❤❤❤❤❤❤ വളരെ മനോഹരമായ ആലാപനം❤❤❤❤❤❤❤ എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലുള്ള ഹൃദ്യവും, വൈകാരികവുമായ ശബ്ദ മാധുര്യം❤❤❤❤ ഒന്നും പറയാനില്ല!. ഈ പാട്ട് ഇവർ പാടിയതായിട്ടായിരിക്കും ഇനിയങ്ങോട്ട് എല്ലാവരും കണക്കാക്കുക! ഒറിജിനലിനെ വെല്ലുന്ന മാസ്മരികമായ ആലാപനം!❤❤❤❤❤❤❤ അഭിനന്ദനങ്ങൾ❤❤❤❤❤❤.
എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ഇപ്പോളും കേട്ടുകൊണ്ട് ഈ കമെന്റ് എഴുതുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ ആലാപനം അതിലുപരി രണ്ട് ആളുടെയും സ്വരമാഥുര്യം.. കൂടി ചെറുമ്പോൾ.. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അസാധ്യം എന്നെ പറയാൻ പറ്റുന്നുള്ളു ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു.. രണ്ടാളും ഗംഭീരം ❤❤
മക്കളെ നല്ല പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടതാണ്.പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. ആ കുട്ടിയുടെ അരികത്ത് ഇരിക്കുന്നതിന് എന്തിനാ കൊണ്ടുവന്നെ. ഏതാണ്ട് ഇഷ്ടല്ലാണ്ട് വലിച്ചിഴച്ചു കൊണ്ട് ഇരുത്തിയ മാതിരി ആണല്ലോ അതിന്റെ മുഖം കണ്ടാൽ. ഇനിയും നല്ല പാട്ടുകൾ വരട്ടെ മക്കളെ. നിങ്ങൾക്ക് പ്രചോദനം തരാത്ത ഒരാളെ കൊണ്ടുവരാതിരിക്കുക. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ആ ചേച്ചീനെ കൊണ്ടു വരാതിരിക്കുക 👌👍
സൂപ്പർ അല്ലെ കുറെ എണ്ണം വന്ന് നാടൻ പാട്ട് എന്ന് പാടി കൊളം ആകിയിട്ടു പോവും ഇവർ നല്ലോണം പാടുന്നു ഈ പാട്ട് ഞാൻ കേൾക്കുന്നത് ഇവരുടെ പാട്ട് ഞാൻ കണ്ട് അങ്ങനെ ആണ് ഈ പാട്ട് എനിക്കു ഇഷ്ടപെട്ടത് എനിക്കു ജീവനാണ് ഈ പാട്ട് ഈ പാട്ട് എവിട ഉൽസവ പറമ്പിൽ ഈ പാട്ട് കേട്ടാൽ നിങ്ങളെ രണ്ടു പേരെയുമാണ് ഓർമ വരുന്നത്
എന്നും രാവിലെ എണീറ്റാൽ രണ്ടുപേരുടെയുംഈപാട്ട്കേൾക്കും അത്രക്കും സൂപ്പാറായിട്ട്പാടി ഈപാട്ട് ഒരു വേദിയിൽ ഞാനും മകളും പാടാൻ തീരുമാനിച്ചു ഈ വരുന്ന നാലാംതീയതി
ഒരു രക്ഷയുമില്ല... എനിക്ക് ഒർജിനൽ കേട്ടത്തിനേക്കാൾ ഇവരുടെ voice anu eshtapettathe🥰🥰. എത്രകേട്ടാലും മതി വരുന്നില്ല 🥰🥰
Entem 😂
Sathyam❤
നല്ല ഭംഗിയുള്ള നാടൻ പാട്ട്. 2ആളും അതിമനോഹരമായി പാടി... 👍🏻💞
2024 കേൾക്കുന്നവരുണ്ടോ
🤦♂️pinalla 😄
Aha
എത്രകേട്ടാലും മതിവരാത്ത ഈ പാട്ട് എന്നും . കേൾക്കും അറിയാതെ കണ്ണ് നിറയും കാവിലമ്മയുടെ അനുഗ്രഹം നിങ്ങൾ ത് എന്നു oജാവു
കേട്ടുകേട്ടു വീണ്ടും കേൾക്കാൻ തോന്നുന്ന അനിയത്തി ക്കുട്ടികൾ
എത്ര കേട്ടാലും മതിയാവില്ലഅത്ര അതിമനോഹരം 👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും 🙏
ദിവസപും ഒരു നേരം എകിലും കേൾക്കാതെ ഇരിക്കില്ല 👌👌👌🥰🥰voice wooowww❤️🖤
Poppp😭😭oo😭😭😭op looo😭
ഞാൻ ഒരു പ്രാവശ്യം fb യിൽ കണ്ടു അപ്പോൾ മുതൽ യു ട്യൂബിൽ തുടർച്ച ആയി കേട്ടുകൊണ്ടിരിക്കുന്നു. വളരെ നല്ല സൗണ്ട്, ഈണം. വളരെ നന്നായിട്ടുണ്ട് കുട്ടികളെ
എത്രവട്ടം കേട്ടുന്നു എനിക്കറിയില്ല എന്നും കേൾക്കും എന്ത് സുഖമാ രണ്ടുപേരുടെയും ശബ്ദം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
Sathyam. Duty ku pokumbo daily kelkum bus il vech. Entha feel ❤️🥰🥰
ആ . സെലിബ്രിറ്റി എന്ന Mg -- ശ്രീ കുമാർ . സുജാത. ചിത്ര. എന്നിവരുടെ അഭിപ്രായം കേട്ടാൽ കൊള്ളാം
ആ ബലം പിടിച്ചിരിക്കുന്ന മഹാൻ ആരാണ് ഒരു പരിചയവുമില്ല ഈ കുട്ടികൾ അവതരിപ്പിച്ച വേദി ഇത് പോരാ ---ചിത്ര ചേച്ചി ഒക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ
k1p9kplpp9
@@sindhushaji4166 😊z
👍 നല്ല പാട്ട് നല്ലബ്‌ദം രണ്ടുപേരുടെയും. അഭിനന്ദനങ്ങൾ മക്കളേ 🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇത് കേൾക്കുമ്പോ വേനൽ കാലത്ത് ഉള്ള കണ്ണൂരിലെ തെയ്യവും ഉത്സവവും അവിടുത്തെ പാടങ്ങളും ഒക്കെ മനസ്സിൽ ഓടി കേറി വരുവാ 😍😍😍😍😍
Koduganllur....... ഞങ്ങളുടെ എന്നും അഭിമാനയ nammude അമ്മയുടെ ഈ പാട്ട് എത്ര കേട്ടാലും വരില്ല
❤❤❤❤
ഒരേ പൊളി.....
കൊടുങ്ങല്ലൂർ അമ്മ 🥰❣️
Justonnu കേട്ടു. ഒരു ദിവസത്തിൽ 20 തവണ എങ്കിലും കേട്ടുകാണും. Adipoliyayitt പാടി തകർത്തു 🥰❤️🥳🥳🥳🥳
ആഹാ... എത്രകേട്ടിട്ടും മതിയാകുന്നില്ലല്ലോ 👌👌👌🌹🌹👏👏👏👏👏🥰🥰🥰🥰ദേഹം കുളിരുന്നു... അത്രയ്ക്ക് feel... ♥️
ദിവസവും ഇത് രാത്രി കേട്ടില്ലേ ഒരു ഉറക്കം കിട്ടില്ല.... 😊😊 അടിപൊളി... ❤
അതിമനോഹരമായ ആലാപനം... 🎧❤️. സംഗീതത്തിൽ ലയിച്ചു ചേരുന്ന മാന്ത്രിക സ്വരമാധുരി... ❣️ ഒത്തിരി അവസരങ്ങൾ നമ്മുടെ ഈ സഹോദരിമാർക്ക് ലഭിക്കട്ടെ.... 👍👍👍
ഒട്ടും ടെൻഷൻ അടിക്കാതെ Cool ആയി പാടി രണ്ടുപേരും 🥰
❤❤❤❤❤❤ വളരെ മനോഹരമായ ആലാപനം❤❤❤❤❤❤❤ എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലുള്ള ഹൃദ്യവും, വൈകാരികവുമായ ശബ്ദ മാധുര്യം❤❤❤❤ ഒന്നും പറയാനില്ല!.
ഈ പാട്ട് ഇവർ പാടിയതായിട്ടായിരിക്കും ഇനിയങ്ങോട്ട് എല്ലാവരും കണക്കാക്കുക!
ഒറിജിനലിനെ വെല്ലുന്ന മാസ്മരികമായ ആലാപനം!❤❤❤❤❤❤❤ അഭിനന്ദനങ്ങൾ❤❤❤❤❤❤.
എത്ര കേട്ടാലും മതിയാവുന്നില്ല രണ്ട് പേരുടേയും ശബ്ദം എത്ര മനോഹരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ......
എത്ര മനോഹരമായ ശബ്ദം ആണ് രണ്ട് പേരുടേം 😍😍😍❣️❣️
എത്ര കേട്ടാലും 💯💯❤️
നമിച്ചു സഹോദരിമാരേ 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ഇഷ്ടം
എന്നും നന്മയ്ക്കായ് പ്രാർത്ഥിക്കുന്നു രണ്ടു പേരും നന്നായി പാടി.
പാട്ടിനും.. ചിരിക്കും 100ഇൽ 100 മാർക്ക്... superbbb
Yes
ഒറീജനൽ അടുത്തുപോലും വരില്ല ❤❤❤❤❤🥰🥰🥰🥰👍👍👍👍👌👌👌👌
🤣🤣🤣
അടിപൊളി ഗാനം
ആര് പറഞ്ഞു എനിക്ക് ഇതാ ഇഷ്ടപെട്ടത്
Donkey😊😊😊😊😊
കരിയോത്തൊരു മെയ്യഴക്
കരി നീല മിഴിയഴക്
കരിയോത്തൊരു മെയ്യഴക്
നീല മിഴിയഴക്
നല്ല മാൻമിഴി ചേലിനാ ലേ..
കണ്ണാരം ചാർത്തണ് ട്ടാ
അമ്മ ചന്തത്തിൻ ചേലിനാലേ
കാവ് തെളിയണ ട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ..
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ..
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
🎶🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺🎶🕺
🎶🕺🎶🕺🎶🕺🎶
അരപ്പട്ടിൻ ചേലിനാലേ..
അരക്കൊത്ത അരമണിയും
അരപ്പട്ടിൻ ചേലിനാലേ
അരകൊത്ത അരമണിയും
അമ്മ ചെന്ചോര ചുണ്ടിനാലേ
പുഞ്ചിരി തൂകുമ്പോഴേ
അമ്മ വാരി പുണരുമ്പോഴേ
കണ്ണ് നിറയണട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
🕺🎶🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺🎶🕺
🕺🎶🕺🎶🕺🎶🕺
വടക്കുന്നു വന്നവളേ
എന്റെ നല്ലച്ചൻ പൊന്മകളേ
വടക്കുന്നു വന്നവളേ
നല്ലച്ചൻ പൊന്മകളേ
നല്ല വാഴല കൂമ്പിനാലെ
കള്ള് തെളിക്കുമ്പോഴേ
എന്റെ ചെലോത്ത പൂമുറ്റത്തു
വന്നു തെളിയണം ട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടി കളിക്കുമ്പഴേ
അമ്മ വാർമുടി കെട്ടുമ്പോഴേ
ആടി കളിക്കുമ്പോഴേ
വാർമുടി കെട്ടുമ്പോഴേ
അമ്മ ചോടൊന്നു വെക്കുമ്പോഴേ
താളം പിടിക്കണട്ടാ
അമ്മ പൊൻവലം കാലിന്നാലെ
താളം പിടിക്കട്ടാ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
ആടാട് ആടാട് ആട.. ടാ.. ട്
ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
Share
Thanks for this
❤
❤❤
ചുമ്മ ഒന്ന് കേട്ട് നോക്കിയതാ ഇപ്പോൾ എന്നും കേൾക്കും
നന്നായിപാടി...ലയിച്ചിരുന്നു പോയി. .... 🥰🥰💖💖
❤
എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ഇപ്പോളും കേട്ടുകൊണ്ട് ഈ കമെന്റ് എഴുതുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ ആലാപനം അതിലുപരി രണ്ട് ആളുടെയും സ്വരമാഥുര്യം.. കൂടി ചെറുമ്പോൾ.. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അസാധ്യം എന്നെ പറയാൻ പറ്റുന്നുള്ളു ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു.. രണ്ടാളും ഗംഭീരം ❤❤
ന്റെ പൊന്നു പെങ്ങന്മാരെ ഒരു രക്ഷയുമില്ല.. അടിപൊളി ❤❤❤❤❤❤
Spr 🎈🎈🎈💕👌👌👌👌
മക്കളെ നല്ല പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടതാണ്.പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. ആ കുട്ടിയുടെ അരികത്ത് ഇരിക്കുന്നതിന് എന്തിനാ കൊണ്ടുവന്നെ. ഏതാണ്ട് ഇഷ്ടല്ലാണ്ട് വലിച്ചിഴച്ചു കൊണ്ട് ഇരുത്തിയ മാതിരി ആണല്ലോ അതിന്റെ മുഖം കണ്ടാൽ. ഇനിയും നല്ല പാട്ടുകൾ വരട്ടെ മക്കളെ. നിങ്ങൾക്ക് പ്രചോദനം തരാത്ത ഒരാളെ കൊണ്ടുവരാതിരിക്കുക. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ആ ചേച്ചീനെ കൊണ്ടു വരാതിരിക്കുക 👌👍
എന്റെ പൊന്നുമക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤👍🙏🙏🙏
ഈ പാട്ട് കേട്ടിട്ടേ രാത്രി ഉറങ്ങാറുള്ളു നിങ്ങൾക്ക് കാവില. മ്മയുടെ അനു ഗ്രഹം എന്നും ഉണ്ടാവു o
കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല അത്രക് മനോഹരം
എനിക്കിത ഇഷ്ടപെട്ടത് എത്ര തവണ കേട്ടു എന്നുപോലും ഓർമ്മ ഇല്ല
നാടൻപാട്ടു വികാരമാണ് 🖤
ഒരുപാട് തവണ കെട്ടു എത്ര കേട്ടാലും മാടുകുന്നില്ല കേട്ടിരുന്നു പോകും ചേച്ചി അനിയത്തി പൊളി നല്ല വോയിസ് 👌👌
ഒർജിനൽ കേൾക്കുന്നതിനേക്കാളും പൊളി ❤❤❤❤❤❤❤💞💞💞💞💞💞💕💕💕💕💕♥️♥️♥️♥️♥️
Orginal ann broo rasam😁😁❤️❤️🤨
എനിക്കും തോന്നി
കേട്ടാൽ ലയിച്ചു പോവും 🥰🥰 സഹോദരിമാർക്ക് നല്ലത് മാത്രം വരട്ടെ 🥰🥰🥰
Othiri eshttayi enthu sukamanu kelkkan
എന്തു രസമായി പാടിയിരിക്കുന്നു.. രണ്ടാളും 👌🏻👌🏻
ഞാൻ ഒരുപാട് തവണ കേട്ടു... ഇപ്പോളും കേൾക്കുന്നു...
അടിപൊളി ആയിട്ടുണ്ട് രണ്ടു പേരും സൂപ്പർ ആക്കി.... ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുക തന്നെ ചെയ്യും... God bless you both...💞✨❣️
ഭാവ വെസ്തത്ത ത യില്ലാ. പാടി തിമിർത്ത രണ്ടു ചുവന്ന നക്ഷത്രങ്ങൾ ഉദയം കുറിച്ചു കഴിഞ്ഞു നാടൻ പാട്ടിൽ👍👍👍👍👍👍👍👍👍🙏🙏🙏🙏
കേൾക്കാൻ നല്ല സുഖമുള്ള ആലാപനം രണ്ടുപേരുടേയും ശബ്ദം Super❤❤❤❤
😍അടിപൊളി ആയിട്ട് ആണ് ഈ കുട്ടികൾ പാടുന്നത്. എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ് 😍😍
നല്ല പാട്ട് രണ്ടാളം നല്ല രീതിയിൽ അവതരിപ്പിച്ചു
super 👍👍❤️❤️
Very Nice Song 💯💯💯💯😘😘😘Makkale iniyum padanam ketto
Orupaadu vattam kettu.. sooper ..randuperum paadunnath kelkkan enthaa rasam..sarikkum ammene manasil kandappole👍👍👏👏🥰🥰
എത്ര കേട്ടാലും മതിയാവില്ല
എന്ത് രസായിട്ടാ പാടുന്നത് ഒരുപാട് കേട്ടിരുന്നു അത്രക്കും അടിപൊളി മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏
Super
ഞാൻ കേൾക്കാൻ താമസിച്ചുപോയാലോ super
രണ്ടു പേരും നന്നായി പാടി😍😍😍😍 എത്ര കേട്ടാലും മതിയാവില്ല🥰🥰🥰🥰
ഇടയ്ക്കു വരുന്ന ആ സംഗതി ഓഓഓ.... നമിച്ചു ❤👍👍🥰🥰both god bless
നന്നായി പാടി മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
👌👌👌👌
ഞാൻ എല്ലാ ദിവസം ഈ സോങ്ങ് കേൾക്കും
Njan ennum kelkkum adipoly. Super
സൂപ്പർ അല്ലെ കുറെ എണ്ണം വന്ന് നാടൻ പാട്ട് എന്ന് പാടി കൊളം ആകിയിട്ടു പോവും ഇവർ നല്ലോണം പാടുന്നു ഈ പാട്ട് ഞാൻ കേൾക്കുന്നത് ഇവരുടെ പാട്ട് ഞാൻ കണ്ട് അങ്ങനെ ആണ് ഈ പാട്ട് എനിക്കു ഇഷ്ടപെട്ടത് എനിക്കു ജീവനാണ് ഈ പാട്ട് ഈ പാട്ട് എവിട ഉൽസവ പറമ്പിൽ ഈ പാട്ട് കേട്ടാൽ നിങ്ങളെ രണ്ടു പേരെയുമാണ് ഓർമ വരുന്നത്
😍😍😍😍😍
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല 🥰🥰🥰🥰🥰🥰🥰🥰
Adipoli voice randaludeyum....and super song
രണ്ടുപേരും സൂപ്പർ 💞💞💞💞💞💞💞
എത്ര കേട്ടാലും മതി വരുന്നില്ലാട്ടാ 😘
പിള്ളേർ പൊളിച്ചു, അതിമനോഹരം
Q0
Fj,v.
എത്ര കേട്ടിട്ടും മതിവരാത്ത ഗാനം 🥰🥰
Ethra.praavishyam. ee.pattu.kettannu.enikku thanne.ariyilla.❤❤❤❤supar.🎉🎉🎉🎉🎉🎉🎉
Ethra kettittum mathi aakunnilla ....athimanoharam aalaapanam ...💝💝💝
Oru vattam kettapol.... Vendum vendum kelkan thonnum... Entha manoharamayitta.... Kuttikal padunnathu... 🥰
എന്ത് രസമായിട്ട പാടിയെക്കുന്നേ ❤
Rakshayum illa voice ♥️🥰✨
👌👌👌👌വളരെ നന്നായിട്ടുണ്ട് 😘❤😘😘
ഇരിഞ്ഞാലക്കുട കുടക്കാരുടെ സ്വന്തം പാട്ട്....🥰🥰🥰
❤❤❤❤🥰🥰🥰💪💪💪
തൃശ്ശൂർ കരുടെ പാട്ടു
അടിപൊളി ആയിട്ടു പാടി കേട്ടോ സൂപ്പർ 👍👍👍👍👍👍
നന്നായി പാടി മക്കൾ👍👍👏👏👏👏👏💯💯💯💯🏅🏅
I love this, song ❤❤❤❤
രണ്ടു പേരും പൊളിച്ചു കിടുക്കി 🥰🥰😊👍👌👌👌
Kalakki തകർത്തു് 👍👍👍🌹🌹🌹
Cut:sound:super♥️♥️♥️♥️
Super..randalum 👍👍❤️❤️
അസാധ്യം. wonderful.രണ്ട് ശബ്ദവും ഒരുപോലെ.ദൈവം അനുഗ്രഹിക്കട്ടെ.
Super ayittunud repeat cheyth kett pokum, ❤️❤️❤️😍😍😍
2perum polichu god bless u👍🏻👍🏻👍🏻
😘😘😘superb ethra kettalaum mathiyavilla
Wow... Adipoliiiiii.....😍😍😍💓
നന്നായി പാടി ഒരു പാട് ഇഷ്ട്ടമായി
Randalum.super.manasu.niranjuttooooo.🙏👏👏👌
Super, don’t know how many times I have heard this,, wonderful 👏👏👏
Divine song with lovely feel. Bhakti nirbharam.
സൂപ്പർ അടിപൊളി കിടുക്കി 💞💞😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Onnum parayanila.. Ammayude sneham ennum undavatte❤❤❤❤❤❤❤
Super song 👌👌✨️
സൂപ്പർ പൊളിച്ചു 👍👍🌹🌹👌👌💚💚
അടിപൊളി ❤👏🏾👏🏾👏🏾👏🏾👏🏾
ഏറ്റവും മികച്ച ട്യൂൺ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആലാപനം 🌹❤
0
😂
ആർക്ക് ഒറ്റക്ക് ഇരുന്ന് കെട്ടേച്ചാ മതി 😂😂
P0
@@Babu-fv6vd 👍👍
സൂപ്പർ സൗണ്ട് 2 ആൾക്കും ❤❤❤❤ ആലാപനം സൂപ്പർ ❤❤❤❤
ഇപ്പോൾ കേട്ടുകൊണ്ടിരിക്കുവാ 💖💖💯👍👍🎉
Very nice voice we should remember our nadan pattu beautiful rytham❤❤❤
സൂപ്പർ 🎉🎉❤️❤️❤️❤️🎊🎊
ലയിച്ചിരുന്നു പോകും ഇവരുടെ ശബ്ദത്തിനു മുൻപിൽ 💞💞
നന്നായി പാടി രണ്ടുപേരും ❤️❤️❤️❤️
എന്നും രാവിലെ എണീറ്റാൽ രണ്ടുപേരുടെയുംഈപാട്ട്കേൾക്കും അത്രക്കും സൂപ്പാറായിട്ട്പാടി ഈപാട്ട് ഒരു വേദിയിൽ ഞാനും മകളും പാടാൻ തീരുമാനിച്ചു ഈ വരുന്ന നാലാംതീയതി
Nammde sondhm. Chechikuttiz poli👌🤗😍
ഇവരുടെ വേറെ പാട്ട് youtubil ഉണ്ടോ
കിടു...... 🥰🥰🥰. 👌
Supper ethra thavan ketten ariyilla❤
Voice super ... 🥰