എൻറെ ചെറുപ്പകാലത്ത് സന്ധ്യയ്ക്ക് ഒരു തിരി മാത്രമുള്ള മണ്ണെണ്ണ വിളക്കാണ് കത്തിച്ചിരുന്നത്. അവിടെ ഇരുന്നാണ് ഞങ്ങൾ സന്ധ്യാനാമം ചൊല്ലിയിരുന്നത്. വീട്ടിൽ ഉണ്ടായിരുന്നത് അഞ്ചു തിരി പഴുതുകൾ ഉള്ള നിലവിളക്കാണ്. വല്ല കാലത്തും നില വിളക്ക് കത്തിക്കുക യാണെങ്കിൽ ഒരു തിരി മാത്രമേ കത്തിക്കാറുണ്ടായിരുന്നുള്ളൂ. ആ കാലത്ത് തിരികളുടെ എണ്ണത്തിലല്ല കാര്യം. കുട്ടികൾ ആയിരുന്ന ഞങ്ങൾക്ക് അത്താഴം കിട്ടണമെങ്കിൽ സന്ധ്യാനാമം ചൊല്ലണം.65 കൊല്ലങ്ങൾക്കു മുൻപുള്ള കഥയാണ്
sir enta samshayam parajutharamo. ejan veedil two vilakku kathikkunnu. onnu padam erikkunna salath Oru kunju vilakku Oru nila vilakku site outilum. enta samshayam onnu theerthu tharamo please
ഞാൻ രണ്ടു തിരിയാണ് കത്തിയ്ക്കുന്നത് ചിലർ പറയുന്നു ഒറ്റതിരിയാണ് നല്ലതെന്ന് ചിലർ പറയുന്നു ഈരണ്ടുതിരി വീതം കിഴക്കോട്ടും പടിഞ്ഞാറോട്ടുംഇടുന്നതാണ് നല്ലതെന്ന്
നിങ്ങൾ എല്ലാവരും കൂടി അറിവില്ലാത്ത ഞങ്ങളെ പലതും പറഞ്ഞു പറ്റിക്കുന്നു. ഇതിന് മുമ്പ് ഒരാൾ പറഞ്ഞത് ഇതിന് വിപരീതമായി രുന്നു. ആരു പറയുന്നതാണ് ഞങ്ങൾ വിശ്വസിക്കുക.
@@athirasuresh2810 ഇതൊരുതരം ബിസിനെസ്സ് ആണ്. എല്ലാമറിയുന്നവർക്കും ഒന്നുമറിയാത്തവർക്കും സംശയങ്ങൾ ഇല്ലല്ലോ. ഇടയ്ക്കുള്ളവർക്കാണ് എല്ലാം സംശയം. ഒരാൾ ഒരു തിരിയാണ് നല്ലതെന്നും മാറ്റയാൾ രണ്ടാണ് ശരിയെന്നും പറയും
അങ്ങനെ മലയാള ഭാഷയിൽ ഒരു ദീപ പ്രമാണം ഇല്ല ഏതോ ജ്യോൽസ്യൽ ആൾക്കാരെ പറ്റിക്കാൻ സ്വയം ഉണ്ടാക്കിയ ഒരു പ്രമാണം അത് അദ്ദേഹത്തിന് അല്ലാതെകേരളത്തിലെ ഒരുജ്യോതിഷനും അറിയില്ലഏതു ഭാഷ ഗ്രന്ഥത്തിലാണ് അങ്ങനെ ഒരു പ്രമാണംഉള്ളത്അതും പറയുന്നില്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എല്ലാ പൂജാരികളും പത്മമിട്ട് ഉള്ള പൂജകളിൽ.. ഗുരുവിനും. ഗണപതിക്കും വിളക്ക് വെക്കുമ്പോൾ. മുന്നിലും പിറകിലും ആയി 2 തിരി തന്നെ ആണ് ഇടുന്നത്..
ഓരോരുത്തരും ഓരോ തരത്തിലാണ് പറയുന്നതു്. ചിലർ പറയും ഇരട്ട അക്കം പാടില്ലെന്ന് . .ഇവിടെ പറയുന്നു രണ്ടു തിരി ഉത്തമമെന്നു്. ഈ വിഷയങ്ങളിലുള്ള നമ്മുടെ അറിവു് പരിമിതമാണ്. .അതിനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ആചാര്യന്മാരെല്ലാം കൂടി .
നമസ്കാരം സ്വാമി! അങ്ങുപറയുന്ന സ്ഥാനങ്ങൾ ഉള്ളവയല്ല നാം വാങ്ങുന്ന അഞ്ചുതിരിയുള്ള വിളക്കുകൾ. അപ്പോൾ ഇത്തരത്തിലുള്ള വിളക്കുകൾ നാം വീട്ടിലും ക്ഷേത്രങ്ങളിലും കൊളുത്താമോ
നിലവിളക്കിൽ കിഴക്കോട്ടും, പടിഞ്ഞാറേകും തിരി കത്തിച്ചു. ശേഷം ചിരാതിൽ ഒരു തിരിയിട്ടു ഉമ്മറത്ത് വേകമോ?? അങ്ങിനെ ആണെകിൽ മൊത്തം 3 തിരി ആവിലെ?? പലയിടത്തും ഇത്തരത്തിൽ കണ്ടിട്ടുള്ളതാണ്.. replay please
നിലവിളക്ക് പീഠത്തിലോ, തട്ടത്തിലോ വച്ചുവേണം കൊളുത്തുവാൻ. പീഠം ഇല്ലെങ്കിൽ ഒരുപലകപ്പുറത്തു (നാം ഇരിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള പലക) വച്ചുവേണം കൊളുത്തുവാൻ എന്ന് പഴമക്കാർ പറയുന്നു. എന്റെ വീട്ടിൽ അങ്ങനെയായിരുന്നു. നിലവിളക്ക് ഒരിക്കലും നിലത്തുവച്ച് കൊളുത്തരുത്. വിളക്ക് മഹാലക്ഷ്മിയാണ്, അപ്പോൾ ദേവിക്ക് ഇരിക്കാനും ഒരു ഇരിപ്പിടം വേണമല്ലോ!
തിരുമേനി പറഞ്ഞതു മനസ്സിലായില്ല, 2 നാളം വെച്ച് കിഴക്കോട്ടും പടിഞ്ഞാറൻ ദിക്കിലേക്കും കത്തിക്കാമെന്നാണോ, അതോ 5 നാളം വയ്ക്കുന്നതാണ് നല്ലത് എന്നാണോ, കുറച്ചും കൂടി clear ആക്കണം ഒരു സംശയം കൂടി ഉണ്ട്, വീട്ടിലെ പൂജാ ദ്രവ്യങ്ങൾ എങ്ങനെ കളയണം, waste baasket ലോ അല്ലെങ്കിൽ പുഴ യിലോ കളയാൻ സാധിക്കില്ല, താമസിക്കുന്നിടം flat ആണ്
എന്തൊക്കെ ''പൂജാദവ്യങ്ങളൊണ്'' താങ്കൾക്ക് കളയാനുള്ളത്. പൂജാദ്രവ്യങ്ങൾ waste basket ൽ കളയാനാണെങ്കിൽ അത് വാങ്ങാതിരിക്കുന്നതല്ലേ ഉചിതം! നിങ്ങളൊക്കെ കേരളത്തിൽ നിന്നും തന്നെയോ!?
ഈ പറയുന്ന കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്തു നോക്കി പ്രാക്ടിക്കലായി അതിൻറെ അനുഭവം അറിഞ്ഞതിനു ശേഷം മാത്രമേ പൊതുസമൂഹത്തിലേക്ക് വിടാൻ പാടുള്ളൂ ഇത്രയും വലിയ മണ്ടത്തരങ്ങൾ ഒക്കെ എവിടുന്നാണ് പഠിച്ചു എന്ന് അറിയില്ല
രണ്ടു തിരി ഇട്ടു കത്തിക്കുന്നത് ശോഭനം, നന്നായി പറഞ്ഞു തന്നു.
Namaskaram, 2 vilaku kathikkamo kamakshi deepam kathikkunnundu please reply
എൻറെ ചെറുപ്പകാലത്ത് സന്ധ്യയ്ക്ക് ഒരു തിരി മാത്രമുള്ള മണ്ണെണ്ണ വിളക്കാണ് കത്തിച്ചിരുന്നത്. അവിടെ ഇരുന്നാണ് ഞങ്ങൾ സന്ധ്യാനാമം ചൊല്ലിയിരുന്നത്. വീട്ടിൽ ഉണ്ടായിരുന്നത് അഞ്ചു തിരി പഴുതുകൾ ഉള്ള നിലവിളക്കാണ്. വല്ല കാലത്തും നില വിളക്ക് കത്തിക്കുക യാണെങ്കിൽ ഒരു തിരി മാത്രമേ കത്തിക്കാറുണ്ടായിരുന്നുള്ളൂ. ആ കാലത്ത് തിരികളുടെ എണ്ണത്തിലല്ല കാര്യം. കുട്ടികൾ ആയിരുന്ന ഞങ്ങൾക്ക് അത്താഴം കിട്ടണമെങ്കിൽ സന്ധ്യാനാമം ചൊല്ലണം.65 കൊല്ലങ്ങൾക്കു മുൻപുള്ള കഥയാണ്
അതാണ് ശെരി
സത്യത്തിൽ തിരി ഒന്നിൽ കൂടുതൽ ഇടുമ്പോൾ എണ്ണ ക്രമേണ കൂടുതൽ ചിലവാകും.അതിനാലാവും തിരിയുടെ എണ്ണം പണ്ടൊക്കെ കുറച്ചത്
sir enta samshayam parajutharamo. ejan veedil two vilakku kathikkunnu. onnu padam erikkunna salath Oru kunju vilakku Oru nila vilakku site outilum. enta samshayam onnu theerthu tharamo please
ഞാൻ രണ്ടു തിരിയാണ് കത്തിയ്ക്കുന്നത് ചിലർ പറയുന്നു ഒറ്റതിരിയാണ് നല്ലതെന്ന് ചിലർ പറയുന്നു ഈരണ്ടുതിരി വീതം കിഴക്കോട്ടും പടിഞ്ഞാറോട്ടുംഇടുന്നതാണ് നല്ലതെന്ന്
നിങ്ങൾ എല്ലാവരും കൂടി അറിവില്ലാത്ത ഞങ്ങളെ പലതും പറഞ്ഞു പറ്റിക്കുന്നു. ഇതിന് മുമ്പ് ഒരാൾ പറഞ്ഞത് ഇതിന് വിപരീതമായി രുന്നു. ആരു പറയുന്നതാണ് ഞങ്ങൾ വിശ്വസിക്കുക.
Aranu matte aal
😁😁😁😁😁😁😁😁😁😁😁😀😀😀😀😀😀😀😀😀
@@athirasuresh2810 ഇതൊരുതരം ബിസിനെസ്സ് ആണ്. എല്ലാമറിയുന്നവർക്കും ഒന്നുമറിയാത്തവർക്കും സംശയങ്ങൾ ഇല്ലല്ലോ. ഇടയ്ക്കുള്ളവർക്കാണ് എല്ലാം സംശയം. ഒരാൾ ഒരു തിരിയാണ് നല്ലതെന്നും മാറ്റയാൾ രണ്ടാണ് ശരിയെന്നും പറയും
Sathyam🤦🏾
@@athirasuresh2810 Subash thandri
തിരുമേനി സ്ഥാപനങ്ങളിൽഫോട്ടോ യുടെ മുൻപിൽവിളക്ക് കത്തിക്കുമ്പോൾ എങ്ങനെ യാണ്
വിളക് കൊളുത്തുപ്പോൾ തിരി തൊഴുതുനിക്കുന്നതുപ്പോലെ തെളിയിക്കണ० എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ദയവായി അതിൻെ വിശദീകരണം പറഞ്ഞു തരാമോ?.
വരൾച്ചയെക്കുറിച്ച് ചോദിക്ക്.
Randu thiri koottimuttichano kizhakkum padinjarum idendathe pls reply thirumeni
Namaskkaram 🙏🏻🙏🏻... Waikuneram vilakku aayi frontileku varumppol deepam ... Deepam koore thavanna parayunnath thettaano ?
2.Evide Ninnaanu aadhyam vilakku kolluthendath ? Pallarum paranju kettittund kitchenil ninnu aanenu. Eadhaanu shari ?
3.Sitout ileku vilakku vecha kshesham aano pooja roomil vilakku kolluthendath?
4.thookku vilakku veettil use cheyyan patto?
5. Kannimoolayil swami photos vekkaamo ? Ethellam photos aanu vekaan pattuka ? Avide daily vilakku kolluthano
6.Randu nilayulla veedinu mukalilum vilakku kolluthano?
Mukalil Evideya correct sthaanam ?
7.vilakku kolluthi kazhinjaal thee kedunnathuvare vilakku avidennu edukkaan paadille ?
8.baakku kodukkunnathinu ethra hours munpu aanu vilakku vekkendath ?
Njan Lakshmi vilak aanu kathikune.oru thiriyanallo athil edune.apo doshamundo.lakshmi vilak daily kathikunathu nallathano
Nilavilake ane better
ദീപ പ്രമാണം പറയുന്നത് ഏകദീപം ഗണപതിക്ക് ദ്വി ദീപം ബലാബലം 2 തിരിയിടുന്നിടത് ഒരു മത്സരം നടക്കുമോ wife and husband
അങ്ങനെ മലയാള ഭാഷയിൽ ഒരു ദീപ പ്രമാണം ഇല്ല ഏതോ ജ്യോൽസ്യൽ ആൾക്കാരെ പറ്റിക്കാൻ സ്വയം ഉണ്ടാക്കിയ ഒരു പ്രമാണം അത് അദ്ദേഹത്തിന് അല്ലാതെകേരളത്തിലെ ഒരുജ്യോതിഷനും അറിയില്ലഏതു ഭാഷ ഗ്രന്ഥത്തിലാണ് അങ്ങനെ ഒരു പ്രമാണംഉള്ളത്അതും പറയുന്നില്ല. നൂറ്റാണ്ടുകളായി കേരളത്തിലെ എല്ലാ പൂജാരികളും പത്മമിട്ട് ഉള്ള പൂജകളിൽ.. ഗുരുവിനും. ഗണപതിക്കും വിളക്ക് വെക്കുമ്പോൾ. മുന്നിലും പിറകിലും ആയി 2 തിരി തന്നെ ആണ് ഇടുന്നത്..
@@bodheshLalu subash thantri😆
😄
കിഴക്കൊട് മാത്രം 2തിരി edamo
Edam
Oru noolthiri eduth pirichu kachikkamo
ഓരോരുത്തരും ഓരോ തരത്തിലാണ് പറയുന്നതു്. ചിലർ പറയും ഇരട്ട അക്കം പാടില്ലെന്ന് . .ഇവിടെ പറയുന്നു രണ്ടു തിരി ഉത്തമമെന്നു്. ഈ വിഷയങ്ങളിലുള്ള നമ്മുടെ അറിവു് പരിമിതമാണ്. .അതിനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ആചാര്യന്മാരെല്ലാം കൂടി .
പണ്ടൊക്കെ കിഴക്ക് ദിശയിലേക്ക് തൊഴുന്ന പോലെ തിരിയിട്ട് കൊളുത്തുമായിരുന്നു. ഒരു ദീപം. ഇപ്പോൾ രണ്ടു ദിക്കിലേക്ക് വേണം എന്ന് പറയുന്നു 🤔🤔
ശരിയാണ്. ഇതിൻ്റെ ആധികാരികത ആർക്കറിയാം.
@@bhasipankajakshan6606 ശരിയാണ് 🌷
2 nalam thelikumbole kizhakum padinjarum oro thiri idamo atho 2 thiri kaikoopia pole idano pls
Natesan Achary I hope its 2 jyothi .one towards east &other yowards west. Not the number of thiri
kvna kvna വളരെ നന്ദി
A
Natesan Achary same
നമസ്കാരം സ്വാമി! അങ്ങുപറയുന്ന സ്ഥാനങ്ങൾ ഉള്ളവയല്ല നാം വാങ്ങുന്ന അഞ്ചുതിരിയുള്ള വിളക്കുകൾ. അപ്പോൾ ഇത്തരത്തിലുള്ള വിളക്കുകൾ നാം വീട്ടിലും ക്ഷേത്രങ്ങളിലും കൊളുത്താമോ
എള്ള് തിരി കത്തിക്കുന്നതിന്റെ മഹത്വം പറഞ്ഞു തരുമോ?
നിലവിളക്കിൽ കിഴക്കോട്ടും, പടിഞ്ഞാറേകും തിരി കത്തിച്ചു. ശേഷം ചിരാതിൽ ഒരു തിരിയിട്ടു ഉമ്മറത്ത് വേകമോ?? അങ്ങിനെ ആണെകിൽ മൊത്തം 3 തിരി ആവിലെ?? പലയിടത്തും ഇത്തരത്തിൽ കണ്ടിട്ടുള്ളതാണ്.. replay please
Engana thiri idandennu kannikamairunnu
നിലവിളക്ക് തറയിൽ വെക്കുന്നത്തിൽ കുഴപം ഉണ്ടോ?
Verum tharayil orikkalum vekkaruth. Oru thalikayil vekkam
നിലവിളക്ക് പീഠത്തിലോ, തട്ടത്തിലോ വച്ചുവേണം കൊളുത്തുവാൻ. പീഠം ഇല്ലെങ്കിൽ ഒരുപലകപ്പുറത്തു (നാം ഇരിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള പലക) വച്ചുവേണം കൊളുത്തുവാൻ എന്ന് പഴമക്കാർ പറയുന്നു. എന്റെ വീട്ടിൽ അങ്ങനെയായിരുന്നു. നിലവിളക്ക് ഒരിക്കലും നിലത്തുവച്ച് കൊളുത്തരുത്. വിളക്ക് മഹാലക്ഷ്മിയാണ്, അപ്പോൾ ദേവിക്ക് ഇരിക്കാനും ഒരു ഇരിപ്പിടം വേണമല്ലോ!
Njan randu thiriyittu Anu kathikkunne ,cheriya nilavilakku ayondu oru thiri eduth piri randayittu eduthu kizhakkum padinjarum Etta kathikkunne athukondu nthelum dosham undo ethinu onnu rply cheyyane thirumeni
Phon nabar
ഒരു വിളക്ക് വാതിലിൽ വെക്കാറുണ്ട് അതിൽ ഒരു തിരി ആണ് സാധാരണ കത്തിക്കുന്നത്, അതു ദോഷം ആണോ?
Thiriyano kattikkunath, potta ynnayallo
Karkidathil thiri athra idanam
നന്ദി
ശവത്തിനടുത്ത്വിളക്കുകത്തിക്കുന്നത് എങ്ങനെ
5,thiriedumbhol west, east, north, south agnikone east and south
തിരി കത്തിക്കുന്നത് ഏതു ദിശയിൽ നിന്നാണ് തുടങ്ങേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുമോ
ക്ലോക്ക് വൈസ്
പ്രതിക്ഷണ രീതിയിലാകണം എന്നാണ് കേട്ടിട്ടുള്ളത്! ഒന്നിൽകൂടുതൽ തിരികൾ ഇട്ട്തെളിയിക്കുമ്പോൾ അല്ലേ അതേകുറിച്ച് ചിന്തിക്കാൻ!
കൃഷ്ണനെ വീട്ടിൽ വെച്ച് വിളക് കത്തിക്കാമോ marupadi tharannam
Padilla
Kathikam.bhakthiyanu predhanam
ശ്രീകൃഷ്ണനെ വീട്ടിൽ വച്ചു പൂജിക്കുന്നവർ മുറ്റത്താണോ വിളക്ക് തെളിയിക്കേണ്ടത്?
2 അല്ലെങ്കിൽ5 തിരി കത്തിക്കുവാൻ ഞാൻ ഭജനസ്സാമിതിയോട് പറഞ്ഞിട്ടുള്ളതാണ്
ഒരു തിരി മതി, മാഷേ,
തിരിനാളത്തിന്റ എണ്ണം ഒരു വിഷയമാക്കുന്നത് അപ്രസക്തമല്ലേ. പലരും പല വിധമാണ് പറയുന്നത്.
രണ്ടു തിരി ആർക്കൊക്കെയാണ് ഇടുന്നത്, എന്ത് വിഡ്ഢിത്താണ് നിങ്ങൾ പറയുന്നത്
യഥാർത്ഥത്തിൽ ഒരു തിരി ഇടുന്നത് ഗണപതി ഭാഗവാന് ആണ്
കൂത്തിനെ പറ്റി പറഞ്ഞത് തെറ്റാണ്
തിരുമേനി പറഞ്ഞതു മനസ്സിലായില്ല, 2 നാളം വെച്ച് കിഴക്കോട്ടും പടിഞ്ഞാറൻ ദിക്കിലേക്കും കത്തിക്കാമെന്നാണോ, അതോ 5 നാളം വയ്ക്കുന്നതാണ് നല്ലത് എന്നാണോ, കുറച്ചും കൂടി clear ആക്കണം
ഒരു സംശയം കൂടി ഉണ്ട്, വീട്ടിലെ പൂജാ ദ്രവ്യങ്ങൾ എങ്ങനെ കളയണം, waste baasket ലോ അല്ലെങ്കിൽ പുഴ യിലോ കളയാൻ സാധിക്കില്ല, താമസിക്കുന്നിടം flat ആണ്
Two and five are good. We do two tiri daily one for east and one for west. 5 tiri on auspicious days like onam vishu etc
@@Acatsoul oru thiri kizhakotum oru thiri padinjarotum ano atho randu thiri onnichu kizhakotum randu thiri onnichu padinjarotum ano edendathu..
@jayalekha s oru thiri kezhakkotu oru thiri padinjaru