വിപണിയിൽ കാര്യം ഇത്ര കഠിനമോ 🔥🔥 അവസരസത്തിൽ നിക്ഷേപിക്കാൻ ചില ഓഹരികൾ / susanthsureain

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 130

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад +5

    Sebi corparate കൾക്ക് ഒപ്പം നില്കുന്നു എന്നു എനിക്ക് feel ചെയ്തിരുന്നു. 2weeks മുൻപ് ഒരു subbrokernod സംസാരിക്കുകയും ചെയ്തു

  • @mv2552
    @mv2552 2 месяца назад +12

    അദാനി ഷെയറുകൾ ഹോൾഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്
    എന്നും എന്തെങ്കിലും പ്രശ്നങ്ങളാണ്

    • @thahirdownloading
      @thahirdownloading 2 месяца назад +2

      സത്യം... മോഡിയുടെ സഹായത്തോടെ ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ് അദാനി 😅

    • @ansh-cd4ef
      @ansh-cd4ef 2 месяца назад +4

      വാരൻ ബഫറ്റ് പോലുമറിയില്ല ഒരു ഷെയർ എങ്ങനെ പോകുമെന്ന് :: ഇത് എല്ലാം ഒരു വിശ്വാസം ആണ് ...നിനക്ക് അതിൽ കഴിവുണ്ടെങ്കിൽ രക്ഷപെടും

    • @saleemnv4481
      @saleemnv4481 2 месяца назад +1

      ഞാനും എപ്പോഴും പറയും ഇത് thanne..👍

  • @sreejithkc1552
    @sreejithkc1552 2 месяца назад +5

    Kazhinja Hindenburg report vannappol nhan adani enterprises rs 1200 vagichu . Ippozhum hold cheyunnu.

  • @saleemnv4481
    @saleemnv4481 2 месяца назад +5

    ഈദി അമീന് പനി വന്നാൽ പോലും നമ്മുടെ മാർക്കറ്റ് 2000 പൊട്ടും ...അപ്പോഴാണ് ഇത് പോലുള്ള ന്യൂസ് വന്നാൽ ഉള്ള സ്ഥിതി ....നാളെ 9.15 നു SSLC EXAMINU പോകും മുൻപുള്ള അവസ്ഥയാണ് ....😱

    • @lee-yo6iw
      @lee-yo6iw 2 месяца назад +1

      2003 il മരിച്ച ഈദി അമീനോ

    • @akhilkrishna4887
      @akhilkrishna4887 2 месяца назад

      ഒരേ ഒരു ചോദ്യം?
      എന്തിനാണ് ഒരു sell club ഒരു വലിയ news രണ്ട് ദിവസം മുമ്പ് പബ്ലിഷ് ചെയ്തത്??? Market hours choice ചെയാത്തത് എന്തു കൊണ്ട്?
      ഇത്രയും സമയം കൊടുക്കുന്നത് എന്തിനാണ്??
      🤔🤔🤔
      വലിയ വലിയ news പിന്നെ വരാൻ സാധ്യത ഉണ്ട് 👍... Warning ആണു

  • @muthirakkalmanoharan434
    @muthirakkalmanoharan434 2 месяца назад

    Great....

  • @freddiemichael7980
    @freddiemichael7980 2 месяца назад

    Thank you

  • @alamal1233
    @alamal1233 2 месяца назад +7

    2 ladies single handedly destroying India's Economy😢😢😢

    • @jaisjoseph7963
      @jaisjoseph7963 2 месяца назад +3

      2 per akumbol double handedly akillle 😊

  • @tonyvarghese3408
    @tonyvarghese3408 2 месяца назад +16

    ഒരുത്തനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @jimjohn5765
    @jimjohn5765 2 месяца назад +1

    Well said including the how market is going to respond and abstract of report to common man.

  • @seasalt9442
    @seasalt9442 2 месяца назад +8

    അദാനി സ്റ്റോക്കുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്, കഴിഞ്ഞ തവണ ഞാൻ ഹിൻഡൻബ്രഗ് ഇഷ്യൂകൾ ഉപയോഗിച്ച് ഇരട്ടി ലാഭം നേടി

    • @NIDINMATHEW
      @NIDINMATHEW 2 месяца назад

      aaha annit...

    • @joseantogeorge8416
      @joseantogeorge8416 2 месяца назад +1

      Yes Mee too

    • @sivakumarparameswaran7913
      @sivakumarparameswaran7913 2 месяца назад

      👍👍👍

    • @sivakumarparameswaran7913
      @sivakumarparameswaran7913 2 месяца назад

      കഴിഞ്ഞതവണ ഇതുപോലെ വിവാദം ഉണ്ടായപ്പോൾ 462 രൂപ ലെവലിലേക്ക് താഴ്ന്നു പോയ Adani Ports സ്റ്റോക്കുകൾ അന്ന് വാങ്ങിച്ചവർക്കൊക്കെ പിന്നീട് ബംബർ അടിച്ച കാര്യം ഓർമ്മയുണ്ടല്ലോ. ഈ സ്റ്റോക്കിന് ഇത്തവണ അതുപോലെ വില കുറയുകയാണെങ്കിൽ ഞാൻ ഒരു ലക്ഷം രൂപയെങ്കിലും മുടക്കി കുറെ ഈ കമ്പനിയുടെ ഷെയറുകൾ വാങ്ങിക്കും 😊.

    • @maryammaissac2177
      @maryammaissac2177 2 месяца назад

      😢​@@sivakumarparameswaran7913

  • @RRR.773
    @RRR.773 2 месяца назад +4

    എന്തായാലും മോഡിജിയുടെ കൂടെ നിൽക്കുന്നവർക്ക് ഇതൊന്നും തെറ്റായിട്ട് തോന്നില്ല😂😂😂😂

  • @rahula1029
    @rahula1029 2 месяца назад +1

    ഒരുതരത്തിലും പാനിക്ക് ആ വാതിരിക്കുക.. ഇതിനു മുമ്പേ വന്ന റിപ്പോർട്ട്.. കൊണ്ട് എന്തുണ്ടായി തൽക്കാലത്തേക്ക് ഇടിഞ്ഞെങ്കിലും. അതുപോലെ തന്നെ കയറി.. ഹിന്ഡൻ ബർഗ് എന്ന് പറയുന്നത് വൻ ഷോട്ട് സെല്ലിംഗ് സ്ഥാപനമാണ്. അവർ കഴിഞ്ഞ പ്രാവശ്യം അദാനിയെ തന്നെ ഷോർട്ട് ചെയ്തു നല്ല ലാഭമുണ്ടാക്കി. ഈ പ്രാവശ്യം നമ്മൾ ചെറുത്തു തോൽപ്പിച്ചാൽ.. ഇനി ഒരു റിപ്പോർട്ട് മായി വരില്ല.

  • @shinyshaju1274
    @shinyshaju1274 2 месяца назад +1

    Don’t let Hindenburg take profit by his short selling.So people of India shouldn’t do panic selling.

  • @satheeshsma1976
    @satheeshsma1976 2 месяца назад +3

    അദാനി stock സ്ഥിരം പ്രശ്നം അതു. മറ്റു നിക്ഷേപകർക്. സ്ഥിരം തലവേദന....ഇനി എന്ത് ചെയ്യും market ഇടിയുമ്പോൾ മറ്റുള്ളവർക്കല്ല നഷ്ടം...

    • @ansh-cd4ef
      @ansh-cd4ef 2 месяца назад +1

      വാരൻ ബഫറ്റ് പോലുമറിയില്ല ഒരു ഷെയർ എങ്ങനെ പോകുമെന്ന് :: ഇത് എല്ലാം ഒരു വിശ്വാസം ആണ് ...നിനക്ക് അതിൽ കഴിവുണ്ടെങ്കിൽ രക്ഷപെടും

  • @tonyvarghese3408
    @tonyvarghese3408 2 месяца назад +9

    എല്ലാവർക്കും കൂടുതൽ ഉണ്ടാക്കണം എന്ന് മാത്രമാണ് ചിന്ത..

    • @NIDINMATHEW
      @NIDINMATHEW 2 месяца назад +3

      pinne korav undaakitt thendi nadakkano..

    • @vishnusnair9050
      @vishnusnair9050 2 месяца назад

      നിങ്ങൾക്കങ്ങനല്ല. ഭാഗ്യം. ഒരാളെങ്കിലും നല്ലയാളുണ്ട്.😅

    • @Deepak86C_R
      @Deepak86C_R 2 месяца назад

      ആണോ കുഞ്ഞേ

    • @sonylizz
      @sonylizz 2 месяца назад

      പിന്നല്ലാതെ . തനിക്കെന്താ സ്വത്തു കുറഞ്ഞുപോകണമെന്നാണോ ആഗ്രഹം ? ഒന്നു പോടോ ഉവ്വേ

  • @sreekanthkm9963
    @sreekanthkm9963 2 месяца назад +1

    Nale UC adichu hinderberg nte trouser keeranam...

  • @suhailolikkal10
    @suhailolikkal10 2 месяца назад

    Good video 🎉🎉🎉

  • @muthuthurakkal
    @muthuthurakkal 2 месяца назад

    Thanks for suggested

  • @saleemnv4481
    @saleemnv4481 2 месяца назад +2

    നാളെ ഇന്ത്യൻ മാർക്കറ്റ് 2000 point up കൊണ്ട് പോവുക അതോടെ ഇവരുടെ shortselling പ്ലാൻ stop ആവും ..US നെ ഒഴിവാക്കി നമ്മുടെ മാർക്കറ്റ് മാത്രം മതി ....ശത്രു

  • @1234-d5j
    @1234-d5j 2 месяца назад

    ഓല IPO ക്ക് അപ്ലൈ ചെയ്യാനിരുന്നതാ, അങ്ങയുടെ വിലയിരുത്തലിൽ പിന്മാറി 😳

  • @JOSEPHJAMES-v9h
    @JOSEPHJAMES-v9h 2 месяца назад

    Thank you sir 😮

  • @akhilkrishna4887
    @akhilkrishna4887 2 месяца назад +5

    Nityananda says
    SEBI will now Investigate SEBI about SEBI not properly conducting an investigation to be conducted by SEBI as per the rules specified by SEBI in documents prepared by SEBI to run SEBI properly by SEBI
    😂😜😂

    • @NIDINMATHEW
      @NIDINMATHEW 2 месяца назад +1

      so the SEBI...resides in this as SEBI...is residing in all of that as SEBI..so that SEBI through this SEBI talking to SEBI.

  • @vijayanp5342
    @vijayanp5342 2 месяца назад +15

    ഹിഡൻ ബെർഗ് ഒരു അമേരിക്ക ചാരൻ

  • @MuneerKudlu
    @MuneerKudlu 2 месяца назад +3

    Sir focus lighting 143 avarage 485 share und now 98 loss book cheyyano Waite cheyyano sir

  • @jomonyacob2664
    @jomonyacob2664 2 месяца назад +1

    WE CANT BELIEVE SEBI also ....

    • @samson.k.c
      @samson.k.c 2 месяца назад

      Adanikku clean chittu nalkiyappol manasilayillae, pandae sebi udayippanu eppol kooduthalanu

  • @bijuvarughese877
    @bijuvarughese877 2 месяца назад +2

    ഒരു പക്ഷെ അദാനി തന്നെ ഇത് ചെയ്യിക്കുന്നത് ആയിക്കൂടെ. അവർ തന്നെ ഇപ്പോള് വിറ്റ് മാറും എന്നിട്ട് വില കുറയുമ്പോൾ മേടിക്കും. കോടാനുകോടി ലാഭം

    • @samson.k.c
      @samson.k.c 2 месяца назад

      Than parnjatha correct hindenberg oru nadakkam mathram

  • @bikkukbabu3962
    @bikkukbabu3962 2 месяца назад

    Holding IDFC first bank bought at 93.50. Should I accumulate or sell?

  • @sunilperumbavoor358
    @sunilperumbavoor358 2 месяца назад

    👌

  • @shibily3458
    @shibily3458 2 месяца назад

    Sir. Who removed the yesterday's vedio. RUclips or self 1:26 1:28 1:32

  • @viswabharatih8858
    @viswabharatih8858 2 месяца назад

    Chanda kochchar aano ivare train cheythathu??

  • @jaisonchamavalappil2753
    @jaisonchamavalappil2753 2 месяца назад

    Thanks

  • @abhilashpb2952
    @abhilashpb2952 2 месяца назад

    Sir... Njan nthayalum onnum sell cheyyunnilla... Ente holdings Taj gvk, Nalco ,sundaram finance and Rcf. Ee stocks njan hold cheythotte?
    Sirinte reply kittiyal athu enikku nalla dairyam tharum. Plzz reply

  • @suchithranandalal4957
    @suchithranandalal4957 2 месяца назад

    😊

  • @mashoodk118
    @mashoodk118 2 месяца назад

    Adani will not fall

  • @sreejithkc1552
    @sreejithkc1552 2 месяца назад

    Ellavarum samadhanamayi irikkuka

  • @Socrates___
    @Socrates___ 2 месяца назад +1

    Vere സ്റ്റോക്ക് കളിൽ സെല്ലിംഗ് വരോ

  • @tonyvarghese3408
    @tonyvarghese3408 2 месяца назад +2

    ഇത് അദാനിയുടെ വിശ്വസ്തൻ ആയതുകൊണ്ട് ഒരു നടപടിയും ഉണ്ടാവില്ല

  • @PspPs-d9r
    @PspPs-d9r 2 месяца назад +5

    എല്ലാ കാര്യങ്ങളും disclose ചെയ്തിട്ടുണ്ട് എന്ന് സെബി ചെയർമാൻ പറഞ്ഞിട്ടുണ്ട്

    • @susanthsureain818
      @susanthsureain818  2 месяца назад

      👍

    • @happyman1428
      @happyman1428 2 месяца назад +3

      അവർ ഇപ്പൊ അങ്ങനെ അല്ലെ പറയൂ

  • @josephputhran4871
    @josephputhran4871 2 месяца назад +4

    E D anveshikkum😂😂😂😂😂😂😂

    • @ravivarma62
      @ravivarma62 2 месяца назад +1

      അതിനെന്താടോ ഇത്രയ്ക്കു ചിരിക്കാൻ

    • @akhilkrishna4887
      @akhilkrishna4887 2 месяца назад

      ED ഇപ്പൊ കോമഡി വാക്ക് ആക്കിയില്ലേ ​@@ravivarma62

    • @mammuz
      @mammuz 2 месяца назад

      😂😂😂😂

    • @alamal1233
      @alamal1233 2 месяца назад +3

      ​@@ravivarma62ingane chirikathe irikkum sangu😂
      Ajith pawar
      Himanta biswa
      Bs yediyurappa
      Narayana Rana
      Capitain amarander
      .........

  • @jayesankar
    @jayesankar 2 месяца назад

    സുഹൃത്തേ 2015ൽ അവർക്കുണ്ടായിരുന്നു എന്ന് പറയുന്ന അക്കൗണ്ട് സെബി ചെയർമാൻ സ്ഥാനത്തു വരുന്നതിനു വളരെ മുന്നെത്തന്നെ അവർ ഭർത്താവിന്റെ പേരിലേക്ക് മാറ്റി. വളരെക്കാലത്തിനുശേഷം അവർ Sebi യുടെ ചെയർമാനാവുമ്പോൾ പിന്നെന്തിനു അവർ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ പറയണം ? ചെയർമാനാവുന്ന സമയത്ത് അവർക്കുള്ള അസറ്റ്സ് മാത്രം പറഞ്ഞാൽ പോരെ ? അഥവാ ചെയർമാൻ തെറ്റ് ചെയ്തെങ്കിൽ അത് അവർ മാത്രം അനുഭവിച്ചാൽ പോരെ ? അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഇൻവെസ്റ്റർസ് എന്തിനു തങ്ങളുടെ ഷെയർ വിറ്റു മാറണം.? എന്തുവന്നാലും വിൽക്കുന്ന പ്രശ്നമില്ല. വരുന്നിടത്തുവെച്ചു കാണാം. ഈക്കളി ഇനി നടക്കില്ല.

    • @susanthsureain818
      @susanthsureain818  2 месяца назад

      സുഹൃത്തേ ഞാൻ പറഞ്ഞ സാരാംശം ഇത് തന്നെ അല്ലെ .

    • @jayesankar
      @jayesankar 2 месяца назад

      @@susanthsureain818 അല്ല. താങ്കൾ പറഞ്ഞത് അവർ ചെയർമാൻ സ്ഥാനത്തു വന്നപ്പോൾ ഇത് പറയാതിരുന്നത് ഗൗരവമായ വിഷയമാണെന്നും തെറ്റാണെന്നുമാണ്. പറഞ്ഞത് ഒന്നുകൂടി കേട്ടു നോക്കൂ !! 😂

    • @rahula1029
      @rahula1029 2 месяца назад

      ഞാനും അത് ശ്രദ്ധിച്ചു.. ഇത് കേട്ടാൽ ആൾക്കാർ പാനിക് ആകുകയെഉള്ളൂ..

    • @susanthsureain818
      @susanthsureain818  2 месяца назад +1

      പക്‌ഷേ എന്റെ അഭിപ്രായം വ്യക്തമായി പറഞ്ഞു നാളെ ഒരു തീരുമാനം എടുക്കരുത് സെൽ ചെയ്യരുത് ennum

  • @puzzlecreators123
    @puzzlecreators123 2 месяца назад

    Hi , oru research analyst aavanulla details onnu paranju tharamo ? . Enik stock market related oru work cheyyan thalparyam unf

  • @krishnendubala
    @krishnendubala 2 месяца назад

    I hv a call option in adani port… njan pettenna thonnaney…😢😭😭 any remady to reduce loss….

    • @krishnendubala
      @krishnendubala 2 месяца назад

      Evardey motivation ok allannarinjitum… i dnt kno y investers promote them..

  • @francisc.j.5090
    @francisc.j.5090 2 месяца назад

    Tomorrow market will crash.Sebi chair person must have to resign later.

  • @jithinjosevj385
    @jithinjosevj385 2 месяца назад

    ☝️🔥🔥

  • @mv2552
    @mv2552 2 месяца назад

  • @akhilkrishna4887
    @akhilkrishna4887 2 месяца назад

    ഒരേ ഒരു ചോദ്യം?
    എന്തിനാണ് ഒരു sell club ഒരു വലിയ news രണ്ട് ദിവസം മുമ്പ് പബ്ലിഷ് ചെയ്തത്??? Market hours choice ചെയാത്തത് എന്തു കൊണ്ട്?
    ഇത്രയും സമയം കൊടുക്കുന്നത് എന്തിനാണ്??
    🤔🤔🤔
    വലിയ വലിയ news പിന്നെ വരാൻ സാധ്യത ഉണ്ട് 👍... Warning ആണു

  • @pazhayakath
    @pazhayakath 2 месяца назад

    വേലി വിള തിന്നുന്നു

  • @sarathsarath9727
    @sarathsarath9727 2 месяца назад

    Sir, Who will investigating this ? After two three days everything will be normal

  • @muhammedfayiz1388
    @muhammedfayiz1388 2 месяца назад +1

    If Adani there.. Govt will be silent whatever 😂

  • @antonymathew6919
    @antonymathew6919 2 месяца назад

    Adeham nalu kasondakan video cheyunnu pavam

  • @balakrishnanjithesh6078
    @balakrishnanjithesh6078 2 месяца назад

    Syrma sgs downtrend 😢

  • @UMMARMH-be6qf
    @UMMARMH-be6qf 2 месяца назад

    😮

  • @sajeesh_mali
    @sajeesh_mali 2 месяца назад +5

    SEBl യിൽ ഹിൻഡൻ പറയുന്ന പ്രശ്നം ഉണ്ട് എന്ന് കരുതിയാൽ തന്നെ, കമ്പനികളുടെ ലാഭത്തിനെ ബാധിക്കുമോ? ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമോ?
    ഇല്ലെങ്കിൽ പിന്നെതിന് ഹോൾഡേഴ്സ് വിൽക്കണം ?
    ഒരു ഓളം ഉണ്ടാക്കി മാർക്കറ്റ് ഇറക്കി വാങ്ങിയും വിറ്റും ലാഭം ഉണ്ടാക്കണം.
    ഇതിനെക്കാൾ ഗൗരവമുള്ള വാർത്തകൾ കേട്ട് മടുത്ത മലയാളിയോടാണോടാ നിൻ്റെ കളി 😂

    • @sreekanthkm9963
      @sreekanthkm9963 2 месяца назад +1

      Malayalikalo... Indian market malayalikalano control cheyyunnathu... Nala comedy..

  • @saleemnv4481
    @saleemnv4481 2 месяца назад +1

    നാളെ ഇന്ത്യൻ മാർക്കറ്റ് 2000 point up കൊണ്ട് പോവുക അതോടെ ഇവരുടെ shortselling പ്ലാൻ stop ആവും ..സർക്കാർ strong action എടുത്തു ഇൻവെസ്റ്റമേഴ്സിനെ protect ചെയ്യണം ..🌹🙏

  • @mathewthomas6871
    @mathewthomas6871 2 месяца назад +2

    സുശാന്തു പറയുന്ന ഷെയർകളുടെ പേര് എഴുതി കാണിച്ചാൽ വീഡിയോ കാണുന്നവർക്ക് ഉപകാരം ഉണ്ടാകും ഇല്ലെങ്കിൽ തനിക് u. ട്യൂബ് വരുമാനനാം കിട്ടും ഇങ്ങനെ നിർത്താതെ പാഞ്ഞുപോയാൽ ആർക് എന്തു കാര്യം

    • @ashiqueak5176
      @ashiqueak5176 2 месяца назад +2

      Back അടിച്ചു കണ്ടാൽ മതി bro

    • @firelinepayyanur3871
      @firelinepayyanur3871 2 месяца назад

      😅kanathirunnal pore😅behave yourself 😅 Chetan Nadan Kuriku cherunnatahnu nallthu

    • @susanthsureain818
      @susanthsureain818  2 месяца назад +2

      Ksfe bestaaa😁

    • @firelinepayyanur3871
      @firelinepayyanur3871 2 месяца назад

      @@susanthsureain818 😅

    • @Marketwatchmalayalam
      @Marketwatchmalayalam 2 месяца назад +2

      എഴുതി കാണിച്ചാൽ മാത്രം പോരാ
      സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങി, ലാഭത്തിൽ വിറ്റു കൂടി തന്നിരുന്നു എങ്കിൽ എത്ര എളുപ്പം ആയിരുന്നു 😂😂😂😂

  • @Kathab66Nalakath
    @Kathab66Nalakath 2 месяца назад

    നിങ്ങൾ കൈകാര്യം ചെയ്യുന്നു എന്നു പറയുന്ന ഒരു ലിങ്കും കാണാറില്ല

  • @907Nightrider
    @907Nightrider 2 месяца назад +1

    Hi

  • @GeoJoy-bg7uv
    @GeoJoy-bg7uv 2 месяца назад +1

    BAN SEBI

  • @viswabharatih8858
    @viswabharatih8858 2 месяца назад

    Tomorrow sbi and lic will pour all of public money into the stock market to protect adani and uphold bjp morals

  • @dtmcreativemoments1395
    @dtmcreativemoments1395 2 месяца назад

    Avaruda over kandapolaee thonniyathaa panie kitti

  • @rihanmon3202
    @rihanmon3202 2 месяца назад +1

    Bank nifty 1000 down side undakumo...?

  • @nikhilsoo
    @nikhilsoo 2 месяца назад +4

    നാളെ മാർക്കറ്റ് കൂടുതൽ റിയാക്ട് ചെയ്യില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്

    • @akhilkrishna4887
      @akhilkrishna4887 2 месяца назад

      ഒരേ ഒരു ചോദ്യം?
      എന്തിനാണ് ഒരു sell club ഒരു വലിയ news രണ്ട് ദിവസം മുമ്പ് പബ്ലിഷ് ചെയ്തത്??? Market hours choice ചെയാത്തത് എന്തു കൊണ്ട്?
      ഇത്രയും സമയം കൊടുക്കുന്നത് എന്തിനാണ്??
      🤔🤔🤔
      വലിയ വലിയ news പിന്നെ വരാൻ സാധ്യത ഉണ്ട് 👍... Warning ആണു

    • @rajeshkrajesh7360
      @rajeshkrajesh7360 2 месяца назад

      ഒന്ന് സെറ്റായി വന്നതായിരുന്നു.. ഇതിപ്പോ വല്ലാത്ത ചതിയായി പോയി

    • @nikhilsoo
      @nikhilsoo 2 месяца назад

      @@akhilkrishna4887 market illatha day nokkiyittanu avaru news ittathu. Monday panic aavan vendi

    • @akhilkrishna4887
      @akhilkrishna4887 2 месяца назад

      @@nikhilsoo മാർക്കറ്റ് സമയത്ത് വന്നാൽ ആണ് കൂടുതൽ പാനിക്ക് ആവുക

  • @harik904
    @harik904 2 месяца назад

    😂

  • @manojbaby8105
    @manojbaby8105 2 месяца назад

    Hind copper hold cheyamo?

  • @bintvm
    @bintvm 2 месяца назад

    അവർ എല്ലാം SEBI യെ അറിയിച്ചിട്ടുണ്ട് എന്നാണല്ലോ പറഞ്ഞിരിക്കുന്നത്

  • @josephputhran4871
    @josephputhran4871 2 месяца назад

    😂Pala Kaaranangal .....😂😂😂 Dictator reaches any where 😂😂😂

  • @josephputhran4871
    @josephputhran4871 2 месяца назад

    😂No worries, Our Dictator will do anything to protect his friends!!!
    "2 Gujraties for 2 another Gujraties " runs our Government and Economy !! It's Modaniconomics !!😂😂😂

  • @kpw7777
    @kpw7777 2 месяца назад +1

    ചുരുക്കി പറഞ്ഞാൽ അദാനി എന്ന് കേൾക്കുമ്പോ സൂക്ഷിച്ചു നിൽക്കുക. ഇല്ലെങ്കിൽ മൂ.............

  • @baker2b100
    @baker2b100 2 месяца назад

    ഫ്രാഡ് കമ്പനിയായ അദാനിയിൽ ക്യാഷ് ഇട്ടു കളയാതിരിക്കുന്നതാണ് നല്ലത്.. ഒരു നേരും നെറിയും ഇല്ലാത്ത കമ്പനി... മോഡി - അമിട്ട് - നിർമല തുടങ്ങിയ ഹർഷദ് മേത്തമാരുടെ പകിട കളിയാണ് ഇപ്പൊ സ്റ്റോക്ക് മാർക്കറ്റ്

  • @sathishprabhakaran6127
    @sathishprabhakaran6127 2 месяца назад

    Thank you 🙏