അങ്ങനെ ദിലീപ് ഏട്ടനും നേപ്പാളികുട്ടിയും കണ്ടുമുട്ടി 🥲 | Nepali girl meet her favorite actor Dileep

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 332

  • @Kettathumkandathum
    @Kettathumkandathum 11 месяцев назад +17

    നമ്മുടെ നേപ്പാളി കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... നമ്മുടെ നാട്ടിലേക്കു കെട്ടി കൊണ്ട് വന്നിട്ട് ആ കുട്ടിയേ നല്ലപോലെ നോക്കുന്ന അവളെ സപ്പോർട്ട് ചെയ്യുന്ന Hus നും ഫാമിലിക്കും പ്രേത്യേകിച്ചു അമ്മ എല്ലാവർക്കും congrats ❤❤❤❤

  • @PJHomefloks
    @PJHomefloks 7 месяцев назад +16

    ഇതുപോലെ ഒരു ഹസ് അതാണ് ഭാഗ്യം കൂടെ നിൽക്കുന്ന വീട്ടുകാരും ❤❤❤

  • @georgecreations1392
    @georgecreations1392 9 месяцев назад +33

    ഞാൻ ഈ അടുത്ത ദിവസമാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. കണ്ട് കഴിഞ്ഞപ്പോൾ വീണ്ടും കാണാൻ തോന്നി because Soikutty ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം. നല്ല രസം കേൾക്കാൻ അതുകൊണ്ട് വീണ്ടും കാണുന്നു 😊👍

  • @vineethak3298
    @vineethak3298 9 месяцев назад +23

    അനിയത്തി കുട്ടി ക്ക് സംസാരിക്കാൻ ആവില്ല എന്ന് അറിഞ്ഞില്ല 😢😢😢🥰🥰🥰 പിന്നെ ഞാൻ നിങ്ങടെ വീഡിയോസ് അടുത്തിടെ കാണാൻ തുടങ്ങിയതാ. ഇപ്പോൾ കാണാതിരിക്കാൻ വയ്യ. എല്ലാവരും നല്ല സ്വഭാവം 🥰🥰🥰ഒത്തിരി ഇഷ്ട്ടം 🥰

  • @ShrutiLakshmi.
    @ShrutiLakshmi. 11 месяцев назад +20

    ഒരുപ്പാട് ഇഷ്ട്ടാണ് ദിലീപ് ഏട്ടനെ. ഒരുപാട് എന്നു പറഞ്ഞാൽ ഒരുപാട് ഒരുപ്പാട്. നേരിട്ട് കണ്ടിട്ടുമുണ്ട്. പക്ഷേ സംസാരിക്കാൻ പറ്റിയില്ല....

  • @salibabu948
    @salibabu948 9 месяцев назад +7

    എല്ലാവരെയും ഒത്തിരി ഇഷ്ടം. സൂപ്പർ ഫാമിലി ❤️❤️❤️❤️❤️👍👍👍👍. സോയികുട്ടിയോടൊപ്പം അമ്മയും highlight 😂😂😂😂👍👍👍👍😂😂😂

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on 6 месяцев назад +16

    ദിലീപ് ok ആണ്. ബെസ്റ്റ് actor സൂപ്പർ. ഒരു time പ്രണയം തോന്നിയോരാൾ..

  • @rajidavid6728
    @rajidavid6728 11 месяцев назад +7

    Soi ക്കുട്ടി ഭയങ്കര lucky 👍❤️ ഹാപ്പി ആയില്ലേ ദിലീപേട്ടനെ കണ്ടപ്പോ 👍🥰

  • @Akber-q4l
    @Akber-q4l 9 месяцев назад +10

    ഞാൻ ആദ്യ മയാണ് നിങ്ങളുടെ വിഡിയോ കാണുന്നത് വളരെ ഇഷ്ട്ടമായി അമ്മ സൂപ്പർ❤❤❤

  • @kattungalentertainments
    @kattungalentertainments 3 месяца назад +8

    സോയ കുട്ടി സംസാരം കേൾക്കാൻ വലിയ ഇഷ്ടം ആണ് 😘❤️❤️

  • @febajenson-5559
    @febajenson-5559 11 месяцев назад +5

    സോയിക്കുട്ടി ഹാപ്പി അല്ലേ ഇതുപോലെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിപ്പിച്ച് തരട്ടെ 👍👍👍🙏e

  • @lulu_koduvally
    @lulu_koduvally 11 месяцев назад +339

    ആരെന്തൊക്കെ പറഞ്ഞാലും ദിലീപ് ഏട്ടനെ പ്രത്യേക ഇഷ്ടമാണ്❤

  • @DeepaRaveendran-ji1vh
    @DeepaRaveendran-ji1vh 8 месяцев назад +21

    ദീലിപ് നല്ലൊരു നടനാണ് ഏത് റോളും നന്നായി ചെയ്യും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ❤❤❤❤

  • @meenakrishnankutty8912
    @meenakrishnankutty8912 11 месяцев назад +8

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ❤️❤️❤️

  • @ShibyByju
    @ShibyByju 8 месяцев назад +16

    നല്ല ഒരു കുട്ടിയാണ്
    നിഷ്കളങ്കതയുള്ള ഒരു മോള്

  • @rajalakshmimv5587
    @rajalakshmimv5587 15 дней назад +6

    എനിക്ക് ഇഷ്ടം ആണ് soi കുട്ടി ദിലീപ് ഏട്ടൻ സൂപ്പർ സൂപ്പർ ഭാഗ്യം

  • @ANASZXR
    @ANASZXR 8 месяцев назад +15

    ചേട്ടനും ഫിഷിങ് ഫ്രീക്ക് ഒരു പോലെയുണ്ട് അങ്ങനെ തോന്നി അവർ ലൈക്ക് അടി😊👍 9:14

    • @petlover3457
      @petlover3457 8 месяцев назад

      Correct even I also felt like that

  • @MrBeanTime
    @MrBeanTime 11 месяцев назад +19

    ഒന്നു ചിരിച്ചു മറിയണമെക്കിൽ നമ്മുടെ ചേട്ടായിയുടെ സിനിമ തന്നെ വരണം 😜🥰🥰🥰

  • @ranijoseph1887
    @ranijoseph1887 9 месяцев назад +19

    ഈ കുട്ടിയെ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുപ്പിക് നന്നായിരിക്കും 👍

  • @ushaprasheed6182
    @ushaprasheed6182 4 месяца назад +8

    നേപ്പാളിക്കുട്ടി ഭാഗ്യവതിയാദിലീപേട്ടനെ കാണാൻ സാധിച്ചല്ലോ. Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @febinthomas6290
    @febinthomas6290 11 месяцев назад +5

    Soi അടിപൊളി ഹാപ്പി ആയില്ലേ ഇപ്പോൾ🥰😍 സന്തോഷം കൊണ്ട് തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു 😄🤗😍😍

  • @ranjithbs4357
    @ranjithbs4357 11 месяцев назад +6

    സോയ് ദിലീപ്പെട്ടനെ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായല്ലോ 🥰 ഇനിയുള്ള ആഗ്രഹങ്ങൾ എന്തൊക്കെയാണ്... ഇനി ചെറുതൊന്നും പറയല്ലേ വലുത് പറയണം 😜 എന്നാലേ ബ്ലോഗ് കാണാൻ ഒരു രസമുണ്ടാകുള്ളൂ 😊😄😄😄👍🏻

  • @rasheedairshad104
    @rasheedairshad104 9 месяцев назад +14

    ഞാൻ ഇപ്പോൾ അടുത്താണ് ഇത് കാണാൻ തുടങ്ങിയത്
    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇ ഫാമിലിയെ

  • @sherlyjoseph9870
    @sherlyjoseph9870 8 месяцев назад +12

    സണ്ണി ലിയോണി൯െറ ലുക്ക് ഉണ്ട്. ❤❤❤

  • @sukumariamma4451
    @sukumariamma4451 4 месяца назад +21

    ദിലീപിനെ ഇഷ്ടമുള്ളവർ കണ്ടാൽ മതി. ❤️❤️❤️👍👍

  • @unnikrishnan5233
    @unnikrishnan5233 7 месяцев назад +13

    കേരളത്തിന്റെ മരുമകൾ????.... അല്ല അല്ല.. മകൾ.. 😍

  • @athiraas8713
    @athiraas8713 11 месяцев назад +1

    Supperr chechi. Dilipettane kanan pattiyathil santhosham iswarya chechi supper chechi paranjakaryam sathichu thannallo pavam 🥰🥰❤️❤️❤️

  • @KavithamanuKavithamanu-gs4ns
    @KavithamanuKavithamanu-gs4ns 11 месяцев назад +7

    ദിലീപ് ഏട്ടൻ 😘😘😘❤❤❤❤

  • @mollynagath7947
    @mollynagath7947 11 месяцев назад +2

    സോയക്കുട്ടി യുടെ എല്ലാ ആഗ്രഹങ്ങളും ഇങ്ങനെ സഫലമാകട്ടെ, ഓരോ ദിനങ്ങളും സന്തോഷനിറഞ്ഞതാവട്ടെ ❤❤❤❤❤️❤️

  • @jubinmathew6615
    @jubinmathew6615 8 месяцев назад +13

    നല്ല ഒരു സ്ത്രീ യാണ്. നേപ്പാളി.. Ledy...

  • @aswathym.s8066
    @aswathym.s8066 11 месяцев назад +7

    ചേട്ടൻ്റെ വീഡിയോ കാണ് മെങ്കിലും സിസ്റ്റർ സംസാരിക്കില്ല എന്ന് e..vedio കണ്ടപോഴ തോന്നിയത്.ഇത് വരെ തോന്നിയില്ല.🙂

  • @silvyjoshy7345
    @silvyjoshy7345 7 месяцев назад +3

    അമ്മയും സുന്ദരി കുട്ടിയും supperaaaaaaaa ❤❤

  • @ehzanaibak5997
    @ehzanaibak5997 24 дня назад +6

    സോയ കുട്ടി ഇഷ്ടമാണ് എനിക്ക് ഒരുപാട് എന്റെ പേര് സുനിത ❤

  • @bincyvarghese329
    @bincyvarghese329 11 месяцев назад +3

    പാവം സോയി കുട്ടി സന്തോഷം കണ്ടില്ലേ ലവ് യു സോയികുട്ടി ❤

  • @thafseenavp4792
    @thafseenavp4792 11 месяцев назад +6

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ മോളെ എനിക്കും ഇതുപോലെ ഒരു മരുമകളെ കിട്ടിയാൽ മതിയായിരുന്നു😂😘😘😘

    • @pavan2627
      @pavan2627 16 дней назад

      Nepalil loyal kittum

  • @MayaPs-pi5wr
    @MayaPs-pi5wr 9 месяцев назад +15

    ദിലീപേട്ടൻ എനിക്കിഷ്ടം

    • @Anju.8608
      @Anju.8608 9 месяцев назад +2

      ഒട്ടും ഇഷടമല്ലായിരുന്നു

  • @subairkarumalloor6254
    @subairkarumalloor6254 3 месяца назад +9

    ഞങ്ങളുടെ സ്വന്തം ദിലീപ് ചേട്ടൻ ❤❤❤❤❤

  • @shagunchoco8479
    @shagunchoco8479 9 месяцев назад +2

    This Nepali PPL are hard working and they cook well and good beautian too..soikutty your good wife good daughter in law good mother...

  • @souparnikaajayan2753
    @souparnikaajayan2753 8 месяцев назад +3

    Orupad ishtam soikutty❤

  • @BIYYAKKUTTY
    @BIYYAKKUTTY 11 месяцев назад +7

    സോനം ഒരു പാവം നല്ലമനസാണ് ❤

  • @HaneefaMaster-um1qe
    @HaneefaMaster-um1qe 11 месяцев назад +11

    സോയി ഭാഷ കൈവിടരുത് നല്ല രസമാണ് സംസാരം

  • @catlove12345
    @catlove12345 11 месяцев назад +33

    സോയ് യുടെ കണ്ണിന്റെ മേലെ ഉള്ള ആ ബ്ലാക്ക് മറുക് പോലെ ഉള്ള സാധനം ഇല്ലേ അത് സ്കിൻ dr കാണിച്ചാൽ അവർ അത് എടുത്തു തരും. എന്റെ ഉമ്മച്ചിക്കും അതുപോലെ ഉണ്ടായിരുന്നു. പിന്നെ അതിനു വിണ്ട് കീറൽ വന്നു പഴുപ്പു വന്നു സീൻ ആയി. അങ്ങനെ എടുത്തു. ഇപ്പോൾ അവിടെ അതിന്റെ കല പോലും ഇല്ല. സോയ് ന്റേം അത് എടുത്തൂടെ 🥰

    • @ummoosrejuvlog5726
      @ummoosrejuvlog5726 9 месяцев назад +6

      എന്റെ ഒരു സ്റ്റുഡന്റസ് ന് ഉണ്ടായിരുന്നു. നെറ്റിയിൽ. അതും എടുത്തു കളഞ്ഞു

    • @kuttykutty7513
      @kuttykutty7513 3 месяца назад

      Dr evide kanichu

    • @Khadeejasidheeq110
      @Khadeejasidheeq110 3 месяца назад

      Nhaanum kurekaalamaayi parayaanvichaarikkunnu

    • @Boogiemananimations1
      @Boogiemananimations1 3 месяца назад

      Ente ummayum eduthu

    • @shanadiltk9454
      @shanadiltk9454 16 дней назад

      Ith ente ഉമ്മക്കും ഉണ്ടായിരുന്നു oru oru മരുന്ന് പുരട്ടിയാൽ pokum 2days kala പോലും ഉണ്ടാകില്ല

  • @zebamol5159
    @zebamol5159 11 месяцев назад +5

    Sunny leon look cherthaytt nd way of talking

  • @Vaishnasumesh766
    @Vaishnasumesh766 11 месяцев назад +1

    Yehhh pwoliiiii❤❤❤. Chechide oru bhagyam ❤

  • @NaseeranasiNasi-z8r
    @NaseeranasiNasi-z8r 9 месяцев назад +12

    ദിലീപ് ഏട്ടൻ ഒരുപാട് ഇഷ്ടം ❤❤❤❤

    • @AbduRahiman-gl1qc
      @AbduRahiman-gl1qc 9 месяцев назад

      Ammasuper.makkaludesanthosamammayudesanthosham.

  • @monkeysden
    @monkeysden 11 месяцев назад +4

    Bless you Soikutty you are such a lovely person. You will have plenty of money to buy whatever you want soon. Your hubby loves you so much ❤

  • @user-eu6xe3xk6v
    @user-eu6xe3xk6v 11 месяцев назад +4

    Nalla kammal♥️

  • @manjuraju8504
    @manjuraju8504 9 месяцев назад +2

    എല്ലാവരും ഹാപ്പി ആയിരിക്കണം ❤❤❤ ഗോഡ് ബ്ലെസ് യു

  • @unnisss
    @unnisss 11 месяцев назад +3

    പിള്ളേച്ചാ & ചേടത്തിയാരേ❤❤❤❤❤❤❤

  • @hemandmk5983
    @hemandmk5983 11 месяцев назад +30

    ദിലീപ് ഏട്ടൻ 💪💪💪💪💪

  • @AjithKumar-iw4co
    @AjithKumar-iw4co 11 месяцев назад

    Wow nice angane janapriya nayagane chechi kand mutti ❤appu bro deelip chettane kanumbol soi Chechi ne kanan yendh cute ayirunnu pinne vitil vanitt Amma villi oru raksheillatha twist ayipoyi ❤❤❤god bless you dear family ❤️

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 11 месяцев назад +7

    അപ്പുക്കുട്ടാ ദിലീപേട്ടനെ കാണാൻ പോകുന്ന കാര്യം സോനത്തിനോട് നേരത്തെ പറയണ്ടായിരുന്നു.... Crown plaza യിൽ എത്തിയിട്ട് അവിടെ വെച്ചു നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതിയായിരുന്നു... ഏങ്കിൽ സ്പോട്ടിൽ സോനത്തിന്റെ കിളി പോയേനെ.... 😂😂😂

  • @farhanasherin9915
    @farhanasherin9915 11 месяцев назад +7

    സണ്ണിലോൺ പോലെ ഉണ്ട് സത്യം മാണ് അത്

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 11 месяцев назад +7

    I'm Nepali and my Favourite actor is Mohan lal i also like Dileep 🤩

  • @shobashoshoba7832
    @shobashoshoba7832 9 месяцев назад +7

    Super❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @jishnu6675
    @jishnu6675 11 дней назад +2

    13:13 Face le kannum lips um cheriyoru cut und sahodaraa😄

  • @_jichooz_cutz
    @_jichooz_cutz 11 месяцев назад +4

    Sathyam nammalkku ishtamullavare aduthu kaanumpol nammude kili pokum ellaa raajyakkaarum nammude dhileepettane snehikkunnu ennariyunnathu thanne othiri santhosham .

  • @nalinipillai8218
    @nalinipillai8218 9 месяцев назад +3

    Amma super❤

  • @Ansumol567
    @Ansumol567 11 месяцев назад +3

    Soi chechi super❤❤❤❤

  • @manojkumr6190
    @manojkumr6190 11 месяцев назад +20

    ഈ പെങ്കൊച്ചിന് dress നമ്മുടെ kerala girls ഇടുന്ന ചുരിദാർ, ടോപ്സ്, പാവാട, പട്ടു പാവാട, സാരീ ഇതൊക്കെ ഇട്ടാൽ നല്ല look ആകും 👌...

  • @amritab5333
    @amritab5333 11 месяцев назад +1

    Soi ❤Alex Blessed family,u r luckiest .All prayers & remain happiest.

  • @santoshpillai8689
    @santoshpillai8689 8 месяцев назад +6

    Evertime fvt❤❤❤

  • @Sujith22
    @Sujith22 8 месяцев назад +3

    നല്ല കുട്ടി

  • @busharahakeem378
    @busharahakeem378 11 месяцев назад +4

    അമ്മമ്മ ആള് പൊളിയാ v😁😁😁🥰

  • @SwapnaPauly-qy6ij
    @SwapnaPauly-qy6ij 8 месяцев назад +4

    അടിപൊളി couple അടിപൊളി ഫാമിലി 🫂🫂🫂

  • @shamseenajamsheed
    @shamseenajamsheed 3 месяца назад +3

    Ningalude randuperudeym paavam parachil orupolund

  • @user-uh9oy3cg4t
    @user-uh9oy3cg4t 9 месяцев назад +1

    Chettan pallinu clip idu appol kooduthal sundaran aavum .soya super samsaram super ❤❤

  • @sarasammasarasa146
    @sarasammasarasa146 7 месяцев назад +8

    സോയക്കുട്ടിയാണ് ആ വീടിന്റെ വിളക്ക് ❤❤❤.

  • @nachu_musicworld6028
    @nachu_musicworld6028 11 месяцев назад +1

    Wow thatz moment ❤😊 santhosham ayyii.soikutty aagraham nadannaalo 😊...deelip chttn fan like adi...❤

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 11 месяцев назад +1

    Wowwwwwwww. Soikutty lucky aanallo

  • @jeenathomas3935
    @jeenathomas3935 5 месяцев назад +2

    Thamannekattil njgalkku ishttam soikutty ye anu😂😂😂❤❤❤❤❤

  • @beenarajbnk2081
    @beenarajbnk2081 8 месяцев назад +3

    Kanan.pattillennariyam.ennalum.kanan.tonunnu❤❤❤❤

  • @siyabenny31
    @siyabenny31 11 месяцев назад

    Ayyyooo....chechi de face le aa happiness😘❤️soo happy for you😘😘😍

  • @michuzz5649
    @michuzz5649 8 месяцев назад +5

    Looking similar sunny leone

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 7 месяцев назад +4

    Myfavoriteacterdeleep

  • @lj9475
    @lj9475 9 месяцев назад +7

    വീട്ടിൽ വന്ന് വിശേഷം പറയുന്ന ഭാഗം രണ്ട് വട്ടം കണ്ടു 👌👌😄😄😄

    • @Nepalimallucouple
      @Nepalimallucouple  9 месяцев назад

      sorry 🙂

    • @lj9475
      @lj9475 9 месяцев назад +2

      @@Nepalimallucouple enthina sorry.. Aa bhagam athra nallathayirunnu ennanu udeshichathu

  • @beenabalan6951
    @beenabalan6951 11 месяцев назад +1

    Hai soyakutty you are lucky in your life keep it up

  • @geetha507
    @geetha507 11 месяцев назад +5

    അമ്മ സപ്പോർട്ട് 👍🏻👍🏻❤️❤️😃👏🏻👏🏻👏🏻

  • @SemiSiddi
    @SemiSiddi 6 месяцев назад +3

    Appukuttante bagyam ival .nalla swabavam nalla sundari

  • @sujathab8165
    @sujathab8165 11 месяцев назад +1

    അടിപൊളി 👍👍👍🥰🥰🥰❤️❤️♥️♥️

  • @leelamathomas9226
    @leelamathomas9226 6 месяцев назад +7

    സോയി കേരളത്തിൽ കാണാൻ, എത്രയൊ നല്ലവരായ സെലിബ്രിറ്റി കൾ ഉണ്ട്. കഷ്ട്ടം തന്നെ.

  • @Asha-lt4xe
    @Asha-lt4xe 11 месяцев назад

    Adipoli...your wish has come true. 👍
    .

  • @goldenflowerschannel6963
    @goldenflowerschannel6963 8 месяцев назад +8

    DILEEP ETTAN 🔥

  • @bineeshbabu5432
    @bineeshbabu5432 11 месяцев назад +2

    അടിപൊളി

  • @mariyammakunju9146
    @mariyammakunju9146 11 месяцев назад +1

    Soi kutteeeee❤❤❤❤❤... Lucky girl.... Soi kuttiyeee nammukum ethupple one day kananotaaa.... 😅😅😅.... Appukuttann nd ponnuzzz❤❤❤.... Tc guys👫👬👭... God bless🙏🙏🙏

  • @ZarusKitchen
    @ZarusKitchen 11 месяцев назад

    Adipoli….sundhari aayittundallo soii 😊

  • @satharmanikoth9252
    @satharmanikoth9252 8 месяцев назад +4

    കേരള നേപ്പാൾ സൂപ്പർ ❤❤

  • @shagunchoco8479
    @shagunchoco8479 9 месяцев назад

    What is the special in Nepali PPL ..many nepalis are there working every were in India..this the first time a mallu family so excited happy with Nepali daughter in law

  • @SUJITH_
    @SUJITH_ 8 месяцев назад +11

    ദിലീപ് 🧡🧡

  • @wazeem9916
    @wazeem9916 11 месяцев назад +15

    ദിലീപ് ഏട്ടൻ

  • @JaferJaffu-pd9bk
    @JaferJaffu-pd9bk 11 месяцев назад

    Polchu🥰 dileepettan

  • @SajeevkaippadaSajeev
    @SajeevkaippadaSajeev 3 месяца назад +2

    സൂപ്പർ

  • @shaasvlogleshea6633
    @shaasvlogleshea6633 11 месяцев назад +1

    Soi happy ayillee. 😍😍😍

  • @muhammadsafwan7295
    @muhammadsafwan7295 9 месяцев назад

    Sthiramaayi kaanunna oratta vlog Love you family💞

  • @irfuifa
    @irfuifa 9 месяцев назад +9

    കൊച്ചിനിപ്പോ.... സത്യം ഏതാ..... പ്രാങ്ക് ഏതാ മനസിലാവാതായി.... 😡.... അപ്പു.....

  • @rahmathbm
    @rahmathbm 11 месяцев назад

    Adipoliyayittund 👍🏻

  • @mayarajesh6941
    @mayarajesh6941 11 месяцев назад

    Soi looking beautiful 🥰 happy aayallo..❤

  • @dhanyashaji4987
    @dhanyashaji4987 9 месяцев назад +5

    സണ്ണി ലിയോൺ ൻ്റെ Look ഉണ്ട് ന്നെ

  • @sheejapreamz1767
    @sheejapreamz1767 4 месяца назад +14

    കുറേ അലവലതികൾ ദിലീപട്ടനെ പറ്റി പറയും ഈ പറയുന്നവർ പരമ കോളിറ്റി ഉള്ളവർ അവരും അവരുടെ കുടുംബവും ബെസ്റ് ആയിരിക്കും .... പോയി swatham കുടുംബം നോക്ക് കുറ്റം പറയാൻ നടക്കുന്നു .....

  • @leelammathomas9864
    @leelammathomas9864 8 месяцев назад +2

    Soyikutti super