മീഡിയ വണ്ണിലെ റിപ്പോർട്ടർമാരിൽ ഏറ്റവും ഇഷ്ടം റഹീസ് റഷീദിനോടാ....🥰🥰🥰🥰🥰🥰🥰🥰 അവരുടെ അവതരണവും ഇടപെടലും ഏത് വലിയവനെയും ചെറിയവനെയും ഇഷ്ടപ്പെടുത്തും... ❤️❤️❤️🔥🔥🔥🔥🔥
രാഹുൽ പാർട്ടിക്ക് ഭാവിയിൽ ഒരു മുതൽ കൂട്ടാണ്. അദ്ദേഹത്തിനെ ആ നിലയിൽ തന്നെ പാർട്ടി പരിഗണക്കണം. വെറും പ്രവർത്തന യന്ത്രമായി മാത്രം രാഹുലിനെ കാണരുത് കോൺഗ്രസ്സ് നേതൃത്വമേ...
നമ്മൾ ഒറ്റക്കെട്ട് 🇮🇳🇮🇳🇮🇳
രാഹുൽ , ഷാഫി, പൊളിച്ചടക്കണം. 🙏🙏🙏
മനസ്സിൽ സന്തോഷം നിറക്കുന്ന കാഴ്ച
രാഹുൽ സൂപ്പർ വളരട്ടെ
രാഹുൽ ഷാഫി 💙💙💚💚
Rahul ,Shafi & Siddique ,these people makes us to feel that congress will come back with its full power ,love you all 🙏🙏♥️♥️
Yes. True 👌
Rahul negative
Yes I also feel that😍
Also Balram Hydy Sabadrinad
Enikku thonnunnilla....
കേരള രാഷ്ട്രീയത്തിന്റെ ഭാവി... 👍
ഭാവിയിൽ ഇവന്മാരും CPIM ലോ. BJP യിലോ കൂടണയും,
ഭാവിയിൽ കോൺഗ്രസ്സ് ഉണ്ടായിട്ട് വേണ്ടേ അതിനു
കോൺഗ്രസാവില്ലന്നേ യുള്ളൂ.
തോട് ഉടഞ്ഞ കോഴിമുട്ട യാ ണിന്ന് കോം കി റസ്
കോൺഗ്രസ് വിരുദ്ധരുടെ കൈയിൽ?
എന്റെ മുത്താണ് ഷാഫിക്ക. എനിക്ക് പാലക്കാട്കാരോട് ഒരു അസൂയ ഉള്ളു. ഈ മുത്തിനെ ഞങ്ങൾക്ക് തരുമോ. രാഹുലും ഒരു പ്രതീക്ഷയാണ്❤️
Njanum only mumbai indians 🔥🙏😘
Only hitman🔥😘😍✌️💙🤩💥💥💥🌹
Rahul shafi polli✌️🙏🙏🙏😍
രാഹുൽ എന്നത് അല്ലെങ്കിലും മാസ്സ് ആണ് (രാഹുൽ ഗാന്ധി )
@@gayatria2319 അപ്പോ പേട്ടൻ അനുകൂലി ""രാഹുൽ ഈശ്വർ"""❓❓❓
മുബൈ ഇന്ത്യൻ സ് ഇട്ടാ ൽ ആർക്കും മനസ്സിലാവുല്ല ഒരു കാക്കക്ക് മറ്റു രു കാക്ക നോട് തോന്നുന്ന ഇഷ്ടം
Tharoolla mone
രാഹുൽ 💪💪💪
യുവജന വിഭാഗം സൂപ്പർ സൂപ്പർ
എല്ലാ കോൺഗ്രസ് കാരനും ഇപ്പോൾ പ്രത്യക ഗ്ലാമർ ആണ് മച്ചൂ 🌹🌹🌹
S for exambil ഞാൻ
ഇവർ happy യാണ് 💙💙😍😍
CPM നോട് നേരിട്ടുമുട്ടാൻ ഇപ്പോൾ നട്ടെല്ലുള്ള ഒരു യുവതലമുറയുണ്ട് കോൺഗ്രസിന് അഭിനന്ദനങ്ങൾ
💯💯
Ok un yum by😅 Ani ji
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം.. ഉമാ ജയിച്ചു കയറട്ടെ.. 👍
രാഹുൽ എന്തൊരു പാവം ആണ്. അതെ സമയം debateukalil എതിർ കക്ഷികളെ കിടു കിടാ വിറപ്പിക്കും. എല്ലാവർക്കും വിജയാശംസകൾ.
Olakkayanu... Ella debatilum poyi moonji vararund
പരമ പൊട്ടൻ t വിടുവായൻ
💯💯
Crt
കിടു കിട വിറപ്പിക്കും 🤣🤣🤣🤣
നല്ലൊരു വിജയം സംഭവിക്കട്ടെ
Ldf നോടുള്ള വെറുപ്പ് കൂടി കൂടി അത് യുഡിഫ് നോടുള്ള സ്നേഹമായി മാറുന്നുണ്ട്.... ♥️♥️♥️♥️ ഈ വിജയം യുഡിഫ് നൊപ്പമാകട്ടെ 😍😍😍😍
Good
തീർച്ച
അയ്യോ പാവം...
LDF നെ സ്നേഹിച്ച് സ്നേഹിച്ച് ഇത്രയും കാലം കളഞ്ഞു.. ‼️
ldf ninne keri kadichoda.. veetil prayam ulla arleum undoda pension vangikkunna..
എന്തൊരു UDF
രാഹുൽ യുഡിഫ് ന്റെ അഭിമാനം.....
Rahul❤
Rahul
Poliyanu
എന്തും തുറന്നു പറയാൻ ഉള്ള രാഹുലിന്റെ ചങ്കൂറ്റം 💪💪💪💪❤🔥❤🔥❤🔥❤🔥❤🔥
എല്ലാവരും ഗ്ലാമർ ഉള്ളവർ തന്നെ ഇങ്ങനെയുള്ള കോൺഗ്രെസ്സ്കാർ ആണ് നാടിനു വേണ്ടത്
എന്തോത്തിനാ ഫാഷൻ ഷോയ്ക്കാണോ...
രാഹുലും ഷാഫിയും കൂടെ സിദ്ദിക്കും പൊളിക്കും 💪 ജനം UDF ന് ഒപ്പം, ഉമ മികച്ചസ്ഥാനാർഥി ✌️
രാഹുൽ.... ന്റെ കൂടെ സംസാരിച്ചു പിടിച്ചു nilkan pattilla 👍
ആർക്കു
@@sbrview1701 തോൽക്കുമെന്ന് ഉറപ്പായപ്പോൾ ഉത്തരേന്ത്യ വിട്ടവൻ തന്നെ... അല്ലാതാര്...
Sathyam
@@aslumehfil 😂💯
Swaraj eduthittu alakkunnathu kandu Rahul ne 😂😂😂
സിദ്ദിഖ്, വിഷ്ണുനാഥ്, ഷാഫി, രാഹുൽ, ഷെഫീർ, റിജിൽ, ♥️
ഉമാ തോമസ് വിജയിക്കട്ടെ 🙏
തൃക്കാക്കരയിലെ വോട്ടർമാർ ഉമ തോമസിന്റെ ഭൂരിപക്ഷം ഉയർത്താനുള്ള പരിശ്രമത്തിലാണ്... ജയ് ഉമ തോമസ്💪💪
Next Generation Congress❤
സന്തോഷം തോന്നുന്നു കേരളത്തിലെ ഏത് ടീമുംമായിട്ടും ഏത് വിഷയത്തെ പറ്റിയും സംസാരിക്കാൻ ഈ സംഘം ധാരാളം. ഇങ്ങിനെ മുമ്പോട്ട് പോവുക അഭിനന്ദനങ്ങൾ.
തോമസിനെ പോലെ ഉള്ള വയസ്സൻ പോയാലെന്താ.... ഇവരെ പോലുള്ള യൂത്ത് ആണ് njngade കോൺഗ്രസിന്റെ ശക്തി 🔥
തീറ്റിപോറ്റി വളർത്തിക്കോ, ഭാവിയിൽ ഇവന്മാരും പണിതരും,
@@NM-zi5kx കാണാം bro
@@NM-zi5kx അതിന് ഇവന്മാർ അധികാരക്കൊത്തിയന്മാർ അല്ല 💙💙💙
@@anaafynwa1926 ""അണ്ടിയോട് അടുക്കുമ്പോഴെ മാങ്ങയുടെ പുളി അറിയൂ.""
കോൺഗ്രസിന്റെ ശാപം അധികാര കൊതിയന്മാരായ കുറെ കിളവന്മാരാണ് ഇത് പോലുള്ള ചുറുചുറുക്കുള്ള പുതിയ ആൺപിള്ളേർ കടന്നു വരട്ടെ അതിനുള്ള നേട്ടങ്ങൾ കാണാനും ഉണ്ട്
ഷാഫി. രാഹുൽ. സിദ്ദിഖ് 🥰🥰🥰
ഈ ഒരു കൂട്ടമായുള്ള പ്രവർത്തനം ആണ് വിജയം കണ്ടത് 👌👌
Shafi Rahul siddiqe💙💚
അടിപൊളി 🤩
ഇങ്ങനെ ഒരു ഒരുമ ചകാക്കൻ മാർകിടയിൽ കാണാൻ പറ്റില്ല
രാഹുൽ മാങ്കുട്ടത്തിൽ പൊളി ആണ് 🔥🔥🔥🔥
ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും
UDF💚👍
കറക്റ്റ് ജയ് യുഡിഫ്
കറക്റ്റ്.ഇന്ന് യു ഡി എഫ് സ്ഥാനാർഥി ബി ജെ പി ഓഫീസിൽ പോയി സഹായം അഭ്യർത്ഥിച്ചിരുന്നു.കുമ്മനം തത്സമയം അവിടെ ഉണ്ടായിരുന്നു.
കറക്റ്റ്
ഉമാ തോമസ് ❤️❤️ UDF 🌹🌹🌹 കോൺഗ്രസ്സ് 👍👍👍
തീർച്ചയായും ഈ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാറിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കണം
മീഡിയ വണ്ണിലെ റിപ്പോർട്ടർമാരിൽ ഏറ്റവും ഇഷ്ടം റഹീസ് റഷീദിനോടാ....🥰🥰🥰🥰🥰🥰🥰🥰
അവരുടെ അവതരണവും ഇടപെടലും ഏത് വലിയവനെയും ചെറിയവനെയും ഇഷ്ടപ്പെടുത്തും... ❤️❤️❤️🔥🔥🔥🔥🔥
രാഹുൽ പാർട്ടിക്ക് ഭാവിയിൽ ഒരു മുതൽ കൂട്ടാണ്. അദ്ദേഹത്തിനെ ആ നിലയിൽ തന്നെ പാർട്ടി പരിഗണക്കണം.
വെറും പ്രവർത്തന യന്ത്രമായി മാത്രം രാഹുലിനെ കാണരുത് കോൺഗ്രസ്സ് നേതൃത്വമേ...
രാഹുൽ ഇപ്പോഴത്തെ ജനവിഗാരം ആണ്... 🥰🥰
Social media യിൽ പുലി ആണ്
Rahul mamangottil brm shafeer 2 young firebrands of Indian national congress 💙🧡🤍💚
Rahul is smart, a potential candidate against ruling party, hope UDF grooms him well.
Senior leaders will not allow him to grow... He will be used for channel debates only.....
@@priyeshkrishnan1014 Never !! I think
KS and VD will support him for sure
ഇഷ്ടം രാഹുലിനോട്......
ഞങ്ങടെ മുത്ത് ആണ് രാഹുൽ 💪💪❤️❤️
സിദ്ദിക്ക പറഞ്ഞത് ശരിയായി ഡബിൾ ഭൂരിപക്ഷം ❤
രാഹുൽ 👍👍👍
ഇതുപോലെ ഒത്തൊരുമിച്ചു നിക്കണം.... ഉമ തോമസ് Easily Win🔥🔥🔥🔥🔥
Rahul is the future promise
Uma thomas win 25000 lead 🌹🌹🌹
സൂപ്പർ 👍✌️
🤣
No umayuday vijayam
30000 votinu
Chumma chripikalle 🤣
@@shahudeens1222
Uma Thomas niyamasabhayilek
Doctore
Hospitalileku
ഈ യൗവതത്തെ സപ്പോർട്ട് ചെയ്യാനാണ് ജനം ആഗ്രഹിക്കുന്നത് നാളെയുടെ പ്രതീക്ഷകൾ 👍🙏🙏🙏
രാഹുൽ നിയമസഭയിൽ വേണം ❤🔥
നിങ്ങളുടെ അദ്ധ്വാനം വെറുതെ ആവില്ല 👍🏻👍🏻
ഈ സഹോദര്യം എപ്പോഴു ഉണ്ടാവട്ടെ ,
Rahul ,Shafi & Siddique ...FUTURE OF CONGRESS
രാഹുൽ 🔥
ഷാഫിക്ക മുത്താണ് 😍😍😍
RaHul sir💥💥
Shafikkayum Rahulum 👍💚💚💚UDF 👍👍👍
രാഹുൽ നമ്മുടെ കോൺഗ്രസ്സിൻ്റെ തന്നെ ഗ്ലാമറാണ്
Rahul well studied aayittanu karyangal avatharipikunnath. God bless him
ഇതാണ് മക്കളെ യുഡിഫ് ന്റെ ഒത്തോരുമ 💙💚
വിജയാശംസകൾ 🌹🌹🌹ഉമാ തോമസ്സിന് 🌹🌹🌹
രാഹുൽ ഷാഫി 👍👍👍
യുഡിഫ് 💪💪💪💪
Rahul,shafi❤❤❤❤❤❤❤❤
അടുത്ത സർക്കാർ UDF വരണം എന്ന് ആഗ്രഹിക്കുന്നവർ അടി ഇടിവിടെ like 👍🏻
Rahul,Shafi,siddiq,bigsalute
ഉമ തോമസിന് ഭൂരിപക്ഷം വർധിപ്പിക്കാൻ വേണ്ടിയാണ്
രാഹുൽ മുത്താണ്
Shafi adipoliya
ഷാഫിക്ക ❤❤
IYC ♥️
രാഹുൽ ചങ്ക് ആണ് ഷാഫിക്ക മുത്താണ് 👍👍👍👍👍🌹🌹🌹🌹
Rahul Shaffi👍👍👍👍👍❤️
കേരളത്തിലെ കോണ്ഗ്രസ് നേതാക്കമാരെ കണ്ട്.. കേരളത്തിൽ പുറത്ത് നിന്നുള്ള കോണ്ഗ്രസ് നേതാക്കന്മാർ കണ്ട് ഒരുപാട് പഠികാനുണ്ട്... 🔥
Rahul mankoottathil ..love u bro
Ente chakkara muthanu rahul
Rahulinte ammayudeyum.achanteyum bhagyam ingane oru mon. Nannayirikkatte.
Nammude priyapetta Rahul ee auntikku valiya ishttamanu
Rahul kidu anne
രാഹുൽ mangoottathil. I like y very much
Rahul you so correct and wise
ഷാഫിയെ എനിക്ക് 💚💚💚💚
Rahul kiduuuuuu
Shafi & Rahul 💐💐
Mamkoottam 💙💙💙💙
Rahul super bro
ജയ് യുഡിഫ് 💙💚
Rahul🥰
Rahul ❤❤❤
Rahul Next MLA
Rahul ❤💯🔥
Rahul and Shafi strong UDF pillars.
ശെടാ. യൂട്യൂബ് എന്തിനാ ഇപ്പോൾ എനിക്കിതു കാണിക്കുനെ😂❤
സിദ്ദിഖ് പറഞ്ഞത് അനർത്ഥ മായിരിക്കുന്നു. ഇരട്ടി ഭൂരിപക്ഷം ഉമക് തൃക്കാക്കരയിൽ ജനങ്ങൾ നൽകിയിരിക്കുന്നു
Rahul manghutathil1😍😍😍😍😍
👌👌രാഹുൽ ♥️
Rahul shafi muth 😘
Rahul sir🔥
എന്നും യുഡിഫ് നോടൊപ്പം ✌️
Rahul is super at least he knows the matter which he goes to debate
Rahul shafi 🔥🔥
കോൺഗ്രസ്സ് 💕💕 ....