ജസ്‌ന എവിടെ? നേര് തേടി സിബിഐ എത്തുമ്പോള്‍ സത്യം വെളിച്ചത്ത് വരുമോ? | Jasna Missing Case | The Trial

Поделиться
HTML-код
  • Опубликовано: 7 апр 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #Jasnacase #Thetrial
    ജസ്‌ന എവിടെ? നേര് തേടി സിബിഐ എത്തുമ്പോള്‍ സത്യം വെളിച്ചത്ത് വരുമോ? കാണാം ദി ട്രയൽ
    #Jasnacase #Jasnamissingcase
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 511

  • @abdulrazakrazak2925
    @abdulrazakrazak2925 2 года назад +465

    10കൊല്ലം സ്വന്തം വീട്ടിൽ ഒരുപെണ്ണിനെ സ്വന്തം വീട്ടുകാർ പോലും അറിയാതെ താമസിപ്പിച്ച നാടാണ് കേരളം

    • @aparna8676
      @aparna8676 2 года назад +5

      Excattly... Njan ath parayan varuayirunu..

    • @urfriend919
      @urfriend919 2 года назад +7

      സിറിയയിൽ പോയി എങ്കിൽ സിബിഐ എന്ത് ചെയ്യും

    • @RR-vp5zf
      @RR-vp5zf 2 года назад +5

      @@urfriend919 ചിലപ്പോൾ franko അച്ഛന്മാരുടെ പാവാടക്കുള്ളിൽ കാണും.. സിറിയയിൽ പോകുമ്പോൾ അത് കൂടി നോക്കിയിട്ട് പോകുന്നതാകും നല്ലത്..

    • @factcheck7779
      @factcheck7779 2 года назад +6

      @@aparna8676 അതെ ജിഹാദി കൾ ആണെന്ന് കൂടി ഓർക്കണം

    • @gulfappdeveloper2849
      @gulfappdeveloper2849 Год назад

      @@factcheck7779
      ചാണകങ്ങൾ ആവാനും സാധ്യത ഉണ്ട്

  • @Pixel_Tech
    @Pixel_Tech 2 года назад +133

    ഒരു ട്രാൻസ്‌ ജെൻഡർ കൺവേർഷൻ സാധ്യത കൂടെ അന്വേഷിക്കേണ്ടതല്ലേ??? ഇതുവരെ എവിടെയും ഇതിനെക്കുറിച്ച്‌ മാത്രം ആരും അന്വേഷിച്ചതോ പറഞ്ഞതോ ആയ്‌ ഒരു വാർത്തയും കേട്ടിട്ടില്ല. ഒരുപക്ഷെ, ആ കുട്ടി ഇപ്പോൾ ഒരു പുരുഷനായ്‌ ജീവിക്കുന്നുണ്ടെങ്കിലോ???

    • @alkamar2977
      @alkamar2977 2 года назад +1

      🙄🙄

    • @alkamar2977
      @alkamar2977 2 года назад +10

      എനിക്ക് തോന്നിയ സംശയം

    • @meghnasubrahmanian1245
      @meghnasubrahmanian1245 Год назад +2

      Thittam Irandu
      2021 film
      Oru film undeeee.......ithepole missing..and gender change based

    • @freespirithermit
      @freespirithermit Год назад +4

      angane എങ്കിൽ ചെയ്ത hospital ath register ചെയ്യില്ലെ,,, someone there will report it to police...i don't think that happened

    • @nithinraj9389
      @nithinraj9389 7 месяцев назад

      ​@@freespirithermittamil nadu, karnadaka, north indian states ivide okke chayyam........

  • @lavenderthoughts5103
    @lavenderthoughts5103 2 года назад +82

    പാവം ഓട്ടോ ഡ്രൈവർ ☹️

  • @tomjerryvlogs526
    @tomjerryvlogs526 2 года назад +105

    ആ പാവം അച്ഛന്റെ അമ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്ക് മരിച്ചെങ്കിൽ അങ്ങനെ എങ്കിലും കരുതമായിരുന്നു. ഇതുവരെ മകൾ മരിച്ചോ ജീവിച്ചോ എന്നുപോലും അറിയാതെ നീറി ജീവിക്കുവായിരിക്കും ആ പാവം കുടുംബം 😑

  • @haibishmgm2232
    @haibishmgm2232 2 года назад +125

    ഇപ്പൊ പല പെൺകുട്ടികളും ആൺകുട്ടി ആയി മാറുന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്. പലർക്കും പലതും പുറത്ത് പറയാൻ പ്രയാസം കാണും. ആ വഴിക്ക് ഒരു അന്വേഷണം വേണം. സാധ്യത തള്ളി കളയാൻ പറ്റില്ല.

  • @ilnebibob
    @ilnebibob 2 года назад +137

    If she had dental braces when she disappeared, then she would have definitely visited some dentist to remove it. Narrowing down the investigation among dentists may offer some clues.

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 года назад +6

      Yes

    • @shabzali973
      @shabzali973 2 года назад +5

      Why!!!
      Why should she remove it?

    • @ilnebibob
      @ilnebibob 2 года назад +24

      @@shabzali973 Because you can't have them forever.

    • @forthepeople8725
      @forthepeople8725 2 года назад +15

      @@shabzali973 remove ആക്കിയില്ലെങ്കിൽ പല്ലിനു complaints വരും

    • @forthepeople8725
      @forthepeople8725 2 года назад +12

      അതൊരു point ആണ്....

  • @pradeeppradeeppradeepprade3661
    @pradeeppradeeppradeepprade3661 2 года назад +51

    ഒരു രോമം പോലും പുറത്തു വരില്ല അത് ആണ് നമ്മുടെ നാട്. സിസ്റ്റർ അഭയകേസ് മുപ്പതു കൊല്ലം ഒരു മുടി അറ്റോ.

  • @nisharifu8532
    @nisharifu8532 2 года назад +46

    Ah വഴി കണ്ടാൽ തന്നെ പേടി ആക്കുന്നു

  • @sivadasanMONI
    @sivadasanMONI 2 года назад +53

    ജസ്ന തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

  • @nimithap.m3077
    @nimithap.m3077 2 года назад +162

    എന്റെ സഹോദരി... നീ ജീവിച്ചു ഇരിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ മതി.....🙏

    • @rossammamathew6911
      @rossammamathew6911 2 года назад +4

      നീഎവിടെയാണ് കുഞ്ഞേ ജീവിച്ചിരിപ്പുണ്ടോ

    • @nandanajsr
      @nandanajsr Год назад +1

      Narabali lailayodu chodichunokku............

  • @chekavar8733
    @chekavar8733 2 года назад +51

    പാവം ഓട്ടോക്കാരന്റെ അവസ്‌ഥ

  • @johnyv.k3746
    @johnyv.k3746 2 года назад +72

    DySP സൈമൺ ഇപ്പൊ ശരിയാക്കിത്തരാം എന്ന് പറഞ്ഞിരുന്നല്ലോ.

    • @unnivaava2055
      @unnivaava2055 2 года назад +6

      ആ ചെറിയേ സ്ക്രൂ ഡ്രൈവർ ഇങ്ങെടുത്തേ 😥😥😥😥😥😥😥😥😥😥😥😥😥

    • @ammankv7164
      @ammankv7164 2 года назад +2

      അങ്ങേര് സർവീസ്ൽ നിന്ന് പിരിഞ്ഞു 😕

  • @AbdulRahim-ej8li
    @AbdulRahim-ej8li 2 года назад +32

    ഈ 1lakh viewers ൽ അവളും ഉണ്ടോ..??🤔

  • @vivekkrishna2200
    @vivekkrishna2200 2 года назад +88

    എല്ലാ തെളിവും നശിപ്പിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞതിനുശേഷവും കുറ്റവാളികളെ കിട്ടാതെയാവുമ്പോൾ അവസാനം സർക്കാർ കൈയ്യൊഴിയാൻ, കേസ് CBI ക്ക് കൊടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം... അവരും മനുഷ്യരാണ്, വായുവിൽ നിന്ന് തെളിവുണ്ടാകാൻ അവർക്ക് കഴിയില്ല.. സംഭവം നടന്ന് ഒരു മൂന്നുമാസം കൊണ്ടെങ്കിലും കേസ് അവരെ ഏൽപ്പിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഫലം ഉണ്ടാകുമായിരുന്നു... ഒരു പെൺകുട്ടിയെ കാണാതായിട്ട്, തുടക്കത്തിൽ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ, അനാസ്ഥ കാട്ടിയ കേരള പോലീസിനും ആഭ്യന്തര വകുപ്പിനും ഇതിൽ വലിയ പങ്കുണ്ട്, ഇവർക്ക് പറ്റിയ പണി റോഡിൽ നിന്നും പരിശോധന നടത്തി പാവങ്ങളെ പിഴിയല്‍ തന്നെയാണ്, അതിനേ ഇവരെയൊക്കെ കൊള്ളൂ....

  • @fennecLens
    @fennecLens 2 года назад +41

    She is not alone, if she was alone she cant hide 4 years.
    No phone call records showing any evidence means she doesnt have any love affairs and she was not attempting olichottam.
    The last day before she missing she was engaging with family and friends as usual. Which means there is another one more evidence she was not doing olichottam.
    Why the reason for starting a journey? Without informing others very clearly? But she revealed it to auto driver. She was going to aunt house. This may be lie. Because she didnt discuss it with father on morning. And why triggered her for planning a journey immediately. And she travelled on same direction of aunt house. How Jesna travelled in previous aunt house visiting. Any slight deviation on her travelling? When she left house and when she reached aunt house previously? How many people contacted her on way to aunt house previously? She was willing to travell with empty passengers, so did she used another taxi vehicle without passengers. There might be a chance a taxi person not using mobile phones much the culprit, she may be sacked to not visible outsiders. But someone understood she didnt bring phone. In public places this is not possible so she reached a lonely place. But why should she moved to a lonely place. There might someone she knew trapped her. Most probably somebody closed attached to her. Most probably its with the help of hostel girls.

  • @rightchoice9675
    @rightchoice9675 2 года назад +117

    എരുമേലിയിൽ യാത്ര അവസാനിപ്പിച്ചെങ്കിൽ സത്യസരണിയിൽ ആയിരുന്നു അന്വേഷിക്കേണ്ടത്

    • @powerguncomments4299
      @powerguncomments4299 2 года назад +2

      🤪

    • @peacesearchworldwide5906
      @peacesearchworldwide5906 2 года назад +3

      Yes.

    • @assispalliveettil568
      @assispalliveettil568 2 года назад +7

      എരുമേലിയിൽ അല്ല സുഹൃത്തേ ആ കുട്ടി യാത്ര അവസാനിപ്പിച്ചത്‌ മുണ്ടക്കയം ബസ്റ്റാന്റിലാണു

    • @powerguncomments4299
      @powerguncomments4299 2 года назад

      @@assispalliveettil568 🤪🤪🤪🤪

    • @user-mc-hfwYouTube
      @user-mc-hfwYouTube 2 года назад +3

      എന്നാൽ അവിടെ നിന്ന് പാതാളത്തിലേക്ക് തായ്ന്ന് പോയിട്ട് ഉണ്ടാകും 👍

  • @dass55436
    @dass55436 2 года назад +41

    we are all waiting for her safe return at the earliest.

  • @Sghh-q5j
    @Sghh-q5j 2 года назад +34

    വെറുമൊരു മിസ്സിംഗ്‌ കേസ് എന്നെ കരുതി കാണുമുള്ളു, പക്ഷേ വിവാദമായി അതാണ് കാരണം 🙄

  • @cmntkxp
    @cmntkxp 2 года назад +28

    സൈമൺ എന്തോ പറയാൻ വന്നിട്ട് ഉണ്ട വിഴുങ്ങി...

  • @riyarifan7307
    @riyarifan7307 2 года назад +36

    ഞാൻ അദ്ദേഹം പറയുന്നതിനോട് 100% യോജിക്കുന്നു ജസ്ന ആരോ ഒളിപ്പിച്ചു നിർത്തിയിരിക്കുകയാണ്

  • @Sasikumar-ng4qu
    @Sasikumar-ng4qu 2 года назад +4

    Best

  • @ഷിബിൻ
    @ഷിബിൻ Год назад +6

    എത്ര കഷ്ടപെട്ടാലും ഞാൻ ഒന്ന് അണിഞ്ഞൊരോങ്ങി iranguva👍🏻...... ജെസ്നായെ നമ്മൾ കണ്ടെത്തും ഉറപ്പ്....

  • @sakhavintesakhii
    @sakhavintesakhii 2 года назад +6

    എത്രയും പെട്ടെന്ന് ഈ മോളെ കണ്ടെത്താൻ കഴിയട്ടെ...

  • @asrefasref9344
    @asrefasref9344 2 года назад +62

    ഒരുപക്ഷെ ആ കുട്ടി ആണ് ആയി മാറീട്ടുണ്ടാവുമോ ഇപ്പോൾ അങ്ങനെ നടക്കുന്നുണ്ട്

    • @athulkrishna6654
      @athulkrishna6654 2 года назад +8

      Possible !

    • @aparnathulaseedharan258
      @aparnathulaseedharan258 2 года назад +1

      Maybe

    • @vinod4833
      @vinod4833 2 года назад +7

      അങ്ങനെയാണെങ്കിൽ എന്തെങ്കിലും Clinic മായി ചിലപ്പോൾ ബന്ധപ്പെട്ട് കാണില്ലേ???

    • @aryas236
      @aryas236 2 года назад +4

      Etho oru tamizh padam undayirunnallo?
      Aiswarya Rajesh nte....

    • @fathimasahla2777
      @fathimasahla2777 2 года назад +2

      @@aryas236 Yes,Thittam Irandu

  • @aravidankv8058
    @aravidankv8058 2 года назад +55

    Sdpi and cpm al keralam jai

  • @prasadpitt8443
    @prasadpitt8443 2 года назад +20

    സുകുമാരാകുറുപ്പിനെ പിടിക്കാൻ കാണിച്ചതിന്റെ പകുതി ശുഷ്‌കാന്തി മതിയാരുന്നു ഇതു തെളിയിക്കാൻ...പക്ഷെ പോലീസ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകും..അതാണ്..ഇതു തെളിയത്തിനു അടിസ്ഥാനം.

    • @alenahh345
      @alenahh345 2 года назад +1

      Parayumbo parayumbo oodi leave day’s polum pune, Bangalore, mangalore okke kittunna fund poy investigation nadathiya kurach pavam constables koode und 🙃

    • @prasadpitt8443
      @prasadpitt8443 2 года назад

      @@alenahh345 innu dutykku kerilliyo saaru..?!

    • @alenahh345
      @alenahh345 2 года назад +1

      @@prasadpitt8443 illeda oru kali undayrunu aa cherupp eduth matti idu evng vann edutholam 😂

  • @libin7978
    @libin7978 2 года назад +12

    Rahul Missing, 2015 ഇൽ കാണാതായ കേസ് 2009 ഇൽ സിബിഐ ഏറ്റെടുത്തു എന്നോ 😂😜

  • @bsnair6487
    @bsnair6487 2 года назад +29

    Central Govt should initiate urgent steps to improve investigation process of CBI. It is shame for the nation that in many cases no movement from local police foundings.

  • @swapnanair1925
    @swapnanair1925 2 года назад +18

    എരുമേലിയിൽ ജെസ്‌ന എന്തിനിറങി.... ഒരുദിവസം 16തവണ വിളിക്കാൻ മാത്രം സുഹൃത്തുമായുള്ള ബന്ധം... എന്താണ്....ദിവത്തിന്റെ വിരലടയാളം പോലെ ജെസ്‌ന ജീവനോടെ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തുo.....

    • @jojyjohn7496
      @jojyjohn7496 2 года назад +1

      Have u noticed even the media is not telling who is the guy she called 16 time

  • @JosCherian
    @JosCherian 2 года назад +1

    Jesnsna ykku passport undayirunno. Undayirunnenkil.athevide?

  • @athirams9973
    @athirams9973 Год назад +1

    Eni plastic surgery engaanum cheythu evide okke thanne undaakuvo

  • @sruthygeorge1641
    @sruthygeorge1641 2 года назад +5

    പഠിക്കാനായി ആന്റിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നോ? എന്തിന് അവിടവരെ പോകണം? ആ കുട്ടി കള്ളം പറഞ്ഞതാണോ ? ഫോൺ മനപ്പൂർവം എടുക്കാഞ്ഞതാണോ എന്നൊക്കെ അറിഞ്ഞാൽ പോയ വഴിക്ക് എന്തെങ്കിലും പറ്റിയോ എന്ന കാര്യം റൂൾ ഔട്ട്‌ ചെയ്യാം. കുട്ടികളുടെ കാര്യങ്ങൾ മാതാപിതാക്കളെക്കാൾ അറിയുന്നത് കൂട്ടുകാർക്കായിരിക്കും

  • @nisharifu8532
    @nisharifu8532 Год назад +5

    ഇതിന് പിന്നിൽ നേരബലി ചെയ്തവർ ആക്കുമോ 😪😪😪😪എനിക്ക് അങ്ങനെ തോന്നുന്നു ഷാഫിക് പങ്കു ഉണ്ടെന്ന്. Plzz പോലീസ് നല്ല പോലെ ഒന്ന് ചോദ്യം ചെയ്യണേ

  • @INDIA_VISION369
    @INDIA_VISION369 2 года назад +22

    ജീവിച്ചിരിക്കാൻ സാധ്യത ഇല്ല. ഉണ്ടെങ്കിൽ മുൻപേ കണ്ടെതേണ്ടതായിരുന്നു.

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 года назад +4

      Syria yil poyittundavum .etho oruvan pranayichu avide Islamic state undakkan poyathaayirikkam .marichu kaanum .allenkil prison il

    • @axxoaxx288
      @axxoaxx288 2 года назад +3

      Syria athra easy aano pokan. Mandanmaare...

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 2 года назад +1

      @@axxoaxx288 ividunnu ethra per poyi ennariyamo 2015-18 kalangalil ithokkeyanu

    • @axxoaxx288
      @axxoaxx288 2 года назад

      @@dr.naseemabeautytree3100 ethra peru poyi.. nammude intelliegence thangunna vivaram alle? motham 70 . ithil thanne maximum fake aanu. including nimisha fathima..

  • @anianiarnd8325
    @anianiarnd8325 Год назад +1

    👍

  • @sadickpk4656
    @sadickpk4656 2 года назад +6

    കുട്ടിയെ ആരെങ്കിലും വശീകരിച്ചു കൊണ്ടുപോയികാണും എവിടെ ആ ണെങ്കിലുംസുഖ മായി ഇരുന്നാൽ മതിയായിരു

  • @joyammack2172
    @joyammack2172 Год назад +1

    2018 il Chengannur elanthoor road blood nadannu piya 80 y amma ye 5 p M ne innu care kandittilla a gold um undayrunnu annuwshickanam

  • @Khafir750
    @Khafir750 2 года назад +2

    Oruvaad cctv cam ondallo keralathil athil onnum pettille jesna ?

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 2 года назад +2

    Yes she is alive

  • @georgevarughese2770
    @georgevarughese2770 Год назад +2

    I THINK WE SHOULD KEEP PERSONNEL DETAILS IN OUR CLINICS. BLOOD GROUP. FINGERPRINTS. ETC.

  • @subairsubi4105
    @subairsubi4105 2 года назад

    Nalla Newsin kathirikkunnu

  • @lilymj2358
    @lilymj2358 2 года назад +35

    Why she is wearing shal in the head

    • @druv007
      @druv007 2 года назад +3

      She joined the one

  • @sajanskariya3299
    @sajanskariya3299 2 года назад +74

    ജസ്നയെ ഒരു ദിവസം 16 പ്രാവശ്യം വിളിച്ച ഒരു ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. അയാള്‍ ആരാണ്.? പിന്നെ ഒരു ന്യൂസും അയാളെക്കുറിച്ച് കണ്ടില്ലാ!!!😊

    • @INDIA_VISION369
      @INDIA_VISION369 2 года назад +13

      അവൻ ആണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പക്ഷേ ഒന്നും കിട്ടില്ല

    • @sabumathew6002
      @sabumathew6002 2 года назад +8

      Sudapiyano?????

    • @sajanskariya3299
      @sajanskariya3299 2 года назад +27

      @@sabumathew6002 സുഡാപ്പിയാണോയെന്നറിയില്ലാ, പക്ഷേ സുഡാപ്പിയാണെങ്കില്‍ കേരളത്തിലെ സങ്ഘിപ്പോലീസും, ചാനലുകാരും പേര് പുറത്ത് വിടേണ്ടതല്ലേ.? അവന്‍ ഹിന്ദു ആണോയെന്ന് എനിയ്ക്ക് സംശയമുണ്ട്🙂

    • @sabumathew6002
      @sabumathew6002 2 года назад +8

      @@sajanskariya3299
      love jihad????

    • @c.rgopalan2889
      @c.rgopalan2889 2 года назад

      @@sabumathew6002 അവൻ കൃസംഘി തന്നെയായിരിക്കും.

  • @kuriakosesebastian9945
    @kuriakosesebastian9945 2 года назад +3

    Vayil thonnunna pola parayalla Rahul na kanatha poyathu 2015 il ano

  • @priyasnair5870
    @priyasnair5870 2 года назад +7

    Rahul case 2015 en analo ethil parayune... 2015 l miss ayi 2009 l case CBI kk kayymari yen okeya paranjekune dates mistake vnitund. 2005 arikum miss aye ale

    • @silvereyes000
      @silvereyes000 2 года назад +2

      2002 il anu Rahul miss ayath

    • @chippi6795
      @chippi6795 2 года назад

      @@silvereyes000 no 2005

  • @shabinbaby8674
    @shabinbaby8674 2 года назад +55

    09:03 minute le photo kandu nokkiyal manasilavum aara kondu poyathu ennu.

  • @vishnudaspgd178
    @vishnudaspgd178 Год назад +2

    There are two reason behind this missing either she isolated from everyone and living in different identity at somewhere else or she might be in trap of someone. in both cases chances of comig back is very less

  • @alenahh345
    @alenahh345 2 года назад +11

    Should enquire about her past !!!

    • @jijogj
      @jijogj 2 года назад +4

      Yes. Hostel time especially

    • @manilancyb2498
      @manilancyb2498 4 месяца назад +1

      ഹോസ്റ്റൽ ജീവികളുടെ past ഹിസ്റ്ററിഅറിയണം

  • @nidhishponnappan7615
    @nidhishponnappan7615 2 года назад +2

    Jassna evidea ennu ariyilla engilum .Aval veduvitt eragi ennu paranja sthalath arum Samayath investigation chaithilla.Veettu karumayi nalla bandham ella why.

  • @crisanthjohn6443
    @crisanthjohn6443 2 года назад +4

    I think police department to know that wr she is

  • @greatjassii
    @greatjassii 2 года назад +29

    സേതുരാമ അയ്യരെ അന്വേഷണം ഏല്പിക്കണം.. പുല്ലു പോലെ കണ്ടുപിച്ചിരിക്കും 💞

  • @foumina
    @foumina 2 года назад +28

    Boy friend who called her 16 times a that day points to an abnormality. He know the details.

    • @user-ob4io6bk8v
      @user-ob4io6bk8v 2 года назад +15

      Yes, otherwise why should he call 16 times in a day, may be he was trying to stop her, or he was the middle men, who coordinated with three persons, this is only my investigative police thinking, nothing more, jai hind, All Indians are my brothers and sisters

    • @mallutuber005
      @mallutuber005 2 года назад +1

      💯

    • @sajanskariya3299
      @sajanskariya3299 2 года назад +10

      നിങ്ങള്‍ പറഞ്ഞത് തന്നെ ആണ് എനിയ്ക്കും പറയാനുള്ളത്. ജസ്നയെ ഒരു ദിവസം 16 പ്രാവശ്യം വിളിച്ച ഒരു ആണ്‍ സുഹൃത്ത് ഉണ്ടായിരുന്നു. അയാള്‍ ആരാണ്.? പിന്നെ ഒരു ന്യൂസും അയാളെക്കുറിച്ച് കണ്ടില്ലാ!!!😊

    • @jomrukki3077
      @jomrukki3077 2 года назад +7

      Please note 16 times on that particular day . Take interview of that boy not auto driver

    • @sabumathew6002
      @sabumathew6002 2 года назад +1

      @@sajanskariya3299 sudapiyano???

  • @druv007
    @druv007 2 года назад +19

    She was converted a senior police official confirmed that
    But doesn't made it public due to some minister in the current government

    • @akhilnagath
      @akhilnagath 2 года назад

      KG Simon know everything

  • @mohammednajeem6105
    @mohammednajeem6105 2 года назад +5

    Iniyenkilum case theliyumo

  • @jomrukki3077
    @jomrukki3077 2 года назад +10

    First take a interview of that boy friend who call Jeana 16 times on that particular missing day...

  • @afsathafsath3146
    @afsathafsath3146 2 года назад +13

    പാവം ഓട്ടോക്കാരൻ

  • @MelanMelan-uw8hi
    @MelanMelan-uw8hi 2 года назад +1

    Veedinn irangi 200 meter nadannit autyil kayari ennale aadhyam paranhe.driver anganallalo parayunne.

    • @jijogj
      @jijogj 2 года назад +1

      200m means very near to home

  • @gymprince1117
    @gymprince1117 2 года назад +23

    Jesna case is like Malayasian missing aircraft case. Jesna where are you?.. ☹️😣

    • @alenahh345
      @alenahh345 2 года назад

      MH 370 oke solved ayii it’s crashed, bt how? Ath mathre ullu ini solved akn

    • @axxoaxx288
      @axxoaxx288 2 года назад +2

      Alen, crashed aanenn ariyaam. But oru avashishtam polum kittiyilla oru jadam polum kittiyilla. Evide solve aayi ennanu parayunnathu.

  • @priyasnair5870
    @priyasnair5870 2 года назад +6

    Eth oru olichottam anen thonunila.. Olichodanm ngil ottak patilalo. Oru boy koode kananm alo. Oral koode apo athe tymil missing aknm. Angna oru lover undel ath palar vazhi policen thumb kitumarun.

  • @jabezb.johnson8221
    @jabezb.johnson8221 2 года назад +4

    Purath parayaan pattukelatha sahacharyathil jeevichirippulla Jesna.

  • @me_ammu
    @me_ammu 2 года назад +2

    Ohh god!! Hope she return to her family very soon...😑

  • @joyaltom410
    @joyaltom410 2 года назад +1

    Jasna may be ran away with a boy may be, because she won't talk that much and she was staying in hostel and returned to home 3 months back. May be she planned something when she come to home. Also I am much worried about lovejihad as well, Because if she is a like a less talking girl, it is easy to brainwash her and any one can force her according to their commands. Also police should have investigated how many teenage boys have disappeared on that time near to her place or the district

  • @hashim9669
    @hashim9669 2 года назад +1

    E case cbi ano ipol anweshikkunnat ?

  • @psychoboy6208
    @psychoboy6208 2 года назад +16

    ന്റെ മുത്തേ നാഥാ.. നിനക്ക് മാത്രേ അറിയൂ ഓള് എവിടെയാണെന്ന്, ഏത് നരകത്തിലാണെലും കണ്ടെത്തണെ.. # ഓളെ തട്ടിക്കൊണ്ടുപോയവരെ തൂക്കുമരത്തിൽ കേറ്റി തൂക്കി കൊല്ലുന്നത് കാണാൻ കഴിയണമേ നാഥാ.. # ഓൾടെ കുടുംബത്തിന് വഴി തെളിയിച്ചു കൊടുക്കണേ നാഥാ.. മുത്തേ.. #

  • @thankskads6215
    @thankskads6215 2 года назад +1

    Clearly it is.....LJ

  • @potatoheadsharesfood2409
    @potatoheadsharesfood2409 2 года назад +5

    Every time I hear about her, I think about dark web🙂💔

    • @freespirithermit
      @freespirithermit Год назад

      aa കുട്ടിയുടെ അമ്മ മരിച്ചതിന്റെ trauma aarenkilum മുതലെടുത്ത് superstitios advantage എടുത്ത് കാണുമോ എന്ന് ചിന്തിക്കണം....

  • @fazzabinmuhammed744
    @fazzabinmuhammed744 Год назад

    CBI must be read all the comments bellow....you can get more ideas

  • @mediahubz9858
    @mediahubz9858 2 года назад +1

    Arenkilum kolappduthi kanan sadhyatha ereyanu.. vanapradeshangalil body olippikkan valare eluppavum.

  • @athirasuresh8186
    @athirasuresh8186 Год назад

    A kuttyude fatherne, brotherneyume, sahodhariyeyume chodhyame chyythal sathyam purathe vrm, a kutty k nth sambavichu enne, avarude ella interview s ume kandathil ninne a kutty missing ayathil avare arudeyume mukhathe njn oru dukha
    vume kandilla, may be it's my false but how can someone response so easly & clearly, it's all mysery, have to find out the truth

  • @yahshuaministry9935
    @yahshuaministry9935 2 года назад +5

    എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
    മത്തായി 22 : 14

  • @user-dm2iv9wr7c
    @user-dm2iv9wr7c 2 года назад +10

    സത്യസരണി 😁 മംഗലാപുരത്തോ...മയിസൂരിലോ...ഞമ്മന്റെ രഹസ്യ കേന്ദ്രത്തിൽ കാണും...അഫ്ഗാൻ ആട് മെയ്ക്കാൻ ട്രെയിനിങ് 🤔🤔🤔

    • @gulfappdeveloper2849
      @gulfappdeveloper2849 Год назад

      ഇത്രകു അരിയുമെങ്ങിൽ എത്രയും പെട്ടന്ന് സിബിഐ ക്കു തെളിവ് കൊടുക്കുക

  • @ABC12386
    @ABC12386 2 года назад +9

    പാവം കുട്ടി 🙁

  • @mediahubz9858
    @mediahubz9858 2 года назад +1

    Oru townil irangiyittu oru cctv polumilla ennu parayunnath avishwasaneeyam... ayal autoyil townil kondirakki ennathinu theliv nthanu ullath? Ente abiprayathil ah autoyil vech thanne vallathum sambavich kanam

  • @akkuakbar7727
    @akkuakbar7727 2 года назад +1

    കേസ് നേരറിയാൻ CBI ക്ക് കൈമാറിയാലോ

  • @zeenathjafferk9238
    @zeenathjafferk9238 2 года назад +13

    മക്കളെ കാണാതാവുന്നത് ഭയഗ്ഗര വിഷമമം ഉള്ള kaaryam😪

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +23

    Jesnas one of the photo shown in this channel gives, an hint of her conversion to Islam,, have her family has any hint about it, the hijab she wearing shows that, it was 100% as islamic tradition, some one must have taught her to wear it, in that style

  • @archanaammu4380
    @archanaammu4380 2 года назад

    Photo il ulla frnd 16 thavana vilicha aa frnd erumeli ile cc tv aduth ulla frnds

  • @Pai597
    @Pai597 2 года назад +8

    Always with CBI

  • @allcountriesmusic
    @allcountriesmusic Год назад +1

    Autorickshaw number plate kitti...

  • @akhildileep1956
    @akhildileep1956 2 года назад +16

    Namuk CBI ye kuttam parayan pattilla Karanam case undayittu 4lum 5um varsham kazhinjanu case CBI kk kittunne e samayam kondu ulla therlivu full nashippikkum.Nammude police nalla pole case aneshikkanm

  • @sreejith.k2176
    @sreejith.k2176 2 года назад +16

    K G സൈമൺ സർ ഡിസംബർ 31 നകം ഒരു തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞിരുന്നു...... പക്ഷെ എന്തോ ഒന്നും പുറത്തു വന്നില്ല.

    • @psychoboy6208
      @psychoboy6208 2 года назад +28

      എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ..

    • @hai-pn8xr
      @hai-pn8xr 2 года назад

      ക്രിസ്ത്യൻ തീവ്രവാദ പ്രവർത്തന ത്തിനായി പോയി എന്ന് കണ്ടെത്തി കാണും

    • @navaneethk2605
      @navaneethk2605 Год назад +1

      Sir nu vyakthamayavivaramund.pakshe ithil avarude vyakthitwatheyo kudumbatheyo badhikkunna entho und .

  • @alanpaulvarghese
    @alanpaulvarghese 2 года назад +6

    5:03 Editing mistake

  • @lathasivan4064
    @lathasivan4064 Год назад

    Narabeli lilayude aduthanganum pettu poyoo

  • @aleykuttymj495
    @aleykuttymj495 2 года назад +14

    . ജസ്നയെ ചതിച്ചു കൊണ്ടുപോയതാണോ ? ദൈവമേ നീ സത്യം തെളിയിക്കണേ. എല്ലാമറിയുന്ന ദൈവമേ അങ്ങ് ആ മകൾക്ക് എന്‌ത് സംഭവിച്ചു വെന്ന് വെളിപ്പെടുത്തണമേ.

  • @user-em1ls1lk2p
    @user-em1ls1lk2p 2 года назад +4

    മുണ്ടക്കയത്ത് പുഞ്ചവയലിലുള്ള അച്ഛൻ്റെ സഹോദരിയുടെ വീട്..
    ജസ്ന അവിടെയുണ്ട്.. !

  • @darkfighter4730
    @darkfighter4730 Год назад

    Phone edukkathe poyath Tower location pidikathe irikkan aayirikum ..well planned

  • @FAITHTOURSCHENNAI
    @FAITHTOURSCHENNAI 2 года назад +5

    Afghanistanil undakumm?

  • @anukumaranukumar4547
    @anukumaranukumar4547 2 года назад

    Jesna ,devananda molde doroohatha?

  • @truthfighter3402
    @truthfighter3402 2 года назад +4

    Popular friend knows everything

  • @2030_Generation
    @2030_Generation 2 года назад +58

    *എല്ലാവരും ഈ ഭൂമിയിൽ ജീവിക്കുന്നു.... മരിക്കുന്നു...!!!!!*
    *പക്ഷെ... ജനനവും മരണവും ആരുടേയും ഒരുമിച്ച് അല്ലെന്ന് മാത്രം..!!!!*

    • @sabumathew6002
      @sabumathew6002 2 года назад +1

      🐷 🐷 🐷 🐷 🐷 🐷 🐷 🐷

    • @BeingApothecary
      @BeingApothecary 2 года назад +2

      Athinu ithumayi entha bandham

    • @2030_Generation
      @2030_Generation 2 года назад

      @@BeingApothecary എല്ലാം ബന്ധമുണ്ട്..!!

    • @2030_Generation
      @2030_Generation 2 года назад

      @@sabumathew6002!!!

  • @Anugraha534
    @Anugraha534 Год назад

    Auto karante bhavathil oru 0andikedu feel cheyunj🤔

  • @Vpr2255
    @Vpr2255 2 года назад +32

    എവിടെ എങ്കിലും ആട് മേയ്ച്ചു വിസ്മയ ജീവിതം നയിക്കുന്നുണ്ടാവും 😄

    • @user-mx4re2oi4s
      @user-mx4re2oi4s 2 года назад +8

      അതെ.. ഇസ്ലാമിക രാജ്യത്ത് ഉണ്ട്‌ എന്നാണ് റിപ്പോർട്ട്‌

    • @pcrahmbhr
      @pcrahmbhr 2 года назад

      ഒരു പെൺ കട്ടിയെ കുറിച്ച് ഇങ്ങിനെ ഒക്കെ പറയണമെങ്കിൽ തീർച്ചയായും നീ സംഘി ആയിരിക്കും

    • @ilnebibob
      @ilnebibob 2 года назад +9

      @@user-mx4re2oi4s Aarade report? Ulli suruvinteyo? 🤣🤣

  • @chilllavbrohhh4073
    @chilllavbrohhh4073 2 года назад +4

    Jasna auto kayariyappol ninghal endina cemara eduth kond ninnath aa samayam avale rakshikkanamayirunnu

  • @r4cutz
    @r4cutz 6 месяцев назад +1

    Watching in 2024......

  • @pinkysandpilusworld7871
    @pinkysandpilusworld7871 6 месяцев назад +1

    എരുമേലി ഭാഗത്തു ജെസ്‌നയെ പഠിപ്പിക്കുന്ന വല്ല അധ്യാപകരൂ ഉണ്ടോ, എക്സാം ആയത് കൊണ്ട് വല്ല doubt ചോദിക്കാൻ പോയത് ആണോ, അതോ വല്ല സുഹൃത്തുക്കൾ എരുമേലി ഉണ്ടെങ്കിൽ compain study അങ്ങനെ വല്ലതും plan ചെയ്തു അവിടെ ചെന്ന് എന്തെങ്കിലും പറ്റിയത് ആണോ

  • @spayy-ey3ez
    @spayy-ey3ez 2 года назад +6

    ജസ്ന ഏതെങ്കിലും arab രാജ്യത്തിൽ ഉണ്ടാവും

  • @megatron.9382
    @megatron.9382 2 года назад +3

    Case NIA anweshikanam

  • @leslieklavara8733
    @leslieklavara8733 2 года назад +1

    PC George sar ...ariyam

  • @ruok5404
    @ruok5404 2 года назад +2

    അങ്ങനെ സ്വർഗത്തിൽ എത്തി

  • @urfriend919
    @urfriend919 2 года назад +3

    സിറിയയിൽ പോയി എങ്കിൽ സിബിഐ എന്ത് ചെയ്യും