ഞാറ്റു പാടത്തെ തുമ്പി | Nadanpattu Malayalam 2020 | Njattu Padathe Thumbi | Folk Song

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 666

  • @gamerabhi1962
    @gamerabhi1962 8 дней назад +2

    ഒരു പൂരത്തിന് തൃശൂർ പോയപ്പോൾ ബാറിന്റെ നടയിൽ ആൾക്കൂട്ടം കണ്ടു നോക്കിയതാണ് ഈ പാട്ട് അടങ്ങിയ സിഡി റോഡിൽ ഇട്ടു വിൽക്കുന്നു. കലാകാരന്മാർ എല്ലാവരും ഉണ്ടായിരുന്നു അന്ന് ആരെയും മനസ്സിലായില്ല എന്ന് ഓർക്കുന്നു ഇത്രയും നല്ല പാട്ടുകൾ സമ്മാനിച്ചതിന് വളരെ നന്ദി. അന്ന് അവിടെ നിന്ന് ഒരു സിഡി വാങ്ങി കൊണ്ടുവന്നു കേട്ടപ്പോഴാണ് അതിന്റെ മനോഹാരിത മനസ്സിലായത്

  • @jithmcmankuzhiyi3464
    @jithmcmankuzhiyi3464 3 года назад +53

    My favorite song.... ❤❤❤
    മണിച്ചേട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു.. 😍😍😍😍❤❤❤❤❤

  • @lakshmananmaster8339
    @lakshmananmaster8339 4 года назад +99

    തുമ്പി സൂപ്പർ.വസന്ത പഴയന്നൂരിൻ്റെ അഭിനയം ഗംഭീരം അഭിനന്ദനങ്ങൾ. പാട്ട്, വരികൾ സംവിധാനം ,ക്യാമറ. ലൊക്കേഷൻ എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @ഞാനൊരുകില്ലാടി

    *ഈ പാട്ട് എഴുതുകയും സംഗീതം നൽകി ആലപിക്കുകയും ചെയ്ത മുത്തു ആലക്കൽ.. (അബ്ദുൾ മുത്തലീഫ്) RUclips ൽ ഒരു അഭിമുഖം കണ്ടാണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്.. ഇദ്ദഹത്തിൻറ്റെ സംസാരം ഒരു രക്ഷയില്ല..!! നല്ല മോട്ടിവേഷനാണ്*
    👍😍👍😍👍😍

  • @srijilkondarattil339
    @srijilkondarattil339 3 года назад +13

    പച്ച ഷര്‍ട്ട് ഇട്ട ചേട്ടൻ ഒരു രക്ഷയും ഇല്ല poli dance 🔥🔥

  • @premji9007
    @premji9007 4 года назад +33

    Polichu🥰🥰🥰😘💞💞💞💞💞oru rekshymila. Voice polichu

  • @mercyjohn4845
    @mercyjohn4845 2 месяца назад +1

    പൊന്നു മോനെ കരയിപ്പിച്ചു കളഞ്ഞല്ലോ മനസ്സിൽ തട്ടുന്ന വരികൾ ഗംഭീര ഫീലോടെ പാടി ട്ടോ ❤️❤️❤️❤️

  • @arabhiraj1
    @arabhiraj1 Год назад +6

    കറുത്ത ചേട്ടനെയും ചേച്ചിയെയും കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ. പാട്ട് സൂപ്പർ. വീഡിയോ സൂപ്പർ ഒറിജിനാലിറ്റി.

  • @arunpanjal3412
    @arunpanjal3412 4 года назад +92

    ബ്ലാക്ക് ഷർട്ട് ഇട്ട ആളുടെ നോട്ടവും ചിരിയും ഒരു രക്ഷയും ഇല്ല...!
    പുതിയ നടൻ ആണോ....???
    ഏതായാലും ആ കലാകാരന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️❤️❤️❤️

  • @deepikadeepz9920
    @deepikadeepz9920 3 года назад +7

    Ithil act cheythore expression onnum alla Aa Singer-nte expressions anu poli.pulli ath enth feelayitta paadunne....enthayalum Kidukkachi song . Lyrics, Music, singing , direction-ellam cheytha Aa multi talented person-u irikkatte Oru Valya....Kuthirappavan😍😍😍👏👏👏👏

    • @muthualukal4586
      @muthualukal4586 3 года назад +1

      ❤️Thanks

    • @deepikadeepz9920
      @deepikadeepz9920 3 года назад +1

      @@muthualukal4586 😊😊😍😍😍😍😍😍😍😍😍😍😍😍

  • @sreejithsree7020
    @sreejithsree7020 4 года назад +135

    ഇതേപോലെ പൊളിപ്പൻ ഡാൻസ് നാട്ട് പാട്ട് വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ വാ 💗💗💗ഇനിയും പ്രതീഷിക്കുന്നു 🤩😍😍😍😍😍😍😍😍👉പാവം നാടൻപാട്ട് പ്രേമി👈

    • @arunep5034
      @arunep5034 Год назад +1

      നിങ്ങളുടെ ടീമിലെ നാടൻ ini ഉണ്ടോ

    • @kumaritc-ci9bs
      @kumaritc-ci9bs Год назад +2

      Kkooooooo to the

  • @sujithacc1077
    @sujithacc1077 2 года назад +3

    കറക്റ്റ് നാട്ടിലെ പൂരവും അവിടുണ്ടാകുന്ന സംഭവങ്ങളും വായ്‌നോട്ടവും പ്രേമവും കൊട്ടിന്റെ ഓളവും എല്ലാം ഉൾകൊള്ളിച്ചു good keep it ur work

  • @vishnuvishnu7102
    @vishnuvishnu7102 Год назад +4

    ഞാൻ തിരോന്തരം കാരൻ ആണ് എന്നാലും ഒള്ളത് പറഞ്ഞ നിങ്ങട പാലക്കാടൻ പാട്ട് എന്തെരോ എന്തോ ഒരു വല്ലാത്ത രസം അടിപൊളി പാട്ട് അപ്പി 😘😘🖤🖤🖤🖤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  Год назад

      Thanks for the support.Please share to all friends and family

    • @proparava9303
      @proparava9303 Год назад +2

      Bro.... ഈപാട്ട്... പാലക്കാട്ടുന്ന്... അല്ല തൃശൂർ ന്ന്... ആണ്..... ❤️❤️❤️❤️❤️❤️❤️❤️

    • @vishnuvishnu7102
      @vishnuvishnu7102 Год назад +1

      @@proparava9303സൂപ്പർ ❤️👌

  • @adhiadhithyan634
    @adhiadhithyan634 3 года назад +21

    നിങ്ങൾ എല്ലാവരും മറന്ന ഒരാൾ '. ഒരു പുലിക്കുട്ടി പച്ച ഷർട്ട് ഇട്ട ആ ചേട്ടൻ്റെ കളി .... മോനേ - .. പൊളി

  • @sudhspk123
    @sudhspk123 3 года назад +8

    Naadan paattinte Mani chettaa oraayiram smaranakal. 💕

  • @abhijithunniunni7968
    @abhijithunniunni7968 4 года назад +8

    Oru രക്ഷയും ഇല്ലേ...... poli 💗💗

  • @sreejithsreejusreejithsree2442
    @sreejithsreejusreejithsree2442 3 года назад +12

    പൊളിച്ചു ഒരു രെക്ഷയും ഇല്ല 😍😍

  • @ashapraveena08
    @ashapraveena08 4 года назад +162

    Super ... ഇതു പോലുള്ള പാട്ടുകൾ കേൾക്കാൻ എന്താ ഒരു സുഖം ❤❤❤❤❤👌👌👌👌👌👍

  • @bijuknair7885
    @bijuknair7885 4 года назад +6

    ഒരുപാട് ഇഷ്ട്ടമായി... 👌👌👌👌നല്ല വരികൾ... 👍👍

  • @suneeshkumar9873
    @suneeshkumar9873 2 года назад +2

    ചേട്ടൻ &ചേച്ചി ഒരു രക്ഷയും ഇല്ലേ 👍😜😎

  • @sathyanparappil2697
    @sathyanparappil2697 4 года назад +382

    ഇത്തരം നാടൻ പാട്ടുകേൾക്കുമ്പോൾ മൺമറഞ്ഞു പോയ കലാഭവൻ മണിയെ ഓർത്തു നന്ദി

  • @santhinicherpu4300
    @santhinicherpu4300 3 года назад +2

    ഇവിടെ പാലക്കാടിരുന്നു ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ വീണ്ടും ആ മുതു ള്ളിയാലിൽ എത്തുന്നു. .. മുത്തു ... നിങ്ങള് നല്ല പാട്ടുകാരൻ ആണ്... ഇനിയും നല്ല അടിപൊളി പാട്ടു വരട്ടെ.... പിന്നെ ഗോപിയേട്ടൻ... എല്ലാവരും നന്നായി ❤❤😍😍🤩🤩🤩🤩

  • @aswaniponnuz
    @aswaniponnuz 2 года назад +2

    Suuper song kandalum kettalum mathi varathe speakeril kelkum pwoliyaa🥰🥰🥰🥰 I like song❤

  • @ksa7010
    @ksa7010 4 года назад +66

    ഒത്തിരി ഇഷ്ടമുള്ള ഒരു പാട്ട് തന്നെയാണ് ❤️

  • @aswsthiprabhakar8787
    @aswsthiprabhakar8787 Год назад +2

    അടിപൊളി 👍👍 കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല 👍👍

  • @SafallyaAhalya
    @SafallyaAhalya 6 месяцев назад +104

    റീൽസിൽ കേട്ടിട്ട് 2024 ഇൽ കേൾക്കുന്നവർ undo🥰🥰

  • @അഭിനേയശ്രീത്യശ്ശൂർ-സുരേഷ്നൻമ

    കലാകാരന്റെ അക്കാദമിയെന്നത് അവന്റെ ജീവിതാനുഭവങ്ങളും സത്യസന്ധതയും സഹജീവി സ്നേഹമാണെന്ന് തെളിയിച്ച കലാകാരനാണ് എന്റെ പ്രിയ വിദ്യാർത്ഥിനിയുടെ ഭർത്താവും ആയ മുത്തു ആലുക്കൽ ...
    ഒരായിരം അഭിനന്ദനങ്ങൾ മുത്തുവിന്
    🌹🌹🌹🌹🌹🌹🌹🌹🌹

  • @shaijuthoppil5291
    @shaijuthoppil5291 4 года назад +14

    സുഹൃത്തേ അഭിനന്ദനങ്ങൾ

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад +2

    സൂപ്പർ വളരെ ഇഷ്ടായി👍👍

  • @nebinkumar2097
    @nebinkumar2097 3 года назад +12

    പാട്ടും ...സ്ഥലവും ....അഭിനയിച്ചവരും .....എല്ലാം ...അതിമഹോഹരം .....

  • @aswathyabhilash9328
    @aswathyabhilash9328 3 года назад +4

    Chechiyum poliya😉

  • @sajeevanmenon4235
    @sajeevanmenon4235 9 месяцев назад +1

    🙏🏼👍❤️❤️ നമ്മുടെയെല്ലാം പഴയ ലൈഫിലേക്ക് നമ്മളെ ഒന്നു കൊണ്ടുപോകുന്നു🙏🏼നന്ദി

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  9 месяцев назад

      💗 Thanks for the support.Please share to all friends and family

  • @aromalmahadevan3530
    @aromalmahadevan3530 Год назад +2

    ഈ പാട്ട് കേൾക്കാൻ ഞാൻ തോനെ വൈകി😢പക്ഷെ പാട്ട് ഒരു രക്ഷയില്ല💯🔥🥰😘😘😘

  • @dhaneshlalettannjr4165
    @dhaneshlalettannjr4165 4 года назад +16

    ഒരു രക്ഷയും ഇല്ല... തകർത്തു 💞💞✨️✨️✨️💓💓💓💓

  • @KoolivayalFolkRecords
    @KoolivayalFolkRecords 4 года назад +2

    aadhyam kettappo pazhaya pattu aanu nallathu ennu thonni... pakshe ippo ithinu addicted aanu

    • @MuthuMuthu-kj7tl
      @MuthuMuthu-kj7tl 4 года назад

      Iam muthu alukkal ....thanks kooli vayal....

  • @sreenisreenivasan5331
    @sreenisreenivasan5331 3 года назад +4

    പോലീസ് പൊളിച്ചു 😁❤❤

  • @Jayakumar-iz8jl
    @Jayakumar-iz8jl 3 года назад +4

    ഇ പാട്ടു പാടിയ അണ്ണനെ എനിക്ക് ഒരുപാട് ഇഷ്‌ടമായി ❤

  • @amrthkrishna7967
    @amrthkrishna7967 3 года назад +99

    നിങ്ങൾ ഈ പാട്ടിൽ ഒരു വരിയിൽ ഒരു പൊളി സീൻ കണ്ടോ.... ചക്രം ചവിട്ടുന്ന ചെക്കൻ വരിയില്ലെ ചേട്ടന്റെ ചേച്ചിടെ ഒരു കിടില്ലൻ പ്രെപ്പോമനസ്

  • @manumj__
    @manumj__ 3 года назад +4

    Mattu album naadan paatukale kaal vethysthamakki.cheythirikkunnu good work

  • @VinuVidhya-ju9ic
    @VinuVidhya-ju9ic 3 года назад +3

    Aa chechi kannadachu kannikumpo mde chettante reaction...😂 super...

  • @RAHULR-dn2hs
    @RAHULR-dn2hs 3 года назад +14

    UAE yil irunnu ee song kelkunnavar ivide come on🥰

  • @aswathyk.s2175
    @aswathyk.s2175 4 года назад +35

    എന്തോ ഈ പാട്ട് വല്ലാതെ ഇഷ്ടായി. Great effort guys. All the best for the whole team❤️🙌👏👏😍

  • @hareeshkp2410
    @hareeshkp2410 2 года назад +2

    റോസ് ഷർട്ടു ഇട്ട ചേട്ടൻ സൂപ്പർ ചേടന്റെ പെണ്ണും സുപ്പറാ👌👌👌

  • @അഞ്ഞൂറാൻ-ഛ9ങ
    @അഞ്ഞൂറാൻ-ഛ9ങ 4 года назад +68

    വല്യപ്പച്ചൻ ആളൊരു കില്ലാടി തന്നെ 😂😂😂😂😂😂

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +38

    *വയൽ വരബിൽലുടെ കേട്ട് പോകാൻ വല്ലാത്തഫിൽ ആണ് സുഹൃത്തുക്കളെ ഇഷ്ട്ടായി 𝑵𝒆𝒘 വേർഷൻ ഇഷ്ട്ടമായവർ ഉണ്ടോ കുട്ടുകാരെ💕😍*

  • @rose-hd1eu
    @rose-hd1eu 3 года назад +2

    Voice oru rekshem illa chetta,kiduve

  • @ummermohamedali6935
    @ummermohamedali6935 4 года назад +4

    സൂപ്പർ ആയിട്ടുണ്ട് എനിയും പ്രതിഷിക്കാം അല്ലേ 👍👍👍👍

  • @PushpalathaPushpalatha.R-xy4ui
    @PushpalathaPushpalatha.R-xy4ui Год назад +1

    ഈ പാട്ട് എനിക്ക് ഒരു പാട് ഇഷ്ടമായി ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കാൻ കൊതിക്കുന്നു എന്ന് അഭിലാഷ് ❤🎉😊

  • @SivanyaSivadev123
    @SivanyaSivadev123 10 месяцев назад +1

    ചേച്ചിയും ചേട്ടനും പൊളിയാ ❤️❤️🌹🌹

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  10 месяцев назад

      Thanks for the support.Please share to all friends and family💗

  • @syams6229
    @syams6229 3 года назад +64

    എൻ്റെ വയലിൽ ഇരുന്ന് കേൾക്കുന്ന പാട്ട് വല്ലാത്ത ഫീൽ

  • @musharafali4830
    @musharafali4830 2 года назад +2

    പ്രജെട്ടൻ... പൊളി

  • @krishnapriya6762
    @krishnapriya6762 3 года назад +3

    Amboo oru rakshayum illa feel 🥰🥰😘

  • @princysebastian2866
    @princysebastian2866 2 года назад +2

    Pls send karoke link.എത്ര മനോഹരമായ പാട്ട്....🙏😍

  • @samcpta9858
    @samcpta9858 4 года назад +8

    സൂപ്പർ സോങ് അടിച്ചു പൊളിച്ചു 👍

  • @KIDANGOORAN
    @KIDANGOORAN 9 месяцев назад +1

    ആ ചേച്ചിടെ അഭിനയം അടിപൊളി സിനമാ സീൻസ് മാറി നിൽക്കുന്ന പെർഫോമൻസ്

  • @VideoTech5
    @VideoTech5 3 года назад +3

    Oru rakshayumilla vandi kulunguvaa powli song😍😍😍😍😍😘😘😘😘😘😘😘😘

  • @devarajkpdevarajkp9080
    @devarajkpdevarajkp9080 2 года назад +2

    പൊളിച്ചു മോനെ. 👌👌

  • @reshmarechu9412
    @reshmarechu9412 4 года назад +2

    Uffffff sprrr songggg. Nte ponno. Adipoli. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vineetha.r9198
    @vineetha.r9198 3 года назад +4

    N S S camp first day e pattu padi star aya njan 🤗🤗😊😊

  • @sruthymahesh7628
    @sruthymahesh7628 2 года назад +2

    Muthuikkka💓💓🥳🥳🥳🥳

  • @sandhratilesgardens9755
    @sandhratilesgardens9755 3 года назад +11

    ഈ പാട് എനിക് വളരെ ഇഷ്ടാ മാണ്. പണ്ട് സ്കൂളിൽ ഈ സോങ്ങിനി ഡൻസ് കളിച്ചതിന് ഫാസ്റ്റ് കിട്ടി 🤩

  • @dileeshveliyathuparambil9098
    @dileeshveliyathuparambil9098 4 года назад +10

    അനിൽ ചേട്ടോ നിങ്ങള് പൊളിച്... ...

  • @renjiniratheesh618
    @renjiniratheesh618 2 года назад +22

    ഈ പാട്ട് പാടുന്ന ചേട്ടൻ പൊളിയാണ് 👌🔥❤️🥰😘😘😘😘😘😘

  • @purushotamanpillai9104
    @purushotamanpillai9104 3 года назад +5

    ഇടിമിന്നൽ പാട്ട് 👏👏👏

  • @aneeshah2367
    @aneeshah2367 4 года назад +6

    കട്ട വെയ്റ്റിംഗ് ആയിരുന്നു ഇത് 💗💗💗💝💝💝👏👏👏👏

  • @sulinlawbreaker7
    @sulinlawbreaker7 Год назад +2

    Orginal song arum kanathe pokaruthe 11 years back song 🥰 2 um super 🤍🤍

  • @BinduBindu-w5x
    @BinduBindu-w5x 10 месяцев назад

    ഇടിവെട്ടുപട്ട് 💞🫶ഒരു രക്ഷയും ഇല്ല 👌👌

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  10 месяцев назад

      Thanks for the support.Please share to all friends and family

  • @ashwinchandrababu2137
    @ashwinchandrababu2137 4 года назад +14

    Anil broo.... 🧡🔥

  • @binukv8608
    @binukv8608 3 года назад +3

    ഒരു ഫീൽ തന്നെയാ

  • @raghunathankolathur3191
    @raghunathankolathur3191 4 года назад +17

    നല്ല തുമ്പീ.........

  • @BinduBindu-w5x
    @BinduBindu-w5x 10 месяцев назад +1

    എന്റെ ജീവനിൽ തൊട്ട പാട്ട് ❤❤❤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  10 месяцев назад

      Thanks for the support.Please share to all friends and family

  • @reebamary1762
    @reebamary1762 3 года назад +13

    നാട് ഇഷ്ടം ❣️👏

  • @sreedharantp1329
    @sreedharantp1329 2 года назад +3

    റോസ് ഷർട്ട് ഇട്ട ആളുടെ അഭിനയം പൊളിയാ

  • @pratheeshaattamp2028
    @pratheeshaattamp2028 4 года назад +105

    ഞാറ്റുപാടത്തെ തുമ്പി ,👍👍👍🔥 പാട്ടും പാടിയതും, സൂപ്പർ, ഇനിയും പുതിയ പുതിയ സൃഷ്ടികൾ പിറക്കട്ടെ, all the best🥰🎶🎶🎶🎶

    • @ashishraghav9656
      @ashishraghav9656 11 месяцев назад

      പ്രസീത ചാലക്കുടി എല്ലാം നശിപിച്ചു

  • @awold9804
    @awold9804 2 года назад +3

    ❤💕💕എത്ര മനോഹരമായ പാട്ട് 💕സൂപ്പർ സോങ്,, 💕

  • @sabarisaju2076
    @sabarisaju2076 2 года назад +2

    👌👌 സൂപ്പർ നാടൻപാട്ട്

  • @progaming-vd1vk
    @progaming-vd1vk 2 года назад +2

    Nalla patt chetta ,adipoli

  • @kuriakoseabraham6708
    @kuriakoseabraham6708 3 года назад +2

    Enthe peru thumbinna athu kondu onam varumbol enthe mamanum vere maman marum enthe pokki kkond poyi ee pattu padi dance kalikkim❤

  • @sethukka3405
    @sethukka3405 4 года назад +14

    Ninga poliyanu... 👌👌👌👌👌😍😍😍😍😍😍

  • @mukeshk9639
    @mukeshk9639 Год назад +1

    എത്ര കണ്ടാലും മതിവരാത്ത സോങ്....

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 года назад +23

    പഠിക്കാൻ പോകുന്ന സമയത്ത് ബസിൽ കേട്ടിരുന്ന പാട്ട് ചക്രം ചവിട്ടുന്ന ചെക്കൻ കാക്കാ കറുമ്പൻ ഇടം കണ്ണിട്ട് നോക്കുന്ന കണ്ടോ...

  • @sunilkumarmk9893
    @sunilkumarmk9893 2 года назад +1

    നല്ലൊരു ആൽബം. വളരെ നന്നായി തന്നെ പാടി

  • @sojajayaraman8356
    @sojajayaraman8356 2 года назад +3

    സൂപ്പർ....... 🥰🥰🥰🥰🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥

  • @prakashsreevathsam1003
    @prakashsreevathsam1003 3 месяца назад +1

    ❤... but വീഡിയോ കൊർച്ചൂടെ നന്നാക്കാമായിരുന്നു 😊

  • @nandakumarp.c322
    @nandakumarp.c322 2 года назад +3

    Pattokke suppar varikal kooduthal venam ok

  • @progaming-vd1vk
    @progaming-vd1vk 2 года назад +2

    Njangal kathirikkum ithe polathe patt varaan

  • @lethingangadharan3433
    @lethingangadharan3433 3 года назад +2

    Kakkakarumban poliyane😜😜😜😜😜😜

  • @ShamCoorg-i2i
    @ShamCoorg-i2i 2 месяца назад +1

    Vismaya super 🥰

  • @aslamiyanowfalth5281
    @aslamiyanowfalth5281 4 года назад +12

    മുത്തുക്ക സൂപ്പർ

  • @devikrishnag4947
    @devikrishnag4947 4 года назад +1

    Maaa fvt song 😊 othiri ishtam ayii allarum tharakuth abinayichitt undu 🙂

  • @aryahari4918
    @aryahari4918 3 года назад +2

    Clg il povumbo busil idunn pattu enna feel poli

  • @v.amedia4082
    @v.amedia4082 Год назад +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട് എത്രയേറെ ഗ്രാമീണ ദൃശ്യഭംഗിയും 👍

  • @niranjan.j1296
    @niranjan.j1296 3 года назад +18

    My favorite song...❤️💞
    I love this song..❤️💞❤️💞💞

    • @sheelaraju5395
      @sheelaraju5395 2 года назад +1

      ഇതു എന്റെ niranjettan ആണോ 😭

  • @abhinandnandu-o8z
    @abhinandnandu-o8z Год назад +1

    Vismaya kollam nice 👍❤🎉

  • @subashhi586
    @subashhi586 3 года назад +6

    പൊളി 👌👌❤

  • @XavierSebatian
    @XavierSebatian Месяц назад +2

    2024 - ൽ 2025-ൽ എത്ര പേർ വന്നുഎന്ന് നോക്കട്ടേ 👍

  • @sreenisreenivasan5331
    @sreenisreenivasan5331 3 года назад +7

    വല്യപ്പൻ ആള് കൊള്ളാം ❤💞❤

  • @ManojKumar-qf3ps
    @ManojKumar-qf3ps 9 месяцев назад +1

    ಅರ್ಥ ಆಗದೇ ಇದ್ರು ನೋಡಬೇಕು,😅😅😅 ವಿಸ್ಮಯ ಗೋಸ್ಕರ 😂😂, ಆದ್ರೂ ಚೆನ್ನಾಗಿದೆ 🎉

  • @NeethuSanu846
    @NeethuSanu846 3 года назад +14

    നല്ല song.😍😍😍😍.. കാണാനും കോമഡി 😂😂😂😂

  • @A_T_H_U_L
    @A_T_H_U_L 3 года назад +66

    Pink ഷർട്ട്‌ itta ചേട്ടൻ ന്റ expression 🤣🤣🤣

    • @jishnun2535
      @jishnun2535 3 года назад

      🤩💓⚘🤘

    • @gopikamcy
      @gopikamcy 2 года назад

      Expression queen 👑 King 👑