ഗണപതി സ്തുതി nannayirunnu . സരസ്വതി സ്തുതി ഗീതം കൊള്ളാം. വളരെ. ലോലമായ.ചുവട്. പിന്നണി പാടുന്നവർ സൂപ്പർ എല്ലാം നല്ല പാട്ടുകൾ.ആയിരുന്നു. വഞ്ചിപ്പാട്ട് കേട്ടപ്പോൾ വഞ്ചി തുഴയുന്നതുപോലെ. തോന്നി എല്ലാവരും നല്ലപോലെ കളിച്ചു നിങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

Thanks for the visit.