@@valsalap7582 വടക്ക് കിഴക്കു ആയതുകൊണ്ട് ദോഷം കുറവാണു എന്നുപറയാം ഒരു പോസിറ്റീവ് എന്നർജി വരുന്ന ദിക്കാണ് മാറ്റാൻ പറ്റുകില്ല എന്നല്ലേ പറഞ്ഞത് കിഴക്കു വശthe 9ആയി ഭാഗിച്ചു 3,മത്തെ 4മത്തെ ഭാഗംങ്ങ ളില വരേണ്ടത് ണ് അവിടം വരെ വന്നു അവിടന്ന് തിരിയുക വീട്ടിലേക്കു കിഴക്കു ദർശനം നല്ലതാണ് വീടിന്റെ
@@arivukal7218 നമ്മുടെ പറമ്പിൽ സ്ഥലം ഉണ്ട് 19 സെന്റ് ഉണ്ട് വഴി അടുത്ത പറമ്പ് കാരോട് ഇപ്പോൾ വാങ്ങിയതാ അത് വടക്ക് ഭാഗം മതിലിന്ന് അടുത്താന്ന് തന്നത് അത് മാറ്റാൻ അവർക്ക് സ്ഥലം ഇല്ല
അഞ്ചു സെൻഡും, പതുസെൻഡും സ്ഥലത്തു വീട് വെക്കുമ്പോൾ നിങ്ങൾ ഈ പറയുന്നതൊന്നും നടപ്പിൽ വരുത്താൻ കഴിയില്ല, ഒരു വീടിന് കുറ്റി അടിക്കുമ്പോൾ ആശാരി ഇതെല്ലാം ഉടമസ്താനെ അറിയിക്കണം, അല്ലാതെ വീട് ഉണ്ടാക്കി കഴിഞ്ഞു ഈ പറയുന്നതൊന്നും നടപ്പിൽ വരുത്താൻ കഴിയില്ല
5. സെന്റലും 10സെന്റിലും നടക്കും ഒരു വീട് നിർമ്മിക്കുബോൾ അലക്കു കല്ലു, സെപ്റ്റിക് ടാങ്ക്, വെസ്റ്റ് കുഴി മുതലായവ ക്കു സ്ഥലം വിട്ടു വേണം സ്ഥാനം നിർണയിക്കാൻ അല്ലാ തെ പറബ് മൊത്തം വീട് ഉണ്ടാക്കരുത് അത് എവിടെ യാണ് അതിന്റെ സ്ഥാനം എന്നു മനസിലാക്കി അതിന്റെ സ്ഥലം ഒഴി വാക്കി വീട് നിർമിക്കുക
ഒരു വ്യക്തി അഞ്ചുസണ്ടിലും, പതുസ്‌ണ്ടിലും വീട് ഉണ്ടാക്കുമ്പോൾ ഒരു കുഴപ്പവുമില്ലാതെ വീട് ഉണ്ടാക്കുവാൻ ആണ് എല്ലാം പറഞ്ഞു തരാനും അലക്കുകല്ലിനും ടോയ്‌ലെറ്നും സ്ഥാനം ഒഴിച്ചിട്ടു വളരെ മനോഹരമായി ചെയ്തു തരാൻ ആണ് ആശാരിയെയും engr യും വിളിക്കുന്നത്, കോഴിക്കൂടു ഉണ്ടാക്കുന്നവനെ വീടിന് കുറ്റി അടിക്കാൻ വിളിച്ചു ട്ട് എനിക്ക് പറ്റിയ അബദ്ധം ആണ് ഞാൻ പറഞ്ഞത്, അതുകൊണ്ട് എനിക്ക് ഒരു വീട് ഉണ്ടാക്കാൻ രണ്ടുവീടിന്റ പയിസ ചിലവായി
നിങ്ങൾ ഓരോ മുറി വൈദ്യം പറയരുത്, സ്ഥലത്തിന്റെ കിടപ്പിനനുസരിച് ആണ് ഗേറ്റ് വരേണ്ടത്, ഉദാഹരണത്തിന്, റോഡിൽ ഇറക്കത്തിലാണ് വീട് അവിടേക്കു വരാൻ തെക്കു പടിഞ്ഞാറു സൈഡിൽ കൂടിയേ ഗേറ്റ് വെക്കാൻ പറ്റു, അപ്പോൾ അതിലെ അല്ലെ ഗേറ്റ് വെക്കേണ്ടത്, വീട്ടിലേക് വണ്ടിവരാൻ കഴിയാത്ത സ്ഥലത്തുകൂടി ഗേറ്റ് വെക്കാൻ പറ്റുമോ, വീടിന് കുറ്റി അടിക്കുമ്പോൾ ആശാരി ഇതെല്ലാം പറയേണ്ടേ
വീടിന്റെ ദർശനം തിരുമ്നിച്ചാണ് സ്ഥാനം കാണുന്നത് എത് വശത്തു ആണ് റോഡ് ദർശനം എങ്ങോട്ടാണ് വേണ്ടത് കൂടാതെ അടുത്തുള്ള വീടുകൾ ളുടെ ദോഷം വരാതെയും യും ഒക്കെ യാണ് സ്ഥാനം കാണുന്നത് അതുപോലെ ഗേറ്റ് ന്റെ സ്ഥാനവും കാര്യങ്ങൾ അറിയാമെങ്കിൽ അവനവനു ചെയ്യാം മുറി വൈധ്യനെ വിളിക്കണ്ട എല്ലാത്തിനും ഒരു സ്ഥാനമുണ്ട് വേണമെങ്കിൽ സീകരിക്കുക ഇല്ലങ്കിൽ ഒഴി വക്കുക
കിഴക്കുവശം 9ഭാഗമാക്കി വട ക്കുനിന്നു 3,മത്തെ അല്ലങ്കിൽ 4മത്തെ ഭാഗo മദ്യം വരുത്തി വെകാം അല്ലങ്കിൽ മദ്ധ്യത്തിൽ നിന്ന് വടക്കോട്ടേക്ക് വെകാംപുസ്തകം വേണമെങ്കിൽ ഉണ്ട്
@@arivukal7218 3 or 4 ഭാഗത്തിന്റെ മധ്യത്തിൽ നിന്നും തെക്കോട്ടു നീക്കി വെക്കാൻ പറ്റില്ല ല്ലേ. കിഴക്കും തെക്കും റോഡ് ഉണ്ടെങ്കിലും വണ്ടി കയറ്റാൻ തെക്കുഭാഗത്തെ റോഡിൽ നിന്നേ പറ്റൂ. കിഴക്കുദർശനമുള്ള വീടിനു തെക്കുഭാഗത്ത് വണ്ടി കയറ്റാനായി ഗേറ്റ് വെച്ചുകൂടെ. തെക്കു ഭാഗത്ത് കിഴക്കോട്ടു നീക്കി. പ്രധാന ഗേറ്റ് കിഴക്കുഭാഗത്തും വെക്കാം. ദോഷമുണ്ടോ.😊
Good information. Thank you sir
നല്ല വിവരങ്ങൾ. Thanks
നല്ല അറിവുകൾ 👍🏻
പടിപ്പുരയുടെ ചുറ്റിൽ നിന്നും നീളം, വീതി എടുക്കുന്നത് എങ്ങനെ യാണ് എന്നു പറഞ്ഞു തരുമോ?
chetta east side mizhugiyo??
👍👍👍👍👍👍
Please show the drawings in writing board
ഒരു വിഡിയോ ചെയ്തു അപ്‌ലോഡ് ചെയ് തു
Gate vekkunnilla....
Show threw writing board
Gate വയ്ക്കുന്ന സ്ഥലംമനസിലാകുന്ന വിഡിയോ ഇട്ടിട്ടുണ്ട് കാണുക
കിഴക്ക് ദർശനം വരുന്ന വീടിന്ന് കിഴക്ക് വടക്കാണ് വഴി ഉള്ളത് വടക്ക് മതിലിന്ന് മുട്ടിയാണ് വഴി ഉള്ളത് അതു ദോഷമാണോ കിഴക്കോട്ടു മാറ്റാൻ പറ്റില്ല സ്ഥലം ഇല്ല
ഇല്ല
@@arivukal7218 ദോഷം ഇല്ല എന്നാണോ
@@valsalap7582 വടക്ക് കിഴക്കു ആയതുകൊണ്ട് ദോഷം കുറവാണു എന്നുപറയാം ഒരു പോസിറ്റീവ് എന്നർജി വരുന്ന ദിക്കാണ് മാറ്റാൻ പറ്റുകില്ല എന്നല്ലേ പറഞ്ഞത് കിഴക്കു വശthe 9ആയി ഭാഗിച്ചു 3,മത്തെ 4മത്തെ ഭാഗംങ്ങ ളില വരേണ്ടത് ണ് അവിടം വരെ വന്നു അവിടന്ന് തിരിയുക വീട്ടിലേക്കു കിഴക്കു ദർശനം നല്ലതാണ് വീടിന്റെ
@@arivukal7218 നമ്മുടെ പറമ്പിൽ സ്ഥലം ഉണ്ട് 19 സെന്റ് ഉണ്ട് വഴി അടുത്ത പറമ്പ് കാരോട് ഇപ്പോൾ വാങ്ങിയതാ അത് വടക്ക് ഭാഗം മതിലിന്ന് അടുത്താന്ന് തന്നത് അത് മാറ്റാൻ അവർക്ക് സ്ഥലം ഇല്ല
@@valsalap7582 വഴി മാറ്റണ്ട നിങ്ങളുടെ പറമ്പിൽ കുടി കുറച്ചു കുടി മുന്നോട്വന്നു തിരിയുക
അഞ്ചു സെൻഡും, പതുസെൻഡും സ്ഥലത്തു വീട് വെക്കുമ്പോൾ നിങ്ങൾ ഈ പറയുന്നതൊന്നും നടപ്പിൽ വരുത്താൻ കഴിയില്ല, ഒരു വീടിന് കുറ്റി അടിക്കുമ്പോൾ ആശാരി ഇതെല്ലാം ഉടമസ്താനെ അറിയിക്കണം, അല്ലാതെ വീട് ഉണ്ടാക്കി കഴിഞ്ഞു ഈ പറയുന്നതൊന്നും നടപ്പിൽ വരുത്താൻ കഴിയില്ല
5. സെന്റലും 10സെന്റിലും നടക്കും ഒരു വീട് നിർമ്മിക്കുബോൾ അലക്കു കല്ലു, സെപ്റ്റിക് ടാങ്ക്, വെസ്റ്റ് കുഴി മുതലായവ ക്കു സ്ഥലം വിട്ടു വേണം സ്ഥാനം നിർണയിക്കാൻ അല്ലാ തെ പറബ് മൊത്തം വീട് ഉണ്ടാക്കരുത് അത് എവിടെ യാണ് അതിന്റെ സ്ഥാനം എന്നു മനസിലാക്കി അതിന്റെ സ്ഥലം ഒഴി വാക്കി വീട് നിർമിക്കുക
ഗേറ്റ്,വഴി ഒക്കെ നോക്കി നിർമിക്കണം വീട് ണ്ടാക്കിയാൽ അതിലേക്കു എതിലെ കടന്നു വരാം എന്നു നേരത്തെ കാണണം
ഒരു വ്യക്തി അഞ്ചുസണ്ടിലും, പതുസ്‌ണ്ടിലും വീട് ഉണ്ടാക്കുമ്പോൾ ഒരു കുഴപ്പവുമില്ലാതെ വീട് ഉണ്ടാക്കുവാൻ ആണ് എല്ലാം പറഞ്ഞു തരാനും അലക്കുകല്ലിനും ടോയ്‌ലെറ്നും സ്ഥാനം ഒഴിച്ചിട്ടു വളരെ മനോഹരമായി ചെയ്തു തരാൻ ആണ് ആശാരിയെയും engr യും വിളിക്കുന്നത്, കോഴിക്കൂടു ഉണ്ടാക്കുന്നവനെ വീടിന് കുറ്റി അടിക്കാൻ വിളിച്ചു ട്ട് എനിക്ക് പറ്റിയ അബദ്ധം ആണ് ഞാൻ പറഞ്ഞത്, അതുകൊണ്ട് എനിക്ക് ഒരു വീട് ഉണ്ടാക്കാൻ രണ്ടുവീടിന്റ പയിസ ചിലവായി
നിങ്ങൾ ഓരോ മുറി വൈദ്യം പറയരുത്, സ്ഥലത്തിന്റെ കിടപ്പിനനുസരിച് ആണ് ഗേറ്റ് വരേണ്ടത്, ഉദാഹരണത്തിന്, റോഡിൽ ഇറക്കത്തിലാണ് വീട് അവിടേക്കു വരാൻ തെക്കു പടിഞ്ഞാറു സൈഡിൽ കൂടിയേ ഗേറ്റ് വെക്കാൻ പറ്റു, അപ്പോൾ അതിലെ അല്ലെ ഗേറ്റ് വെക്കേണ്ടത്, വീട്ടിലേക് വണ്ടിവരാൻ കഴിയാത്ത സ്ഥലത്തുകൂടി ഗേറ്റ് വെക്കാൻ പറ്റുമോ, വീടിന് കുറ്റി അടിക്കുമ്പോൾ ആശാരി ഇതെല്ലാം പറയേണ്ടേ
അങ്ങനെ വച്ചോ
വീടിന്റെ ദർശനം തിരുമ്നിച്ചാണ് സ്ഥാനം കാണുന്നത് എത് വശത്തു ആണ് റോഡ് ദർശനം എങ്ങോട്ടാണ് വേണ്ടത് കൂടാതെ അടുത്തുള്ള വീടുകൾ ളുടെ ദോഷം വരാതെയും യും ഒക്കെ യാണ് സ്ഥാനം കാണുന്നത് അതുപോലെ ഗേറ്റ് ന്റെ സ്ഥാനവും കാര്യങ്ങൾ അറിയാമെങ്കിൽ അവനവനു ചെയ്യാം മുറി വൈധ്യനെ വിളിക്കണ്ട എല്ലാത്തിനും ഒരു സ്ഥാനമുണ്ട് വേണമെങ്കിൽ സീകരിക്കുക ഇല്ലങ്കിൽ ഒഴി വക്കുക
Veede venda
ലോഡ്ജിൽ താമസിക്കാം annano
കിഴക്ക് ദർശനത്തിന്റെ പറഞ്ഞില്ല
കിഴക്കുവശം 9ഭാഗമാക്കി വട ക്കുനിന്നു 3,മത്തെ അല്ലങ്കിൽ 4മത്തെ ഭാഗo മദ്യം വരുത്തി വെകാം അല്ലങ്കിൽ മദ്ധ്യത്തിൽ നിന്ന് വടക്കോട്ടേക്ക് വെകാംപുസ്തകം വേണമെങ്കിൽ ഉണ്ട്
കിഴക്കേ വശത്തെ 9ആക്കി വടക്കു നിന്ന് 3അല്ലങ്കിൽ 4ഭാഗത്തു അല്ലങ്കിൽ മാധ്യ ത്തിൽ നിന്ന് വടക്കോട്ടേക്ക് വെകാം
@@arivukal7218 നന്ദി. ബുക്ക് എങ്ങനെ ലഭിക്കും. ഫോൺ നമ്പർ ഇടുമോ
@@arivukal7218 3 or 4 ഭാഗത്തിന്റെ മധ്യത്തിൽ നിന്നും തെക്കോട്ടു നീക്കി വെക്കാൻ പറ്റില്ല ല്ലേ.
കിഴക്കും തെക്കും റോഡ് ഉണ്ടെങ്കിലും
വണ്ടി കയറ്റാൻ തെക്കുഭാഗത്തെ റോഡിൽ നിന്നേ പറ്റൂ. കിഴക്കുദർശനമുള്ള വീടിനു തെക്കുഭാഗത്ത് വണ്ടി കയറ്റാനായി ഗേറ്റ് വെച്ചുകൂടെ.
തെക്കു ഭാഗത്ത് കിഴക്കോട്ടു നീക്കി.
പ്രധാന ഗേറ്റ് കിഴക്കുഭാഗത്തും വെക്കാം. ദോഷമുണ്ടോ.😊
8593057794 raju അഡ്രസ്സ് പിൻകോട് send ചെയ്യൂ phone നബർമറ്റു വീഡിയോ യിൽ ഉണ്ട്