മഞ്ഞലോഹം 😂😃

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 759

  • @anilaanila.r8611
    @anilaanila.r8611 2 года назад +363

    ഈ സ്വർണം എന്നു പറയുന്നത് ഒരു തരത്തിൽ നോക്കിയാൽ പെണ്ണുങ്ങളെക്കാൾ ഇഷ്ട്ടം ആണുങ്ങൾക്കാണ്. ഇടയ്ക്കിടയ്ക്ക് പണയം വയ്ക്കാൻ അവർക്കാണ് അത് ആവശ്യം😃

  • @Thejomation
    @Thejomation 2 года назад +912

    *മഞ്ഞ💛ലോഹത്തിന് അഡിക്ട് അല്ലാത്ത ഏതെങ്കിലും ഒരു പെൺകുട്ടി ഈ കമന്റ് ബോക്സിൽ ഉണ്ടോ 😜😁🤩❤❤❤*

    • @razeemrahman5984
      @razeemrahman5984 2 года назад +25

      Undallo Njan

    • @sanushaan48
      @sanushaan48 2 года назад +61

      Njan und. Addict allathondu ullathoke muthoottil kondu vechekkuva😜

    • @surumic.s5423
      @surumic.s5423 2 года назад +27

      Und, manja vnda dimnd mdi😁

    • @f....5497
      @f....5497 2 года назад +2

      Nan und

    • @sobhikap6607
      @sobhikap6607 2 года назад +130

      പെണ്ണുങ്ങളുടെ മഞ്ഞ ലോഹത്തിൽ addict അല്ലാത്ത ആണുങ്ങൾ ഈ comment ബോക്‌സിൽ ഉണ്ടോ 😁😁

  • @sree1815
    @sree1815 2 года назад +42

    Types of ammayi
    Types of marumakal
    Gold store customers
    Ellam orumichu vannapo kalaki 😆😆🤣🤣🤣

  • @raghavanprathapan
    @raghavanprathapan 2 года назад +71

    എന്റെ പൊന്ന്ചേച്ചി ഒരു രക്ഷയും ഇല്ലല്ലോ 🤣🤣♥️♥️

  • @Kp6768-i6e
    @Kp6768-i6e 2 года назад +26

    കല്യാണത്തിന് സ്വർണം എടുക്കാൻ പോകുമ്പോൾ എന്തിനാണ് ഇതിനെ ഒക്കെ എഴുന്നെള്ളിച്ചുകൊണ്ട് പോകുന്നത്, നമ്മുടെ ഇഷ്ടം അല്ലേ

  • @incrediblesoul444
    @incrediblesoul444 2 года назад +196

    മഞ്ഞലോഹം💛ആക്ടിങ് അടിപൊളി ഇത്രയും വേഷങ്ങൾ ഒരുമിച്ച് ചെയ്യുന്ന ചേച്ചി വേറെ ലെവൽ💕💕പിന്നെ ആരൊക്കെയുണ്ട് ഇവിടത്തെ സ്ഥിരം പ്രേക്ഷകർ💕💕💖💖💖💖💖💖

    • @dev.s8356
      @dev.s8356 2 года назад +2

      Like കിട്ടാനുള്ള ഓരോരോ മാർഗങ്ങൾ🙄 ..ആഹാ twins ആണല്ലോ 2 like നിങ്ങൾ തന്നെ അടിക്ക്,

    • @incrediblesoul444
      @incrediblesoul444 2 года назад +1

      അല്ല ആരൊക്കെയുണ്ട് സ്ഥിരം പ്രേക്ഷകർ എന്ന് ചോദിച്ചാൽ എന്താ കുഴപ്പം😅

    • @artistakhilrevi6066
      @artistakhilrevi6066 2 года назад +1

      @@incrediblesoul444 mutheey enne sub cheyyo athenik valiya Oru prolsahanam aayirikkum 😨😨😓😓😨

    • @anjanavadisseri1067
      @anjanavadisseri1067 2 года назад +1

      @@artistakhilrevi6066 njan cheyyano 🙃

    • @artistakhilrevi6066
      @artistakhilrevi6066 2 года назад +1

      @@anjanavadisseri1067 cheyy muthee 😘😘😍 full support ♥️

  • @pallavipavithra6525
    @pallavipavithra6525 2 года назад +126

    ചെയേച്ചിട acting അത് vere level ആണ് അന്നും ഇന്നും 🥰🥰🥰🥰🥰❤️❤️❤️

  • @nejilanajeeb1159
    @nejilanajeeb1159 2 года назад +183

    ചേച്ചിയുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്.vereity contents.., 🥰

  • @mareenareji4600
    @mareenareji4600 2 года назад +171

    പാവക്ക മാലയും.... showcase മാലയും😁😁😁😁😁

    • @ammuz1909
      @ammuz1909 2 года назад +5

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_💕🥺👉 *chingus unique world*

    • @sumava3459
      @sumava3459 2 года назад +1

      😄

    • @sruthisankar6611
      @sruthisankar6611 2 года назад

      😂

    • @sruthisankar6611
      @sruthisankar6611 2 года назад

      @@ammuz1909 ok

  • @divyamolv6725
    @divyamolv6725 2 года назад +141

    ഇത് കണ്ടിട്ട് എനിക്ക് ആഹ് അമ്മായി അമ്മേടെ തലമണ്ടക്ക് ഒന്ന് കൊടുക്കാൻ തോന്നി. 😡😡🤬..........
    പിന്നെ ചേച്ചിയുടെ അഭിനയം പൊളി ഒറ്റക്ക് അഭിയനിക്കാനും വേണം ഒരു കഴിവ്. ❤🤗🥰

    • @ammuz1909
      @ammuz1909 2 года назад +1

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_💕🥺👉 *chingus unique world*

    • @throughmylife1777
      @throughmylife1777 2 года назад +3

      Enikkum orennam kodukkanam pokumbo ennwyum vilikkane

    • @sarivivek1668
      @sarivivek1668 2 года назад +1

      😂😂😂

    • @aryagopakumar9855
      @aryagopakumar9855 2 года назад +1

      എനിക്കും ദേഷ്യം വന്നു.ഇങ്ങനത്തെ അമ്മായിഅമ്മ ഇല്ലാത്തത് ഭാഗ്യം. എന്റെ അമ്മായിഅമ്മ കുറച്ച് പാവമാ.

    • @soulmedia8179
      @soulmedia8179 2 года назад

      Sathyam🤣🤣

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +43

    Ee video muzhuvan kandu
    Athrakku resam aanu molude acting
    അമ്മായി അമ്മ താലി മാലയുടെ കാര്യം കുശുമ്പ് കൊണ്ട് പറഞ്ഞത് ആണെങ്കിലും അതിൽ ഒരു സത്യം ഉണ്ട്
    കുഞ്ഞു താലി മാല ആണ് eppozhulla ട്രെന്റ്
    Super super super video

  • @NeethuSanu846
    @NeethuSanu846 2 года назад +86

    അല്ലെങ്കിലും claimax എപ്പോളും വേറെ ഒരു ലെവൽ ആണ് 😂😂😂🥰🥰🥰😍😍👍👍👍👍പൊളി

    • @minnuz4336
      @minnuz4336 2 года назад

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_❤️🥺👉 *chingus unique world*

    • @faisalbabu4976
      @faisalbabu4976 2 года назад

      Adipoli

  • @anjalisarath6710
    @anjalisarath6710 2 года назад +11

    ഇതു കണ്ടപ്പോൾ എനിക്ക് എന്റെ കല്യാണ സാരീ വാങ്ങാൻ പോയതാ ഓർമ വന്നത് 🙄

  • @jasibacker432
    @jasibacker432 2 года назад +29

    Ippo thanne ammayi ammede swabhavam manassilaya sthdhik kalyanam nadathathirikkunnathalle oru ith🤦‍♀️😜🤐🤐🤐😂😂

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 года назад +61

    അപ്പോൾ കല്യാണത്തിന് മുൻപ് സ്വർണ്ണം എടുക്കാൻ അമ്മായി അമ്മയെയും കൂട്ടി പോകാമായിരുന്നു.എന്നാൽ ഇന്ന് അവരുടെ മരുമകളായി കഴിയേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു.സ്വർണ്ണ ഭ്രാന്തി😱😨😨

    • @minnuz444
      @minnuz444 2 года назад +4

      _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_
      💞😍💕 *_chingus unique world_*

    • @ajmalafarhath5633
      @ajmalafarhath5633 2 года назад

      Hi

    • @meenakrishnan709
      @meenakrishnan709 6 месяцев назад

      അടിപൊളി

  • @gireeshkumar3120
    @gireeshkumar3120 2 года назад +91

    Chechikku bumper chiri programmilu pokayirunnille. Chechi aa showyil poya polikkum👍👍👍All the best. (Iam 12years ) Iam a very big fan of you.... Chechiyude bhasha poliyanutto🙂🙂👍👍😍

  • @user-wk6kz2dj4m
    @user-wk6kz2dj4m 2 года назад +78

    മഞ്ഞലോഹം..... 😂 വീഡിയോ പൊളിച്ചു..... 😌💛

  • @thefootballlover1742
    @thefootballlover1742 2 года назад +12

    _എല്ലാ വേഷവും ഒരുപോലെ അഭിനയിച്ചുതകർക്കുന്ന നീതു ചേച്ചി ഒരു രക്ഷയുമില്ല,ഇന്നത്തെ കണ്ടന്റ് കൊള്ളാം,ക്രീയേറ്റിവിറ്റി...!!_ 👌❤️

    • @amithaar535
      @amithaar535 2 года назад

      Ippo eth video eduthalum ningalde comment undo nna adhyam nookune.. 😅

  • @anuanusree9650
    @anuanusree9650 2 года назад +9

    🤣🤣👌👌
    മാല ശരിയാക്കാൻ കൊടുക്കാതിരുന്നപ്പോഴേ തോന്നി gold അല്ലാന്നു..

  • @malusartgrid4752
    @malusartgrid4752 2 года назад +47

    ചേച്ചി വീഡിയോ 👌👌👌👌
    ചേച്ചി എന്റെ അഭിപ്രായത്തിൽ അമ്മായമ്മ ഒരു കാര്യവുമില്ലാതെ ചുമ്മ വഴക്കു പറഞ്ഞാൽ തിരിച്ചു പ്രതികരിക്കാനുള്ള തന്റേടം വേണം

  • @usmanmuhammad6790
    @usmanmuhammad6790 2 года назад +2

    ഇതിപ്പോ പെണ്ണിനിഷ്ടപ്പെട്ടത് അമക്കിഷ്ടമാവില്ല അമ്മക്കിഷ്ടപ്പെട്ടത് പെണ്ണിനും ഇഷ്ടപെടില്ല എന്ന കോലത്തിലാവുമല്ലോ🤣🤣🤣🤣🤣🤣🤣

  • @jiya-07
    @jiya-07 2 года назад +46

    ഇതിപ്പോ കല്യാണ പെണ്ണിന് സ്വർണം എടുക്കാൻ വന്നതാണോ അതൊ അമ്മായിഅമ്മക്കോ 😂

  • @sandra-ms5pt
    @sandra-ms5pt 2 года назад +131

    പാവയ്ക്കാ മാല 😆😆😆😚

  • @Lijijose66
    @Lijijose66 2 года назад +18

    ക്ലൈമാക്സ് രംഗം പൊളിച്ചു♥

    • @minnuz4642
      @minnuz4642 2 года назад +2

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_😭🥺👉 *chingus unique world*

    • @vnddtrolls4521
      @vnddtrolls4521 2 года назад +2

      😃

  • @aswathynarayanan5430
    @aswathynarayanan5430 2 года назад +17

    Oru raksha illatha acting !!! 😊👌👏👏👏

  • @fousiyashiyas5220
    @fousiyashiyas5220 2 года назад +4

    അമ്മായിഅമ്മ എടുത്തത് എല്ലാം അടിപൊളി 🔥

  • @asithas5855
    @asithas5855 2 года назад +19

    Gold edukkan pokumpol chekkane kondu pokunna parupadi evideya ullath. Njan eggum kandittillallo.
    Enthayalum sambhavam pwlichu

    • @saiantonysibi
      @saiantonysibi 2 года назад +1

      Ho avidem kuttam kandu pidicho 😂

    • @asithas5855
      @asithas5855 2 года назад +4

      @@saiantonysibi kuttam allallo njan oru dt chothichathalle. Njan evidem kandittilla athukondu chothichu. Evidelum undonn ariyan vendi chothichatha

    • @sibychako5446
      @sibychako5446 2 года назад

      @@asithas5855 kerala thil evideyo und angane okke

    • @asithas5855
      @asithas5855 2 года назад

      @@sibychako5446 ok. Njaggal ivide onnum kandittilla atha chothiche

    • @sibychako5446
      @sibychako5446 2 года назад +1

      @@asithas5855 njanum illa vere comment til thrissur okke ondenn paranju

  • @user-ev2mp7ig9z
    @user-ev2mp7ig9z 2 года назад +6

    സ്കൂളിൽ പോണ പെങ്കൊച്ചാണ് 😂😂😂😂😂😂

  • @LathaGMenon
    @LathaGMenon 2 года назад +10

    Chirichu, chirichu chathootta... 😍🥰mole supper..

  • @beenat8881
    @beenat8881 2 года назад +12

    Cherukkande ammeaaayi polichu toh...Ur very talented dear 🙂🙂

    • @minnuz4642
      @minnuz4642 2 года назад

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_😭🥺👉 *chingus unique world*

  • @jjcreation5021
    @jjcreation5021 2 года назад +21

    Neethu I can relate this with incidents which happened in my life

    • @bhagyal1343
      @bhagyal1343 2 года назад

      Ithupole kalyasnthin gold vanga n poyaa pol a no

  • @imking2399
    @imking2399 2 года назад +21

    ചേച്ചിയുടെ അഭിനയം ആണ് എനിക്ക് ഇഷ്ട്ടം..💥 content വേറെ വേറെ വേറെ ലെവൽ ആണ്.. 🤩

  • @sheejakarun6627
    @sheejakarun6627 2 года назад +5

    Hahaha... എന്തായാലും ഒരു കാ ഉണ്ടല്ലോ,,, പൊളിച്ചു😃

  • @queenofpurple4330
    @queenofpurple4330 2 года назад +13

    Amma vere level anallo 🤣

  • @Veenachinnan
    @Veenachinnan 2 года назад +44

    പാവക്ക മാലയും showcase മാലയും 😂ക്ലൈമാക്സ്‌ സൂപ്പർ ❤

  • @meghnamejo7606
    @meghnamejo7606 2 года назад +33

    Neethu chechi acting super 👌👌❤️❤️❤️❤️❤️

  • @geethat6426
    @geethat6426 2 года назад +3

    Superayitudu,.,ipozhum inganthe aalukaluum undakum ,enthayalum marumakal kudungi.....

    • @geethat6426
      @geethat6426 2 года назад

      @minnuz 💝 theerchayayum kanam

  • @priyankag5797
    @priyankag5797 2 года назад +3

    Inganathe ammayi ammayanengil jeevitha kaalam fullum engane sahikkum? Climax polichu

  • @sudhisi9170
    @sudhisi9170 2 года назад +11

    ചേച്ചി വേറെ ലെവൽ ആണ്

  • @RideToMyYard
    @RideToMyYard 2 года назад +51

    പാവക്ക മാലയും ഷോകെയ്സ് മാലയും സൂപ്പർ 😀😂😍

  • @sruthis3dcreations796
    @sruthis3dcreations796 2 года назад +33

    വീഡിയോ ടuper....പെണ്ണിന്റെ സ്വർണ്ണം അമ്മായിയമ്മയുടെ ഇഷ്ടത്തിന് എടുക്കുന്ന രീതിയുണ്ടോ ?

    • @minnuz4336
      @minnuz4336 2 года назад +3

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_❤️🥺👉 *chingus unique world*

    • @jesmyjinto9139
      @jesmyjinto9139 2 года назад +5

      Enta gold aganayaa adutha😒

    • @sruthis3dcreations796
      @sruthis3dcreations796 2 года назад +1

      @@jesmyjinto9139 Christians ന് അങ്ങനെയുണ്ടല്ലേ .... ഇപ്പോഴൊക്കെ മാറീട്ടുണ്ടാവും

    • @sruthis3dcreations796
      @sruthis3dcreations796 2 года назад +1

      @@minnuz4336 നോക്കി .... വീഡിയോ ഇല്ലല്ലോ

  • @ajithakumaripn158
    @ajithakumaripn158 2 года назад +8

    നീ തുവിന്റെ ഷോക്കേസ് മാല നല്ല ഭംഗിയുണ്ട്. എല്ലാ വേഷവും നന്നായി അഭിനയിച്ചു കാണിക്കുന്ന നീ ത സിന് എന്റെ സ്നേഹം. എല്ലാ വേഷവും അമ്പലപ്പുഴ പാൽപായാസം പോലെ മധുരം ആയിരുന്നു👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ayshamariyam2702
    @ayshamariyam2702 2 года назад +8

    I love you Chechi chechide videos othiri ishtaan

  • @anjalyjomon3743
    @anjalyjomon3743 Год назад +1

    Chechide videos orupad ishtam aanu. Love you chechiiii. Ennalum chekkante ammede kirikkit kuth kodukkan thonni🤣🤣🤣

  • @sindhumenon7383
    @sindhumenon7383 2 года назад +15

    Ammayiamma road gold all adipoli 👌👌👌👌👌👌👌😂

  • @pratheeksharaju2661
    @pratheeksharaju2661 2 года назад +26

    പലരും പറഞ്ഞു kalyanam വേണ്ടെന്ന concept entha ചെയാതെ പോയെ എന്നു but ithaanu reality.. Itharam sandarbhangalil namuk ഒന്നും മിണ്ടാതെ irikane pattarullu.. Unfortunately... Enthelum പറയാനുള്ള അവസരം പോലും undavarilla മിക്ക alukalkkum.. Especially middle-class family ullavarkku..
    Marendath society aanu.. Ividuthe itharam mosham conceptukal thanne aanu.. Athinu itharam nisahayatha thurannu കാട്ടുക തന്നേ ആണു vendath.. Angane എങ്കിലും ithiri ഉളുപ് undavatte alukalkku.. 😔

    • @bincysamuel717
      @bincysamuel717 2 года назад +4

      Ellam nammade attitude pole irikkum.no parayandadath No parayanam

    • @aidajose764
      @aidajose764 2 года назад +1

      We are the society

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +6

    Chechi super Ella veshavum chechiku nalla rasamanu
    Pinne amma vesham polichu

  • @fidhafahad1758
    @fidhafahad1758 2 года назад +64

    "Neethuzzz creations"സ്ഥിരം പ്രേഷകർ ഉണ്ടോ 🥰🥰

  • @instagramaddicted3901
    @instagramaddicted3901 2 года назад +69

    സപ്പോർട്ട് ചയ്ത ഏവർക്കും ഒരുപാട് നന്ദി ❤️❤️❤️ നിങ്ങൾ ഒരുളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി

  • @neethumalu9228
    @neethumalu9228 2 года назад +1

    Onnum parayanilla.... adipoli... ithinde kalyanam kazhinja undakunna video koode venayirunu

  • @praseedhavineesh1457
    @praseedhavineesh1457 2 года назад +4

    ചേച്ചിയുടെ വലിയ ഒരു ഫാൻ ആണ്

  • @diyadeviabhayadvay5588
    @diyadeviabhayadvay5588 2 года назад +8

    Chechi Super ആണ് 😘😘
    ഏത് വേഷവും ചേച്ചിക്ക് ചേരും 🥰🥰❤️

  • @ishaaniraj9011
    @ishaaniraj9011 2 года назад +168

    ചെക്കനും അമ്മയും കൂടെ gold edukkan varunna place undo.. ഇവിടെ onnum anganethe paripadi illa. Pennvettukar matram..

    • @bijibiji1690
      @bijibiji1690 2 года назад +1

      @@ammuz1909 nan sub cheytu

    • @anjana5297
      @anjana5297 2 года назад +18

      Thrissur okke rend veetukarum koodiyanu swarnam edukan pokunnath. Ippl kurach matamund

    • @ishaaniraj9011
      @ishaaniraj9011 2 года назад +1

      @@anjana5297😊😊😊

    • @reenaboban8593
      @reenaboban8593 2 года назад +5

      Pinnallate ividokke angana

    • @pournami1851
      @pournami1851 2 года назад +14

      @@anjana5297 njngl thrissuraanloo angane pooyi edthitilla, chekan veetkaarude koode penn dress edukkaan povaarind..

  • @vinithaPraveen
    @vinithaPraveen 2 года назад +2

    Chechiyude abhinayam poliyatto 🙋🙌
    Keep going dear😍

  • @niranjanak.j9395
    @niranjanak.j9395 2 года назад +5

    Chechide acting poli aantto 😘😍

  • @sionabinu491
    @sionabinu491 2 года назад +8

    Duet queen 👑 adipoli ❤️❤️❤️😘

  • @thasneemasadiq429
    @thasneemasadiq429 2 года назад +18

    Script anenkilum ammayi ammakk itt onn pottilkaan thonni😁

  • @vineethajibin9579
    @vineethajibin9579 2 года назад +3

    ആ അമ്മായിയാമ്മയെ പിടിച്ചു തേക്കാത്ത ചുവരിൽ മുഖം പിടിച്ചു ഉരക്കാൻ തോന്നി 🤣🤣അഭിനയം ഒരു reksha ഇല്ല നീതു....

    • @minnuz444
      @minnuz444 2 года назад +1

      _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_
      💞😍💕 *_chingus unique world_*

    • @vineethajibin9579
      @vineethajibin9579 2 года назад

      @@minnuz444 nokkaamtto

    • @minnuz444
      @minnuz444 2 года назад

      @@vineethajibin9579 ruclips.net/user/chingusuniqueworld
      Ithaan link

  • @razeemrahman5984
    @razeemrahman5984 2 года назад +11

    Concept poli ayi chechi.

  • @bhaghyasajeev3299
    @bhaghyasajeev3299 2 года назад +1

    Background change ചെയ്യുന്നത് ഏത് ആപ്ലിക്കേഷനിൽ കൂടെയാണ്

  • @abiarbaz
    @abiarbaz 2 года назад +1

    enthoru ishttann ariyo neethunte video kanaaan...full video kaanunnathin mube njan like adikkum...ippozathe sthiram pani neethunte pazayaaa videos kaanalaan..

    • @abiarbaz
      @abiarbaz 2 года назад

      @ammuz ❤️ sure dear..

  • @geetha.n3628
    @geetha.n3628 2 года назад +5

    Super Chechi ❤️👌
    Adipoli 💞💞🥰🥰

  • @srdlittlestars1265
    @srdlittlestars1265 2 года назад +6

    നീതു അഭിനയം നന്നായിട്ടുണ്ട്...👍തനിക്കു നല്ല ഭാവി ഉണ്ട്. Weldone.,, keep it up.....

  • @sharifcheru7348
    @sharifcheru7348 2 года назад +3

    Yella videosilum climax oru vamban twist aaki maatunna neethu 💯👌🏆

    • @minnuz444
      @minnuz444 2 года назад

      _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_
      💞😍💕 *_chingus unique world_*

    • @sharifcheru7348
      @sharifcheru7348 2 года назад +1

      @@minnuz444 penghalutty theerchayaayum support cheyyam

    • @minnuz444
      @minnuz444 2 года назад

      @@sharifcheru7348 ok chetta onn chingus unique world sub cheyyamo 😀

  • @mariyafrancis4465
    @mariyafrancis4465 2 года назад +13

    Ente അമ്മായിഅമ്മ 😂

  • @DEEPTHIIIIII7403
    @DEEPTHIIIIII7403 2 года назад +2

    Neethu chechi Oru rekshemilla.ummmmmmmaaa super

  • @sinu___shazz6026
    @sinu___shazz6026 2 года назад +6

    needhu chechi uyir🥰💕❤️❤️💕💥

  • @dilsreenarayanan
    @dilsreenarayanan 2 года назад +4

    Ante phonayond Njan arinjuu pottichilla.. Hoo anthoruu manushya sthreeyaa athh

  • @pathupathuzz8827
    @pathupathuzz8827 2 года назад +2

    Chechi eth schoolil ann padichheee please replyy

  • @sree1815
    @sree1815 2 года назад +3

    Pavaka mala 😆😆😆ammayiyamma pinnem kalaki🤣🤣🤣🤣

  • @nejilahasir2808
    @nejilahasir2808 2 года назад +1

    Idin orappayum oru part 2 chance und.aa kalynm kolavunna scene kanikkathond samadanm illa. Orappayum cheydekne. Waiting

    • @minnuz444
      @minnuz444 2 года назад +1

      _Hii ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_ 👉 🥺💕 *_chingus unique world_*

  • @chippuvlog2666
    @chippuvlog2666 2 года назад +2

    ചേച്ചിയുടെ അഭിനയം സൂപ്പർ 💕💕💕

    • @minnuz4642
      @minnuz4642 2 года назад

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_😭🥺👉 *chingus unique world*

    • @chippuvlog2666
      @chippuvlog2666 2 года назад

      Yas ഞാനും pls subscribe 🙏

    • @chippuvlog2666
      @chippuvlog2666 2 года назад

      ഞാൻ ചെയ്യ്തു 😊😊

  • @rinsirinsi2912
    @rinsirinsi2912 2 года назад +10

    പാവക്കാമാല 🤣😂അഭിനയം പൊളിച്ചു ചേച്ചി 🔥

  • @hereiam871
    @hereiam871 2 года назад +2

    Kalyana penninu swarnam edukaan chekkante amma varuo?

  • @jyothisekhar3810
    @jyothisekhar3810 2 года назад +2

    Chechi nte channel epozho suggestions lu vannappo kandatha..I loved it..u r simply amazing. Love your acting and the theme you try to project.
    Keep posting good videos. Wish you all the very best in your RUclips journey! Love you😘

  • @annmaria59
    @annmaria59 2 года назад +1

    Back ground change cheyyunadi aganayani please reply me

  • @aleenapoolon9394
    @aleenapoolon9394 2 года назад +6

    Super ayirunu neethuz ❤️🥳🥳

    • @minnuz4336
      @minnuz4336 2 года назад

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_❤️🥺👉 *chingus unique world*

  • @anna_poorna_333
    @anna_poorna_333 2 года назад +8

    Super കലക്കി

  • @_craftzone_2949
    @_craftzone_2949 2 года назад +27

    Climax പൊളിച്ചു 😍

  • @nandasunil468
    @nandasunil468 2 года назад

    Chechiyudey abhinayam super ayittundalo💓💓💓💓😍😍😍😍😍😱😱😱😇😇😇

  • @aayushiakhilesh8016
    @aayushiakhilesh8016 2 года назад +2

    Ente ammayi ammede athe സ്വഭാവം onninum എന്റെ ഇഷ്ടം nokkilla. Enk dress എടുക്കുമ്പോൾ പോലും.

  • @akhilasubramanian3195
    @akhilasubramanian3195 2 года назад +2

    Poli acting and content chechi super

  • @muhsinarafeek4012
    @muhsinarafeek4012 2 года назад +2

    Ithippo aaarkkka swarnnam edukkunne😂😁

  • @smithaa.s6135
    @smithaa.s6135 2 года назад +24

    Adipoli super 👌👌👌

  • @divyand2842
    @divyand2842 2 года назад +3

    Ente naathoon aanu ingane. Ishtapettilaannu paranjal insult cheythathayi polum. 😀

  • @_____8756
    @_____8756 2 года назад +3

    ചേച്ചിയുടെ അമ്മയുടെ വേഷം 😄😍

  • @jessishibu3092
    @jessishibu3092 11 месяцев назад

    Njan ayirunnengil adich thala poticheenee e ammayi ammaude🤣🤣

  • @maneeshvideos2653
    @maneeshvideos2653 2 года назад +8

    Aunty പൊളിയാ❤❤❤❤❤

    • @minnuz4336
      @minnuz4336 2 года назад +1

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_❤️🥺👉 *chingus unique world*

  • @kavyakrishnan4680
    @kavyakrishnan4680 2 года назад +6

    Ethinum betham ammak mathram edukan poya mathiyayirunuuu🤧
    💛polichuuuu chechy💛😍
    Vinnadath kidan urallanum vennam oru kazhiv🤣🤣🤣🤣ath Aa Ammayiammak nalath polle ariyam😎🤭💛❤️💛❤️💛❤️💛❤️💛❤️💛

  • @shifana_chippuz...7449
    @shifana_chippuz...7449 2 года назад +6

    Chechide big big big fan an njanum ente family yum😊

  • @suryabhaktha7273
    @suryabhaktha7273 2 года назад +2

    Pavakka malayum kondu neethu chechi vannee 😜🤣🤣🤣

  • @hibahanvar9529
    @hibahanvar9529 2 года назад

    Abinayam oroo videooyilum mechappedukayaan... supprrrrr chechi

  • @vishnupriyamalu7355
    @vishnupriyamalu7355 2 года назад +1

    Aa tallakk ett onn pottikkan valla vakayum undoo 😁😁😁

  • @nandhu4878
    @nandhu4878 2 года назад +10

    Super 🔥🔥🔥🔥

  • @neethumolpm2904
    @neethumolpm2904 2 года назад +2

    Expression queen neethu chechi

    • @minnuz4336
      @minnuz4336 2 года назад

      Hii dear ഞാനും ഇതുപോലുള്ള video. edunnond nokkavo ചാനലിൻ്റെ name_❤️🥺👉 *chingus unique world*

  • @ajmalkt2740
    @ajmalkt2740 2 года назад

    മഞ്ഞാലോഹം👍വീഡിയോ പൊളിച്ചു 😘😘😍

  • @Lijijose66
    @Lijijose66 2 года назад +11

    ഷോക്കേർസ് മാല😂

  • @rasheedraju5109
    @rasheedraju5109 2 года назад +2

    Gold edukkumbo chekkente Amma varuo?

  • @jesusmariyachristeenminist5703
    @jesusmariyachristeenminist5703 2 года назад +2

    ചേച്ചി ചേച്ചിക്ക് ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ചെന്ന് അഭിനയിച്ചൂടെ ബമ്പർ ഉറപ്പു

  • @user-di6jn3hy2g
    @user-di6jn3hy2g 2 года назад +3

    Superb
    Chechi oru hi tharuvo plzz🥺