ആൻസിക്കുട്ടി ഹോസ്പിറ്റലിൽ ആയി 🤒| Nepali girl sister in law in hospital

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 351

  • @traditionalmedia4759
    @traditionalmedia4759 10 месяцев назад +90

    പെട്ടെന്ന് അസുഖം മാറട്ടെ❤
    Pls pin സോയക്കുട്ടി ❤

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +11

      ❤❤

    • @traditionalmedia4759
      @traditionalmedia4759 10 месяцев назад +3

      Tanx dear 🥰

    • @jobinjoseph8507
      @jobinjoseph8507 10 месяцев назад

      🤭🤭👍നാറി നിന്റെ വിട്ടിൽ ആർകെങ്കിലും ആസുഖം വന്നാൽ🤭😊

    • @Isabella-g3s7w
      @Isabella-g3s7w 10 месяцев назад

      എന്തിനാണ് സഹോ ഇമ്മാതിരി കമൻഡ് ഇടുന്നത്

    • @Isabella-g3s7w
      @Isabella-g3s7w 10 месяцев назад

      ജോബിനെ മോനെ നിന്നെ പോലെ ഉള്ള ഓരോ എവിടുന്നോ പിറവി പെട്ടവൻ ഒക്കെ ആണ് നമ്മുടെ ക്രിസ്ത്യൻ സമുദായത്തിന്റെ ശാപം

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 месяца назад +4

    ആൻസിക്ക് അസുഖം വേഗം ഭേദമാവട്ടെ, എന്നിട്ട് ഒരു കല്യാണവും ശരിയാവട്ടെ. ആൻസിയെ മനസ്സിലാക്കി നല്ലവനായ ഒരു ചെക്കനെ ദൈവം കണ്ടെത്തി കൊടുക്കണേ 🙏

  • @anithamb9186
    @anithamb9186 10 месяцев назад +7

    ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത് നേപ്പാളികുട്ടിയെ പെരുത്തിഷ്ട്ടം ❤️❤️🌹🌹

  • @lalkrishna501
    @lalkrishna501 10 месяцев назад +6

    Sugamayi thirchu varate Ena prathnayode, ❤❤❤, dears. Nigle volg enilku istamau❤❤❤❤

  • @MiniMani-ej9pn
    @MiniMani-ej9pn 8 месяцев назад +8

    സോയികുട്ടി സൂപ്പർ. 🥰 എല്ലാരും സൂപ്പർ ആണ് എത്ര ഒർജിനാലിറ്റി ആണ്. ഒരു വിട്ടിൽ നടക്കുന്ന കാര്യങ്ങൾ എത്ര ഭംഗിയായി ആണ് കാണിക്കുന്നേ.... നിങ്ങളുടെ നാട് എവിടാ...

  • @muhammadfahad3272
    @muhammadfahad3272 3 месяца назад +6

    നേപ്പാളി കുട്ടി സൂപ്പറാ. എനിക്കുമുണ്ട് ഒരു ഫ്രണ്ടി നേപ്പാളി ഗൾഫിൽ ഒപ്പരം ഉണ്ടായിരുന്നു നല്ല പെരുമാറ്റമാണ് മായ എന്നാണ് പേര് നാലുവർഷം ഒപ്പം സ്വയ കുട്ടിയെ കാണുമ്പോൾ അവളെ ഓർമ്മ വരുന്നു നിങ്ങളെ കുടുംബജീവിതം സൂപ്പറാ ❤❤❤😂

  • @sonysajeevan7639
    @sonysajeevan7639 7 месяцев назад +9

    ആൻസികുട്ടി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് love you da 😘😘

  • @Isabella-g3s7w
    @Isabella-g3s7w 10 месяцев назад +302

    ആൻസിക്ക് ഒരു ജീവിതം കൊടുക്കാൻ njn തയ്യാർ ആണ്. എന്റെ പേര് റോബിൻ. Njn കോഴിക്കോട് ആണ്

    • @FaheemaRajeem
      @FaheemaRajeem 10 месяцев назад +11

      May god bless you

    • @dakshina6869
      @dakshina6869 10 месяцев назад +15

      God bless you bro

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +57

      Thank you🙂❤️❤️ so much but She is not interested for marriage life 🙏

    • @room-tv-cctv
      @room-tv-cctv 10 месяцев назад +40

      ​@@Nepalimallucouple ഒരിക്കലും താങ്കൾ അതിന് കൂട്ട് നിൽക്കരുത് - അവൾ ഫോർമാലിറ്റിക്ക് പറയുന്നതാവും - കല്യാണം എന്തായാലും ഉണ്ടാക്കണം..........

    • @sarithamenon5772
      @sarithamenon5772 9 месяцев назад +4

      Even if she say "no" now she will feel loneliness later..may be she is saying "no" because of fear...

  • @Sampathkumar-qg6cp
    @Sampathkumar-qg6cp 10 месяцев назад +6

    Ancy samsarikkille eppozha arinjath😢❤

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 9 месяцев назад +2

    Nalla paruvadi....soyakutty❤

  • @rakeshsreedharan5946
    @rakeshsreedharan5946 10 месяцев назад +4

    Get well soon Ancy, all prayers with u❤

  • @NaseebKannan
    @NaseebKannan 6 месяцев назад +6

    പാവം വേഗം സുഖമാവട്ടെ

  • @Phoenixx828
    @Phoenixx828 9 месяцев назад +1

    Ancy ishttam❤️

  • @DaNi-eo1gd
    @DaNi-eo1gd 9 месяцев назад +3

    ഹായ് സോയ മോളേ ❤

  • @honeyalias844
    @honeyalias844 10 месяцев назад +2

    വേഗം സുഖമാകട്ടെ 🙏🏻🙏🏻🙏🏻

  • @kochuranijose7505
    @kochuranijose7505 10 месяцев назад +2

    Ancy kutty Get well soon,❤prayers 🙏🙏

  • @sujathab8165
    @sujathab8165 10 месяцев назад +3

    അപ്പുവിന്റെ.. ആൻസി. പനി എത്രയും പെട്ടെന്നു മാറട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം. 🙏🙏♥️♥️♥️

    • @smileandstartvlogs
      @smileandstartvlogs 10 месяцев назад

      ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +1

      Thankyou ❤️❤️❤️

  • @pakkunu27
    @pakkunu27 10 месяцев назад +2

    I hope Ancy will get well soon! Ancy ❤!!

  • @royalbridge4292
    @royalbridge4292 10 месяцев назад +2

    Get well soon Ancy❤🥰
    Take care because If not taking care Sinusitis can recur… drink lot of warm fluids…wipe hair dry nicely after bath but never under fan … avoid taking hair bath in the night.. you will be fine soon

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 7 месяцев назад +13

    എനിയ്ക്ക് ഏറ്റവും അധികം ഇഷ്ടം ആൻസി കുട്ടിയെ❤❤❤

  • @ashamurali8837
    @ashamurali8837 10 месяцев назад +3

    Ancy get well soon.

  • @lalyjose4771
    @lalyjose4771 10 месяцев назад +2

    പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം ❤️

  • @ushakumarys6966
    @ushakumarys6966 10 месяцев назад +4

    നല്ല മോളാണ് മിടുക്കി യാണ്

  • @Febin-og8lf
    @Febin-og8lf 10 месяцев назад +1

    Pavam ancykutty vekkam sugamavatte❤❤

  • @beenajacob6947
    @beenajacob6947 10 месяцев назад +2

    Ancy mol k praying for her healing 🙏🙏

  • @cookwrld
    @cookwrld 10 месяцев назад +3

    Get വെൽ soon🥰

  • @beenabalan6951
    @beenabalan6951 10 месяцев назад

    Good morning ancikkutty get well soon molu with all prayers

  • @arshidhamsa
    @arshidhamsa 7 месяцев назад +3

    Get well soon..

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr 10 месяцев назад

    എല്ലാവരുടേയും അസുഖങ്ങളെല്ലാം മാറി ഹാപ്പിയായിട്ട് നല്ല നല്ല വീഡിയോസ് ഇങ്ങ് പോരട്ടേ യ്..😂😂😂😂😂🥰🥰🥰🥰🥰👍👍👍👍👍

  • @Jiji-wj3fw
    @Jiji-wj3fw 7 месяцев назад +11

    എല്ലാം നന്നായി ആലോചിച്ചു തീരുമാനിച്ചാൽ മതി കെട്ടോ റോബിന്റ് ഫാമിലി നോക്കണം നല്ലപോലെ അനേഷിച്ചു നോക്കണം

    • @Nepalimallucouple
      @Nepalimallucouple  7 месяцев назад +2

      Comment മാറിപ്പോയോ 😂🙂

  • @ZeenathVp-m7j
    @ZeenathVp-m7j 10 месяцев назад +2

    അസുഖം പെട്ടെന്ന് സുഖവട്ടെ

  • @joopresents7740
    @joopresents7740 10 месяцев назад +4

    18:35❤❤❤❤

  • @vineethak3298
    @vineethak3298 10 месяцев назад +2

    ആൻസി മോളുടെ അസുഖം വേഗം സുഖമാവട്ടെ. സോയ് കുട്ടി കുഞ്ഞു വാവക്ക് പഞ്ചസാര കൂടുതൽ കൊടുക്കല്ലേ 🥰സോയ് കുട്ടിക്ക് വീട്ടിൽ ആരെയൊക്കെ നോക്കണം അല്ലേ. എന്നാലും സന്തോഷത്തോടെ എല്ലാം ചെയ്യുന്നത് കണ്ടപ്പോ സന്തോഷായി 🥰🥰❤❤

  • @jafarsadiq1876
    @jafarsadiq1876 10 месяцев назад +2

    പൊന്നുസ്ക്കു ഉമ്മ ഉമ്മ ഉമ്മ😘😘😘😘😘😘😘😘😘

  • @lethasudhan8856
    @lethasudhan8856 10 месяцев назад

    Get well soon Ancy ❤❤❤

  • @sarithak6760
    @sarithak6760 10 месяцев назад +2

    പാവം അനിയത്തി കുട്ടി വേഗം സുഖമാവട്ടെ 🙏🏻❤️

  • @safiyasafiyakm8661
    @safiyasafiyakm8661 10 месяцев назад

    ആൻസിക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ❤❤

  • @rajaneeshat2081
    @rajaneeshat2081 10 месяцев назад +1

    വേഗം സുഖമാകട്ടെ

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      🙂❤

    • @Shameeell-14
      @Shameeell-14 10 месяцев назад

      നിങ്ങളുടെ നാട് എവിടെ ​@@Nepalimallucouple

    • @khadeejakhasim
      @khadeejakhasim 10 месяцев назад

      ​@@Nepalimallucoupleആൻസി നിങ്ങളുടെ ആരാണ്

  • @BalanAmmu-y5m
    @BalanAmmu-y5m 10 месяцев назад

    Ancykutti vegham usharavate❤

  • @maryhenry5123
    @maryhenry5123 10 месяцев назад +4

    ആൻസി നല്ല ഭംഗി ഉണ്ട്. വേഗം സുഖം ആവട്ടെ

  • @rekhadas3081
    @rekhadas3081 10 месяцев назад +4

    A sister in law like soikutty... What else do u need ancy molae.... Luv u u soi

  • @LasithaLakshmanan
    @LasithaLakshmanan 8 месяцев назад

    Very cute family and enjoy all❤

  • @beenadithu
    @beenadithu 10 месяцев назад

    Ancy ku vegam sugam avatte❤ njan ellam kanarundu but first comment.. appue nd soikutty orupadu ishtam god bless both of u dears. Oru vedio thanne kure pravshyam kanarundu old ellam 😅 ideappam thinnu soikutty malayalam pole ayo njanum ❤ oru padu ishtam ennum vedio edu

  • @k4kaduk
    @k4kaduk 10 месяцев назад +5

    ആൻസി 💛

  • @beenabalan6951
    @beenabalan6951 10 месяцев назад +2

    Soyakkutti vlog supper

  • @dhiluuz1861
    @dhiluuz1861 10 месяцев назад

    അപ്പുവിന്റെ പനിമാറിയോ ആൻസിയുടെ പനിവേഗം സുഖമാവട്ടെ 🥰🥰🥰🥰🥰🥰

  • @shyljanair9291
    @shyljanair9291 10 месяцев назад +1

    Get well soon

  • @Isabella-g3s7w
    @Isabella-g3s7w 10 месяцев назад +1

    ❤❤❤❤ആൻസി

  • @preetha2362
    @preetha2362 10 месяцев назад

    My first comment enikku orupadishtta soikuttiye❤❤ancykuttikku vegam sugavatte🙏🥰

  • @ShyniJoshy
    @ShyniJoshy 10 месяцев назад +6

    അങ്കമാലിയിൽ എവിടെ ആയിട്ടാണ് വീട്

  • @ushababu7306
    @ushababu7306 10 месяцев назад

    Soyakuti ansyk sugamayo, ponnuse sugamano❤️❤️❤️❤️🥰🥰🥰

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 10 месяцев назад +1

    Ancy kk വേഗം sugam ആവട്ടെ. Prarthikkam tto

  • @elsammathomas804
    @elsammathomas804 10 месяцев назад

    Get well soon Ancykkutty🙏

  • @bushraashraf5941
    @bushraashraf5941 10 месяцев назад +1

    ❤❤❤സോയകുട്ടി....അച്ഛനില്ലേ അപ്പുക്കുട്ടന്റെ ഫാമിലിക് ❤❤

  • @beenajacob6947
    @beenajacob6947 10 месяцев назад +2

    Feel better praying for you dear

  • @cincyjoseph4721
    @cincyjoseph4721 10 месяцев назад

    Get well soon Ancy

  • @shaiju.M.Pshaiju.M.P
    @shaiju.M.Pshaiju.M.P 5 месяцев назад +2

    പാവം അമ്മയും ആങ്ങളയും പിന്നെ Soyayum

  • @ritshere3123
    @ritshere3123 10 месяцев назад +1

    Ancykutti get well soon❤❤❤

  • @Radha-x7w4r
    @Radha-x7w4r 6 месяцев назад +1

    നല്ല ഭംഗിയുള്ള പ്രദേശം.

  • @kcm4554
    @kcm4554 10 месяцев назад

    Wish her quick recovery from health problems & soon relief from hospital. God bless both you & your beautiful family Soi kutty. Love to cute Maeve. ❤🎉👌💐💗

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +1

      Thankyou so much ❤️❤️❤️ she is fine now

    • @kcm4554
      @kcm4554 10 месяцев назад

      @Nepalimallucouple Wish you success and happiness. That's beautiful information that she is fine now .God bless you all & keep you all in wellness. Thanks all of you so much for kind response. ❤️ ❤️❤️💐💗

  • @mollynagath7947
    @mollynagath7947 10 месяцев назад +2

    ആൻസിമോൾക്ക് അസുഖം പെട്ടെന്ന് ഭേദമാകട്ടെ ❤️

  • @Appus_world_64
    @Appus_world_64 10 месяцев назад +4

    Enik ninte sahayam venda😂😂ellam njan edtholam😂😂soy_appo chaya vellam ellam kond po😂😂❤nalla rasan kelkan😂😂

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 10 месяцев назад +2

    Get well soon Ancy ❤❤❤love you all❤❤❤🫂🫂

  • @Maninadam1946
    @Maninadam1946 10 месяцев назад +1

    Get well soon Ancykutty, ente ammakku soikuttiye valare ishtamanu, nale ammayudeyum chanteyum wedding anniversary aanu March 16th, Achan njangale vittupoyittu 5 yrs aayi athinu sesham amma mentally valare down aanu, nalathe video il soikutty ammaku oru hai parayo ❤❤❤

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      @nepalimalayali my insta sent a message there 🙂

  • @MrBeanTime
    @MrBeanTime 10 месяцев назад +2

    I love you വാവ കുട്ടി പൊന്നൂസ് 🥰🥰🥰♥️

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      Thankyou❤️❤️❤️ long time happy to see you

  • @deepthi1502
    @deepthi1502 10 месяцев назад +2

    Ancykkuty padiluvano work cheyyuvano . Nice to see her

  • @Nps188
    @Nps188 10 месяцев назад

    Soya💕bestvideo💕

  • @Philo-zd9tg
    @Philo-zd9tg 10 месяцев назад +1

    Ancykutty edhuvare padichu

  • @rajkumarraja6631
    @rajkumarraja6631 10 месяцев назад +2

    Ancykkuttyy.. Sarvashakthanaya Daivam molkku yethrayum pettennu poornna soukhyam nalkatte ennu prarthikkunnu ashamsikkunnu..😊🙏 Ancymolkku idakkidakku thalavedana vararundo? Fainting and vomiting undo? Doctor ne kanichittu doctor entha paranjathu? MRI/CT scan eduthittu report enganundu? Ohh kapham undalle. Nannayi inhale cheyyanam. Daily 5 times minimum inhale cheyyanam. Thulasi leaves 5nos orumichu chavachu irakkanam. Athum daily 5 times kazhikkanam. Neuro doctor ne kanikkunnathu nallathanu. Soyikkutty nalla housewife aanu. Oru nalla bharya, marumakal, amma, nathoon aanu😊🎉 Soyikkutty joli kooduthal jolikal cheyyumpol camera record cheyyumpol Appukkuttanu joli kuravu undakumpol samayam kooduthal kittumallo appol veettile mattu jolikal cheyyamallo😊 Ponnuse is so cute and smart. I liked when she talked with Ancy aunty in video call and said I LOVE YOU to her. She also filled half heart sign of Ancy😂 so sweet girl.

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад +1

      Thankyou so much ❤️❤️❤️ now she is feeling good

  • @beenabalan6951
    @beenabalan6951 10 месяцев назад

    Ammakkutty ❤

  • @ranjithvishnu7813
    @ranjithvishnu7813 10 месяцев назад +1

    Superb place....peaceful

  • @sajinisunil8495
    @sajinisunil8495 10 месяцев назад +2

    Angamaly angadikadav ano veed

    • @smileandstartvlogs
      @smileandstartvlogs 10 месяцев назад

      ഞങ്ങളുടെ വീഡിയോ കണ്ട് Support ചെയ്യുവോ

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      Puliyianam

  • @nalinisukumaran3098
    @nalinisukumaran3098 Месяц назад +3

    അങ്കമാലി എവിടെയാണ് സ്ഥലം ഒന്ന് പറയോ

  • @vishnunair-u3w
    @vishnunair-u3w 10 месяцев назад +1

    Ancy sis miss u yaar

  • @dreamsworld-d8q
    @dreamsworld-d8q 10 месяцев назад +1

    18:29 ❤🥰🥰

  • @lishalishageorge
    @lishalishageorge 5 месяцев назад +4

    സംസാരിക്കാൻ പറ്റില്ലേ ആൻസിക്ക്

  • @mohammadsinan195
    @mohammadsinan195 9 месяцев назад +1

    Robin yenna avarumayi samsarikku nalla kuttiyyan

  • @Appus_world_64
    @Appus_world_64 10 месяцев назад +2

    Vdo length iniyum venam pettann theern povum😢

  • @DroolingONyou
    @DroolingONyou 10 месяцев назад +2

    The best moment starts 18:28

  • @shamlavh5393
    @shamlavh5393 2 месяца назад +1

    അങ്കമാലി എവിടെ സ്ഥലം

  • @prakasia464
    @prakasia464 10 месяцев назад

    God bless

  • @swathy7911
    @swathy7911 8 месяцев назад +2

    ❤️ u family

  • @sreekanthsnair5889
    @sreekanthsnair5889 10 месяцев назад +3

    Ancy& പൊന്നു ❤❤❤

  • @AlfiyaA-jb2vz
    @AlfiyaA-jb2vz 3 месяца назад +2

    Anciku enthupatti

  • @jyothsnabijulal676
    @jyothsnabijulal676 9 месяцев назад +3

    Ancyk entha pattiyathu

  • @mollythomas2806
    @mollythomas2806 6 месяцев назад +15

    ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ.. അതോ എനിക്കു തോന്നുന്നതാണോ.
    അപ്പുക്കുട്ടന്‍ പെങ്ങളേ കൂടുതല്‍ കരുതുന്നതും, സ്നേഹിക്കുന്നതും കാണുമ്പോള്‍ സോയകുട്ടിക്ക് ഇത്തിരി അസൂയ. ഒരു പൊസ്സസ്സീവനസ്സ്.
    അതു മനുഷ്യസഹജം.
    മാലാഖയൊന്നും അല്ലല്ലൊ സോയകുട്ടി.
    😂😂

    • @Nepalimallucouple
      @Nepalimallucouple  6 месяцев назад +12

      ഇല്ലാ....അവൾക്കു അങ്ങനെ ഒന്നുംഇല്ലാ പക്ഷെ ഞാൻ വേറെ പെണ്ണിനോട് കൂടുതൽ അടുത്താൽ എല്ലാം കഴിഞ്ഞു 😂😂

    • @mollythomas2806
      @mollythomas2806 6 месяцев назад +5

      @@Nepalimallucouple അടുക്കണ്ട. അവളുടെ സ്വഗ്ഗമാണു അപ്പൂസ്സ്.
      നാടും, വീടും വിട്ട് നിങ്ങളേ മാത്രം വിശ്വസിച്ചു വന്നവളല്ലേ സോയകുട്ടി.
      അവള്‍ക്ക് അസ്വസ്തമായി ഒന്നും ചെയ്യരുത്. പെമ്പിള്ളാര്‍ അങ്ങനെയാണ്. അവര്‍ ഒരുപാട് പൊസ്സസ്സവീന്സ്സിന്‍റെ ആളുകളാണ്.
      ജീവിതകാലം മുഴുവന്‍ ഇങ്ങനെ സ്നേഹത്തോടു ചേര്‍ത്തു പിടിക്കുക. അവള്‍ അപ്പൂസ്സിനുവേണ്ടി ജനിച്ചവളല്ലേ.. അതും അങ്ങകലെ ഏതോ ദേശത്തുനിന്നു വന്ന് പറന്നുവന്ന് നിങ്ങളുടെ കൂടിയ സ്നേഹപക്ഷി.

    • @Nepalimallucouple
      @Nepalimallucouple  6 месяцев назад +4

      @@mollythomas2806 അതെ പാവം 🙂

    • @iqbals5687
      @iqbals5687 3 месяца назад

      ❤​@@mollythomas2806

    • @shahanamaheen7377
      @shahanamaheen7377 Месяц назад

      Soya കുട്ടിയെ ഒത്തിരി ഇഷ്ട്ടമാ ആൻസിമോൾക്ക് ഉടൻ സുഖമാകട്ടെ പ്രാർത്ഥിക്കാം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്‌

  • @sabithaajith686
    @sabithaajith686 10 месяцев назад

    😍😍❤

  • @jasmianwar3993
    @jasmianwar3993 10 месяцев назад +4

    മുടി കാരണം മുടി ഉള്ളതുകൊണ്ട് നല്ല കഫം അത് ഓരോരുത്തരുടെ ശരീരപ്രകൃതി കാരണമായിരിക്കും കഫം പുറത്തോട്ട് പോകാത്തതിന്റെ പ്രശ്നം വരും പാവം മാനസികുട്ടി

  • @MeryMery-f1c
    @MeryMery-f1c 10 месяцев назад +3

    ശരിക്കും നിങ്ങളുടെ വീട് എവിടെയാണ്

  • @emmanueljery920
    @emmanueljery920 10 месяцев назад

    Ansikku vegam sughavatte.. Ammekku entha joly

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 месяца назад +1

    സുപ്പർ vedio

  • @AlfiyaA-jb2vz
    @AlfiyaA-jb2vz 3 месяца назад +1

    Mazha vannal kuzhappamundo

  • @sumathysasidhran1363
    @sumathysasidhran1363 6 месяцев назад +5

    Soyakuttyku sisters undo ente monu oru pennine venamayirunnu..

  • @anugrace2797
    @anugrace2797 10 месяцев назад +1

    Take care and rest ❤

  • @ArunAsastory-qg6rw
    @ArunAsastory-qg6rw 5 месяцев назад

    Ayyo entha pattiye 😢

  • @Radha-x7w4r
    @Radha-x7w4r 6 месяцев назад +3

    ഇവരുടെ വീടിരിക്കുന്ന സ്ഥലം ഏതാണ്?

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 10 месяцев назад

    Hospital ith edhaa

  • @zeniazehyaan9593
    @zeniazehyaan9593 10 месяцев назад +4

    Njn ആദ്യായിട്ട ഇവരുടെ വീഡിയോ കാണുന്നത് ആൻസി കുട്ടി സംസാരിക്കില്ലേ?

    • @shamnaak5424
      @shamnaak5424 10 месяцев назад +6

      അതെ, നാവുദോഷത്തിൽ, നിന്നും, രക്ഷ നൽകി ദ യ് വം അനുഗ്രഹിച്ച ഒരു കുട്ടിയാണ് അവൾ. ❣️

    • @lathajohn4822
      @lathajohn4822 10 месяцев назад

      Illa pavam

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      No she is deaf

  • @Mammusvlogs
    @Mammusvlogs 10 месяцев назад +2

    ഞാൻ ആദ്യായിട് ആണ് എല്ലാം ഇഷ്ടപ്പെട്ടു സബ് ആണ് തിരിച്ചും ❤😅

  • @elizabethabraham601
    @elizabethabraham601 10 месяцев назад +1

    Keeping birds inside the house is not healthy , many people develop allergies from their feathers & bird droppings Also birds have been created by God to fly around , not to be kept in cages like this It is really cruel to keep them caged

    • @Nepalimallucouple
      @Nepalimallucouple  10 месяцев назад

      It's not for nature birds if we take them our side the not alive because of crow 🙏