പറഞ്ഞത് എല്ലാം കറക്റ്റ് ആണ് , but fingure print അത് പോലെ fail ആവാറില്ല , വീഡിയോ യിൽ കാണിക്കുന്ന ഫോൺ ഒരു പാട് യൂസ് ചെയ്തതിന്റെ ഭാഗമായി വന്നതായിരിക്കാം fingure print fail കാണിക്കുന്നത്
@@PrathapGTech 3 years aayi plus aanu use cheyyuath but ithu vare fingerprint scanner workil oru slow feel cheythittilla.. first of all chettan onnu fingerprint reset cheythu use cheyth nokku otherwise take it a good service center..
iPhone വാങ്ങാൻ കാശ്💵 ഇല്ലെങ്കിലും prathap Bro vedio കാണാൻ വന്നവർ like Here👍♥️💛 (ഞാൻ 🖐️) XT update വന്നപ്പോ കിടു aayi Finger print senssor speed aayi 😍🥰 Improvement in Camera 📷 Include macro shot vedio(personally no use) Wide angle vedio ✌️✌️ Less noice in night😍 Human subject ൽ Reddish kuranju 🤳 പിന്നെ ചുമ്മ night scape selfie ഉം
No issues like u said about fingerprint. I’m using 7plus for 3 years. My battery health is 72% now(first battery whn I bought new) still i can use one day but want to limit gaming. iPhone 7plus❤️
*ഞാന്‍ 6s ആണ് use ചെയ്യുന്നത് . എനിക്കറിയാഠ. ഇത് ഏറ്റവുഠ വലിയ പോരായ്മ Battery 🔋 ആണ് . Maximum 4-5 മണ്ക്കൂറെ നിക്കൂ.. Net Use ചെയ്യാണെകില്‍ പറയുഠ വേണ്ട. പിന്നെ finger Print Security അതൃ Powerful അല്ല. ഒന്നു രണ്ട് പൃവിശൃഠ കഴിഞ്ഞാലെ ഇത് Unlock ആകുകയുള്ളൂ.. അല്ലെകില്‍ Password അടിക്കേണ്ടി വരുഠ. ആതെ കുറച്ച് Satisfaction Self camera ആണ് focus ലെന്‍സ് ഉണ്ടായത് കോണ്ട് അഗനെ പോകുന്നു. പിന്നെ തീരെ hang വരാറില്ല എന്നതാണ് വലിയ features അതൃാവിശൃഠ നല്ല speed ഉണ്ട് . But ഇതിടെ Sound മറ്റുള്ള Phone കളെ അപേക്ഷിച്ച് വളരെ കുറവാണ് atleast Nokia، Samsung, Mi xioami, Honor തുടഗിയവയെ അപേക്ഷിച്ച്. Video Record ചെയ്യുബോള്‍ Sound Quality അതൃ പോര ... ചിലപ്പോള്‍ ആവിശൃമില്ലാത്ത Sound over ആയിവരുഠ. Display Amoled അല്ലെകിലുഠ അതൃാവിശൃഠ നല്ല IPS Display HD കാണാന്‍ കഴിയുന്നുണ്ടേ over Brightness ഇല്ല. ഇതോക്കെ തന്നെയാണ് main
Pandenno kanda video ippo iPhone 7 plus eduthappo video kaanunna njan ☺. Video yil paranjath ekadesham okke ready aan. But ente finger print nn ingane oru issue ith vare njan kandittilla. POCO M2 Pro yil enikk kittiya allenkil kurachoode mikacha reethiyil kittunnund. I'm so satisfied.
ഞാൻ ഐഫോൺ 6 ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾ പറയുന്നപോലെ finger പ്രിന്റ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. വെള്ളം നനയുമ്പോൾ മാത്രമാണ് ഫിംഗർ പ്രശ്നമായി തോന്നിയിട്ടുള്ളത്. ഐഫോൺ 6 സ്റ്റിൽ working with no issues even no lags
ഐഫോൺ 6s 4 കൊല്ലമായി ഉപയോഗിക്കുന്നു . Perfect flawless operation. ഇത്രയും കാലത്തിനിടക്ക് ഒരുതവണപോലും reboot ചെയ്യേണ്ടി വന്നിട്ടില്ല . Touch സ്ക്രീനോ ഫിംഗർപ്രിന്റോ ഒരു തവണപോലും മിസ്സ് ആയിട്ടില്ല . Battery health 79 ൽ തട്ടി നിൽക്കുന്നു . കളയാനുള്ള മടി കൊണ്ടു വലിച്ചു നീട്ടി ഉപയോഗിക്കുന്നു . കഴിഞ്ഞ മാസം നല്ലൊരു ഓഫറിന് p 30 pro വാങ്ങിയെങ്കിലും ഒരു ഫീലില്ല . പെട്ടിയിലടച്ചു വച്ചു . അങ്ങനെ ബ്ലാക്ക് ഫ്രൈഡേ dealinu 7 പ്ലസ് . എന്തൊരു പ്രീമിയം ഫീലാണപ്പാ . 6s ന്റെ പോലുള്ള service പ്രതീക്ഷിക്കുന്നു .ചുരുക്കം അങ്ങനെ ഞാനും അനേകായിരങ്ങളെപ്പോലെ ആപ്പിളിന് addict ആയി .
Mothathil ee video kandappo thonniyathu njan use cheyyunna Nokia 5 nod saadrisyam thonni... Os inte vyatyasam maatrm... Battery, fingerprint, display design etc... And build quality 😍
I’m using a 7 I don’t have any problem with my finger print sensor. It’s really fast and perfect. I think your device have an specific problem with that fingerprint sensor
ഐഫോൺ 7 പ്ലസ് ഒന്നര വര്‍ഷമായി വാങ്ങിയിട്ട് എപ്പോഴും കംപ്ലയിന്റ് തന്നെയാണ്... ആദ്യം സ്വിച്ഓഫ് ആയിട്ട് ഓപ്പൺ ആവുന്നില്ല അങ്ങനെ മൊബൈൽ ഷോപ്പിൽ കാണിച്ചു ബാറ്ററി പ്രോബ്ലം അങ്ങനെ ബാറ്ററി ചേഞ്ച് ആക്കി 1200 കൊടുത്തു... പിന്നെയും അങ്ങനെ തന്നെ 2nd ഷോപ്പിൽ കൊടുത്തു അങ്ങനെ സർവീസ് ആക്കിട്ട് തന്നു 200 കൊടുത്തു...3rd ഷോപ്പിൽ കൊടുത്തു ചാർജ് പിൻ പോയിന് ചേഞ്ച് ആകണമെന്ന് പറഞ്ഞു 700 കൊടുത്ത്... പിന്നെയും ഫോണിന് അതെ പ്രോബ്ലം എനിക്ക് മടുത്തു ശരിക്കും ഫോണിൽ എന്താണ് പ്രശ്നം....???? ദയവായി മറുപടി തന്ന് സഹായിക്കണം
കുറെ ആയിട്ടുള്ള ഒരു ആഗ്രഹം ആണ് ഒരു ഐഫോൺ എടുക്കുന്നത്. 7 പ്ലസ് or 8 പ്ലസ് ആണ് നോക്കുന്നത് ഏതാണ് നല്ലത് എന്ന് ഒന്ന് suggest ചെയ്താൽ നല്ല ഒരു ഗുണം ആയിരിക്കും ഈ doubt തന്നെ പല ആളുകൾക്കും ഉണ്ട് പ്ലീസ് reply ♥️♥️♥️♥️♥️♥️♥️❤️
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് , but fingure print അത് പോലെ fail ആവാറില്ല , വീഡിയോ യിൽ കാണിക്കുന്ന ഫോൺ ഒരു പാട് യൂസ് ചെയ്തതിന്റെ ഭാഗമായി വന്നതായിരിക്കാം fingure print fail കാണിക്കുന്നത്
Thank you i will check it with service 😍
@@PrathapGTech using iphone 7plus till now from launch date..only battery replacement i did..no issues on fingerprint..
noushad ali battery replacement ethrayiii
@@PrathapGTech 3 years aayi plus aanu use cheyyuath but ithu vare fingerprint scanner workil oru slow feel cheythittilla.. first of all chettan onnu fingerprint reset cheythu use cheyth nokku otherwise take it a good service center..
Home button use cheyathe phone upayokichal phone codition ayitikum
ഇപ്പോഴും 7പ്ലസ് ഇന്‍ വേണ്ടി ആഗ്രഹിച്ചു നടക്കുന്നു ഇതുവരെ നടന്നിട്ടില്ല ഇത്റയൊക്കെ models വന്നാലും 7പ്ലസ് ഒരു പ്രതേക പ്രേമം 💋
True 😍
Crrect machaa 😅
7 plus ♥
നല്ലതാണോ 7plus
@@alexmjoy9810 value for many aan 7 plus 💯
iPhone വാങ്ങാൻ കാശ്💵 ഇല്ലെങ്കിലും prathap Bro vedio കാണാൻ വന്നവർ like Here👍♥️💛 (ഞാൻ 🖐️)
XT update വന്നപ്പോ കിടു aayi
Finger print senssor speed aayi 😍🥰
Improvement in Camera 📷
Include macro shot vedio(personally no use)
Wide angle vedio ✌️✌️
Less noice in night😍
Human subject ൽ Reddish kuranju 🤳 പിന്നെ ചുമ്മ night scape selfie ഉം
Vedio alla mwonuse 🤣
Video 😎
Realme ano
Ippo etha phone monuse
👏
ഞാൻ മനസ്സിൽ കണ്ടതാണ് pradhapettan മാനത്ത് കണ്ടത്
Thank u For this vedio 😘😘😘😘😘
Me too
Njanum🙈
Me too
Bro
Njan budget base vangan thirumanichatha
No issues like u said about fingerprint. I’m using 7plus for 3 years. My battery health is 72% now(first battery whn I bought new) still i can use one day but want to limit gaming. iPhone 7plus❤️
Apple id create aakunnillaa enthanu issue create chyayumbol nothing onnum sambavikkunnilla aveendum log in kanikkunnu
@@sumesh1998 i'm using 7 plus for past 6 years battery health 76%
Using iPhone 7+ since 3 yrs, still one of the best performing phone. Good battery 🔋 performance with 24x7 wifi.
7+ ano 8+ ano good second edukna
Fingure print nte karyam paranjath correct aanu 👍 ningalude videos ishtappedan ulla karanam thanne ith aanu ningal ella karyavum sathyasandhamayitt parayum
നിങ്ങളുട വീഡിയോ എല്ലാം സൂപ്പർആണ്
Iphone 7 ne kurich video cheyuoo
എന്റെ 8 പ്ലസ് 2 വർഷമായി ഉപയോഗിക്കുന്നു. ഇനി 3 year ഉപയോഗിക്കും. Ipozhum performance ok aanu. Camera yum
ക്യാമറ എങ്ങനെയാ and ചാർജിങ്ങും????
ബ്രോ ക്യാമറ എങ്ങനെ ഉണ്ട് ??????
7പ്ലസ് ആണോ 8പ്ലസ് ആണോ better ക്യാമറയിൽ?
Ippo change cheytho
iPhone seven plus eshttam🥰🥰🥰
Camera quality engane?
Poliyaanu
@@sreejithsuresh7020 bro kurach doubt und ...onnu help cheyyo
ഐഫോൺ എന്റെ ഫേവ് ഫോൺ ആണ്. പക്ഷെ അത് വാങ്ങാനുള്ള പൈസ ഇല്ലാ
എന്റെ തല വിധി
8500rs 7+
*ഞാന്‍ 6s ആണ് use ചെയ്യുന്നത് . എനിക്കറിയാഠ. ഇത് ഏറ്റവുഠ വലിയ പോരായ്മ Battery 🔋 ആണ് . Maximum 4-5 മണ്ക്കൂറെ നിക്കൂ.. Net Use ചെയ്യാണെകില്‍ പറയുഠ വേണ്ട. പിന്നെ finger Print Security അതൃ Powerful അല്ല. ഒന്നു രണ്ട് പൃവിശൃഠ കഴിഞ്ഞാലെ ഇത് Unlock ആകുകയുള്ളൂ.. അല്ലെകില്‍ Password അടിക്കേണ്ടി വരുഠ. ആതെ കുറച്ച് Satisfaction Self camera ആണ് focus ലെന്‍സ് ഉണ്ടായത് കോണ്ട് അഗനെ പോകുന്നു. പിന്നെ തീരെ hang വരാറില്ല എന്നതാണ് വലിയ features അതൃാവിശൃഠ നല്ല speed ഉണ്ട് . But ഇതിടെ Sound മറ്റുള്ള Phone കളെ അപേക്ഷിച്ച് വളരെ കുറവാണ് atleast Nokia، Samsung, Mi xioami, Honor തുടഗിയവയെ അപേക്ഷിച്ച്. Video Record ചെയ്യുബോള്‍ Sound Quality അതൃ പോര ... ചിലപ്പോള്‍ ആവിശൃമില്ലാത്ത Sound over ആയിവരുഠ. Display Amoled അല്ലെകിലുഠ അതൃാവിശൃഠ നല്ല IPS Display HD കാണാന്‍ കഴിയുന്നുണ്ടേ over Brightness ഇല്ല. ഇതോക്കെ തന്നെയാണ് main
7. user💪💪💪 2 year. still 100% satisfied 😊😊
PUBG hardcore Gaming Cheyyumpo lag ondo
Manu Kumar to me
VENOM Gaming lag illa
Pandenno kanda video ippo iPhone 7 plus eduthappo video kaanunna njan ☺. Video yil paranjath ekadesham okke ready aan. But ente finger print nn ingane oru issue ith vare njan kandittilla. POCO M2 Pro yil enikk kittiya allenkil kurachoode mikacha reethiyil kittunnund. I'm so satisfied.
Engane und battery life😍
@@MEME-lb2zp Enikk nadakkoola maahn
Ethara neram kittum broo
@@branzllle enikk edukkam ann
Second handd?
7 plus il kanunna njan 😁
Nee koodukkunnundankil para 20000 njanedukkan thayyyaraan🤣
Ansar Anas call recorder app lock ഉള്ളത് അറിയാമോ ??
Ansar Anas njanun🖤
Same
Nhanum😂
ഞാൻ ഐഫോൺ 6 ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾ പറയുന്നപോലെ finger പ്രിന്റ് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. വെള്ളം നനയുമ്പോൾ മാത്രമാണ് ഫിംഗർ പ്രശ്നമായി തോന്നിയിട്ടുള്ളത്. ഐഫോൺ 6 സ്റ്റിൽ working with no issues even no lags
im using from last 5yrs 😍
3.വർഷം കഴിഞ്ഞു ഇപ്പോഴും നന്നായ് ഉപയൊഗിക്കുന്നു.
Pradhab ningal poliyanu nalla avathranam
ഐഫോണിന്റെ പ്രശ്നം എന്താന്നുവെച്ചാൽ ഡിസൈൻ മോഡേൺ ആവും തോറും വില ലക്ഷത്തോട് അടുക്കും🙄🙄
Akhil soorya did you know y notch there ?
Addan bro adinte unique and premium look
Ijas ചാവക്കാട് athu sheriyaanu pakshe thaankal 1 iphone eduthal jeevitha kaalam muzhuvan upayogikkam hang aakillaa pinne virus kerillaa
@@jerrinjosephvadakkekara9406 engananu bro jeevida kaalam muzhuvan upayogikkuga. Enthokkeya ee parayunne🤣😂😂
@@jerrinjosephvadakkekara9406 ande iPhone 5s anne 5year ayi eppolum super ayitt work avunude
Iphone 5 പോലും ഡിസൈൻ ബേസ് നോക്കികയാണെങ്കിൽ സൂപ്പർ അഡ്വാൻസ്ഡ് ആണ്.
2020പോലും അതിന്റെ ഡിസൈൻ നമുക്ക് പഴയ ഒന്നായി തോന്നുന്നില്ല
2021ആയി 7+ വീഡിയോ ഒന്നു കൂടി ചെയ്യുമോ.......
Plzzzz replay
Edutho?
Plz 2021 onnu koodi cheyyamo
@@gopikaravi1551 annode aano😂
@@gopikaravi1551 anthada ninak jaada anoy.. 🤨😕😕
@@gopikaravi1551 okey bei
സൂപ്പറായിട്ടുണ്ട് ഓരോ വീഡിയോകൾക്കും കാത്തിരിക്കുന്നു👍👍👍
3.5 year aayitt (since Oct 2016)7plus use cheyyunna Njan 👍🏻👍🏻👍🏻
Any problems till now
Arif Rahman what problem?
@@RRK3700 battery draining prblms,Hang anything like that..🤔
Arif Rahman no dear
Ente favorite phone ahnu 7plus❤
Enteym
Me 2
Enteyum
Ayin
@@gopalanpp4026 ayinu onnum ella
Prathap ettante video varan wait cheyyunnavar undo
iPhone and Prathap ettan uyir❤
2017 തുടക്കം മുതൽ ഐഫോൺ 7 ഞാൻ ഉപയോഗിക്കുന്നു പുതിയ എല്ലാ അപ്ഡേറ്റ്സും ഇപ്പോഴും കിട്ടുന്നുണ്ട്. No issues, no lugging, awesome phone 🤳 💯
Battery engane indd
The best phone in iphone ♥️ camera clarity better than iphoneX
2years ayii njan iphone 7plus use cheyunnu..no issues and good phone ever
സത്യസന്ധമായേ നിങ്ങൾ വീഡിയോ ഇടാറുള്ളു സപ്പോർട് പ്രതാപ്
2 year aayittu 7+ aanu use cheyyunnathu finger lock same problem bakki ella kidu performace thanneee 👌🏻👌🏻👌🏻👌🏻👌🏻
waiting for your realme x2pro review
ഐഫോൺ 6s 4 കൊല്ലമായി ഉപയോഗിക്കുന്നു . Perfect flawless operation. ഇത്രയും കാലത്തിനിടക്ക് ഒരുതവണപോലും reboot ചെയ്യേണ്ടി വന്നിട്ടില്ല . Touch സ്ക്രീനോ ഫിംഗർപ്രിന്റോ ഒരു തവണപോലും മിസ്സ് ആയിട്ടില്ല . Battery health 79 ൽ തട്ടി നിൽക്കുന്നു . കളയാനുള്ള മടി കൊണ്ടു വലിച്ചു നീട്ടി ഉപയോഗിക്കുന്നു . കഴിഞ്ഞ മാസം നല്ലൊരു ഓഫറിന് p 30 pro വാങ്ങിയെങ്കിലും ഒരു ഫീലില്ല . പെട്ടിയിലടച്ചു വച്ചു . അങ്ങനെ ബ്ലാക്ക് ഫ്രൈഡേ dealinu 7 പ്ലസ് . എന്തൊരു പ്രീമിയം ഫീലാണപ്പാ . 6s ന്റെ പോലുള്ള service പ്രതീക്ഷിക്കുന്നു .ചുരുക്കം അങ്ങനെ ഞാനും അനേകായിരങ്ങളെപ്പോലെ ആപ്പിളിന് addict ആയി .
😌
Finger print its working fine , i am using for last 4 yrs
2 years completed successfully. Jai iPhone 7 Plus. Satisfied
2 year aayit use cheyunu fully satisfied I phone 7plus uyir ♥
Apple id create aakunnillaa enthanu issue create chyayumbol nothing onnum sambavikkunnilla aveendum log in kanikkunnu
3. Varshaayitt 7 plus thanne 😍✌🏻
bro storage 32 aano
camra engane ussarano
Battery enganeyund?
Njn ippozhum j7(2015) aanu use cheyyunath. Battery issue ozhivakiyal nalla performance aanu ippozhum. 3 yr 6 months above used.
Hello.... Chettante review nte atra vere review varoola...
*ആഹാ അന്തസ്സ്...*
7 plus um 8 um ayulla comparison vd edamo
Mothathil ee video kandappo thonniyathu njan use cheyyunna Nokia 5 nod saadrisyam thonni... Os inte vyatyasam maatrm... Battery, fingerprint, display design etc... And build quality 😍
Watching on my Xr 💛
വളരെ നല്ല ഫോൺ ആണ് ഇന്നലെ കൂടെ ഓഡിയോ ic മാറി. താങ്ക്സ് സേട്ടാ
😁😁😁😁
Oru 3 - 5 hours video call cheyyunna nilayil battery lyf engane ayirikkum??
ഞാൻ ഇപ്പഴും use ചെയ്യുന്നുണ്ട് ✌🏻✌🏻
Adhyaitta 1st comment 😍😎
Both sides said exactly that ... Congrats........
2022 il kanane aareluk inda
Njan use cheyyunath 7 plus aanu camera powli😍 use cheyyanum spr
Bro kure use cheyyumbo camera clarity kurayunnundo? Ente 7plusil camera clarity kurajhtund adh sheriyakan kayyo?pls rply
@@shahidshahi4076 aye illa clarity onnum kurayunilla. Ath chilapol pirakil scratch indo camerante sheriyaakan pattumayirikum apple storel onnu anowshikaayirunnu brooo
Fluid amoled vs super amoled . what is the differance
Royal Enfield companyum Applle iPhone Sectionum typically oru characteranu
I’m using a 7 I don’t have any problem with my finger print sensor. It’s really fast and perfect. I think your device have an specific problem with that fingerprint sensor
maybe
ഐഫോൺ 7 പ്ലസ് ഒന്നര വര്‍ഷമായി വാങ്ങിയിട്ട് എപ്പോഴും കംപ്ലയിന്റ് തന്നെയാണ്... ആദ്യം സ്വിച്ഓഫ് ആയിട്ട് ഓപ്പൺ ആവുന്നില്ല അങ്ങനെ മൊബൈൽ ഷോപ്പിൽ കാണിച്ചു ബാറ്ററി പ്രോബ്ലം അങ്ങനെ ബാറ്ററി ചേഞ്ച് ആക്കി 1200 കൊടുത്തു... പിന്നെയും അങ്ങനെ തന്നെ 2nd ഷോപ്പിൽ കൊടുത്തു അങ്ങനെ സർവീസ് ആക്കിട്ട് തന്നു 200 കൊടുത്തു...3rd ഷോപ്പിൽ കൊടുത്തു ചാർജ് പിൻ പോയിന് ചേഞ്ച് ആകണമെന്ന് പറഞ്ഞു 700 കൊടുത്ത്... പിന്നെയും ഫോണിന് അതെ പ്രോബ്ലം എനിക്ക് മടുത്തു ശരിക്കും ഫോണിൽ എന്താണ് പ്രശ്നം....???? ദയവായി മറുപടി തന്ന് സഹായിക്കണം
Phn engane indd
ബ്രോ ഞാൻ ഐ ഫോൺ വാങ്ങിയത് ഫോട്ടോ എടുക്കാൻ മാത്രമാണ് 😂
Engane ind bro camera quality
Bro.
Camera clarity emganundu bro
Plz reply
Caract
@@leclose7341 kidilan
anna pinne cam edutha pore😂
3year aaayi upayogikkunnu
Ippozhum puli thanneyaaan😍(especially camera)
Battery nilkunnundo bro
Good phone ,good camera ,no hanging
നിങ്ങൾ ഭയങ്കര ധൈര്യശാലി ആണല്ലോ. വീട്ടിൽ ഇരിക്കുമ്പോൾ ലോക്ക് ഒക്കെ ഒഴിവാക്കി വെക്കാൻ 😀
4-5 years use cheythalum iphone yathoruvidha lagum illathe work cheyyum...
Ande 5year abo ayii
@@Lambo784 😲😲😲
IPhone xr review chayooo...? Prathap sr......,.!!!
Nokaam
Thanks 🙂
Xr
iphone 11 unboxing Malayalam :- ruclips.net/video/vsqDtkdtDVg/видео.html ,iphone 7 plus gaming review :- ruclips.net/video/RhcNlpdcRRc/видео.html , iphone battery saving tips :-ruclips.net/video/k7rLxQRFkcA/видео.html
എല്ലാം ഓക്കേ ബട്ട് ഫിംഗർ പ്രിന്റ് സർ ന്റെ ഫോണിന്റെ കുഴപ്പം ആണ് എന്റെ നല്ല ഫാസ്റ്റ് ആണ്
7 plus is far better than 8 plus compared to price & specifications
Happy with my 🍎7plus
Jerrin Joseph Vadakkekara no 8+ is better
@@musicallyamal20 endh kond എന്ന് പറഞ്ഞ് teruo Ennik edukn aarunu.. 7+or 8+
Tony which phone you are using now? And what’s your budget
Model eathayalum iphone nta range vere level aayirikkum
7 plus irangi, 1 week ine ullil edutharunuu pandu. Ipozhum use cheyyunnu.. no issues
Agree😌
Camera poli aan... *Njanum oru second hand vangaan nokkunnund...*
UNBOXING Biryani pudiyad vangada
@@oldisgold2744 😆💪🏾
touch assist upayogichal fingerprint nalla condition ayi irikkum
പരസ്യം എങ്ങനെ ഓഫ് ചെയ്യും എന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ അറിയില്ല
video cheythitund
ലിംഗ് തരുമോ
Photo, video, editing, Instagram dependent ചെയ്യുന്നവർ ഈ ഫോൺ എടുക്കുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം.!??
Better choice aanu💯
ബ്രോ ഞാൻ ഐഫോൻ 7 പ്ലസ് എടുക്കാൻ ഉദ്ദേശിക്കുന്നു എന്താ അഭിപ്രായം...സെക്കന്റ് ഫോൺ എടുക്കുമ്പോൾ എന്തൊക്കയ നോക്കേണ്ടത്
iPhone ഒക്കെ 2020 അല്ല ഏത് നൂറ്റാണ്ടിലും പരിഗണിക്കാവടെയ് ..
വളരെ ഉപകാരം ഞാൻ ഒന്ന് എടുക്കാൻ തീരുമാനിച്ചു
2021 sep aayi ippazhum 7+ vere level💋🙈
Bro kure use cheyyumbo camera clarity kurayunnundo? Ente 7plusil camera clarity kurajhtund adh sheriyakan kayyo?pls rply
Njan oru iphone 7+ user aahn....back camera oru rakshayu illa video ll kanicha pics nekalum nalla better aayittan enik thoniyath...
😌
Iphone se 2 വിനെ പറ്റിയുള്ള വീഡിയോ ഇടാമോ??
7+ ippozhum marketl kingaaan💥
Inne njan first adiche.....
Brand Value😍😘
bro.. i phonil ettavum nalla camera ullath eth modelil aan...?
Ath currect
iphone 12
കുറെ ആയിട്ടുള്ള ഒരു ആഗ്രഹം ആണ്
ഒരു ഐഫോൺ എടുക്കുന്നത്.
7 പ്ലസ് or 8 പ്ലസ് ആണ് നോക്കുന്നത്
ഏതാണ് നല്ലത് എന്ന് ഒന്ന് suggest ചെയ്താൽ നല്ല ഒരു ഗുണം ആയിരിക്കും
ഈ doubt തന്നെ പല ആളുകൾക്കും ഉണ്ട്
പ്ലീസ് reply ♥️♥️♥️♥️♥️♥️♥️❤️
@Muhammed Rishal M ninte kayyil Ethan?
Phone okkey super annu but .oru technician enna nilaku njan ethindey main problem paranju tharam. 7,7plus phone thazheyil vinal kuduthal ayum complaint avunathu audio ic annu .athu replace cheyan nalla cash kodukendivarum.ic mattunathu valiya problem allengilum ic change cheyuna samyathu phonedey network pogan chance undu .athu repair cheyunathinu munbu aa risk customer thaney edukendi varum.ennalum nalla phone annu
correct. ente friend nte 7 nilath veenu. phoninte speaker poi
🤑iphone um ithrem phones um oke ulla prathap chettan ara 😰😎king
iphonile portrait mode vere yeath companyude phonilum kittoola
Iphone 7+😍❤
Bro kure use cheyyumbo camera clarity kurayunnundo? Ente 7plusil camera clarity kurajhtund adh sheriyakan kayyo?
Iphone 7plus irangiyad muthal njaan obazhukikkunund oru kuzhappavum illa perfect
സെവൻ പ്ലസ് നിർത്തിയില്ല മേടിക്കാൻ വല്ല വഴിയുണ്ടോ
2020 ല്‍ iphone 8+ വഗുണത്തിനെ കുറിച്ച് ഉള്ള ഒരു വീഡിയോ ഇടാവോ
7plus isttam ♥️
വലിയ മടൽ പോലെ ഉള്ള ഫോണിന് ഒരു ലക്ഷോക്കെ കൊടുക്കാൻ ഒരു താല്പര്യവുമില്ല.. ഐഫോൺ 7 looking, സ്റ്റൈലിഷ് അതിനു ശേഷമുള്ള ഐഫോൺ ഒന്നും എനിക്കിഷ്ടമല്ല
I have been using it for two year, still I’m not thinking about a new phone
Bro...enik kurach doubts und
Best midrange projecters video cheyyuo chetta?
Battery replace chyyan ethra rate aavum??
Your videos are good keep it up
iphone 11promax വീഡിയോ ചെയ്യുമോ
Using Since 2017....Portrait photos the best
1st comment.....7plus fan...like here..
phon kidu aan , but finger lock problm verunnund , njan vijaarichu ente phon maathrm ingne aanennaan , ippo korach aashwosam und 😍😍😍😍😜😜😜
Verumoru 1gb ram ulla iphone 5sil vare pubg buttersmoothayi work cheyunnu appo pinne 7+ inte oke performance range oohikalo 😎😎
5 and 5sil pubg support cheyarilla pinjengana😅
Marzook Abdulla pattum bro njn nte 5sil kalikunathanu bro 😂
Endhoke paranjalum iPhone 7 plus polianu
7 plusil vdo kanunna njan 😁😁🔥🔥🔥🔥🔥
എന്റെ 7+ ന് ഇപ്പോൾ ബാറ്ററി ഹെൽത് 80%മാണ് ഇതിന്റെ og ബാറ്ററിക്ക് എത്രയുണ്ട് കേരളാ പ്രൈസ്
Njan Dec 2 Vanghii 😍✌️😍😘
ഇതിന്റെ ഡ്യൂവൽ cam ഒരു രക്ഷയും ഇല്ല ,,,,😍😍
ഫോട്ടോ എടുക്കാൻ അറിയുന്നവർക്ക് SLR ന്റെ ആവശ്യമില്ല 👌👌👌
edge detection shokam anu...Redmi note 5 pro with g cam can do 50% better than this
Androidൽ GCam install ചെയ്താൽ ഇതിന്റെ അഞ്ചിരട്ടി better photos എടുക്കാം. ഇതിന്റെ അഞ്ചിൽ ഒന്ന് വിലയും കൊടുത്താൽ മതി.
@@twister59 CAMERA APP AANO bro
@@shafayathcp2619 Yes. Google Cam
Potrait vannath 7plus muthalaanu..but wireless charger ithil illa
Imported iphone 11pro is better or one plus 7t pro clone.. aanno better plz reply..
Pls check reviews bro