എനിക്ക് ഇ ചേച്ചീനെ നല്ല ഇഷ്ടായിരുന്നു പക്ഷെ ഇവിടെ മാടായി കാവിലമ്മയുടെ അടുത്ത് വന്നിട്ട് പെ പ്പർചിക്കൻ കിട്ടുന്ന ക്ഷേത്രം എന്ന് പറഞ്ഞപ്പോ എന്തോ ഒരു വെറുപ്പായിപ്പോയി. അതൊരു പ്രസാദം ആണ്.. ആ രീതിയിൽ അതിനെ അഭിസംബോധന ചെയ്യാമായിരുന്നു.. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സൂയിപ്പ് ആക്കുന്ന പോലെ
dear ശ്രുതി .. താങ്കൾ ജീവിക്കുന്നത 100 % സാക്ഷരത ഉള്ള പ്രബുദ്ധ കേരളത്തിലാണ്. അതിൻ്റെ ഒരു പക്വത കാണിക്കുക. ആ video ഞാൻ ചെയ്തത് പ്രസാദം തിന്നാൻ അല്ല. എന്താണ് ശത്രുസംഹാര പൂജ എന്ന ധാരണ തിരുത്താനാണ്. എത്രയോ പേരാണ് സ്വന്തം ശത്രുക്കൾ മറ്റുള്ളവരാണ് എന്ന് ധരിച്ച് സ്വയം നശിക്കുന്നത്. സ്വന്തം കൂടെപിറപ്പുകൾ പോലും ശത്രുക്കളാണ് എന്ന് ധരിച്ച് അവർ നശിക്കാൻ വേണ്ടി ഇവിടെ വന്ന് ചീട്ടെഴുതി സ്വയം നശിക്കുന്നു .. അതാണ് ഞാൻ തിരുത്തിയത്.. പിന്നെ അവിടെ കിട്ടുന്ന പ്രവാദം ആണ് ചിക്കൻ അത് പറഞ്ഞത് പച്ച മലയാളത്തിലാണ്.ശ്രീ.. ശ്രീ .... പ്രസാദം എന്ന് ആണോ പറയേണ്ടത്? കഷ്ടമാണ്. എത്രയോ മില്യൻ പേർ ആ video കണ്ടു. FB യിൽ insta യിൽ.. എത്രയോ share കൾ പോയി .. ഒരു ക്ഷേത്രത്തിലെ ജാതി മതമില്ലാത്ത ആചാരങ്ങളും അന്ന ധാനവും ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് - എന്നിട്ടും താൻ പൊക്കി പിടിച്ച് കൊണ്ട് വന്നത് എന്താണ്? എനിക്ക് ജാതിയില്ല. മതവും.. എനിക്ക് മനുഷ്യരിലും അവർ ചെയ്യുന്ന നന്മയിലും ആണ് വിശ്വാസം. സ്നേഹവും. താങ്കളെ പോലെ ഒരാൾ എന്നെ വെറുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ഇങ്ങനെ വർഗീയ ചിന്താഗതികൾ ഉള്ളവരെ അംഗീകരിക്കാൻ എനിക്കും ഇഷ്ടമില്ല.. മതങ്ങൾ,വിശുദ്ധ ഗ്രന്ഥങ്ങൾ, അത് ഏത് മതക്കാരുടെ ആണെങ്കിലും പറയുന്നത് സ്നേഹിക്കാനും സഹായിക്കാനും, പരസ്പരം മനസ്സിലാക്കാനും ആണ്.. അല്ലാതെ കുത്തിത്തിരിപ്പിക്കാൻ അല്ല.. കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മലബാർ മേഘല ആണ്. അവിടത്തെ ഒരു കുട്ടി ഇങ്ങനെ വിളിച്ച് പറഞ്ഞതിൽ നിരാശ ഉണ്ട്.. നിൻ്റെ ഉള്ളിലെ യഥാർത്ഥ ശത്രുവിനെ കണ്ട് പിടിക്കുക. സംഹരിക്കുക.. Please
എനിക്ക് ഇ ചേച്ചീനെ നല്ല ഇഷ്ടായിരുന്നു പക്ഷെ ഇവിടെ മാടായി കാവിലമ്മയുടെ അടുത്ത് വന്നിട്ട് പെ പ്പർചിക്കൻ കിട്ടുന്ന ക്ഷേത്രം എന്ന് പറഞ്ഞപ്പോ എന്തോ ഒരു വെറുപ്പായിപ്പോയി. അതൊരു പ്രസാദം ആണ്.. ആ രീതിയിൽ അതിനെ അഭിസംബോധന ചെയ്യാമായിരുന്നു.. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ സൂയിപ്പ് ആക്കുന്ന പോലെ
dear ശ്രുതി .. താങ്കൾ ജീവിക്കുന്നത 100 % സാക്ഷരത ഉള്ള പ്രബുദ്ധ കേരളത്തിലാണ്. അതിൻ്റെ ഒരു പക്വത കാണിക്കുക.
ആ video ഞാൻ ചെയ്തത് പ്രസാദം തിന്നാൻ അല്ല. എന്താണ് ശത്രുസംഹാര പൂജ എന്ന ധാരണ തിരുത്താനാണ്. എത്രയോ പേരാണ് സ്വന്തം ശത്രുക്കൾ മറ്റുള്ളവരാണ് എന്ന് ധരിച്ച് സ്വയം നശിക്കുന്നത്. സ്വന്തം കൂടെപിറപ്പുകൾ പോലും ശത്രുക്കളാണ് എന്ന് ധരിച്ച് അവർ നശിക്കാൻ വേണ്ടി ഇവിടെ വന്ന് ചീട്ടെഴുതി സ്വയം നശിക്കുന്നു ..
അതാണ് ഞാൻ തിരുത്തിയത്.. പിന്നെ അവിടെ കിട്ടുന്ന പ്രവാദം ആണ് ചിക്കൻ
അത് പറഞ്ഞത് പച്ച മലയാളത്തിലാണ്.ശ്രീ.. ശ്രീ .... പ്രസാദം എന്ന് ആണോ പറയേണ്ടത്?
കഷ്ടമാണ്. എത്രയോ മില്യൻ പേർ ആ video കണ്ടു. FB യിൽ insta യിൽ.. എത്രയോ share കൾ പോയി ..
ഒരു ക്ഷേത്രത്തിലെ ജാതി മതമില്ലാത്ത ആചാരങ്ങളും അന്ന ധാനവും ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട് - എന്നിട്ടും താൻ പൊക്കി പിടിച്ച് കൊണ്ട് വന്നത് എന്താണ്?
എനിക്ക് ജാതിയില്ല. മതവും..
എനിക്ക് മനുഷ്യരിലും അവർ ചെയ്യുന്ന നന്മയിലും ആണ് വിശ്വാസം.
സ്നേഹവും.
താങ്കളെ പോലെ ഒരാൾ എന്നെ വെറുക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ഇങ്ങനെ വർഗീയ ചിന്താഗതികൾ ഉള്ളവരെ അംഗീകരിക്കാൻ എനിക്കും ഇഷ്ടമില്ല..
മതങ്ങൾ,വിശുദ്ധ ഗ്രന്ഥങ്ങൾ, അത് ഏത് മതക്കാരുടെ ആണെങ്കിലും പറയുന്നത് സ്നേഹിക്കാനും സഹായിക്കാനും, പരസ്പരം മനസ്സിലാക്കാനും ആണ്.. അല്ലാതെ കുത്തിത്തിരിപ്പിക്കാൻ അല്ല.. കേരളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മലബാർ മേഘല ആണ്.
അവിടത്തെ ഒരു കുട്ടി ഇങ്ങനെ വിളിച്ച് പറഞ്ഞതിൽ നിരാശ ഉണ്ട്..
നിൻ്റെ ഉള്ളിലെ യഥാർത്ഥ ശത്രുവിനെ കണ്ട് പിടിക്കുക. സംഹരിക്കുക.. Please
Enkil nthinanu chicken prasadam aayi kodukkunne kunje .. Nalla pepper chicken thanne aanu prasadam Njan kandittund ... Kurumulak kittu karuppuchu thenga kothokke itta Nalla chicken pepper fry ...
നല്ല ഉമ്മച്ചി മുത്തുമണി ഉമ്മ 😍🥰😍🥰😍😍🥰
dear,
നിറഞ്ഞ സ്നേഹം.നന്ദി.. കൂടെ ഉണ്ടാകണേ .. subscribe ചെയ്യാൻ മറക്കണ്ടാട്ടോ..
അന്നമ്മ
ഒത്തിരി സ്നേഹം
പുതുവൽസര ആശംസകൾ
ഉഷ മോൾ ❤❤❤❤
Super video ❤
thank you.
Super vedio❤❤
നന്ദി dear
ഇനി കണ്ണൂർ വരുമ്പോ പറയണേ ഡിയർ. അന്നമ്മോ നമ്മള വീട്ടിൽ വന്ന് ഒരു കാപ്പി കുടിക്കാം❤❤❤❤@@SAMANWAYAMofficial
കാപ്പി മാത്രമേ തരൂ?
Nagel igeneyanu beef undakkaru adipoli yanu
Yes dear.
Very usefull 🙏
thank you..
Super. 😍😍❤❤
മുഴുവൻ കാണണേ..
Kanur allankillum super alle❤❤❤
100 %
Annammo kodhippichuto❤️❤️❤️
പിന്നല്ലാതെ...
👍🏻👍🏻👍🏻❤
സുപ്രഭാതം , സ്നേഹം.
subscribe ചെയ്യണേ..
അന്നമ്മ
👍👍👍
സുപ്രഭാതം , സ്നേഹം.
subscribe ചെയ്യണേ..
അന്നമ്മ
ചുരിദാർ ഇഷ്ടമായി
Adipoli.... Heart touch ❤️❤️❤️
അവരുടെ സ്നേഹം അതുപോലെയാണ്
❤❤❤
സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ ഇഷ്ടമായാൽ ചാനൽ Subscribe ചെയ്യണേ..
അന്നമ്മ
അടിപൊളിവീഡിയോ❤
നന്ദി dear
Pachari eathra putungalari eathra alav parayoo chechi
1 kg .. മൊത്തം. കൂടുതൽ പച്ചരി ..
Mallipodi vende
No ...
Two rice equal ratio?
ഞാൻ recipe ഉടനെ എഴുതി description ൽ ഇടാം കേട്ടോ.
💗💚🤍👍
Umma oru pavam pole thonniyavar undo❤
പോലെ അല്ല .. അങ്ങനെ തന്നെയാണ്.വളരെ നിഷ്കളങ്കയായ ഒരു അമ്മ
@SAMANWAYAMofficial 🥰
നെയ്പത്തലിന് സവാളയല്ല ചെറിയ ഉള്ളിയല്ലേ ഉപയോഗിക്കുക
ഉമ്മച്ചി ഇതാണ് ഉപയോഗിച്ചത്
അടിപൊളി രുചി ആയിരുന്നു.
ഞാൻ ഇതിന്റെ വേറെ ടയ്പ്പ് ഉണ്ടാക്കും
❤❤
dear,
നിറഞ്ഞ സ്നേഹം.നന്ദി.. കൂടെ ഉണ്ടാകണേ .. subscribe ചെയ്യാൻ മറക്കണ്ടാട്ടോ..
അന്നമ്മ
❤️❤️❤️❤️
നന്ദി dear. ഉപ്പക്കും ഉമ്മക്കും സുഖമല്ലേ?
@SAMANWAYAMofficial സുഖം ചേച്ചികുട്ടി ☺️🤗
@Sachu-x7