'നന്മ ചെയ്യുന്ന എല്ലാവരെയും പിന്തുണയ്ക്കും'; സന്ദീപ് വാര്യരുടെ സന്ദർശനത്തിന് പിന്നാലെ Jifri Thangal

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 82

  • @shameemshameem1655
    @shameemshameem1655 6 дней назад +18

    എന്ത് വ്യക്തമാണ് അങ്ങയുടെ മറുപടിഎങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ‘👌👌👌

    • @marykutty-bh2dj
      @marykutty-bh2dj 5 дней назад

      CASHMIR l ulla hindukale konnnodhkiyapolum engene okeya avidulla pacha teams parabjath😂😂😂

    • @RAVI-i4f
      @RAVI-i4f 3 дня назад

      സംസാരിക്കാൻ കാക്കയ്ക്ക് നല്ല കഴിവാ😂

  • @MuhammedaliFaizy
    @MuhammedaliFaizy 6 дней назад +67

    നൻമയാണ്.... എല്ലാവരും ആഗ്രഹിക്കേണ്ടത്💯💯💯👍👍👍👍 സയ്യിദുൽ ഉലമ

  • @Sillver1234
    @Sillver1234 6 дней назад +20

    സാക്ഷാൽ...കത്താബിന്റെ മകൻ ഉമറിന്റെ മനസ്സ് പോലും സത്യത്തിലോട്ട് കടന്നു വന്നിട്ടുണ്ടെങ്കിൽ...ആ പാദയും സമസ്ത പിന്തുടരും👍👍 സന്ദീപ് വാര്യർക്ക് ഒരായിരം ആശംസകൾ നേർന്നു കൊള്ളുന്നു 🎉🎉🎉🎉

  • @asiakk1680
    @asiakk1680 6 дней назад +17

    തങ്ങളെ മുട്ട് കുത്തിക്കാൻ നിക്കല്ലേ മാധ്യമങ്ങളെ... അത് നിങ്ങ വിചാരിച്ച ആൾ അല്ല.. വേറെ ലെവൽ ആണ് ട്ടോ വേഗം വണ്ടി വിട്ടോളി ❤️❤️❤️❤️

  • @mrflower1377
    @mrflower1377 6 дней назад +73

    ജിഫ്രി മുത്തുക്കോയ തങ്ങൾ ❤

    • @abbasabbas2431
      @abbasabbas2431 6 дней назад +1

      Saghaavu thangal ennu para

    • @netizen..
      @netizen.. 6 дней назад

      ​@@abbasabbas2431പിന്നെ ലീഗ് അല്ലാത്തവർ ഒക്കെ സഗാവ് ആണോ?? നമ്മളും ലീഗ് ആണ്... പക്ഷെ നേർച്ച ഒന്നും ഇല്ല ലീഗിന് മാത്രം വോട്ട് ചെയ്യാം എന്ന്... ലീഗിന്റെ പത്രം ചന്ദ്രിക ആണ്.. സുപ്രഭാതം സമസ്ത പത്രം ആണ്... പണം കിട്ടിയാൽ മാന്യമായ പരസ്യം നൽകും... നിയമയപരമായി എലെക്ഷനിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി അയാളുടെ പരസ്യം കൊടുക്കണം എന്ന് പറഞ്ഞാൽ മടിച്ചു നില്കുന്നത് എന്തിനു ആണ്??

    • @ismailkp6435
      @ismailkp6435 6 дней назад +1

      പണം കിട്ടിയാൽ ഏതു പരസ്യവും കൊടുക്കും അത്ര മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @netizen..
      @netizen.. 6 дней назад

      @@ismailkp6435 ആ അത് തന്നെ.. അതിൽ എന്താ തെറ്റ?
      ബിജെപി യുടേത്തും കൊടുക്കും..
      ചന്ദ്രിക അല്ല ഇത്...കോൺഗ്രസ്‌ ലീഗ് എന്ന് പറഞ്ഞു നടക്കാൻ..

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 6 дней назад +21

    രാഹുൽ 100% വിജയിച്ചിരിക്കും പാലക്കാട് പാലക്കാടുള്ള നല്ല മനസ്സുള്ള സാധാരണക്കാരായ ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാവും രാഹുൽ എന്ന നല്ല മനുഷ്യനെ

  • @saidalavisaidalavi2871
    @saidalavisaidalavi2871 4 дня назад

    സങീബ് വാരൃർ ഉയരട്ടെ വാനോളം❤❤❤

  • @mazriz6176
    @mazriz6176 6 дней назад +12

    Samastha ❤jifri thangal❤️

  • @pazhayalakkidi
    @pazhayalakkidi 6 дней назад +8

    Sandeep❤❤❤

  • @Ragunandan-m4i
    @Ragunandan-m4i 6 дней назад +2

    സംഘികൾ കുരക്കട്ടെ😂
    മനുഷ്യർ ഒന്നിക്കട്ടെ❤

  • @sajithomas6613
    @sajithomas6613 6 дней назад +4

    അങ്ങനെ ആ പരസ്യവും ചീറ്റി പോയി

  • @rajinasmv8616
    @rajinasmv8616 6 дней назад +1

    ഇങ്ങൾ വളച്ചൊടിച്ചു ചോദിച്ചു കാര്യമില്ല നിലപാട് തങ്ങൾ പറയുക തന്നെ ചെയ്യും

  • @ccm4557
    @ccm4557 6 дней назад +4

    The leader 👍🥰

  • @nizamnizam4110
    @nizamnizam4110 6 дней назад +2

    Good👍👍

  • @SaiviKoshr
    @SaiviKoshr 6 дней назад +3

    Sandeep varriyar jfri thagal 🎉🎉🎉❤

  • @RAVI-i4f
    @RAVI-i4f 3 дня назад

    സന്ദീപിന് ഒരു ചായ എങ്കിലും കൊടുക്കാമായിരുന്നു 😂

  • @media2470
    @media2470 6 дней назад +2

    🥰

  • @tmzablong5310
    @tmzablong5310 6 дней назад +1

    സന്ദീപ് koode ഉണ്ട് 😍🔥

  • @swalihfaizy9377
    @swalihfaizy9377 6 дней назад

    Samastha ♥️ thangal🌹

  • @midhunchand651
    @midhunchand651 6 дней назад +3

    Sandeep g❤

  • @hubaib5254
    @hubaib5254 5 дней назад

    👍

  • @DifferentTake-mi4bv
    @DifferentTake-mi4bv 6 дней назад +1

    ❤❤❤❤❤❤❤💚💚💚💚💚💚

  • @hariKrishnan-c2y
    @hariKrishnan-c2y 6 дней назад +3

    ❤❤❤

  • @rashidalhilal5579
    @rashidalhilal5579 6 дней назад +2

    👍👍

  • @jermyhassan
    @jermyhassan 6 дней назад +3

    ഇസ്ലാമിന്റെ നിലപാട് ഒരാളുടെ ഏറ്റ്പറച്ചിൽ സ്വീകരിക്കുക എന്നുള്ളതാണ്. പൂർവ കാലം ഓർമിപ്പിച്ചു കുറ്റപ്പെടുത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല.

  • @thomaskm9514
    @thomaskm9514 6 дней назад

    തീവ്ര വാദി കൾ പിന്തുണച്ചില്ലെങ്കിൽ ഹിന്ദു വിനും ക്രിസ്ത്യൻ നും ചുവട് ഉറപ്പിച്ചു നിൽക്കാൻ കഴിയില്ല
    എത്ര നല്ല ആചാരങ്ങൾ

  • @muhammadalikallan7994
    @muhammadalikallan7994 6 дней назад +2

    പാണക്കാട് പോയത് കണ്ടമുഖ്യാൻ എന്ത് കൊണ്ട് ഇത് കണ്ടില്ല

  • @faizykinaloor26
    @faizykinaloor26 6 дней назад

    Suprabadam sagakkal

  • @raheempv5142
    @raheempv5142 5 дней назад

    മുക്ക് ഉമ്മർ (മുക്കം )
    പറ്റി അഭിപ്രായം തുറന്നു പറയണം

  • @Abdurahman2878-d3i
    @Abdurahman2878-d3i 6 дней назад +2

    ജയ് കോൺഗ്രസ്‌ ജയ് സന്ദീപ്

  • @soofimm8274
    @soofimm8274 6 дней назад +4

    👍👍👍👍🙏🙏🙏💪💪💪💪💚💚💚💚👏👏👏👏👏💙💙💙👏👏👏💚💚💚💪💪💪🙏🙏🙏🙏👍👍👍👍

  • @mohammadunnibangalath2585
    @mohammadunnibangalath2585 6 дней назад +1

    ലീഗിനും വേണ്ടി സംസാരിക്കുന്നു

  • @behappyandsafeandsecure
    @behappyandsafeandsecure 6 дней назад +4

    നന്മയാണ് ഞമ്മടെ ശിഷ്യ സാമ്പത്തു പോസ്റ്റർ കീറുന്നത്,,കാഞ്ഞ ബുദ്ധി,, പുത്തി അല്ല നന്മ,

  • @nomiko5387
    @nomiko5387 6 дней назад

    എപ്പോഴാണ് വാരിയർനൊപ്പം കുണ്ഡായിസംനിശ്ചയിച്ചിരിക്കുന്നത്.

  • @musthafam1004
    @musthafam1004 6 дней назад +1

    Rahulinoppam Sandeep Vijayichu Kazhinhu ❤❤❤❤❤❤

  • @aliakbarkuppanth3909
    @aliakbarkuppanth3909 6 дней назад +4

    എന്ത് പരസ്യവും കൊടുകാം എന്നാണോ മോശം

  • @Luxx0079
    @Luxx0079 6 дней назад

    Ethu nanma ado Mohammad nu

  • @AlbaAbrilAbril
    @AlbaAbrilAbril 6 дней назад

    ലജ്ജ മുഖ്യം ബിഗിലെ 😂

  • @jazeel7103
    @jazeel7103 6 дней назад

    Sayyidul ulama ❤

  • @arunkr2448
    @arunkr2448 6 дней назад

    Waqoff

  • @ibrahimpulikkal5266
    @ibrahimpulikkal5266 4 дня назад

    I dont abour Samantha and A P group
    But panakkad family is is and sadikali thangal is corect i respect that family and muslim leeg
    Other ithings samastha and Ap samadtha ithink all fraud

  • @najmudheen6729
    @najmudheen6729 6 дней назад

    വഹാബികൾ ചെയ്താലോ.?

  • @techknowledgerajinfo
    @techknowledgerajinfo 6 дней назад

    Thengayanu

  • @ஆர்.கெ.கெ
    @ஆர்.கெ.கெ 6 дней назад

    തങ്ങളെ സന്ദീപ് താങ്ങിയ പോലുണ്ട്. ഭരണ ഘടന വായിച്ചു പഠിക്കാൻ നൽകിയതിൽ

  • @hmrd8555
    @hmrd8555 6 дней назад

    Madani yeyum....😂😂😂😂

  • @nusrathk8614
    @nusrathk8614 6 дней назад

    സുപ്രഭാതം പത്രം ഫിത്തന, ഫാ സാദ് ഉണ്ടാക്കി, സുദായത്തെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് പോകന്നതിനടയിൽ ഇപ്പോ വർഗ്ഗീയതയു ആളിക്കത്തിക്കുന്നു.

  • @narayananpotty4926
    @narayananpotty4926 6 дней назад

    ഭരണ ഘടന വായിച്ചു മനസിലാക്കട്ടെ

    • @thajudheen_kuttikkol
      @thajudheen_kuttikkol 6 дней назад +3

      ഭരണഘടനയുടെ പ്രാധാന്യം മദ്രസയിൽ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതാവാണ് തങ്ങൾ.

  • @Karma-mn77
    @Karma-mn77 6 дней назад

    സദാ കോയയല്ല മുത്ത
    കോയ....😅😅😅😅😅😅

    • @mazriz6176
      @mazriz6176 6 дней назад +1

      Ni Chaanakamano or konakamano ?😂😂

    • @basheerkadayan7716
      @basheerkadayan7716 6 дней назад +1

      നിന്റെ അമ്മക്ക് സുഖല്ലേ

    • @abhijithpv7268
      @abhijithpv7268 6 дней назад

      @@Karma-mn77 ജിഫ്രി മച്ചേച്ചറ കോയ 😜😜😜😜😜😜

  • @behappyandsafeandsecure
    @behappyandsafeandsecure 6 дней назад +3

    ഇയാൾക്ക് മതപ്രാന്ത്,,ബിജെപി മാത്രമേ സത്യം, ധർമം,, പഠിക്കുന്നത്

    • @TshirtKart-jg8wx
      @TshirtKart-jg8wx 6 дней назад +6

      അത് മണിപ്പൂരിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ട് കൊണ്ടിരിക്കുന്നത്...

    • @taibalison1983
      @taibalison1983 6 дней назад

      എവിടെ പഠിപ്പിക്കുന്നു

    • @rmsmedia4208
      @rmsmedia4208 6 дней назад

      ചിരിപ്പിക്കല്ലേ 😂😂😂

    • @ashiqueash6950
      @ashiqueash6950 6 дней назад

      സമസ്ത 🔥🔥🔥

    • @natureindian88
      @natureindian88 6 дней назад

      India maha Rajiyathu Rss nadathiya Communial riots pole vere arum cheyithitilla...athil ningalku proud annu....

  • @NaserShahal-yp4wy
    @NaserShahal-yp4wy 6 дней назад

    റിപ്പോർട്ടർ എങ്ങനെ സഹിക്കും ഇത്

  • @dream-vp3be
    @dream-vp3be 6 дней назад +2

    വകഫ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 പറ്റി രണ്ട് വാക്ക് പറയു തങ്ങൾ ആപ്പൂപ്പി

  • @abhijithpv7268
    @abhijithpv7268 6 дней назад +2

    😜😜😜😜😜😜 ആരാണ് ഇതൊക്കെ പറയുന്നത് മുനബത്തെ ഭൂമി ആരുടെ ആണ് ജിഫ്രി 😜😜😜😜😜 നീ വലിയ snehm പഠിപ്പിക്കുന്നു 😜😜

    • @thajudheen_kuttikkol
      @thajudheen_kuttikkol 6 дней назад +3

      അത് ശരിയാണ്. സത്താർ സേട്ട് എന്ന ഒരാൾ വഖഫ് ചെയ്ത 400 ഓളം ഏക്കർ ഭൂമിയാണ് അത്. അതിന്റെ രേഖയുമുണ്ട്.

    • @Sillver1234
      @Sillver1234 6 дней назад

      എന്തായാലും തന്റെ അച്ഛന്റെ ഭൂമി അല്ല 👍👍👍

    • @abhijithpv7268
      @abhijithpv7268 6 дней назад

      @@Sillver1234 എന്റെ അല്ല എന്റെ ഹിന്ദു ക്രിസ്ത്യൻ സഹോദരന്മാരുടെ ആണ്

    • @mohammedrafihkv8087
      @mohammedrafihkv8087 6 дней назад

      മുസ്ലിം നിങ്ങളുടെ സഹോദരന് അല്ലെ

    • @safwansafu880
      @safwansafu880 6 дней назад

      ​@@abhijithpv7268sahodara 😂

  • @Shoukath-b2k
    @Shoukath-b2k 6 дней назад

    Sandeep ❤❤❤❤❤

  • @Mo_Ajmal
    @Mo_Ajmal 6 дней назад

  • @muhammedyahya4077
    @muhammedyahya4077 6 дней назад