ഇതാണ് ടിവിഎസ് പ്രത്യേകത ഇവർ മൈലേജ് നൊപ്പം യാത്ര സുഖവും ശ്രദ്ധിക്കുന്നുണ്ട് സ്കൂട്ടറുകൾ ഏറ്റവും സുഖം ജുപിറ്റർ ഓടിക്കാനാണ് ഹംബ് ശ്രദ്ധിച്ചില്ലെങ്കിൽ അടി മുട്ടും അത്രയ്ക്ക് സ്മൂത്ത് ആണ് സസ്പെൻഷൻ🎉
കോഴിക്കോട് to പല & റിട്ടേൺ ഒരു ദിവസം കൊണ്ട് എന്റെ raider oodi. Around 500km in one day. ഹൈവേയിൽ 74 കിട്ടി. No back pain. 125 cc ആയോണ്ട് 60km/hr ആണ് സേഫ്. അതിൽ കൂടുതൽ സ്പീഡിൽ ഒരുപാട് നേരം വിടുന്നത് വണ്ടിക്ക് നല്ലതല്ല. കംപ്ലയിന്റ് ഒന്നും തന്നെ ഇല്ല. Extra features ഒക്കെ വെറും gimmick ആണ്. റേഞ്ച്, mileage ഒക്കെ കാണിക്കുന്നത് വലിയ കാര്യമൊന്നും ഇല്ല. പക്ഷെ ബുള്ളറ്റ് 350 വിറ്റ് ആണ് ഇത് എടുത്തത്. വണ്ടിയുടെ ക്വാളിറ്റി കണ്ട് TVS നോട് ആരാധന തോന്നി 🔥. നല്ല എൻജിൻ,മറ്റു സാദാരണ കാണുന്ന 125ക്ക് വണ്ടികളെക്കാൾ പെർഫോമൻസ്. ബ്രേക്കിങ് കുഴപ്പമില്ല. പക്ഷെ ഹെഡ് ലൈറ്റ് വൻ ശോകം ആണ് 🥲.സർവീസ് മിക്ക സ്ഥലങ്ങളിലും മോശമാണ്. നോക്കി നല്ല സർവീസ് സെന്ററിൽ കൊടുത്താൽ നന്നാവും.
One year aayi njan ith use cheyyunnu saadhanam fire aanu aake enikk thonniya drawback kill switch illa pinne kicker pinne oru single channel ABS aavamaayirunnu njan eduthath top model aanu disk variant on road price 1.12 lack aayi parts availability kuravanu 35k km aayi ippo enikk milage around 60kM/H kittunnund atyavishyam rough use aanu njan raiding comfort abaaram aanu mono shock🔥 back pain illa atyavishyam long okke povunna aal aanu njan over all 🔥
Super milleage anu 3600 km complete ayi meteril kanikunnathalla real milleage ellavarum check cheyuka above 70 kittunund 616 km completed in just 8.61 ltrs
TVS respects Indian customers..that hero won't do as a Indian manufacturer... xpulse single channel ABS nothing special in it only a long travel suspension cost 1.7 lakh Appache rtr200 full packed almost same price... waiting for a TVS ADV
Brought Raider 125 few months back, only after riding for 800 kms engine sound changed, fixed tappet clearance, still sound is there. Engine sound is getting worse in the kms increase. This issue is not only in my bike, my frieds bike which ran around 8000kms the engine sound (tik..tik..tik..)is 10 times worse than mine. Build quality is still worse for TVS, changed Headlight once after 300 kms..in warrenty. The main issue im facing is the clutch. The clitch is vry sensitive. I cannot disengage clitch smoothly...every time clutch slip is there...if it continues definitely clutch life will be very less. Tried adjusting clutch plenty of times, still issue exists. Look is super Milage super Engine starts vibrating after 60Kmph, but reduces after 75kmph. Sweet spot is 55kmph. Not at all suitable for short riders, im struggling every day Conclusion: Not satisfied spending 1.24 lakh onroad in kerala, Trivandrum Most of the you tube reviews are not based on long term usage.,
@@arunsmenon2002 Hi bro , Did 2 nd periodic service, i have already told about the engine sound before giving and the problem is not resolved and now they are suggesting to change the timing chain tensioner which is not in stock. Bro im suggesting you better take a test ride, before making your decision maybe my perspectives will be different. I like refinement in engine, on the other hand my 8yr old Gixxer engine refinement is still top notch, and my 4000kms Rider is very noisy.
ബ്രോ ഞാൻ ഈ വണ്ടി എടുത്തു 1 വീക്ക് കഴിഞ്ഞു 1000 കെഎം ആയി 1 സ്റ്റ് സർവീസ് കഴിഞ്ഞ് റൈഡിങ് കംഫർട്ട് ഒരു രക്ഷ്യയുമില്ല സൂപ്പർ ആണ് അടിപൊളി സൗണ്ട് ആണ് വണ്ടിക്ക് മൈലേജ് ഇപ്പോൾ മീറ്ററിൽ 60 കാണിക്കുന്നുണ്ട് പക്ഷേ അതിലും കൂടുതൽ ആണ് കിട്ടിയത് നൈറ്റ് റൈഡ്ഇൽ ഹെഡ് ലാമ്പ് വെട്ടം തീരെ കുറവാണ് എന്ന ഒരു ഒറ്റ നെഗറ്റീവ് മാത്രമേ എനിക്കും ഉള്ളു
Both good in 125cc Eye-catching features -raider Eye-catching overall look- ns Milage more for raider. Performance both good Ns has good frame -perimeter frame
@@asifpathady5 1.27 ചില്ലറ ആയി ഓൺറോഡ്. സിംഗിൾ സീറ്റ് ആണ് ബ്ലു ടൂത്ത് കണക്റ്റിവിറ്റി ഒന്നും ഇല്ലാത്ത വേരിയൻ്റ് ആണ്. ബ്ലാക്ക് കളർ. എനിക്ക് എത്രയും പെട്ടന്ന് വണ്ടി വേണമായിരുന്നു അതുകൊണ്ട് അവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന വണ്ടി എടുത്ത കൊണ്ട് ആണ് അങ്ങനെ ചെയ്തത്. ബ്ലൂ ടൂത്ത്, മറ്റ് കളർ ഓപ്ഷൻ ഉള്ളത് വേണം എങ്കിൽ കുറച്ച് വെയ്റ്റ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞു. ഇന്ന് ആറാമത്തെ ദിവസം ആണ് ഞാൻ ബുക്ക് ചെയ്തിട്ട്. Evng വണ്ടി തരാം എന്ന് അറിയിച്ചിട്ടുണ്ട്.
ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ദയവ് ചെയ്ത് ഓണർ ൻ്റെ വെയിറ്റ് and ഹൈറ്റ് ഉൾപ്പെടുത്താൻ ശ്രമിക്കണം ( milage weight അനുസരിച്ച് മാറും പിന്നെ ഹൈറ്റ് അനുസരിച്ച് comfort ഉം) ഇനി ശ്രദ്ധിക്കും എന്ന് കരുതുന്നു 🙂
Pathanamthitta ullavar anekil Aiswarya motors ninnum vandi edukalle ente anubhavam anu 3 masam aayi avide vandi paniyan koduthittu ithuvare paninju thannitilla verum panna service
There is a difference between bike specifications and owner experience. You guys are only focusing on the specifications. Ithokke ariyan anenkil review/launch video thane kandal pore!
പല വണ്ടികളും ഇഷ്ടമാണ് പക്ഷെ കയ്യിൽ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ട് യൂട്യൂബിൽ ഇങ്ങനെ വീഡിയോ കണ്ടിരിക്കും 😢
ഞാനും
Me too
സെയിം ബ്രോ ഞാനും പത്തുവർഷംകൊണ്ട് നോക്കിയിരിപ്പാണ് ജോലി😂
ഞാനും
എൻ്റെ അവസ്ഥ അത് തന്നെ
2023 model Shine SP 125 vandi eduthu..4500 km odi..mileage 70 above kittum..gear box thallipoli aanu..pakka waste..false neutral veezhum..down cheyyanamenkil oro gearum idanenkil clutch pidikkanam..pettennu nirthendi vannal 5th il ninnu 1 st lek idanamenkil 4 thavana clutch pidikkanam..ithidak chilappo neutral veezhum.. ithu karanam mattu vandikarude theri nallonam kelkkam..athondu company kkar kurachu panji free aayi tharanam..disc break kondu oru gunavum illa..pandathe drum breakinekkal mosam aanu..rear break undonnu idak thappi nokkanam..keri ninnal polum ariyilla..padatho ozhinja sthalathoodeyo polyal ithrem weight ulla vandi ayittu polum odikkan polum pattatha reethiyil wind pidikkum...suspension ithrem kalam kuzhappam illayirunnu..but ippo rear suspension hard aayi..rough roadil odiyal vandi kudachilundu...ini head light van sokam..athinte design karanam ulla problem aanu...sadarana head light on cheythal velichamanu varunnathenkil ithu on cheythal iruttanu vara..athinidakk design pole cheriya velicham undu..valavu thirinju cheriya kayattam anenkil headlight ottum kanoola...meter console le KM um date um mathram correct aanu...night odichal engine nalla smooth aanu...pakshe day time engine performance pora..engine,gearbox heating nallonam undu..heat ayal vandide performance mosam aanu...pinne oru thavana vandi kazhukiyappolum oru thavana mazha nanajappozhum missing problem undayi..2002 model passionil orikkal polum ingane oru missing undayittilla...churukam paranjal long drive nalla performance oke vendavar vere vandi edukkuka..allenkil nirasa aayirikkum bhalam..nalla kshama ulla, mileage avasyam ulla, oru 40-50 pidichu nalla roadiloode mathram pokunnavark mathram ee vandi pattoo..athum ithinekkal nallathu shine sada 125 aanu..N,1,2,3,4,5 ulla vandi..universal gear box honda yude oru parajayam aanu..athu unicorn, 200 oke kanakkanu...Iam totally disappointed, never expected from Honda...vandi thonniyapole odicchu nasippikkunna oralalla njan..2008 muthal 2021 vare hero honda passion(2002 model) odichu..ippolum undu..starting trouble ullathondu mathramanu athu ozhivakkiyath..
ഇതാണ് ടിവിഎസ് പ്രത്യേകത ഇവർ മൈലേജ് നൊപ്പം യാത്ര സുഖവും ശ്രദ്ധിക്കുന്നുണ്ട് സ്കൂട്ടറുകൾ ഏറ്റവും സുഖം ജുപിറ്റർ ഓടിക്കാനാണ് ഹംബ് ശ്രദ്ധിച്ചില്ലെങ്കിൽ അടി മുട്ടും അത്രയ്ക്ക് സ്മൂത്ത് ആണ് സസ്പെൻഷൻ🎉
😅
Power mode ൽ ഇട്ടു വണ്ടി ഓടിച്ചാൽ വണ്ടി സിഗ്നലിൽ നിർത്തുമ്പോൾ off ആയി പോകില്ല. ഓടിക്കാൻ നല്ല സുഖവും ഉണ്ട്
ഇപ്പോ മൂസക്കയെ കണ്ടാൽ ഒരു പട്ടാളം ലുക്ക് ഉണ്ട്... 😄👌 മീശ 💥👏😂
ലീവിന് നാട്ടിൽ വന്നതാ... ഇനി തിരിച്ചു പോകുന്നില്ല 🤣
കോഴിക്കോട് to പല & റിട്ടേൺ ഒരു ദിവസം കൊണ്ട് എന്റെ raider oodi. Around 500km in one day. ഹൈവേയിൽ 74 കിട്ടി. No back pain. 125 cc ആയോണ്ട് 60km/hr ആണ് സേഫ്. അതിൽ കൂടുതൽ സ്പീഡിൽ ഒരുപാട് നേരം വിടുന്നത് വണ്ടിക്ക് നല്ലതല്ല. കംപ്ലയിന്റ് ഒന്നും തന്നെ ഇല്ല. Extra features ഒക്കെ വെറും gimmick ആണ്. റേഞ്ച്, mileage ഒക്കെ കാണിക്കുന്നത് വലിയ കാര്യമൊന്നും ഇല്ല. പക്ഷെ ബുള്ളറ്റ് 350 വിറ്റ് ആണ് ഇത് എടുത്തത്. വണ്ടിയുടെ ക്വാളിറ്റി കണ്ട് TVS നോട് ആരാധന തോന്നി 🔥. നല്ല എൻജിൻ,മറ്റു സാദാരണ കാണുന്ന 125ക്ക് വണ്ടികളെക്കാൾ പെർഫോമൻസ്. ബ്രേക്കിങ് കുഴപ്പമില്ല.
പക്ഷെ ഹെഡ് ലൈറ്റ് വൻ ശോകം ആണ് 🥲.സർവീസ് മിക്ക സ്ഥലങ്ങളിലും മോശമാണ്. നോക്കി നല്ല സർവീസ് സെന്ററിൽ കൊടുത്താൽ നന്നാവും.
ഞാൻ ഈ വണ്ടി എടുത്തു ഏകദേശം 10,11 കിലോ മീറ്റർ ഓടി ബ്ലോക്ക് ൽ പെട്ടപ്പോൾ വണ്ടി ഓഫ് ആയി പിന്നെ വണ്ടി സ്റ്റാർട്ട് ആകുന്നില്ല ഒരു 3 മിനിറ്റ് കഴിഞ്ഞപ്പോ ok
ഞാൻ yellow raider use ചെയ്യുന്നത്. 6 month ആയി. ഇത് വരെയും പ്രശ്നമില്ല
Enikkum oru bullet undu athu koduthi ithu vangiyalo ennundu enthan abhiprayam
Eppozhakke lube cheyarund
@@007Eldho 500km. Ippo ronin eduthu
2 nd bro paranja gear issue enikkum und. And 50km speed il continuous ottichal nammude ****** vibrate aakum
One year aayi njan ith use cheyyunnu saadhanam fire aanu aake enikk thonniya drawback kill switch illa pinne kicker pinne oru single channel ABS aavamaayirunnu njan eduthath top model aanu disk variant on road price 1.12 lack aayi parts availability kuravanu 35k km aayi ippo enikk milage around 60kM/H kittunnund atyavishyam rough use aanu njan raiding comfort abaaram aanu mono shock🔥 back pain illa atyavishyam long okke povunna aal aanu njan over all 🔥
Bro display k enthelum കുഴപ്പം ഉണ്ടോ...,side സ്റ്റാൻ്റ് sensorinu എന്തേലും പ്രോബ്ലം ഉണ്ടോ...
ബ്രോ കീക്കർ ഇല്ലാതെ എങ്ങനെ ഇത് അഥവാ ബാറ്ററി ഡൗൺ ആയി കഴിഞ്ഞാൽ എങ്ങനെ സ്റ്റാർട്ട് ചെയ്യുന്നു
Bro watsapp number tharaamoo doubt chodikkaan anu😊
Number taro
@@JibinShajahanBattery down aaya fi work cheyyilla ennalo njan keette
TVs features oke vere level anu 😍😍
But service scenee aan
Super milleage anu 3600 km complete ayi meteril kanikunnathalla real milleage ellavarum check cheyuka above 70 kittunund 616 km completed in just 8.61 ltrs
Vandi nallathanu bro pakshe palarum parayunnath resale value vandikk theere kuravanennanu pinne parts kittanum budhimuttanenn😢
Eppidraa. .....enthamathiri futures allam😍😍😍
TVS respects Indian customers..that hero won't do as a Indian manufacturer... xpulse single channel ABS nothing special in it only a long travel suspension cost 1.7 lakh
Appache rtr200 full packed almost same price... waiting for a TVS ADV
My raider is special squad edition blackPanther 👌🏻👌🏻👌🏻
Brought Raider 125 few months back, only after riding for 800 kms engine sound changed, fixed tappet clearance, still sound is there. Engine sound is getting worse in the kms increase. This issue is not only in my bike, my frieds bike which ran around 8000kms the engine sound (tik..tik..tik..)is 10 times worse than mine.
Build quality is still worse for TVS, changed Headlight once after 300 kms..in warrenty.
The main issue im facing is the clutch. The clitch is vry sensitive. I cannot disengage clitch smoothly...every time clutch slip is there...if it continues definitely clutch life will be very less. Tried adjusting clutch plenty of times, still issue exists.
Look is super
Milage super
Engine starts vibrating after 60Kmph, but reduces after 75kmph. Sweet spot is 55kmph.
Not at all suitable for short riders, im struggling every day
Conclusion: Not satisfied spending 1.24 lakh onroad in kerala, Trivandrum
Most of the you tube reviews are not based on long term usage.,
Thank you i was planning to buy ❤
@@arunsmenon2002 Hi bro , Did 2 nd periodic service, i have already told about the engine sound before giving and the problem is not resolved and now they are suggesting to change the timing chain tensioner which is not in stock.
Bro im suggesting you better take a test ride, before making your decision
maybe my perspectives will be different. I like refinement in engine, on the other hand my 8yr old Gixxer engine refinement is still top notch, and my 4000kms Rider is very noisy.
@@abhijithajithkumar5129 i am totally confused to buy a bike. My preference are pulsar n160,sp160, and raider 125 for which one should i go for?
sheeey poli sanam aanallow ithh
Clear voice,and good talking skills .
Enthinu njan pulsar 125 eduth
Kollilla 37 mileage okke ullu
Porathennu head leakageum kitti 4 masam kondu
Head light design ozich baaki ellam kollam
Enk ishtapett headlight design
3500 km done.. Best bike in this 125cc segment.getting 75km mileage in Eco mode 50-55km /h avarage riding speed.
Broo
Bro helmet avaru provide cheyumo...atho seperate vangano?
@@jijojoseph1691 tharum
@@yadhukrishnaniccsl5022 okk bro
ബ്രോക്കർ ഇല്ലാതെ എങ്ങനെ സ്റ്റാർട്ട് ചെയ്യുന്നത് അഥവാ ബാറ്ററി ഡൗൺ ആയിക്കഴിഞ്ഞാൽ എങ്ങനെ സ്റ്റാർട്ട് ചെയ്യും വണ്ടി
ഞാൻ ഇന്ന് ഈ വണ്ടി bok ചെയ്തു around on rod 138 bluthoth conectyvity und
Apache RTR 160 4V ownership vdo plz
Bro അടുത്ത വണ്ടി pulsar 150 bs6
What about RTR 160 4 v
Fz25 review .bro
clutch gear inte scene maran full clutch pidikathe gear shift cheythal mathi
Nice location..superb presentation 🎉❤
ബ്രോ ഞാൻ ഈ വണ്ടി എടുത്തു 1 വീക്ക് കഴിഞ്ഞു 1000 കെഎം ആയി 1 സ്റ്റ് സർവീസ് കഴിഞ്ഞ് റൈഡിങ് കംഫർട്ട് ഒരു രക്ഷ്യയുമില്ല സൂപ്പർ ആണ് അടിപൊളി സൗണ്ട് ആണ് വണ്ടിക്ക് മൈലേജ് ഇപ്പോൾ മീറ്ററിൽ 60 കാണിക്കുന്നുണ്ട് പക്ഷേ അതിലും കൂടുതൽ ആണ് കിട്ടിയത് നൈറ്റ് റൈഡ്ഇൽ ഹെഡ് ലാമ്പ് വെട്ടം തീരെ കുറവാണ് എന്ന ഒരു ഒറ്റ നെഗറ്റീവ് മാത്രമേ എനിക്കും ഉള്ളു
Power kuravalle
@@Sharon-xu1xb poweril onnum kuravilla
@@gokulchettikulangara 125 cc alle oohikam.ente 220 f poliya
Bro keeway sr 125 nte review cheyamo
Cb125r enthelum.updates cheyyamo
Honda hornet 2.0 റിവ്യൂ ചെയ്യാമോ
എന്റെ ബൈക്ക് 7300km കഴിഞ്ഞു.. സൂപ്പർ പെർഫോമൻസ് ആണ്.. യാത്ര സുഖം ബെസ്റ്റ്. ഹെഡ് ലൈറ്റ് വെളിച്ചം കുറവാണു.
Engine side endelum problem undo, service enganundu
Headlight ശോകം ആണ് ഭായ് അതാണ് problem മറ്റെല്ലാം സൂപ്പർ
Bro touring എങ്ങനെ ഉണ്ട്? Back pain?
@@rockystravelvloging387touring povunengil handlebar raise akkiyit pokunatha nallath illengil oru 60+ kms kazhinjal backpain cheruthaayit ind
Hi bro imperiale 400 on reviw cheyamo pzzzzz
പവർ കൂടിയ വണ്ടിക്കു കുറച്ചു പവർ കൂടുതലയിരിക്കും പവർ കുറഞ്ഞ വണ്ടിക്കു കുറച്ചു പവർ കുറവായിരിക്കും 😬😬😬
🤣
😂😂
Bro CB200X user review...🙂 (3)
First 🥳
Rtr 200 bs 6 modified review cheyyuvo
Bro... Raider or NS125 which is better
Both good in 125cc
Eye-catching features -raider
Eye-catching overall look- ns
Milage more for raider.
Performance both good
Ns has good frame -perimeter frame
നല്ല കളികാൻ പറ്റിയ സ്ഥലം ❤
Nth kalikan🫣💀
പോടാ തായോളി
നല്ല പ്രദേശം❣️....
വീഡിയോ കണ്ടു. ഉപയോഗിച്ച ആളുകളുടെ അഭിപ്രായം അറിഞ്ഞു.സംഭവം കൊള്ളാം എന്ന് തോന്നി നാളെ tvs ഷോറൂം വരെ പോകുവാണ്.....😊
Book ചെയ്തു 😁
Bro kick start undo??
@@asifpathady5 ഇല്ല ബ്രോ, ഇപ്പൊ അൽപ സമയത്തിന് ഉള്ളിൽ വണ്ടി കയ്യിൽ കിട്ടും😁
@@thestubbornbull bro on road price,, eth variant ah edthe
@@asifpathady5 1.27 ചില്ലറ ആയി ഓൺറോഡ്. സിംഗിൾ സീറ്റ് ആണ് ബ്ലു ടൂത്ത് കണക്റ്റിവിറ്റി ഒന്നും ഇല്ലാത്ത വേരിയൻ്റ് ആണ്. ബ്ലാക്ക് കളർ.
എനിക്ക് എത്രയും പെട്ടന്ന് വണ്ടി വേണമായിരുന്നു അതുകൊണ്ട് അവിടെ സ്റ്റോക്ക് ഉണ്ടായിരുന്ന വണ്ടി എടുത്ത കൊണ്ട് ആണ് അങ്ങനെ ചെയ്തത്. ബ്ലൂ ടൂത്ത്, മറ്റ് കളർ ഓപ്ഷൻ ഉള്ളത് വേണം എങ്കിൽ കുറച്ച് വെയ്റ്റ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞു.
ഇന്ന് ആറാമത്തെ ദിവസം ആണ് ഞാൻ ബുക്ക് ചെയ്തിട്ട്. Evng വണ്ടി തരാം എന്ന് അറിയിച്ചിട്ടുണ്ട്.
Aruu parajj broo enja vandii TVS old model ann enja vadii sound ith nalath ann
Bro i think yamaha gladiator in the terms of performence and mileage
മൈലേജ് എങ്ങനെ ടെസ്റ്റ് ചെയ്യാം
Bro cb shine bs6 owners review cheyamo
Rtr 2004v ownership review 🙂
Akshy poli🔥🔥🥰
Pillon comfort egana aaan bro,6feet allkaarakk set aavumo back pain vallathum varumo
Pillion മോശം അല്ല. പക്ഷേ പുറകിൽ ആളെ ഇരുത്തി പോയാൽ വണ്ടിടെ അടിഭാഗം humb കയറുമ്പോൾ ചെറുതായി തട്ടും
N160 user review cheyyumo.?
Ninja 300 user review ചെയ്യാമോ
ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ദയവ് ചെയ്ത് ഓണർ ൻ്റെ വെയിറ്റ് and ഹൈറ്റ് ഉൾപ്പെടുത്താൻ ശ്രമിക്കണം ( milage weight അനുസരിച്ച് മാറും പിന്നെ ഹൈറ്റ് അനുസരിച്ച് comfort ഉം)
ഇനി ശ്രദ്ധിക്കും എന്ന് കരുതുന്നു 🙂
Sure bro
Tvs raider 125 kerala club tudagiyalo
ഞാൻ ഒണ്ട് 😂
Next ownership review pulsor n 160 bro pls
Enikk 98 avg mileage kaanichu after refueling xp 95 fuel and riding speed of 50-60
Bro gear shifting smooth aano
@@thescarynature4479 i only get 50 mileage..i dont believe what people are saying
Yes enikum ind raider but 50-52 only kittunullu
Bro avaru helmet provide cheyumo...atho nammal vangano?
കിക്കർ ഇല്ലാതെ എങ്ങനെ സ്റ്റാർട്ട് ചെയ്യും അഥവാ ബാറ്ററി ഡൗൺ ആയി കഴിഞ്ഞാൽ
പൾസർ125 സ്പ്ലിറ്റ് സീറ്റ് വരുന്നുണ്ട്
Honda shine cheyyan pattumo
Now all honda bike's gear shifting issue and over heat in gear box and less throttle power due to the mass production they don't care quality
Kathir tvsil service engane und?
Unicorn 160 review cheyyo
TVs poliokka thanna service um pinna korachu kazhiyumbom pani vannu thudangum
Bro orupad ayi paraunath
Seat ll storage ondallo bro
Bro pulsar n160 owners review venam...
place - koovakkudi alle
Pulsar 125 spilt seat aanu
Bro Tvs ronin user review chyuvooo???
ബജാജിന്റെ ct 125 പുതിയ Trend Setter
The best in segment is honda sp 125.....
Waste..iam a 125 SP owner..totally regreting..only mileage and look.. details njan idam..
Bro kick start illenkil any problem? Ath illaathe vandikal undooo? Pls rply
32000 km finished.
അടിപൊളി വണ്ടി,
അടിപൊളി features,
മോശം സർവീസ്..... വളരെ മോശം
Nalla power und but regiment issue nallanam und
കുറെ നാളുകളായി ടിവിഎസ് റൈഡർ ഉപയോഗിക്കുന്നവർ ഉണ്ടോ. നിങ്ങൾക്ക് അതിന് എത്ര മൈലേജ് കിട്ടുന്നുണ്ട്? 🤔
6.1 hight ulla aalk patto...
Max speed ethare kittum
CB 200 x cheyyo
Ithano honda sp125 ano nallath
Tvs raider
ഫ്യുവൽ ടാങ്ക് ഫൈബർ ആണെന്നോ വ്യക്തമായില്ല
മൂസ വീരപ്പ൯കുറുപ്പ്
കിക്കർ സ്റ്റാർട്ടിങ് ഇല്ല
Last paranja club Calicut undo
Number undo
Gokul 🔥🔥👌👌👌
Fan boi ano..😁
Pathanamthitta ullavar anekil Aiswarya motors ninnum vandi edukalle ente anubhavam anu 3 masam aayi avide vandi paniyan koduthittu ithuvare paninju thannitilla verum panna service
Vandi etha bro raider aano
@@gokulchettikulangara athe
Vandi complaint undo eduthal paniakumo
@@gokulchettikulangara വണ്ടി പോളിയാണ് പക്ഷേ ഐശ്വര്യ കരുടെ സർവീസ് തീരെ കൊള്ളില്ല സർവീസ് ൻ്റെ കാര്യത്തിൽ പണികിട്ടും
@@gokulchettikulangara വേറെ എവിടയെങ്കിലും ആണെ കുഴപ്പമില്ല വണ്ടി ഒരു രക്ഷയുമില്ല സൂപർ
NS 125 cc💥
Chali spread aagunnundo
ചില സമയത്ത്
well done
നല്ല ശബ്ദം
നല്ല മൈലേജ്
കാണാനും ലുക്ക്
ഡിസ്ക്ക്
കൊള്ളാം പൊളി സാനം ❤❤❤❤
milege ethra kittum
@@_ARUN_KUMAR_ARUN 67+
@@ABHIJITH-d5oippo egane und bro
എല്ലാം കൊള്ളാം പക്ഷെ ഇതിന്റെ ഹെഡ്ലൈറ്റ് പോരാ
Splendor back painum tvs raider back pain illa ennu😂😂😂 sirichu chaavumede
😁
Honda CB 200x ownership review please 😅
TVS സർവീസ് എങ്ങനെ Better ആണോ
King platina yanu
😢 full time പണി. Now going to Consumer court. Showroom ന്ന് ഇറക്കാൻ നേരമില്ല.
Nthanu scn
Same avasta bro spare kittane illa 😢
Long ride n pattumo
There is a difference between bike specifications and owner experience. You guys are only focusing on the specifications. Ithokke ariyan anenkil review/launch video thane kandal pore!
Why you feel so,?
Location evideya? 🔥
On road price for tvs raider 125 ???
1.2 lakhs around
വണ്ടിക്ക് ഒടിവ് നല്ലോണം ഉണ്ടോ
Kidilol kidilam bike
Ronin user review
Ns / Duke 125 split seat alleee 😐
Tvs parts quality ela