EP #94 We Bought A New Car 🚗 നമ്മുടെ പുതിയ വണ്ടി !! KL 03 AG 5353

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 3,9 тыс.

  • @safalrasheed4207
    @safalrasheed4207 2 года назад +823

    *2014 : Maruthi Alto 800*
    *2016: Maruthi Celerio*
    *2017: Ford Ecosport*
    *2019: MG Hector*
    *2020: Tata Harrier*
    *2022: Fortuner Legender*
    *Lots Of Love and Congratulations Sujith Ettan & Family*
    *TECH TRAVEL EAT* ❤️
    ❤️❤️❤️

    • @majumathew8765
      @majumathew8765 2 года назад +3

      ഇനി അടുത്ത വണ്ടി ഏതായിരിക്കും 🧐

    • @akschannel9539
      @akschannel9539 2 года назад +25

      8വർഷത്തിൽ 6വണ്ടികൾ 😲

    • @akshay5566
      @akshay5566 2 года назад +16

      Next land Rover 😉

    • @dora151
      @dora151 2 года назад +9

      Hard work💯🔥

    • @keralabwoyy9853
      @keralabwoyy9853 2 года назад +4

      @@akshay5566 chance und😌🔥

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs 2 года назад +225

    2014 : Maruthi Alto 800
    2016: Maruthi Celerio
    2017: Ford Ecosport
    2019: MG Hector
    2020: Tata Harrier
    2022: Fortuner Legender
    ♥♥2024: Range Rover Evoque ♥♥♥
    Lots Of Love and Congratulations Sujith bro & Family
    TECH TRAVEL EAT ❤
    ❤❤❤

    • @winit1186
      @winit1186 2 года назад +10

      ഒരാളുടെ വളർച്ച....

    • @hyperextension3027
      @hyperextension3027 2 года назад +8

      2032: mercedes or bmw?

    • @AlexanderAnixAnsuVlogs
      @AlexanderAnixAnsuVlogs 2 года назад +11

      @@hyperextension3027 it should be a Bentley 😉

    • @niranjantr570
      @niranjantr570 2 года назад +11

      @@hyperextension3027 2050-helicopter or private jet

    • @drago93ff
      @drago93ff 2 года назад +10

      2055 : Submarine

  • @arotricon
    @arotricon 2 года назад +175

    This is the most organic upgradation I have seen from a RUclipsr. From the Alto 800 (A1 segment) to Celerio (A2) to Ecosport (B segment) to Hector/Harrier (D segment) to Fortuner (D2 segment). Congratulations for this achievement. Have been following you from the Celerio days. In my eyes, you are the pioneer in the vlogging category in Kerala. You had a vision and that vision is paying you back. You not only had the vision but you had the dedication to work hard. Believe me when I say this, I know how difficult it is to upload videos every single day. You are like a window. We all see the world through you and we all get inspired to travel because of you

    • @sailive555
      @sailive555 2 года назад +1

      So true..👌👌

    • @paru..m8841
      @paru..m8841 2 года назад +1

      Congratulations sujithetta 👏

    • @shahsadm
      @shahsadm 2 года назад +1

      True 😊

  • @SanjuTechy
    @SanjuTechy 2 года назад +1963

    Congrats 🎉

    • @faizmp5889
      @faizmp5889 2 года назад +12

      Muthe😍😍😗😗

    • @jais6593
      @jais6593 2 года назад +76

      ലേ സഞ്ജു : Fortuner Legender കാണുമ്പോൾ ആണ്‌ veetil ഇരിക്കുന്ന സാധനത്തിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

    • @almurshidt3869
      @almurshidt3869 2 года назад +2

      ❤️👏🏻👏🏻

    • @rejithamolmahesh9469
      @rejithamolmahesh9469 2 года назад +1

      Congrats

    • @vermithrax
      @vermithrax 2 года назад

      @@jais6593 😂സത്യം

  • @vivekvloger6682
    @vivekvloger6682 2 года назад +123

    പുതിയ വണ്ടിയും നിങ്ങളുടെ ഫാമിലിയും കാണുമ്പോൾ സന്തോഷം തോനുന്നു.... മോശം സമയത്ത് കൂടെ നില്കുന്നവരാണ് യഥാർത്ഥ സ്നേഹമുള്ളവർ അവരാണ് നിങ്ങൾ ഇന്നും സ്ട്രോങ്ങ്‌ ആയി നിലനിർത്തിയതും നിങ്ങളുടെ ഫാമിലി ❤️ keep going techtraveleat

  • @dipinsuresh8066
    @dipinsuresh8066 2 года назад +30

    ആദ്യമേ തന്നെ Congratulations! 🔥🎉🎊 vedio കാണുന്ന കാണികൾ കാരണം ആണ്‌ ഈ സൗഭാഗ്യങ്ങൾ എല്ലാം ഉണ്ടായതു എന്ന് പറയാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ അതാണ് പലരിൽ നിന്നും ചേട്ടനെ വത്യസ്തനാക്കുന്നത് we love you Sujith Etta & Family ❤️😍❤️

  • @cykl5484
    @cykl5484 2 года назад +23

    എന്തോ സുജിത്ത് ഏട്ടൻ വണ്ടി എടുത്തു എന്ന് പറയുമ്പോൾ നമ്മുടെ സ്വന്തം വീട്ടിൽ വണ്ടി എടുത്ത സന്തോഷമാണ്…
    മറ്റ് RUclipsrsനെ പോലെ അല്ല സൂജിത്തേട്ടൻ.. എല്ലാവിധ ആശംസകളും 🏵️

  • @shafnanavas7728
    @shafnanavas7728 2 года назад +42

    പുതിയ വാഹനം... പുതിയ ലക്ഷ്യങ്ങൾ.... പുതിയ യാത്രകൾ.... ആശംസകൾ ❤.... Waiting for your new വീഡിയോസ് with Fortuner....👍🥰

  • @REDPepperSpice
    @REDPepperSpice 2 года назад +17

    വല്ലാത്തൊരു സന്തോഷം തോന്നി സുജിത്തേ ❤ Your hardwork is paying off ,🎉Congratulations!

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 2 года назад +41

    ഇനി നുമ്മ ഒരു പോളി പൊളിക്കും.. legender... 🔥🔥✨️

  • @KaztroGAMINGYT
    @KaztroGAMINGYT 2 года назад +727

    💙💙💙

  • @Shabeermonklari
    @Shabeermonklari 2 года назад +3

    ആറാമത്തെ കാർ എല്ലേ
    Alto
    celerio
    ecosport
    Mg hector
    tata harier
    toyata fortuner

  • @mariyahelna9926
    @mariyahelna9926 2 года назад +132

    Congrats 🎉🎉. Happy to see u all. ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. യാതൊരു celebrity back ground ഉം ഇല്ലാതെ കഠിനധ്വാനം കൊണ്ടു celebrity ആയ Sujith bro ക്ക് big salute

  • @mitv2776
    @mitv2776 2 года назад +267

    Congratulations SUJITH. ഇപ്പോൾ ആണ് നിങ്ങൾ റിച്ചായത് ഇതിനെ തോൽപിക്കാൻ ഒരു വണ്ടിയും ഇന്ത്യയിൽ ജനിച്ചിട്ടില്ല . I Love ❤️ Toyota

  • @althusmuhammed9210
    @althusmuhammed9210 2 года назад +1

    Congrats bro, ningalude oro agrahangalum ningalkku nadathan pattunnathu valiya bagyamanu, happy to see that still ur gng forward to achieve more than previous...... 🔥🔥🔥

  • @abin9748
    @abin9748 2 года назад +134

    Congrats Sujith bro and family ,fortuner is a great choice, using fortuner since 2015 and i recommend if you are not satisfy with the stock OEM suspension of the fortuner, replace it to tein suspension it gives more comfort and reduces the body roll and improves both ride quality and handling

    • @Fasterthanuimagine
      @Fasterthanuimagine 2 года назад +3

      how much for tein?

    • @abin9748
      @abin9748 2 года назад +8

      @@Fasterthanuimagine we changed the OEM suspension to Tein EDFC active suspension in 2016 and in that time it cost around 2 lakh

    • @factcheckfacthunting5543
      @factcheckfacthunting5543 2 года назад +1

      @@abin9748 warranty affect aaville?

  • @anoopjithu100
    @anoopjithu100 2 года назад +15

    endeavor വരേണ്ട സ്ഥലത്ത് ആണ് ഇപ്പൊ fortuner വന്നത്...Missing Ford Endevaor ☹️...but anyway... fortuner Segment king തന്നെ ആണ് 🔥🔥... വെയ്റ്റിംഗ് for New Vedioes ❤🔥

  • @retnakumaridas6749
    @retnakumaridas6749 2 года назад +12

    Congratulations to the Sujith family. Appreciate your hardworking ,sincerity, and love to your family and towards all of us.

  • @WhereIdwell
    @WhereIdwell 2 года назад +40

    Congrats Sujith.... Good choice..... Fortuner....
    Our fifth car was also fortuner👍
    Sixth vehicle Balino ( left our gulf life) again our dream car is fortuner..

  • @fathimanizar1400
    @fathimanizar1400 2 года назад +61

    Congrats Sujith.. watched this entire video with a smile..you are on the up and up., all because of your hard work and passionate dedication..
    A good son/husband/brother&father by giving space and respect to each one..wishing you many wonderful blessings..

  • @anmiyaworld9334
    @anmiyaworld9334 2 года назад +4

    അവിചാരിതമായി സെലേറോ വീഡിയോ മുതൽ സുജിത്തിന്റെ വീഡിയോ കാണുവാൻ തുടങ്ങിയതാണ് ഇന്നും ദുബായിൽ നിന്നും അത് തുടർന്നു കൊണ്ടേ പോകുന്നു. എല്ലാവിധ ആശംസകളും നേരുന്നു രണ്ട് ശത്രുക്കൾ കൂടി താങ്കളെ തകർക്കുവാൻ നോക്കിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ കുതിച്ചുയരുന്ന സുജിത്ത് ഭക്തന് എല്ലാവിധ ആശംസകളും നേരുന്നു

  • @amal.loj.
    @amal.loj. 2 года назад +81

    ഇനിയും ഇത്പോലെ സ്വപ്‌നങ്ങൾ കീഴടക്കാൻ സാധിക്കട്ടെ സുജിത്തേട്ടാ ❤🤗
    Congrats Brother✨🙌
    This calls for a Party🎉🥳 🎈

  • @kmupeter7355
    @kmupeter7355 2 года назад +37

    Congratulations to you Sujith becoming the proud owner of the Toyota Fortuner🎉🥳👏👏. Wishing you for an European and World tour in this wonderful Machine. Wish you all success in your future endeavours✨👍.

  • @aneeshs58
    @aneeshs58 2 года назад

    Ningalde hardworkum koodi ondu ketto. Theerchayayum njangaloke videos kanarondu. Nalla videos ayathukonda kanunnathum. Wish you all the best ⭐⭐

  • @fliqgaming007
    @fliqgaming007 2 года назад +8

    🎉Congrats Sujithettaaa🤩🤩
    ഇന്നി യാത്രകൾ വേറെ ലെവൽ ആകും 😍🔥
    INB trip next phase കട്ട വെയ്റ്റിംഗ് ❤️❤️

  • @rijumonmmanoharan6996
    @rijumonmmanoharan6996 2 года назад +10

    Congratulations sujith bhakthan and family's ❤❤തുടർന്നുള്ള യാത്രകൾ സന്തോഷകരം ആകട്ടെ എന്നു ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @geethakv3872
    @geethakv3872 2 года назад +1

    സുജിത് ഭക്തന്റെ എല്ലാ ഉയർച്ചയിലും വളരെ സന്തോഷം. തുടർന്നും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഈ കുടുംബത്തിനുണ്ടാകട്ടെ.

  • @sebinmathew7723
    @sebinmathew7723 2 года назад +9

    Coungratz🥳 സുജിത്തേട്ടൻ & അഭി 😍ഋഷി ശ്വേത ചേച്ചി 😍അച്ഛൻ 🥰അമ്മ ALL TTE FAMILY.. ഇനി അങ്ങോട്ടുള്ള യാത്രകൾ അതിഗംഭീരം ആകട്ടെ SAFE RIDE.. GOD BLESS YOU 🔥🔥LEGENDER 🔥🔥

  • @vyshnavmv7026
    @vyshnavmv7026 2 года назад +33

    ഇതുപോലെ Wait ചെയ്ത ഒരു വീഡിയോ വേറെ ഇല്ലാ...വണ്ടി കാണുന്നതിന് മുന്നേ ഉള്ള Comment 😅🥰🥰
    Edit: ആദ്യം തന്നെ വണ്ടിയും കാണിച്ചു...
    The Great Fortuner Legender 4WD🔥🥰🥰

  • @sajeevkumarkr1777
    @sajeevkumarkr1777 2 года назад +1

    Congrats... നിങ്ങൾ ട്രാവൽ അനുഭവങ്ങൾ മാദ്യമങ്ങളിൽ വരുത്തൂ.. കുറച്ചു കൂടി reach ആകും..

  • @amalthomas7797
    @amalthomas7797 2 года назад +6

    ഒരു ചെറു പുഞ്ചിരിയോട് കൂടെ വീഡിയോ കണ്ടു തീർത്തവർ ഉണ്ടോ എന്നെപോലെ ♥️♥️♥️ so happy sujithetta😍😍

  • @luckyss2005able
    @luckyss2005able 2 года назад +51

    Congrats Sujith Swetha and family. Was waiting for this video. Missed you guys yesterday. Waiting for more adventures with the new member. Stay blessed and happy always

  • @sreejarajan1798
    @sreejarajan1798 2 года назад +11

    Nowadays even my daughter don't miss daily videos feels so positive by seeing you people like a family

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 года назад +5

    4 വർഷമായി താങ്കളുടെ സൗഭാഗ്യത്തിൽ ഞാനും സംഭാവന ചെയ്യുന്നു 😍😍❤️❤️❤️യാത്ര ചെയ്യാൻ പറ്റാത്ത യാത്ര ഇഷ്ട്ടപെടുന്നവരുടെ കൂട്ടത്തിൽപെട്ട ഒരാൾ 😘😘

  • @simbu1592
    @simbu1592 2 года назад +24

    Congratulations Sujith and Shewtha…..Sooo happy for you guys🎉🎉🎉🎉🍰🍰🍰💕💕….May you guys have a fabulous driving experience in your new vehicle….Toyota is very good on Indian roads and servicing is very cheap compared to the rest….All the very best 🙏

  • @remyakrishnans4373
    @remyakrishnans4373 Год назад +1

    All the best sujith ...njan kurachu late anu .. Japan trip kandu anu thudangiye eppol INB trip 2 evide vare ayi

  • @getmadhavan
    @getmadhavan 2 года назад +19

    Congratulations on your new car. Thanks for sharing the price and pros and cons! Very happy for you 👍

    • @sunilkumar-nf2og
      @sunilkumar-nf2og 2 года назад

      ആരും പണിക്കൊന്നും പോകേണ്ട യൂടൂബ് തുടങ്ങിയമതി . കൈ നിറയെ പണം .

  • @javedayoob7529
    @javedayoob7529 2 года назад +315

    My mother was diagnosed with cancer early this year. She waits to watch your videos everyday and in the evening tells me what you were up to. Stay blessed my brother.

    • @haseenabista9091
      @haseenabista9091 2 года назад +10

      god is with her❤️dnt forget to make her happy at any cost❤

    • @aswin407
      @aswin407 2 года назад +10

      We will pray for your mother's fast recovery ❤️

    • @footballfan7553
      @footballfan7553 2 года назад

      🙂🖤

    • @irshadmuhammed7270
      @irshadmuhammed7270 2 года назад +3

      we will pray for your mother dear brother, everything will be alright stay strong❤❤❤❤

    • @reshmiravindran9656
      @reshmiravindran9656 2 года назад +4

      Get well soon amma🥰

  • @nizunizunizu1935
    @nizunizunizu1935 Год назад +2

    കോളിറ്റി ഉള്ള ഒരു യൂട്യൂബർ എന്ന് ഒറ്റവാക്കിൽ പറയാം ഓരോ എപ്പിസോഡും കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് അതിന്റെതായ വില കൽപ്പിക്കുന്നുണ്ട് , പണത്തിനു പിന്നാലെ പോകാതെ ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥത അത് ഓരോ എപ്പിസോഡ് കാണുമ്പോഴും മനസ്സിലാവുന്നുണ്ട്, അതുകൊണ്ടുതന്നെയാണ് വർഷങ്ങളായി കൂടെ കൂടിയിട്ട് ഉയർച്ചയിലും താഴ്ചയിലും ഇനിയും കൂടെയുണ്ടാവും Bro
    Congratulation 🎉❤‍🔥🎉🎉🎉

  • @ronirajuak5921
    @ronirajuak5921 2 года назад +6

    Nammukku pattathhathu ningalkku nadakkumbol vallathhha santhosham. Your hardwork and dedication that's the main thing of this achievement god bless you bro.

  • @shomonjoseph9064
    @shomonjoseph9064 2 года назад +14

    Congratulations Mr.Sujith Bhakthan and family for selecting Toyota Fortuner Legender . Happy motoring love from Dubai .
    Nice ending of the video @ 25:30

  • @kedo
    @kedo 2 года назад +16

    Congratulations Sujith bro🎉
    As a tech travel eat family member, I feel so happy that we bought a new Fortuner for our amazing journeys .
    Waiting for the videos 🥳🥰🚗

  • @reenathomas3949
    @reenathomas3949 2 года назад +28

    All the very best Sujith ,swetha ,rishi ,abhi, Amma and appa on the new car...God bless you abundantly
    May you have many many beautiful memories with the new car
    drive safe dear
    lots and lots of love to all of you

  • @psmuraleedarannair5316
    @psmuraleedarannair5316 2 года назад +20

    ഗുരുത്വം നീണാൾ വാഴട്ടെ.. പ്രിയപ്പെട്ട സുജിത്... ഏവരും കാണേണ്ടതും കാണപ്പെടേണ്ടതും.. ഈ അനുഭവം ആസ്വദിക്കുവാൻ കഴിയാത്തവർ എത്രയോ പേർ..? Good luck..അതോടൊപ്പം സഹോദര സ്നേഹം.. മധുര മനോഹരം തന്നെ

  • @navneeths6204
    @navneeths6204 4 месяца назад

    ഫോർച്യൂണർ വരെ ഇപ്പൊൾ എത്രത്തോളം കാറുകൾ ഉപയോഗിച്ചിട്ടുണ്ട് ? വീട്ടിൽ ആദ്യമായി വാങ്ങിയ കാർ തൊട്ട് ഫോർചൂണർ വരെ ? വീട്ടിലെ ആദ്യ കാർ ഏതായിരുന്നു ? മാരുതി 800 ആണോ ? (Pls reply)

  • @maheenhanifa8161
    @maheenhanifa8161 2 года назад +4

    Congrats Sujith bro and Family..❤.. ഇതിൽ ഏറ്റവും happy and thrilled അഭി ആയിരിക്കും..

  • @stephydxb6782
    @stephydxb6782 2 года назад +5

    കൺഗ്രാജുലേഷൻസ് ബ്രോ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഈ കാറുമായി ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ😘😘😘👍

  • @aneeshchennoth6303
    @aneeshchennoth6303 2 года назад +2

    നിങ്ങളുടെ പുതിയ വാഹനത്തിന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും... ഒരുപാട് ദൂരം സഞ്ചരിക്കുവാനും ഞങ്ങൾക്ക് ഒരുപാട് നല്ല കാഴ്ചകൾ കാണുവാനും ഈ പുതിയ വാഹനം കൊണ്ട് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. 🥰🥰❤️❤️

  • @sujavijesh6590
    @sujavijesh6590 2 года назад +38

    Congratulations Sujith and family, so happy for you and ur journey of progress is amazing, and
    the family bonding, lots of love to u all. Rishi baby rocks

  • @vijaynair6775
    @vijaynair6775 2 года назад +20

    I am a LEXUS NX200T SUV owner, and I am happy you have chosen a Toyota brand, where Lexus is their luxury brand. Toyota/Lexus provides excellent maintenance service. Best wishes and have an awesome journey onwards...God Bless to you and your family.
    Greetings from 🇲🇾 🇲🇾 👍

  • @sineedkumar2988
    @sineedkumar2988 2 года назад +2

    Congrats sujith bro and family 🥰. നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. ToyaTa forchuner സൂപ്പർ വണ്ടിയാണ്. Ford കഴിഞ്ഞാൽ. Toyata സൂപ്പർ. ഞങ്ങളുടെ മനസ്സും sujith bro കൂടെ ഉണ്ട്. ജീവിതം ഒന്നേ ഉള്ളൂ. അതു നമ്മുടെ family കൂടെ happY ആയി ജീവിതം EnjoY ചെയ്യുക 😍❤️🤩. GoD bless you and your family 🥰.

  • @samuelmathew3179
    @samuelmathew3179 2 года назад +20

    00:01 Don't know who shot this, but this colour gradient looks awesome!
    Soothing for eyes thus easy to watch ❤️

  • @hairukareemhairukareem1478
    @hairukareemhairukareem1478 2 года назад

    Congrats Sujith bro.👍
    Njan നിങ്ങളുടെ inb trip episode ഫുള്ളും kandu enik ettvum ഇഷ്ട്ട പെട്ട episod ann ath ningalk ഇതുമായി മുന്നോട്ട് പോകാൻ സാധിക്കട്ടെ❤️

  • @mariyammajoseph3332
    @mariyammajoseph3332 2 года назад +15

    Congratulations Sujith sir and Shweta mam for the new Car. God bless you dears with more happiness and prosperity🙏 👍👌😍

  • @MalayalamTechOfficial
    @MalayalamTechOfficial 2 года назад +21

    Legender 🔥🔥🤩🤩

  • @Charlie027
    @Charlie027 2 года назад +1

    Congratulations 🥳 ❤️❤️❤️Tvyil ennum uchak kaanunond phonil edak edak kanarulu.. innu trending #2 ❤️ katta waiting for Phase 2 of Inb season . 🥳

  • @shahabanakbar415
    @shahabanakbar415 2 года назад +24

    Congrats Mr Sujith,happy journey with your new fortuner. Waiting for the new experience..🙂🙂

  • @aryaa6995
    @aryaa6995 2 года назад +10

    Congrats സുജിത് &family. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 💫❤️❤️

  • @sajithaappu9142
    @sajithaappu9142 2 года назад +1

    ശ്വേത കുട്ടി....... സുന്ദരി ആയിട്ടുണ്ട് 😄 ഋഷിക്കുട്ടന്റെ സന്തോഷം കണ്ടോ 😄😄😄😄
    ഋഷികുട്ടാ....... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lakshmipriya3070
    @lakshmipriya3070 2 года назад +4

    Achoda Rishikuttan superb ayittundalo,avnde സന്തോഷം ഒന്നു നോക്കിയേ 🥰. We are waiting INB season 2 with fortuner. legender ❤️

  • @marigoldmentor3916
    @marigoldmentor3916 2 года назад +51

    This is what true professionalism is . Make money and reinvest on your profession . This is a true example for the new generation to create value and sustain it and not live on borrowed capital for ever . I feel your financial discipline and ability to manage per travel profitability model should be a study topic for students . Hats off & Continue this journey of Excellance and teamwork.

  • @sreepriya2009
    @sreepriya2009 2 года назад +10

    Sujith bhaii,,
    Let it be the commencement of the new episode towards the high end of the world of travel with the most reliable travel person in the high end variant of most reliable vehicle...
    Wish you all the very best
    Sree,lachu,dev and priya from Ireland.....
    Always support you since the beginning ......
    With love ❤️ 😍 💖

  • @mayasaraswathy8899
    @mayasaraswathy8899 2 года назад +5

    Congratuations Sujithbro. Great step.. Your parter for your dream drive...Like a" DreamLiner"For all ur sucess... Great achievement..Blessings always with you my brother.

  • @sreekanthpr3494
    @sreekanthpr3494 2 года назад

    ഈ സന്തോഷം എന്നും ഉണ്ടാവട്ടെ നിങ്ങളുടെ hardwork നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @vyshnavmv7026
    @vyshnavmv7026 2 года назад +4

    Roof Top Box കൂടെ വച്ചാൽ Look um കൂടും വണ്ടിടെ ഉള്ളിലെ Space Storage nu ഉപയോഗിക്കേണ്ടി വരികയും ഇല്ലല്ലോ🙂🥰

  • @aswathysyam2012
    @aswathysyam2012 2 года назад +10

    Congratulations dear Sujith & family ❤️❤️❤️ Enjoy your riding....

  • @akhilraj5722
    @akhilraj5722 2 года назад +15

    Congratulations Sujith bhai.. Miles to go. One of the genuine RUclips vloger which I have seen.

    • @sunilkumar-nf2og
      @sunilkumar-nf2og 2 года назад +1

      ആരും പണിക്കൊന്നും പോകേണ്ട യൂടൂബ് തുടങ്ങിയമതി . കൈ നിറയെ പണം .

    • @Kiran-cc5dz
      @Kiran-cc5dz 2 года назад +3

      @@sunilkumar-nf2og RUclips um oru job aanu ippol

    • @imhere5225
      @imhere5225 2 года назад +1

      @@sunilkumar-nf2og ath Sathyam aan .. success aayal ithraym sugavum high income ulla paripadi vere illa

  • @chithrashenoy2007
    @chithrashenoy2007 2 года назад +6

    Congratulations Sujith Annu and family ❤️ Happy and safe journey 🙏 eniyum orupad Yatrakal cheyan daivom anugrahikatte 🙏

  • @Elan6234
    @Elan6234 2 года назад

    Congrats,Best of luck 🎉👍 வாழ்த்துக்கள்❤

  • @806venus
    @806venus 2 года назад +9

    Happy for you guys! May God bless you for more and more good fortunes and happy trips 💐

  • @sajinirajan4072
    @sajinirajan4072 2 года назад +4

    You are an excellent vlogger. Appreciate your enthusiasm. Congratulations on your new purchase Fortuner Legender. May you soar to greater heights. 👏🏻👏🏻👏🏻

  • @androidtipsmalayalam3342
    @androidtipsmalayalam3342 2 года назад +1

    Nalla Oru Manushyan Aane Sujith Ettan Shwetha Chechi

  • @renuvasanth
    @renuvasanth 2 года назад +9

    Congratulations Sujith and Family. So happy for your achievements and May God bless you ❤️

    • @sunilkumar-nf2og
      @sunilkumar-nf2og 2 года назад

      ആരും പണിക്കൊന്നും പോകേണ്ട യൂടൂബ് തുടങ്ങിയമതി . കൈ നിറയെ പണം .

  • @nalinibaby3416
    @nalinibaby3416 2 года назад +5

    Congratulations Sujith. Wish you all happy prosperous journey in your life. God bless you all. Waiting for rishimons bye bye

  • @vishnurk5382
    @vishnurk5382 2 года назад

    2017 cellerio കൊണ്ട് ഓഫ്‌ സീസണിൽ മൂന്നാർ പോയ വീഡിയോ മുതൽ subscrib ചെയ്ത് കാണാൻ തുടങ്ങിയതാ
    അത് വരെ ഞാൻ ആരെയും subscrib ചെയ്തിട്ടില്ല
    പിന്നെ ഒരുപാട് പേരുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ ചേട്ടൻ മാത്രം ആയിരുന്നു ഒരുപാടു കാലം എന്റെ subscriber ലിസ്റ്റിൽ ഉണ്ടായിരുന്നത് ❤️👍

  • @sreedevkarnaver
    @sreedevkarnaver 2 года назад +17

    Next milestone of your life...congratulations Sujithetta ❤️😁🔥

  • @pranavs3910
    @pranavs3910 2 года назад +4

    സുജിത്ത് ഏട്ടാ LEXUSന്റെ ഗ്രിൽ വച്ചാൽ ലുക്ക് കുറച്ചുകൂടി അടിപൊളിയാകും...
    ഒരു ചെറിയ SUGGESTION..🔥❤️
    Congrats BTW...😘💕

  • @manojk.ssoman3789
    @manojk.ssoman3789 2 года назад +1

    പുതിയ വണ്ടിയിൽ നല്ല സുഖകരവും സന്തോഷകരവുമായ യാത്രകൾ ആശംസിക്കുന്നു

  • @nimishmohan84
    @nimishmohan84 2 года назад +14

    Congrats Mr. Sujith, So happy to see this new achievement. Happy and safe journey. Love from Saudi Arabia.😍😍😍

  • @anittavarghese1992
    @anittavarghese1992 2 года назад +4

    Congratulations bro ❤️❤️❤️stay blessed...your really a gud soul...sis ur really lucky to have Sujith bro in ur life 💝

  • @mohammedrashid5229
    @mohammedrashid5229 2 года назад

    Key adh pole endhelum ammaye kond vangippikkamayirunnu.endhayalum congrats

  • @sailive555
    @sailive555 2 года назад +19

    അങ്ങനെ വീണ്ടും ഒരു പുതിയ തുടക്കം..😄
    INB trip വിജയകരമായി പൂർത്തിയാകാനും തുടർന്ന് ജീവിതത്തിലെ ഒരുപാട് മനോഹര മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാനും Legender ന് കഴിയട്ടെ..
    All the very Best... 👍👍

  • @maneeshtech4673
    @maneeshtech4673 2 года назад +10

    Congratulations Sujithettan And Family 😍❤️ Wishing you All the best ❤️ Have a safe and secure journey 😇❤️

  • @rajichandran6196
    @rajichandran6196 2 года назад

    ഞാൻ വീട്ടിലെ എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. അഭിനന്ദനങ്ങൾ ഇനിയും പല പല സ്ഥലങ്ങളിലും പോകാൻ കഴിയട്ടെ അഭി, സ്വേദ ഹായ് ഇനിയും പുതിയ Go 👍 വീഡിയോകൾ പ്രതീക്ഷിക്കുന്നു.👌🙏🙏👍♥️

  • @athulkrishna5802
    @athulkrishna5802 2 года назад +41

    So happy to see your new achievement ❤️Your life is success in every ways sujithetta💯 and your family is always there with you ❤️ May this car bring a lot of memories and success in your life ✨

  • @rahulrk6804
    @rahulrk6804 2 года назад +5

    Congratulations. Verry much happy to see your progress keep going ❣️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +1

    Orupad Santosham ❤️💕 congratulations

  • @adikumar5253
    @adikumar5253 2 года назад +22

    All the best ❤
    Really happy for you and your family 🤩🤩
    Waiting for the road trips and INB Trip Phase 2 with Fortuner 💥🔥

  • @jdsvds1307
    @jdsvds1307 2 года назад +15

    Congratulations to Sujith and family. Hope to have more trips with Fortner again. Have a safe trip.🌹

    • @SAJINPAPI
      @SAJINPAPI 2 года назад

      Did he sale thant harrier?

  • @travelworld4553
    @travelworld4553 2 года назад +1

    എല്ലാം ശുഭം, അടിപൊളി, എല്ലാം നന്നായി വരട്ടെ, ഇത് മടുക്കുമ്പോൾ ഒരു കാരവാൻ തന്നെ എടുത്തോളൂ, അപ്പോൾ പിന്നെ ഹോട്ടൽ താമസം ചുരുക്കാം, ഇനിയും എല്ലാം നല്ലതായി വരട്ടെ ആശംസകൾ ♥️

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 2 года назад +13

    Congrats sujith and family. 👍👍👍. A big salute for your efforts and buy this super vehicle with your own money. Ur family support is ur strength. We love your family so much.

    • @sunilkumar-nf2og
      @sunilkumar-nf2og 2 года назад

      ആരും പണിക്കൊന്നും പോകേണ്ട യൂടൂബ് തുടങ്ങിയമതി . കൈ നിറയെ പണം .

  • @haroonaj0
    @haroonaj0 2 года назад +4

    You brought this at the right time Toyota increases the price of Fortuner by about 1 lakhs today

  • @febisakkeer
    @febisakkeer 2 года назад +1

    നമ്മളെ ഋഷിക്കുട്ടൻ തന്നെ ഹീറോ എന്തായാലും മാഷാ അല്ലാഹ് ഇനിയും കുറേ വണ്ടി എടുക്കാൻ പറ്റട്ടെ. എല്ലാർക്കും ഈ ഭാഗ്യം കിട്ടട്ടെ

  • @philipgeorge7753
    @philipgeorge7753 2 года назад +4

    Congrats for the Fortuner Toyota. I could see yr humility & pride together on yr facial expression. Trust this vehicle would grant stability & safety even while driving through the rugged roads. All the best for the further road trips to far & near destinations.

  • @swapnamathews6915
    @swapnamathews6915 2 года назад

    Congratulations dears🥰🎉🎊🥰
    ശ്വേതയുടെ top ഇവിടുന്ന് വാങ്ങിയത് ആണ് അടിപൊളി ആയിട്ടുണ്ട് കേട്ടോ🥰😘

  • @roji.cherian
    @roji.cherian 2 года назад +3

    Congratulations Sujith. 🎉❤
    Being a neighbor, we are proud of you. Keep going

  • @RACERS-pw4ne
    @RACERS-pw4ne 2 года назад +5

    Congratulations Sujith sir for your success god will always bless with full charm and love from us a fan from Rajasthan

  • @Unnikutten
    @Unnikutten 2 года назад +1

    Enikulla vandi allankilum ningalu medichappo enikum oru sndhoshm ❤️❤️

  • @treesajacob4942
    @treesajacob4942 2 года назад +5

    So happy to see your achievement,Congratulations...
    All the best for your next journey with new car with your family, take care ,drive safely ,happy journey 😊 😀 👍 😘