Where Is Jesna?-Special programme -Special Programme| Mathrubhumi News

Поделиться
HTML-код
  • Опубликовано: 27 июн 2018
  • It's been 100 days since Jesna has been reported missing. She has gone missing while on her way to aunty's house. Where is Jesna?-Special programme.
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 153

  • @fredysam3785
    @fredysam3785 6 лет назад +26

    ഞാൻ ആ കുട്ടി ജീവിച്ചിരിപ്പുണ്ട് എന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് .എങ്കിലും മനസ് പറയുന്നു ആ കുട്ടി ലൈഫ് അവസാനിപ്പിച്ച് കാണും എന്ന് .ആത്മഹത്യ എന്ന വസ്തുത തള്ളിക്കളയാൻ ആവില്ല .ആ ജില്ലയിൽ നന്നായി തിരച്ചിൽ നടത്തിയിട്ടുണ്ടോ എന്ന് എനിക്ക് സംശയം ആണ് .ഒരാൾക്ക്കും ഇത്രയും നാൾ ജീവനോടെ ഉണ്ടെങ്കിൽ മറഞ്ഞു ഇരിക്കാൻ കഴിയില്ല എന്ന സത്യം നാം മനസിലാക്കണം .എങ്കിലും ആ മോൾ ജീവനോടെ തിരിച്ചുവരാന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു .

  • @binzbinskuwait5365
    @binzbinskuwait5365 6 лет назад +47

    എവിടെ എങ്കിലും ജീവിച്ചിരിക്കുന്നെന്ന് കേട്ടാൽ മതിയായിരുന്നു... ഈ പ്രോഗ്രാം നന്നായിട്ടുണ്ട്... ആദ്യം മുതൽ ഇതുവരെയുള്ള കാര്യങ്ങൾ വ്യക്തമായി കാണിച്ചിട്ടുണ്ട്. ജെസ്‌ന എത്രയും വേഗം തിരിച്ചു വരണമെന്ന് പ്രാർത്ഥിക്കാം.

  • @sagarsabu1918
    @sagarsabu1918 5 лет назад +16

    അവളുടെ കയ്യിൽ ഉള്ള aa ഫോൺ aaa കുട്ടി വീട്ടിൽ വെച്ചിട്ടു ആണ് പോയീ എങ്കിൽ (ഉറപ്പ് വരുത്തുക) ആ കുട്ടി ന്റെ കയ്യിൽ ഒരു ഫോൺ കൂടെ ഉണ്ട് ഞാൻ നല്ലത് ആയീ ഓർക്കുന്നു ഈ കേസ് സ്റ്റാർട്ട്‌ ചെയ്ത aa ടൈം ൽ ഉള്ള aa ഇന്റർവ്യൂസ് അതിൽ ഒരു ഓട്ടോ കാരൻ പറയുന്നു ഉണ്ട് ആ കുട്ടി തന്റെ ഓട്ടോ ഇൽ കേറി ഇരുന്നു അവൾ ഫോൺ യൂസ് ചെയ്തു എന്ന്..

  • @mail2nadapurayil
    @mail2nadapurayil 6 лет назад +9

    i pray and hope she is still alive somewhere!!! Jesna, May you be safe ...

  • @OKAYforALL
    @OKAYforALL 5 лет назад +3

    Nalla avatharanam

  • @yasidpv4957
    @yasidpv4957 6 лет назад +1

    Good program

  • @jijogj
    @jijogj 6 лет назад +28

    ഇത് ആത്മഹത്യ ആവാൻ സാധ്യത ഉണ്ട് -
    1. പോകുമ്പോൾ ഫോണെടുത്തില്ല
    2. ആന്റിയുടെ വീട്ടിൽ പോകുന്നു എന്ന് അയൽക്കാരോട് പറഞ്ഞു പക്ഷെ ആന്റിയെ ഫോൺ വിളിച്ചു വരുന്നുണ്ടെന്ന് പറഞ്ഞിരുന്നില്ല.
    3. ഞാൻ പോകുന്നു എന്ന് സുഹൃത്തിനായച്ച സന്ദേശം
    4. മാനസിക സംഘർഷം ഉണ്ടായിരുന്നു എന്ന മൊഴി. വീട്ടിൽ ഒറ്റപ്പെട്ടിരുന്നു എന്ന മൊഴി. വീട്ടുകാരുമായി അടുപ്പം ഇല്ലായിരുന്നു എന്ന മൊഴി. ഒരുപക്ഷേ അമ്മയോടായിരുന്നിരിക്കാം ഏറ്റവും അടുപ്പം ഉണസായിരുന്നത്

    • @lekshmivishnu2033
      @lekshmivishnu2033 6 лет назад +4

      Jijo Joseph suicide aavan engne sadhyatha undakum enkil bodyy evidae ath ethra divasam maranju kidakum smell undakillae evida ayalum no way for that

    • @jijogj
      @jijogj 6 лет назад +3

      Lekshmi Sree മുണ്ടക്കയം കുമളി റൂട്ടിലും മറ്റു കിഴക്കൻ പ്രദേശങ്ങളിലും ചെങ്കുത്തായ മനുഷ്യവാസം ഇല്ലാത്ത ഒരുപാട് കൊക്കകൾ ഉണ്ട്. ജലാശയങ്ങളിൽ പെട്ടാലും ചിലപ്പോൾ ബോഡി കിട്ടില്ല

    • @lekshmivishnu2033
      @lekshmivishnu2033 6 лет назад +5

      Aa kutty thirichu varatte en prathikkam

    • @priyamadhu9278
      @priyamadhu9278 6 лет назад +1

      Aadyam thanne Jasna k phone illla nnu paranjuu.... Ipol phone vetil ninum kiti ennu parayunnu... Orikkalum jasna aunty te veetil poyaalum evite poyaaalum phone kayyyil illathe pokillla... Veetil phn marannnu vechathaaanagil ath edukkaan thirichu vannit aaanagilum eduthu kond pokum....

    • @manilancyb2498
      @manilancyb2498 4 месяца назад

      Shekinah television kanuka

  • @jithuvis1
    @jithuvis1 6 лет назад +21

    oru doubt..aa busil Jessna tanichu erikkunthu ayi CCTV yil kandu ennu parayunnu..appol busil thirkkau kurvau ayirikkaam..so aa busile jeevankarkku ariyan chance ille Jesna evide erangi ennu

  • @nikhilkjose
    @nikhilkjose 6 лет назад +13

    വീട്ടുകാർക്ക് യാതൊരു വിഷമവും ഇല്ലാത്ത പോലെ തോന്നുന്നു. ഞാൻ ഈ അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ള ആൾ ആണ്.അത്ര എളുപ്പം അല്ല. പക്ഷെ ഇവർക്ക് യാതൊരു കുഴപ്പവും ഇല്ല.

    • @meenujaanu430
      @meenujaanu430 5 лет назад +5

      കരഞ്ഞു തളർന്നാൽ തിരഞ്ഞു തളർന്നാൽ നിർവികാരത ആകും ഏതൊരാൾക്കും...

  • @shahinas.r9308
    @shahinas.r9308 5 лет назад +24

    ഈ ചേച്ചി യെ ജീവനോടെ കാണാൻ സാധിക്കണെ എന്നാണ് എൻറ്റെ പാർത്തന

  • @annv5459
    @annv5459 6 лет назад +5

    All family happy anti is happy who knows what happens her we can't believe no body .seems every body so happy .

  • @mr.f_a4598
    @mr.f_a4598 3 года назад +3

    2021ayi

  • @ajohnsonm1
    @ajohnsonm1 6 лет назад +3

    She told her aunt that she would go to her house the following day, then why did she not call and inquire when she did not come. She could have at least called to see how the girl was doing and encouraged her to come over.

  • @jesnasherin1162
    @jesnasherin1162 6 лет назад +12

    Evdenelum jeevanode undaya mathi 😑

  • @Justus9714
    @Justus9714 6 лет назад +1

    Jesna yathra cheytha vazhi samayam krithyamyi recreate cheythal orupakkshe something will come up. Time distance connecting places to deatination

  • @anoopanirudhan8514
    @anoopanirudhan8514 6 лет назад +9

    Jesna busil allea poyath apppol aaa bus kaarode chodhikanam

  • @NM-vs5lg
    @NM-vs5lg 6 лет назад +6

    We need CBI.

  • @sehalmohd8873
    @sehalmohd8873 6 лет назад +4

    Jevanode ind enn kelkana ishtam ... but marichitindavum enn ente manas parayunnu ..

  • @pavithravijayan6683
    @pavithravijayan6683 5 лет назад

    Jacob punoos sir ithepoloru casente description athayath manikandante case I think athepadi entho unden karanam jesna undenum kandenumula sandheshangal

  • @jeethutom1
    @jeethutom1 6 лет назад +2

    need a cbi investigation

  • @akhilexe3701
    @akhilexe3701 2 года назад

    എവിടെ

  • @愛愛愛愛
    @愛愛愛愛 5 лет назад

    Where is she ??? No one talking about it now !!

  • @kanakaramesh2166
    @kanakaramesh2166 6 лет назад +1

    1. Bus karku ariyanamallo aakutty evide.eranghiennu ..2 aa kadine kurichu paranjallo avvide ajghar polulla snake undo?

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 лет назад +10

    Evideyanekilum jesna surakshitayayi irrikatte.

  • @ajeeshajayajeeshajay7945
    @ajeeshajayajeeshajay7945 6 лет назад +8

    ഈ പോലീസ് ആ കാര്യത്തിൽ പെട്ടന്ന് കേസെടുത്ത് അന്വേഷിച്ചിരുന്നങ്കിൽ ഇതിനൊരു തീരുമാനം ആയേനേ പിന്നെ പോലീസിന്റെ അലംഭാവം അധ്യത്തെയൊന്നുമല്ല മിഷേൽ ഷാജി കേസിലും വിദേശ വനിതയുടെ കാര്യത്തിലും കെവിന്റെ കാര്യത്തിലും നമ്മൾ കണ്ടതാണ് ആദ്യം നേതൃത്യം നന്നാവണം ബാക്കിയെല്ലാം ശരിയാവും LDF വന്നു എല്ലാവരെയും ശരിയാക്കുന്നു

  • @Kukku914
    @Kukku914 6 лет назад +6

    Jesna nee evideyanu? Vegam thirichu vannu kudeèe

  • @mohandass.893
    @mohandass.893 6 лет назад

    Jesna - patiya ennu aval aniku priyappettavalayi mari - daily edaku news nokkum - jesna antayi - oppam vallatha aasankayum pratheekshayum avalku onnum sambhavikkalley annum.
    Sadarana sisters palathum panku vaykarundu alla ankil parasparam personal karyangal manassilakarundu.
    JESNAYUDA sister el alpam force aayittanenkilum jesnayuda personal bit of secrecies sekarikkanam( To get some leads in another directions ) - avala chekittathu adichu annu parayunna news - etilera pradanyam aa boy friend enta house full back ground should thoroughly scrutinise.
    I am so optimistic in our most reputed and well respected credible kerela police officers and waiting to salute them.

  • @saniab1937
    @saniab1937 5 лет назад +1

    Jasna mol thirichu varatte

  • @Treakpair
    @Treakpair 6 лет назад +2

    Manapoorvam poyathanoo.....

  • @amalsabu8706
    @amalsabu8706 6 лет назад +2

    Ithil aunty parayunnu jesnayum friendum thammil yathoru relationum illannu.
    Eannal brother parayunnu.aunty avaru thammil ntho bhandham undannu paranju chothiyam cheaythathanannu.

  • @shabeersb01
    @shabeersb01 4 года назад +1

    Simon sirne vilikanam

  • @sinoyfigarado5272
    @sinoyfigarado5272 6 лет назад +7

    Eee kutty veetill ninne eragi pogannam agill avakke avalludee veettill ennthhagill thhara thillulla preshannagall undagan sathhyathha unnd.
    1. Adhyam thhane jesna unda sister inne onnee nala pole police karee chodyam chayunnathh nallathh ayerikkum evallude mogathh ethhoo oru onee nalla pole ariyam..
    2. Jesna ude father inne chodyam chayannannam . Athhum koodathhe jesna ude mother fever vanne thhanne ayanno marichhathh anne urappe varuthhannam.
    3. Jesna veetill nine eragi poyappol ennthhagillum letter azuthi vahatatunndo annee urape varuthhugaa . Athh ellagill veetill ulla aragillum aduthh mattan sathhyathha und. Letter undagill ath jesna udee handwritting thhane yanno anne urap varuthhuga. Veetill ulla aragillayum rekshapeduthhan veetill ulla araggillum thhane mattan sathhyathha unndd
    4. Veetukkarudee prethhikkarannam knditee veetukaree allam kude othh chhernnee jesna yee annthhagillum chayan sathhyathha kannund.

  • @HappySad547
    @HappySad547 6 лет назад +12

    Panchayath member madam paranjath sheriya

  • @mishabpathayathingal2814
    @mishabpathayathingal2814 3 года назад

    Jasnayea bassil vech Kandha samayathu ee veetukar evideyayirunnu

  • @vedhasarath5099
    @vedhasarath5099 4 года назад

    Bustop..... Aa range. Vanna.. Calls. Record cheytedujuka.. Oru prnnanu missing athinuvendi.. Ulla calls... Chek cheyu.. Aa bus karude charitram nokuka... Pine achante. Nettangal valathumundo enu nokuka.. Annu.. Aa bank areayil. Ulla kallanmare.. Pine aa vanathil stiram varunna madypanikal.. Purame ninu vannavar.. Plss check.

  • @sibinekek3681
    @sibinekek3681 3 года назад

    സത്യം thaliyat

  • @dadagiristeven8124
    @dadagiristeven8124 6 лет назад +11

    മൂന്നു ആളുകളിലേക്കാണ് ഞാൻ വിരൽ ചൂണ്ടുന്നത്. 1) ജസ്നയുടെ അപ്പൻ 2) ജസ്നയുടെ സഹോദരി 3) ജസ്നയുടെ ആൺ സുഹൃത്ത്. ഈ മൂന്നുപേരിൽ ഒന്നോ അതിലധികമോ ആളുകൾക്ക് കൃത്യമായി അറിയാം എന്താണ് സംഭവിച്ചത് എന്ന്. ഈ മൂന്നുപരെ കൃത്യമായി ചോദ്യം ചെയ്യൽ സെക്ഷൻ നടത്തിയാൽ ഇതിനു തുമ്പുണ്ടാവാൻ നല്ല സാധ്യത ഉണ്ട്.

    • @aishwaryaaysh6261
      @aishwaryaaysh6261 6 лет назад

      Dadagiri Steven jasna ku amma ellae??

    • @dadagiristeven8124
      @dadagiristeven8124 6 лет назад

      Aishwarya aysh ഇല്ല. അവർ ഒരു കൊല്ലം മുൻപേ മരിച്ചു പോയി.

    • @sajimathew3449
      @sajimathew3449 6 лет назад

      Jesna yude brother neyum sister neyum samshayikunila..avalude achan ne samshayikam...
      Avale miss aaya divsam roadil vechu adichadu aaru??
      Pinne ireland il nu aara vilichu police nodu paranjadu oru pani nadakuna veetil endo kuzhichu ittitundu endu??
      Pinne aa boy friend nu ottiri karyam ariyamayirikum...

    • @dadagiristeven8124
      @dadagiristeven8124 6 лет назад +2

      saji mathew സഹോദരനെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. അവന്റെ ബോഡി ലാങ്‌വേജിൽ നിന്ന് അങ്ങനെ തോന്നുന്നില്ല. സഹോദരിയെ പറയാൻ കാരണം ഒന്ന് ഇവരുടെ ആദ്യ ലൈവ് (സഹോദരൻ നടത്തിയ എഫ്.ബി ലൈവിൽ) ആ കുട്ടി എന്തോ മറക്കുന്നതായി എനിക്ക് തോന്നി. പിന്നീട് പല വിഡിയോസിലും കണ്ടപ്പോ അത് തോന്നി. രണ്ടാമത്തെ കാരണം ഒരു പെൺകുട്ടി പലപ്പോഴും പ്രേമമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യക്തിപരമായ പ്രശനങ്ങളോ ഉള്ളപ്പോ സഹോദരിമാരോട് പങ്കുവെക്കാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും 'അമ്മ കൂടി മരണപ്പെട്ട സ്ഥിതിക്ക്. അവസാന സന്ദേശം ആൺ സുഹൃത്തിനു അറിഞ്ഞ സ്ഥിതിക്ക് അവനും കൂടുതൽ കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയും. ഇവരെ മൂന്നു പേരെയും പോലീസ് വിശദമായി (മണിക്കൂറുകളോളം) ചോദ്യം ചെയ്‌താൽ തുമ്പുണ്ടാവാൻ സാധ്യത ഉണ്ട്. ഒരു പക്ഷെ ജസ്‌ന എവിടെ എന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും എന്തിനാണ് വീട് വിട്ടു പോയത് എന്ന കാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞേക്കും.

    • @fredysam3785
      @fredysam3785 6 лет назад +1

      ഞാൻ ആണ് അവരുടെ സ്ഥാനത്തു എങ്കിൽ എനിക്ക് ഈ situation ഒന്നും ഓർക്കാനേ കഴിയണില്ല .അവളുടെ broyum sizum യാതൊരു ഫീലിങ്ങ്സും ഇല്ലാണ്ടാണ് സംസാരിക്കുന്നതു .അപ്പനെ എടുത്തിട്ട് പെരുമാറിയാൽ അറിയാം സത്യം എന്താണെന്ന് .

  • @anaghaambili1700
    @anaghaambili1700 6 лет назад

    kadanallo

  • @nummamallu6908
    @nummamallu6908 5 лет назад +1

    E kuttiye pranayam nadichu valom arelm chathichathano ini..kore missing case ondakunond ipol..daivame

  • @finnyanju5101
    @finnyanju5101 6 лет назад +1

    Avalu jeevanode undenkil athava ethenkilum aaninte koode poyal avalu eppoze vannene.ithrem virual aaya vivaram aval ariyum .eniku thonunnu... Aggane onnum sambavikaruthe ennu namukku prayer cheyyam

    • @sajimathew3449
      @sajimathew3449 6 лет назад

      Finny Anju angane parayan pattilla.avalku veetil endo bhayankara prashnam undayirunu.adukondu aval poi kanum.adu thanneya veetukar marakan sramikunadu..pratyegichu avalude father inde oru affair

    • @pubgmalayalamlivestream6556
      @pubgmalayalamlivestream6556 6 лет назад +1

      പേടിച്ചിട്ടു ആണോ ജെസ്‌ന രംഗത്തു വരാത്തത് ഇത്രയും പ്രേശ്നങ്ങൾ നടന്നതുകൊണ്ട് വീട്ടുകാരോടും പോലീസിനോടും എന്തു മറുപടി പറയും എന്ന് ചിന്തിച്ചിട്ടാണോ .....എന്റെ അഭിപ്രായമാണോട്ടോ

    • @manjupoul7153
      @manjupoul7153 6 лет назад

      ആരും അറിയാതെ ഒളിച്ചിരിക്കാനാവുമോ..???? ഇത്രയും നാൾ

  • @sandeshc.p9937
    @sandeshc.p9937 6 лет назад +8

    പരുപാടി നന്നായിട്ട് ഉണ്ട്...

  • @n.r.mohanan9460
    @n.r.mohanan9460 5 лет назад +6

    വീട്ടുകാർ സന്ദുഷ്ടരാണ്

  • @marypinakat8594
    @marypinakat8594 6 лет назад +2

    Jesna is not hiding herself. (She is not the type)
    She is definitely alive. Otherwise where is the dead body?
    Case of HUMAN TRAFFICKING should be this.
    Young pretty women can be given to the kings of some of the Gulf countries for example. They can be obtained from anywhere across the globe. (The people go around looking for vulnerable faces. That Jesna was in a state of pain would be the cause of her being identified as a good prey).
    Somebody well-versed has been buying time by the rumours that the girl was 'seen here' 'seen there'. They may have nicely used the 'Boxes' for informations as well. Seeing the family is a simple lot, ruthless people are trying to turn the blame onto them. Horrific.
    Very bad that political leaders are 'gossipers' and slanders. Please don't make this a political issue. And please have the sense to recognise the behaviour of the uncivilised gossipy and slandering neighbours/locals.
    What was the reason for Police not to have SERIOUSNESS? This is sad. Anything deliberate because tipped?
    Check and verify passports of all young females who have travelled or will be travelling abroad in the future.
    If Jesna would have to do things on her own she would have at least taken money with her. She has been in pain after her mother's death and may have not even picked her phone etc due to absent mindedness as happens when under stress.

    • @jojyjohn7496
      @jojyjohn7496 2 года назад

      Even I think it is the case of human trafficking... hundreds of young gals are lured like this 🙏🙏

  • @satheeshay7146
    @satheeshay7146 5 лет назад +6

    ഇതിന്റ പിന്നെ ആ വീട്ടുകാർ തന്നെ അകന വഴി

  • @syedalis5180
    @syedalis5180 6 лет назад +4

    എന്റെ കുട്ടി എവിടെ ആണെങ്കിലും സുഗമായി ജീവിച്ചാൽ മതി .മംഗളാശംസകൾ

  • @renjithcr8396
    @renjithcr8396 10 месяцев назад

    Puli pidichu kannum

  • @achuachuuus8006
    @achuachuuus8006 6 лет назад +11

    വീട്ടുകാർക്ക് ഒരു വിഷമവുമില്ല .അവർക്കിതിൽ പങ്കുണ്ട് .

  • @stevejohn2711
    @stevejohn2711 6 лет назад +1

    Hitchhiking ?

  • @jesnajose2354
    @jesnajose2354 6 лет назад +3

    Jesna keriya busil chodikkande ethu stopila irangiyennu

    • @jijogj
      @jijogj 6 лет назад

      Jesna Jose Where are you?

    • @jesnajose2354
      @jesnajose2354 6 лет назад

      Riyadh

    • @jijogj
      @jijogj 6 лет назад

      Aplam ഞാൻ ചോദിച്ചിരുന്നതല്ലേ. ഒരു കാട്ടിൽ ഒരു സിംഹം മതി

  • @abrahamluke9799
    @abrahamluke9799 6 месяцев назад

    അനന്തകൃഷ്ണൻ , താങ്കളുടെ മൊബൈൽ നമ്പർ ഇട്ടു തരുമോ

  • @jojyjohn7496
    @jojyjohn7496 3 года назад

    Aa suhurte ne per endua??

  • @Deepaksss757
    @Deepaksss757 6 лет назад

    Mundakayam Triangle

  • @Treakpair
    @Treakpair 6 лет назад

    Bus kare pidichu chodiyam chairhude

  • @abhijithmanoj6198
    @abhijithmanoj6198 4 года назад +3

    Ee kuttiye kandu kittioo guys ??

  • @mr.f_a4598
    @mr.f_a4598 3 года назад +1

    ?

  • @Ignoto1392
    @Ignoto1392 5 лет назад +1

    I think she died the same day she was missing.😧

    • @jojyjohn7496
      @jojyjohn7496 2 года назад

      Police should not have waited for 8 days 🙏🙏

  • @Justus9714
    @Justus9714 6 лет назад +2

    Police please clear relatives from edge of suspicion through polygraph test or narco analysis. Please don't give them double trouble anymore. Also consider scenario of 3 person's abduction.

  • @Yesk281
    @Yesk281 2 года назад

    വർഷങ്ങൾക്ക് ശേഷം CBI ആ രഹസ്യം കണ്ടെത്തും

  • @satheesh862
    @satheesh862 6 лет назад +1

    Private cid be better

  • @vishnusurendran9326
    @vishnusurendran9326 6 лет назад +1

    jesna ye last kanda CCTV on bus avidam muthal relative nte veedu vare ulla sthalam nannayi parishodikkanam.pinne e randu sthalthinum idayil ulla veedukal alkkar criminal mind ullavar. a sthalathu vanna mobile tower nte location il vanna mobile number on that particular time.ithrayum karyangal anoshichal enthayalum kittum

  • @mishabpathayathingal2814
    @mishabpathayathingal2814 3 года назад +1

    Avarudea amma Pani vannano marichathu (unbiliveble).
    Appan parayunnathu noku..... avarudea uyarcha kandu mattaro avlea matti nirthiyathakum ennu.oru vishamavum mukhathu kanunnilla

  • @pavithravijayan6683
    @pavithravijayan6683 5 лет назад +2

    Aa kuttyk entho apakadam pattitund

    • @nishachacko8811
      @nishachacko8811 3 года назад

      Enniku aggna thonnuna aggna allall ettra year ayyi

  • @shoneshone1631
    @shoneshone1631 6 лет назад +4

    I think she is died otherwise police can find her with in 1months

  • @maneeshap4532
    @maneeshap4532 Год назад

    Orikalum jeevanudel egane olichirikada karem illa lo akuttyk jervichirupudel ethayalum vanene but athonumala it's suddenly sabavichav oru murder akane vazhi yullu

  • @999shibu
    @999shibu 6 лет назад +6

    Without proper evidence ,it's not fair to point someone . But at the same time need evidence or link to connect who behind the scenes. 1)heard that someone ( relat I've) hit her cheek 'who is that what was the reason .2) who was the relative who followed her while she was there in the Bus . 3) one interview her sister mentioned that she called her aunty and Said I am coming there to study peacefully ,what was bothering her not to sit and study at her own house ?? & most important one interview autny mentioned she didn't called her before decided to go to punchavayal ,if she then they would have send car to pick her from the busstop ,but jesna s sister mentioned she spoke to her aunt. So some thing is missing here . 4) And why she abandon her mobile at home ?? And the message mentioned " i am going to die " check the authenticity who really send that . There are lot of missing s. In between . Hope Our Kerala Police can find the real truth behind it ,they did a great job so far . Thank You

    • @joshanneme9381
      @joshanneme9381 6 лет назад

      Shibu Alex
      Can't agree more.
      Ur observation regarding her mobile phone is right .
      Anyone can type a msg and send.
      Previously family claimed that she rarely used her phone.
      Later investigation found thousands of calls made from her no.
      There r still many missing pieces of this puzzle.
      Let's hope police get to find out the truth without delay.

    • @999shibu
      @999shibu 6 лет назад

      Joshanne Me Yes true. Here in this case lot of dots to be connected .Now it's better to do scientific inquiry or analysis about those who all suspected whether it's close ones or related ones including those friend to clear the Air of all doubts. Bcoz sometimes Criminal side is More cunning.

    • @999shibu
      @999shibu 6 лет назад

      1000 calls in one year to her friend !!!. that means definitely she shared whatever with those friend.
      Is there is any chance to retrieve those calls ,I mean voice ? If so then definitely will get connected to the dots .

    • @joshanneme9381
      @joshanneme9381 6 лет назад

      Yes, a proper investigation is necessary as she was gone missing from her home itself. Still there r no reliable evidence found. Strange r the ways criminal minds work. So it takes some advanced techniques to get any clue that wud lead to the missing dots.

  • @JobinAlexvazhekattu
    @JobinAlexvazhekattu 5 лет назад +1

    എന്റെ ഒരു സംശയമാണ് , ഒരു പക്ഷെ പുലിക്കുന്നിനും പുഞ്ചവയലിനുമിടയിൽ എവിടെയെങ്കിലും വച്ച് പുലി പിടിച്ചതാണോ ? ആ ഇടയ്ക്കു പുലിക്കുന്ന് ഭാഗത്തു പുലി ഇറഗിയാതായി വായിച്ചിട്ടുണ്ട് .

    • @Cargolinks303
      @Cargolinks303 6 месяцев назад

      Ennalum Body parts kittullo

  • @devaiahbosse9920
    @devaiahbosse9920 6 лет назад +5

    I think it's suicide because phone kept home

  • @aswathyyogidas4796
    @aswathyyogidas4796 6 лет назад +20

    ജസ്ന കയറിപോയ ബസസിൽ
    ചോദിക്കണം ഏത് സ്റ്റോപിൽ
    ഇറങ്ങി എന്ന്

    • @vishnuvishwa.5849
      @vishnuvishwa.5849 6 лет назад +2

      Aswathy Yogidas bus karku engane ariyam pattum ..avar engane orkum

    • @kanakaramesh2166
      @kanakaramesh2166 6 лет назад +1

      Aswathy Yogidas yes aabus karkariyam aval avide eranghiyo ennu aakattil koodi sancharichenkil permpampum kanumallo?

    • @sajimathew3449
      @sajimathew3449 6 лет назад +1

      Avale oru payyan mundakkayam road il vechuannu adichu enu oral police ne vilichu paranjirunu..plus avalude angala boy friend umayitu friendship venda nu warn cheydadayitu oru interview il paranju.2 um kuti vayichal..aval amma maricha sangadavum, friend ship venda nu veetu karude warning um ellam avale depress cheydu kanum. Angane veedu vittu poyapol vazhiyil aaro endo cheydu...

    • @malavikamadhu6912
      @malavikamadhu6912 6 лет назад +1

      Vishnu V aalozhinja busil ottakkalle poyadu...appo.... Busil ollavark ariyam.... Penkutty ottakkanu ennu...stopil erangan anuvadikkade kondupoyadaano....ado erangy kazhinju aalozhinja roadil vechu upadravicho...

    • @shlc990
      @shlc990 6 лет назад +1

      വെൽ പ്ലാൻഡ് മർഡർ.. ജനസ്നക്ക് പകരം അന്ന് ജസ്‌നയായി അഭിനയിച്ചത് അനുജത്തി ആണ്... വീട്ടുകാർ ചേർന്നുള്ള ഒരു കൊലപാതകം ആണ്

  • @cptly1295
    @cptly1295 Год назад

    നാലു കൊല്ലം കഴിഞ്ഞില്ലേ കണ്ടുകിട്ടിയോ

  • @ajeeshajayajeeshajay7945
    @ajeeshajayajeeshajay7945 6 лет назад +7

    CBI വരട്ടെ

    • @kadeed1234
      @kadeed1234 5 лет назад

      Ajeeshajay Ajeeshajay achan sharikum onn question cheydaal sathiyam purath varum

  • @jamsheerckl3147
    @jamsheerckl3147 6 лет назад +16

    കുടുംബത്തിന്റെ ആരുടേയും മുഖത്തു ഒരു ദുഖവും കാണുന്നില്ല സഹോദരി.... അവൾ പോലും മുഖത്തു cheriyoru.... ഇത് polum കാണുന്നില്ല

    • @HappySad547
      @HappySad547 6 лет назад

      Jamsheer Ckl Pc george sir paranjathum ithe karyam

    • @navasnavas4635
      @navasnavas4635 6 лет назад

      Shariya

    • @愛愛愛愛
      @愛愛愛愛 6 лет назад +1

      Jamsheer Ckl that’s what I was also thinking 🤔. My doubt is that probably this jesna know some secrets with regard to her mom ‘s death ? So may be father and brother could have .....

    • @alphaponnachan3664
      @alphaponnachan3664 5 лет назад +1

      So true her brother seems soo cool

  • @manilancyb2498
    @manilancyb2498 4 месяца назад

    Shekinah ന്യൂസ്‌ കാണുക

  • @anilkgopalan
    @anilkgopalan 6 лет назад

    പി സി ജോർജിനോ ഗണേശനോ അറിയാതെ തരമില്ല.

  • @JayakrishnanH007
    @JayakrishnanH007 4 месяца назад +1

    2024 ആയി.. പോലീസും സിബിഐയും ഒക്കെ കയ്യൊഴിഞ്ഞു..

  • @SGM627
    @SGM627 5 лет назад +4

    BRING MILITARY FORCE.

  • @roymonyelavilayil2056
    @roymonyelavilayil2056 2 года назад

    Nirasa avida poe marichu kanu vertu karu kamukanu uthara vadie

  • @renjithcr8396
    @renjithcr8396 10 месяцев назад

    Aaaa kujittee manasika avastha mosham ayii kannum avall kadu kerii kannum kashdam puli adakkam ulla vannama ellu poyidu pallu polum kidila

  • @jamsheerckl3147
    @jamsheerckl3147 6 лет назад +25

    Aaro കൊന്നിട്ടുണ്ടാവും.... എവിടോയോ കുഴിച്ചിട്ടുണ്ടാവും

  • @kunjumoljoy2182
    @kunjumoljoy2182 6 лет назад

    E kutti jivichirikkundel eppol enthayalum vivaram kuttikalum marichu kanum arenkilum konnu modi kanum

  • @mubucm9265
    @mubucm9265 3 года назад

    Kks aaa thaadiyangu vadichekku athaanu onnu koodi vrthi kituka.

  • @renjithcr8396
    @renjithcr8396 10 месяцев назад

    Avan evide

  • @isancamrymuhammedibrahim5347
    @isancamrymuhammedibrahim5347 5 лет назад

    Jasna Evidayangilum poyi jeevikkatte ozhivakku ithupole news