നിനക്ക് പൂഴ്ത്തി വയ്ക്കാനാണോ പെൻഷൻ🤣|Girl and Pinarayi vijayan|Troll malayalam

Поделиться
HTML-код
  • Опубликовано: 16 мар 2024
  • #pinarayivijayan #electiontroll #trollmalayalam #trollvideo #malayalamtrollvideo #malludinkan
  • РазвлеченияРазвлечения

Комментарии • 322

  • @Psycho_combO
    @Psycho_combO 3 месяца назад +113

    കൊടുത്തു 😂 പക്ഷെ ആർക്കും കിട്ടിയില്ല 😝😝😝

  • @user-gl6ey6hz8d
    @user-gl6ey6hz8d 3 месяца назад +45

    തേങ്ങാക്കൊല.. മര്യാദക്ക് പെൻഷൻ കിട്ടിയ കാലം മറന്നു 😢😢😢😢

  • @user-bv3po8pg1p
    @user-bv3po8pg1p 3 месяца назад +305

    ചേച്ചി fire 🔥

    • @theindomitablespirit3056
      @theindomitablespirit3056 3 месяца назад +10

      പഴം... ആണ്... സാംബത്തിക പ്രതിസന്ധി ഒന്നും ഇല്ലാതിരുന്ന കാലത്ത് 500 രൂപ പതിനേഴ് മാസം മുടക്കിയവന്മാരെ താങ്ങി നടക്കുന്ന ചേച്ചി പഴം ആണ്..... 😂😂

    • @akhilkonni3507
      @akhilkonni3507 3 месяца назад +9

      ​@@theindomitablespirit3056nee enth kundan aadaa😂

    • @theindomitablespirit3056
      @theindomitablespirit3056 3 месяца назад

      @@akhilkonni3507 ചേച്ചി പറഞ്ഞത് ഊളത്തരം ആണെന്ന് നിനക്കും അറിയാം.... പിന്നെയും 2rs കഴുതകൂട്ടങ്ങള് അറ്റവും മൂലയും കട്ട് ചെയ്ത് തള്ളും..... .... ഓരോ 🔥ട്ട മലരുകള് .... ക്രേത്ഫു....

    • @ParaDox077
      @ParaDox077 3 месяца назад +3

      ​@@theindomitablespirit3056sathyam, thangiyavar nala BJP avum enn mattoru sathyam😂😂

    • @rahulunni3714
      @rahulunni3714 3 месяца назад

      Kammi 3NG😂😂

  • @emanicipatewhizz6379
    @emanicipatewhizz6379 3 месяца назад +61

    Great words and proper defence....👏👏

  • @user-ud6tt4kk2j
    @user-ud6tt4kk2j 3 месяца назад +65

    ഇവർ തന്നെ ഭരിക്കന്നതാവും നല്ലത് ഉടുതുണിയില്ലാതെ നടക്കാമല്ലോ എന്നു സ്വന്തം

    • @gokufanforlife
      @gokufanforlife 3 месяца назад +1

      Enthuaade parayunne

    • @A2world
      @A2world 3 месяца назад +1

      അത് കണ്ടവർ ആണ് വിളിച്ചോണ്ട് വന്നത്

  • @goodkarma4081
    @goodkarma4081 3 месяца назад +40

    K pension 😂

  • @AmalKK
    @AmalKK 3 месяца назад +35

    സർകാർ കൊടുക്കും ( കൊടുത്തു എന്ന് പറയും ).. പക്ഷേ ആർക്കും കിട്ടില്ല... - K പെൻഷൻ😂

  • @lintounni5583
    @lintounni5583 3 месяца назад +11

    Molu super powlichu angane venam

  • @sumithrabaiju5819
    @sumithrabaiju5819 3 месяца назад +8

    Super💯💯💯♥️♥️♥️♥️🙏🙏🙏🙏

  • @veenaveena4295
    @veenaveena4295 3 месяца назад +82

    Congress നും വോട്ട് ചെയ്യില്ല. : ഒന്നിനും വോട്ട് ചെയ്യില്ല

    • @bobypaul3158
      @bobypaul3158 3 месяца назад +5

      20/20 k vote chey sir
      Mattar varum

    • @malankarasabu3996
      @malankarasabu3996 3 месяца назад +4

      Satyam, vote cheyan patiya party onnum illa keralathil

    • @SAM-vv1fq
      @SAM-vv1fq 3 месяца назад

      Pinheee neey vannn barikkuo

    • @sanoopermsannu
      @sanoopermsannu 2 месяца назад

      ​@SdAM-vv1fq da maravazhe ethu janadhipathiyamannu allathe rajafarannamalla Janam thirumanikkum .arum venddannu paranjal venddaa.allethe nite thandha pinnarai mujannamennalla

  • @richuignu2224
    @richuignu2224 2 месяца назад +1

    Super..... Pine പൂഴ്ത്തിവെയ്ക്കാനോ 😂😂😂

  • @DevanKaruvath
    @DevanKaruvath 3 месяца назад +2

    എല്ലാവർക്കും വോട്ടു സ്വാഹി, ഇതുവരെ പെൻഷൻ തരാത്ത ഭരണം.

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +12

    👍👍❤❤❤💪💪💪

  • @old_timer_003
    @old_timer_003 3 месяца назад +27

    Kochu kollam 😂❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 месяца назад +1

    അടിപൊളി 😅

  • @AryaMia-og2ts
    @AryaMia-og2ts 3 месяца назад +3

    Koduthu enne parayum enna aarkelum kitto athum illaa 🙂😂

  • @davisvlogskerala3723
    @davisvlogskerala3723 3 месяца назад +2

    മിടുക്കി

  • @noufalsiddeeque4864
    @noufalsiddeeque4864 3 месяца назад +2

    ജനാധിപത്യം അത് വല്ലാത്തൊരു ഫീൽ ആണ്.....പക്ഷെ ജനങ്ങളെ മാന്യമായി സംസാരിക്കുക.....ജനാധിപത്യം ജനങ്ങളുടെ അവകാശമാണ്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 3 месяца назад +8

    ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ പെൻഷൻ കാറിൽ 40 ശതമാനം ആളുകളെയും എഴുതിത്തള്ളി ബാക്കിയുള്ള തെരഞ്ഞെടുത്ത വർക്കാണ് പെൻഷൻ കൊടുക്കുന്നത് ആറുമാസം മാസം മരിച്ചിട്ടില്ല എന്ന് തെളിയിക്കണം ഇയാൾ പോയിട്ട് കിട്ടണമെങ്കിൽ മാസാമാസം കിട്ടുന്നില്ല എന്നുള്ളത് വേറെ പ്രശ്നം അത് കിട്ടുമായിരിക്കും

  • @srlintaedathiparamban1677
    @srlintaedathiparamban1677 3 месяца назад +19

    6 masamayi pension koduthittilla

  • @AmalChikku
    @AmalChikku 3 месяца назад +9

    🔥🔥

  • @sadikafan660
    @sadikafan660 3 месяца назад +1

    👌👌👌👌👌👌chechi

  • @finisherever5840
    @finisherever5840 3 месяца назад +25

    UDF ❤

  • @jinnasahib5303
    @jinnasahib5303 3 месяца назад +1

    നല്ല reaction mole

  • @jeesonpaul8529
    @jeesonpaul8529 3 месяца назад +36

    സർക്കാർ ഉദ്യാഗസ്ഥരുടെ ശമ്പളവും പെൻഷനും പതിനായിരങ്ങൾ വർദ്ധിപ്പിക്കുന്ന സർക്കാർ സാധാരണക്കാരുടെ പെൻഷൻ 10 വർഷം കൊണ്ട് 1000 രൂപ വരദ്ധിപ്പിച്ച കണക്ക് പറയാൻ നാണമാവില്ലേ?😢

    • @kumarvr1695
      @kumarvr1695 3 месяца назад +2

      ഒരന്തി ചർച്ചയിലും ഒരുത്തനും അത് ചോദിയ്ക്കില്ല. കാരണം ഫിക്സഡ് വോട്ട് ഡെപ്പോസിറ്റ്'

  • @user-pd9jv3ly8o
    @user-pd9jv3ly8o Месяц назад +1

    Chechi adipoli😂😂

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +1

    ആഹാ ഇപ്പോ എങ്ങനെ ഇരിക്കണ്

  • @akhil0113
    @akhil0113 3 месяца назад +6

    Ivamark ingane thane venam.. Kure stree shaktikaranam nadapakivar ale ipolum cheyunu

  • @sharonm8237
    @sharonm8237 3 месяца назад +5

    😅

  • @jobinsabu7944
    @jobinsabu7944 3 месяца назад +7

    Njngalude new pension “k pension”😂😂😂

  • @jacksperace
    @jacksperace 3 месяца назад +3

    😂😂

  • @legacyhitmangamer
    @legacyhitmangamer 3 месяца назад +2

    🔥🔥🔥💯👍

  • @taniatom3117
    @taniatom3117 3 месяца назад +5

    🤣🤣🤣🤣🤣🤣🤣🤣

  • @sajeevss668
    @sajeevss668 2 месяца назад +1

    അറിയില്ലെങ്കിൽ പഠിക്കു പ്രതിരോധം ശക്തമായ ഒരു രാജ്യമാണ് ഇന്ന് നമ്മുടെ ഇന്ത്യ. അതിൽ നമ്മുക്ക് മറ്റുരാജ്യങ്ങൾ നൾകുന്ന ബഹുമാനം വലുതാണ്. എത്രയോ യുദ്ധമുഖത്ത് നിന്ന് നമ്മുടെ പൗരൻമ്മാരെ രക്ഷിക്കുവാൻ നമ്മുക്ക് സാധിച്ചു. എത്രയോ മറുപടികൾ പാക്കിസ്ഥാനും ചൈനക്കും ഭംഗിയായി കൊടുക്കുവാനായി...

  • @VishnuMohan-qn6nd
    @VishnuMohan-qn6nd 3 месяца назад +1

    🎉🎉🎉

  • @reenajaison5729
    @reenajaison5729 3 месяца назад +11

    പൊളിച്ചു മോളെ ❤️❤️❤️❤️

  • @Aks-nu3lc
    @Aks-nu3lc 3 месяца назад +7

    🙏🙏🙏അടിപൊളി

  • @sefeenamamu9401
    @sefeenamamu9401 3 месяца назад +7

    എനിക്ക് കിട്ടിയെല്ലോ 🤔

  • @user-fc8lv3cs5w
    @user-fc8lv3cs5w 2 месяца назад +1

    Njhangal ചിപിയേം

  • @arunrajkp7762
    @arunrajkp7762 3 месяца назад +1

    🔥🔥🔥🔥🔥🔥

  • @jayakrishna1038
    @jayakrishna1038 3 месяца назад +14

    Very good midukki

  • @sreedurgakashi6637
    @sreedurgakashi6637 3 месяца назад +1

  • @crpd1731
    @crpd1731 2 месяца назад +1

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sumeshs4020
    @sumeshs4020 2 месяца назад +4

    ചേച്ചിക്ക് ഒരു തെറ്റ് പറ്റി കോൺഗ്രസ്സു൦ കമ്മ്യൂണിസ്റ്റു൦ ഒരു മുനണിയാന് മറന്നു

    • @fevinpeter1523
      @fevinpeter1523 Час назад

      വിട്ട് കള മിത്രമേ

  • @poojitha7473
    @poojitha7473 3 месяца назад +1

    😂

  • @sanoopermsannu
    @sanoopermsannu 2 месяца назад +2

    LDF vannu ellam sheriyae

  • @silvysusanthomas2253
    @silvysusanthomas2253 3 месяца назад +7

    Enthanavo adichirikkunnathu….

  • @AjayKailas-xx9po
    @AjayKailas-xx9po 2 месяца назад

    💙💙💙🔥🔥🔥

  • @anu-309
    @anu-309 3 месяца назад +1

    ഒണ്ട കൊടുത്തു പറ വിശ്വസിക്കും

  • @shameenasavad5966
    @shameenasavad5966 3 месяца назад +14

    Very gud mol❤

  • @thaikadsiddiq8977
    @thaikadsiddiq8977 3 месяца назад +3

    Jai Jai India

  • @jayasreekallat7656
    @jayasreekallat7656 3 месяца назад +5

    Didn't you know that the Center has held money due to Kerala government.. Supply co was giving provisions at reduced rate.till a few months back. You must not have been aware because you did not need it . Majority of people in Kerala had survived the kits nd supplyco provisions . You are aware of what the government has not given .. Are you aware of the benefits poor people have got.here. Mention one of the other states in India where Congress ruling giving pension nd provisions regularly

  • @avanimeenu3976
    @avanimeenu3976 9 дней назад

    Athu ullathan pention kittundd
    Enthayalum umman chandi thanna pentionekkal bhedhamanu😅

  • @Appz007
    @Appz007 3 месяца назад +1

    Pwoliii❤

  • @jishnuvijayan8384
    @jishnuvijayan8384 3 месяца назад +1

    I am not supporting any political party I like only my party and after i saw this I can't stop laughing 🤣🤣🤣🤣

  • @rejiths7747
    @rejiths7747 3 месяца назад +1

    കുട്ടി fire ആണ്

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb 3 месяца назад +7

    👍👍👍♥️♥️♥️

  • @nahlanm
    @nahlanm 5 дней назад

    😅😂

  • @safiyabasheer5025
    @safiyabasheer5025 3 месяца назад +10

    Pwolii ❤

  • @gangadevi8839
    @gangadevi8839 3 месяца назад

    🤣🤣🤣🤣🤣🤣🤣

  • @mangomango270
    @mangomango270 2 месяца назад

    എന്തുപറഞ്ഞാലും പെൻഷൻ പെൻഷൻ പെൻഷൻ പെൻഷൻ 🤣

  • @user-ed3ot1td2x
    @user-ed3ot1td2x 3 месяца назад +15

    kadam വാങ്ങി പെൻഷൻ ശമ്പളം കൊടുക്കുന്ന ഗതികേട്😊😊

  • @geethujopps3836
    @geethujopps3836 6 дней назад

    🤭

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 2 месяца назад +1

    സർക്കാരിന്റെ ആകെ പണി..പൊതുജനത്തെ പരമാവധി ഊറ്റി.. 5 ലക്ഷം സർക്കാർ ഉദ്യോഗസ്ഥർ ക്ക് വയറു കവിഞ്ഞു ശമ്പളവും പെൻഷനും നല്കുക എന്നതാണ്... കാരണം ഭൂരിപക്ഷവും.. ഇടത് സ ഘടനക്കാരാണ്... എന്നിട്ട്.നൂറ് നിബന്ധനകൾ പറഞ്ഞു വല്ലപ്പോഴും വഴിയിൽ വീണ് ചാവാറായവർക്ക് 1600 തൊലി..

  • @A2world
    @A2world 3 месяца назад +1

    ട്രോള്ളൻ വന്നു വീഡിയോ ഇട്ടവൻ ഇപ്പോ ട്രോൾ കേട്ട് ഓടിയേക്കുവാ 😂😂

  • @SureshBabu-kt1nl
    @SureshBabu-kt1nl 3 месяца назад +30

    കുട്ടി പൊളിച്ചു നാണം കടുത്തി 🤔🤔

  • @pacreations6547
    @pacreations6547 3 месяца назад

    Janangalkkala koduthenn mathram 😂

  • @sachinej2796
    @sachinej2796 3 месяца назад

    Pwoli

  • @ronomaniac8470
    @ronomaniac8470 3 месяца назад

    ☹️💫💫🌶️🌶️🌶️

  • @ABINSIBY90
    @ABINSIBY90 22 дня назад

    Good

  • @vishalkvijayan
    @vishalkvijayan 3 месяца назад

    Avasanam ID chodichath moshayipoyi.... Kozhi kalla😂

  • @aravindv.r4154
    @aravindv.r4154 2 месяца назад

    ദൈവമേ മൊട്ടയെ കാത്തോളണേ

  • @ahammedve1048
    @ahammedve1048 3 месяца назад +3

    KearalaLotry🥶

  • @shaukath.k.k.2587
    @shaukath.k.k.2587 3 месяца назад +17

    Sister 👍🏻👍🏻👍🏻👍🏻

  • @renjithkrishnanRK
    @renjithkrishnanRK 3 месяца назад

    Enikk Romantic vannedaa

  • @abingraj6689
    @abingraj6689 3 месяца назад +2

    എനിക്കും അതെ ചോദിക്കാനുള്ളു ഏതാ കുട്ടീടെ id ❤️🥺

  • @jainkkunjappy7277
    @jainkkunjappy7277 3 месяца назад +2

    👍👍👍👍👍👍❤️

  • @VishnuredIndian
    @VishnuredIndian 3 месяца назад +10

    പൊളി പൊളി പൊളി 🔥💪🔥🔥🔥

  • @jerryta
    @jerryta 3 месяца назад

    Benefits are not a right of a Citizen!

  • @ershadkk2311
    @ershadkk2311 3 месяца назад

    ഇപ്പോൾ പെൻഷൻ സഗാക്കൾക് മാത്രം 😂

  • @sajeevss668
    @sajeevss668 2 месяца назад +1

    ചേച്ചി 60 വർഷം ഭരിച്ച്... മുടിപ്പിച്ച.. രാജ്യത്തെ ദുർബലം ആക്കി വച്ചിരുന്ന.. കോൺഗ്രസിന് വോട്ട് ചെയ്യണം 👍👍👍 അതാണ്‌ വേണ്ടത് 👏👏👏👏👏👏👏👏👏👏👏👏👏 ചേച്ചി..... ചേച്ചി.... ചേചി........ ഏ..... യ് 👏👏👏👏👏👏👏 അപ്പ്... അപ്പ്... അപ്പ്.... 😂😂😂. കൂട്ടത്തിൽ അല്പം മേച്ചവും ശക്തവും BJP യാണ്. കേന്ദ്ര ഭരണം ഒരിക്കൽ കൂടി കിട്ടിയാൽ ഇന്ത്യക്കാരുടെ വില മോദി കൂട്ടും.. രാജ്യത്ത് വിദേശ കമ്പനികൾ വരും.. യുവാക്കൾ തൊഴിൽ ചെയ്ത് അടിച്ചുപൊളിച്ച് ജീവിച്ചോട്ടെ.. 😭😭😭 ജീവിക്കാൻ അനുവദിക്കില്ലേ... PLS കാലുപിടിക്കാം.. ആത്മഹത്യാ ചെയ്യാൻ പേടിയ.. അതാണ്‌. മുത്തുകളെ..ബുദ്ധിപൂർവ്വം ജീവിക്ക്.. അല്ലെങ്കിൽ. ഈ ഇടതനും വലതനും.. നിങ്ങളെ വഞ്ചിച്ചു ഉന്മൂലനം ചെയ്യും. അതാണ് അവരുടെ പാരമ്പര്യം എന്ന് അറിവുള്ളതല്ലേ

  • @kaleshks7174
    @kaleshks7174 3 месяца назад +1

    Kongikal adhyam koode ulla nethakkal pokathe kettiyidu..

  • @dreams5521
    @dreams5521 3 месяца назад

    Aarkkum vote illa😂😂😂😂

  • @verifytechy2934
    @verifytechy2934 2 месяца назад

    കെ. ഡി. പ്രേസേനൻ😂🤣

  • @sarathlal9773
    @sarathlal9773 3 месяца назад +10

    Supper 🎉🎉🎉

  • @sanilkumar6803
    @sanilkumar6803 3 месяца назад

    Eth kothazhath ninnu varunnu., vivaramillayma kuttakaramavunnath engane okke anu.

  • @akashanil4875
    @akashanil4875 3 месяца назад +11

    Midukki pennu🔥

  • @roshanfarshad973
    @roshanfarshad973 2 месяца назад

    Aa kutti super o super

  • @WhiTemAnRocks1139
    @WhiTemAnRocks1139 3 месяца назад

    ചട്ടി കഴിഞ്ഞ് പുതിയ താരം എത്തിപ്പോയി.. ചവറ് 😂

  • @skumar-gh8tu
    @skumar-gh8tu 2 месяца назад

    കിടു

  • @shahs4580
    @shahs4580 3 месяца назад +17

    ഇത്രയും മോശം ഭരണം.....

  • @ReneeshDR
    @ReneeshDR 3 месяца назад +95

    ഇവിടെ എല്ലാവരും പറയുന്നു പള്ളി പൊളിച്ചു അമ്പലം പണിതു എന്ന് നൂറ്റാണ്ടുകൾക്കും മുന്നേ അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നു കാലങ്ങളോളം കോടതിയിൽ പോയതിനുശേഷം മാത്രമാണ് സുപ്രീംകോടതിയുടെ വിധിയനുസരിച്ച് അവിടെ ക്ഷേത്രം പണിതത് ഒരു സർക്കാരിന്റെയും അഞ്ചു പൈസ വാങ്ങിയിട്ടില്ല പിന്നെന്തിനാ നിങ്ങൾക്ക് ഇത്ര ചൊറിച്ചിൽ

    • @muhammedadhil1870
      @muhammedadhil1870 3 месяца назад +4

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @syamanthakr6975
      @syamanthakr6975 3 месяца назад

      നല്ലപോലെ നികുതിപ്പണം മറിച്ചിട്ടും . PM care ഫണ്ട് മുക്കിയും ഇന്ത്യ മുഴുവൻ അമ്പലവും വർഗീയതയും പരത്തി യും ആണ് പൂജ്യഎപ്പി നിലനിൽക്കുന്നത്

    • @beingnavn5532
      @beingnavn5532 3 месяца назад +7

      അതെ.. വളരെ സമാധാനപരമായി നിയമം മാത്രം അനുസരിച്ചുള്ള മാന്യമായ പ്രവർത്തനം...

    • @faheemibrahim-pd2mu
      @faheemibrahim-pd2mu 3 месяца назад

      😂😂😂

    • @nasu-qp2bj
      @nasu-qp2bj 3 месяца назад +6

      അതെ സവർക്കർ, ഗോഡ്സെ ഒക്കെ വീര പുരുഷന്മാർ ആയത് പോലെ😂 അല്ലേ

  • @rafeekmuhammednazimudeen5911
    @rafeekmuhammednazimudeen5911 3 месяца назад

    60lakh aalkrk pension..
    minimum 1000 vechit aanel monthly 60lakh x 1000
    6000000000 /-
    Simple alle?

  • @sreekuttan2662
    @sreekuttan2662 3 месяца назад

    ഈ സെച്ചിക്ക് ഇട്ടാണോ ഈ ട്രോൾ 🤔🤔

  • @jithinsalem
    @jithinsalem 3 месяца назад +1

    ഏതാ കുട്ട്ടീടെ ഐയ്ഡി 😅. അറിയാവുന്നവർ ഒരു റിപ്ലേ അടിച്ചേക്കനെ....

  • @user-em2ur5nu2q
    @user-em2ur5nu2q 3 месяца назад

    Kd prasenan ano ath

  • @fortunewellness1497
    @fortunewellness1497 3 месяца назад

    ഞാനും ഒരുത്തനും വോട്ട് കൊടുക്കില്ല

  • @soyalsabu8263
    @soyalsabu8263 2 месяца назад

    Chumma pension koduthu nadu mudichu manushare nishkriyam aakkey oru paniyum cheyyatha jana samooham 😅😅😅😅

  • @chindumon3024
    @chindumon3024 3 месяца назад +2

    Chagakal nnanamkett nnaari

  • @malayalytechy1575
    @malayalytechy1575 3 месяца назад

    Chechi ldfum bjpiyum thatti kalikunund congressile nethakanmare kuduthal thatunnathu bjpiya😂😂😂