പച്ചവെള്ളം പോലെ മലയാളം പറയുന്ന അമേരിക്കക്കാരി | Aparna Mulberry | Inverted Coconut
HTML-код
- Опубликовано: 9 фев 2025
- മലയാളം സ്പുടതയോടെ പറയുന്ന അമേരിക്കക്കാരി അപർണ്ണ മൾബറി തൻ്റെ ജീവിത അനുഭവങ്ങൾ തുറന്ന് പറയുകയാണ്
Entri App : bit.ly/Downloa...
മികച്ച കരിയർ യാഥാർഥ്യമാക്കാം Entri App-ലൂടെ
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
#AparnaMulberry #InvertedCoconut #EntryApp
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Om ▶ bwsurl.com/bom
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Lithzzzzz or veena chachi ayerunal interview kora kooda interested ayana
Hi
BB4 Malayalam
അവതാരകൻ... 👌 ഞാൻ ഇതുവരെ കണ്ട ഏറ്റവും നല്ല അവതാരകൻ ❤🌹🙏🇮🇳
Sathyam 🙏
True, genuine questions and good presentation.
👌
കറക്ടാണ്.. അവതാരകൻ സൂപ്പർ.. അതിലും സൂപ്പർ നമ്മുടെ സ്വന്തം അപർണയും..
True
മലയാളം സംസാരിക്കുന്നതു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു 👍👍❤️❤️👏👏
Aparna കുട്ടിയെ ഒരുപാടിഷ്ടം....ആ സംസാരം കേട്ടിരിക്കാനെ തോന്നുന്നു...love u.....♥️♥️♥️♥️
മലയാളംനന്നായിസംസാരിക്കുന്നഅപർണ്ണ ThankYou!!!!
Both Aparna and the anchor are sweet. Both deseves applause
അവതാരകനെ ഒത്തിരി ഇഷ്ടം 😍😍
മലയാളം പുച്ഛം ആയി തോന്നുന്നന്നവർ കണ്ടു പഠിക്കണം
Ethu language aayal enth ishtamullathu samsRikkanM.
മലയാളിയുടെ ഉള്ള് പഠിച്ചിട്ടില്ല.....
ഒരു തമാശ എന്താണെന്നു വെച്ചാല്‍ കുട്ടിക്കാലം കേരളത്തില്‍ ചിലവഴിച്ച അപര്‍ണ്ണ സ്വാഭാവികമായും മലയാളം സംസാരിക്കും എന്ന കാര്യത്തെ പുകഴ്ത്തുന്നവര്‍ വല്ല മലയാളികളും കുട്ടിക്കാലം അമേരിക്കയില്‍ ചിലവഴിച്ച കാരണത്താല്‍ അമേരിക്കന്‍ ആക്സന്‍റില്‍ ഇംഗ്ലിഷ് സംസാരിച്ചു കേട്ടാല്‍ തെറി പറയുന്നവരാണ്.
യൂട്യൂബില്‍ തന്നെ ചില മലയാളി കുട്ടികള്‍ അവര്‍ ജനിച്ചു വളര്‍ന്ന സ്ഥലത്തെ ആക്സന്‍റില്‍ ഇംഗ്ലിഷ് സംസാരിക്കുന്നതു കേട്ട് കോമന്‍റ് ബോക്സില്‍ പരിഹസിക്കുന്നവരെ കണ്ടിട്ടുണ്ട്.
മലയാളി മുഖമാണെങ്കില്‍,അവരുടെ മാതാവോ പിതാവോ മലയാളികളാണെങ്കില്‍ ഇനിയവര്‍ ജനിച്ചു വളര്‍ന്നതു മുഴുവന്‍ അമേരിക്കയിലായാലും ഇറാഖിലായാലും ജ്ഞാനപ്പാന പാടിക്കോണം,മലയാള സിനിമകള്‍ കണ്ടോണം അല്ലെങ്കില്‍ തെറി ഉറപ്പാണ്.
സാധുക്കള്‍ ഇനി അല്‍പ്പം മലയാളം സംസാരിച്ചുപോയാല്‍ തന്നെ ഇടക്കിടക്ക് കയറി വരുന്ന അവര്‍ ജനിച്ച നാട്ടിലെ ഭാഷയും ആക്സന്‍റും മലയാളി തെറിയന്മാര്‍ക്ക് പിടിക്കില്ല.
നേരേ തിരിച്ച് വല്ലവരും 'തറ പറ പന' പറഞ്ഞാല്‍ മലയാളത്തിന്‍റെ ശക്തി,സൗന്ദര്യം,പാരമ്പര്യം അറിഞ്ഞ ചുരുക്കം ചിലര്‍ എന്നു പാണപ്പാട്ട് പാടി നടക്കുകയും ചെയ്യും.
@@seekeroftruth12345 crct bro
മലയാളം അല്ല പുച്ഛം മലയാളി യെ ആണ് പുച്ഛം 😂 നോക് കൂലി വാങ്ങുന്ന നാറിയ ജനം 😂
നല്ല അവതാരകൻ പറയാതെ വയ്യ. അപർണ very open talk. Nice
The anchor deserves a pat on his back..He put the guest at ease even while asking sensitive questions .Best wishes
Nice interview✌️🥰
Interviewer the best
Adipoli voice 😊
Velichannayalle ruchi💯💯👍👍👍🥰
Anchor nodu oru vallatha snehamanu orupadishttam 🙏❤
Aparna chachi ❤️❤️
😍😍👌🏻what a nice interview ....both of them 👌🏻
Super interview .
അപർണ ⚡️😘❤️
Aparna 💕
Excellent interview ❤
കേരളത്തിൽ..ജനിച്ചതിൽ..ദൈവം.നമുക്ക്..തന്ന..മഹാഭാഗ്യം..ലോകത്തിലെ..സ്വർഗം.കേരളം..❤❤❤❤
എന്ത് രസായിട്ടാ സംസാരിക്കുന്നത്😍
രഞ്ജിനി ഹരിദാസിനെ പോലെ സംസാരം.🤗✌️👌🔥
ഇതിപ്പോ മലയാളി ആണോ അമേരിക്കകരിയാണോന്നു പെട്ടന്ന് അറിയില്ല.😀
Aparna👋🙋🙋
Enthu nannayitta malayalam samsarikunnath . supper 👍
Ningale cherya age muthal usa l valarthiyal ningal avarde accent l english samsaarikum.. Germany l anel fluent aay german samsaarikum. .. athre ullu. Anyway, appreciate her effort 👌
Enjoyed watching this interview.
Very good personality.
Aparana... Ude.. SamsarM edu resamanu.... 😊😍😍😍😍😘
🕉️ നമശിവായ 🧘
Anchor sooper👍👍
എത്ര സുന്ദരം
Wow മലയാളാം Adipoli ആയിട്ട് സംസാരിച്ചു.
Appu chechi.....😇
Super voice
Anchor kollamm
Dubbing nu pattiya voice manglish characters kittiyaal polikkum
Behindwoodsintea Subscriber aayathobdu njan theadi kondirunna Aparna Madamtheakurichu ellam ariyaan kanzhinju .. Thanks
സുഹൃത്തേ അപർണ്ണ കുഞ്ഞ് കോടീശ്വരൻ പരിപാടിയാൽ ലോക പ്രശസ്തയായിരിക്കുന്നു -പിന്നെ എന്ത് !!! വളരെ ബുദ്ധിമതി!!
❤️❤️
അവതാരകൻ 👍🏽
🙏🙏👍👍👍
സ്കൂളിൽ padipikyunna വിദ്യാഭ്യാസം for job ന് matram alla
GOOD anchor
Singer Soorya Gayathry interview cheyyumo please
Ellavarum kaanenda interview aane ide 👍
Kurach onne publicity aavumbozekum Malayalam thanima vitte english sambhavamaaki konde nadakkunnavar,kaanatte 🧐
പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു മലയാളിയെ ഒരിക്കലും സായിപ്പന്മാർ എടുത്തു തലയിൽ വച്ച് നടക്കില്ല അവർക്കു അത്ര ഹൈപ്പും കൊടുക്കില്ല സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന ജെനിസിന്റെ കൊണം കാരണം മലയാളികൾ അങ്ങനെ ഒക്കെ ചെയ്യും ......ഞങ്ങളുടെ കോവളം ഭാഗത്തൊക്കെ മലയാളം സംസാരിക്കുന്ന ഒരുപാടു സായിപ്പന്മാരും മദാമ്മമാരും ഉണ്ട്
Ys
മലയാളം കൊള്ളാം, പക്ഷേ നാണം കെട്ട സംസ്ക്കാരവും പേറുന്നു. ലെസ്ബിയൻ മനുഷ്യത്വത്തിന് പുഴുക്കുത്ത്' കേരളംHomosexually- യെ തലയിലേറ്റുന്നുവോ ?
Where are you in france
🥰
2017 to now, 7 years!
Supeeerrrb....😍
kuwaiti മറിയത്തിനെ പോലെ
☺️
BB4
എനിക്കും കുരച്ചു കുരച്ചു മലയാളം അറിയും.
എന്നാൽ അവിടെ ഇരുന്നു കുരക്ക്
1 viewer
Oooo
Lesbian Shavam.
ആണോ 😀
Grow up buddy.
Sad that bullshit idiots like u are still existing in this country. Get a bus to 2022 soon.
Keep your bullshit to ur self 🥱
@@Ice-ug3ox you too
എന്തുവാടേ അവരടെ personal കാര്യമല്ലേ അല്ലാതെ നിന്റെ കുടുംബത്തിലെ പെണ്ണുങ്ങളുമായിട്ടൊന്നും അല്ലലോ
😍😍😍
❤❤❤
❤❤❤❤
❤❤❤