വളരെ സത്യസന്ധമായി പറഞ്ഞു പരസ്യം കണ്ടാലേ നമുക്ക് എന്തെങ്കിലും കിട്ടും വേറെ ആരും ഇതുവരെ ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് ഇനിമുതൽ പരസ്യവും ഫുള്ളായി കാണും നിങ്ങളുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ്
അവതരണം സൂപ്പർ എല്ലാ ജോലിയും ബുദ്ധിയും കുറച്ചു ക്ഷമയും കൂടി കൂട്ടി യോജിപ്പിച്ചാൽ സമയലാഭവും പണ ലാഭവും ഉണ്ടാകും എന്നു തെളിവു സഹിതം കാട്ടി തന്നു. നന്ദി ഒരു പാടു പേർക്കു ഉപകാരപ്പെടും.
കാര്യം ഉണ്ടേലും ഇല്ലേലും ഇതെല്ലാം കണ്ടിരിക്കാൻ Intrested ആണ്, അവതരണം കിടു.. ആ ബീം കയറ്റി വെക്കുന്നത് അല്പം risk ആയാ ചെയ്തത്.. കൊണ്ടുപോകാൻ നാലുപേർ എടുത്തു പൊക്കാൻ രണ്ടുപേർ.. 😥
വളരെ സത്യസന്ധമായി പറഞ്ഞു പരസ്യം കണ്ടാലേ നമുക്ക് എന്തെങ്കിലും കിട്ടും വേറെ ആരും ഇതുവരെ ഇങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് ഇനിമുതൽ പരസ്യവും ഫുള്ളായി കാണും നിങ്ങളുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാണ്
Plees condact 7594064734
@@allroundconstructions1355 monail member vedu
ചങ്കെ അടിപൊളി സൂപ്പർ ചുണക്കുട്ടികൾ ആണ് ചങ്കേ 🙏❤👍👌👌👌🌹🌹
Super നല്ല അറിവ് നല്ല അവതരണം Thanks 👍 🙏
നിങ്ങളെ നമ്പർ തരുമോ
അപകടസാധ്യത കൂടുതലാണ്.
Aliyaaaaa.super
അവതരണം സൂപ്പർ എല്ലാ ജോലിയും ബുദ്ധിയും കുറച്ചു ക്ഷമയും കൂടി കൂട്ടി യോജിപ്പിച്ചാൽ സമയലാഭവും പണ ലാഭവും ഉണ്ടാകും എന്നു തെളിവു സഹിതം കാട്ടി തന്നു. നന്ദി ഒരു പാടു പേർക്കു ഉപകാരപ്പെടും.
Bro...Ella episodum kanarund...👍👍👍👌👌👌broyude vedios kanumbo asaadhyamayitt onnumillannoru positive mind feel cheyum..padachavante kaaval ennum epozhum undavatte🤲🤲
ഹോളോബ്രിക്സ് അതിൻറെ സൈഡിൽ പേപ്പർ അല്ലെങ്കിൽ കവർ വെക്കാമായിരുന്നു വളരെ ഈസിയായി ആയി കേടുകൂടാതെ എടുക്കാൻ പറ്റും
Good 👍excellent work
കാര്യം ഉണ്ടേലും ഇല്ലേലും ഇതെല്ലാം കണ്ടിരിക്കാൻ Intrested ആണ്, അവതരണം കിടു.. ആ ബീം കയറ്റി വെക്കുന്നത് അല്പം risk ആയാ ചെയ്തത്.. കൊണ്ടുപോകാൻ നാലുപേർ എടുത്തു പൊക്കാൻ രണ്ടുപേർ.. 😥
kayyil ulla sadhanam kond adjust cheythath ayond no problem , allenkil nallath pillernte mukalil palaka adich varkunnath aayirunnu. avde murich kalanja katti ulla kambiyilekk lintelnte kambikal kettiyal sambhavam nalla strong ayi . pinne kashtappett eduth pokkenda avasyavum illa .
ആത്മാർഥ മനസ്സിന്കുളിർമയൂംസന്തഷൊവുംനൽകൂം
നിങ്ങൾ ആണ് ജോലിയെ പാഷൻ ആയി കാണുന്നയാൾ, നിങ്ങളെ പോലെ ഉള്ളവർ എല്ലാ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ....
ഖലാസികള്‍,പഴയ കലാസികള്‍.അതേ ഭാഷ,ആത്മാര്‍ത്ഥത. ഇന്ന് മലയാളികള്‍ക്കില്ല.ഹിന്ദിക്കാരാ ഉഷാര്‍.പാവം അവരുടെ കാശ് മേസിരിക്കും കേൊണ്‍ട്രാക്ടര്‍ക്കും പോകും.
കുടുബമില്ല. റേഷന്‍ കാര്‍ഡില്ല.
Yevide nighlude sthalam
പരസ്യം Skip ചെയ്യാറാണ് പതിവ്. നിങ്ങൾ പറഞ്ഞത് കൊണ്ട് ഒന്ന് മുഴുവൻ കണ്ടിട്ടുണ്ട്.
പുതിയ തരം പടിപ്പുരകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ചെയ്യുവോ
Engal evdeya place
അടിപൊളി
മച്ചാനെ poli
Bro nekkaru ettettu onttallo Penna enthinna mudum kudi uduthakunna 🤣🤣🤣
സുഹൃത്തേ., ഫില്ലർ അല്ല പില്ലർ ആണ്.. വർക്ക് ഉഷാറാണ് ..👌
Verry Good
Ath palaka adich varthal pora alatha engana ano chayuka
ഇങ്ങള് ഈ ക്ളിന്റ് മൊതലാളിന്റെ വർക്ക് മാത്രമേ എട്ക്കൂ ? ഞങ്ങളെ പോലുള്ള സാധാരണക്കാർ വിളിച്ചാൽ വരുമോ ?
പൊളിച്ചു
Machane 2 days aya slab bend aville ?
Boundary walla designs share cheyyaaamooo
Egane cheyumbol... aa lintel te ullil pipe ettuvekkan pattumo light nu vendi
Vellamund okke eduthanallo work😀
Adipoli
നിങ്ങൾ നാട്ടിൽ എവിടെ
Sadharana gate fix cheyyunna video vittal .nannayirunnu
Super super super
nattyl eideya
super super super
ഒരു ചെറിയ വർക് ഉണ്ട് മതിൽ കെട്ടാൻ നിങ്ങൾ വരുമോ പട്ടാമ്പി ഭാഗത്തു ആണ് no തരുമോ
Ikkanta vedeomelulla parasyam muyumanum njammal kanund
Saudi experience..alle?
Super
Strong kitto
നിങ്ങളുടെ contact എന്താ താരത്തെ.....പേടി ഉണ്ടോ???
പില്ലറുകൾ
✨
Piller
എന്റെ വീട്🤗😎🤏
സുപ്പർ
സൂപ്പർ🥒🌷🌷🌷🌷
ബെൽറ്റ് ഇല്ലാത്ത fountationil ഉണ്ടാക്കിയ വീട് വാർക്കാൻ പറ്റോ
@@allroundconstructions1355 upstair പറ്റോ
പറ്റുമോ എനിക്കും അറിയണം
ബ്രോ എനിക്ക് വീടിന്റെ മുറ്റം സ്റ്റെപ് ഇറങ്ങുന്നേ ബംഗം conceret cheyianam bro ratio parayo
Enteal unna material (1chak cement. Metal. Sand.
@@allroundconstructions1355 haa brooo🌹❤
GOOD
അറിയാണ്ട് ചോദിക്കുവാന് ഫില്ലർ ആണോ piller ആണോ
ഒന്നു കൂടി ഉണ്ട് അതിൻ്റെ കൂടെ.... സ്നേഹ മതിൽ
Poli bro 💋💕💕💕
Calicut lu work edko
ഇത്രയൊക്കെ മോഡലാക്കാൻ ഉദ്ദേശിച്ച ക്ലയന്റ് എന്തിനാ സ്നേഹ മതിൽ ഉപയോഗിച്ച് ബോറാക്കിയത്
Bhallatha pahayan
Supar
It's not Filler, it's called pillar.
full thatti kootu pani aanallo
Latheef 100 k aavarayallo
Chelav venam
👍👍👍
Jani TV music 🎶
കാജന്റെ അനിയനാണോ
❤️❤️❤️👍👍👍👌👌🌹🌹🤲🤲🤲🤲🤲🤲
Gate slab lock alla mone
ങ്ങള് പുല്യാണപ്പാ
വീഡിയോക്ക്വേണ്ടി ഭാഷ മാറ്റരുത് നമ്മല്ള്‍ നമ്മളായിട്ട് മാത്രം തുടരുക സ്ഥലവും ഫോണ്‍നമ്പരും വീഡിയോയില്‍ ചേര്‍ക്കുക
ഹൈറ്റ് കുറവാണ് emergency situation ഫയർ എൻജിൻ ഇതിലൂടെ കടക്കില്ല.
vandi povunna gate inte roof open anallo .
@@artoholicguy7060 yes sorry
@@artoholicguy7060 thank you
Idinte badjet ethra
Gatinm koodi ethrayaa
Neymar JR aanu tharam.
വീഡിയോ എടുക്കുന്ന ആൾക്ക് കൂലി ഇൻഡോ
ഫില്ലർ അല്ല ബായി പില്ലർ
മച്ചാനെ ഫോൺ നമ്പർ ഒന്നു തരുമോ
ബീം കയറ്റി വെക്കുന്നത് ഒക്കെ തടി കേടാകുന്ന കോലത്തിലാ :
@@allroundconstructions1355 അതിനാ ,, ശ്രദ്ധിക്കണം : വേണ്ട സുരക്ഷാ എടുക്കണം :
പരസ്യം 😜
❤
Phone no tharumo?
നിന്നെ പണിക്ക് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?
ക്ളന്റ് മൊതലാളിന്റെ വർക്ക് മാത്രേ ഇട്ക്കൂ
number thero?
Phone number Share cheyyumo
Aa kariyam mathram chodikkarud maint undavilla