Samsung vs Apple Galaxy S25 Ultra vs iPhone 16Pro MAX Malayalam. S25 Ultra vs iPhone 16Pro MAX.
HTML-код
- Опубликовано: 6 фев 2025
- Samsung vs Apple Galaxy S25 Ultra vs iPhone 16Pro MAX Malayalam. S25 Ultra vs iPhone 16Pro MAX.
#iphone16promax
#S25ultravsiPhone16ProMAX
#S25Ultra #GalaxyS25 Ultra
---------
The device featured in the video was supplied by the respective brand. However, the opinions expressed in this video are entirely my own and based solely on my experience with the product.
---------
Related channel:-
WhatsApp : whatsapp.com/c...
Facebook - / prathapgtech
Twitter - / prathapgtech
Instagram - / prathapgtech
Broadcast channel Insta - ig.me/j/AbZpv0...
--------------Best Phones to buy Now----------
Premium phones -------
Samsung galaxy s24 ultra- amzn.to/3SMs7o1
Samsung galaxy s24- amzn.to/42kd4oU
Samsung galaxy s23- fktr.in/kbmrxrk
S23Ultra - ultra- amzn.to/47SFzuT
iPhone 15 pro max- amzn.to/481MJ04
iPhone 15- fktr.in/1d54nPN
iPhone 15 plus- fktr.in/i4I4bMv
Under 55000-----
iQOO 12- amzn.to/3OAc5Lj
Samsung galaxy s23 FE- fktr.in/uldb0z8
iPhone 14- fktr.in/vYz6C8t
Vivo X100- fktr.in/97Gpusa
BEST PHONES UNDER 40000 :-
iQOO Neo9 Pro 5G :- amzn.to/3zCkIQU
Samsung Galaxy S23 FE :- amzn.to/4cQ1rKn
Vivo V30 Pro 5G :- amzn.to/4cpb0jx
OnePlus 12R :- amzn.to/4burm9a
Xiaomi 14 CIVI :- fktr.in/gRMJ86z
realme GT 6 :- fktr.in/69zjufa
Nothing Phone (2) :- fktr.in/tIcKgXB
BEST PHONES UNDER 30000:-
iQOO Neo 7 Pro 5G :- amzn.to/3XOckb6
vivo V30 5G :- amzn.to/45Qcaly
Oneplus 11R :- amzn.to/3xHvWmM
realme GT 6T :- amzn.to/3VP1JtR
POCO F6 :-fktr.in/QkoAqEO
moto edge 50 Pro :- fktr.in/2FS4OKL
BEST PHONES UNDER 25000:-
Oneplus Nord CE4 :- amzn.to/3xJBVr5
Samsung Galaxy F54 :- amzn.to/3W77nsS
realme 12 Pro :- amzn.to/3zDY9LF
Redmi Note 13 pro :- amzn.to/3zDYbmL
Nothing Phone (2a):- fktr.in/QLmyIal
Motorola Edge 50 Fusion :- fktr.in/xcaMUmz
POCO X6 Pro 5G :- fktr.in/l7oNqrF
Infinix GT 20 Pro :- fktr.in/pqJh3Px
Under 15,000------
Redmi 12 5G- amzn.to/3ShgYtN
Moto G34- fktr.in/V5UsP21
Motorola G54 5G- amzn.to/47TQy7s
realme 11x 5G- amzn.to/4bjqXaE
Realme c67- amzn.to/42gpjTl
Relame narzo 60X- fktr.in/VExSiVi
Under 10,000--------
Redmi 13C- amzn.to/3OoH3WV
Relame narzo N53- amzn.to/3HBIygD
Samsung galaxy F13- fktr.in/m1IHnSl
Poco m6- fktr.in/Khlj3GH
Poco M6 pro 5G- fktr.in/f4mfQhh
Poco C65- fktr.in/cjnZ7cp
Samsung Galaxy S25 Ultra supports 25W wireless charging. Please consider this correction. I apologize for the mistake.
@@PrathapGTech it is സ്വാഭാവികം
Reverse wireless charger mention cheythillallo
40w
Iphone ബാറ്ററി തെറ്റിയാണ് പറഞ്ഞത് മൂവായിരത്തി എന്നാണ് പറഞ്ഞത്
ഞാൻ samsung fan ആണ്.. But Videography ഇൽ iphone ന്റെ അടുത്ത് samsung എത്തീട്ടില്ല
🙌
Overall nokkuvanel Samsung > iphone
Aake athe ollu😢 videokk vendi maathram iphone kayyil edukkunna njan🔥
Video മാത്രമേ ഉള്ള് ഇപ്പം നല്ലത്... ഞാൻ primary android and secondary iphone ആണ് use ചെയുന്നത്... Video എടുക്കുമ്പോൾ നല്ലപോലെ heat ആവുന്നുണ്ട് iphone ഇപ്പം വന്നു വന്ന്
Aduth varilla ennu parayaruth comparatively i phone better
ഞാൻ 6 വർഷമായി സാംസങ് A30 ഉപയോഗിക്കുന്നു. സാംസങ് ആയതുകൊണ്ടാണ് ഇത്രയും കാലം ഉപയോഗിക്കാൻ പറ്റിയത്. ഇപ്പോൾ S25 Ulta ബുക്ക് ചെയ്തിട്ടുണ്ട്. സാംസങ് ഇഷ്ടം❤
സാധാരണക്കാർക്കും പണക്കാർക്കും ഒരേ പോലെ ഉപയോഗിക്കാൻ പറ്റിയ ഫോൺ സാംസങ് തന്നെയാണ് എപ്പോഴും പുതിയ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതും സാംസങ് ആണ് 👍👍👍👍👍 കൂടാതെ മൊബൈലിൽ എന്തെങ്കിലും കമ്പ്ലൈന്റ് വന്നാൽത്തന്നെ സർവീസ് ചാർജ് സാംസങ്ങിലാണ് കുറവ് ഡിസ്പ്ലേയിലേക്ക് പോവുകയാണെങ്കിലും അങ്ങനെതന്നെയാണ് ഐഫോണിന്റെ ഡിസ്പ്ലേ എങ്ങാനും പോയാൽ പിന്നെ നമ്മൾ തീർന്നു അത് മാറ്റണമെങ്കിൽ വേറൊരു ഐഫോൺ വാങ്ങുന്ന പൈസ കൊടുക്കേണ്ടി വരും അതുകൊണ്ടുതന്നെ ഫോൺ വാങ്ങുന്നവർ ആലോചിച്ചു മാത്രം വാങ്ങുക
Only for locals ... Koolipanikarde kayyil vare samsung
Samsung flagship phoninte display matiya njaan😂.
Samsung Display is more than expensive for iPhone.
@@damn405jobless aya nee iphone alle using
Correct Samsung ❤❤❤❤❤❤❤
@@damn405 ഇപ്പൊ എല്ലാ വാണങ്ങളുടെ കയ്യിലും ഐഫോൺ ആണ് 😂. കണ്ണാപ്പി ഫോൺ ആയി. Samsung rare ആണ്
ഐഫോൺ എടുക്കുന്ന മിക്കവരും അതിലെ ഫീച്ചർസ് നോക്കിയല്ല, പട്ടി ഷോ കാണിക്കാൻ വേണ്ടിയാണു അവർക്കിപ്പോ ലോഗോ പിന്നിൽ ഉണ്ടായാൽ മതി 😂
Ni ultra edukunne enthina thayoli ... Ninte thalleyem thanthem vilikan oru torch set pore ?
Ath point allenkil thanne edukkunvr non pro series aayrkkm edukkne 😂 athm emi itt aalukale kaanikkan vendi
സത്യം വെറും പട്ടീഷോ എൻ്റെ ഫ്രണ്ട് പട്ടിഷോ കണ്ട് ഞാൻ ഞെട്ടി
Sathyam
Njan eduthu base version. Patti show illa.
Prathap G bhai please compare the cameras of vivo x 200 pro with Samsung galaxy s25 ultra
Sure bro
@@PrathapGTechcamera comparison മാത്രമല്ല bro അതിൻ്റെ എല്ലാ മേഖലയിലും software, performance, battary life, charge speed എല്ലാം കൂടി ഒരു വീഡിയോ ചെയ്യൂ..
bro funtouch and one ui enth comparison ann. 😮@@kuttooschellan663
Yes,,,,Vovo x 200 pro vs s25 ultra speed,camara, bttry etcc.. എല്ലാം വേണം Prathap G ഏട്ടാ ❤..
Prathap Samsung galaxy s24 fe and Samsung galaxy s25 ultra please comparison
നല്ല വീഡിയോ കമ്പാരിസൺ പ്രതാപ്ജി .. രണ്ടും കൊള്ളാം. ഒരു അഞ്ചാറു വർഷമെങ്കിലും നല്ല പോലെ ഉപയോഗിക്കാന് കഴിയുന്ന ഒരെണ്ണം തിരഞ്ഞെടുക്കുന്നതാണ് നല്ലത്..
Always samsung 👑ഞാൻ s24 ultra എക്സ്ചേഞ്ച് ചെയ്തു s25 ultra വാങ്ങും എല്ലാ പ്രാവശ്യവും ചെയ്യുന്നപോലെ 👍
Eghne ath cheyuune
@eagy8917 പഴയ ഫോൺ myg യിൽ കൊടുക്കും ബാക്കി പൈസ കൊടുത്ത് പുതിയ s25ultra എടുക്കും
Ente പൊന്നോ S24 ultra still good phone. S24 u look premium. Money wst aanu . S25 u upgraded
One yearil upgrade cheyunth money waste aane. Minimum 2 years aane flapship models use cheyndath. But money issue allel its your choice
ഹോ പണക്കാരൻ 😁
Paranjathil Mistake undu S25U l 25W fast charging support aakum."6:35"
Correct 💯
@@aswinur5821 25w wireless
Camera (photo): samsung
Camera (video): both are same and good in my opinion
Selfie camera: iphone is better
Display: samsung for sure
Premium feel: iPhone
Charging: samsung
Battery: both are Good
Performance:samsung and iphone both are good(both 120 hertz 🥴🥴)
Os: your choice
Ai: samsung is far better than iphone 💀
Actually we can't compare iPhone and other android phone
Can compare android vs android
Chothichath Pole thanne video cheytha bro,huge thanks ❤always with you❤
Yes
I phone 16 pro camara quality enthaa paad poli aanooo camara quality adipoli ennu parayunnu??
2:29 ഐഫോണിന്റെ bezel curve വളരെ കൂടുതൽ ആണ്. ആപ്പിൾ അവരുടെ എല്ലാ പ്രോഡക്ട്സിനും ഒരേ കർവ് വേണമെന്ന് പറഞ്ഞു മാക്ബുക്കിന്റെ അതേ കർവ് തന്നെയാണ് ഐപാഡിനും ഐഫോണിനും എന്തിനധികം ആപ്പിൾ വാച്ചിനും വരെ ഉപയോഗിക്കുന്നത്. മാക്ബുക്കിലും ഐപാഡിലും വലിയ ഡിസ്പ്ലേ ആയത്കൊണ്ട് വലിയ പ്രശ്നമില്ല. ഐഫോൺ, ആപ്പിൾ വാച്ച് പോലെയുള്ള ചെറിയ ഡിസ്പ്ലേകളിൽ ഇത്രയും വലിയ കർവ് ആരോചകമാണ്, മാത്രമല്ല, കോർണർ ഡിസ്പ്ലേയുടെ വലിയൊരു ഭാഗം ഈ കർവ് അപഹരിക്കുന്നു.
2:29 ടൈമിൽ സാംസംഗ് ഡിസ്പ്ലേയുടെ സൈഡിൽ ഐഫോൺ കാണുമ്പോൾ മനസിലാകും.
തേങ്ങാ കണ്ണൻ ഐഫോൺ അതും അരോചകം അല്ലേ
True
Why everyone is forgetting to mention wireless power sharing feature in samsung..😢
Samsung fans?🤘👇
Iqoo 13 aayi oru comparison video cheyyumo
Ath njangale pole ulla gamers nu upakarapedum
Will Samsung S25 support Jio's new network? ( 5g +)
Nice comparison, and a great way of explaining the buying instructions.
OnePlus Nord CE 4 or Vivo T3 pro or Iqoo Z9s pro detailed used review ചെയ്യാമോ?
Njn ningale oru big fan aan bro 4 kollatholam aayi ningale video kaanunnu eettavum mikacha reethiyil aan ningalude avatharanam saadhaaranakaarkku pettann manasilaakkaan pattum njn athika videosum kaanaarund but comment aathyamaayitta idunne ippo s25 ultra edukkano atho s24 ultra edukkano ennu oru concussionil nikkuvaan oru comparison video cheyyumo s24 ultra vs s25 ultra
Samsung wireless charging has been upgraded to 25W.
S25 series ill 25 w wireless charging support aanu. reverse wireless charging um support aanu 25 w inte
Videos kurchoode Gumm ayittund, background nice 👍😊
Bro samsung wireless charging 25w aayi upgrade cheythitundu
After using JBL tune beam for certain time one among earbuds shows battery level of 90% and other 100%. Is this normal? Why it happens like that?? Kindly please reply....
രണ്ട് ഫോണും ഒരു പോലെ ഇഷ്‌ടം 🔥
S22 u and s23 u design and style it's a legendary trade mark of all time
Chetta poco x7pro used review cheyumo please
Prathap bro waiting for x200pro vs 25ultra comparison
kindly do video on that
Samsung S25U 😋
But much better options are available
X200Pro, FindX8 series, upcoming X15 series, Honor Magic 7 Pro, One Plus13
Even Old S24U is best option after price drop
ബ്രോ ഞാൻ ഐഫോൺ ആണ് യൂസ് ചെയ്യുന്നേ airpod സൂപ്പർ ആണ് അതിൽ samsungilek change ചെയ്താൽ airpod ആ ഒരു quality samsungil കിട്ടുമോ pls advice
Air pod work better on iPhone
Galaxy Buds better in Samsung
But way better TWS available in market like BOSS, Sennheiser ...
OnePlus Buds 3 Pro is a flagship killer TWS
IEM far better than all these mid-flagship TWS
No
S25 ultra vs X200 pro review cheyyamo
Left side is louder than right side bro...make it mono or do better stereo
U can be slightly bold about ur preferences.. just a suggestion..
Iphone 15 pro yum 16 pro thammil nalla diffrent undo ethan nallath
6:44 samsung Wireless charge 25w എന്നാണല്ലോ ബാക്കിയുള്ള റിവ്യൂവേർസ് പറഞ്ഞത്
You are right broo
no 15 W
@@busybee2148 s25 ultra 25 watt wireless charging support cheyyunund
@@-SALEETH- as per Samsung its not you can check super saf video he also says
Magnetic charging support cheyyane case use cheytha 25W support cheyyum bro... Qi2 charging support cheyyane Magsafe cases use cheyyanam
No doubt.... S25 ultra clear winner.... 🔥🔥
Pari aane
@RashidC-ou3ud angane oru phone undo? Ningal use cheyunath ano? Enik aryla to. 🤷🏻♂️
😂😂😂😂
ഇപ്പൊ നല്ലത് s25u തന്നെ ആണ് പണ്ടൊക്കെ ഐഫോൺ തന്നെ ആയിരുന്നു കിങ്.. ഇപ്പോൾ മൊത്തം complaints ഐഫോണിനാ 🤣🤣
Enthaa muthe complaint?
@Yourdad55667 myr... Avanu കംപ്ലയിന്റ് അറിഞ്ഞൂടാ എന്ന് പോയി timminte sonathil kodu
Entha complaint parayu 😂
Iphone 16 pro എടുത്തു portriat modil രാത്രി പിക് എടുത്ത് നോക്ക് കോമെടി ആയിരിക്കും 😂
@@Framebyframeyoutube 🤣🤣🤣കോമഡി ആണ്
Samsung display better ennui parayunathinu munne
s25U 8 bit display Hdr10 plus support only
16pm 10 bit display HDR10 and Dolby vision support
and even test shows iPhone also reaches 2600 nits too its a draw
Display numbersil പറയുമ്പോൾ equal ആരിക്കും... But personaly samsung is way better
@ number alla its colour depth and HDR support
@@busybee2148 thats what i told..color depth and HDR support numbers ull.. In real life samsungs display is way better than apples
@ how in rela life its better when it doent even support 10 bit or DV saturated ayy enuu vechu better display avilaa bro
@@busybee2148 use and argue kid.. I use both samsung and iphone... So i know... You better use and then argue
2020 ൽ വാങ്ങിയ vivo y13 ഇന്നും ഉപയോഗിക്കുന്നു. ദൈവത്തിന് നന്ദി ❤❤
ഒരു ലോങ്ങ് ലാസ്റ്റ് ഫോൺ ഇതിൽ ഏതാണ് പെർഫോമൻസ് & ബാറ്ററി
Angane long last phone ennu prnju oru phonum edukkan pattilla enthelum issue 3 or 4 years thott thudangaam athukond agane long onnum nokkenda processor nokki edukku pinne camera kooduthal upayogikkundell athum nokkuva. Pinne storage
ഞാൻ 16 promax ആണ് use ചെയ്യുന്നത്…4s മുതൽ ഇങ്ങോട്ട് എല്ലാ ആപ്പിൾ മോഡലുകളും use ചെയ്തു…. ബഗ് കൾക്ക് ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല…. തീരെ ബഗ്സ് ഇല്ലാത്ത ഒരു അപ്ഡേറ്റ് ഇന്ന് വരെ ഇറക്കിയിട്ടില്ല…. എന്നിരുന്നാലും ഒരിക്കലും ആൻഡ്രോയ്ഡ് യൂസ് ചെയ്യാൻ എന്നെക്കൊണ്ട് കഴിയില്ല…. പിന്നെ സാംസങ് അൾട്രാ മോഡലുകളെ ഒരു തരത്തിലും കുറ്റം പറയാനില്ല… അത്രക്ക് കിടു പെർഫോമൻസ് ആണ്… മോൾ യൂസ് ചെയ്യുന്നുണ്ട്… അത്കൊണ്ട് നല്ലപോലെ അറിയാം…
Ayyoooo panakkarante theetathil janicha oru kunj .. samsung upayogikaane kaziyilla enn .. polayaadide show
Try Pixel, normally most people switching to Pixel from iPhone. Not Samsung, they prefer clean OG android
Cell reception is awful bro.. ബാക്കി എല്ലാം ok@@jemiljmathew9090
Mmoo
Iphone has got dolby vision for video recording vs outdated hdr10+ on samsung.
If samsung gets dolby vision licensing for thier devices, the changes will be significantly visible.
S25 ൽ 25w വയർലെസ്സ് ചാർജ് സപ്പോർട്ട് ഇല്ലേ??
ഇത്ര cash കൊടുക്കാൻ ഉണ്ടെങ്കിൽ iphone എടുക്കുന്നത് തന്നെ better
Pratap G - iPhone 16pro max iOS 18.3 update detail cheyyumo
Infinx hot 10s ൽ bgmi കളിക്കാൻ പറ്റുന്നുണ്ടോ എന്ന് വീഡിയോ ഇടാമോ infinix hot 10s ഫോണിൽ വർക്ക് ആവുന്നില്ല ഇതിനെക്കുറിച്ച് ചെറിയ ഷോട്ട് വീഡിയോ ഇട്ടാൽ മതി
Chetta..iPhone il 30w and 35w charger support anu… Not25w
What about video and photo uploading compression for social media upload
Sir s 25 plus nte video eaduko
S24U to S25U upgrade worth ano? Oru 50000 kooduthal kodukkanam after exchange and all
Worth alla
രണ്ട് ഫോണും വാങ്ങാൻ ക്യാഷ് ഇല്ലങ്കിലും എന്നപോലെ ഈ വീഡിയോ കാണാൻ കാത്തിരുന്നവരുണ്ടോ ഗയ്‌സ് 😊
ഞാൻ ഉണ്ട് ബ്രോ
S 25 ഐഫോൺ ലുക്കിൽ വരുന്നു എന്ന് പറഞ്ഞു നോക്കിയിരുന്നു. വന്നപ്പോൾ A സീരിസ് ഫോൺപോലെയുണ്ട്. എന്തായാലും ലുക്ക് ഐഫോൺ തന്നെയാണ്
ലുക്ക് ആർക്കാ 😂, തേങ്ങാ കണ്ണ് ഫോണിനോ 🤭
Hi Prathap Pothan.... Your comments are genuine.....
But samsung il audio seperete list aayi kittumallo. Vendatha audio oyivaakkaam
S25 vs iphone 16 ... Base variant comparison cheiyamo?
Photos : x200pro
Display:S25U
AI. :S25 U
Video :16 promax
Battery:16promax
Performance: S25U
Prethap chettaa... Enik chettan use cheyyatha oru phone undengil tharamo please 🥺
Enike kodutha cash muthal ayathe I phone thanne ane I phone 5s thotte use cheiyunu ipol 16 pro max il ethi nilkunu so Samsung I use cheiyununde but adhe oru secondary ph ayite mathre consider cheiyunulle
S25 ultra v/s Vivo x200pro
Online classes + battery backup +gaming which is better under 15k 🙄
Chetta please iQOO 13 and samsang s25 ultra compare chaye
Performance go for iQOO balance ellm samsung
Budget il paranja mobile price decrease idinte price lum varumo
Chetta video sound kuravanallo😢
Njan s25 ultra aduthu......
Anikku thonunath iPhone Anne better.... display or all.....
S25 ultra athra nalla display onnum alla.... QHD ille pollum....
Bro iqoo neo 10 pro February iragoo bro😢
Enilkoru chothyam.unde... 2 kollam mumbu vanna Samsung a73 ipol 2nd hand aayitu kittumengil vangamo...nalla quality aanengil..onnu parayamo
Yes
Ethra ratinu aan vangan nokkunne
@@ajeshkarthik4734 15000
Samsung s25 ultra or 24 ultra better mobile
S24 ultra 🙂❤️....... S25 ലെ ഒട്ടുമിക്ക എല്ലാം s24 series ലും update ലൂടെ വരും 🙌👍
@@vishnuleo7891cam improvement und.. vapor chamber വലുതാക്കി so heat issue കുറവാണ്.. Chip കുറച്ചൂടെ advanced ആണ്.. ഇതൊക്കെ software update വരത്തെ കാര്യങ്ങൾ ആണ്
Vivo x200 s25ultra cheyamo
S24 ultra vs s25 ultra comparison cheyumoo
Compair s25 ultra with OnePlus 13.
They are the real competitors.
Prathap te 1st choice athaanu?
S24 ultra 15 pro max ഇതിൽ ഏതാണ് better
Ultra
You have to compare with samsung, vivo and I phone
Now a days Security is very important
Security comparison ur not mentioned…
ഞാൻ s23 അൾട്രയിൽ നിന്ന് 16pro max ലേക്ക് മാറി വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു
Last year, after using iPhones for a while (7 Plus, XR, 11, 13, 14 Pro), I switched to the S24 Ultra, and I'm really happy with it.
Samsung is the overall Champ!👑♥️
Samsung s 25 ultra no call translate malayalam language undo?
S25 base varient review
Iphone to android il choose cheyanam dnn und nthanu abhiprayam
Infinix zero 40 opinon??
0:51 നമുക്ക് തോന്നുന്നത് നിൽക്കട്ടെ നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന് പറ ഭായ്
ഇപ്പൊ താരം....vivo x200 pro❤❤
for me its like asking achane annoo ammayaano kuduthal istam.....same avasta for choosing these two iphne 16pm and s25ult
ഇത്രയും പൈസ കൊടുത്ത് iPhone 16
Pro max ഫോൺ വാങ്ങിച്ചു വെക്കുന്നതിൽ ഭേദം Samsung Galaxy25 Ultra വാങ്ങിക്കുന്നതല്ലേ😂 ചേട്ടൻ ഏതാ ഇഷ്ടപ്പെട്ട മൊബൈൽ
@NandhuKS-f9p ഐഫോൺ 16 പ്രോക്കാണ് S25 Ultraയേക്കാൾ വിലക്കുറവ്
👍
iPhone is iPhone , Samsung ethra oodi pirake poyaalum iPhone nte pirakile ethukayulloo .
Ippol kayyil S24 Ultra, S23 Ultra , 13 pro max , 14 pro max , 15 pro max , xR koodyum und . Ithokke Njan upayogichum nokkiyum parayunnu . iPhone vere , android vere .
Uppu thottu karppooram vareyennu parayum pole oru bhagathu muzhuvan android companykal ( Samsung , real me , redme , oppo etc … pinne Samsung copy also ) marubhagath IPhone ottaykkum .
Enthu kondu iPhone operating system aaya iOS mattu phonil companiyil varunnilla .
Android set ethra lock aanenkilum aarkkum lock pottikkaam ….iPhone lock aayaal password ariyaatha aarkkum open akkaano thurakkano kazhiyillaa
samsung is more value for money with hundreds on AI features
Bro animation, sound quality, haptics onnum paranjillallo🤡 8:59
njn iphone fan aan but ultra Series Vera level aan ..Ultra king
Hhhhhhhh hhhhhhhh hhhhhh😂😂😂
Samsung galaxy S25 ultra vs Vivo 200 pro video venam
Samsung 👌👌👍👍💝🩵🩵🩵❤️🔥🔥🔥🔥പക്ഷെ videography iPhone 👍👍🔥
Vivo x200 pro യും കൂടി ചെയ്യാമായിരുന്നു
UK ill 1141pound nu 1Tb pre order cheythu.. can't wait for new s25 ultra
സെൽഫി കുറച്ച് വെളുത്ത ഇഷ്ടപ്പെടും
. അത് മാനുഫാക്ചറിങ് ഡിഫക്ട് ആണ്.
ഒന്നും ചെയ്യാൻ പറ്റില്ല.
Natural iphone ❤️
Natural ennu paranj samadhanikkam😂😂😂
5:13 ith enthuvade ente aniyathiyude kayyil und ithinekal clear ayi kellkunna barbie phone 🙄
S25 ultra wallpaper evidenn kittum
രണ്ടും കൊള്ളാം...❤❤❤
I phone 15 pro best ever 💯❤️✌️
1:50 samsung vs samsung 👀
😂 display