ആരാണ് കൽക്കി,കലി,യാസ്‌ക്കിൻ? | THE STORY OF KALKI,KALIPURUSHA & SUPREME YASKIN | KALKI 2898 AD

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 389

  • @jithinkudu2106
    @jithinkudu2106 6 месяцев назад +79

    Bro njan kure video kandu... But ethra detailing ayitt Kali kurich paranjthu bro Mathram anu... Njangalu chothikkanam enn vijaricha prethimade case varee cruct ayi paranju thannu... Eniyum video prethishikkunn😊

    • @Factshub422
      @Factshub422  6 месяцев назад +5

      Thank you so much bro 💙💙💙

    • @74swathi
      @74swathi 6 месяцев назад +3

      100% യോജിക്കുന്നു!

    • @Factshub422
      @Factshub422  6 месяцев назад +1

      @@74swathi Thanks a lot 💙💙

    • @lekshmimanoj5862
      @lekshmimanoj5862 6 месяцев назад

      👍👍👍

    • @Factshub422
      @Factshub422  6 месяцев назад

      @@lekshmimanoj5862 💙💙

  • @jovinthomas3359
    @jovinthomas3359 6 месяцев назад +243

    മഹാഭാരതം, രാമായണം എന്നിവയെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 6 месяцев назад +121

    അഗ്നിദേവൻ നിർമിച്ച രഥം🔥 അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ🔥 പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും🔥 ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിന്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല. സൂര്യപുത്രൻ കർണ്ണൻ🔥

    • @Kunjikannan_1902
      @Kunjikannan_1902 5 месяцев назад +20

      Vyasa mahabharathathil ingane onnum paranjittilla ith serielil okkey karnane pokki adikkunnaya 😂

    • @sreeniranjan6353
      @sreeniranjan6353 4 месяца назад

      ​@@Kunjikannan_1902Dey അത് കൽക്കി പടത്തിലെ ഡയലോഗ് ആണ്

    • @stupidthumbs
      @stupidthumbs 4 месяца назад

      ​@@Kunjikannan_1902ഒഞ്ഞു പോടെ സിനിമ ആവുമ്പോ അതിന് ഒരു റിതം ഉണ്ട് അതെല്ലാവര്ക്കും അറിയാം മഹാഭാരതത്തിൽ ഇങ്ങനൊന്നും എഴുതിയിട്ടില്ലെന്ന് എല്ലാർക്കും അറിയാം

    • @salmanaboobacker2843
      @salmanaboobacker2843 4 месяца назад

    • @salmanaboobacker2843
      @salmanaboobacker2843 4 месяца назад

  • @KhadeejaHani
    @KhadeejaHani 6 месяцев назад +80

    എത്ര കേട്ടാലും മതി വരാത്ത ചരിത്രം രാമായണം മഹാഭാരതം 😍

  • @smilesvibes
    @smilesvibes 6 месяцев назад +16

    നല്ല ആഴത്തിലുള്ള വിശദീകരണം..വളരെ അധികം ആകാംക്ഷയും അനുമാനങ്ങളും ചില വസ്തുതാപരമായ തെളിവുകളും ഇതിലൂടെ താങ്കൾ നൽകുന്നു..❤️👏👏

    • @Factshub422
      @Factshub422  6 месяцев назад

      Thank you so much 🙏❤️

  • @sabithak7515
    @sabithak7515 4 месяца назад +34

    As a Muslim I respect Hindu dharm ( SANATANA DHARMA ❤)

    • @jjjishjanardhanan9508
      @jjjishjanardhanan9508 4 месяца назад +6

      The ancient dharma

    • @vvvvv880
      @vvvvv880 4 месяца назад +3

      ഒരു മുസ്ലീമിനും മറ്റ് മതത്തെ ബഹമാനിക്കാൻ കഴിയില്ല

    • @sabithak7515
      @sabithak7515 4 месяца назад +2

      @@vvvvv880 oh please focus on ur life “

    • @vijivvijayan3748
      @vijivvijayan3748 4 месяца назад +3

      ​@@vvvvv880പക്ഷെ മനുഷ്യന് സാധിക്കും

    • @EnthusiasticManatee-py1pg
      @EnthusiasticManatee-py1pg 4 месяца назад +1

      ​@@vvvvv880 അത് നിങ്ങളുടെ തോന്നൽ ആണ് ബ്രദർ

  • @vishnuks9396
    @vishnuks9396 6 месяцев назад +74

    ലക്ഷണങ്ങൾ ശരിയായി തന്നെ ഈ ലോകത്ത് നടക്കുന്നുണ്ട്

    • @Factshub422
      @Factshub422  6 месяцев назад +3

      😂👍

    • @VIBIN-G
      @VIBIN-G 6 месяцев назад

      😊❤

    • @Libinpanicker
      @Libinpanicker 5 месяцев назад +4

      എല്ലാ സത്യവും സത്യ ദൈവത്തിന്റെ മഹത്വ പ്രത്യക്ഷതയും വിശുദ്ധ വേദ പുസ്തകം പറയുന്നു.
      വീണു പോയ വാഴ്ചകൾ, അധികാരങ്ങൾ എല്ലാം പറ്റിയും പൈശാചിക ശക്തികൾ ഈ ലോകത്തെ കീഴ്മ്മേൽ മറിക്കും. എല്ലാത്തിനെയും കർത്താവായ യേശുക്രിസ്തു കീഴടക്കും.

  • @OptimusPrime-c7t
    @OptimusPrime-c7t 5 месяцев назад +15

    KALKI 2898 AD ഇറങ്ങിയ ശേഷം പലരും ഇതാണ് യഥർത്ഥ മഹാഭാരതം എന്ന് കരുതുന്നു.സിനിമയിലെ കഥയും മഹാഭാരതവും തമ്മിൽ വ്യത്യാസമുണ്ടല്ലോ അതിനെക്കുറിച്ച് ഒരു വീഡിയോ വേണം.❤

    • @Factshub422
      @Factshub422  5 месяцев назад +2

      👍👍👍

    • @mahamoodlatheef5447
      @mahamoodlatheef5447 3 месяца назад

      എന്താണ് വ്യത്യാസങ്ങൾ ഇതിൽ അശ്വത്വാമ ഈ അവസ്ഥയിൽ ആയ കാരണം മാത്രമല്ലേ കാണിക്കുന്നുള്ളൂ

  • @sandeep19896
    @sandeep19896 4 месяца назад +3

    നല്ല വിവരണം.. കലിയുഗത്തിലെ കാഴ്ചകളാണ് ഇപ്പോൾ നമ്മുടെ ചുറ്റും കാണുന്നത്..

    • @Factshub422
      @Factshub422  4 месяца назад

      @@sandeep19896 💙💙💙

  • @Cinemotions998
    @Cinemotions998 4 месяца назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... അവതരണം പൊളി... 👌👍🫂

    • @Factshub422
      @Factshub422  4 месяца назад

      @@Cinemotions998 Thank you so much 💙💙💙

  • @arunmk2575
    @arunmk2575 5 месяцев назад +14

    ഈ video കണ്ടാൽ അറിയാം താങ്കൾ ഇതിനെ പറ്റി എത്രത്തോളം research ചെയ്തിട്ടുണ്ടെന്ന്, You are just wow🥵🥵😻

    • @Factshub422
      @Factshub422  5 месяцев назад

      Thank you so much brother 🙏❤️

  • @VishnuredIndian
    @VishnuredIndian 5 месяцев назад +6

    bro നമിച്ചു bro നമിച്ചു എക്സ്പ്ലനേഷൻ സൂപ്പർ go ahead നീയും ചെയ്യണം ഇതുപോലെത്തെ വീഡിയോ

    • @Factshub422
      @Factshub422  5 месяцев назад

      Thank you so much bro 🙏❤️

  • @Sacredsymbol
    @Sacredsymbol 6 месяцев назад +15

    This channel is really underrated....
    You deserve tons of likes and shares Bro...
    Ithrayum effort 🙏🙏🙏🙏
    Thank you so much

    • @Eaglevision706
      @Eaglevision706 6 месяцев назад +2

      സത്യം ഇതിൻ്റെ പകുതി effort പോലും എടുക്കാതെ,ഇതിൽ നിന്നൊക്കെ കോപ്പി അടിക്കുന്ന ചില ചാനലുകൾ ഉണ്ട്...😢
      This channel is a gem ❤

    • @Factshub422
      @Factshub422  6 месяцев назад +2

      Thank you so much Guys 🙏🙏🙏🙏🙏
      This means a lot for me 💙💙💙💙

    • @crazywoodmalayalam
      @crazywoodmalayalam 4 месяца назад

      @@Factshub422 bro njan research cheythappoll Yaskin kali alla yenna kande .ithu pole baaki ulla continentsinum vere vere supreme yaskin indenna kande.asiante yaan kamal hassante supreme yaskin pinne oru continents inum oro complex indennaan kandathu.
      bro google il orikal search cheythu nokku

  • @SanthoshKumar-b1o
    @SanthoshKumar-b1o 4 месяца назад

    വളരെ ശരി ഇപ്പോഴെത്തെ ഭരണാധിക്കാരി. കലിയുഗത്തിൽ പ്രധാന അധമൻ തന്നെ" എത്ര ശരിയാണ്. ജനങ്ങൾ ദാരിദ്രത്തെ പുൽക്കുന്നു. ഓം നമ: ശിവായ.

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 5 месяцев назад +8

    ഇനിയും ചെയ്യണം കൽക്കി അവതാരം കഥകൾ

    • @Factshub422
      @Factshub422  5 месяцев назад

      @@vipinbalakrishnanbalakrish5545 💙💙💙

  • @AnilKumar-me8gn
    @AnilKumar-me8gn 4 месяца назад +2

    സത്യം ഈ കാലത്ത് നടന്നു കൊണ്ടിരികുന്ന് സംഭവം തന്നെയാണ് ബ്രോ

  • @aneeshkumara9480
    @aneeshkumara9480 6 месяцев назад +10

    ഇതിൽ ഒരു ഡയറക്ടർ ബ്രില്ലിൻസ് ഉണ്ട് കർണ്ണന്റെ വളർത്ത് അച്ഛൻ ഒരു സൂതൻ (സാരഥി ) ആയിരുന്നു ആരാണ് കർണ്ണൻ എന്ന് ഫ്ലാഷ് ബാക്കിലൂടെ ക്ലൈമാക്സിന് മുമ്പ് തന്നെ കാണിച്ചു തരുന്നുണ്ട്

    • @Factshub422
      @Factshub422  6 месяцев назад +2

      @@aneeshkumara9480 Yes and here he is a pilot ✈️

    • @jissel91101
      @jissel91101 6 месяцев назад +1

      DQ resembling both സാരഥി and പരശുരാമൻ. Reason y he is the സാരഥി.. U already said.. Reason y he is also the parashuram is that. At the last scene of the ഫ്ലാഷ്ബാക്ക്.. It is told that pilot tried to do something with the boy, but boy cheated him. Similarly karna was under the guidence of parashuram without revealing he is a sootha putra

  • @vishnuappu5671
    @vishnuappu5671 6 месяцев назад +9

    Adipoli explanation Full support ....❤

    • @Factshub422
      @Factshub422  6 месяцев назад

      Thank you so much bro 💙💙💙

  • @wisdomrightnow
    @wisdomrightnow 6 месяцев назад +26

    Ente bro....Yaskin part chumma 🔥🔥🔥🔥

    • @Factshub422
      @Factshub422  6 месяцев назад +2

      @@wisdomrightnow Thanks for watching bro 🙏❤️

  • @Amateurguy1991
    @Amateurguy1991 6 месяцев назад +6

    1000 th like ഞാൻ ചെയ്തിട്ടുണ്ട് 👍🏻🥰

    • @Factshub422
      @Factshub422  6 месяцев назад

      @@Amateurguy1991 Thank you so much 🙏❤️

  • @Krishnasadasahayadh
    @Krishnasadasahayadh 6 месяцев назад +24

    നല്ല അവതരണം ബ്രോ കലിയുഗവും അവസാനിച്ചു ഭാവിശ്യമാളിക പ്രകാരം 2032 ഓടെ സത്യുഗം തുടങ്ങുന്നു 🙏🌹

    • @abhilashkb3401
      @abhilashkb3401 6 месяцев назад +2

      അതെന്ത് മാളിക 🤔..

    • @emerald.m1061
      @emerald.m1061 6 месяцев назад +2

      ഭവിഷൃമാലിക. അതു പ്രകാരം അവസാന ഭരണാധികാരി ബ്രഹ്മചാരിയായിരിക്കുംന്നാണ്. ശേഷം കൽക്കി

    • @Krishnasadasahayadh
      @Krishnasadasahayadh 6 месяцев назад

      @@abhilashkb3401 google chy bro pdf kitum

    • @Krishnasadasahayadh
      @Krishnasadasahayadh 6 месяцев назад

      മനസിലായില്ല സഹോദര

    • @abhiramimohandas8256
      @abhiramimohandas8256 6 месяцев назад +2

      ഇനിയും ലക്ഷം വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ലല്ലേ സത്യയുഗത്തിലേക്ക്?

  • @madhupk9118
    @madhupk9118 6 месяцев назад +7

    Al the explanation given about kaliyug is perfectly happening nowadays

    • @Factshub422
      @Factshub422  6 месяцев назад

      @@madhupk9118 🥰🥰

  • @LimcaLime-b5r
    @LimcaLime-b5r 5 месяцев назад +5

    ആ കാലത്ത് ജനിക്കാനുള്ള ഭാഗ്യം ഒന്നും എന്തായാലും ഈ കാലത്ത് ജീവിച്ചിരിക്കുന്നവർക്ക് ഉണ്ടാവില്ല. ഭഗവാനെ കണ്ടാൽ മതി ആരുടെ ഭാവനയിൽ ആയാലും കുഴപ്പമില്ല... ❤❤❤

    • @Factshub422
      @Factshub422  5 месяцев назад

      @@LimcaLime-b5r 💙💙💙

    • @thetruth9306
      @thetruth9306 5 месяцев назад

      Fake ahnu ellam
      Godintey adimaaa aayi jeevikaleyyy
      Ellam God nerathey thirumanicheghil pinethinaaaa good or bad parayaneyy
      All are fake
      Godiney hero aakunaa story

  • @anandhumsms1464
    @anandhumsms1464 6 месяцев назад +3

    Bro can you do a whole mahabharatham vlog. I know it's practically a task but if you present Mahabharata through videos like this I think it would be great for both you and us subscribers.

  • @mahamoodlatheef5447
    @mahamoodlatheef5447 3 месяца назад

    എത്ര കേട്ടാലും മതിയാവില്ല ഇന്ത്യയുടെ തനതായ ഇതിഹാസം.
    സംശയം ചോദിക്കാൻ ഒരുപാട് ഉണ്ട് ചോദിച്ചാൽ പേര് നോക്കി അപമാനിക്കും , ചിലർ
    ഇത്തരം അറിവുകൾ പങ്കുവെക്കണം 1-10 വരെയുള്ള സ്കൂൾ ക്ളാസുകളിൽ ഇത്തരം ഇതിഹാസങ്ങൾ പഠിപ്പിക്കണം

    • @vipin3039
      @vipin3039 2 месяца назад

      We all have been manipulated by some things, may be politics for their personal gains, don't know really What's happening in this world😢

  • @praveenpraveen-4364
    @praveenpraveen-4364 4 месяца назад +1

    ഈ സിനിമ കൽക്കി ഇറങ്ങുന്ന ടൈമിൽ കാണണം

  • @muralidasan318
    @muralidasan318 6 месяцев назад +18

    സിനിമ കണ്ടിരുന്നു. അതിനേക്കാൾ മികച്ചതായി തോന്നി താങ്കളുടെ അവതരണം.......
    തുരുക.🙏

    • @Factshub422
      @Factshub422  6 месяцев назад

      ഹൃദയത്തിൽ നിന്നുള്ള നന്ദി 🙏❤️

  • @aswinbabu3972
    @aswinbabu3972 6 месяцев назад +15

    Bro 3 yrs aayi brode a/c follow cheyyunund.. idakkode videos okke kanum.. most trustable stories aa bro idunne.. biased allathe nannayi bro explain cheyyunnoo ❤❤❤

    • @Factshub422
      @Factshub422  6 месяцев назад +3

      Thank u so much bro...💙💙💙
      This feels like recieving a Silver Play Button 😍😍😍😍
      Keep watching 🙏🙏🙏

    • @aswinbabu3972
      @aswinbabu3972 6 месяцев назад

      @@Factshub422 ❤️

  • @Jasmin-z7y
    @Jasmin-z7y 2 месяца назад

    ❤❤❤this story book please send me

  • @dreammaker-t3v
    @dreammaker-t3v 6 месяцев назад +4

    Mahabali also came when kalki born , lord hanuman, vibhishna , parashuram , aswatama

  • @aks_haaii
    @aks_haaii 4 месяца назад

    Detailed aayitt paranju bro❤

    • @Factshub422
      @Factshub422  4 месяца назад

      @@aks_haaii 🙏🏻❤️❤️

  • @dntechyt8595
    @dntechyt8595 4 месяца назад +1

    very nice presentation bro

    • @Factshub422
      @Factshub422  4 месяца назад

      @@dntechyt8595 Thank you so much Bro ♥️♥️♥️

  • @indianarmylover8750
    @indianarmylover8750 6 месяцев назад +13

    ഹനുമാൻ വധിച്ച കഥാപാത്രങ്ങളുടെ വീഡിയോ ചെയ്യാമോ പ്ലീസ്

    • @Factshub422
      @Factshub422  6 месяцев назад +2

      @@indianarmylover8750
      ബ്രോ പറഞ്ഞത് ഓർമ്മയുണ്ട്...ചെയ്യാം ഓരോന്നായി ചെയ്ത് വരുമ്പോളൂള്ള delay ആണ്...

  • @2432768
    @2432768 6 месяцев назад +1

    Well explained man👏🏻👏🏻👏🏻

    • @Factshub422
      @Factshub422  6 месяцев назад

      Thank you so much 💙🙏

  • @pushpakaranks9008
    @pushpakaranks9008 4 месяца назад +8

    കലിയുഗത്തിൽ നടക്കുമെന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അതുപോലെ നടക്കുണ്ട്

    • @Unicon-jt8kk
      @Unicon-jt8kk 4 месяца назад +3

      ഇപ്പോൾ തന്നെയാണ് കലിയുഗം

    • @akhiljohn8986
      @akhiljohn8986 4 месяца назад

      From now on 5000 years later kali era will come

  • @python2556
    @python2556 2 месяца назад

    Enikk oru doubt appo kali yugam kazhinjal veendum pandathe yugam thudangum....pinneyum life repeat cheyyummo? I mean nammal ippo jeevikkunna life veendum veendum repeat cheyyumo? As per hindu mythology?

  • @manus2822
    @manus2822 Месяц назад

    The most thought provoking thing is that time is cyclic.

  • @udayanair5819
    @udayanair5819 5 месяцев назад +1

    പറയുന്നത് ശരിയാണ് 🙏🏻

    • @Factshub422
      @Factshub422  5 месяцев назад

      @@udayanair5819 🙏❤️

  • @Kopab
    @Kopab 6 месяцев назад +6

    എല്ലാം ശെരിയായിക്കൊണ്ടിരിക്കുകയാണ്....

    • @Factshub422
      @Factshub422  6 месяцев назад

      @@Kopab 😂😂😂😂

  • @holypunk12
    @holypunk12 6 месяцев назад +5

    Manu....Man......Manushyan.....Manithan

  • @sreejithsreejith2880
    @sreejithsreejith2880 5 месяцев назад +1

    നന്നായിട്ടുണ്ട് ❤️

    • @Factshub422
      @Factshub422  5 месяцев назад

      @@sreejithsreejith2880 Thank you so much 💙💙🙏

  • @aheeshkumar359
    @aheeshkumar359 6 месяцев назад +2

    Bro eniyum video cheyyanam🙏🏻

  • @EnthusiasticManatee-py1pg
    @EnthusiasticManatee-py1pg 4 месяца назад +3

    Appo കർണാൻറെ റോൾ എന്തുവാ കർണനു യാസിനെ പിടിച്ചു നിർത്താൻ കഴിയില്ലേ

  • @arunlal5254
    @arunlal5254 6 месяцев назад +1

    Super ഇതെല്ലാം ഇന്ന് നടക്കുന്നവയാണ്

  • @user-jwalakuttan
    @user-jwalakuttan 6 месяцев назад +1

    ഹായ് bro. Nice വീഡിയോ 👍

    • @Factshub422
      @Factshub422  6 месяцев назад +1

      Thank u Bro ❤️❤️❤️

  • @harikrishnanharikrishnan9924
    @harikrishnanharikrishnan9924 4 месяца назад

    Good research bro👏

    • @Factshub422
      @Factshub422  4 месяца назад

      @@harikrishnanharikrishnan9924 ❤️❤️❤️

  • @ChaitanyaMahaprabhu-c3o
    @ChaitanyaMahaprabhu-c3o 5 месяцев назад +2

    സിനിമയിലെ പോലെ കർണ്ണന് പുനർജന്മം ഉള്ളതായി കേട്ടിട്ടില്ല,അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤

    • @Factshub422
      @Factshub422  5 месяцев назад

      ചെയ്യാം

    • @sasiram1514
      @sasiram1514 4 месяца назад

      ഉണ്ട്.

    • @sasiram1514
      @sasiram1514 4 месяца назад

      കർണൻ.. കലിയുഗത്തിൽ. ഏതെങ്കിലും. മനുഷ്യ. രൂപത്തിൽ. അവതരിക്കും.... കാരണം. Karnathe. സമർത്യം. Karnate. യഥാർത്ഥ. പവർ. കഴിവ്. കാണിച്ചടില്ല. ഭഗവാൻ. കൃഷ്ണൻ... കലിയുഗത്തിൽ. Karnate. Samarthyam ലോകത്തെ. കാണിക്കും. Shariysne. ഭഗവസ്ന്റെ. Varamane

  • @_eg__gaming
    @_eg__gaming 6 месяцев назад +2

    നല്ല അവതരണം ❤

    • @Factshub422
      @Factshub422  6 месяцев назад +1

      Thank you so much 💙💙

  • @navaneethchandran2377
    @navaneethchandran2377 6 месяцев назад +2

    Best explanation

    • @Factshub422
      @Factshub422  6 месяцев назад +1

      Thank you so much 💙

  • @manju2228
    @manju2228 6 месяцев назад +5

    Wow.. It's such a vast explanation😊

    • @Factshub422
      @Factshub422  6 месяцев назад

      Thanks for watching 🥰🥰

  • @anandhakrishnan9471
    @anandhakrishnan9471 6 месяцев назад +2

    Inniyum vedio venam❤️

  • @akshay9935
    @akshay9935 6 месяцев назад +3

    8:00 sinhala desham ennal sri lanka alle? avide aano lakshmi devi padma aayi janikkunne?

    • @Factshub422
      @Factshub422  6 месяцев назад +2

      Yes,Kalki puranathile description aanath...

  • @anoopthulasi87
    @anoopthulasi87 5 месяцев назад

    Bro Your Detailing was Awesome❤️ Thank you👍

    • @Factshub422
      @Factshub422  5 месяцев назад

      @@anoopthulasi87 Thank you so much Bro...🥰🥰
      Thanks for your support ❤️❤️

  • @muhammednishada7661
    @muhammednishada7661 6 месяцев назад +12

    ഇപ്പോൾ നടക്കുന്നത് കലിയുഗ ആണ്

  • @manurchandran1696
    @manurchandran1696 6 месяцев назад +3

    Super video 👍👍👍

    • @Factshub422
      @Factshub422  6 месяцев назад

      @@manurchandran1696 Thank you so much ❤️❤️🙏🙏

  • @SooryajithJ
    @SooryajithJ 6 месяцев назад +2

    Kalki movie lu karnante entry🥵✨

  • @sigmaman8754
    @sigmaman8754 6 месяцев назад +2

    ബ്രോ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത് ..

  • @Micromastertech
    @Micromastertech 6 месяцев назад

    Explanation❤❤❤❤

    • @Factshub422
      @Factshub422  6 месяцев назад

      @@Micromastertech 🙏💙💙💙💙💙💙

  • @nandanprasadam
    @nandanprasadam 6 месяцев назад +2

    Sure bro

  • @Rex8709.....
    @Rex8709..... 4 месяца назад

    അവതരണം super

    • @Factshub422
      @Factshub422  4 месяца назад

      @@Rex8709..... Thank you so much 💙

  • @Abhijith95_
    @Abhijith95_ 4 месяца назад +1

    Nice channel

    • @Factshub422
      @Factshub422  4 месяца назад +1

      Thank you so much 💙🙏

  • @AmeerShah-007
    @AmeerShah-007 6 месяцев назад

    ചേട്ടാ... മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ കുറിച് ഒരു video ചെയ്യാമോ

  • @Bagavannjan
    @Bagavannjan 6 месяцев назад +6

    വാർധിക്യം ബാധിച്ചിട്ടും പക്വത വരാത്ത വൃദ്ധൻമാർ എന്ന് ഉദ്ദേശിക്കുന്നത്...2k kids ആയിരിക്കുമോ... 🙄🙄🙄🙄🙄

  • @rekhalakshmanan6265
    @rekhalakshmanan6265 5 месяцев назад +2

    എന്തു പറയണം എന്നറിയില്ല... 🙏🙏♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌👌👌👌👌

    • @Factshub422
      @Factshub422  5 месяцев назад +1

      Thank you so much 🙏💙

    • @rekhalakshmanan6265
      @rekhalakshmanan6265 5 месяцев назад

      @@Factshub422 ഇനിയും ഇനിയും ഒരു പാട് വീഡിയോസ് ചെയ്യണം 🙏♥️

  • @AbhinandSachu-rm3iv
    @AbhinandSachu-rm3iv 4 месяца назад +1

    9:50 goosebumps

  • @renjuv2746
    @renjuv2746 6 месяцев назад +4

    Khalgam എന്നാല്‍ വാള്‍ എന്നുണ്ട്. വാള്‍ ആയുധം ആക്കിയ ആള്‍ എന്ന അര്‍ത്ഥം വരുന്ന khalgi ആണ് കല്‍ക്കി എന്നും ഞാൻ കേട്ടിട്ടുണ്ട്

    • @Factshub422
      @Factshub422  6 месяцев назад

      @@renjuv2746 ശരി തന്നെയാണ് 👍

    • @sibis5688
      @sibis5688 4 месяца назад

      ഖഡ്ഗം എന്നവാക്കാണ്..... Ghalgham അല്ല 🤣

    • @renjuv2746
      @renjuv2746 4 месяца назад

      @@sibis5688 അത് ഇംഗ്ലീഷ് ഇല്‍ ഒന്ന് എഴുതി കാണിച്ചേ

  • @ApexPredator-h6x
    @ApexPredator-h6x 5 месяцев назад

    ചേട്ടാ കൽക്കി സിനിമയും,യഥാർത്ഥ mythologyയും തമ്മിൽ compare ചെയ്ത് ഒരു വീഡിയോ ചെയ്യാമോ?

  • @ullaskumarc33
    @ullaskumarc33 5 месяцев назад +11

    നമ്മടെ പിണു സഹാവ് കലിയുടെ അംശവതാരമാണോ എന്ന് സംശയം ഉണ്ട് 🤭

    • @Factshub422
      @Factshub422  5 месяцев назад

      @@ullaskumarc33 😂😂😂😂

    • @nisarahamed5014
      @nisarahamed5014 4 месяца назад

      അങ്ങിനെയെങ്കിൽ
      മാധ്യമങ്ങളുടെ കഴുത്തിന് പിടിക്കുന്ന കോവിയും
      തെറി വിളിക്കുന്ന ഗുണ്ട സുധാകരനും
      സതീശനുമൊക്കെ കലിയുടെ അംശമല്ല
      കലി അവതാരങ്ങൾ തന്നെയാകില്ലേ

    • @akshaianil4695
      @akshaianil4695 4 месяца назад +3

      പുരാണ പ്രകാരം മോദി ആണ് അതിന് ഉത്തമൻ 😌

  • @jincevr2705
    @jincevr2705 3 месяца назад

    പൊളിച്ചു മച്ചാനെ

  • @aswinbabu3972
    @aswinbabu3972 6 месяцев назад +2

    Bro vayikkunna aa malayalam version stories okke evde kittumenn onn paranj tharumo?
    Bro evdunna ithokke padichathum kadhal okke vayikkunnathum?
    Nalla explanation aatto.. kettirikkaanum visualise cheyyyanum thonnum.. ❤

    • @aswinbabu3972
      @aswinbabu3972 6 месяцев назад +1

      @oxey-h3k Ayakkyamo bro?

    • @aswinbabu3972
      @aswinbabu3972 6 месяцев назад

      @oxey-h3k Aa channel name vech join cheyyan pattumo?

    • @Ghost-r9h3t
      @Ghost-r9h3t 6 месяцев назад

      ഗ്രന്ഥശാല-വായനയുടെ പുതുലോകം

    • @Ghost-r9h3t
      @Ghost-r9h3t 6 месяцев назад

      me/+SfOalqZN4jfpJhYw
      Ithinte front il athayathu me/ nu munnil t. Ennu ittittu chrome il search cheythal mathi

    • @Ghost-r9h3t
      @Ghost-r9h3t 6 месяцев назад

      ​@@aswinbabu3972me/+SfOalqZN4jfpJhYw

  • @sasidharank1499
    @sasidharank1499 4 месяца назад +1

    Markandeya maharshi parayunnath 100 percent correct

  • @BalachandraNaik-sr9rr
    @BalachandraNaik-sr9rr 6 месяцев назад

    Wao nalla avataranam

    • @Factshub422
      @Factshub422  6 месяцев назад

      @@BalachandraNaik-sr9rr Thank you so much ❤️

  • @abhinav-te8nm
    @abhinav-te8nm 6 месяцев назад +2

    In kalki movie they underrate arjuna 😢😢 💔💔

    • @Factshub422
      @Factshub422  6 месяцев назад +4

      Agree, Fanbase aanu creatorsnu avashyam.Only Few individuals adhere to the original version nowadays.

    • @abhinav-te8nm
      @abhinav-te8nm 6 месяцев назад

      @@Factshub422 But gandhiva dhanush scene🔥🔥🔥

  • @abhimanyu_jayachandran-x1r
    @abhimanyu_jayachandran-x1r 6 месяцев назад

    Detailing🔥

    • @Factshub422
      @Factshub422  6 месяцев назад

      Thank you so much ❤️

  • @girishraj1976
    @girishraj1976 6 месяцев назад +3

    ആരായിരിക്കും കൽക്കി ആയി വേഷമിടുന്നത്.....any guess...?

  • @IjasBabu
    @IjasBabu 6 месяцев назад +1

    Nice 👍

    • @Factshub422
      @Factshub422  6 месяцев назад

      Thanks a lot 💙💙💙

  • @MirchiStories-u9q
    @MirchiStories-u9q 10 дней назад

  • @sreeragam8225
    @sreeragam8225 6 месяцев назад +1

    Super.

  • @Sarath-ko3rh
    @Sarath-ko3rh 5 месяцев назад

    മഹി രാവണനെ പറ്റി ഒരു വീഡിയോ cheymo

  • @vijaykalarickal8431
    @vijaykalarickal8431 4 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rekhatnair9776
    @rekhatnair9776 6 месяцев назад +5

    Logathil nadakunna ella karyamgalum mahabharathathil und

    • @Factshub422
      @Factshub422  6 месяцев назад

      @@rekhatnair9776 👍👍👍

  • @youforus9093
    @youforus9093 5 месяцев назад

    Yes

  • @HaripriyaS-x4e
    @HaripriyaS-x4e 4 месяца назад

    ഇതിലെ ഒട്ടുമിക്ക കാര്യങ്ങളും ശരിയാണ്

  • @barathanr328
    @barathanr328 6 месяцев назад +1

    🎉❤❤❤

  • @punchaami6248
    @punchaami6248 5 месяцев назад

    🙏🏽🙏🏽🙏🏽🙏🏽🔥🔥🔥

  • @Neenu45
    @Neenu45 6 месяцев назад +11

    ഞാൻ സിനിമ കണ്ടു ഒന്നും മനസ്സിൽ ആയില്ല... അമിതാഭ് ബച്ഛനെ കണ്ടു തൃപ്തി പെട്ട് പോന്നു....
    ഇത് കണ്ടത് കൊണ്ട് എല്ലാം മനസ്സിൽ ആയി..

    • @Factshub422
      @Factshub422  6 месяцев назад

      @@Neenu45 😍😍👍👍 Thanks for watching

    • @manjukm8928
      @manjukm8928 6 месяцев назад

      ഇത് എല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആണ്.

    • @stupidthumbs
      @stupidthumbs 4 месяца назад

      ശ് അത്രക്ക് ബോധം ഇല്ലേ

    • @anandhuashokan2141
      @anandhuashokan2141 4 месяца назад +1

      Go and read ഭഗവത്ഗീത, മഹാഭാരതം 👌🙏

    • @Neenu45
      @Neenu45 4 месяца назад

      @@anandhuashokan2141 മഹാഭാരതം വായിച്ചിട്ടുണ്ട്.. ഭഗവത് ഗീത വായിച്ചട്ടില്ല

  • @74swathi
    @74swathi 6 месяцев назад +2

    ഖഡ്ഗം ധരിച്ചവൻ - ഖഡ്ഗി( കൽക്കി).

  • @ajish96
    @ajish96 4 месяца назад +1

    Pandu kandittu atra estapettila.pakshe thangal parayunna kettappozhanu padathil etrayum detail undennu manasilayee.

    • @Factshub422
      @Factshub422  4 месяца назад

      @@ajish96 ❤️❤️❤️

  • @ananthubp3334
    @ananthubp3334 3 месяца назад

    Come back

  • @dreammaker-t3v
    @dreammaker-t3v 6 месяцев назад

    100% correct

  • @maneeshap4532
    @maneeshap4532 4 месяца назад

    👌🏻👌🏻

    • @Factshub422
      @Factshub422  4 месяца назад

      @@maneeshap4532 🙏💙

  • @MuhammadRaihan-pc3dp
    @MuhammadRaihan-pc3dp 4 месяца назад +1

    Kalki ee kalakadathil avathatichu kazhinj

  • @ajaybabu9471
    @ajaybabu9471 6 месяцев назад +2

    കൽക്കി വന്ന് അവതരിച്ചിട്ട് നാളുകൾ കുറെയായി

  • @raeesapatl1418
    @raeesapatl1418 6 месяцев назад

    😊

  • @vnk8425
    @vnk8425 6 месяцев назад +1

    Project K kali.....But Project K kalkku🔥. ......

  • @holypunk12
    @holypunk12 6 месяцев назад +1

    As per Sri Yukteswar Kali yuga is over.....!!

  • @madhusoodanannair4832
    @madhusoodanannair4832 5 месяцев назад

    കോടീശ്വരൻ മാറിൽ ഏതെങ്കിലും ഒരാളുടെ മകൻ കൽക്കി അവതാരം ആകുമോ

  • @akashsatheesh8236
    @akashsatheesh8236 6 месяцев назад +2

    Actually kali 6 kayy ullavan aayath kondaanu last il kamal hassan ne angane kaanikkunne..
    Oruthan vere oru channel indakki vechittind oru telescope malaran (@vaishakhs telescope).
    Athil parayunnu krishnanum arjunanum aakuvanenn kaanikkunna scene aanatre ath
    Kashtam😫

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 5 месяцев назад

    വിപിൻ - പൂരാടം
    ആരവ് - തിരുവാതിര

  • @thetruth9306
    @thetruth9306 5 месяцев назад

    Ennal piney ithikey ighaney aakiyathu enthinnaaa, ellathilum godiney hero aaakunuuuu