാം നാളെ നാളെ ... ലോട്ടറി കച്ചവടം പോലെ. എന്റെ മോൾ അടക്കം .❤❤❤

  • @madhunairmadhunair1638
    @madhunairmadhunair1638 26 дней назад

    Njan number chodichirunnu... Eshtamillengil venda... Ningale anikku antjo special aya lady ayi thonniyathukonda chodichathu.

  • @MAYADEVI-hx6jo
    @MAYADEVI-hx6jo Год назад +1

    Enikku madi vannal appol sighuune orkkum appozhe madi marumfuul positive aakum

  • @RajiLakshmy-y1y
    @RajiLakshmy-y1y Год назад

    Singhu pranjathu sariya. Vegham jolikal eduthu theerkkanam
    Pinne oru karyam prayinnthu kondu onnum vishamikkaruthu. Enthanenno. Edakkide assistant allefi, anno dde ennu enthina koode oru support. Singu nannyi prayinndallo. Alledi, alledi ennu chodhikkunnthu 😄. Pinne edakkide almost ella video hiccup ( ഏമ്പക്കം ) ഇടുന്നു. അതു വിഡിയോ അത്ര ശരിയല്ലല്ലോ. A bhaghamb venda

  • @SaujaNassar
    @SaujaNassar Год назад +1

    പ്രാർത്ഥന തീർച്ചയായും വേണം

  • @laxmivarma7028
    @laxmivarma7028 Год назад

    Ella pillerum engana... Onnum paranjal kellkulla...

  • @Sunithas_worldd
    @Sunithas_worldd Год назад

    Chechi makkalude karyam parangath correcta namukkonnum cheythu tharenta but padikkanum koodi madi .phonum instayum okke mathi .avarude karyam varumbol cheytholum annu vicharikkunnu ❤❤❤❤❤❤

  • @sathidevi6156
    @sathidevi6156 Год назад

    എല്ലായിടത്തും ഇങ്ങനെത്തന്നെയാണ് ല്ലേ. മക്കൾ ഇന്ന് നല്ലസ്വാഭാവം കാണിച്ചാൽ നാളെ കടിപിടി.😂😂😂😂😂😂